നൗഫൽ നിൻറെ ഫാമിലിയും നിന്നെയും അതുപോലെ വീടും ഒരുപാട് ഇഷ്ടമാണ് പക്ഷേ ഇനി ഇവിടെ നിന്ന് അങ്ങോട്ട് കുറച്ചു വേറെ കണ്ടൻറ് ഇടണം വെറും വീടിൻറെ വീഡിയോസ് മാത്രം പോര. അത് നിന്നോടുള്ള ഇഷ്ടമില്ല എന്ന് കൊണ്ടൊന്നുമല്ല നിൻറെ ഫാമിലിയും നിൻറെ അധ്വാനത്തെയും ഒരുപാട് ബഹുമാനിക്കുന്നു❤❤😊
ഇത് അഹങ്കാരം അല്ല മക്കളെ. നമ്മൾക്കണ്ട സ്വപ്നം യഥാർത്ഥമായതിന്റെ ഒരു സന്തോഷമാണ്. അത് മരണം വരെ നമ്മൾക്കു സന്തോഷം തന്നെയാണ്. ഞങ്ങള്ക്ക് ഇപ്പോളും അങ്ങിനെയാണ്
നിങ്ങളുടെ വീട് നന്നായിട്ടുണ്ട് മാഷാഅല്ലാഹ് ഇനിയും ഉയരങ്ങളിൽ എന്താട്ടെ.... പക്ഷേ ഇനി എങ്കിലും ടോപ്പിക്ക് ഒന്നു മാറ്റി പിടിക്കുമോ കാരണം കണ്ടു കണ്ടു മടുപ്പ് ആയി തുടങി..... ഇതിനു മറുപടി നിങ്ങൾ എന്നാൽ കാണണ്ട എന്നാണക്കിൽ ഞങളെപ്പോലെ ഉള്ളവർ കാണുന്നത് കൊണ്ട് ആണ് ഇന്നു നിങ്ങൾ നിങ്ങൾ ആയത് എന്നു മറക്കരുത് അപ്പോൾ ഇനി നല്ല ടോപ്പിക്ക് ആയി വരും എന്നു പ്രേധീഷിക്കുന്നു
വീടൊക്കെ പതിനായിരം വെട്ടം കണ്ടു ninthim nijasinthim വീഡിയോ യിൽ... ഇനി മതി... നിർത്തൂ....ella വീഡിയോയും കാണുന്ന ഒരാളാണ് njan but ഇപ്പൊ കാണാൻ thooonnnunnilla... ഉമ്മാന്റെ വീഡിയോ ആണ് എനിക്കിഷ്ടം...
Entha noufale ellavrum ബുദ്ധിമുട്ട് തന്നെ ആണ് വീട് ഉണ്ടാക്കുന്നത്.... Ne മാത്രമല്ല... ഒരുപാട് പ്രവാസികൾ ചോര നീറാക്കി ഇതുപോലൊക്കെ വീട് വെക്കുന്നുണ്ട്.... ഇന്നത്തെ കാല്ലത് ഇതൊന്നും ഒന്നുമല്ല..... ഉള്ള വില കളയാതെ valuable ആയിട്ടുള്ള വല്ല സിന്റനും ഇട്ടൂടെ അല്ലെങ്കിൽ കിട്ടുന്നത് വരെ ഇഫെത്തിരുന്നൂന്നോടെ.... എന്നും cmnt ഇടണം എന്ന് കരുതും... കണ്തിരുന്നൂടെ എന്ന് പറയുന്നവർക്ക് kanalililla... ഇത് വഴി പോയപ്പോ കമന്റ് മാത്രം ഇടാൻ വന്നതാ.....😂
