രാഷ്ട്രീയത്തിലെ സ്ത്രീ ഇടം ഇസ്ലാമിക മാനം | മൗലാനാ നജീബുസ്താദ്

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น •

  • @സത്യവുംനീതിയും
    @സത്യവുംനീതിയും หลายเดือนก่อน +2

    ഇതാണ് പണ്ഡിതൻ മാർ. 👍
    തെളിവുകൾ എവിടെ എങ്ങെനെ എപ്പോൾ ഏതു രീതിയിൽ പറയണം എന്ന് വെക്തമാക്കി.
    ഇസ്ലാമിക രാഷ്ട്രീയ വും ഇന്ത്യൻ രാഷ്ട്രീയവും രണ്ടാണ്.
    ഇവിടെ ജീവിക്കാൻ ഇവിടുത്തെ രാജ്യ നിയമം അനുസരിക്കാൻ ന്യു ന പക്ഷം നിർ ബന്ധി തരാണ്.

  • @mtakareemfaizy5673
    @mtakareemfaizy5673 หลายเดือนก่อน +1

  • @AbdulGafoorAP-s5k
    @AbdulGafoorAP-s5k หลายเดือนก่อน

    😊

  • @sainudheenck5328
    @sainudheenck5328 หลายเดือนก่อน +1

    സ്ത്രീക്ക് പവിത്രമായ ജോലിയാണ് വീട് നിയന്ത്രണം. മക്കളെ സംസ്കാരം പഠിപ്പിക്കൽ. ഇന്ന്
    ഇതിൽ കുറവ് വന്നത് ഈ തലമുറയിൽ സമൂഹം അനുഭവിക്കുന്നുണ്ട് എന്ന് എല്ലാവരും സമ്മതിക്കും.
    വെറുതെ ഇസ്ലാം പവിത്രമാക്കിയ ഒരു നല്ല സമൂഹത്തെ തലമുറയെ വാർത്തെടുക്കുക ആരാധന യഥേഷ്ടം നിർവ്വഹിച്ചു ജീവിക്കുക..... അതാണ്
    ഇമാ മീങ്ങൾ പഠിപ്പിച്ചത്
    പുതിയ ത് സുന്നത് ജമാഅത്തിൽ വിശ്വസിക്കുന്നവർക്ക് പറ്റില്ല.
    ഇന്നത്തെ സാഹചര്യം മറി ച്ചാണെങ്കിൽ അത് ആലി മീങ്ങൾ പറയട്ടെ

    • @Abc-fo4sp
      @Abc-fo4sp หลายเดือนก่อน

      മണ്ടന്മാരായ ആലിമീങ്ങൾ, അയ്‌നും കാഫും ഒക്കെ നാലുകിലോ കനത്തിൽ പറയാൻ അല്ലാതെ വേറെ എന്തു അറിയാം 😊

  • @ShaafieeJurisprudenceMalabar
    @ShaafieeJurisprudenceMalabar หลายเดือนก่อน +1

    നജീബ് ഉസ്താദ് പറഞ്ഞത് പ്രകാരം ഇമാമത്തുൽ കുബ്ര സ്ത്രീക്ക് പറ്റില്ല. അതും ഫൈസി പറഞ്ഞതും തമ്മിൽ എവിടെയാ എതിര്?

    • @TRKK_
      @TRKK_ หลายเดือนก่อน

      ഫൈസി പറഞ്ഞത് ഭരണാധികാരിയെ തെരെഞ്ഞെടുക്കാൻ ഉമർ ( റ ) നിയോഗിച്ച സംഗത്തിൽ സ്ത്രീയും ഉണ്ടായിരുന്നു എന്നാണ്.
      അങ്ങനെ ഇല്ല എന്ന് വ്യക്തമാക്കി അനുബന്ധ വിഷയങ്ങളും കൂടെ പറഞ്ഞു ഹുജ്ജതുൽ ഉലമ

    • @ShaafieeJurisprudenceMalabar
      @ShaafieeJurisprudenceMalabar หลายเดือนก่อน

      @@TRKK_ അവരുടെ വീട്ടിൽ എന്നല്ലേ പറഞ്ഞുള്ളൂ....?

    • @TRKK_
      @TRKK_ หลายเดือนก่อน

      @@ShaafieeJurisprudenceMalabar അത് വെച്ച് ഉമർ റ രാഷ്ട്രീയത്തിൽ ഇടം നൽകി എന്നും രാഷ്ട്രീയ ചർച്ചയിൽ ഇടം നൽകി എന്നും മഹാൻ ഫത്‌വ എടുത്തു
      അതിൻ്റെ ആവശ്യം ഇല്ലെന്നും ഇസ്‌ലാമിക രാഷ്ട്രീയം പണ്ഡിതന്മാർ പറഞ്ഞ് വെച്ചിട്ടുണ്ടെന്നും ഒരു പാട് സത്യീകളും ഒരു ആണും ഉള്ളിടത്തും ആൺ ഇമാം നിൽക്കണമെന്നാണ് ഫിഖ്ഹിൻ്റെ കാഴ്ചപ്പാടെന്നും ഹുജ്ജതുൽ ഉലമ വിശദീകരിച്ചു

    • @vkJamaludeenabusuaadha
      @vkJamaludeenabusuaadha หลายเดือนก่อน +1

      തെളിവ് പറയുമ്പോൾ വിഷയത്തോട് യോജിച്ചതായിരിക്കണം.

    • @ameenihsan5688
      @ameenihsan5688 หลายเดือนก่อน

      അല്ലാഹുവിന്റെ റസൂൽ അനുവദിച്ചു തന്ന പള്ളിപ്രവേശനം പോലും വിലക്ക് ഏർപ്പെടുത്തിയ ഈ പുരോഹിതന്മാർ എന്തിനാണ് ഇത് ചർച്ച ചെയ്യുന്നത്

  • @SaifudheenSafwan-t3n
    @SaifudheenSafwan-t3n หลายเดือนก่อน

    ❤❤

  • @Sadakamulavoor-k1y
    @Sadakamulavoor-k1y หลายเดือนก่อน

    ❤❤❤