Hi എബിൻ ബ്രോ വയനാട്ടിലേക്ക് സ്വാഗതം താങ്കളുടെ ആദ്യകാല സബ് സ്ക്രൈബർ ആണ് ഞാൻ .. Back 2 Life ചാനൽ Niko വയനാട്ടിൽ ഉണ്ട് അദ്ദേഹവുമായി ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു.❤️❤️❤️
ഇതിനടുത്തുള്ള സ്കൂളിലാണ് ഞാൻ പഠിച്ചത്... ഞാൻ മാത്രമല്ല ആ പൊറോട്ട ഉണ്ടാക്കുന്ന ആളും.. ഞങ്ങൾ ക്ലാസ്സ്‌മേറ്റ്സ് ആയിരുന്നു... ഇടക്കിടക്ക് കൂട്ടുകാരുമൊത്ത് അവിടെ പോകാറുണ്ട്... എനിക്കിഷ്ട്ടം അവിടുത്തെ ബീഫ് ആണ്... അത് വേറെ ലെവൽ ആണ്..
Etta tamilnattlae Dharmapuri nu oru sthalam und avidae orupadu famous palayat Briyani hotel und. Unlimited Briyani anoh nalla therak ulla hotel anoh famous hotel peeru Jolly Briyani Restaurant anoh Near Dharmapuri busstand.ayi aaluum malayali anoh. Oru kuduthal varsham munbu Dharmapuri ku ethi ay alluh. Try seiyum
Ebbin chetta... Beef food items kazhikumbol Allergic aakunavarku edukan pattuna Injection etha enn parayumo... Can you please comment down the proper Injection medicament name... ???
Beef and parotta are the loyal friends.. Well said Ebin bro.. Excellent combo of parotta +beef +sardine fish curry +cassava + hot black tea.. For this combo we can sell the whole world..
Beef adhoru vigaram aaanu,,,,,,ethra cholesterol koodiyaalum oru 2 kashnam beef 👌🥳🥳🥳🥳adhaanu nammal malayali 👌🥳🥳🥳🥳 Polichu ebbin chetta super presentation 🥳🥳🥳🥳🥳 you are such a great person 🥳🥳🥳🥳🥳🥳🥳 All'the best
ചേട്ടന്റെ എല്ലാ വിഡിയോസും മുടങ്ങാതെ കാണുന്ന ആളാണ് ഞാൻ.. പക്ഷെ ഫസ്റ്റ് ടൈം ആണ് കമെന്റ് ഇടുന്നെ.. എന്താ പറയുക അവതരണം ഒരു രക്ഷയും ഇല്ല 🤩ഇതൊക്കെ കാണുമ്പോൾ എനിക്ക് എന്നെ തന്നെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നു 😆ഏതെങ്കിലും ഒരു വ്ലോഗറിന്റെ ഫാൻ ആയിട്ടുണ്ടെങ്കിൽ അത് ചേട്ടന്റെ ആണ് 🌹🌹എന്നും ഇഷ്ടത്തോടെ തമിഴ്നാട്ടിൽ നിന്ന് ഒരു കുഞ്ഞു യൂട്യൂബർ ♥️♥️♥️ഇഷ്ടം സ്നേഹം, ആരാധന, എബിൻ ചേട്ടാ 🌹🌹
ബീഫും പൊറോട്ടയും what a compination😋 നല്ല ടേസ്റ്റ് ആയിരുന്നു അല്ലെ വീഡിയോ പൊളി 🥰😍
നല്ല രുചി ആയിരുന്നു 👌👌
Hi എബിൻ ബ്രോ വയനാട്ടിലേക്ക് സ്വാഗതം താങ്കളുടെ ആദ്യകാല സബ് സ്ക്രൈബർ ആണ് ഞാൻ .. Back 2 Life ചാനൽ Niko വയനാട്ടിൽ ഉണ്ട് അദ്ദേഹവുമായി ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു.❤️❤️❤️
@@FoodNTravel 🥰😍
നമ്മുടെ സൊന്തം വയനാട് 👍🏿👍🏿
Yes
ചേട്ടായി.... നമസ്ക്കാരം 🙏
ബീഫും..... പൊറോട്ടയും 👌👌
വിറക് അടുപ്പിലെ പാചകം ❤💕
ഫുഡ് സൂപ്പർ ആയിരുന്നു 👍👍
കപ്പയും മീനും 😍
പൊറോട്ടയും ബീഫും 😋
രണ്ടും fav items 👌👌👌
😍👍👍
Linson mathew fan club 💥💥💥
ഇതിനടുത്തുള്ള സ്കൂളിലാണ് ഞാൻ പഠിച്ചത്... ഞാൻ മാത്രമല്ല ആ പൊറോട്ട ഉണ്ടാക്കുന്ന ആളും.. ഞങ്ങൾ ക്ലാസ്സ്‌മേറ്റ്സ് ആയിരുന്നു... ഇടക്കിടക്ക് കൂട്ടുകാരുമൊത്ത് അവിടെ പോകാറുണ്ട്... എനിക്കിഷ്ട്ടം അവിടുത്തെ ബീഫ് ആണ്... അത് വേറെ ലെവൽ ആണ്..
