@@nihamol തീർച്ചയായും വളരെ പെട്ടെന്ന് നിങ്ങൾക്ക് ഒരു വീട് സ്വന്തമാക്കാനും, അതിൽ ഒത്തിരി സന്തോഷത്തോടെ ജീവിയ്ക്കാനും നിങ്ങൾക്ക് സദ്ധിയ്ക്കൻ ദൈവം അനുഗ്രഹിക്കട്ടെ
സിനിമയും പാട്ടു ഹിറ്റായിരുന്നു ഒത്തിരി അവാർഡും കിട്ടി. നഞ്ചി മമ്മയ്ക്ക് വീട്ടില്ല എന്ന് എല്ലാവർക്കും അറിയാമായിരുന്നു. സാറിനും ഭാര്യയ്ക്കും തോന്നിയ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നഞ്ചിയമ്മയുടെ കളങ്കമില്ലാത്ത സംസാരം ...... അമ്മയ്ക്ക് ഇനിയും അവാർഡ് കിട്ടിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@@radhamanicrnair4608 സത്യം,, ഇവർ ക്കൊക്കെ ഗവൺമെന്റിൽ നിന്നു വരെ ഒരു പാട് സഹായം കിട്ടുന്നതാണ്.... ഒരു ഗതിയും ഇല്ലാതെ നരകിച്ചു കഴിയുന്ന ഒരു പാട് പേരുണ്ട്
@@radhamanicrnair4608 എസ്.... കുറെ പാവങ്ങൾ ഉണ്ട്... പഴയ അവസ്ഥ ആയിരുന്നു എഗിൽ ഇവരെ സഹായിക്കണം.... ഇപ്പോൾ ഇതു വേണ്ട... വിദേശങ്ങളിൽ പോയി പ്രോഗ്രാം ചെയുന്ന ഇവരുടെ കയ്യിൽ പൈസ കാണും ഇനി ഭാവിയിൽ നല്ല പൈസ ഉണ്ടാകാൻനും കഴിയും.....
ഈശോയെ ഒരുപാടു മക്കൾ ഒരുഭവനം ഇല്ലാതെ ആരും സഹായമില്ലാതെ കഴിയുന്നവർ ഉണ്ട് ഈശോയെ അവരെയും അനുഗ്രഹിക്കണമേ🙏🏻🙏🏻 ബ്രദറിനെയും &സിസ്റ്ററിനെയും സർവ്വ ശക്തനായ ദൈവം അനുഗ്രഹിക്കട്ടെ... 🙏🏻🙏🏻🙏🏻🙏🏻
സത്യം പറഞ്ഞാല് നഞ്ഞിയമ്മക്ക് വീട് കിട്ടിയത്തിലും സന്തോഷത്തിൽ ആന്നു നിങൾ രണ്ടു പേരുടെയും സ്നേഹവും സന്തോഷവും കണ്ടപ്പോൾ ഇനിയും ഒരുപാട് അനുഗ്രഹിക്കട്ടെ ദൈവം.🙏🙏🙏
നമ്മുടെ രാജ്യത്തിലുള്ള ആൾക്കാർ അവാർഡ് കൊടുത്തു മാനിച്ചു.. എന്നാൽ ദൈവം അവർക്ക് വീട് കൊടുത്ത് മാനിച്ചു.. ദൈവം ഈ ബ്രദറിനെയും സഹോദരിയെയും അതിനായിട്ട് ഉപയോഗിച്ചു. അവരെ ദൈവം അനുഗ്രഹിക്കട്ടെ...
പാവം അമ്മ . ഇത്ര ഉന്നതന്മാരെല്ലം ഉണ്ടായിട്ടും അവരാരും ചെയ്യാത്ത സഹായം ആ പാവം അമ്മക്ക് ചെയ്ത സാറിനെ ദൈവം ഒരു പാട് അനുഗ്രഹിക്കട്ടെ. നഞ്ചിയമ്മ ഒരു പാട് സ്ഥലങ്ങൾ കാണാൻ സാധിക്കട്ടെ
സ്വന്തമായിട്ട് വീട് സ്ഥലം ഇല്ലാത്ത എനിക്ക് ഇതുപോലൊരു വീട്ടിൽ ലഭിച്ചിരുന്നെങ്കിലും🙏🙏 വീട് കിട്ടിയിട്ടും കാര്യമില്ല കടബാധ്യത തീരാത്ത വീട് കിട്ടിയിട്ട് എന്താ കാര്യം❓️❓️❓️❓️ എല്ലാം ദൈവം അറിയുന്നുണ്ടല്ലോ🙏
Nanji ammakk ella aiswaryangalum undavatte.puthiya veettil sukhamayi eni ulla kaalam jeevikkanam santhoshathode ella anugrahangalum labhikkatte enn aathmarthamayi prarthikkunnu.
