സുന്നി ആശയങ്ങൾ ഇത്രയും യുക്തി ഭദ്രമായി അവതരിപ്പിച്ച ഒരു പണ്ഡിതൻ ഈ പതിറ്റാണ്ടുകളിൽ വേറെ ഉണ്ടോ എന്ന് സംശയം ആണ്.ഉസ്താദിന്റെ ഓരോ പ്രഭാഷണങ്ങളും സംശയങ്ങൾ ഇല്ലാതെ ആക്കും . അള്ളാഹു ദീർഘയുസും ആഫിയത്തും നൽകട്ടെ ആമീൻ 🌹.
പേരോടിന്റെ ഈ പോരാട്ടം സൂഫിസത്തിന് വേണ്ടി മാത്രം. ഇസ്ലാമിൽ ഇതിന് ഒരു പ്രധാന്യവും ഇല്ല. പിന്നെ പ്രവാചകൻ മാരും , ഖുലഫാഉ റാശിദുകളും ,ഔലിയാക്കളാണെന്ന് എല്ലാർക്കും അറിയാം , അതുപോലെ യോ ഈ സീ.എം.?
@@shahzodijan3334 എന്താണ് സ്ത്രീധനം? സ്ത്രീധനം ഒറ്റവാക്കിൽ ഹറാം എന്ന് പറഞ്ഞാൽ പുതിയാപ്ല സൽക്കാരം ഹറാമായി വരൂലെ? ഈ വിഷയത്തിൽ ഉസ്താദിൻറെ വിശദീകരണം വളരെ കൃത്യവും വ്യക്തവും ആയിരുന്നു. പെൺ വീട്ടുകാരിൽ നിന്ന് ഭീഷണിപ്പെടുത്തിയോ അല്ലാതെയോ പിടിച്ചു വാങ്ങുന്നത്/ നിർബന്ധിച്ചു വാങ്ങുന്നത് പിടിച്ചു പറിയിലാണ് പെടുക എന്ന് ഉസ്താദ് വിശദീകരിക്കുകയും പിടിച്ചുപറി ഹറാമാണ് എന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. മുഴുവൻ കേൾക്കാതെയും മനസ്സിലാക്കാതെയും പലരും ഈ വിഷയം പറയുന്നത് കണ്ടിട്ടുണ്ട്.
8:40 പിന്നീട് നബി (സ) സമ്മതം നൽകിയത് കൊണ്ടായിരിക്കില്ലേ മുആദ്(റ) ഈ ഹദീസ് പുറത്തു പറഞ്ഞതും നമുക്ക് ലഭിച്ചതും. അല്ലെങ്കിൽ ഇത് പറയുമ്പോൾ വിശദീകരണം നൽകണം എന്ന് സൂചിപ്പിച്ചതായിരിക്കില്ലേ..... ശൈഖുമാർ തൗഹീദിന്റെ ദിഖ്റ് പറഞ്ഞു കൊടുക്കുമ്പോൾ നിങ്ങൾക്ക് നരകത്തിൽ നിന്ന് കാവലുണ്ടാകും പക്ഷെ ശരിയ്യത്ത് അനുസരിച്ച് ജീവിച്ചോളണം എന്ന് നിർദ്ദേശം കൊടുക്കുന്നത് പോലെ .
15:25 ഓകെ, ജുനൈദുൽ ബഗ്ദാദി(ഖ : സി) പഠിപ്പിച്ച ത്വരീഖത്ത് എവിടെ , കാണിച്ചു തരാമോ , ഒരു ദിഖ്റെങ്കിലും സാധാരണക്കാരും വാങ്ങി രക്ഷപ്പെടട്ടെ , വെറുതെ പറഞ്ഞ് പോയിട്ട് കാര്യമില്ലല്ലൊ.
