സിബി മലയിൽ സംവിധാനം ചെയ്‌ത ചിത്രങ്ങൾ || Director Sibi Malayil Hit And Flop Movies

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024
  • #directorsibimalayil#sibimalayilhitandflopmovies#malayalaml#directorsibimalayilboxofficeanalysis#directorsibimalayilupcomingmovies#cinematalksbymr&mrs#directorsibimalayilmovielist#sibimalayilhitandflopmovies#sibinalayilcompleatemovieslist
    Key Words; Director Sibi Malayil All Movie list, Director Sibi Malayil Hit and Flop movies, Director Sib Malayil box office Analysis, Director Sibi Malayil Movies list, Cinema Talks by Mr&Mrs, Director Sibi Malayil upcoming movies,Sibi Malayil Complete Movies list
    Note : FAIR - USE COPY RIGHT DISCLAIMER UNDER SECTION 107 OF THE COPY RIGHT ACT
    Copyright disclaimer under section 107 of the copyright act 1976, allowance is made for fair use for purposes such a criticism comment news ,reporting ,teaching ,scholarship and research. Fair use is a use permitted by copyright statute that might otherwise be in infringing. non-profit ,educational or personal use tips the balance in favour of fair use.
    The channel do not promote any illegal content, all content provided by this channel is meant for entertainment purposes only and do not intend to give any financial advisor the content on this channel do not intend to mislead the rivers we are not eligible for content and service provide on external website.
    cinematalksbymrmrs@gmail.com

ความคิดเห็น • 194

  • @sulfikar.asulfikar.9520
    @sulfikar.asulfikar.9520 3 ปีที่แล้ว +38

    തനിയാവർത്തനം ,കിരീടം ,എഴുതപ്പുറങ്ങൾ ,ആകാശദൂത് ,ദൂരെ ദൂരെ ഒരു കൂടു കൂട്ടാം ,ഹിസ് ഹൈനെസ് അബ്ദുള്ള ,ഭരതം ,ദേവതുതൻ ,
    ദേശരഥം ,മലയോഗം ,കാണാക്കിനാവുകൾ ,സദയം ,കമലദളം ,വളയം ,കണക്കിനാവുകൾ ,പ്രണയവർണങ്ങൾ ,സമ്മർ ഇൻ ബത്‌ലഹേം ,ഇഷ്ടം ,എന്റെ വീട് അപ്പൂന്റെയും ,ആഗസ്റ്റ് -1 സൂപ്പർ ചിത്രങ്ങൾ

    • @cinematalksbymrmrs
      @cinematalksbymrmrs  3 ปีที่แล้ว +1

      ✌🏻❤️👍🏻

    • @riyageorge3884
      @riyageorge3884 2 ปีที่แล้ว +1

      Usthad

    • @sabual6193
      @sabual6193 2 หลายเดือนก่อน

      2000 നു ശേഷം ഫുൾ പരാജയം 🤔😄.

  • @Minnuzz.7
    @Minnuzz.7 หลายเดือนก่อน +2

    1.Sammer in bathelihem
    2.Pranaya warnagal
    3.Istem
    👆3 um yante favourite movies aann❤
    3 Ente veed appuvinteyum
    5.Aakashadoodh
    👆Edum kollaam

  • @girisankargs6526
    @girisankargs6526 3 ปีที่แล้ว +11

    സിനിമകൾ വിജയിച്ചോ പരാജയം സംഭവിച്ചുവോ എന്നല്ല. ഈ സിനിമയിൽ പാട്ടുകൾ എല്ലാം വളരെ ഗംഭീരം. ഇന്നും ജനഹൃദയങ്ങളിൽ ഇടം നേടുകയും കവർ song❤ആയി പുറത്തു ഇറങ്ങി

  • @ajaibabu6730
    @ajaibabu6730 3 ปีที่แล้ว +9

    Mudra, kireedam, akasha dooth , chenkol, kaliveedu, pranaya varnangal, Summer in Bethlehem, ustad, devadoothan, ishtam, Ente veedu appovinteum these are my favourites

  • @iamaphotographer486
    @iamaphotographer486 3 ปีที่แล้ว +19

    Devadoothan is the best movie directed by sibi malayil.