ഇത് ഇപ്പോ എന്നും വീട്... എന്തെങ്കിലും മാറ്റി പിടിച്ചൂടെ... ഈ ടൈം ആകുമ്പം ഇങ്ങളെ വീഡിയോ കാത്തിരിക്കുന്നവർക്ക് എന്തേലും പുതുമ ഉള്ളതും കണ്ടിരിക്കാൻ തോന്നുന്നതും ആയ Challenge വീഡിയോ അല്ലേൽ day in my life.. കുക്കിംഗ് അങ്ങനെ എന്തേലും.. അതും അല്ലേൽ ചിരിക്കാൻ ഉള്ള content വല്ലതും ആയ നന്നായിരുന്നു 🙏🙏🙏🙏🙏🙏🙏🙏 ഇങ്ങളെ വീഡിയോ എന്നും എടുത്ത് നോക്കുന്നത് കൊണ്ട് പറഞ്ഞതാ ഒന്നും ഇല്ലങ്കിൽ ആ ദിവസം വീഡിയോ ഇടാതിരിക്കുക. തട്ടിക്കൂട്ട് ഇടാതിരിക്കുക
Nofal താങ്കളുടെ സന്തോഷത്തിൽ ഞങ്ങളും.... പങ്കു ചേരുന്നു... 👌🏻👌🏻👌🏻വീട്... എല്ലാം കാണിച്ചു തരുന്നത് കൊണ്ടല്ലേ ഞങ്ങൾക്ക് കാണാൻ പറ്റുന്നതും.. പലതും അറിയാൻ കഴിയുന്നതും ❤❤❤❤
വീടിന്റെ കടം വീടിക്കോട്ടെ.... എന്തെങ്കിലും കണ്ടന്റ് ആയ്കോട്ടെ.... പിന്നെ ലൈറ്റ് കൂടുതൽ ഒന്നും ഇല്ല... ഉള്ളിലും അങ്ങനെ വിലകൂടിയ ലൈറ്റ് ഒന്നും ഇല്ല... ഞാനും വീട് ഇരുന്ന് 3month ആയത്..🥰എല്ലാം മനസ്സിലാകും
Negative alla but oru utubersum veed vekkatha poleaay..edh kalam thodangeetha ee content veed kudiyirikal okke kainj IPO weeks aayile kurachalla kooduthal over akunnu pls stop
അവന്റെ ചാനലിൽ അവൻ ഇഷ്ടമുള്ള വീഡിയോസ് ഇടട്ടെ അത് കാണാൻ ഇഷ്ടമുള്ളവരും ഉണ്ട് 😌ബോറടിക്കുന്നവർക് വേറെ എന്തേലും കണ്ടിരുന്നൂടെ ആരെങ്കിലും നിർബന്ധിച്ച് കാണിക്കുന്നപോലെ ഉണ്ടല്ലോ,
നിസ്കാര റൂമിൽ മാത്രം നിസ്കരിക്കരുത് വേഡ്റൂമിൽ നിസ്കരിക്കുന്നതാണ് ഏറ്റവും ഉത്തമം നമ്മൾ കിടക്കുന്ന റൂമിൽ നിസ്കരിക്കു രാത്രി വിട് കണ്ടു 👌അല്ലാഹു ഖൈർ ചെയ്യട്ടെ 🤲
പിന്നിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ വേദനാകയത്തിൽ മുങ്ങിക്കിടന്ന ഒരു കുടുംബം ഉണ്ടാർന്നു.. അതിൽ നിന്നും കര കയറിയ ഏതോരാൾക്കും വർണ്ണനകൾക്കുപ്പുറമായിരിക്കും സ്വപ്ന സാഫല്യം...