ആഹാ.. അടിപൊളി.. Thank you so much for sharing your experience
ആ ബീഫിന്റെ കളർ 😘🥰🥰🥰👌🏻👌🏻
Nice video 👏🏻👏🏻
Thank you.. ബീഫ് 👌👌👌
മനുഷ്യാ കൊതിപ്പിച്ചു കൊല്ലല്ലേ 😂🤭😊"പൊറോട്ട ബീഫ്"ഉഫ്ഫ്ഫ് അത് ഒരു വികാരം തന്നെ ആണ് 😋😋😋😊✌️👍🏻💞❣️
😍👍👍
നമ്മുടെ എല്ലാ വീക്നെസ് അറിയാം എബിൻ ചേട്ടായിക്ക് അത് വെച്ച് തന്നെ നമുക്കിട്ടു 😄😄😄ബീഫ്.പൊറോട്ട മീൻ ആാാഹാ അന്തസ് 😋😋
😄😄 ഫുഡ് അടിപൊളി ആണ് 👌👌
അത് തന്നെ കൊതിപ്പിക്കാൻ ആയിട്ട് 🥰🥰🥰
എബിൻ ചേട്ടാ സുഖമാണോ? വീഡിയോസ് കാണാറുണ്ട്.. സൂപ്പർ 👍🏽
സുഖമായിരിക്കുന്നു രെഞ്ചു.. വീഡിയോ കാണുന്നുണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം 😍👍
Enik kappayum meencurry yum beef fry m aan ishtaye beef oru rakshayillatha taste aanenn kanumbo thanneariyam😋😋😋
Beef nalla ruchi aayirunnu 👌👌
ബീഫ് കഴിക്കാത്ത എബിൻ ചേട്ടൻ
പതിയെ ബീഫിന്റെ ഫാൻ ആയി.... ഞങ്ങടെ സ്വന്തം വാകത്താനം...
☺️☺️🤗
നമ്മുടെ നാട്, നമ്മുടെ പതിവ് രുചിയിടം... അങ്ങനെ Ebin ചേട്ടന്‍ നമ്മുടെ നാട്ടിലും എത്തി....
മജീദ് ഇക്കാന്റെ ബീഫ് ഒരു വികാരം ആണ്
Thank you so much for sharing your experience 🥰
Etta tamilnattlae Dharmapuri nu oru sthalam und avidae orupadu famous palayat Briyani hotel und. Unlimited Briyani anoh nalla therak ulla hotel anoh famous hotel peeru Jolly Briyani Restaurant anoh Near Dharmapuri busstand.ayi aaluum malayali anoh. Oru kuduthal varsham munbu Dharmapuri ku ethi ay alluh. Try seiyum
Will try 👍👍
Wow Mouth watering 😋😍 Porotta Beef Fish curry Kappa 😋😋😋😋 Kothi varunnu ❤ Vedio Super Ayittundu 😋 Lot's of love from Qatar 🇶🇦😋😀😍
Thank you Usha.. Food adipoli aayirunnu 👌👌
❤️❤️ബീഫ് പൊറോട്ട ❤️എന്താ കോമ്പിനേഷൻ 😍😍😍🤤🤤🤤🤤🤤നന്നായിട്ടുണ്ട് എബിൻ ചേട്ടാ 🤤🤤🤤🥰🥰🥰കൊള്ളാം ❤️അടിപൊളി 🤩
താങ്ക്സ് ഉണ്ട് നീന 🥰
Wayanattil poyi beefum rottiyum kazhicha oru feel, aaahaa super taste
😍😍👍
👍🏻👌 super ayi ebinchetta adipoli
Thanks und Anvar 🤗🤗
Video superb Bro...Nammal Malayalikaluday sowndham Beef,porotta ,chala curry & Kappa😋😋😋😋
Thank you 😍😍👍
Hooray! What else could I say about that awesomeness? Really mouth watering....