    • @cinematalksbymrmrs
      @cinematalksbymrmrs  3 ปีที่แล้ว +1

      ❤️🔥🥰

    • @A123-u7z
      @A123-u7z ปีที่แล้ว

      Lol...This is not your Mickey mouse director new gen kid. The director of Thaniyavarthanam.Kireedam, Bharatham, Sadayam and Dasaratham

  • @adhilazeez3192
    @adhilazeez3192 3 ปีที่แล้ว +7

    ആകാശ ദൂത്, മുത്തരാംകുന്ന് p. o രാരീരം തനിയാവർത്തനം ഓഗസ്റ്റ് 1 കിരീടം ഭാരതം ചെങ്കോൽ ഹിസ്സ്‌ ഹൈനെസ്സ് അബ്ദുള്ള സാഗരം ശാശി summer in bathlehem ഇഷ്ടം ഉസ്താദ് എന്റെ വീട് അപ്പുവിന്റെയും favourite മൂവീസ് director : സിബി മലയിൽ

  • @josejohn4113
    @josejohn4113 3 ปีที่แล้ว +7

    ദൂരെ ദൂരെ ഒരു കൂടുകൂട്ടാം, തനിയാവർത്തനം, ഓഗസ്റ്റ് 1, കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, കമലദളം, ആകാശദൂത്, മായാ മയൂരം, സമ്മർ ഇൻ ബേത്ലെഹം, ദേവദൂതൻ, എന്റെ വീട് അപ്പൂന്റേം

  • @Adil_Mash
    @Adil_Mash 2 ปีที่แล้ว +9

    സിബി മലയിൽ വിദ്യാസാഗർ കൂട്ടുകെട്ടിൽ മലയാളികൾക് ഒരിക്കലും മറക്കാൻ പറ്റാത്ത മനോഹരമായ സംഗീതം സമ്മാനിച്ചിട്ടുണ്ട്

    • @cinematalksbymrmrs
      @cinematalksbymrmrs  2 ปีที่แล้ว +1

      ❤️🔥

    • @Sallar62
      @Sallar62 2 ปีที่แล้ว +2

      അപ്പോൾ രവീന്ദ്രൻ ജോൺസൻ ഒക്കെ 🤔

    • @riyageorge3884
      @riyageorge3884 2 ปีที่แล้ว +1

      Pranayavarnangl,summer in,alice in wonderlqnd,usthad

  • @bikerider7843
    @bikerider7843 3 ปีที่แล้ว +32

    ലാലേട്ടൻ ലോഹിതദാസ് സർ സിബി സർ കോംബോ 🔥🔥🔥

  • @binodpissac9753
    @binodpissac9753 2 ปีที่แล้ว +5

    കിരീടം, ഭാരതം, ഹിസ് ഹൈനെസ്സ് അബ്ദുള്ള, ദശരദ, ദേവദൂധൻ, ദൂരെ ദൂരെ ഒരു കൂട് കൂട്ടാം.

  • @fayistla4036
    @fayistla4036 2 ปีที่แล้ว +9

    ലാലേട്ടൻ സിബിമലയിൽ combo 😍👌👌👌

  • @abeyjohnshaibu8889
    @abeyjohnshaibu8889 2 ปีที่แล้ว +2

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള സിബി മലയിൽ സാറിന്റെ ചിത്രങ്ങൾ ചുവടെ ചേർക്കുന്നു...
    1)മുദ്ര -1989
    2)ആകാശദൂത്-1993
    3)ചെങ്കോൽ -1993
    4)സമ്മർ ഇൻ ബെത്‌ലഹേം-1998
    5)എന്റെ വീട് അപ്പൂന്റേം-2003
    6)അമൃതം -2004

