എന്തു കൊണ്ട് ഭാര്യ ഭർതൃ ബന്ധങ്ങളിൽ വിള്ളൽ വീഴുന്നു.. റംസി ഫൈസിയുടെ ശക്തമായ രചന

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 305

  • @afsathachu7099
    @afsathachu7099 4 ปีที่แล้ว +34

    ശരിക്കും കണ്ണ് നിറഞ്ഞു പോയി 😭😭കാരണം ഞാൻ ഒരു അച്ചുആണ് 😍😍

  • @lukkulookman7614
    @lukkulookman7614 4 ปีที่แล้ว +88

    എല്ലാ ഭാര്യ ഭർത്താക്കമാരും കേൾക്കേണ്ട സ്റ്റോറിയാ. 💯

  • @wizardboy6135
    @wizardboy6135 4 ปีที่แล้ว +308

    *ആരവിനെയും ആരോഹിയെയും ജീവന്റെ ഭാഗമാക്കിയവർ ഇവിടെ ഒത്തുചേരുക...🚩🚩*

    • @SAVADVIVA
      @SAVADVIVA 4 ปีที่แล้ว +6

      *കോപ്പ് നിർത്തി പോടാ* 😬

    • @chinjuchinjoos2771
      @chinjuchinjoos2771 4 ปีที่แล้ว +9

      സഗാവിനെയും സഖിയെയും മിസ്സ്‌ ചെയ്യുന്നു

    • @Wizardboy143
      @Wizardboy143 4 ปีที่แล้ว +10

      *ചങ്കല്ല ചങ്കിടിപ്പാണ് ആരവ് 🚩🚩🚩*

    • @farafamifazi1645
      @farafamifazi1645 4 ปีที่แล้ว +3

      ആഹ് അത് വല്ലാത്ത മിസ്സിംഗ്‌ ആണ് 🙈

    • @സുൽത്താന്റെതൂലിക
      @സുൽത്താന്റെതൂലിക 4 ปีที่แล้ว +1

      നിർത്താൻ ആയില്ലേ ഇത്

  • @ashrafcp1995
    @ashrafcp1995 4 ปีที่แล้ว +9

    അടിപൊളി പറയാൻ വാക്കുകൾ ഇല്ല അത്ര സൂപ്പർ സൂപ്പർ ഇത് പോലോത്ത ഒരു പാട് ഭർത്താക്കന്മാർ ഉണ്ടാകും ഈ സ്റ്റോറി കേട്ടിട്ട് ഒന്ന് ശരി ആയാലോ

  • @shahana12
    @shahana12 4 ปีที่แล้ว +65

    *റംസിത്തന്റെ സ്റ്റോറിയും ഇക്കൂസിന്റെ വോയിസും മാഷാഅല്ലാഹ്‌...❤️❤️❤️*

  • @sindhusanthosh1113
    @sindhusanthosh1113 4 ปีที่แล้ว +31

    ഭാര്യമാരെ മനസിലാക്കാത്ത ഭർത്താക്കന്മാർക്ക് വേണ്ടി സമർപ്പിക്കേണ്ട കഥ, അല്ല യാഥാർഥ്യം

  • @nourin723
    @nourin723 2 ปีที่แล้ว

    Ramsiyude kashakalellam spr...... Ente hridayathe keerimuricha oru kadhayund ramsee.... Ente kithabile penn😭😭😭

  • @as__beatz4860
    @as__beatz4860 4 ปีที่แล้ว +9

    സൂപ്പർ. കുറെ ഓർമ്മകൾ sammanikkunnu

  • @hisanameer9491
    @hisanameer9491 4 ปีที่แล้ว +31

    കഥയിലെ അച്ചുവിനെ പോലെ തിരിച്ചു പ്രതികരിക്കാൻ എല്ലാ പെണ്ണിനും കഴിഞ്ഞു എന്ന് വരില്ല.... അത് സ്വയം മനസ്സിലാക്കാൻ ഓരോ പുരുഷനും കഴിയണം.... തിരിച്ചു ഭർത്താവിനെ മനസ്സിലാക്കാൻ ഭാര്യക്കും 🥰.... Any way best story Ramsithaa