അതിൽ പെട്ടതാണ് സോഷ്യൽ മീഡിയ എന്ന ഈ ഇബ്‌ലീസ്... ഇതിൽ തിന്മയാണ് കൂടുതൽ 80%.. നന്മ കുറവേ ഉള്ളു.. അപ്പോൾ. കൂടുതൽ ഉള്ള തിന്മ ഒഴിവക്കാൻ. ഇതിനെ പണ്ഡിതൻ മാർ. പ്രോത്സാഹിപ്പിക്കാതിരിക്കുക.. ഇപ്പോൾ ഈ ഇബ്‌ലീസ് സകല തലേക്കെട്ട് കളുടെയും കീശയിൽ ഇടം പിടിച്ചട്ടുണ്ട്.. ചില തലേക്കെട്ട് കൾ യു ട്യൂബ് ന്റെ തിണ്ണ യിൽ നിരങ്ങുന്നുമുണ്ട്... മുച്ചുടും തിന്മയിൽ അധിഷ്ഠിതമായ. ഇവർ തരുന്ന ഡോളർ ഹറാം അല്ലെങ്കിൽ പിന്നെ ഹറാം എന്ന വാക്ക് തന്നെ ഇല്ല.... ഇക്കാലത്ത് ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു.. ല അ നത്ത് ആണ് ഈ ഇബ്‌ലീസ്.. അത് അതിന്റേതായ രീതിയിൽ. കൊണ്ട് നടക്കാൻ പണ്ഡിതൻ മാർ ആണ്. മുൻപന്തിയിൽ വരേണ്ടത്... ചില വിവരം കേട്ടവർ ഇതിൽ ഖുർആൻ ഓതി അതിൻറെ ഹുരുമത് കളയുന്നത് കാണാം.. മുസ്ഹഫ് ൽ അല്ലാതെ ഖുർആൻ ഓതാൻ.. പാടില്ല എന്ന് പണ്ഡിതൻ മാർ എന്ത് കൊണ്ട് ഉപദേശിക്കുന്നില്ല... പള്ളിയിൽ മുസ്ഹഫ് ഇരിക്കെ ചില കഷ്മലന്മാർ ഇങ്ങനെ ചെയ്യുന്നത് കാണാം.. മൗലൂദ് ഓതുന്നതും കാണാം.. ഇതും ഒഴി വാക്കണം... തിന്മയിൽ നോക്കി ഓതാൻ ഉള്ളതല്ല മൗലൂദ്... പണ്ടൊക്കെ ഇബ്‌ലീസ്ന്റെ സർ റരിനെ തൊട്ട് കാക്കണെ റബ്ബേ എന്ന് ദു ആ ചെയ്തിരുന്ന് പണ്ഡിതരുടെ. പുതു തലമുറയുടെ കീശയിൽ ഇന്ന്.. വളരെ ബഹുമാത്തോടെ... ഇബ്‌ലീസ് അവർകൾ പകരം വീട്ടുന്നു. ഇപ്പോൾ. പഴയ ദു ആ കേൾക്കാനീ. ഇല്ല.. എങ്ങനെ കേൾക്കും. മുപ്പർ സ്വന്തം കീശയിൽ ഉള്ളപ്പോൾ.. വളർന്നു വരുന്ന കുട്ടികൾ നിങ്ങളെയാണ് കണ്ടു പഠിക്കുന്നത്. അതെങ്കിലും ഓർത്ത് പള്ളിയിൽ എങ്കിലും ഇത് പണ്ഡിതൻ മാർ ഉപയോഗിക്കാതിരിക്കണം. ഇപ്പോൾ കുട്ടികൾ ഇതൊരു. സുന്നത് എന്ന. പോലെയാണ് കൊണ്ട് നടക്കുന്നത്.. ഇത് നിങ്ങൾ കാണിച്ചു കൊടുത്തതാണ്... മൊത്തം ഹറാമും കുട്ടികൾ അതിൽ കാണുന്നുണ്ട്.. പണ്ടൊക്കെ ഫോട്ടോ പോലും ഹറാം ആണ് പറഞ്ഞിരുന്നവർ ഇത്രയും അധ. പതിച്ചോ... സിനിമ തന്നെ പിടിക്കുന്ന. തിലെക്കെട്ട് കളെയും കാണാം.. ഇങ്ങനെ യുള്ള പണ്ഡിതൻ മാർ മറുപടി പറയേണ്ടിവരും.. നിങ്ങൾ ആണ് സമുദായത്തെ വഴി തെറ്റിക്കുന്നത്.. ഇതൊക്കെയാണ് പേരോട് പറഞ്ഞതിന്റെ.. പൊരുൾ.. വീവേഴ്‌സ് നെ കൂടുതൽ കിട്ടാൻ പല പൊങ്ങച്ങ്ങളും നിങ്ങളുടെ സിനിമ യിൽ കെട്ടി കുട്ടി.. അങ്ങനെ ഓവർ ആക്കി.. അപ്പോൾ സുന്നത്ത് ജമാ അത്തു നു എതിരെ മറ്റുള്ളവർ ഉപയോഗിക്കാൻ തുടങ്ങി.. ഒക്കെ ഈ ഇബ്‌ലീസ് കാരണം.... ഇവൻ ഹറാം ആയ ഡോളർ തരുന്നുണ്ട്..... അതിൽ ആകൃഷ്ടരായ.. കെട്ട മുട്ടകൾ..... പലിശ യെക്കാൾ ഹറാം ആയ ഡോളർ.. ഒരു കാലം വരും അന്ന് നിങ്ങക്കിടയിൽ ചില പണ്ഡിതവേഷക്കരെ നിങ്ങൾക്കു കാണാം അവൻ ജനങ്ങളെ നന്നാക്കുന്നതിനേക്കാൾ വെടക്കാക്കുക യാണ് ചെയ്യുക.... എത്ര ദീർഘ ദൃഷ്ടി യുള്ള വാക്കണത്... അതിൽ പാടാതിരിക്കാൻ നാം സൂക്ഷിക്കുക.....
