❤❤മുൻവർഷ ചോദ്യങ്ങൾ കാണാത്തവർക്കായ് PART2 മനുഷ്യശരീരം : th-cam.com/video/AaoA_fJD4Mk/w-d-xo.html PART 1 മനുഷ്യശരീരം: th-cam.com/video/EvwwggsHPZc/w-d-xo.html പ്രകാശം : th-cam.com/video/1WDuIXYXhN4/w-d-xo.html രസതന്ത്രം : th-cam.com/video/4Mz-SNo4AK4/w-d-xo.html താപവും ഊഷ്മാവും : th-cam.com/video/qjSfIdJdvBY/w-d-xo.html നദികളും കായലുകളും : th-cam.com/video/01q_Z5At9GQ/w-d-xo.html ഇന്ത്യയിലെ തടാകങ്ങളും കായലുകളും : th-cam.com/video/3JFk7-4uk28/w-d-xo.html ഗ്രന്ഥികളും ഹോർമോണുകളും : th-cam.com/video/bRPyUqlzdcA/w-d-xo.html Genetics ജനിതക ശാസ്‌ത്രം : th-cam.com/video/nofUghJ0fRw/w-d-xo.html ശബ്ദം : th-cam.com/video/PYD9d4H6-lM/w-d-xo.html KERALA TIMELINE : th-cam.com/video/SB1_pyd1bqM/w-d-xo.html ഭൂമിശാസ്ത്രം : th-cam.com/video/xVwkV5Y6RBE/w-d-xo.html വൈക്കം സത്യാഗ്രഹം : th-cam.com/video/kITtZFV6tfQ/w-d-xo.html ഗുരുവായൂർ സത്യാഗ്രഹം : th-cam.com/video/ni4vnkYEEr0/w-d-xo.html
സാർ പറഞ്ഞത് വളരെയധികം ശരിയാണ്. അജിത് സുമേരു സാറിന്റെ ക്ലാസ് സ്ഥിരം കാണുന്ന ആളാണ് ഞാൻ. ഓരോ സബ്ജക്ടും ഓർഡറിൽ വളരെ വ്യക്തമായി പറഞ്ഞു തരുന്ന ഞാൻ ഇതുവരെ യൂട്യൂബിൽ കണ്ടിട്ടില്ല. കണക്കിന്റെ കാര്യത്തിൽ അതുപോലെ തന്നെയാണ് ജെറിൻ സാറിന്റെ ട്രിഗ്ട്ടേൺ ക്ലാസുകൾ
ഞാൻ ഫോളോ ചെയ്യുന്ന ചാനൽ ആണ് aastha academy പറഞ്ഞു ഫലിപ്പിക്കാൻ പറ്റില്ല അത്രയ്ക്ക് സ്റ്റാൻഡേർഡ് ക്ലാസുകൾ പക്ഷെ വേണ്ടത്ര ആളുകളിലേക്ക് എത്തുന്നില്ല . സർന്റെ ക്ലാസ്സുകളും സൂപ്പർ
Sir ന്റെ ഒരു വീഡിയോ കണ്ടവർ മറ്റു വീഡിയോസ് കാണാതെ പോകില്ല കാരണം പ്രിലിംസ് നും മൈൻസിനും കഷ്ടപ്പെട്ട് പഠിക്കുന്ന പലർക്കും ഒറ്റ വീഡിയോയിലൂടെ ഒരുപാട് കാര്യങ്ങൾ എളുപ്പത്തിൽ ഗ്രാസ്പ് ചെയ്യാൻ കഴിയും. പലരിലേക്കും സാറേ ക്ലാസ്സ് എത്താൻ വൈകിപ്പോയി. ഞാൻ മാക്സിമം share ചെയുന്നുണ്ട് സാറിനു വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്നതും അതാണ്. 😊🤗
മികച്ച ക്ലാസുകൾ. മികച്ച അവതരണം. സാർ ഇതിന് വേണ്ടി ഒരുപാട് ഹോംവർക്ക് ചെയ്യുന്നുണ്ടെന്ന് മനസ്സിലാവുന്നു. വിഷയങ്ങൾ തരം തിരിച്ച് ഇതുപോലെ ഇനിയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു. പരീക്ഷ അടുക്കുമ്പോൾ എല്ലാവർക്കും ഇൗ ക്ലാസുകൾ നല്ല രീതിയിൽ ഉപകരിക്കുമെന്ന് ഉറപ്പാണ്.
