എൽ ജി ബി റ്റി ക്യൂ സമൂഹത്തിൽ പെട്ടവരുടെ പ്രേത്യേക അഭിനിവേശങ്ങൾകു കാരണം അവർ വളർന്നു വരുന്ന സാഹചര്യത്തിൽ നിന്നും ലഭിക്കുന്ന സ്വാധീനമാണ്. ഉദാഹരണത്തിന് പെൺകുട്ടികൾ മാത്രമുള്ള വീട്ടിലെ ഒരാളെ ആണായി വേഷം കെട്ടിച്ചാൽ കലക്രമേണ ആണായി ജീവിക്കാനുള്ള ആഗ്രഹം ഉണ്ടായേക്കാം. ഹോർമോണല്ല, ചുറ്റുപാടിൽ നിന്നും ലഭിച്ച സ്വാധീനമാണ് ആ ആൾ ഒരു ട്രാൻസ്‌ജെൻഡർ ആകാനുള്ള കാരണം. ഇനി അല്പം ഹോർമോണൽ വ്യതിയാനം ഉണ്ടെങ്കിൽ തന്നെ അതു നിയന്ത്രിക്കാവുന്നതേയുള്ളു. ഉദാഹരണം, കൊലപാതകർക്ക് പൊതുവേ അഡ്രെനാലിൻ എന്ന ഹോർമോൺ കൂടുതലാണ്. അതുകൊണ്ട് അവർ ചെയ്യുന്ന കൊലപാതകം ന്യായീകരിക്കാൻ പറ്റില്ലല്ലോ? മാത്രമല്ല, അഡ്രെനാലിൻ കൂടുതലുള്ള പലരും സ്വയം നിയന്ത്രിച്ച് കൊലപാതകികൾ ആകാതെ ഇരിക്കുന്നുമുണ്ട്. ലെസ്ബിയൻ, ഗേ, ബൈസെക്ഷുവൽ, ട്രാൻസ്ജൻഡർ, ക്വീർ ആസക്തിയുള്ളവർക്കും, അവർക്കു ജന്മനാൽ ലഭിച്ച ലൈംഗികത അനുസരിച്ച് ഒരു സാധാരണ ജീവിതം നയിക്കാൻ കഴിയും. സമൂഹത്തിന്റെ പ്രതീക്ഷയനുസരിച്ച് സ്വയം നിയന്ത്രിക്കാൻ പഠിക്കുന്നതിനെയാണ് സംസ്കാരം എന്ന് പറയുന്നത്. ഇനി സ്വയം നിയന്ത്രിക്കാൻ താൽപ്പര്യം ഇല്ലെങ്കിലോ? അങ്ങെനെയുള്ളവരുടെ കുടുംബജീവിതം തകരും. ലിംഗമാറ്റ ശസ്ത്രക്രിയ പോലുള്ളവ ചെയ്യന്ന ട്രാൻസ്‌ജെൻഡേഴ്സ് (യഥാർത്ഥത്തിൽ ആണാണെങ്കിലും പെണ്ണായി ജീവിക്കാൻ ആഗ്രഹിക്കുന്നവരും മറിച്ചുള്ളവരും) പൂർണ്ണ ഫലപ്രാപ്തിയിൽ എത്തില്ല എന്നുമാത്രമല്ല വലിയ പരണിത ഫലങ്ങൾ അനുഭവിക്കുകയും ചെയ്യും. ഒരിക്കലും കുഞ്ഞുങ്ങൾ ഉണ്ടാകയും ഇല്ല. മാത്രമല്ല. ഇത്തരം കാര്യങ്ങളൊക്കെ തന്നെ സൃഷ്ടാവായ ദൈവത്തിന്റെ ഹിതത്തോടുള്ള മത്സരമാണ്. ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടോ?
Praise the Lord
Amen!
fearful liston ths message!!!
ആമേൻ ✋️
Praise God for the message of strong warning which is essential for this perilous times.
Blessed message from blessed Man.. 🙏
Very good message
Thanks for the good message, God bless you BR
Really thank God for this massage
Thank you, timely truths...
Beautiful message which youngters of now a days can follow
God bless u Truthful teaching?
Edifying message.May God bless him.
meaningful preaching from you. God bless
Ql
Good message 👏
Thank God
Wonderful 👍
Timely class!! Useful for believers of all age groups.. Thank you uncle!!