Thank you 😍😍
New places search cheythu pokan nigal kidu anu.but rating kodukkan atra ariyilla
Thank you for your comment.. Njan poyi experience cheythathinu anusarich aanu rating kodukkunnath. Ente abhiprayam aavanam ennilla mattullavarude..
Ebin chetooo poliiiii valiya porotayum beefum 😋super
Kollam 👍👍
Ohhhho mouthwatering great foods🌹🌹
Thank you ☺️
Ebhin bhai.. Porottayum beefum kappayum meen charum pinne kattan chayayum.. Aha.. Anthass.. Kidu
Thank you Sumesh.. Food adipoli aayirunnu
അടിപൊളി. എബിൻ ചേട്ടന്റെ വീഡിയോ കാണുമ്പോൾ തന്നെ കടയിൽ പോയി കഴിക്കാൻ തോന്നും 😅
താങ്ക്സ് ബ്രോ.. ☺️🤗
ഞങ്ങടെ സ്വന്തം വയനാട്, ഒപ്പം വയനാടൻ രുചിയും ബീഫും പൊറോട്ടയും 👍👌😋
😍👍👍
എബിൻ ചേട്ടോ പൊറോട്ടയും ബീഫും ചീനിയും മീൻകറിയും സംഭവം പൊളിയാ അതിൻറെ കൂടെ ഒരു💞💞💞💞💞 കട്ടനും സംഭവം വേറെ ലെവലാ എബിൻ ചേട്ടാ സൂപ്പർ വീഡിയോ
താങ്ക്സ് ഉണ്ട് ജോൺ 💕
Everything in wayanad must be top quality.
☺️👍👍
Ebin ചേട്ടാ ഫുഡ് വീഡിയോയുടെ കാര്യത്തിൽ നിങ്ങളെ കഴിഞ്ഞേ വേറെ ആളുള്ളൂ. Super. പൊറോട്ട beef അടിപൊളി 💖
താങ്ക്സ് ഉണ്ട് ബ്രോ 💖💖
Majeedkante beef n boti aaanu poli.. Must try guysss
Next time 👍👍
ebinchetta porrotta beef super. video valare nannayittundu 👌🔥
Thank you so much Asha 😍
Namma sontham place,,,adipoli video🥰☺️
Thank you Aneesh 🤗
Njan mikka divasavum pokarund ente fav spot anu
Adipoli 😍👍👍
🙏 നാവിൽ കൊതിയുറും വിഭവങ്ങൾ കൊതിപ്പിക്കുന്ന എബിൻ ചേട്ടന്റെ അവദരണവും
ഫിറോസ് ഇക്കയുടെ കടയും പാചക കാഴ്ച അടിപൊളി👍👍📷🎥
താങ്ക്സ് ബ്രോ 😍😍
All items uhm kidu chettai.....😋😋😋😋😋
Thank you Sujatha 😍
കൊതിപ്പിക്കുന്ന നിങ്ങൾ വല്ലാതെ.. വേണ്ട കെട്ടോ.. ചുമ്മാ.. 😭😋😋
😄😄
Ebbin chetta... Beef food items kazhikumbol Allergic aakunavarku edukan pattuna Injection etha enn parayumo... Can you please comment down the proper Injection medicament name... ???
Sorry athenikk ariyilla. Njan homeopathy treatment aanu edukkunnath
@@FoodNTravel Ok.. Ebbin chetta... Tq u ...
Hi Ebin
Mouth watering items. Beef looks good. Very interesting video. Abhilash thanks for the good video graphy.
Thank you George.. Thank you so much for your kind words..
Parotta 🍖 beef and fish 🐠 crazy mm adipoli kalkkungal ok 👍 👍
Thank you
Ennum food kazhikan timil ebin bro de vid kandu kazhikuka...haaa heaven 😂😂😂😂
☺️☺️👍
Wow kanubol thanne ariyam adipoli ane enn👍👍
Nalla ruchi aayirunnu 👍👍
Wayand place evidaya
Please see the description
Ebin etta u always a best food vlogger and nengaludae review allam honest review anoh i love ur review and ur channel
Thank you so much ... Your words are inspiring 😍❤️
@@FoodNTravel ❤️💕
The Kodampulli you mention I think is Brindle berries
It's Malabar tamarind
Excellent review Bro! Really mouthwatering your review. Balan from south Korea. 👍
Thank you so much for your kind words.. 😍🤗
Beef and parotta are the loyal friends.. Well said Ebin bro.. Excellent combo of parotta +beef +sardine fish curry +cassava + hot black tea.. For this combo we can sell the whole world..