  • @prasadvk3230
    @prasadvk3230 3 ปีที่แล้ว +6

    സദയം, കിരീടം, തനിയാവർത്തനം, ദശരഥം, ആകാശദൂദ് മികച്ച ചിത്രങ്ങൾ

  • @sankarkrishnan407
    @sankarkrishnan407 3 ปีที่แล้ว +8

    10 വർഷമായി എടുക്കുന്ന ചിത്രങ്ങളെല്ലാം പരാജയമാ. പഴയ നിലവാരവും ഇപ്പോൾ ഇല്ല. കാലത്തിനനുസരിച്ച് മാറുന്നില്ല.

  • @sivan3189
    @sivan3189 ปีที่แล้ว +4

    ദേവദൂതൻ 🤍
    ഒരിക്കലും മറക്കാൻ കഴിയില്ല 💯

  • @muhammeddanishak4255
    @muhammeddanishak4255 3 ปีที่แล้ว +4

    തനിയാവർത്തനം, ഓഗസ്റ്റ് 1, കിരീടം, ദശരഥം, ഹിസ് ഹൈനെസ്സ് അബ്ദുള്ള, കമല ദളം, സദയം, മായാ മയൂരം, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം, ഉസ്താദ്, പ്രണയ വർണങ്ങൾ, സമ്മർ ഇൻ ബെത്‌ലഹേം, ഭരതം, ദേവദൂതൻ, എന്റെ വീട് അപ്പൂന്റെയും, അപൂർവരാഗം,

  • @fameenakbarnimmu2379
    @fameenakbarnimmu2379 3 ปีที่แล้ว +2

    Sibi Malayil Direct cheydha padanghalil Eniku istapettadhu Mudhra, Sadhayam, Kireedam, Aksharam, Summer in Bethlehem, Usthad, Devadoodhan, Ishtam, Amrutham and Violin.

  • @Sallar62
    @Sallar62 2 ปีที่แล้ว +3

    കമലദലം മെഗാ ഹിറ്റ്‌ ആയിരുന്നു

  • @iamvineethvs
    @iamvineethvs 3 ปีที่แล้ว +7

    തനിയാവർത്തനം & കിരീടം 🙏🙏🙏

  • @lijinsvarghese7356
    @lijinsvarghese7356 3 ปีที่แล้ว +10

    ദശരദം ❤️

  • @somanathank9251
    @somanathank9251 7 หลายเดือนก่อน +1

    Mutharam കുന്നു po സൂപ്പർ ഹിറ്റ് പോയിട്ട് ശരാശരി വിജയം പോലും ആയിരുന്നില്ല നേരെ മറിച്ചു ഗുരുതരമല്ലാത്ത സാമ്പത്തിക പരാജയം ആയിരുന്നു

  • @saransurendran3464
    @saransurendran3464 2 ปีที่แล้ว +2

    ആകാശ ദൂത്.. ഈ ഒരു സിനിമ മാത്രം മതി അദ്ദേഹത്തിന്. പിന്നെ പാട്ടുകൾ ചിത്രീകരിക്കാൻ. അതു പറയേണ്ട കാര്യം ഉണ്ടോ. 👌👌

  • @krishnaprasadkp9755
    @krishnaprasadkp9755 ปีที่แล้ว +3

    Kamaladalam,bharatham,devadoothan

  • @sudheeshsudhakaran9177
    @sudheeshsudhakaran9177 3 ปีที่แล้ว +3

    മോഹൻലാൽ 10 മുവി എടുത്താൽ അതിൽ ഒരു ഫിലും. സധയം, ആണ്. അത് ഒരിക്കലും. പൊട്ടി എന്ന് പറഞ്ഞു താരം താഴ്ത്താലും.