Masha allah 🤲🤲🤲alhamdhulillah 🤲🤲🤲 എത്ര പറഞ്ഞാലും മതിയാവില്ല ഒരുപാട് സന്തോഷം തോന്നുന്നു ഒരുപാട് കഷ്ട്ടപെട്ടതല്ലേ ഇനി എന്നും സന്ദോഷത്തോടെ ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ റബ്ബിന്റെ കാവലെന്നും ഉണ്ടാവട്ടെ 🥰🥰🥰
ഇന്ക് ഭയങ്കര ഇഷ്ടാണ് ഈ വീഡിയോ കാണാൻമോനെ നിങ്ങൾ എന്നാണ് ഉംറക്ക് പോരുന്നത്ഞാനും ന്റെ ഹസ്ബെന്റും മോളും കൂടി അടുത്തമാസം ഫെബ്രുവരി ആറാം തീയതി പോവുന്നുണ്ട് അവിടുന്നെങ്കിലും കാണാൻ കഴിഞ്ഞെങ്കിൽ ഇന്ഷാ അല്ലാഹ്
നൗഫലേ നീയും കുടുംബവും അടിച്ചു പൊളിക്ക് അതുതന്നെയാണ് ഞങ്ങളുടെയും സന്തോഷം
ഇതിൽ കൂടുതൽ ലൈറ്റുകൾ ഉണ്ട് എന്റെ വീട്ടിൽ
December 1ന്ന് ആയിരുന്നു കുടിയിരിക്കൽ അൽഹംദുലില്ലാഹ്
നൗഫൽ നിൻറെ ഫാമിലിയും നിന്നെയും അതുപോലെ വീടും ഒരുപാട് ഇഷ്ടമാണ് പക്ഷേ ഇനി ഇവിടെ നിന്ന് അങ്ങോട്ട് കുറച്ചു വേറെ കണ്ടൻറ് ഇടണം വെറും വീടിൻറെ വീഡിയോസ് മാത്രം പോര. അത് നിന്നോടുള്ള ഇഷ്ടമില്ല എന്ന് കൊണ്ടൊന്നുമല്ല നിൻറെ ഫാമിലിയും നിൻറെ അധ്വാനത്തെയും ഒരുപാട് ബഹുമാനിക്കുന്നു❤❤😊
Athe
Adwaaanam 😂 you tub varumanam kondd aayathalle
അവൻ അങ്ങനെ എങ്കിലും അധ്വാനിക്കുന്നു. ഒന്നും ചെയ്യാതെ വെറുതെ വന്നു ചൊറിഞ്ഞു പോവാ. ഇഷ്ടം ഇല്ലെങ്കിൽ കാണാതിരുന്നാൽ പോരെ
@@HashhimAp
അത് വെറുതെ കിട്ടുന്നതല്ലല്ലോ...
വീഡിയോ edkkukalum edittingum ഒരു വലിയ പണി തന്നെയാണ്
വീട് നമ്മുടെ അഹങ്കാരം തന്നെയാ... ഇതുപോലൊരു വീട് ഉണ്ടായതിൽ അഹങ്കാരിക്കുക തന്നെ വേണം💪🏻.. 😄👍🏻....
Ahankaram nallathalla
ഇത് അഹങ്കാരം അല്ല മക്കളെ. നമ്മൾക്കണ്ട സ്വപ്നം യഥാർത്ഥമായതിന്റെ ഒരു സന്തോഷമാണ്. അത് മരണം വരെ നമ്മൾക്കു സന്തോഷം തന്നെയാണ്. ഞങ്ങള്ക്ക് ഇപ്പോളും അങ്ങിനെയാണ്
orikkalum ahangaram padilla apo allahne marakum kabrenna veedine kuricha nammal ahangarikkendath ee duniyavile onninodum ahangarichit karyamilla
Eniyum നിർത്താൻ aayille വീടിന്റെ video
Illa. Ishttamundenkil kandal madi. Allenkil skip adich poyko
@afingg3352 kaanunilla maduthu
Eppam thudageek vidiyo cheyyan maduthu vre enthenkilum vidiyo cheithude
എത്ര കണ്ടാലും മതിയാവില്ല അത്രക്ക് ഇഷ്ടമായി ഈ വീട്. എനിക്കും എന്നെങ്കിലും ഇത് പോലൊരു വീട് വയ്ക്കണം .ഇൻഷാ അല്ലാഹ്
അതെ എന്നും കാണാൻ തോന്നും 😍
In sha Allah enikkum 😢🤲
Toorathavan Toorumbol Theettam Kond Aaratt😂😂