ദയവായി എനിക്ക് മരിയ. Sister ചെയ്ത ഒരു പഴയ വീഡിയോ ഉണ്ടല്ലോ നമ്മുടെ വിരൽ അടയാളം മനസിലാകുന്ന ഒരു വീഡിയോ ഉണ്ടല്ലോ തള്ള വിരൽ മാതാപിതാക്കൾ. മോതിര വിരൽ ഭാര്യ ഭർത്താവിനെ സൂചിപ്പിക്കുന്ന വീഡിയോ 5 വിരലുകളും. ആ വീഡിയോ ഒന്ന് sent ചെയ്യുമോ.
മറ്റാർക്കും തോന്നാത്ത സഹായം, ഇതാണ് നമ്ച്ചിയമ്മയ്ക്കു കിട്ടിയ ഏറ്റവും വലിയ അവാർഡ് നന്ദി philokaliya
Jai.karthava
നന്മ ചെയ്യുന്ന മാരീയോ ബ്രദർ നെ യും സിസ്റ്റർ നെ യും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
her head got some swelling....scan it
ഈശോയെ നന്ദി...
ഈശോയെ വീട് ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമെ 🙏🏻🙏🏻🙏🏻
ഞങ്ങൾക്കും വീടോ സ്ഥലമോ ഇല്ല ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണെ 🙏🏻
@@nihamol തീർച്ചയായും വളരെ പെട്ടെന്ന് നിങ്ങൾക്ക് ഒരു വീട് സ്വന്തമാക്കാനും, അതിൽ ഒത്തിരി സന്തോഷത്തോടെ ജീവിയ്ക്കാനും നിങ്ങൾക്ക് സദ്ധിയ്ക്കൻ ദൈവം അനുഗ്രഹിക്കട്ടെ
@@Anna...cfi369 thanq for your valuable prayers dear anna 💞
Njangalkkum ella prarthikkane🙏
@@nandanakp2198 theerchayaayum prarthikkam
സിനിമയും പാട്ടു ഹിറ്റായിരുന്നു ഒത്തിരി അവാർഡും കിട്ടി. നഞ്ചി മമ്മയ്ക്ക് വീട്ടില്ല എന്ന് എല്ലാവർക്കും അറിയാമായിരുന്നു. സാറിനും ഭാര്യയ്ക്കും തോന്നിയ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നഞ്ചിയമ്മയുടെ കളങ്കമില്ലാത്ത സംസാരം ...... അമ്മയ്ക്ക് ഇനിയും അവാർഡ് കിട്ടിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഇവരെക്കാൾ ഉപരിയായി കഷ്ടം അനുഭവിക്കുന്ന സഹോദരിമാർ വേറെ ഉണ്ട് അവർ സഹായത്തിനായി കെഞ്ചിയിട്ടും ആരും തിരിഞ്ഞു നോക്കിയില്ല😭
Ammayudey
thalayil oru muzha kanunnu, athu mathrame kandullo ennu കുറ്റം parayalle. അമ്മെ ഒന്ന് ഡോക്ടർ നെ കാണണേ
@@radhamanicrnair4608 സത്യം,, ഇവർ ക്കൊക്കെ ഗവൺമെന്റിൽ നിന്നു വരെ ഒരു പാട് സഹായം കിട്ടുന്നതാണ്.... ഒരു ഗതിയും ഇല്ലാതെ നരകിച്ചു കഴിയുന്ന ഒരു പാട് പേരുണ്ട്
@@radhamanicrnair4608 എസ്.... കുറെ പാവങ്ങൾ ഉണ്ട്... പഴയ അവസ്ഥ ആയിരുന്നു എഗിൽ ഇവരെ സഹായിക്കണം.... ഇപ്പോൾ ഇതു വേണ്ട... വിദേശങ്ങളിൽ പോയി പ്രോഗ്രാം ചെയുന്ന ഇവരുടെ കയ്യിൽ പൈസ കാണും ഇനി ഭാവിയിൽ നല്ല
പൈസ ഉണ്ടാകാൻനും കഴിയും.....