  • @Anandugr
    @Anandugr 3 ปีที่แล้ว +7

    devadoothan 💥❤️

  • @nikhilgeorge4758
    @nikhilgeorge4758 3 ปีที่แล้ว +5

    Ustad, August 1❤👌👌

  • @AmalViswanatan
    @AmalViswanatan 4 หลายเดือนก่อน +1

    ഭായ് ജയരാജ് സിനിമകളുടെ വീഡിയോ ചെയ്യുമോ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ലിങ്ക് ഒന്ന് ഇടുമോ

    • @cinematalksbymrmrs
      @cinematalksbymrmrs  4 หลายเดือนก่อน +1

      Jayaraj Video chaitittilla bro. data collect chayunne ullu.. pettannu thanne upload chayam ❤️🔥

  • @aloknaths.l3245
    @aloknaths.l3245 3 ปีที่แล้ว +4

    കിരീടം,സമ്മർ ഇൻ ബത്‌ലഹേം is my favourite

  • @shareefshareef3642
    @shareefshareef3642 2 ปีที่แล้ว +3

    എനിക്ക് ഇഷ്ട്ടപെട്ട movie രാരീരം

  • @jonsnow5080
    @jonsnow5080 3 ปีที่แล้ว +3

    August 1 ufff super movie 😍💞💞

  • @aluk.m527
    @aluk.m527 ปีที่แล้ว +2

    സാഗരം സാക്ഷി ബെസ്റ്റ് മൂവി ആയിരുന്നു...

  • @mysteriousworld1427
    @mysteriousworld1427 2 ปีที่แล้ว +2

    തനിയാവർത്തനം, വിചാരണ ഇതൊക്കെ പരാജയ ചിത്രമാണെന്ന് പറയുന്ന ആദ്യത്തെ വ്യക്തി

  • @manikarthyayani9672
    @manikarthyayani9672 3 ปีที่แล้ว +5

    ഇഷ്ടചിത്രങ്ങൾ കിരീടം, ഭരതം, ദശരതം

  • @manikarthyayani9672
    @manikarthyayani9672 3 ปีที่แล้ว +3

    മുത്തരാംകുന്ന് p. o. വിജയം
    ദൂരെ ദൂരെ ഒരു കൂടുകൂട്ടാൻ ഗുഡ് ഫിലിം
    തനിയാവർത്തനം സൂപ്പർ ഹിറ്റ്‌
    എഴുതാപ്പുരങ്ങൾ ഗുഡ് ഫിലിം
    ഓഗസ്റ്റ് 1? സൂപ്പർ ഹിറ്റ്‌
    മുദ്ര ആവറേജ് ഫിലിം
    കിരീടം മെഗാ ഹിറ്റ്‌
    Dasaradham ഹിറ്റ്‌ ഫിലിം
    ഹിസ് ഹൈനെസ്സ് അബ്ദുള്ള മെഗാ ഹിറ്റ്‌
    മലയോഗം ഗുഡ് ഫിലിം
    ധനം വിജയം
    ഭരതം സൂപ്പർ ഹിറ്റ്‌
    Sadhwanam മേഖഹിറ്റ്
    Sadhayam ക്ലാസ്സ്‌ ഫിലിം
    കമലദലം സൂപ്പർ ഹിറ്റ്‌
    വളയം സൂപ്പർ ഹിറ്റ്‌
    ആകാസടൂത് ഇൻഡസ്ടറി ഹിറ്റ്‌
    മായമയൂരം ഗുഡ് ഫിലിം
    ചെങ്കോൽ ഹിറ്റ്‌ ഫിലിം
    സാഗരം സാക്ഷി ഹിറ്റ്‌ ഫിലിം
    സിന്ദൂരം രേഖ ആവറേജ് ഫിലിം
    കളിവീട് വിജയം
    കണക്കിനാവ് ഗുഡ് ഫിലിം
    പ്രണയവർണ്ണങ്ങൾ ഹിറ്റ്‌ ഫിലിം
    സമ്മർ ഇനി ബെത്‌ലഹേം സൂപ്പർ ഹിറ്റ്‌
    ഉസ്താദ് സൂപ്പർ ഹിറ്റ്‌
    ദൈവദൂതൻ ഗുഡ് ഫിലിം
    ഇഷ്ടം സൂപ്പർ ഹിറ്റ്‌
    എന്റെ വീട് അപ്പൂന്റെയും സൂപ്പർ ഹിറ്റ്‌
    ഫ്ലാഷ് ആവറേജ് ഫിലിം
    ആയിരത്തിൽ ഒരുവൻ ഗുഡ് ഫിലിം
    അപൂർവ രാഗം ഹിറ്റ്‌ ഫിലിം