ഞങ്ങള്ക്ക് കാണാനല്ലേ ഇടുന്നത് മടുത്തെങ്കിൽ പിന്നെ എന്തിനാ കാണിക്കുന്നത് 😃
😂
Athe..avarkku maduthillenkil avarikku nokku ninna pore..nammale enthinu kanikkanam😂😂
ഇനീം എന്തൊക്കെ കാണാൻ കിടക്കുന്നു.... മഴയത്ത് ഇങ്ങേനയാണ്, വെയിലത്തു ഇങ്ങനെയാണ്, കാറ്റത്തും തണുപ്പത്തും....😂😂തലകുത്തി നിന്നാലും എല്ലാം വരാനുണ്ട്. കാണികൾ ക്ഷമിക്കുക 😂😂😂
😂
😂😂😂
🤣🤣
😂
😂😂
നിങ്ങളുടെ വീട് നന്നായിട്ടുണ്ട് മാഷാഅല്ലാഹ് ഇനിയും ഉയരങ്ങളിൽ എന്താട്ടെ.... പക്ഷേ ഇനി എങ്കിലും ടോപ്പിക്ക് ഒന്നു മാറ്റി പിടിക്കുമോ കാരണം കണ്ടു കണ്ടു മടുപ്പ് ആയി തുടങി..... ഇതിനു മറുപടി നിങ്ങൾ എന്നാൽ കാണണ്ട എന്നാണക്കിൽ ഞങളെപ്പോലെ ഉള്ളവർ കാണുന്നത് കൊണ്ട് ആണ് ഇന്നു നിങ്ങൾ നിങ്ങൾ ആയത് എന്നു മറക്കരുത് അപ്പോൾ ഇനി നല്ല ടോപ്പിക്ക് ആയി വരും എന്നു പ്രേധീഷിക്കുന്നു
വീടൊക്കെ പതിനായിരം വെട്ടം കണ്ടു ninthim nijasinthim വീഡിയോ യിൽ... ഇനി മതി... നിർത്തൂ....ella വീഡിയോയും കാണുന്ന ഒരാളാണ് njan but ഇപ്പൊ കാണാൻ thooonnnunnilla... ഉമ്മാന്റെ വീഡിയോ ആണ് എനിക്കിഷ്ടം...
Vere content vendee
Chakkaredem nijasinteyum shofinteyum ellarim room full screan vido pls njanghale hominte vidio varan kathu nilkkala njanghal🥰♥️
മതി... ഒന്ന് നിർത്തൂ പ്ലീസ്.... ഇജ് മാത്രേ വീട് വെച്ചിട്ടുള്ളൂ 🙏🏻🙏🏻🙏🏻🙏🏻🙏🏻
😢😢
Enna pinne ninack kanathe irunnude avar veedio idatte
വീട് എല്ലാവരും വെക്കും... വീട് എല്ലാവരുടെയും സ്വപ്നം ആണു
Sathiyam
𝘃𝗲𝗻𝗲𝗻𝗸𝗶𝗹 𝗸𝗮𝗻𝗱𝗮𝗹 𝗽𝗼𝗿𝗲
പൊന്നും മകനേ.. അന്നോടുള്ള ഇഷ്ട്ടം കൊണ്ട് പറയാ. ഇനി ഒന്ന് നിർത്ത്. രണ്ടീസം നീ ഒന്ന് റസ്റ്റ് എടുക്കു. ഞങ്ങൾക്കൊരു തോയ്രം കൊണ്ടാ
😂😂
😂😂😂
അത് പൊളിച്ച്😅😅
നൗഫൽ കാണാപ്പാടം പഠിച്ചു വീടിൻ്റെ കാര്യങ്ങൾ' നാട്ടുകാര്യം പടച്ചു നൗഫല്ലേ. ഇനി മാറി പിടിക്ക്
നിങ്ങളെ എല്ലാരേയും ഇഷ്ടം മാണ് ❤️❤️❤️❤️
Adighamaayal amirthamⁿ visham
വീട് കണ്ടു മടുത്തിടില്ല നല്ല അടിപൊളി വീട് 👌ഇതുപോലെ യല്ലതും പറഞ്ഞു തരണം.നീ വിശദീകരിച്ചു പറഞ്ഞു തരുന്നുണ്ട് അതാണ് വേണ്ടത് 👌
ഇത് എന്താ മെഗാ സീരിയലോ. Name: പുതിയ വീട് 😂ഞാൻ കാണുന്നില്ല
ലൈറ്റ് ഒകെ എല്ലായിടത്തും ഉള്ളല്ലേ പിന്നെയും പിന്നെയും കാണിക്കുന്നേ
ഇത് വല്ലാത്ത ഒരു കഷ്ട്ടം... ഓരോന്നും പറഞ്ഞു ദിവസത്തിൽ എത്ര വീഡിയോസ് ആണ് ഇടുന്നത്... ഓരോരോ കണ്ടന്റ് വെറുതെ ഉണ്ടാക്കാ..