സിനിമയുടെ പ്രമോഷന് വേണ്ടി കൊണ്ടു നടന്ന പാൻ ഇൻഡ്യൻ രായപ്പന് കാശില്ലയിരിക്കും.
എത്ര നല്ല ദമ്പതികൾ ആണ്. നല്ല സ്നേഹവും സന്തോഷവും പരസ്പര ബഹുമാനവുമുള്ളവർ
സുഢാപ്പി ജിഹാദി ആയിരുന്നു... ഇപ്പൊൾ മുങ്ങി പൊങ്ങി
മുസ്ലിം ആണ് ബ്രദർ..
@@NiSha-nisha581 മാമൊദീസ മുങ്ങി കത്തോലിക്കാ സഭയിലെ കുഞ്ഞാടായി
നഞ്ചിയമ്മയുടെ വീടും എല്ലാം കാണിച്ചതിന് ഒത്തിരി സ്നേഹം🙏🙏🙏
നഞ്ചിയമ്മ എന്നാൽ നിഷ്കളങ്കത എന്നാണ് മനസ്സിൽ വരുന്നത്.ഫിലോ കാലിയാ team ന് അതിൻ്റെ എല്ലാ അനുഗ്രഹവും ഉണ്ടാകും.🙏🙏
ഫിലോകാലിയയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
അട്ടപ്പാടിയും അവിടുത്തെ ജീവിത സാഹചര്യങ്ങളെയും ലോകത്തിനുമുന്നിൽ കാണിച്ചു തന്നതിനും അതിനുവേണ്ടി പ്രവർത്തിച്ച വരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏
ഫിലോകാലിയ ദൈവത്തിന്റെ പ്രതിരൂപം ആണ്... രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏
ഫിലോകാലിയയുടെ അഭിമാനം മുഹൂർത്തം, നഞ്ചിയമ്മക്ക് സ്വപ്നസാക്ഷാൽക്കാരം. ദൈവത്തിന് കോടാനുകോടി നന്ദി,
ഒരുപാട് അഭിമാനം തോന്നുന്നു എനിയും ഇതുപോലെ ഒരുപാട് നന്മകൾ ചെയ്യാൻ കർത്താവ് ശക്തി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏👍👍👍❤❤❤
Bro. മാരിയോ... sister.. ജിജി നിങ്ങളുടെ പ്രവർത്തനങ്ങൾ ഈശോ ഒത്തിരി അനുഗ്രഹിക്കട്ടെ... 🙏🙏😍😍
ഈശോയെ ഒരുപാടു മക്കൾ ഒരുഭവനം
ഇല്ലാതെ ആരും സഹായമില്ലാതെ കഴിയുന്നവർ ഉണ്ട് ഈശോയെ അവരെയും അനുഗ്രഹിക്കണമേ🙏🏻🙏🏻
ബ്രദറിനെയും &സിസ്റ്ററിനെയും സർവ്വ ശക്തനായ ദൈവം അനുഗ്രഹിക്കട്ടെ... 🙏🏻🙏🏻🙏🏻🙏🏻
Sajith bro swantham bhavanam paniumbol
അഭിമാനം, സ്നേഹം, ഫിലോകാലിയയ്ക്കും, നാഞ്ചിയമ്മയ്ക്കും..❤️😍💕
ABHIMANAM sneham Philo kaliakkum nanjiammakkum godblessyou
her head got some swelling....scan it
@@savipv8491 bu
മറ്റാർക്കും തോന്നാത്തത് ചെയ്തത്തിനു congragulations.
❤🙏👍🌹
നന്മയുടെ, സ്നേഹത്തിന്റെ, സ്വാന്ത്വനത്തിന്റെ കരങ്ങൾ ഫിലോകാലിയ 🙏🙏🙏
ബ്രദറിനെയും, ജിജിമോളെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
നിങ്ങൾ 100 വർഷം ആരോഗ്യം ശ്രെയസ് സന്തോഷം എല്ലാ നിവോടും വാഴണം 🙏🙏🙏🙏🌹🌹🌹🙏
ഈ സഹായം ഒരിക്കലും മറക്കാനാവാത്തത്, ദൈവം നിങ്ങെളെ അനുഗ്രഹിക്കട്ടെ
അഭിനന്ദനങ്ങൾ നഞ്ചിയമ്മ.... ഒത്തിരി സ്നേഹം... 🙏🙏😍😍
Bro.. Mariyo ❤.... Wofe❤.... ദൈവത്തിന്റെ കരങ്ങൾ 🤝...
മറ്റാരും അമ്മയെ സഹായിച്ചില്ലല്ലോ..... 🌹
Brotherinte... ഈ മനസും.. ഈ ദൈവസ്നേഹവും..... ഈശോ യും അമ്മയും.. bro. ന്റെ ഫാമിലി യുടെ കൂടെ ഉണ്ടാകും. Preyar... ചെയ്‌യുന്നു 🙏🙏
നഞ്ചിയമ്മ എന്ന സഹോദരിക്ക് നല്ല ഭവനം ഒരുക്കി കൊടുത്തത് വളരെ നല്ല കാര്യമാണ്,വളരെ നല്ല നന്മ പ്രവൃത്തിയാണ് .
കണ്ണ്. നിറയുന്നു....... 🙏🙏🙏🙏🙏
ഇത്രയും വിശാല മനസ്കതയുള്ള ദമ്പത്തികൾക്ക് എല്ലാവിധ നന്മകളും നേരുന്നു 🙏❤️
മാരിയോ സാറിനും ജിജിക്കും അഭിനന്ദനങ്ങൾ👍👍🙏 ദൈവം അനുഗ്രഹിക്കട്ടെ💗💗
എന്നും നിങ്ങളുടെ കൂടെ , നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 💖💖💖
ഫിലോകാലിയാക്കു അഭിനന്ദനങ്ങൾ... ദൈവം നയിക്കട്ടെ.🙏
നഞ്ചിയമ്മക്ക് എന്റെ സ്നേഹം 💕
ഫിലോകാലിയ ഫൗണ്ടേഷൻ ചെയ്തു കൊണ്ടിരിക്കുന്ന വൻകാര്യങ്ങൾ ദൈവമുൻപാകെ പ്രശംസയ്ക്ക് പാത്രമായി തീരട്ടെ. മനുഷ്യർ നിങ്ങളെ കണ്ടു പഠിക്കട്ടെ. അഭിനന്ദനങ്ങൾ💐
അഭിനന്ദനങ്ങൾ. ഫിലോകാ ലിയ 🥰🥰😍😍👍👍👍👍... നഞ്ചി അമ്മ ❤️❤️❤️❤️🥰🥰🥰😍😍😍😍😍😍😍
This love pinaray can't give he is in UK
സാർ ദൈവത്തിന്റഅനുഗ്രഹം കാണും സാർ 🙏🙏🙏🙏🙏🙏🙏👍
സിസ്റ്റർനു ബ്രദർനു മക്കൾക്കു എന്നു ദൈവം അനുഗ്രഹിക്കട്ടെ ഒരു ആയിരം ആരോഹിവും ആയുസ്സം തരാൻ എന്നു പ്രർഥനയിൽ ഞാൻ ഓർക്കും 🙏🙏🙏❤❤❤
ഈശോ നിങ്ങളെയും നിങ്ങളുടെ തലമുറകളെയും അനുഗ്രഹിക്കട്ടെ
നഞ്ചിയമ്മ അങ്ങിനെ എല്ലായിടവും ചുറ്റിസഞ്ചരിച്ചതിൽ 👍👍
Wow !...ഫിലോകാലിയ ..
അമ്മ ആരുടെയും മുന്നിൽ തല കുനിക്കല്ല്. വീട് വീട്ച്ചുകൊടുത്ത ചേട്ടനും ഭാര്യക്കും കുടുംബത്തിനും നല്ലത് വരട്ടെ 🙏🙏🙏
ഒരുപാട് നന്മകൾ ചെയ്യുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടേ
സത്യം പറഞ്ഞാല് നഞ്ഞിയമ്മക്ക് വീട് കിട്ടിയത്തിലും സന്തോഷത്തിൽ ആന്നു നിങൾ രണ്ടു പേരുടെയും സ്നേഹവും സന്തോഷവും കണ്ടപ്പോൾ ഇനിയും ഒരുപാട് അനുഗ്രഹിക്കട്ടെ ദൈവം.🙏🙏🙏
Facebook il post idanum interview edukkanum okke koraye ennangal kanum ennal ithupole upakaram olla karyagal cheyyan ningale pole ullavar thanne venam🙏🙏💪💪💚💚💙💙
ഫിലോകാലിയ ദമ്പതികൾക്കു എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങൾക്കും സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു.