    • @jabirtp8160
      @jabirtp8160 3 ปีที่แล้ว

      ഫ്ലാഷ് ഫ്ലോപ്പ് ആണ്

    • @shareefshareef3642
      @shareefshareef3642 2 ปีที่แล้ว

      Malayalam movie രാരീരം എന്ന movie കണ്ടു നോക്കു super movie ആണ്

  • @abhinandhabhi8373
    @abhinandhabhi8373 3 ปีที่แล้ว +3

    Pranayavarnangal ,summer ,dhevadhoothan, is best films

  • @fayistla4036
    @fayistla4036 2 ปีที่แล้ว +5

    Dhoore dhoore kood koottaam movie വിജയിച്ച ചിത്രം ആണ്. നാഷണൽ അവാർഡ് win ചെയ്ത പടം ആണ്.അതുപോലെ ദശരതം ഹിറ്റ്‌ ചിത്രം ആണ്.സദയം വേറെ ലെവൽ പടം 👌

  • @abey.thankachan2005
    @abey.thankachan2005 3 ปีที่แล้ว +3

    Kireedam ❤️ dasradham, abudull,sadyam

  • @sidhanthottungal9760
    @sidhanthottungal9760 3 ปีที่แล้ว +7

    Pranayavarnangal .summer in bethlehem 🔥🔥🔥

  • @raneezrahim8758
    @raneezrahim8758 3 ปีที่แล้ว +4

    തനിയാവർത്തനം👏👏👏

  • @rejithpkd1723
    @rejithpkd1723 3 ปีที่แล้ว +2

    Pranayavarnangal
    Usthad
    Nee varuvolam.....
    Divya unni

  • @advsuhailpa4443
    @advsuhailpa4443 ปีที่แล้ว +1

    10:00 ആയിരത്തിൽ - ഒരുവൻ

  • @hitheshred9264
    @hitheshred9264 3 ปีที่แล้ว +5

    ദൂരേ ദൂരേ ഒരു കൂട് കൂട്ടാം അതൊരു കോമഡി മൂവി ആണ് ബ്രോ

  • @prajithprajithedp6849
    @prajithprajithedp6849 3 ปีที่แล้ว +10

    എല്ലാം സമ്മതിക്കുന്നു. തനിയാവർത്തനം ഹിറ്റല്ലയെന്നത് സമ്മതിക്കില്ല.

  • @milkyway-id7uc
    @milkyway-id7uc 3 ปีที่แล้ว +3

    👍

  • @m.s.p2223
    @m.s.p2223 3 ปีที่แล้ว +17

    ആകാശദൂത് സൂപ്പർ ഹിറ്റോ 🤣🤣🤣... എടൊ ആകാശ ദൂത് intustry hit ആണെന്ന് തനിക് മാത്രമാണോ അറിയാത്തെ

    • @vishnuc1341
      @vishnuc1341 3 ปีที่แล้ว +4

      No aa varashathe intusty hit manichitha thazhu aanu bro

    • @m.s.p2223
      @m.s.p2223 3 ปีที่แล้ว +5

      @@vishnuc1341 aakashadhoothum und bro 6cr athine vettich manichithrathazhu 7cr adichu randum intustry hit aan bro🙏🏻

