Palakkad ഉപതെരഞ്ഞെടുപ്പ് ;സീറ്റ് ഉറപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ? | Kerala By Election 2024

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024
  • Palakkad By Election : ഉപതെരഞ്ഞെടുപ്പുകൾക്ക് ഒരുങ്ങി കേരളം. തെരഞ്ഞെടുപ്പ് തീയത് പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. പാലക്കാട്,ചേലക്കര നിയമസഭ മണ്ഡലങ്ങളിലെ പോര് തീപാറും.
    Kerala is preparing for the by-elections. The election dates are expected to be announced soon. The competition in the Palakkad and Chellakkara assembly constituencies will be intense.
    #keralabyelection2024 #palakkadbyelection #rahulmamkoottathil #vdsatheesan #news18kerala #malayalamnews #മലയാളംവാർത്ത #latestmalayalamnews #newstrendslive
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 81

  • @SebinJose-c8d
    @SebinJose-c8d 4 วันที่ผ่านมา +29

    രാഹുൽ🔥🔥🔥

  • @ShafeeqRazz
    @ShafeeqRazz 3 วันที่ผ่านมา +17

    രാഹുലിനൊപ്പം ❤മലപ്പുറത്ത് നിന്നും

  • @SajiKumar-j1f
    @SajiKumar-j1f 3 วันที่ผ่านมา +11

    പാലക്കാട് രാഹുൽ മാങ്കോട്ടത്തിൽ ജയം ഉറപ്പ് 💙

  • @MdAbdulla-m4b
    @MdAbdulla-m4b 3 วันที่ผ่านมา +13

    രാഹുൽ മങ്കൂട്ടത്തിൽ 100% ശരി..

  • @Al--ww-z5r
    @Al--ww-z5r 3 วันที่ผ่านมา +9

    ജയിക്കാനായി ജയ്ക്ക് വരട്ടെ 💥💥💥💥💥💥💥💥💥💥🔥🔥🔥🔥🔥🔥

  • @user-mskdrf
    @user-mskdrf 4 วันที่ผ่านมา +16

    രാഹുൽ 💙

  • @BabuJacob-rl5uc
    @BabuJacob-rl5uc 2 วันที่ผ่านมา +4

    ജയ് രാഹുൽ മാക്കൂട്ടം 👍👍

  • @aninaalexander7814
    @aninaalexander7814 4 วันที่ผ่านมา +14

    Rahul M 👍

  • @NaushadNaushad-m8k
    @NaushadNaushad-m8k 3 วันที่ผ่านมา +8

    Rahul. 💙💙💙

  • @SeenaSabu-b9k
    @SeenaSabu-b9k 3 วันที่ผ่านมา +6

    Rahul❤

  • @Inicio0770
    @Inicio0770 3 วันที่ผ่านมา +3

    😂... അതോട് കൂടി ഈ വണം തീരുമാനമാകും

  • @EAAmaan-gh1qx
    @EAAmaan-gh1qx 2 วันที่ผ่านมา +4

    പാലക്കാട്‌ ഇത്തവണ വൻ ഭൂരിപക്ഷം നേടി യുഡിഫ് ജയിക്കും 👍👍👍👍👍

  • @dhinilkuttan5099
    @dhinilkuttan5099 3 วันที่ผ่านมา +7

    Shoba suredhran jayikum

    • @shamonnv7438
      @shamonnv7438 2 วันที่ผ่านมา

      ആലപ്പുഴയിൽ ജയിച്ചപോലെ 🤭

  • @Sarang_Gaming444
    @Sarang_Gaming444 3 วันที่ผ่านมา +7

    RAHUL 🤌🔥🔥

  • @vpr3167
    @vpr3167 3 วันที่ผ่านมา +6

    കോൺഗ്രസ് തുടർച്ചയായി പതിനൊന്ന് തവണ തോറ്റ മണ്ഡലത്തിലാണ് ആദ്യ മത്സരത്തിൽ തന്നെ ഷാഫി പറമ്പിൽ വിജയിക്കുന്നത്.ഈ തവണ രാഹുൽ വിജയിച്ചാൽ അത് ഷാഫി പറമ്പിലിൻറ്റെ പ്രവർത്തനത്തിൻറ്റെ വിജയമാണ്,രാഹുൽ ഷാഫിയെ പോലെ പ്രവർത്തനം കൊണ്ട് വിജയം നില നിർത്തുമോയെന്ന് കണ്ടറിയണം..

