ആത്മീയ ശുദ്ധീകരണം | Pr Rajan Victor Message | New Malayalam Christian Message 2024 | ReRo Gospel
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- Pr. Rajan Victor (PV ആശാരി ഉപദേശി ടെ മകൻ)
New Malayalam Christian Message 2024
Assemblies of God Church, (AG Plamoodu).
Malayalam Message: ആത്മീയ ശുദ്ധീകരണം
===== ==== === == = == === ==== =====
ReRo Media Productions:-
🔹Mobile: +91 9745 6000 23
🔹Telegram: t.me/rerogospel
🔹Whatsapp: wa.me/91974560...
🔹TH-cam: / rerogospel
🔹Facebook: / rerogospel
===== ==== === == = == === ==== =====
For more Pr Rajan Victor Messages: 👇👇👇
🔸 • Pr Rajan Victor Messages
For more New Malayalam Christian Messages 👇👇👇
🔸 • New Malayalam Christia...
~~~~~~~~Reference~~~~~~~~
◼️ 1 യോഹന്നാൻ 2 : 17 :- ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.
◼️ 1 John 2 : 17 :- The world and its desires pass away, but whoever does the will of God lives forever.
◼️ 1 കൊരിന്ത്യർ 7 : 31 :- ലോകത്തെ അനുഭവിക്കുന്നവർ അതിനെ അനുഭവിക്കാത്തവരെപ്പോലെയും ആയിരിക്കേണം. ഈ ലോകത്തിന്റെ രൂപം ഒഴിഞ്ഞുപോകുന്നുവല്ലോ.
◼️ 1 Corinthians 7 : 31 :- Those who use the things of the world, as if not engrossed in them. For this world in its present form is passing away.
◼️ സങ്കീർത്തനങ്ങൾ 39 : 6 :- മനുഷ്യരൊക്കെയും വെറും നിഴലായി നടക്കുന്നു നിശ്ചയം; അവർ വ്യർത്ഥമായി പരിശ്രമിക്കുന്നു നിശ്ചയം; അവൻ ധനം സമ്പാദിക്കുന്നു; ആർ അനുഭവിക്കും എന്നറിയുന്നില്ല.
◼️ Psalms 39 : 6 :- “Surely everyone goes around like a mere phantom; in vain they rush about, heaping up wealth without knowing whose it will finally be.
◼️ യാക്കോബ് 4 : 14 :- നാളെത്തേതു നിങ്ങൾ അറിയുന്നില്ലല്ലോ; നിങ്ങളുടെ ജീവൻ എങ്ങനെയുള്ളതു? അല്പനേരത്തേക്കു കാണുന്നതും പിന്നെ മറഞ്ഞുപോകുന്നതുമായ ആവിയല്ലോ.
◼️ James 4 : 14 :- Why, you do not even know what will happen tomorrow. What is your life? You are a mist that appears for a little while and then vanishes.
◼️ യാക്കോബ് 5 : 3 :- നിങ്ങളുടെ പൊന്നും വെള്ളിയും കറപിടിച്ചു; ആ കറ നിങ്ങളുടെ നേരെ സാക്ഷിയാകും; അതു തീപോലെ നിങ്ങളുടെ ജഡത്തെ തിന്നുകളയും. അന്ത്യകാലത്തു നിങ്ങൾ നിക്ഷേപങ്ങളെ ശേഖരിച്ചിരിക്കുന്നു
◼️ James 5 : 3 :- Your gold and silver are corroded. Their corrosion will testify against you and eat your flesh like fire. You have hoarded wealth in the last days.
◼️ റോമർ 12 : 2 :- ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.
◼️ Romans 12 : 2 :- Do not conform to the pattern of this world, but be transformed by the renewing of your mind. Then you will be able to test and approve what God’s will is-his good, pleasing and perfect will.
◼️ ലൂക്കോസ് 3 : 21,22 :- ജനം എല്ലാം സ്നാനം ഏല്ക്കുകയിൽ യേശുവും സ്നാനം ഏറ്റു പ്രാർത്ഥിക്കുമ്പോൾ സ്വർഗ്ഗം തുറന്നു, പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.
◼️ Luke 3 : 21,22 :- When all the people were being baptized, Jesus was baptized too. And as he was praying, heaven was opened; and the Holy Spirit descended on him in bodily form like a dove. And a voice came from heaven: “You are my Son, whom I love; with you I am well pleased.”
◼️ റോമർ 8 : 9 :- നിങ്ങളോ, ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നു വരികിൽ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ, ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ അവന്നുള്ളവനല്ല.
