അവൻ അത്ര വഴക്ക് കാണിച്ചാൽ ഒരു അടിക്ക് ഞാൻ വീഴ്ത്തും🔥🔥 പാറശ്ശേരി ചാമി ആശാന്റെ ആനകഥകൾ| parassery chami
ฝัง
- เผยแพร่เมื่อ 24 ส.ค. 2024
- അവൻ അത്ര വഴക്ക് കാണിച്ചാൽ ഒരു അടിക്ക് ഞാൻ വീഴ്ത്തും🔥🔥 പാറശ്ശേരി ചാമി ആശാന്റെ ആനകഥകൾ| parassery chami
ഇൻസ്റ്റാഗ്രാം follow ചെയ്യാൻ മറക്കല്ലേ ലിങ്ക്
/ prajithkp93
contact: easyfarming002@gmail.com
facebook : / prajith.kp.1048
#parassery_chami
#parassery
#chami
#elephants
#kerala_elephants
ആശാൻ ഒരു പവർ മനുഷ്യൻ ആണ് മച്ചാനെ ഒരു രക്ഷയും ഇല്ല ചാമി ആശാനേ കൂടുതൽ അറിയാൻ പറ്റി കർണൻ വീഡിയോ കാണാൻ വെയ്റ്റിംഗ് ആണ് ബ്രൊ
ആശാന്റെ അനുഭവങ്ങൾ കേട്ടിരിക്കാൻ തന്നെ നല്ല രസാ 👌👌🥰🥰🥰🥰💗💗💗💗🐘🐘🐘🐘🐘🐘
ചാമി ആശാൻ.... വളരെ നിഷ്കളങ്കമായ വളരെ നല്ല മനുഷ്യൻ ❤️❤️❤️
🥰🥰🥰♥️♥️
ഫുൾ ഓൺ ഫുൾ പവർ ചാമി ആശാൻ powli ഇനിയും ചാമി ഏട്ടന്റെ എപ്പിസോഡിന് കട്ട വെയ്റ്റിംഗ് 👍👌
തീർച്ചയായും സപ്പോർട്ട് ചെയ്യണേ bro
പാറശ്ശേരി ചാമി ആശാൻ 🧡🧡🧡
നന്നായി സംസാരിക്കുന്ന മനുഷ്യൻ 😊
എന്റെ ചെറുപ്രായം മുതൽ കണ്ടാ ആശാൻ ♥️♥️♥️♥️♥️❤❤👏👏👏👏👏
ആശാൻ്റെ വാക്കുകളിലൂടെ കർണ്ണനെ കുറിച്ച് പറയട്ടെ ... പെട്ടെന്ന് ഇട് അതെല്ലാം❤️
ഉടനെ ഇടാം
Bro ഞാൻ വീഡിയോ 9മണിക്ക് ശേഷം കാണും ഇപ്പൊൾ ജോലിയിൽ ആണ്🥰🥰
കണ്ടാൽ മതി ബ്രോ
@@easyfarmingthrissur ഒരുപാട് ഇഷ്ടം തോന്നിയ അറിവുള്ള നല്ലൊരു ബ്ലോഗ് ആണ് ബ്രോ😍😍❤️❤️
താങ്ക്സ് bro
ഇതൊക്കെ ആണ് ശരിക്കും അറിവുകൾ അല്ലാതെ കൊറേ തല്ലി,,, കൊറേ കുത്തി,,, ഓടിച്ചു അതൊന്നും അല്ല 💯💯
Yeeee poli. Tym para macha ❤❤❤
4pm
ആശാൻ പവർ🔥🔥🔥🔥
Super interview. Very good 😊
Adipoli 🔥🔥🔥
Waitng next epsd broo ♥️♥️👍
knowledge 🎉
🔥🔥🔥🔥🔥ആശാൻ എന്ന് ശരിക്കും വിളിക്കാവുന്നവർ
നല്ല വീഡിയോ.. സമയം പോയത് അറിഞ്ഞില്ല....
ഷെയർ ചെയ്യാൻ മറക്കല്ലേ
ബ്രോ, കർണൻ എന്ന പേര് ഇട്ടതു ആരെന്നു ചോദിക്കണേ....