☺️👍👍
@@FoodNTravel 🤗🤗🤗🤗🤗🤗
Anthassuuu... athu polichuu,... malludaaaaa...👍👍👍👍👍👍👍👍
Thank you
പൊറോട്ടേം ബീഫും ഒരു രക്ഷയുമില്ല...ചേട്ടൻ കഴിക്കുമ്പോൾ നമ്മൾ കഴിച്ച പോലെ തന്നെ. സംഭവം പൊളിയാണ്.
താങ്ക്സ് ബ്രോ.. ഫുഡ് അടിപൊളി 👍👍
Ebbin Jose, a food vlogger with no drama. A rare breed 🥰🥰
Thank you so much for your kind words..
ആഹാ നല്ല ഒന്നാന്തരം പൊറോട്ടയും ബീഫും ഇത് ഒക്കെ combination... ,,,Nice 😊 vlog ebin chetta Wayanadan rujikalkku .
Thank you Binu.. Food nallathayirunnu 👍👍
ആഹാ കൊതിപപിചു😋 hw is xuv700 experience
Adipoli experience 👍👍
The Beef and porotta look scrumptious though.
Food was good..
പൊറോട്ട 😍ബീഫ് 👌👌
നല്ല കലക്കൻ 👍👍
കൊള്ളാം 👍👍
എബിൻ ചേട്ടാ പുൽപള്ളിക് വന്ന് ഒരു വീഡിയോ ചെയ്യുമോ... Near from ചേതലയം
👍👍
Aha njngade placel vanit poyo. Arinjilalo.. Enganund ebin chetta sulthan BATHERY..?
Kollam.. Super 👍👍
Yummy 😋😋😋 super ebin chettayiii ❤️❤️❤️
Thank you Anju 🥰🥰
Adipoli super nalla teast
Thank you Basheer 🤗
ഞാൻ പോകാറുണ്ട് അടിപൊളി ബി ഫ്👍👍👍
Thank you so much for sharing your experience
ഐവാ പൊളിച്ചു 😋
പൊറോട്ട ബീഫും 👌
താങ്ക്സ് ഉണ്ട് അച്ചു 😍
Adipoli erivulla beefa bottom super
Adipoli aayirunnu 👌👌
ഇത് പോളിയോ പൊളി ഒന്നും പറയാനില്ല എബിൻ ചേട്ട💯🔥🔥
താങ്ക്സ് ഉണ്ട് അജിൻ
Pakshe eniku nalla thick meen curryum porrottayumanu kooduthal ishtam 😋😋
Ok 👍
Very Nice Combination 👍🏽👍🏽👍🏽
😍👍👍
എൻ്റെ എബിൻ ചേട്ടാ, വിറകടുപ്പിൽ ക്ഷമയോടെ ഇരുന്ന് പാകംവന്ന കിടിലൻ നാടൻ ബീഫ്. 💖💖💖👌👌👌😍👍🏼
Athe.. Nannayi cook aaya nalla ruchiyulla beef.. 👌👌
Beef adhoru vigaram aaanu,,,,,,ethra cholesterol koodiyaalum oru 2 kashnam beef 👌🥳🥳🥳🥳adhaanu nammal malayali 👌🥳🥳🥳🥳
Polichu ebbin chetta super presentation 🥳🥳🥳🥳🥳 you are such a great person 🥳🥳🥳🥳🥳🥳🥳
All'the best
Thank you so much dear
ഇത് പൊളിയാണ് കണ്ടാൽ തന്നെ അറിയാം
അടിപൊളി ആണ് 👍👍
Wow suber😍 ഞാനും വരട്ടെ
Thank you 😄😄
Ebin sir ur poli.. Luv u mahn.. Waiting fr a unexpctd meet❤️
Thank you Shameel 🥰
Ebin chetta kidu 🥰🥰🥰🥰 👍
Thank you Nibin 🤗
Videoo kidukii cheto 👍
Thank you Rajesh 🤗
കലക്കി 👍👍❤️
താങ്ക്സ് ഉണ്ട് രാജേഷ് 🥰
നെയ്മർ ആണല്ലോ പൊറോട്ട ചുടുന്നത്...😃😃😃ഇങ്ങനെ ഉള്ള കടകളിൽ നിന്നും വേണം ഫുഡ് കഴിക്കാൻ..... നാടൻ style,നല്ല രുചിയും,മനസിന് സന്തോഷം കിട്ടും😍😍😍😍😍😍😍😍😍😍😍
😍😍👍👍
Pl show good houses in kochi
U r food vlog is very good to see
Thank you ☺️
പൊറോട്ട ബീഫ്....