    • @hisanaminu4453
      @hisanaminu4453 4 ปีที่แล้ว +1

      Same to u njanum Hisana my name

    • @hisanameer9491
      @hisanameer9491 4 ปีที่แล้ว +1

      @@hisanaminu4453 😊😊😊

  • @rashidazubair1238
    @rashidazubair1238 4 ปีที่แล้ว +22

    Ramizide സ്റ്റോറി വിത്ത്‌ ഷാഹുൽക്കാന്റെ വോയിസ്‌... കിടു.. ❤️
    എല്ലാ ദമ്പതിമാരും കേൾക്കേണ്ട കഥ.. ഒരു തരത്തിൽ കല്യാണത്തിന് തയ്യാറാവുന്നവർക്കുള്ള ഒരു പ്രീ-മാരിറ്റൽ കൌൺസിലിംഗ് കഥയുമാക്കാം... 💝💝💝

  • @dhiyadhiya5356
    @dhiyadhiya5356 4 ปีที่แล้ว +6

    Ramsi itha mulla2 ethrayum pettenh venam wtng aanu ennum ...inghale story spr aanutto ikkade voiceum❤️❤️✌️😍

  • @ibinraja7364
    @ibinraja7364 4 ปีที่แล้ว +8

    വീണ്ടും റംസീന താത്തയുടെ കഥ...പൊളിച്ചു

  • @raseenakv7081
    @raseenakv7081 4 ปีที่แล้ว +10

    കണ്ണ് നിറഞ്ഞു... നല്ല സ്റ്റോറി

  • @muhammadkp2573
    @muhammadkp2573 4 ปีที่แล้ว +36

    എന്നാണാവോ പടച്ചോനെ എന്റെ ഇക്കാന്റെയും മനസ്സ് ഇങ്ങനെ ഒന്ന് മാറുന്നത്. മാറുമെന്ന പ്രതീക്ഷയോടെ . ..

  • @arifpullaloor2925
    @arifpullaloor2925 2 ปีที่แล้ว +1

    👌👌
    മനസ്സിൽ എവിടെയോ ഒന്ന് തട്ടി...

  • @haseenahasi4360
    @haseenahasi4360 3 ปีที่แล้ว +5

    ആദ്യം ഒരാതി മനസ്സിൽ വന്നു ഇത് സ്നേഹം ഇല്ലാത്ത ഭാര്യ ആണെന്ന് ഓർത്തു പിന്നെ കണ്ണ് നിറഞ്ഞു പോയി 😔😄

  • @AMmedia476
    @AMmedia476 4 ปีที่แล้ว +4

    സലാം കൊടിയത്തൂരിൻറെ ആൺമാറാട്ടം എന്ന ഹോം സിനിമയുടെസമാനമായ രചന. Masha allah

  • @bichuzz3643
    @bichuzz3643 4 ปีที่แล้ว +47

    ഭാര്യക്ക് ഭർത്താവിൽ വിശ്വാസം ഉണ്ടാവണം ഭർത്താവിന് ഭാര്യയിലും വിശ്വാസം വേണം പഞ്ചാര വർത്താനം അല്ല പരസ്പരം സ്നേഹം ഉണ്ടാവണം
    ഭർത്താവിന്റെ അച്ഛനെയും അമ്മയെയും സ്വന്തം അച്ഛനും അമ്മയും ആയി കാണാൻ ഭാര്യക്കും ഭാര്യവീട്ടുകാരെ സ്വന്തം ആയി കാണാൻ ഭർത്താവിനും കഴിയണം പണം കൊണ്ടല്ല സ്നേഹം കൊണ്ട് കുടുംബത്തിൽ സന്തോഷം കണ്ടെത്തണം
    ചില സമയങ്ങളിൽ ഭർത്താവിന് ഒന്ന് താഴ്ന്നു കൊടുക്കാം അത്പോലെ ഭാര്യക്ക് ക്ഷമ കാണിക്കാം
    ഇതാണ് കുടുംബം അല്ലെ ❤️