❤❤❤❤
ചാമി ആശാന്റെ മകൻ രാധാകൃഷ്ണൻ ചേട്ടനെയും ഉൾപെടുത്തണേ
അവർ ഗുരുവായൂർ ആണ്
രാധാകൃഷ്ണന് ചേട്ടന് റിട്ടയര് ആയി
@@user-wy4bj7bh7d ശ്രമിക്കാം
പൂക്കോടൻ നല്ല തൊഴിലുകാരനാണ്.. എനിക്കെ ഏറെ ഇഷ്ടം ഉള്ള കൂട്ട് കെട്ടായിരുന്നു ഗജരത്നം പത്മനാഭനും പാറശ്ശേരി പൂക്കോടൻ രാധേട്ടനും 🙏
എനിക്കും അതേ കേരളം കണ്ട ഏറ്റവും മികച്ച കൂട്ടുകെട്ട് ആയിരുന്നു
😘😘😘
പണ്ടത്തെ കാലത്തെ പപ്പന്മാരെ കുറിച്ച് ചോദിക്കാമോ......പൊന്നൻ ചേട്ടൻ,കൊല്ലൻ രാമകൃഷ്ണൻ, ആറന്മുള മോഹൻദാസ്, തൃത്താല രാമചന്ദ്രൻ ചേട്ടൻ......
ആശാൻ ഇപ്പോൾ 80 വയസ് ഉണ്ട് ഇപ്പോൾ പറഞ്ഞവർ ഒന്നും ഇത്ര പ്രായം ഉള്ളവർ അല്ല പാലിയം ചാമി ആശാൻ ഒക്കെ ഈ വയസിൽ വരുന്നവർ ആണ്
💥💥💥💥👍👍
adipoli ❤️
ആശാനോട് പൊന്നൻ ചേട്ടനെക്കുറിച്ചും രാമകൃഷ്ണൻ ചേട്ടനെ കുറിച്ചുമൊക്കെ ചോദിക്കണം
രാമകൃഷ്ണൻ ചേട്ടന്റെ കിടുകാച്ചി കോമഡി സ്റ്റോറി വരുന്നുണ്ട് 🥰🥰🥰
Kollaam 😍👌👌
Thamburatte katha poratte. Aasan.vs karnan.maaaaassssss
ഉടനെ
Bro poomulli thampuranepati kooduthal chodhikane
തീർച്ചയായും
😎
👌
❤️❤️❤️❤️👍
Ottappalam palappuram sundharettane kurichu onnu vidio cheyyaan parayumo plz.ende guruvaanu sundharan eppol jeevanode ella
മനസിലായില്ല?? എന്താ
👍👍👍
ചെന്നൻ ആന gurujil വാങ്ങിയ... ചെരിഞ്ഞു ആന ...ponnan chettane... പുലിയന്നൂർ balan chettane Patti chodikumo
തീർച്ചയായും
❤️❤️❤️❤️
Kunjumon chettanta video theernoo 🤔
തീർന്നു
@@easyfarmingthrissur😞😞😞
💕💕
💕💕💕💕
പൊന്നൻ ചേട്ടനെ കുറിച്ച് ആശാ നൊട് ചോദികണെ.പൊന്നൻ ചേട്ടൻ നന്നായി ബഹുമാനിക്കുന്ന ആളാണ് അശാന്.രണ്ടും പേരും മാന്യമായസംസാരമാണ് .അശാൻമാർ തന്നെ ഒരു സംശയവുമില്ല.
തീർച്ചയായും
Oru doubt chaami yettan 65,75 enn parayumbol adh 65k aano 65 lakh anno...?(rate)
K
@@jjjDMഅല്ല... 6,5000,,,പിന്നെ 7,5000
@@jjjDM പണ്ട് 60ലക്ഷം കൊടുത്താൽ എങനെ ആയാലും 60ആനയെ മേടിക്കാം ആയിരുന്നു.
കണ്ടംപുള്ളി ആനയെ മേടിച്ചതു 4,5000 രൂപയ്ക്ക് ആയിരുന്നു
ആശാൻ
🔥🔥🔥
കർണ്ണനെ കുറിച് പറയോ
തീർച്ചയായും
ആശാൻ 🔥🔥🔥
പാമ്പാടി കോർത്തല അല്ല കോത്തല.. 💐💐👍👍
എന്താണ് ചേട്ടാ
@@easyfarmingthrissur ആശാൻ ആനയെ വിറ്റ സ്ഥലം പറഞ്ഞത് 🙏🙏
ആ 🙏🙏🙏
@@easyfarmingthrissur 2.45 .
💥💥💥💥💥
പഴയ കഥകൾ കൂടുതൽ ചോദിക്കണം
ചോദിച്ചിട്ടുണ്ട്
Pazhaya asanmare patti chodikanam bro... (kuttikod narayanan)
ഉണ്ട് ബ്രോ വീഡിയോ കുറച്ചു പാർട്ട് ഉണ്ട്
@@easyfarmingthrissur ok iam waiting ❤️
ആശാൻ സെറ്റ് ആണ് ബ്രോ ഇത്രേയൊക്കെ ആരും paranjhu തന്നിട്ടില്ല 👍👍👍👍👍
🥰🥰
❤