Nnnjiyamma super
അഭിനന്ദനങ്ങൾ ഫിലോക്കാലിയ
Eniku ഭയങ്കര ഇഷ്ട്ടമാ ഇവരെ രണ്ടുപേരെയും ❤❤❤👍👍👍
സാറിനും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ... 🙏
ഫിലോ കാലിയ എല്ലാ ഭാവുകങ്ങളും👏👏👌👌💕❤️❤️🙏🙏🙏🙏
Praise the Lord..... ❤️❤️
അഭിനന്ദനങ്ങൾ ഫിലോകാലിയ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹
ഫിലോകാലിയക്കു അഭിനന്ദനങ്ങൾ 🙏🙏🙏
ഫിലോകാലിയ നീണാൾ വാഴട്ടെ 🙏
ഒന്നും പറയാനില്ല .... എല്ലാ ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏🙏🙏
Jaggaullkum kittan parrthikkannama
പ്രിയപ്പെട്ട ജിജി &മാരിയോ നിങ്ങളുടെ ഒരു ഫോട്ടോ നഞ്ചിയമ്മക്ക് കൊടുക്കണേ മറക്കാതെ 🥰🥰🥰
നല്ല കാര്യങ്ങള്‍ ചെയ്തിട്ട് സ്വയം വിളിച്ച് പറയുന്നത് ശോചനീയം. അവാർഡ് ഒന്നും കിട്ടാത്ത സ്വന്തമായി വീട് ഇല്ലാത്തവർക്കും ഇതുപോലുള്ള സഹായം ചെയ്യണം
Bro please watch old videos
arada oole ni
നമ്മുടെ രാജ്യത്തിലുള്ള ആൾക്കാർ അവാർഡ് കൊടുത്തു മാനിച്ചു.. എന്നാൽ ദൈവം അവർക്ക് വീട് കൊടുത്ത് മാനിച്ചു.. ദൈവം ഈ ബ്രദറിനെയും സഹോദരിയെയും അതിനായിട്ട് ഉപയോഗിച്ചു. അവരെ ദൈവം അനുഗ്രഹിക്കട്ടെ...
So sweet of you Brother. This was the biggest action!
ഫിലോകാലിയ ഞങ്ങൾക്ക് മാതൃകയാണ്
House warming ന്റെ video ഉറപ്പായും പ്രതീക്ഷിക്കുന്നു... 🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
Ithrayum nallathu cheitha sirnu orukodi punnyam kittate 🙏🙏🙏🙏🙏🙏🙏
ദൈവത്തിന്റെ പ്രതിരൂപങ്ങൾ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹
അഭിനന്ദനങ്ങൾ!
Great 👍 congratulations. praise the Lord
Congrats sir
ഒരുപാട് സന്തോഷം സാര്‍ നല്ലമനസിനു നിങ്ങളുടെ കുടുബത്തിനും നന്മകള്‍ നേരുന്നു ♥♥♥♥
Othiri sneham sir, valare nalloru karyam
വീടില്ലാത്തവർക്കെല്ലാം വീട്
നൽകട്ടെ.
thanks a lot philokaaliya dears...ithu vare film infustryil aarkum thonneela ❤️❤️❤️
Praise the Lord 🙏
Really mind blowing 😘😘😘
great family ...dears....
ഈൗ സർ ന് ദൈവം അനുഗ്രഹിക്കട്ടെ 🥰🥰
ദൈവം നിറഞ്ഞ അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤
ദൈവം അനുഗ്രഹിക്കട്ടെ🙏🙏
നന്ദി ദൈവമേ....