    • @Wizardboy143
      @Wizardboy143 4 ปีที่แล้ว +6

      *പക്ഷെ ഇതൊന്നും പ്രാവർത്തികം ആകുന്നില്ല എന്നതാണ് വാസ്തവം...*

    • @rasiyashihab5939
      @rasiyashihab5939 4 ปีที่แล้ว +3

      അതാണ്.. crrct

    • @rasiyashihab5939
      @rasiyashihab5939 4 ปีที่แล้ว +4

      @@Wizardboy143 ആവണം

    • @Wizardboy143
      @Wizardboy143 4 ปีที่แล้ว +4

      @@rasiyashihab5939 *njan angane ayiriykkum 😇😇😁*

    • @rasiyashihab5939
      @rasiyashihab5939 4 ปีที่แล้ว +3

      @@Wizardboy143 അന്നെ ക്കൊണ്ട് സാധിക്കും... ആരാണാവോ ന്റെ ആ നാത്തൂൻ

  • @shahinashaisadi2838
    @shahinashaisadi2838 4 ปีที่แล้ว +1

    Ramzi faiz nte storyum, ikkante voice um super👍👍👍👍

  • @niyajohny4207
    @niyajohny4207 4 ปีที่แล้ว +23

    All husband's and wife's should hear this

  • @maafimolbashu3215
    @maafimolbashu3215 4 ปีที่แล้ว +9

    adukkalayil maathram pukanj theerunna oro bhaaryamarudeyum aaghrahaan ith... barthaav nammal cheyunna cheyyunna joliyil sahaayichillelum avaronnu aduth vannu nammalod kochu kochu varthanoke parayumbo thanne athoru ashosa.. 💖💖

    • @mohd_basheer_ckn4262
      @mohd_basheer_ckn4262 4 ปีที่แล้ว +2

      Yenitt parayarundallo koode ullappo . Ille. Pravasi ayath kondalle yennum koode illathe

    • @maafimolbashu3215
      @maafimolbashu3215 4 ปีที่แล้ว +2

      @@mohd_basheer_ckn4262 undallo.. athondalle athoru aashosaanennoke ink parayaan patunnad.. ❤❤💖😍😍😘

    • @mohd_basheer_ckn4262
      @mohd_basheer_ckn4262 4 ปีที่แล้ว +2

      @@maafimolbashu3215 ❤️😍😍😍😍😍

  • @muhsinaashkar757
    @muhsinaashkar757 4 ปีที่แล้ว +1

    Ayyyoooo aara ee Story okke ezhuthunnath ...orupaad ishtaayi

  • @arifararifar6728
    @arifararifar6728 4 ปีที่แล้ว +2

    Bai super story ramsi wow 👌👍💓💕kidu

  • @ummuhina8391
    @ummuhina8391 4 ปีที่แล้ว +1

    Supper valare nannayirunnu

  • @sinishaa2413
    @sinishaa2413 4 ปีที่แล้ว +1

    Ee storiyilullathellaam nhaanum orupaad aagrahikkunnathaanu.shahulkkayudea story hussinteayoppam kelkkanm ennuparayunna dayssil hussintea comment "storiyilullathpoleayonnum nadakkooollla molea......life veareathanneayaaanu"ennnalum nhaan ikkayudea full storikalum kelkkum 😊😊😊😊😊😊

  • @simi.ponnukannan9311
    @simi.ponnukannan9311 3 ปีที่แล้ว +2

    സൂപ്പർ സ്റ്റോറി ഇക്കാ ❤❤

  • @SALINI466
    @SALINI466 4 ปีที่แล้ว +6

    Super story. Background music beautiful

  • @Rahul-iu7jl
    @Rahul-iu7jl 5 หลายเดือนก่อน

    സൂപ്പർ സ്റ്റോറി 👌👌👌👌

  • @aadhip4806
    @aadhip4806 3 ปีที่แล้ว

    Adipoli story .Ellavarum kelkkendath.

  • @rasiyashihab5939
    @rasiyashihab5939 4 ปีที่แล้ว +10

    Ramsi faiz... പൊളിയല്ലേ 💞💞

    • @fathimaapaathu2265
      @fathimaapaathu2265 4 ปีที่แล้ว +2

      *പൊളിയാണ് ഇതൂസ്* 👌❣️

    • @jasnajaisalnp5992
      @jasnajaisalnp5992 4 ปีที่แล้ว +1

      Evide poyi bakkiyullavar 🤔

    • @jasijasi6774
      @jasijasi6774 4 ปีที่แล้ว

      പിന്നല്ലാതെ

    • @jasijasi6774
      @jasijasi6774 4 ปีที่แล้ว

      @@jasnajaisalnp5992 നിനക്ക് ആരെയാ വേണ്ടത്

    • @jasnajaisalnp5992
      @jasnajaisalnp5992 4 ปีที่แล้ว

      @@jasijasi6774 nammude rifune kandillalo

  • @asurante_devi
    @asurante_devi 4 ปีที่แล้ว +1

    Inganeyoru jeevithamanu njan agrahikkunnathu

  • @ayishamariyam4153
    @ayishamariyam4153 4 ปีที่แล้ว +6

    ഇങ്ങളെ സ്റ്റോറി ഒക്കെ കേക്കുമ്പോൾ നമ്മള life സ്റ്റോറി ഇങ്ങളെ സൗണ്ടിൽ കേക്കാൻ തൊണ 😊😊