  • @shabuyesodharan3759
    @shabuyesodharan3759 4 วันที่ผ่านมา +7

    Dr sarin തന്നെ.മാങ്കൂട്ടം.veenaye നേരിടും...അതാണ്

  • @nabeesanabeesatk6685
    @nabeesanabeesatk6685 วันที่ผ่านมา +1

    രാഹുൽ നിയമസഭയിൽ എത്തട്ടെ

  • @abhilashs9400
    @abhilashs9400 2 วันที่ผ่านมา +2

    Rahul ❤❤he will fight in niyamasabha

  • @abeyjohn8166
    @abeyjohn8166 3 วันที่ผ่านมา +5

    Rahul power💥🔥✌

  • @Dingan33
    @Dingan33 3 วันที่ผ่านมา +1

    Ath കൊള്ളാം ❤

  • @shinasn7502
    @shinasn7502 วันที่ผ่านมา +2

    വ്യജൻ 😂😂

  • @Vijayan-e4w
    @Vijayan-e4w 3 วันที่ผ่านมา +1

    എല്ലാനാറികളോടുംചോദിക്കുകയാണ്ജനങ്ങളെകൊള്ളയടിക്കുന്നതിരഞ്ഞെടുപ്പ്സംബ്രദായംഉടനെനിറുത്തണം.ഇത്അഴിമതിയാണ്

  • @Sunil-oo6mj
    @Sunil-oo6mj 3 วันที่ผ่านมา +1

    ചിന്ത ചേച്ചി സമ്മതിക്കുമോ 😂

  • @mahamoodind9304
    @mahamoodind9304 3 วันที่ผ่านมา

    ആണോ

  • @nishadms4298
    @nishadms4298 4 วันที่ผ่านมา +3

    തോൽക്കും

    • @mathewvarghese2131
      @mathewvarghese2131 3 วันที่ผ่านมา

      സിറ്റ് muslim ലീഗിന് കൊടുത്താൽ മതിയോ

    • @SeenaSabu-b9k
      @SeenaSabu-b9k 3 วันที่ผ่านมา +1

      Athe bjpyum cpim thokkum😂

  • @yousuftm1191
    @yousuftm1191 12 ชั่วโมงที่ผ่านมา

    Rahool ❤

  • @Dalmi123
    @Dalmi123 4 วันที่ผ่านมา +4

    ക്രിസ്ത്യാനി ആയ എൻ്റെ വോട്ട് ബിജെപി ക്ക്.രാഹുൽ പിന്മാറണം.ഇഷ്ട്ടം അല്ലഞ്ഞിട്ട് അല്ല.പക്ഷേ കോൺഗ്രസ്സ് ഭീകര വധത്തെ തള്ളി പറയുന്നില്ല. എസ്ഡിപിഐ സോളിഡാരിറ്റി support.അപകടം ആണ് ഇ പാർട്ടി കാണിക്കുന്നത്.അതും വെറും വോട്ടിന് വേണ്ടി. മാത്രം.അത് കേരളത്തിന് അപകടം.ജെയ് ബിജെപി

    • @AkhilSN-fh4bj
      @AkhilSN-fh4bj 3 วันที่ผ่านมา +2

      ഞാനൊരു ബിജെപിക്കാരൻ ആണ്.രാഹുൽ മത്സരിച്ചാൽ അദ്ദേഹത്തിന് ഞാൻ വോട്ട് നൽകും. കാരണം ബിജെപിയുടെ കഴിവില്ലാത്ത നേതൃത്വം തോൽക്കണം.👍

    • @Faahu-kq8qr
      @Faahu-kq8qr 3 วันที่ผ่านมา +1

      ഞാൻ ഒരു ആർഎസ്എസുകാരൻ ആണ്. മേൽത്തട്ടിൽ നിന്ന് പറഞ്ഞിരിക്കുന്നത് എൽഡിഎഫിന് വോട്ട് ചെയ്യാനാണ്..