കറാമത്ത് പറയാതിരിക്കാന്നോ മുആദ് ബ്നു ജബൽ (റ) വിനോട് റസൂലുള്ള പറഞ്ഞ ജനങ്ങൾക്ക് മനസ്സിലാകാത്തത് പറയരുത് എന്ന് പറഞ്ഞത് കഷ്ടം ഉസ്താദേ ..... ഈമാനുമായി ബദ്ധപ്പെട്ട് പറഞ്ഞ ഹദീസ് നെ മഹാൻമാരുടെ കറാമത്ത് പറയാതിരിക്കാൻ തെളിവാക്കുന്നത് വളരെ കഷ്ടം ഇങ്ങനെ ഏതെങ്കിലും ഹദീസ് വ്യാഖ്യാന പണ്ഡിതൻ മാർ പറഞ്ഞോ തെറ്റിദ്ധരിപ്പിക്കല്ലിം ഉസ്താദേ....
ഒരു ന്യൂ ജൻ ഫേസ്ബുക് മൗലവി ഉസ്താദിനെ തെറ്റിദ്ധരിപ്പിച്ചു പോസ്റ്റ് ഇട്ട് കാണുകയുണ്ടായി.. ഇത്തരം സ്വയം പൊങ്ങികൾ സമൂഹത്തിൽ വരുത്തുന്ന ആശയക്കുഴപ്പങ്ങൾ വളരെ വലുതാണ്.
സുന്നി ആശയങ്ങൾ ഇത്രയും യുക്തി ഭദ്രമായി അവതരിപ്പിച്ച ഒരു പണ്ഡിതൻ ഈ പതിറ്റാണ്ടുകളിൽ വേറെ ഉണ്ടോ എന്ന് സംശയം ആണ്.ഉസ്താദിന്റെ ഓരോ പ്രഭാഷണങ്ങളും സംശയങ്ങൾ ഇല്ലാതെ ആക്കും . അള്ളാഹു ദീർഘയുസും ആഫിയത്തും നൽകട്ടെ ആമീൻ 🌹.
👍100%✅️
സ്ത്രീധനം വാങ്ങിക്കാം എന്ന് ഖുർആനിൽ ഉണ്ടെന്ന് ഖുർആൻ ദുർവ്യാഖ്യാനം ചെയ്ത് ഒരു മടിയുമില്ലാതെ സ്റ്റേജിൽ കയറി പറഞ്ഞ മനുഷ്യനാണ് ഇദ്ദേഹം
sthreedhanam mathramalla vere palathum vyakinichund
പേരോടിന്റെ ഈ പോരാട്ടം സൂഫിസത്തിന് വേണ്ടി മാത്രം. ഇസ്ലാമിൽ ഇതിന് ഒരു പ്രധാന്യവും ഇല്ല. പിന്നെ പ്രവാചകൻ മാരും , ഖുലഫാഉ റാശിദുകളും ,ഔലിയാക്കളാണെന്ന് എല്ലാർക്കും അറിയാം , അതുപോലെ യോ ഈ സീ.എം.?