  • @swetha8525
    @swetha8525 4 ปีที่แล้ว +2

    Shahulkka plz plz ramsi faiznte അവളാനെന്റെ ലോകം എന്നാ സ്റ്റോറി cheyyaaamooo... plzzz ikkaa its an humble request ... ഒരുപാട് ആളുകൾ നെഞ്ചിലേറ്റിയ കഥ ആണ്.. ഇക്കാടെ വോയ്സിലൂടെ കേൾക്കാൻ ആഗ്രഹം kondaaa... plzzzz

    • @shahulmalayil
      @shahulmalayil  4 ปีที่แล้ว +1

      നോക്കാം

    • @swetha8525
      @swetha8525 4 ปีที่แล้ว

      @@shahulmalayilkatta waiting ikkaaa 😍😍ikkaade voiceil kelkkanam ennundaayirunnu waitinggghh

  • @richuschannel8995
    @richuschannel8995 4 ปีที่แล้ว +1

    Corect ithupole akanam orobarthakanmarum proud our wife

  • @vishnugr8112
    @vishnugr8112 4 ปีที่แล้ว +9

    നല്ല കഥ ഭാര്യയുടെ വില ജീവിതത്തിൽ അറിയണേൽ അവർ ഒന്ന് മാറി നിന്നാൽ മതി
    എല്ലാവർക്കും നെഗറ്റീവും പോസിറ്റീവും ഉണ്ടാകും അത് പരസ്പരം Adjust ചെയ്യാതെ Accept ചെയ്തു പരസ്പരം മനസ്സറിഞ്ഞു തന്റെ ഇണയെ പ്രണയിച്ചു ജീവിക്കുക വലുതാണ് എന്ന ചിന്ത ഉണ്ടാകാതെ മനോഹരമായി ജീവിക്കാൻ കഴിയട്ടെ ഓരോരുത്തർക്കും

  • @gamingfanatics6226
    @gamingfanatics6226 4 ปีที่แล้ว +9

    Ramzi മുല്ലയുടെ ബാക്കി എഴുതുന്നുണ്ടോ

  • @jobinc9136
    @jobinc9136 2 ปีที่แล้ว +1

    ഭർത്താവ് പാവങ്ങളാണ് ❤❤

  • @priayadarshini8046
    @priayadarshini8046 4 ปีที่แล้ว +8

    Thudar kadha eppo idum? shahulikka

  • @fabinafabi8227
    @fabinafabi8227 4 ปีที่แล้ว +2

    Ramsitha mullayude randam bhakam ezhuthumo

  • @vijitha5286
    @vijitha5286 4 ปีที่แล้ว +5

    സൂപ്പർ

  • @rasmirajeev433
    @rasmirajeev433 4 ปีที่แล้ว +3

    Kore naalai oru 1st cmnt idanam enn vcharich....ikka injade stories kk Spr aanto

  • @ammuthrikkakara2824
    @ammuthrikkakara2824 4 ปีที่แล้ว +3

    മനോഹരം

  • @shafeeqmuhammedshafeeq5202
    @shafeeqmuhammedshafeeq5202 4 ปีที่แล้ว +2

    Ikka ningal oru ishal jennath ittirunnille adh aaradhayirunnu paradhilipil ishal jennath nokkitt kitteela onn paranj tharoo please