    • @SebinJose-c8d
      @SebinJose-c8d 3 วันที่ผ่านมา

      😂😂​@@Faahu-kq8qr

    • @SajiKumar-j1f
      @SajiKumar-j1f 3 วันที่ผ่านมา +4

      അയ്യോ നിന്റെ വോട്ട് വേണ്ട കോൺഗ്രസിനെ വേറെ ഒരുപാട് ഉണ്ട്

    • @science-oj6ru
      @science-oj6ru วันที่ผ่านมา

      ​@@Faahu-kq8qrഒന്ന് പോടേയ്

  • @pranavsivakumar9351
    @pranavsivakumar9351 3 วันที่ผ่านมา +1

    Vyagan 😊😊😊😊😊

  • @placidmendez9689
    @placidmendez9689 3 วันที่ผ่านมา

    It is not fair to field Rahul Mankoottathil as Congress candidate for the by-election in Palakkad constituency. He is from Pathanamthitta district and shall be fielded from there in the coming assembly election that shall happen within two years. Chance must be given to someone from Palakkad district.

  • @Atv104
    @Atv104 2 วันที่ผ่านมา

    Bjpയും Cpmഉം ഒരു സ്ഥാനാ൪ത്ഥിയെ നി൪ത്തിയാല് മതി എന്നാണ് കരക്കബി 😂

  • @Letseatsomethingspecial
    @Letseatsomethingspecial 3 วันที่ผ่านมา

    🎉🎉🎉🎉🎉

  • @rasmikr5121
    @rasmikr5121 ชั่วโมงที่ผ่านมา

    രാഹുൽ മനക്കൂട്ടത്തിൽ തോൽക്കാൻ തയ്യാറായി പൊയ്ക്കോളൂ അവിടെ b j p സീറ്റ്‌ ഉറപ്പിച്ചു കഴിഞ്ഞു പാലക്കാട് കാർ രാഹുലിനെ അറിയുക പോലുമില്ല ഷാഫി അമിത വിനയം അഭിനയിച്ചു പാലക്കാട് വിജയിച്ചു പക്ഷെ രാഹുലിന്റെ അഭിനയം അവിടെ വിലപോവില്ല അവിടെ b j p thanne comment by suresh

  • @Sunil-qj8nk
    @Sunil-qj8nk 3 วันที่ผ่านมา +1

    Rahul you are lucky, will win

  • @unnikmarar
    @unnikmarar 2 วันที่ผ่านมา +1

    പാലക്കാടിന് പറ്റിയ സ്ഥാനാർഥി അല്ല രാഹുൽ.. പൊട്ടുന്ന എന്ന് ഉറപ്പായി

  • @roymonyelavilayil2056
    @roymonyelavilayil2056 วันที่ผ่านมา

    Safia kalu 100 vota kuduthal Rahul nadu enatha sakajariathil ❤️ 👍

  • @MS-fi3sb
    @MS-fi3sb 3 วันที่ผ่านมา +4

    വ്യാജൻ മാങ്ങാണ്ടി

  • @nass9772
    @nass9772 2 วันที่ผ่านมา

    Rahul/Belram

  • @SudhassSudhass-d4d
    @SudhassSudhass-d4d วันที่ผ่านมา

    Rahul

  • @shajahanshajahan1691
    @shajahanshajahan1691 4 วันที่ผ่านมา

    K karunakaran k mureletharan

  • @PramodNanu-h1d
    @PramodNanu-h1d วันที่ผ่านมา

    വ്യാജൻ😄😄😄😄😄😄😄🚩

    • @basheerkadamthodi3037
      @basheerkadamthodi3037 วันที่ผ่านมา

      വ്യാജൻ നിന്റെ അച്ഛൻ

  • @PhilipMathew-k3j
    @PhilipMathew-k3j 2 ชั่วโมงที่ผ่านมา

    It will be a foolish decision to decide Rahul Mamkoottathil to Contedt in Palghat.Rahul is the best Candidate in Aramula against
    Veen a George.
    In palghat V.T.Balaram is the Best Choice.