@@shahzodijan3334 എന്താണ് സ്ത്രീധനം? സ്ത്രീധനം ഒറ്റവാക്കിൽ ഹറാം എന്ന് പറഞ്ഞാൽ പുതിയാപ്ല സൽക്കാരം ഹറാമായി വരൂലെ? ഈ വിഷയത്തിൽ ഉസ്താദിൻറെ വിശദീകരണം വളരെ കൃത്യവും വ്യക്തവും ആയിരുന്നു. പെൺ വീട്ടുകാരിൽ നിന്ന് ഭീഷണിപ്പെടുത്തിയോ അല്ലാതെയോ പിടിച്ചു വാങ്ങുന്നത്/ നിർബന്ധിച്ചു വാങ്ങുന്നത് പിടിച്ചു പറിയിലാണ് പെടുക എന്ന് ഉസ്താദ് വിശദീകരിക്കുകയും പിടിച്ചുപറി ഹറാമാണ് എന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
മുഴുവൻ കേൾക്കാതെയും മനസ്സിലാക്കാതെയും പലരും ഈ വിഷയം പറയുന്നത് കണ്ടിട്ടുണ്ട്.
അൽഹംദുലില്ലാഹ് 👍👍👍ഉസ്താദിനു ആഫിയത്തുള്ള ദീർഘായുസ്സ് തഖ്വവയിൽ നൽകട്ടെ ആമീൻ 🤲🤲🤲
Enik eemaninte kanika undenkil perod Usthad nimithamanu allahuvinte mahathaya anugraham kond. Usthad in afiyath kodukkane ALLAH ameen ya rabbal alameen
ഉസ്താദിന് ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ
ആമീൻ
@@vava-habeevlog9835 ആമീൻ
ഉസ്താ ദിന്റെ പഴകാല പ്രസംഗങ്ങളും Upload ചെയ്താൽ നങ്ങളെ പോലെയുള്ളവർക്ക് വളരെയധികം ഉപകരിക്കും
Orupad und youtubil.
Search cheythal kittum
طول الله عمركم يا شيخنا مع الصحة والعافية
طول الله عمر شيخنا مع الصحة والعافية
വിഷയങ്ങളാൽ വളരെയധികo ഭദ്രമായ പ്രസംഗം
ഉസ്താദ് 💚
മാഷാ അല്ലാഹ്
💯💯💯
مد الله ظله مع الصحة والعافية امين يارب العالمين
🌹👍
ما شاء الله
💯💯💯✅✅✅✅
ماشاءالله
ماشاءالله
പലതും ആഴത്തിൽ മനസ്സിലാക്കാൻ പറ്റി
Masha Allah
💯
💎💎👍👍👍
Good speach
🤲🤲🤲
Supr
💎💎💎👍
MASHAALLAH.ALLAHUAKBAR
ഏതാ Levan,
👌👌👌👌
8:40 പിന്നീട് നബി (സ) സമ്മതം നൽകിയത് കൊണ്ടായിരിക്കില്ലേ മുആദ്(റ) ഈ ഹദീസ് പുറത്തു പറഞ്ഞതും നമുക്ക് ലഭിച്ചതും. അല്ലെങ്കിൽ ഇത് പറയുമ്പോൾ വിശദീകരണം നൽകണം എന്ന് സൂചിപ്പിച്ചതായിരിക്കില്ലേ..... ശൈഖുമാർ തൗഹീദിന്റെ ദിഖ്റ് പറഞ്ഞു കൊടുക്കുമ്പോൾ നിങ്ങൾക്ക് നരകത്തിൽ നിന്ന് കാവലുണ്ടാകും പക്ഷെ ശരിയ്യത്ത് അനുസരിച്ച് ജീവിച്ചോളണം എന്ന് നിർദ്ദേശം കൊടുക്കുന്നത് പോലെ .
😘😘😘
Mashaallah
ഒരു നല്ല ശൈഖിന്റ ബന്ധം കിട്ടിയാൽ പിന്നെ സ്വയം പണ്ഡിതനാണെന്ന തോന്നൽ ഇല്ലാതെയാകും
🌹🌹🌹🌹🌹🌹🌹
masha allah
15:25 ഓകെ, ജുനൈദുൽ ബഗ്ദാദി(ഖ : സി) പഠിപ്പിച്ച ത്വരീഖത്ത് എവിടെ , കാണിച്ചു തരാമോ , ഒരു ദിഖ്റെങ്കിലും സാധാരണക്കാരും വാങ്ങി രക്ഷപ്പെടട്ടെ , വെറുതെ പറഞ്ഞ് പോയിട്ട് കാര്യമില്ലല്ലൊ.