◼️ Romans 8 : 9 :- You, however, are not in the realm of the flesh but are in the realm of the Spirit, if indeed the Spirit of God lives in you. And if anyone does not have the Spirit of Christ, they do not belong to Christ.
===== ==== === == = == === ==== =====
Listen to the Malayalam message delivered by Pr. Rajan Victor at Assemblies of God Evangelistic Centre. I hope this Malayalam message a blessing to all.
***** **** *** ** * ** *** **** *****
⚠️Disclaimer: This content is copyrighted to the original creators.
Reuploading or reposting will be considered copyright infringement and will be dealt with.
~-~~-~~~-~~-~-~-~~-~~~-~~-~-~-~~-~~~-~~
#ChristianMalayalamMessage #MalayalamChristianMessage #ReRo
#christianmalayalammessages #malayalamchristianmessages
#malayalampentecostalmessage #newmalayalamchristianmessage
#malayalamsermon #malayalamgospel #malayalambible #rerogospel
#malayalammessage #newmalayalammessage #malayalampentecostmessage #malayalamdeliverancemessage #livingmanna #malayalammotivationalmessage #latestmalayalamchristianmessage #malayalamgospelmessage #AssembliesofGod #malayalambiblemessage #malayalamholymessage #newmalayalampentecostmessage
#RajanVictor
~-~~-~~~-~~-~-~-~~-~~~-~~-~-~-~~-~~~-~~-~
Click on the link below to join Morning Manna WhatsApp Community:
chat.whatsapp.com/HVqQVUbWFE53pYEh78GaGM
Click on the link to get Daily Devotions on your mobile.
🔹Whatsapp: wa.me/919745600023
🔹Telegram: t.me/rerogospelchannel
For more Pr Rajan Victor Messages: 👇👇👇
🔸th-cam.com/play/PLwHwrC3Rglx-nhQANlwh5p9kCx3Fx1KPW.html
Most Popular Malayalam Christian Messages: 👇👇👇
🔸th-cam.com/play/PLwHwrC3Rglx85FFpNRojLo8b21PLmwDAS.html
Praise the Lord
Pri
Rajan brother nite chruch evideyanu
Bĺessingbĺessìñgtòdayingtòďayìnmaĺayaĺam
Praise the Lord AMEN
ദൈവമേ ഈ ദൈവദാസനേയും കുടുബത്തെയും വീഴാതെ കാക്കേണമേ ആമേൻ.❤ജീസസ് സ്തോത്രം ദൈവമേ. 🙏
Glory to my Lord Hallelujah Hallelujah Amen
പരിശുദ്ധാത്മാവ് നയിക്കുന്ന വളരെ ചുരുക്കം ദൈവദാസന്മാരിൽ ഒരാളാണ് ഇ ദൈവദാസൻ. കൃപയുടെ ശ്രുശൂഷക്കായി ദൈവം ഇനിയും ഉപയോഗിക്കട്ടെ
അപ്പാ മനസ്സലിയണമെ ! പണ്ടത്തെപ്പോലെ നല്ല കാലം വരുത്തണമേ , സത്യം സംസാരിക്കുന്ന ദൈവഹിതം പ്രവർത്തിക്കുന്ന പ്രവാചകൻമാരെ എഴുന്നേൽപ്പിക്കണമേ ഹല്ലേലൂയ്യ
സത്യം പറഞ്ഞു 🙏 തന്റെ ജീവിതത്തിൽ വന്നാ കുറവ് വെളുപ്പെടുത്തി കള്ള പ്രവാചകന്മാരെ പൊളിച്ച ടുത്ത് 🙏👌 ഇങ്ങനെ യുള്ള സുവിശേഷകര് എഴുന്നേൽക്ക ട്ടെ . ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ പാസ്റ്റർ 🙏 അനുഗ്രഹിക്കട്ടെ 🙏🙏🙏
Amen
@@baijugeorge3815 amen
ആമേൻ സ്തോത്രം ദൈവത്തിനു മഹത്വം കൃപ കൃപ കൃപ മഹത്വം ആമേൻ🙏🏻🙏🏻🙏🏻🙏🏻🔥🔥🔥
ആശാരി ഉപദേശി വിശ്വസ്ഥ ദാസൻ🙏🏻🙏🏻🙏🏻
ആമേൻ ❣️
ഒരു പറ്റം നല്ല ദൈവദാസന്മാർ
വീണ്ടും ദൈവസഭയെ ഉണർത്തുന്നു...