  • @vijeshrv5299
    @vijeshrv5299 4 ปีที่แล้ว +3

    Manoharam

  • @സുൽത്താന്റെതൂലിക
    @സുൽത്താന്റെതൂലിക 4 ปีที่แล้ว +3

    നിനക്കറിയാത്തൊരു ഭാഷയിൽ,
    നിനക്കദൃശ്യമായൊരു വർണത്തിൽ,
    ഞാനിന്നും നിന്നെ കുറിച്ചു എഴുതാറുണ്ട്...
    നൂല് പോട്ടിച്ചുപോയൊരു പട്ടത്തിന്
    സ്വാതന്ത്രമായൊരു ലോകമുണ്ട്...
    അതരിയാതെ വിലപിക്കുന്നൊരു
    കൊച്ചുകുട്ടിയെ പോലെയാണ് ചിലപ്പോഴെല്ലാം
    എന്റെ തൂലിക...
    എങ്കിലും എന്റെ അക്ഷരങ്ങൾ നിന്റെ
    ലോകത്തൊരു ബാധ്യതയാവില്ല
    എന്നൊരുറപ്പ് അവൾ എനിക്കു
    നൽക്കിയിട്ടുണ്ട്...
    ആ ഒരു വിശ്വാസത്തിലാണ് പേറ്റു നോവേറെ
    സഹിച്ചും എന്റെ അക്ഷരങ്ങൾ
    പിറവിയെടുക്കുന്നത്...
    ഭ്രൂണഹത്യയേക്കാൾ പാപമല്ലല്ലോ ജാരസന്തതികൾ... !!
    സുൽത്താന്റെ തൂലിക

    • @saranyasharu6875
      @saranyasharu6875 4 ปีที่แล้ว

      സുൽത്താനെ സ്റ്റാർട്ട്‌ ആയല്ലേ

    • @സുൽത്താന്റെതൂലിക
      @സുൽത്താന്റെതൂലിക 4 ปีที่แล้ว

      @@saranyasharu6875 ഇത് ഇന്നെലെ എഴുതിയത് ആണ്

    • @saranyasharu6875
      @saranyasharu6875 4 ปีที่แล้ว

      Ok. കുറച്ചു ബിസി online class. Kurachu tusion kuttikal und

    • @jasijasi6774
      @jasijasi6774 4 ปีที่แล้ว

      ടാ ഒന്നും പറയാനില്ല ...അല്‍ പൊളി 💚💚👍👍

    • @rasiyashihab5939
      @rasiyashihab5939 4 ปีที่แล้ว

      സുൽത്താനെ... നന്നായിട്ടുണ്ട് ✌️👍

  • @fathimagafoor998
    @fathimagafoor998 4 ปีที่แล้ว +3

    Ramsi faiz
    U r. ....................
    പറയാൻ വാക്കുകളില്ല

  • @anushaajesh1866
    @anushaajesh1866 3 ปีที่แล้ว +2

    Super

  • @mylifemyfamliy3836
    @mylifemyfamliy3836 4 ปีที่แล้ว +33

    വിള്ളൽ ഇല്ലാത്ത കുടുംബം ജീവിതമോ..?
    വിള്ളൽ ഇല്ലാത്ത ഭാര്യ ഭർത്താവ് ദാമ്പത്യ ജീവിതം കുറവായിരിക്കും,അതൊക്കെ അഡ്ജസ്റ്റ് ചെയ്തു,ക്ഷമിച്ചു കുടുംബം ജീവിതം സന്തോഷമാകുന്നവർകാണ് ദുനിയാവിലും,ആഖിറത്തിലും വിജയം..
    ജീവിതാവസാനവരെ ഭർത്താകമാരെ സഹിക്കുന്ന ഭാര്യമാർക്കും,
    ഭാര്യമാരെ സഹിക്കുന്ന ഭർത്താക്കന്മാർകും എല്ലാം വിധ നന്മകൾ നേരുന്നു 😉
    ചില പ്രശ്നങ്ങൾ അവസാനിക്കുമ്പോൾ ഭാര്യമാർ ഒന്ന് കരഞ്ഞു കാണിച്ചാൽ സ്നേഹമുള്ള ഭർത്താവിന്റെ മനസ്സ് ഒന്ന് പിടിയും,
    മറിച്ചു ഭർത്താക്കമാർ കരയുന്ന മനസ്സ് കാണാൻ മറക്കുന്ന ഭാര്യമാർ നമ്മുക്ക് ഇടയിൽ കൂടുതലാണ്...

    • @bichuzz3643
      @bichuzz3643 4 ปีที่แล้ว +8

      ഭർത്താവ് കരഞ്ഞാൽ സ്നേഹം ഉള്ള ഭാര്യ ആണെങ്കിൽ അവൾക്ക് അത് സഹിക്കാൻ പറ്റില്ല

    • @shifusafana6839
      @shifusafana6839 4 ปีที่แล้ว +3

      Heloii barthakanmar karayunna kanumbo onn mood off Aayi kanumbo nenj pidayunna bharyammarum undto ...

