ഇന്ന് ഒരല്പം അസ്തിത്വ ദുഃഖം തോന്നി... അപ്പോഴാണ് ഏത് അസ്തിത്വം എന്ന ചോദ്യം മനസ്സിൽ വന്നത്... ഏതായാലും ആ വിഷയത്തിൽ കൂടി ഒരു പോഡ്കാസറ്റ് എപ്പിസോഡ് ചെയ്യാം എന്ന് കരുതി 🥰
അസ്ഥിത്വ ദുഃഖം പറഞ്ഞു 34.34 മിനിറ്റ് അസ്ഥിത്വ ദുഃഖം മാറ്റി. ഇങ്ങനെ പലവിധ വിഷയങ്ങൾ പറഞ്ഞും ചെയ്തു വിലപ്പെട്ട സമയത്തിന് വലിയ വിലയൊന്നും ഇല്ല എന്ന് പറയുന്ന നേരമ്പാക്കാണ് ജീവിതം. ബോറടിക്കുമ്പോൾ കിടന്നുറങ്ങാൻ പറ്റണം കിടന്നുറങ്ങാൻ പറ്റണം. എഴുന്നേറ്റാൽ ഉണർവ് വേണം എന്ന് പരിശോധിച്ചാൽ മതി അസ്ഥിത്വ ദുഃഖം മാറും. അപ്പം അങ്ങനെയാകട്ടെ
I ve had started watching you quite recently.. i way the you spoke about subjects whoch is critical to democracy..this is something different..normlly i share your views to my groups..but this time i am not going to..
കെജ്‌രിവാൾ അറെസ്റ്റ് നടന്നിട്ട് ദിവസങ്ങൾ ആയി..ഒരു വീഡിയോ യും കണ്ടില്ല,.? ജനാതിപത്യം വ്യപിചാരിക്കപ്പെടുമ്പോൾ താങ്കളെപോലുള്ളവർ മൗനം പാലിക്കുന്നത് അത്ഭുതം തോന്നുന്നു.
Impressive and inspirational subject, very good.👍🏻👍🏻
"Everyone is a fraud by internally " 👏👏👏 absolute truth Mr. Vinod 👍
Absolutely correct
എൻ്റെ ജീവിതത്തിൽ ഞാൻ കാണുന്നത് 95% ഫ്രാടുകൾ ആണ്.😊
i just because this is too personal ❤
Motivation നെ പറ്റി താങ്കൾ പറഞ്ഞത് ശെരി
അസ്ഥിത്വ ദുഃഖം പറഞ്ഞു 34.34 മിനിറ്റ് അസ്ഥിത്വ ദുഃഖം മാറ്റി. ഇങ്ങനെ പലവിധ വിഷയങ്ങൾ പറഞ്ഞും ചെയ്തു വിലപ്പെട്ട സമയത്തിന് വലിയ വിലയൊന്നും ഇല്ല എന്ന് പറയുന്ന നേരമ്പാക്കാണ് ജീവിതം. ബോറടിക്കുമ്പോൾ കിടന്നുറങ്ങാൻ പറ്റണം കിടന്നുറങ്ങാൻ പറ്റണം. എഴുന്നേറ്റാൽ ഉണർവ് വേണം എന്ന് പരിശോധിച്ചാൽ മതി അസ്ഥിത്വ ദുഃഖം മാറും. അപ്പം അങ്ങനെയാകട്ടെ
അസ്തിത്വം തേടി തേടി അവസാനം വട്ടാകാഞ്ഞാൽ മതിയായിരുന്നു😅i enjoyed your videos😍
enjoyed your video
I ve had started watching you quite recently.. i way the you spoke about subjects whoch is critical to democracy..this is something different..normlly i share your views to my groups..but this time i am not going to..
Crisis എന്നാൽ പ്രതിസന്ധി അല്ലേ?
Kideedam movie
Know the absurd!
കെജ്‌രിവാൾ അറെസ്റ്റ് നടന്നിട്ട് ദിവസങ്ങൾ ആയി..ഒരു വീഡിയോ യും കണ്ടില്ല,.?
ജനാതിപത്യം വ്യപിചാരിക്കപ്പെടുമ്പോൾ താങ്കളെപോലുള്ളവർ മൗനം പാലിക്കുന്നത് അത്ഭുതം തോന്നുന്നു.