Need of the hour
Please this messages Telugu translation
Good msg
Thank you so much
AA…😅😅😊😊😊😊😊
。
😅😅😅😅😢😊😊😅😅😊😊😊😊😊
Camp te Full class kittumo
Sounded a bit like prosperity gospel 😔
കോപവും കളവും പ്റേമവും എല്ലാം ഹോർമോൺ പ്റവർത്തനമാണ്
" എപ്പോഴും പഠിച്ചിട്ടും സത്യത്തിന്റെ പരിജ്ഞാനം പ്രാപിക്കാത്ത പെണ്ണുങ്ങൾ ". 2 തിമൊഥെയൊസ് 3:7
Please understand transgender's Psychology. Because of no fault of them they became transgenders. Let us pray for Such people.
Lgbtq എന്നത് ഒരു ഹോർമോൺ പ്രശ്നം അല്ലെ. അവരെ കുറ്റം പറയുന്നത് ശെരി ആണോ.
ഹോർമോൺ ഇബാലൻസ് ആണ് എങ്കിൽ ട്രീറ്റബിൾ അല്ലെ?
എൽ ജി ബി റ്റി ക്യൂ സമൂഹത്തിൽ പെട്ടവരുടെ പ്രേത്യേക അഭിനിവേശങ്ങൾകു കാരണം അവർ വളർന്നു വരുന്ന സാഹചര്യത്തിൽ നിന്നും ലഭിക്കുന്ന സ്വാധീനമാണ്. ഉദാഹരണത്തിന് പെൺകുട്ടികൾ മാത്രമുള്ള വീട്ടിലെ ഒരാളെ ആണായി വേഷം കെട്ടിച്ചാൽ കലക്രമേണ ആണായി ജീവിക്കാനുള്ള ആഗ്രഹം ഉണ്ടായേക്കാം. ഹോർമോണല്ല, ചുറ്റുപാടിൽ നിന്നും ലഭിച്ച സ്വാധീനമാണ് ആ ആൾ ഒരു ട്രാൻസ്‌ജെൻഡർ ആകാനുള്ള കാരണം.
ഇനി അല്പം ഹോർമോണൽ വ്യതിയാനം ഉണ്ടെങ്കിൽ തന്നെ അതു നിയന്ത്രിക്കാവുന്നതേയുള്ളു. ഉദാഹരണം, കൊലപാതകർക്ക് പൊതുവേ അഡ്രെനാലിൻ എന്ന ഹോർമോൺ കൂടുതലാണ്. അതുകൊണ്ട് അവർ ചെയ്യുന്ന കൊലപാതകം ന്യായീകരിക്കാൻ പറ്റില്ലല്ലോ? മാത്രമല്ല, അഡ്രെനാലിൻ കൂടുതലുള്ള പലരും സ്വയം നിയന്ത്രിച്ച് കൊലപാതകികൾ ആകാതെ ഇരിക്കുന്നുമുണ്ട്. ലെസ്ബിയൻ, ഗേ, ബൈസെക്ഷുവൽ, ട്രാൻസ്ജൻഡർ, ക്വീർ ആസക്തിയുള്ളവർക്കും, അവർക്കു ജന്മനാൽ ലഭിച്ച ലൈംഗികത അനുസരിച്ച് ഒരു സാധാരണ ജീവിതം നയിക്കാൻ കഴിയും. സമൂഹത്തിന്റെ പ്രതീക്ഷയനുസരിച്ച് സ്വയം നിയന്ത്രിക്കാൻ പഠിക്കുന്നതിനെയാണ് സംസ്കാരം എന്ന് പറയുന്നത്.
ഇനി സ്വയം നിയന്ത്രിക്കാൻ താൽപ്പര്യം ഇല്ലെങ്കിലോ? അങ്ങെനെയുള്ളവരുടെ കുടുംബജീവിതം തകരും. ലിംഗമാറ്റ ശസ്ത്രക്രിയ പോലുള്ളവ ചെയ്യന്ന ട്രാൻസ്‌ജെൻഡേഴ്സ് (യഥാർത്ഥത്തിൽ ആണാണെങ്കിലും പെണ്ണായി ജീവിക്കാൻ ആഗ്രഹിക്കുന്നവരും മറിച്ചുള്ളവരും) പൂർണ്ണ ഫലപ്രാപ്തിയിൽ എത്തില്ല എന്നുമാത്രമല്ല വലിയ പരണിത ഫലങ്ങൾ അനുഭവിക്കുകയും ചെയ്യും. ഒരിക്കലും കുഞ്ഞുങ്ങൾ ഉണ്ടാകയും ഇല്ല. മാത്രമല്ല. ഇത്തരം കാര്യങ്ങളൊക്കെ തന്നെ സൃഷ്ടാവായ ദൈവത്തിന്റെ ഹിതത്തോടുള്ള മത്സരമാണ്. ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടോ?
ഹോർമോൺ പ്രശ്നം ആണ് എന്ന് എന്താ തെളിവ്?
ഇദ്ദേഹത്തിന്റെ number കിട്ടുമോ