    • @maafimolbashu3215
      @maafimolbashu3215 4 ปีที่แล้ว +2

      Oh ho.. appdiyaa... bharthaavinte mansonnu vedhanicha thanne snehalla baaryamaarude ullam pidayaandirikkilla... athini yethra vaykaali aayalum..

    • @maafimolbashu3215
      @maafimolbashu3215 4 ปีที่แล้ว +1

      @@shifusafana6839 angane paranj kod..

    • @najmianaju9505
      @najmianaju9505 4 ปีที่แล้ว

      Ennu aru prnju 🙁🙁🙁🙁

  • @SunilSunil-nb8xn
    @SunilSunil-nb8xn 4 ปีที่แล้ว +1

    അടിപൊളി 👍👍👍

  • @wanderlusttraveller6414
    @wanderlusttraveller6414 4 ปีที่แล้ว +1

    Adipoli story

  • @richumon260
    @richumon260 4 ปีที่แล้ว +1

    Really enganne bharyamar.....paske chilla barthakamar....... Perumattaman vedanikkunnne.......

  • @sofiyasameer2156
    @sofiyasameer2156 4 ปีที่แล้ว +2

    Ente ikkak kanich kodukanam ee story ne epozhum chothikuna chodyama ninak ivide entha paninu 😒 kalath 6 Manik thudangiyal rathri 11 manivare Pani undavum enita ingane ulla qstn 😔

  • @jasheerasiddikjasheerasidd529
    @jasheerasiddikjasheerasidd529 4 ปีที่แล้ว +1

    ikkaa poli

  • @jasnajaisalnp5992
    @jasnajaisalnp5992 4 ปีที่แล้ว +2

    Super 😍👍👍

  • @fathimaapaathu2265
    @fathimaapaathu2265 4 ปีที่แล้ว +6

    *റംസിത്താ story* 💃💃

  • @athulyalalu116
    @athulyalalu116 4 ปีที่แล้ว

    Powlichu

  • @shihadali6231
    @shihadali6231 4 ปีที่แล้ว +1

    Story is Top

  • @shaluliya4703
    @shaluliya4703 4 ปีที่แล้ว +1

    Good message

  • @smileygirlmahshu3508
    @smileygirlmahshu3508 4 ปีที่แล้ว +4

    👌😍💞💞

  • @babymeharunneesa5328
    @babymeharunneesa5328 4 ปีที่แล้ว +2

    സൂപ്പർ സ്റ്റോറി.

  • @samarshaarshasam1270
    @samarshaarshasam1270 4 ปีที่แล้ว

    Supar njan bakiyavadiyaleee ente ikka pavaa

  • @safna.ppoduvachola364
    @safna.ppoduvachola364 4 ปีที่แล้ว +2

    Innalathe Katha kett karayathavar athikam arum undavilla inne nammude athira chechik ellam sahikanulla shakthi kodukanno natha

  • @nihmath9744
    @nihmath9744 4 ปีที่แล้ว +1

    Adipoli 😍🤗🥰

  • @mujeebmundekkadan2321
    @mujeebmundekkadan2321 4 ปีที่แล้ว +2

    Soooppper☺☺☺

  • @akshayaj8525
    @akshayaj8525 4 ปีที่แล้ว +1

    Poli story

  • @somankollara4792
    @somankollara4792 4 ปีที่แล้ว

    Nice..

  • @nooraskarnooraskar7269
    @nooraskarnooraskar7269 4 ปีที่แล้ว +2

    Shahul bro onn speed kurach parayanee..

  • @mumthazmumtha4909
    @mumthazmumtha4909 4 ปีที่แล้ว +2

    Nice

  • @alshadasharaf8087
    @alshadasharaf8087 4 ปีที่แล้ว +3

    Hai ramsitha

  • @chinjuchinjoos2771
    @chinjuchinjoos2771 4 ปีที่แล้ว +6

    Last ആയോ

    • @Wizardboy143
      @Wizardboy143 4 ปีที่แล้ว

      *അത് ഞമ്മളെ ജില്ലേബിയ്ക്ക് തന്നെക്കാണു...😁😁*

    • @rasiyashihab5939
      @rasiyashihab5939 4 ปีที่แล้ว

      ... ന്നാ.. തോന്നണേ

    • @shifusafana6839
      @shifusafana6839 4 ปีที่แล้ว

      Jilebiyooo

    • @rasiyashihab5939
      @rasiyashihab5939 4 ปีที่แล้ว +1

      @@shifusafana6839ഹാ.. ചിന്നൂന്റെ അവളുടെ പേരാണ്..