ഫിലോകാളിയ മിനിസ്ട്രിയെ ദൈവം അനുഗ്രഹിക്കട്ടെ. ഈ പ്രചോദനം ആകുന്നിടത്തോളം എല്ലാവരും ഉൾക്കൊള്ളട്ടെ. ദൈവത്തിനു സ്തുതി 🌹
Great couples with great kindness😍😍😍😍😍😍😍😍😍
Orupade santhosha nanhiyammayude mughathe santhosham kanumbhol kerikidackan oruveedillathavarcke sathundavumbhol kittunna oru santhoshamundallo athanavarude mughathe chiri iniyum uyarangalilethatte
ഫിലോകാലിയാ... ഉയിര് ♥️
സ്റ്റൈലിഷ്
👌
പാവം അമ്മ . ഇത്ര ഉന്നതന്മാരെല്ലം ഉണ്ടായിട്ടും അവരാരും ചെയ്യാത്ത സഹായം ആ പാവം അമ്മക്ക് ചെയ്ത സാറിനെ ദൈവം ഒരു പാട് അനുഗ്രഹിക്കട്ടെ. നഞ്ചിയമ്മ ഒരു പാട് സ്ഥലങ്ങൾ കാണാൻ സാധിക്കട്ടെ
ഹായ്
Really divine👌💕💕💕💕💕
ദൈവം അനുഗ്രെഹിക്കട്ടെ ❤️🥰
Hallelujah 🙏🙏🙏
ദൈവം അനുഗ്രഹിക്കട്ടെ ഒരു govt ചെയ്യാത്ത കാര്യങ്ങൾ ആണ് നിങ്ങൾ ചെയ്തത്
Praise the Lord.daivam anugrahikkate.
ഫിലോകാലിയാ 🙏🙏🙏
Hw nice to see u Br.Mario and wife!!Almighty blessings 🙌
Nanjiyamma chodikkunna kelkkan nalla rasam unde padatte❤❤❤❤❤
Chosen and blessed couple
Nigalude nalla manassinu daivam anugrahikkatte.Nanchamma chechiyude adisthana avasyam manassilakki cheytha ee pravarthiye abhinandikkan vakkukal ella jathi matha bedamillathe cheyyunna sevanangalkku ningalude nalla manassinu orupadu thanks
വരും, രാജുവും ബിജുവും ഒരുമിച്ചു വരും. എനിക്ക് ഉറപ്പുണ്ട്. സച്ചിയുടേ കുടുംബവും വേണം കേട്ടോ. നല്ല വർക്കാണല്ലോ. കണ്ടിട്ട് നല്ല വീട്.
മാരിയോ അങ്കിളിനും ജിജി ആന്റിക്കും ഒത്തിരി നന്മകൾ നേരുന്നു.ഒപ്പം ഒരു നിർദേശം കുട്ടൂസ് വിളി അത്ര പോര
🙏🙏🙏🙏congratulations 🎊,
Otheri santhosham..sir. Nanchiammakkum happy...ee videllatha njan ithu pole oru veedu vekkaan vazhi kaanichu theerumaanam 🙏🙏🙏
സ്വന്തമായിട്ട് വീട് സ്ഥലം ഇല്ലാത്ത എനിക്ക് ഇതുപോലൊരു വീട്ടിൽ ലഭിച്ചിരുന്നെങ്കിലും🙏🙏
വീട് കിട്ടിയിട്ടും കാര്യമില്ല കടബാധ്യത തീരാത്ത വീട് കിട്ടിയിട്ട് എന്താ കാര്യം❓️❓️❓️❓️
എല്ലാം ദൈവം അറിയുന്നുണ്ടല്ലോ🙏
പ്രാർത്ഥിക്കുക ദൈവം കടം മാറ്റി വീട് തരും.
Kripasanam
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏👍
Nanji ammakk ella aiswaryangalum undavatte.puthiya veettil sukhamayi eni ulla kaalam jeevikkanam santhoshathode ella anugrahangalum labhikkatte enn aathmarthamayi prarthikkunnu.
Sr.. Orupad shnham
Nanjiyamma,big motivator,l love you
Congrats brother and sister
Attappadi nanchiyamma kee jai
അഭിമാനം തോന്നുന്നു. വളരെഏറെ സന്തോഷം
Thank you 😊
ദയവായി എനിക്ക് മരിയ. Sister ചെയ്ത ഒരു പഴയ വീഡിയോ ഉണ്ടല്ലോ നമ്മുടെ വിരൽ അടയാളം മനസിലാകുന്ന ഒരു വീഡിയോ ഉണ്ടല്ലോ തള്ള വിരൽ മാതാപിതാക്കൾ. മോതിര വിരൽ ഭാര്യ ഭർത്താവിനെ സൂചിപ്പിക്കുന്ന വീഡിയോ 5 വിരലുകളും. ആ വീഡിയോ ഒന്ന് sent ചെയ്യുമോ.
Orpadu ishtappettu
Daivam ningale Anugrahikkatte.