കപ്പ മീൻ കറി....
കട്ടൻ ചായ ആഹാ....
അന്തസ്സ്... 😊😊🥳🥳
അടിപൊളി 😍👍👍
Ambo pwolichu, njan ennu nattil vannu kazhikunm, Porotta Beef🔥kappayum menn curry❤️, ebbin chetta hii
Hi Sibin ☺️🤗
Beef and parotta kanda pade 🤤🤤🤤🤤🤤🤤🤤🤤
😄😄
Video super porottayum beefum adipoli
Thank you Sanitha
Super. Really mouth watering 😍🥰👌👌👌
Thank you
Chettayi kazhikku athanu njangalude santhosham
😍🤗
മജീദിക്കാൻ്റെ ബീഫ്..... അത് വേറെ ലവൽ ആണ് .... അവസരം കിട്ടിയാൽ എല്ലാവരും ഒന്നു കഴിച്ചു നോക്കണം
Adipoli aanu 👍👍
Enikkum beif alargiyanu.febin chettan enthu marunn anu kazhikkunnathu.enikkum aagraham und beif kazhikkan.
Homeopathy marunn aanu kazhikkunnath
@@FoodNTravel thanks
ചേട്ടന്റെ എല്ലാ വിഡിയോസും മുടങ്ങാതെ കാണുന്ന ആളാണ് ഞാൻ.. പക്ഷെ ഫസ്റ്റ് ടൈം ആണ് കമെന്റ് ഇടുന്നെ.. എന്താ പറയുക അവതരണം ഒരു രക്ഷയും ഇല്ല 🤩ഇതൊക്കെ കാണുമ്പോൾ എനിക്ക് എന്നെ തന്നെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നു 😆ഏതെങ്കിലും ഒരു വ്ലോഗറിന്റെ ഫാൻ ആയിട്ടുണ്ടെങ്കിൽ അത് ചേട്ടന്റെ ആണ് 🌹🌹എന്നും ഇഷ്ടത്തോടെ തമിഴ്നാട്ടിൽ നിന്ന് ഒരു കുഞ്ഞു യൂട്യൂബർ ♥️♥️♥️ഇഷ്ടം സ്നേഹം, ആരാധന, എബിൻ ചേട്ടാ 🌹🌹
Thank you so much ... Your words are inspiring 😍❤️
Except..beef . everything...is..fine
Lovely...village...food... love.. from
North
Ok 👍
എന്തൊക്കെ അലർജി ഉണ്ടെങ്കിലും കണ്ടാൽ കഴിച്ചു പോകും അല്ലെ ബ്രോ 😀😀😀👍👌💖
😂😂👍
Sulthanbathery - Pulpally road. near Chenad School.. Good food. Mouth watering
👍👍
Super beef,,ebin cheeta vandi adipolii
Thank you Abilash 🤗
Wayanad climate ⛈️⛈️, XUV 700 drive 🚐 and poratta,beef super ebin bro... Camera quality ultimate..
Thank you so much Biju
The sauce/gravy of the fish curry is very watery and wishy washy
Ok
I am in tamilnadu all your videos are so good to see
Thank you so much Satheesh ❤️
Superb episode ebbin bro👍👍👍😊
Thank you Vivek 😍
ബീഫ് കണ്ടിട്ട് കൊതി തോന്നുന്നു , ഗംഭീരം .... പൊറോട്ട കണ്ടിട്ട് അത്ര പോരാ
പൊറോട്ടയും ബീഫും കൊള്ളാം 👍👍
Ebin cheatooo 😍 adipoli 😍😍😍
Thank you Vishnu 😍
കപ്പ അടി പൊളി👍🌹
കൊള്ളാം 👍
സൂപ്പർ 🤤🤤🤤
താങ്ക്സ് ഉണ്ട് ജിസ്മരിയ 🤗
ആഹാ, അന്തസ് 😋😋😋👍❤️
Thank you
Good one 👍
Thank you
ഇതെപ്പോ തുടങ്ങി ബീഫ് കഴിക്കാൻ 😂 എന്തായാലും നമ്മുടെ ebin ചേട്ടൻ നമ്മുടെ ആളായെ 😁😁😍
വീഡിയോ മുഴുവൻ കാണൂ.. അപ്പോളറിയാം ☺️
Wow 👍🏻👍🏻
Thank you
Beef Porotta Fish Curry Kappa Adipoli 😍😍❤❤😋😋👍
👍👍👍
Superb 👌👌❤️❤️
Thank you
Thailand videos undakuvo?
Will try