കാണാൻ കുറേ എണ്ണവും....
Nighal kanatta
Kanunnilla llo
Paisa kittande... Varumaana maargamalle😊
Entha noufale ellavrum ബുദ്ധിമുട്ട് തന്നെ ആണ് വീട് ഉണ്ടാക്കുന്നത്.... Ne മാത്രമല്ല... ഒരുപാട് പ്രവാസികൾ ചോര നീറാക്കി ഇതുപോലൊക്കെ വീട് വെക്കുന്നുണ്ട്.... ഇന്നത്തെ കാല്ലത് ഇതൊന്നും ഒന്നുമല്ല..... ഉള്ള വില കളയാതെ valuable ആയിട്ടുള്ള വല്ല സിന്റനും ഇട്ടൂടെ അല്ലെങ്കിൽ കിട്ടുന്നത് വരെ ഇഫെത്തിരുന്നൂന്നോടെ.... എന്നും cmnt ഇടണം എന്ന് കരുതും... കണ്തിരുന്നൂടെ എന്ന് പറയുന്നവർക്ക് kanalililla... ഇത് വഴി പോയപ്പോ കമന്റ് മാത്രം ഇടാൻ വന്നതാ.....😂
Crct 💯 ippo youtube thorakkan pattnnilla ivarde videos kond...njnm kaanar illa pinne idhinoru end ille adho ini idh thannayammo ini angtt content 😅
@afruzasidheeque aaane oro thumbnail kananam luxury room ummak sinun english kitchen ennokke parann.... Entjina illa sneham kalayaunnath
മതി നിർത്ത്.നിൻ്റെ വീട് കണ്ട് മടുത്തു.ഇനി വേറെ എന്തെകിലും content കൊണ്ട് വാ
മാഷാ അള്ളാ സൂപ്പർ ഇനിയെങ്കിലും അടിച്ചുപൊളിക്ക് 👍❤️❤️
Noufalkka നിങ്ങൾക്ക് വീഡിയോ എടുത്ത് മടുക്കുന്നില്ലേ ഞങ്ങൾക്ക് കണ്ട് മടുത്തു 😂
Yes😂
Maduthavar kanenda
ഡൈനിങ് ഹാളിൽ... ടേബിളിന്റെ ഒരു വശത്തു.. കസേരകൾക്ക് പകരം.. ബെഞ്ച് ഇട്ടത് മഹാ ബോർ ആയി ട്ടോ..... കസേരയാണ് ഏറ്റവും നല്ലത് 👍
ഇയാൾ മാത്രേ ലോകത്ത് വീട് വെച്ചുള്ളൂ
content ഒന്ന് മാറ്റി pidikktto
വീട് സൂപ്പർ അടിപോളി മാഷാ അള്ള പാ
ഇത് ഇപ്പോ എന്നും വീട്... എന്തെങ്കിലും മാറ്റി പിടിച്ചൂടെ... ഈ ടൈം ആകുമ്പം ഇങ്ങളെ വീഡിയോ കാത്തിരിക്കുന്നവർക്ക് എന്തേലും പുതുമ ഉള്ളതും കണ്ടിരിക്കാൻ തോന്നുന്നതും ആയ Challenge വീഡിയോ അല്ലേൽ day in my life.. കുക്കിംഗ് അങ്ങനെ എന്തേലും.. അതും അല്ലേൽ ചിരിക്കാൻ ഉള്ള content വല്ലതും ആയ നന്നായിരുന്നു
🙏🙏🙏🙏🙏🙏🙏🙏
ഇങ്ങളെ വീഡിയോ എന്നും എടുത്ത് നോക്കുന്നത് കൊണ്ട് പറഞ്ഞതാ
ഒന്നും ഇല്ലങ്കിൽ ആ ദിവസം വീഡിയോ ഇടാതിരിക്കുക.