    • @prasadvk3230
      @prasadvk3230 3 ปีที่แล้ว +3

      1991 ഇറങ്ങിയ കിലുക്കം റെക്കോർഡ് 1993 ഇറങ്ങിയ മണിച്ചിത്രതാഴ് ആണ് തോല്പിക്കുന്നത്

    • @sidharthmanojkumar8158
      @sidharthmanojkumar8158 3 ปีที่แล้ว +2

      @@vishnuc1341 nop ee padathinn production cost koravv ayirunn athond ee padam aan industrial hit

    • @സദാചാരം
      @സദാചാരം 2 ปีที่แล้ว +1

      @@prasadvk3230 appo 92l iranghiya പപ്പയുടെ സ്വന്തം അപ്പൂസ്

  • @ramshivlogs9464
    @ramshivlogs9464 2 ปีที่แล้ว +1

    Only summer in bathlahame 🌹oru magic aanu aa film athile frames okay

  • @arshworld65
    @arshworld65 8 หลายเดือนก่อน +1

    എന്റെ വീട് അപ്പുവിന്റെയും സിനിമക്ക് ശേഷം ഗ്രാഫ് താഴ്ന്നു

  • @pp6844
    @pp6844 3 ปีที่แล้ว +14

    കിരീടം, ഭരതം, ഇഷ്ട്ടം ❣️❣️

  • @AmalCholayil-u1q
    @AmalCholayil-u1q 9 หลายเดือนก่อน +1

    Aayirathil oruvan❤

  • @vishnutp4974
    @vishnutp4974 3 ปีที่แล้ว +3

    ❤️❤️❤️

  • @mumbaiindians4482
    @mumbaiindians4482 2 หลายเดือนก่อน +1

    മോഹൻലാൽ -ലോഹിതദാസ് -സിബി മലയിൽ Combo❤️

  • @binoyk3186
    @binoyk3186 3 ปีที่แล้ว +2

    Akaashdoothu my favorite

  • @josejohn4113
    @josejohn4113 3 ปีที่แล้ว +6

    തനിയാവർത്തനം മികച്ച വിജയം നേടിയ സിനിമയാണ്💯💯💯.

  • @vipinbnair4899
    @vipinbnair4899 2 ปีที่แล้ว +2

    Oru hit moviyunde Jayaram abhnayicha pradthesika varutha

    • @cinematalksbymrmrs
      @cinematalksbymrmrs  2 ปีที่แล้ว +1

      ✌🏻

    • @sayyidummar168
      @sayyidummar168 ปีที่แล้ว +1

      പ്രാദേശികവാർത്ത സംവിധാനം കമൽ ആണ്

  • @arunknambiararun4673
    @arunknambiararun4673 3 ปีที่แล้ว +2

    Sindhoorarekhayoke super hitanu

  • @aravindsukumar8336
    @aravindsukumar8336 3 ปีที่แล้ว

    Ithu pole sunitha actress act cheytha films verdict cheyamo

  • @vipinbnair4899
    @vipinbnair4899 2 ปีที่แล้ว +1

    Mamootty mohan lal Suresh gopi Jayaram deelip

  • @sathajith3030
    @sathajith3030 ปีที่แล้ว +1

    Manichithrathazhu1993 മുത്തരാംകുന്നു po1985 സംവിധായകൻ ആയതിനു ശേഷമാണോ സഹസംവിദായക്കാൻ ആയതു

    • @cinematalksbymrmrs
      @cinematalksbymrmrs  ปีที่แล้ว

      👍🏻

    • @sebastianta7979
      @sebastianta7979 6 หลายเดือนก่อน +1

      മണിച്ചിത്ര താഴ് ൽ ഫാസിൽ ഡയറക്ടർ ഉം... സിബി മലയിൽ, സിദ്ധീഖ് ലാൽ ഒക്കെ സഹ സംവിധാനം ആയിരുന്നു... അന്ന് ടീം വർക്ക്‌ ഉം ഒത്തൊരുമ യും ഉണ്ടായിരുന്നു.. ചന്ദ്രലേഖ പ്രൊഡ്യൂസർ ഫാസിൽ, ഡയറക്ടർ പ്രിയദർശൻ... അങ്ങനെ ആയിരുന്നു ആ കാലം...