പേരോട്.വിജാരിച്ചത്.അവനെപേലെത്തന്നെഅദ൯കമിയാണ്മഹാ൯മാ൪എനാണ്.ജാഹിൽ.ബുഝിക്ക്പററുന്നത്പറയാവുഎന്ന്പറഞമുശാവറജൂദ൯
അതിൽ പെട്ടതാണ് സോഷ്യൽ മീഡിയ എന്ന ഈ ഇബ്‌ലീസ്... ഇതിൽ തിന്മയാണ് കൂടുതൽ 80%.. നന്മ കുറവേ ഉള്ളു.. അപ്പോൾ. കൂടുതൽ ഉള്ള തിന്മ ഒഴിവക്കാൻ. ഇതിനെ പണ്ഡിതൻ മാർ. പ്രോത്സാഹിപ്പിക്കാതിരിക്കുക.. ഇപ്പോൾ ഈ ഇബ്‌ലീസ് സകല തലേക്കെട്ട് കളുടെയും കീശയിൽ ഇടം പിടിച്ചട്ടുണ്ട്.. ചില തലേക്കെട്ട് കൾ യു ട്യൂബ് ന്റെ തിണ്ണ യിൽ നിരങ്ങുന്നുമുണ്ട്... മുച്ചുടും തിന്മയിൽ അധിഷ്ഠിതമായ. ഇവർ തരുന്ന ഡോളർ ഹറാം അല്ലെങ്കിൽ പിന്നെ ഹറാം എന്ന വാക്ക് തന്നെ ഇല്ല.... ഇക്കാലത്ത് ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു.. ല അ നത്ത് ആണ് ഈ ഇബ്‌ലീസ്.. അത് അതിന്റേതായ രീതിയിൽ. കൊണ്ട് നടക്കാൻ പണ്ഡിതൻ മാർ ആണ്. മുൻപന്തിയിൽ വരേണ്ടത്... ചില വിവരം കേട്ടവർ ഇതിൽ ഖുർആൻ ഓതി അതിൻറെ ഹുരുമത് കളയുന്നത് കാണാം.. മുസ്ഹഫ് ൽ അല്ലാതെ ഖുർആൻ ഓതാൻ.. പാടില്ല എന്ന് പണ്ഡിതൻ മാർ എന്ത് കൊണ്ട് ഉപദേശിക്കുന്നില്ല... പള്ളിയിൽ മുസ്ഹഫ് ഇരിക്കെ ചില കഷ്മലന്മാർ ഇങ്ങനെ ചെയ്യുന്നത് കാണാം.. മൗലൂദ് ഓതുന്നതും കാണാം.. ഇതും ഒഴി വാക്കണം... തിന്മയിൽ നോക്കി ഓതാൻ ഉള്ളതല്ല മൗലൂദ്... പണ്ടൊക്കെ ഇബ്‌ലീസ്ന്റെ സർ റരിനെ തൊട്ട് കാക്കണെ റബ്ബേ എന്ന് ദു ആ ചെയ്തിരുന്ന് പണ്ഡിതരുടെ. പുതു തലമുറയുടെ കീശയിൽ ഇന്ന്.. വളരെ ബഹുമാത്തോടെ... ഇബ്‌ലീസ് അവർകൾ പകരം വീട്ടുന്നു. ഇപ്പോൾ. പഴയ ദു ആ കേൾക്കാനീ. ഇല്ല.. എങ്ങനെ കേൾക്കും. മുപ്പർ സ്വന്തം കീശയിൽ ഉള്ളപ്പോൾ.. വളർന്നു വരുന്ന കുട്ടികൾ നിങ്ങളെയാണ് കണ്ടു പഠിക്കുന്നത്. അതെങ്കിലും ഓർത്ത് പള്ളിയിൽ എങ്കിലും ഇത് പണ്ഡിതൻ മാർ ഉപയോഗിക്കാതിരിക്കണം. ഇപ്പോൾ കുട്ടികൾ ഇതൊരു. സുന്നത് എന്ന. പോലെയാണ് കൊണ്ട് നടക്കുന്നത്.. ഇത് നിങ്ങൾ കാണിച്ചു കൊടുത്തതാണ്... മൊത്തം ഹറാമും കുട്ടികൾ അതിൽ കാണുന്നുണ്ട്.. പണ്ടൊക്കെ ഫോട്ടോ പോലും ഹറാം ആണ് പറഞ്ഞിരുന്നവർ ഇത്രയും അധ. പതിച്ചോ... സിനിമ തന്നെ പിടിക്കുന്ന. തിലെക്കെട്ട് കളെയും കാണാം.. ഇങ്ങനെ യുള്ള പണ്ഡിതൻ മാർ മറുപടി പറയേണ്ടിവരും.. നിങ്ങൾ ആണ് സമുദായത്തെ വഴി തെറ്റിക്കുന്നത്.. ഇതൊക്കെയാണ് പേരോട് പറഞ്ഞതിന്റെ.. പൊരുൾ.. വീവേഴ്‌സ് നെ കൂടുതൽ കിട്ടാൻ പല പൊങ്ങച്ങ്ങളും നിങ്ങളുടെ സിനിമ യിൽ കെട്ടി കുട്ടി.. അങ്ങനെ ഓവർ ആക്കി.. അപ്പോൾ സുന്നത്ത് ജമാ അത്തു നു എതിരെ മറ്റുള്ളവർ ഉപയോഗിക്കാൻ തുടങ്ങി.. ഒക്കെ ഈ ഇബ്‌ലീസ് കാരണം.... ഇവൻ ഹറാം ആയ ഡോളർ തരുന്നുണ്ട്..... അതിൽ ആകൃഷ്ടരായ.. കെട്ട മുട്ടകൾ..... പലിശ യെക്കാൾ ഹറാം ആയ ഡോളർ.. ഒരു കാലം വരും അന്ന് നിങ്ങക്കിടയിൽ ചില പണ്ഡിതവേഷക്കരെ നിങ്ങൾക്കു കാണാം അവൻ ജനങ്ങളെ നന്നാക്കുന്നതിനേക്കാൾ വെടക്കാക്കുക യാണ് ചെയ്യുക.... എത്ര ദീർഘ ദൃഷ്ടി യുള്ള വാക്കണത്... അതിൽ പാടാതിരിക്കാൻ നാം സൂക്ഷിക്കുക.....
കറാമത്ത് പറയാതിരിക്കാന്നോ മുആദ് ബ്നു ജബൽ (റ) വിനോട് റസൂലുള്ള പറഞ്ഞ ജനങ്ങൾക്ക് മനസ്സിലാകാത്തത് പറയരുത് എന്ന് പറഞ്ഞത് കഷ്ടം ഉസ്താദേ .....
ഈമാനുമായി ബദ്ധപ്പെട്ട് പറഞ്ഞ ഹദീസ് നെ മഹാൻമാരുടെ കറാമത്ത് പറയാതിരിക്കാൻ തെളിവാക്കുന്നത് വളരെ കഷ്ടം ഇങ്ങനെ ഏതെങ്കിലും ഹദീസ് വ്യാഖ്യാന പണ്ഡിതൻ മാർ പറഞ്ഞോ തെറ്റിദ്ധരിപ്പിക്കല്ലിം ഉസ്താദേ....
കരാമത് എന്നല്ല ഏത് കാര്യവും പറയുമ്പോഴും പ്രവർത്തിക്കുമ്പോഴും നല്ല വണ്ണം ആലോചിക്കണം എന്നാണ് ഉസ്താദ് പറഞ്ഞത്
ഓരോ വിഷയവും അത് പറയുമ്പോൾ ശ്രദ്ധിക്കണം. എല്ലാം എല്ലാവരോടും പറയാൻ പറ്റില്ല.
പിഴക്കാൻ സാധ്യത ഉള്ള കാര്യങ്ങൾ പറയുമ്പോൾ ശ്രദ്ധിക്കണം
ഉസ്താദ് എന്താ പറഞ്ഞത് നിനക്കും തിരിഞ്ഞില്ല..
കേൾക്കുക ഷെയർ ചെയ്യുക
👍
Ja
വിഷയത്തിന്റെ നേരും പതിരും ആധികാരികമായി അവതരിക്കപ്പെടുമ്പോൾ കുരുവട്ടൂരികൾക്ക് കുരു പൊട്ടുന്നു.
Our manikkoorengilum cannibals upakaramarunnu
ഒരു ന്യൂ ജൻ ഫേസ്ബുക് മൗലവി ഉസ്താദിനെ തെറ്റിദ്ധരിപ്പിച്ചു പോസ്റ്റ് ഇട്ട് കാണുകയുണ്ടായി.. ഇത്തരം സ്വയം പൊങ്ങികൾ സമൂഹത്തിൽ വരുത്തുന്ന ആശയക്കുഴപ്പങ്ങൾ വളരെ വലുതാണ്.
എവിടെ കുരുവട്ടൂരിസം.... അല്ലൻങ്കിലും അവർ ഈച്ചയാണ്...... ലക്ഷ്യം സത്യമല്ല...
Masha allh
ماشاء الله
ماشاء الله