sir, Your classes are Very very useful for psc students... Thankyou so much sir🙏 വീഡിയോസ് length കൂടിയാലും no problem. അത്രയും ഇൻഫർമേഷൻ കൂടുതൽ കിട്ടുമല്ലോ . മറ്റു Options കൂടി explain ചെയ്യുന്നത് വളരെ നല്ല കാര്യമാണ്.
Valare nalla class aayirunnu.. 👌Oro questionleyum naalu optionsum vishadamakkithannu.. mattu channelukalil question answer vaayichu povaraanu.. sir nte class valare upakarapradamaayirunnu.. thank u so much for ur effort 👍👍👌👌👌
ഇത്രയും നല്ല ക്ലാസ്സ് present ചെയ്യുന്ന സാറിന് ഒരുപാട് thank you.class videoykk length കൂടുതലായാൽ ഒരു പ്രശ്നവും ഇല്ല sir. കാരണം,ഈ ക്ലാസുകളിൽ ഓരോ question പഠിക്കുമ്പോഴും അതിനൊപ്പം ഒരുപാട് extra facts കൂടി പഠിക്കാൻ കഴിയുന്നുണ്ട്.ഇത് വളരെയധികം helpful ആവുന്നുണ്ട്. pinne video length കൂടുന്നത് ertra points ഉൾപ്പെടുത്തി പറയുന്നത് കൊണ്ടാണ്.ഇതൊരു problem aayi enikk thonnunnilla.നമുക്ക് എത്രത്തോളം അറിവ് കിട്ടുന്നോ എത്രത്തോളം തന്നെ അത് പ്രയോജനകരമാണ്.
Super class 👍,good presentation,way of teaching is nice,more points in less time is highlighted me,thankyou sir 👍and also this video helped me in my rivision,am confident now
Very useful. Video lengthy anu. But othiri karyagal padikan patty. Options oronum explain cheyithu tharunathukond connect Cheyith orthu vekkanum patum.. Thank you Sir
Superb class.. Sir nte presentation num polichu.. Speed koottumpo kuranja time il kooduthal qns kittum.. Ath oru samtripthy anu.. Ajit sir nte classes adipoli aanu kanarund👍👍
Sir.....Ajith sumeru sir nte class കണ്ടിരുന്നുട്ടോ......very sincerely രണ്ടു ക്ലാസ്സ് മാത്രമേ കണ്ടുള്ളൂ......അജിത്ത് sir ne ഞങ്ങളങ്ങു edukkanu കേട്ടോ....no words..... വൈകിപ്പോയി.....എന്നാലും കുഴപ്പമില്ല .....full videos Kanan ശ്രമിക്കണം......യഥാർത്ഥ നട്ടെല്ലുള്ള ഗുരുക്കന്മാർ എന്ന് paranjal thangale പോലുള്ള ടീച്ചേഴ്സ് anu......god bless you sir
Kuranja samayam konde poornamayum manasilavunna reethiyilane sir inte cls. Ottum paranju veruppikkathilla😄 speed onnum oru problem alla sir. U just awsome 🥰
കഴിഞ്ഞ ദിവസമാണ് ഞാൻ ആദ്യമായി ക്ലാസ് കാണുന്നത്...ക്ലാസ് ഇഷ്ടപെട്ടതു കൊണ്ടു അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു ലൈക്ക് ചെയ്തു..ലെങ്ത് കൂടിയാലും ആത്മാർഥ മായി പഠിക്കുന്നവർ കാണും..എനിക് ഇത്രയും താമസിച്ചു കണ്ടത് വല്യ നഷ്ടമായി പോയി..മാക്സിമം കാണാൻ ശ്രെമിക്കുവ..