തട്ടിക്കൂട്ട് ഇടാതിരിക്കുക
ഒന്നും പറയാനില്ല അടിപൊളി വീട് നല്ലോണം ഇഷ്ടായി
Nofal താങ്കളുടെ സന്തോഷത്തിൽ ഞങ്ങളും.... പങ്കു ചേരുന്നു... 👌🏻👌🏻👌🏻വീട്... എല്ലാം കാണിച്ചു തരുന്നത് കൊണ്ടല്ലേ ഞങ്ങൾക്ക് കാണാൻ പറ്റുന്നതും.. പലതും അറിയാൻ കഴിയുന്നതും ❤❤❤❤
നൗഫലെ നിന്നോടും കുടുംവത്തിനോടും ഒരുപാട് ഇഷ്ടമാണ് പക്ഷെ ഒന്ന് മാറ്റിപിടിക്ക്
Noufalinte interviews kandu vishamam thonni veed adipoli happy moments maximum enjoy cheyyu
മാഷാ അള്ളാ സൂപ്പർ ആണ് മോനെ 👍🏻👍🏻❤️
ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ ഫാമിലിയെ😍😍😍
Enikk veedupaniya noufalinte orovideosum orupad ubagaramayi thanks
നിനക്ക് ഇതല്ലാതെ വേറെ പണിയില്ലേ
പൊങ്ങച്ചം കാണിക്കുകയാ
Edaa nee athikam ahankarikkandaa.... Oru nimisham mathi... Vanna vazhi marakkandaaa 👍
Itthare bodho inde aalaano engnathe cmnt idanne😂
നിങ്ങളെ ഫാമിലി യെ ഒരുപാട് ഇഷ്ടമാണ് ❤❤❤❤
ലോകത്തിലെ ആദ്യത്തെ വീട്
ആണല്ലൊ
ലോകത്തിലെ നൗഫലിൻ്റെ ആദ്യത്തെ വീട് തന്നെയാണ്
Masha Allah
Adipoly 🎉❤
Ikka ഇങ്ങനെ വിഡിയോ ഇടത് എന്നിക്ക് വള്ളരെ ഇഷ്ടം ആയി എന്നിക്ക് വീട് പണിയ എല്ലാം ഒന്ന് കണ്ട് മനസിലാക്കിലോ 🎉
Content വേണ്ടേ 😂😂😂
Atheyyy😂
Shariyan kurach kudipoyi
Adhanne😂
2025kayiyunnath vare sahikkam 😅
വീടിന്റെ കടം വീടിക്കോട്ടെ.... എന്തെങ്കിലും കണ്ടന്റ് ആയ്കോട്ടെ.... പിന്നെ ലൈറ്റ് കൂടുതൽ ഒന്നും ഇല്ല... ഉള്ളിലും അങ്ങനെ വിലകൂടിയ ലൈറ്റ് ഒന്നും ഇല്ല... ഞാനും വീട് ഇരുന്ന് 3month ആയത്..🥰എല്ലാം മനസ്സിലാകും
Negative alla but oru utubersum veed vekkatha poleaay..edh kalam thodangeetha ee content veed kudiyirikal okke kainj IPO weeks aayile kurachalla kooduthal over akunnu pls stop