  • @Bigdablyoo
    @Bigdablyoo ปีที่แล้ว +1

    Sadhayam, kireedam

  • @SunilKumar-ke1ye
    @SunilKumar-ke1ye 2 ปีที่แล้ว +1

    തനിയാവർത്തനം,കിരീടം,ദശരധം,ഭരതം,സദയം

  • @sabual6193
    @sabual6193 2 หลายเดือนก่อน +1

    2000 നു ശേഷം ഫുൾ പരാജയം 🤔😄.

  • @sarathbabu9701
    @sarathbabu9701 2 ปีที่แล้ว +1

    Thaniyavarthanam

  • @AmalViswanatan
    @AmalViswanatan 6 หลายเดือนก่อน +1

    ചെങ്കോൽ . സെമി ഹിറ്റ് അല്ല വബൻ പരാജയം ആയിരുന്നു

  • @jabirtp8160
    @jabirtp8160 3 ปีที่แล้ว +5

    പരമ്പര, ദശരതം ഇത് രണ്ടും ഹിറ്റ്‌ ആണ്

    • @deepakm2427
      @deepakm2427 3 ปีที่แล้ว +1

      ദശരഥം പരാജയം ആയിരുന്നു

    • @anasrahman9170
      @anasrahman9170 3 ปีที่แล้ว +1

      പരമ്പര പരാജയം ആണ്. ദശരതം ഒരു cult ആണ്

  • @mrudulm6787
    @mrudulm6787 2 ปีที่แล้ว +1

    Keerdam, bhartham, ishtam

  • @mrudulm6787
    @mrudulm6787 2 ปีที่แล้ว

    Usthad

  • @mysteriousworld1427
    @mysteriousworld1427 2 ปีที่แล้ว

    നീ പറഞ്ഞ ബിലോ ആവറേജ് സിനിമയ്ക്കാണ് നാഷണൽ അവാർഡ് കിട്ടിയത്

  • @vivekks5026
    @vivekks5026 2 ปีที่แล้ว +1

    Kireedam, thaniyavarthanam💥

  • @muralinair6361
    @muralinair6361 2 ปีที่แล้ว

    മണിച്ചിത്രതാഴ് ഇറങ്ങുന്നതിനു ആറ് വർഷം മുൻപ് തന്നെ സിബി സ്വതന്ത്ര സംവിധായകനായി.. പിന്നെ എങ്ങനെ അതിന്റെ അസോസിയേറ്റ് ആയി.

    • @sayyidummar168
      @sayyidummar168 ปีที่แล้ว

      അങ്ങിനെ ആണെങ്കിൽ സിദ്ധീഖ് ലാലും അതിനു മുമ്പ് സ്വതന്ത്ര സംവിധായകൻ ആണ്.മണിച്ചിത്രതാഴിൽ സിദ്ധീഖ് ലാലും അസോസിയേറ്റ് ആണ്. ഫാസിൽ സാറിനോട് ഉള്ള സൗഹൃദം കാരണം സിദ്ധീഖ് ലാലും സിബിമലയിലും ഓരോ ഭാഗങ്ങൾ സംവിധാനം ചെയ്തതാണ്

  • @sameermediapro9120
    @sameermediapro9120 2 ปีที่แล้ว +2

    ചെങ്കോൽ മെഗാഹിറ്റ് ആണ്

  • @rasheedperiyadmorazha8093
    @rasheedperiyadmorazha8093 3 ปีที่แล้ว +2

    കാണാക്കിനാവ്

  • @noblemottythomas7664
    @noblemottythomas7664 2 ปีที่แล้ว +3

    Sibi malayil direct cheytha films success allenki.....athinte reason angerude standard lekk audience nn ethan pattiyilla ennath ann ...... Dasaratham and devathoothan were examples..... Incredible veteran film maker Kerala's own Cecil be Demile 🥰🥰🥰🥰
    Enthayalum aa manushyann Mohanlal enna kalakaranodd cheythath 😳🫢 Mohanlal enna incredible artist nte ella talents um njekki pizhinj eduth ippo neyattinkara gopan level lekk aye poye Mohanlal ….. motham Sibi malayil churned out