❤❤മുൻവർഷ ചോദ്യങ്ങൾ
കാണാത്തവർക്കായ്
PART2 മനുഷ്യശരീരം : th-cam.com/video/AaoA_fJD4Mk/w-d-xo.html
PART 1 മനുഷ്യശരീരം: th-cam.com/video/EvwwggsHPZc/w-d-xo.html
പ്രകാശം : th-cam.com/video/1WDuIXYXhN4/w-d-xo.html
രസതന്ത്രം : th-cam.com/video/4Mz-SNo4AK4/w-d-xo.html
താപവും ഊഷ്മാവും : th-cam.com/video/qjSfIdJdvBY/w-d-xo.html
നദികളും കായലുകളും : th-cam.com/video/01q_Z5At9GQ/w-d-xo.html
ഇന്ത്യയിലെ തടാകങ്ങളും കായലുകളും : th-cam.com/video/3JFk7-4uk28/w-d-xo.html
ഗ്രന്ഥികളും ഹോർമോണുകളും : th-cam.com/video/bRPyUqlzdcA/w-d-xo.html
Genetics ജനിതക ശാസ്‌ത്രം : th-cam.com/video/nofUghJ0fRw/w-d-xo.html
ശബ്ദം : th-cam.com/video/PYD9d4H6-lM/w-d-xo.html
KERALA TIMELINE : th-cam.com/video/SB1_pyd1bqM/w-d-xo.html
ഭൂമിശാസ്ത്രം : th-cam.com/video/xVwkV5Y6RBE/w-d-xo.html
വൈക്കം സത്യാഗ്രഹം : th-cam.com/video/kITtZFV6tfQ/w-d-xo.html
ഗുരുവായൂർ സത്യാഗ്രഹം : th-cam.com/video/ni4vnkYEEr0/w-d-xo.html
Sir ഈ ക്ലാസ് നല്ല ക്ലാസ്... എനിക്കിഷ്ടപ്പെട്ടു... ഞാൻ കാണുന്ന മറ്റൊരു ചാനൽ hajas psc ആണ്...sir അതൊന്നു കണ്ടു നോക്കൂ
Worthy class sir.thanks a lot
👍
Thank u
)
0)))
Length കൂടിയാൽ പ്രശ്നമില്ല sir... ആത്മാർഥമായി കാണുന്നവർക്ക് ഇവിടെ ഓരോ മിനുട്ടും അറിവാണ് ലഭിക്കുന്നത്...Best method of teaching🤝🤝🤝😍
thanks bro 😍😍😍
Thanks
Correct
T
2 വർഷം മുൻപ് ഈ വീഡിയോ കണ്ട് കൂടെ കൂടിയതാണ് ഇപ്പോഴും കാണുന്നുണ്ട് . ❤️VPT sir ഉയിർ😘 ❤️💟
ഒരുപാട് questions കിട്ടും 50 question refer ചെയ്തപ്പോൾ
. ആത്മാർത്ഥ മായ അവതരണം. 🙏🙏🙏
ഇത് പോലെ ക്ലാസ്സ് ഇനിയും എടുക്കണം. Options തന്നിരിക്കുന്നതിനെ കുറിച് ചോദിക്കാവുന്ന question പറയുന്നത് വളരെ ഇഷ്ടമായി. Good work. 👍
Theerchayayum
Thank You 🤗
One of the best psc class 👏. Really impressive 👌
Sir ntea classum. super aa
ശെരിയാ ഇടക്ക് ഞാനും കാണും
തലൈവരെ നീങ്കളാ🤩🤩🤩🤩
Thank you so much sir 😍😍😍
Ingane Comment Cheyyan Ulla Sir nte Manass Great...🔥🔥🔥🔥👍👍👍U R also Amazing Teacher
Hello sir
ഇതുപോലെ ക്ലാസ്സ് എടുക്കണം..
എല്ലാ ഉത്തരത്തിന്റെയും കാരണങ്ങൾ വിശദമായി പറഞ്ഞു തരുന്നു...