    • @jasijasi6774
      @jasijasi6774 4 ปีที่แล้ว

      😇😍😍

  • @irfanaichuzichuz7214
    @irfanaichuzichuz7214 4 ปีที่แล้ว +17

    *ഒരു കിണ്ണം കാച്ചി പ്രണയ കഥ part 16*
    പടച്ചോനെ എന്തൊരു പരീക്ഷണം ആണിത് നമ്മുടെ ചുള്ളനിൽ നിന്ന് അകലാൻ വേണ്ടി ഈ ഐഷു ഓരോന്ന് ചെയ്യുമ്പോൾ അജൂകാനേ എന്നിലേക്ക് കൂടുതൽ അടുപ്പിക്കുകയാണല്ലോ എന്റെ റബ്ബേ നീ 😔😔ഇതും പറഞ്‍ ബെഞ്ചിൽ തലതാഴ്ത്തി കിടന്നു, ഇന്റർവെൽ ന് ബെൽ അടിച്ചപ്പോ എന്റെ വാനരപ്പടകൾ എല്ലാരും എന്റെ അടുത്തേക്ക് വന്നു, എന്റെ കിളി പോയ മുഖം കണ്ട് അവൾമാർ എന്നോട് ചോദിച്ചു "എന്ത് പറ്റി രമണാ, 😂, നിങ്ങളറിഞ്ഞ ഞാൻ പെട്ടു 😔, ഞാൻ മറുപടി കൊടുത്തു, എന്താടാ എന്തുപറ്റി, അജൂക്ക വന്നതും പറഞ്ഞതും മുഴുവനും ഞാൻ അവൾമാരോട് പറഞ്ഞു, പരട്ടകൾ വാ പൊത്തി ചിരിക്കുകയാണ് 😉😉ഇതിനെല്ലാം കാരണം നീ ഒറ്റ ഒരുത്തിയാ എന്റെ അലീ ☹️അയ്യടാ ഞാൻ കള്ളം ഒന്നുമല്ലല്ലോ നിന്റെ ചുള്ളനോട് പറഞ്ഞത് സത്യം അല്ലെ? ഇങ്ങനെ നീ സത്യം പറയണ്ടായിരുന്നു എന്റെ അലീ നീ, വല്ലാത്ത ചെയ്തതായി പോയിട്ടോ ഇത് ☹️, അജൂക്ക എനിക്ക് ഇഷ്ട്ടം അല്ലെന്ന് കരുതി മാറിനിന്നതായിരുന്നു എല്ലാം നശിപ്പിച്ചില്ലേ നീ 😢എന്റെട അവന്റെയും നിന്റെയും സങ്കടം കാണാൻ വയ്യാത്തോണ്ടാ ഞാൻ, നിനക്ക് അവനെ ഇഷ്ട്ടം ആണെന്ന് ഞാൻ പറഞ്ഞപ്പോ ഞാൻ കണ്ടതാ ഓന്റെ മുഖത്തെ സന്തോഷവും നിന്നോടുള്ള സ്നേഹവും❤️❤️സോറി ടാ വേണമെന്ന് കരുതി ചെയ്തതല്ല അവന്റെ സംസാരം കേട്ട് പറഞ്ഞു പോയതാ സോറി പോട്ടേ ടാ സരൂല 😔😔
    തുടരും.................