Praise tha lord..... JESUS ❣️
ഇൗ മെസ്സേജ് മുഴുവൻ സമയവും എടുത്തു കേൾക്കണം. 2012 ഇൽ, ക്രിസ്തീയ മേഖലയിൽ പ്രചുര പ്രചാരം നേടിയ ചില ശാസ്ത്രീയ ഗാനങ്ങളുടെ രാഗത്തിൽ മറഞ്ഞിരിക്കുന്ന ജാതീയ ദേവന്മാരുടെ പ്രീണന മന്ത്രത്തെക്കുറിച്ച്, ഞാൻ ഒരു ചർച്ച തുടങ്ങി വച്ചു. പക്ഷേ, വലിയ എതിർപ്പു കൊണ്ട്, അത് ഉപേക്ഷിച്ചിരുന്നു. ഇപ്പൊൾ, ദാ, അക്കാര്യത്തിൽ അറിവും പരിചയവും ഉള്ള ദൈവദാസൻ അക്കാര്യം പരസ്യമായി വിളിച്ചു പറയുന്നു.
ഇപ്പോഴത്തെ സംഗീതം ദൈവത്തിലേക്ക് അല്ല ലോകത്തിലേക്കാണ് അടുപ്പിക്കുന്നതാണ്
Super message
@@റോബിൻരാജൻ അതേ ഞാൻ ഇപ്പോൾ പഴയ അപ്പച്ചന്മാർ പരിശുദ്ധത്മാവിന്നാൽ എഴുതിയ പാട്ടുമാത്രവേ കേൾക്കാറുള്ളു
നിർമ്മല സുവിശേഷം പ്രസംഗിക്കുന്ന ദൈവദാസന്മാർ ഒരിക്കലും ദൈവകൃപയിൽ നിന്ന് വീണു പോകാതിരിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു അവരുടെ മരണംവരെ വിശ്വസ്തതയോടെ നിലനിൽക്കുവാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു
Amen anugrahikkappetta msg divathinu sthothram praise the lord
Good message🙏
Amen Hallelujah Glory Honor Praise Thank you Holy Holy Holy Almighty God Messiah Christ Jesus Amen Hallelujah 🙏🙏🙏
ആമേൻ സ്തോത്രം
കർത്താവ് മഹത്വമുള്ളവനെന്ന് കേൾക്കുന്നവർ പറയട്ടെ...
praise the LORD
ഇതാണ് നിർമലതയുടെ സുവിശേഷം എത്രപേർക്ക് മനസ്സിലാക്കുവാന് സാധിക്കും എന്നറിയില്ല കാരണം ഈ കാലം വഞ്ചനയുടെ കാലമാണ് അത്മിയവഞനയുടെ
Amen
Correct
കർത്താവ് സമൃദ്ധിയായി അനുഗ്രഹിക്കട്ടെ.
Bro: Rajan, Bless U in Jesus name ...
Amen
My Ammachy always says ASARI UPADESI'S life and messages..She was Malankara Catholic.But my tather was ZeroMalabar.She was very interested in Bible words,psalms,proverbs,etc.Thank you Jesus for this training.
Good msg God bless your family my dear friend by pr lalumon
Amen 8:58 😊
Amen Amen Amen 🙏🙏🙏
A nice message for today's Pentecostal world. May God bless you pastor
I have heard Asari Updesi's preaching as a boy in Chengannur in 1970s. First time hearing preaching of his son. Great pastor, God has anointed you to preach the truth. May God use you in a mighty way these days. Pr. Anish
Praise the lord pastor Blessed messsage
Very.good.mesage
Excellent eye opening message, God bless you abundantly
ആമേൻ സ്തോത്രം
Very blessed message. May God bless you pastor.
PRAISE GOD !!! BLESSED MESSAGE
Amen, praise the Lord Jesus.
Praise the Lord,may God bless you pastor and family.i don't know how many times I listened this message.
👍 god bless you pastor
മഹത്വം🙏 കർത്താവായ യേശു ക്രിസ്തുവിന്റെ നാമത്തിന് 🙏 ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ പ്രാർത്ഥന യോടെ 🙏🙏🙏
Hallelujah Jesus Christ is the one and only living God in this universe amen ❤️
Praise the Lord. Really Almighty LORD is with him, otherwise he can't speak the truth. God bless you. Lizy
Amen Amen Amen hallelujah sthothram 🙏 Thank you pastor for a Blessed Message. God Bless You abundantly
ഞാൻ പട്ടിണിയുടെ കുറെ നാളുകളിൽ ആയിരുന്നപ്പോൾ എന്നെ സഹായിച്ചത് ഈകർത്താവിൻ്റെ ദാസനായിരുന്നു. ഒരു കാക്കയെ പോലെ എന്നെ പോഷിപ്പിക്കുവാൻ ഇടയായി.ആ കാര്യം അദ്ദേഹത്തിനറിയില്ല. എനിക്കും എൻ്റെ യേശുപ്പനും മാത്രമെ അറിയാവൂ.