ഗോഡ് ബ്ലെസ് you സർ ❤
സാർ പറഞ്ഞത് വളരെയധികം ശരിയാണ്. അജിത് സുമേരു സാറിന്റെ ക്ലാസ് സ്ഥിരം കാണുന്ന ആളാണ് ഞാൻ. ഓരോ സബ്ജക്ടും ഓർഡറിൽ വളരെ വ്യക്തമായി പറഞ്ഞു തരുന്ന ഞാൻ ഇതുവരെ യൂട്യൂബിൽ കണ്ടിട്ടില്ല. കണക്കിന്റെ കാര്യത്തിൽ അതുപോലെ തന്നെയാണ് ജെറിൻ സാറിന്റെ ട്രിഗ്ട്ടേൺ ക്ലാസുകൾ
എത്ര lengthy ആയാലും ഓരോ അറിവിന്റെയും പ്രാധാന്യം മനസ്സിലാക്കുന്നു... Thank you sir..🙏🙏🙏🙏🙏🙏🙏
ഞാൻ ഇന്നാദ്യമായാണ് കാണുന്നത്..... ഇഷ്ടപ്പെട്ടതിനാൽ 4 വീഡിയോ കണ്ടു.... പഠിച്ചു... സൂപ്പർ ക്ലാസ്...
Humon body 4 part undo
ക്ലാസ് ഇന്ന് മുതലാണ് കാണാൻ തുടങ്ങിയത്. Really Impressive and educative, ഒത്തിരി ഉപകാരപ്പെടുന്നു. നല്ല കിടുക്കാച്ചി ക്ലാസ്❤️❤️
Thank You 🤗
ഞാൻ ഫോളോ ചെയ്യുന്ന ചാനൽ ആണ് aastha academy പറഞ്ഞു ഫലിപ്പിക്കാൻ പറ്റില്ല അത്രയ്ക്ക് സ്റ്റാൻഡേർഡ് ക്ലാസുകൾ പക്ഷെ വേണ്ടത്ര ആളുകളിലേക്ക് എത്തുന്നില്ല . സർന്റെ ക്ലാസ്സുകളും സൂപ്പർ
thats it
Thank you anie
Ethrayum nannayi explain cheythuthannathinu thanks 😍😍🌹🌹🌹🌹
Aaastha academy അർഹിച്ച പരിഗണന കിട്ടാത്ത ചാനൽ വളരെ മികച്ച ക്ലാസ്സുകൾ
Athe vere level class aanu njaan onnum onnumallaa
Ok mam ne viliku I am
W e to you and me know what to
Ok sir Alex McLeish to be able skills and me know what to you and me know what to you and me know what to rd party g of a m
@@vinodpanayan1797 wot u say
പറഞ്ഞത് സത്യം.....AASTHA ACADEMY... പോളിയാണ്... സൂപ്പർ ക്ലാസ്സ്.... 👍👍👍👍👍👍👍👍👍👍👍👍👍👍👍
Thank You 🙏🏻
Sir ന്റെ ഒരു വീഡിയോ കണ്ടവർ മറ്റു വീഡിയോസ് കാണാതെ പോകില്ല കാരണം പ്രിലിംസ് നും മൈൻസിനും കഷ്ടപ്പെട്ട് പഠിക്കുന്ന പലർക്കും ഒറ്റ വീഡിയോയിലൂടെ ഒരുപാട് കാര്യങ്ങൾ എളുപ്പത്തിൽ ഗ്രാസ്പ് ചെയ്യാൻ കഴിയും. പലരിലേക്കും സാറേ ക്ലാസ്സ് എത്താൻ വൈകിപ്പോയി. ഞാൻ മാക്സിമം share ചെയുന്നുണ്ട് സാറിനു വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്നതും അതാണ്. 😊🤗
Nee muthaanu🤩🤩🤩
Thanks broiii😍😍😍😍
Sathyam✌️✌️✌️
ഗുഡ് ക്ലാസ്സ്. ഒരുപാട് ഉപകാരം ആകും എല്ലാവർക്കും 👍👍👍
കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ ലളിതമായി മനസ്സിലാക്കാൻ കഴിയുന്ന ക്ലാസുകൾ....👍👍
Thank You 🤗
മികച്ച ക്ലാസുകൾ. മികച്ച അവതരണം. സാർ ഇതിന് വേണ്ടി ഒരുപാട് ഹോംവർക്ക് ചെയ്യുന്നുണ്ടെന്ന് മനസ്സിലാവുന്നു. വിഷയങ്ങൾ തരം തിരിച്ച് ഇതുപോലെ ഇനിയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു. പരീക്ഷ അടുക്കുമ്പോൾ എല്ലാവർക്കും ഇൗ ക്ലാസുകൾ നല്ല രീതിയിൽ ഉപകരിക്കുമെന്ന് ഉറപ്പാണ്.