    • @cinematalksbymrmrs
      @cinematalksbymrmrs  ปีที่แล้ว

      Sheri aanu✔️

    • @sivan3189
      @sivan3189 3 หลายเดือนก่อน

      അപൂർവരാഗം ഒക്കെ 🙏🏼🤮

    • @noblemottythomas7664
      @noblemottythomas7664 3 หลายเดือนก่อน

      @@sivan3189 dasaratham kireedam chenkol devadoothan sadayam thaniyavarthanam aakashadooth his highness okke kanditt undo

    • @sivan3189
      @sivan3189 3 หลายเดือนก่อน

      @@noblemottythomas7664 sibi malayil till ente veedu appuvinteyum 💎
      After that 🤡

  • @AbdulGafoor-xz4bj
    @AbdulGafoor-xz4bj หลายเดือนก่อน +1

    Flash. Notdirectsibidirecterranjanpramodh😂

  • @rajunamashivayam8538
    @rajunamashivayam8538 2 ปีที่แล้ว +1

    Better than fasil

  • @m.s.p2223
    @m.s.p2223 3 ปีที่แล้ว +1

    Mammokka

  • @thariftk2815
    @thariftk2815 3 ปีที่แล้ว +7

    മുദ്ര, പരമ്പര പരാജയം ആയിരുന്നില്ല ഹിറ്റുkal ആയിരുന്നു

  • @sarathk6057
    @sarathk6057 2 ปีที่แล้ว +1

    Ente veedu appoontteyum.

  • @Sachingodex03
    @Sachingodex03 2 ปีที่แล้ว

    Kireedam,akashadhooth,ishttam,devadoodan

  • @muhammedafsalmh8867
    @muhammedafsalmh8867 2 ปีที่แล้ว +1

    തനിയാവർത്തനം

  • @Shanmanaluvattom
    @Shanmanaluvattom ปีที่แล้ว +1

    ആകാശദൂത്, തനിയാവർത്തനം, കിരീടം, ദശരഥo, സദയം, രാരീരം, സാഗരം സാക്ഷി

  • @gmedia5167
    @gmedia5167 2 ปีที่แล้ว +1

    avasanam irangi yaalla chithram flop analo

    • @cinematalksbymrmrs
      @cinematalksbymrmrs  2 ปีที่แล้ว +1

      Adhe 👍🏻✌🏻

    • @sivan3189
      @sivan3189 ปีที่แล้ว

      Sibi malayil avasanamayi nalla padam cheythath devadoothan aanu 💯
      Athinu shesham ullath ellam 🙏🏼🙏🏼

  • @ajithps8609
    @ajithps8609 3 ปีที่แล้ว +1

    mikka padangalum
    flop aanalo🤔

  • @muhammedfahadnp
    @muhammedfahadnp 3 ปีที่แล้ว +1

    മുദ്ര പര ജയചിത്രം അല്ല

  • @vishnuarun6267
    @vishnuarun6267 2 ปีที่แล้ว

    Onnu podo

  • @Akhilk369
    @Akhilk369 ปีที่แล้ว +1

    തനിയാവർത്തനം ❤️.

  • @mumbaiindians4482
    @mumbaiindians4482 2 หลายเดือนก่อน +1

    കിരീടം💙

  • @Yahooth_obg3
    @Yahooth_obg3 ปีที่แล้ว +1

    നീ വരുവോളം..സാകാരം സാക്ഷി..🥵🥵..................................ദേവദൂതൻ

  • @aneesh7368
    @aneesh7368 3 ปีที่แล้ว +3

    ❤️❤️❤️

  • @razimadappally1152
    @razimadappally1152 3 ปีที่แล้ว +1

    തനിയാവർത്തനം