ആമേൻ ഹാളേലുജഹ്....... 🙏👍❤😊🙏🙏👏👏👏👏🙏🙏🙏
Thank you Jesus for this blessed message, The message was really from Holy spirit...... God bless you daiva dasane
Thank you. God Bless you
Super message
Very good message. Paster 🌷🌷
🙏ആമേൻ very very precious and warning msg യേശു അപ്പൻ അനുഗ്രഹിക്കട്ടെ 🌹
🙏🙏🙏ആമേൻ
Thank God for this blessed message,
Praise the lord Pastor. God bless u
Karthavu anugrahichatinay Nanni Amen,aneekarude aathmeeya Kannu thurakkatte
സ്തോത്രം 🙏🙏. Praise the Lord. ഹല്ലേലുയ.
ആമേൻ 🙏
Very good message God bless you pastor
Praise the Lord
Amen.....🙏🙏🙏🙏
God bless you 🙇♀️
Amen Amen Amen praise God.......
God bless u pastor uncle
Excellent for me and all.praise the lord.
God bless him and family.May God use them mightly.
നല്ല സുവിശേഷം,
ശക്തമായ ശ്രീശ്റുഷക്കായി പിന്നെയും ഉപയോഗി ക്കട്ടെ. (കുറച്ചു നാൾ ) കൂടാരത്തിൽ ഉപവാസത്തിൽ കൂടിയിരുന്നു. സ്പ൪ജ൯ പാസ്റ്ററുടെ മെസേജ് കേട്ടിട്ടുണ്ടു എനിക്കു പ്രാ൪ത്ഥിച്ചിണ്ട് പല വിഷയങ്ങളിലു൦ വിടുതൽ കിട്ടി. ഇന്നും നിലനിൽക്കുന്ന ത് കൂടാരത്തിലെ പ്രാ൪ത്ഥനയാണ്.ഇതാണ് ഞങ്ങൾ ആഗ്രഹിക്കുന്ന മെസേജ്.
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാൽമാവിന്റെയും നാമത്തിൽ ആമേൻ.
ബ്രദർ നമ്മുടെ രക്ഷക്ക് ആവശ്യമായ ഉപേദേശങ്ങൾ നൽകുകയും സർവ്വ ശക്തനായ ദൈവത്തെ ആരാധിക്കുകയും ചെയ്യാം, സർവ്വ ശക്തനായ താങ്കളെ അനുഗ്രഹിക്കട്ടെ
Amen❤️❤️
🙏🙏🙏🙏🙏🙏🙇🙇🙇
Praise the Lord....
Amen Praise God
ആമേൻ🙏
Jesus Christ is very wonderful Lord powerful Lord I love you jesus pls fill in me fully
🙏സ്തോത്രം 🙏
GOD BLESS YOU
Manuelbabygodblesyou
Amen praise the Lord
Maygod bless you
Praise the lord.
Sthothram...
God bles you paster
Praise God pastor, Real and True message ,
Nice,clear voice,good message
Glory, Glory, Glory Jesus
God bless you brother
God bless you🎅🎅
ദൈവമേ സ്തോത്രം
Praise God👏👏🙏🙏🙏
JESUS CHRIST IS MY LORD
Praise the Lord
In my experience Pr. Rajan Victor says absolutely correct. Pr Asari was real son of God. Now he is in RIP.
Is a good message
Praise God
Amen prise tha lord
Let this be an eye opener for many.
Good massage
😭👌🙏സ്തോത്രം
Anikuvandiprathikanam
Amen 🙏
ദൈവ സന്നിധിയിൽ നിൽക്കുമ്പോൾ ഉള്ള കഷ്ടത ഞാൻ പറയില്ല സ്തോത്രം b
Hallrlujah Sthothram
Amen glory
Blessed.is.who.comes.in.the.name.of.the.lord..asaari.upadesi.the.great.man..oh.jesus..thank.you.
👏👏👏🙏
ആമേൻ
Amen
HALLELLUJAH
Sathyamanu.
Mathew Abraham pay for me thank you Jesus
Please prayer for me
ഗുഡ് msage
Glory ദൈവത്തിനു മഹത്വം
Ameen