  • @ramsheenaramsheena3844
    @ramsheenaramsheena3844 4 ปีที่แล้ว

    Supar👍👍👍👍

  • @anjalyajay7519
    @anjalyajay7519 4 ปีที่แล้ว +1

    😍😍😍👌👌👌👌

  • @jasminean8442
    @jasminean8442 4 ปีที่แล้ว +1

    👌👌

  • @noufal_v7633
    @noufal_v7633 4 ปีที่แล้ว +2

    💓👌

  • @sukanyaanu5653
    @sukanyaanu5653 4 ปีที่แล้ว +1

    Supper സ്റ്റോറി💞കരഞ്ഞുപോയി

  • @bismibismi4101
    @bismibismi4101 4 ปีที่แล้ว +3

    പാവം വിനോദ് അടുക്കളയിൽ കയറി ജോലി ഒക്കെ ഒറ്റക്ക് ചെയ്യാനുള്ള പാട് എന്നിട്ട് ട്ടോ അവൾ ക്ക് ജാഡ 😭😭😭പാവം കൈയിൽ ഒക്കെ പൊളി

  • @achuuachuuu1078
    @achuuachuuu1078 4 ปีที่แล้ว +2

    👍👍👍👍💕💕💕👍👍

  • @jowharharis589
    @jowharharis589 4 ปีที่แล้ว +2

    👏👏👏👏👏👏

  • @sreedevi9515
    @sreedevi9515 4 ปีที่แล้ว +3

    ❤️

  • @achu1323
    @achu1323 4 ปีที่แล้ว +1

    സൂപ്പർ സ്റ്റോറി

  • @shahananashwa2293
    @shahananashwa2293 4 ปีที่แล้ว +3

    First coment. ...

  • @anwarali.6062
    @anwarali.6062 4 ปีที่แล้ว +1

    😍😍😍😍

  • @nedhanourintp2310
    @nedhanourintp2310 4 ปีที่แล้ว

    Ikka aara ee aswathi ella kadayilum undallo

  • @ibnooskunhutti.p314
    @ibnooskunhutti.p314 4 ปีที่แล้ว +3

    Ee storry repeats anallo ikka, kettittundallo

  • @aryaprasadharya1632
    @aryaprasadharya1632 4 ปีที่แล้ว +2

    🌹🌹🌹🌹🌹

  • @ashfaqali8598
    @ashfaqali8598 4 ปีที่แล้ว

    Karanju poyathu njan maathramaano...???

  • @jasijasi6774
    @jasijasi6774 4 ปีที่แล้ว +6

    Hai

  • @sameermehra6031
    @sameermehra6031 4 ปีที่แล้ว +1

    😍😍😥😥😥

  • @sopanam5051
    @sopanam5051 4 ปีที่แล้ว +3

    😑ennu first kittillaaa.2nd😍

  • @shefianasanas4623
    @shefianasanas4623 4 ปีที่แล้ว +1

    Ella ഭർത്താക്കന്മാരും kelkanam ഈ കഥ

  • @rasmirajeev433
    @rasmirajeev433 4 ปีที่แล้ว +3

    1st comment

  • @sanuanu5733
    @sanuanu5733 4 ปีที่แล้ว +1

    💞💞💞💞💞

  • @verygoodmybigbrotherdjcg108
    @verygoodmybigbrotherdjcg108 4 ปีที่แล้ว +4

    പ്ലീസ് ഇക്കാ പെൺ ശബ്ദം

  • @twinklingstarlaiba1897
    @twinklingstarlaiba1897 3 ปีที่แล้ว

    💯

  • @SanhaMisthwahmp
    @SanhaMisthwahmp 4 ปีที่แล้ว +2

    endale pen orum petal egane varò😥😥😥😥😎😎❤❤

  • @HidayaTalks
    @HidayaTalks 4 ปีที่แล้ว

    👍👍

  • @hishamichu745
    @hishamichu745 4 ปีที่แล้ว +2

    Hi

  • @shanacreatz7878
    @shanacreatz7878 4 ปีที่แล้ว +2

    3

  • @kathuvichu6802
    @kathuvichu6802 4 ปีที่แล้ว +4

    First

    • @wizardboy6135
      @wizardboy6135 4 ปีที่แล้ว

      *പൊളിച്ചു ഇന്ന് first അടിച്ചല്ലോ...*

    • @jasijasi6774
      @jasijasi6774 4 ปีที่แล้ว

      ഇന്ന് സുരയ്യ ഇത്ത ഇല്ലേ

    • @jasijasi6774
      @jasijasi6774 4 ปีที่แล้ว

      👍👍👍👍

    • @chinjuchinjoos2771
      @chinjuchinjoos2771 4 ปีที่แล้ว

      Surayya ഇത്ത എവിടെ പോയി

    • @rasiyashihab5939
      @rasiyashihab5939 4 ปีที่แล้ว

      ഹാ.. congratz