അടിപൊളി 🤲🤲🤲🤲🤲
Masha allah adipoli simple ayit nalle raso ind kanan paint color ellaam 👌👌👌
മോനെ. നിസന്തോഷിക്കുന്ന. കാണുമ്പോൾ. നമ്മൾക്ക്. അതീൽലെറെ. സന്തോഷഠ. ❤❤❤❤❤❤
Alhamdulilha 🤲🏻🤲🏻🤲🏻🤲🏻😍😍😍
, നല്ലഒരുവീട് വടി
നല്ലൊരു barya
Ee veed onnu nerittu kaanaan vallatha kothiyund..insha allah varanam❤
കുരങ്ങനു പൂമാല കിട്ടിയത് പോലെ ആയല്ലോ
😂😂😂I👍
ഇവൻ്റെ വീടിൻ്റെ കുടീരിക്കൽ കഴിഞ്ഞത് മുതലെ മിക്ക യൂടൂബേഴ്സും ഈ വീടിൻ്റെ വീഡിയോ തന്നെ
Contentin വേണ്ടിയാണോ വീട് വെച്ചത് 😂
Ninnem ninte veetukarem ,veedum ellam ishtayi ,onhum parayanilla mashallah but over avumbol onhum rasalya
Ellaprayasanhalilum ninnum karakereete ullu noufalum kudumbavum Allahu rahathilakate aameen 🤲🏼🤲🏼🤲🏼🥰
ചക്കാരന്റെ ഹസ്ബൻഡ് അവിടെ തന്നെ ആണോ 😊😊
Masha allah♥️♥️♥️♥️🤲🤲🤲🤲🤲 subaida
Ith vallathoru veedayippoyi
Alhamdulilla ma sha allah❤❤❤❤
ഇനിയും ഇട്ടോളൂ നമ്മളുണ്ട് കാണാൻ ഒരുപാട് ഹാപ്പി നിങ്ങൾക് ഇങ്ങനെ ഒരു വീട് ആയതിൽ 🤲👍🥰
Nightil veed thalakeezhaayi varum 😂 vere paniyilla
അവന്റെ ചാനലിൽ അവൻ ഇഷ്ടമുള്ള വീഡിയോസ് ഇടട്ടെ അത് കാണാൻ ഇഷ്ടമുള്ളവരും ഉണ്ട് 😌ബോറടിക്കുന്നവർക് വേറെ എന്തേലും കണ്ടിരുന്നൂടെ ആരെങ്കിലും നിർബന്ധിച്ച് കാണിക്കുന്നപോലെ ഉണ്ടല്ലോ,
Nijas ഇത് വരെ പോയില്ലേ 😂
😂😂
നിസ്കാര റൂമിൽ മാത്രം നിസ്കരിക്കരുത് വേഡ്റൂമിൽ നിസ്കരിക്കുന്നതാണ് ഏറ്റവും ഉത്തമം നമ്മൾ കിടക്കുന്ന റൂമിൽ നിസ്കരിക്കു രാത്രി വിട് കണ്ടു 👌അല്ലാഹു ഖൈർ ചെയ്യട്ടെ 🤲
സൂപ്പർ 🥰🥰
രാത്രി കാണാൻ നല്ല വൈബ് ആണ് 💚💚
കരണ്ട് ബില്ല് വരുമ്പോ അറിയാം രസം. എനിക്ക് 5000 ഒക്കെ ഉണ്ടാവാറുണ്ട്
Noufal ന് യൂടൂബ് ഉണ്ടല്ലോ😂
Masha allah nalla veed ..super👍
Nijas aliyooo veettil povarille???