Theerchayayum
Thank You 🤗
അടിപൊളി ക്ലാസ്സ്.. എന്തെ മുത്തേ നമ്മൾ കാണാൻ ഇത്ര നേരം വൈകി..
Thank You 🤗
Unacademyekkal enik ishtam ee classukalanu.....
സർ ഉഷാർ ആണല്ലോ... Speed ഒന്നും പഠിക്കുന്നവർക് കുഴപ്പം ഇല്ല...keep going
thanks bro
Adaaanu🥰
Out standing
@@A2Zkerala gfffggfggfgfffgffgggggggffgfggffffggggfgffffgffgfgffgfgggfggfggffffgffgfgffffffffgfgffffgffffffgfggfgfgfffggffggggfgggfffgggfgggffgfgffgffgghggffggggfgfgfgggffggfffgfffggfgfffgffggggggffffgfggggffffgfggggffgfggfgfggggfggggfggfgffggggfggggggggfgfgggffggggffffgggggggggggfggfggggggggfgggfgggggghfgfgggggggfgfgggffgfgfgffggfgfggggggggfffggfggffggggggffggggggggfftgffgggghggggggfgggfgggggfgfgfgrgfggffggggfggggggfggfgggggfggggfgffgggfgfggggggggggggfggggfggggggggfggfgggfggggggggfgggggggggggghggfggfggfffgggggggggfggggggfgggggggggggggggggggggfgggggggggggggfgfgggggggggggggggggggfggggggggggggggggggggggffggggggggggggfgggggggggggggggggghggf gg gg g gg gg gg gg gg gg gg gg gg gg gg gg gg gfffggfggfgfffgffgggggggffgfggffffggggfgffffgffgfgffgfgggfggfggffffgffgfgffffffffgfgffffgffffffgfggfg g dg nnn n gntnn nnn gfffggfggfgfffgffgggggggffgfggffffggggfgffffgffgfgffgfgggfggfggffffgffgfgffffffffgfgffffgffffffgfggfg gfffggfggfgfffgffgggggggffgfggffffggggfgffffgffgfgffgfgggfggfggffffgffgfgffffffffgfgffffgffffffgfggfg egg tnngnxng egg dhtnvhtndgnntfnnhdnnnnvbxgrf ngrg Digg ntnnntnnbnnnntndnnnnnnnnnnnntnnnng gfffggfggfgfffgffgggggggffgfggffffggggfgffffgffgfgffgfgggfggfggffffgffgfgffffffffgfgffffgffffffgfggfg ntnnnnnnnxngnnnnfgnnnnnnyngnnnnfnnnnfnhxfnntnnn gg gg gg gg dtnngnnnnfnnnnxntx gfffggfggfgfffgffgggggggffgfggffffggggfgffffgffgfgffgfgggfggfggffffgffgfgffffffffgfgffffgffffffgfggfg ntntnnvfnndgcrnnnngnn. Tnx nn Digg dhfnfnhcnfnnnvdgnxnf nhd gg ngxnfgvnxcfnncfnfcnxrnnnnnvdgnnnxtxnnd:0=-O(**_)=-O:'(:0(_**)=-O=-O(**_):0(TT)=-O=-O=-O=-O:0:'(=-O(_**)=-O:0=-O:0:nn:0=-O(+_+):0(**_)(+_+):0:0:0:0:0:'(:0(_**):0(+_+):0:'((+_+):0=-O:'(:0:0:0:0=-O:0(**_):0=-O:0=-O(+_+):0(TT)(+_+):0(+_+):0=-O:0:0:0(_**):0:0=-O:0:0(+_+):0:0:0(TT):0(**_)=-O(+_+):0=-O(_**):0:'(=-O:0:'(=-O:0
@@A2Zkerala 🙏🙏🙏🙏🙏9🙏🙏🙏🙏🙏🙏🙏🙏🙏🙏🙏h🙏🙏🙏🙏🙏🙏x9999(99x999x9,99x99X99bx(9X99999999h9999999ZX99z9(xh9999999999h9x999h9999x999hx9h9899hzxhhhh99xH9hbx9hhh9xhh9hz99h99h999h(h9h99h9hh9h9h🙏h9x9hx9hh9hx99hh99hhhh9h9u9hh🙏xh9h9h9u9u9u9hhuh9uuhu9i9u99uh999h9u9hi999u9uh9hh9x9jhu99uhh9xu9h9zh9hhhh9hh9xhb9hb9hh9hhhh9uhhxuu9u,u99