  • @DanielMathai-b7u
    @DanielMathai-b7u 3 วันที่ผ่านมา

    RAHUL THOLKKUM

  • @arundev8938
    @arundev8938 3 วันที่ผ่านมา

    മണ്ഡലത്തിൽ നിന്നും സ്ഥാനാർഥി കളെ നിർത്തുന്നില്ലന്ന ആക്ഷേപം udf നുണ്ട് ഇനി വരുന്ന തെരഞ്ഞെടുപ്പിലും അതിൽ മാറ്റമില്ല

  • @nass9772
    @nass9772 2 วันที่ผ่านมา

    വസീഹ് ആണോ?
    3rd സ്ഥാനം ഇനി മൽസരം വേണ്ട

  • @royabraham921
    @royabraham921 3 วันที่ผ่านมา +2

    വ്യാജൻ തോൽക്കും 🤣🤣🤣🤣🤣🤣

  • @hopkins3642
    @hopkins3642 4 วันที่ผ่านมา

    Angane channel star num seat ayiii😂😂

  • @ManojFg
    @ManojFg วันที่ผ่านมา

    വൃജ കാർഡ് അടിച്ച് ഇറക്കി വേണമെങ്കിൽ ജയിക്കും

  • @mskmsk2679
    @mskmsk2679 3 วันที่ผ่านมา

    വേസ്റ്റ്

  • @rinshadrinshad4262
    @rinshadrinshad4262 3 ชั่วโมงที่ผ่านมา

    Rahul mankoottatil nirthanam athu mathi mp varea akan yogyatha ulla vekthi anu

  • @SonuAaluvila
    @SonuAaluvila วันที่ผ่านมา

    മെട്രോമാനെ നിർത്തിയാൽ ബിജെപി ജയിക്കും

  • @SuhaibKp-w4d
    @SuhaibKp-w4d วันที่ผ่านมา

    Rahul ok jayam theercha

  • @muhammadvk-p8w
    @muhammadvk-p8w 22 ชั่วโมงที่ผ่านมา

    രാഹുൽ പൊട്ടും

  • @happyfootball5574
    @happyfootball5574 4 วันที่ผ่านมา

    😂😂😂

  • @tennysamzachariah9180
    @tennysamzachariah9180 3 วันที่ผ่านมา +1

    Godi media 2:12

  • @palazhyaneesh3965
    @palazhyaneesh3965 4 วันที่ผ่านมา

    ഇവൻ എപ്പോൾ തോറ്റെന്നു ചോദിച്ചാൽ മതി 😊

  • @raveendranunni3661
    @raveendranunni3661 3 วันที่ผ่านมา

    Rahul mankoottam aanenkil tholkkan aane sadhyatha.Shaffi kke kittiya athra sahayam Rahul ne Cpm kodukkan vazhiyilla.

  • @cm_here
    @cm_here วันที่ผ่านมา

    Rss ldf kootukett❤❤❤

  • @SunilKumar-qm9wh
    @SunilKumar-qm9wh 3 วันที่ผ่านมา

    Evan oriklaum candidate aakan Padilla karanam onnum ariyell nthakoyo nuna parayum chelapol sheriyakum 😅😅

  • @kajahussain6680
    @kajahussain6680 3 วันที่ผ่านมา +9

    ഞാൻ സിപിഎം ആണ് വോട്ട് രാഹുലിന് ചുണക്കുട്ടന്മാർ വരട്ടെ ഷാഫിയെ പോലെ

    • @ManojFg
      @ManojFg วันที่ผ่านมา

      പത്തനംതിട്ടയിൽ നിന്നാൽ ജയിക്കില്ലാ പിന്നെയാണ് പാലക്കാട്

    • @kajahussain6680
      @kajahussain6680 วันที่ผ่านมา

      എവിടെയോ ഉള്ള ശശിതരുർ തിരുവനന്തപുരത്ത് മുന്ന് തവണ ജയിച്ചിരിക്കുന്നു എന്നിട്ടല്ലേ പാലക്കാട് പാലക്കാട്‌ ഞങ്ങൾ നോക്കാം നിങ്ങൾ നോക്കണ്ട

  • @sabareesank3782
    @sabareesank3782 3 วันที่ผ่านมา

    Thottu😂

  • @royabraham921
    @royabraham921 3 วันที่ผ่านมา

    സിപിഎം ✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️

  • @hamsaak2893
    @hamsaak2893 4 วันที่ผ่านมา

    ബിജെപി ക്ക്‌ വോട്ട് മറിക്കാൻ ഇഷ്ടൻ

  • @beerankuttymuhamed2997
    @beerankuttymuhamed2997 3 วันที่ผ่านมา +2

    Rahul❤❤❤❤

  • @phusain8318
    @phusain8318 2 วันที่ผ่านมา

    Rahul❤❤❤❤