മാഷാ:അള്ളാ:❤❤❤🥰👍🏻🤝
തറ മുതൽ ഇത് വരെ content ആയിരുന്നു ഇനി മാറ്റിപ്പിടിച്ചൂടെ 😀😀
Masha allah veedu adipoli 👍🥰🥰❤️❤️
മടുത്തു മടുത്തു
3:59 മാഷാ അള്ളാ, Alhamdulillah എന്ന് പറയൂ നൗഫൽ...... അല്ലാഹു അനുഭവിക്കാൻ ഭാഗ്യം തരട്ടെ... ആമീൻ
നിജാസിന് എന്തെങ്കിലും ജോലി ഉണ്ടോ
Bharya veettil parama sugam😂😂
Porch ഏത് sheeta use chaithe
Bilalinteyum shanunteyum thahirkayudeyum family housewarminginu vannille
പുതിയ വീട്ടിൽ നിന്ന് സിനുക്ക് ഒരു Prank കൊടുക്കുമോ pls😂😂
പടച്ചോനെ മറക്കല്ലേ...
Super👍👍❤❤
Mashaallah ❤❤
പിന്നിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ വേദനാകയത്തിൽ മുങ്ങിക്കിടന്ന ഒരു കുടുംബം ഉണ്ടാർന്നു.. അതിൽ നിന്നും കര കയറിയ ഏതോരാൾക്കും വർണ്ണനകൾക്കുപ്പുറമായിരിക്കും സ്വപ്ന സാഫല്യം...
Ini adutha video carporchintey parayan aayirikkm😂😂😂
Valiya aliyen varanjittum poyi cheriya aliyen ninnum poyi😅
ജപ്തി വീട്ടിൽ കഴിയുന്ന എന്റെ അവസ്ഥ 😭 നിങ്ങളുടെ വീട് മാഷാഅല്ലാഹ് 👍👍കുറെ കഷ്ടപ്പെട്ടധേല്ലേ ❤️
Masha allah 🤲🤲🤲alhamdhulillah 🤲🤲🤲 എത്ര പറഞ്ഞാലും മതിയാവില്ല ഒരുപാട് സന്തോഷം തോന്നുന്നു ഒരുപാട് കഷ്ട്ടപെട്ടതല്ലേ ഇനി എന്നും സന്ദോഷത്തോടെ ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ റബ്ബിന്റെ കാവലെന്നും ഉണ്ടാവട്ടെ 🥰🥰🥰
sneham veruppilekku marunnu😟
Masha Allah adipoli veedu
ivanum ivante koottaram kond Janagal poruthi mutti . ipol ivante video kanarilla. Oru jadayum illatha Hanan sha and friends video super
Pinne enthina vannad avare video kanda pore 😂
@ comment only
അല്പന് ഐശ്വര്യം പിറന്നാല് Ratha rathriyum kuda pidikkum
Super
നിങ്ങളെയും കുടുംബത്തെയും വീടിനെയും ഒരുപാട് ഇഷ്ടാണ് Masha allah
Masha Allah alhamdulillah ennu പറഞ്ഞു കൊണ്ടേ ഇരിക്ക്
ചക്കര ആഡൽ തന്നെ ആടൽ 😅
Enthonaday content vere ille
Nijas eni perum kuliyum kayinjitty povu onk uluppile
Supper veed ❤
മാഷാ അല്ലാഹ് വീട് സൂപ്പറാല്ലെ അത് ഇല്ലാത്തവര്ക്കണ് അതിന്റെ വില വില അറിയൂല 😟
Mashaallah orupad ishtayi 🎉🎉🎉🎉
Masha Allah 😊
ഇന്ക് ഭയങ്കര ഇഷ്ടാണ് ഈ വീഡിയോ കാണാൻമോനെ നിങ്ങൾ എന്നാണ് ഉംറക്ക് പോരുന്നത്ഞാനും ന്റെ ഹസ്ബെന്റും മോളും കൂടി അടുത്തമാസം ഫെബ്രുവരി ആറാം തീയതി പോവുന്നുണ്ട് അവിടുന്നെങ്കിലും കാണാൻ കഴിഞ്ഞെങ്കിൽ ഇന്ഷാ അല്ലാഹ്
നൗഫൽ ഉംറക്ക് പോവുന്നുണ്ടോ.. ഉംറ കഴിഞ്ഞു വന്നിട്ടും.. സ്ത്രീകളെ പ്രദർശിപ്പിക്കല്ലേ.. തെറ്റാണു
Nijasinu baarya veetil parama sugamano😅