Speed anushtan njanum follow cheyyunnathu Ajith sumeru👍🏾👍🏾👍🏾👍🏾
Thank you so much സാർ 🥰🥰😍😍
Speed കുഴപ്പമില്ല വളരെ ഉപകാരം ഉണ്ട് ഇനിയും ഇത് പോലുള്ള വീഡിയോ പ്രദീക്ഷിക്കുന്നു
Thank you
Sherikum paranjaal manushya shareerm motham sir 3 part kond padippichu theerthu...options ellam vishadheekarichu paranjath note ezhuthi eduthu padikkn 100 percent sahayichu....extremly good....thnk u sir...lots of luv....🥰🥰🥰🥰🤩🤩❤❤❤❤
Thank You 🤗
sir,
Your classes are
Very very useful
for psc students...
Thankyou so much sir🙏
വീഡിയോസ് length കൂടിയാലും no problem.
അത്രയും ഇൻഫർമേഷൻ
കൂടുതൽ കിട്ടുമല്ലോ .
മറ്റു Options കൂടി explain ചെയ്യുന്നത് വളരെ നല്ല കാര്യമാണ്.
Thank You sree
Super class..... smart teaching ...all de best.... thqnk yu sir
Thank You 🤗
Keep going sir.. You deserves more space in this field🥰🥰
Thank You 🤗
Sir, pls join in unacademy
Valare nalla class aayirunnu.. 👌Oro questionleyum naalu optionsum vishadamakkithannu.. mattu channelukalil question answer vaayichu povaraanu.. sir nte class valare upakarapradamaayirunnu.. thank u so much for ur effort 👍👍👌👌👌
Thank You 🤗
Sir good effort. very useful class.please provide previous questions of all the topics .it would be very helpful to us
Theerchayayum
Thank You 🙏🏻
Astha academy njan kanarund... Syllabus oru point polum vidilla. Full നന്നായി പറഞ്ഞു തരും. ❤️
Thanks for introducing astha academy, very helpful 👍
Thank you 😊
ഇത്രയും നല്ല ക്ലാസ്സ് present ചെയ്യുന്ന സാറിന് ഒരുപാട് thank you.class videoykk length കൂടുതലായാൽ ഒരു പ്രശ്നവും ഇല്ല sir. കാരണം,ഈ ക്ലാസുകളിൽ ഓരോ question പഠിക്കുമ്പോഴും അതിനൊപ്പം ഒരുപാട് extra facts കൂടി പഠിക്കാൻ കഴിയുന്നുണ്ട്.ഇത് വളരെയധികം helpful ആവുന്നുണ്ട്. pinne video length കൂടുന്നത് ertra points ഉൾപ്പെടുത്തി പറയുന്നത് കൊണ്ടാണ്.ഇതൊരു problem aayi enikk thonnunnilla.നമുക്ക് എത്രത്തോളം അറിവ് കിട്ടുന്നോ എത്രത്തോളം തന്നെ അത് പ്രയോജനകരമാണ്.
Thank you aswathy
നോക്കിയിരുന്ന സാധനം 😍😍😍😍😍
🤗🤗🤗🤗
Sir class pwoliyanu... Gd Method... 👏👏👏
Super class 👍,good presentation,way of teaching is nice,more points in less time is highlighted me,thankyou sir 👍and also this video helped me in my rivision,am confident now
Thank you 😊
Orupadu upakarapradanamaya class. Veendum ethupoleyulla clasukal pratheekshikkunnu.
Theerchayayum
Thank You 🤗
Aastha acadamy class ഞാനും കാണാറുണ്ട്. നല്ല ക്ലാസ്സ് ആണ് 👌👌👍👍
Thank You 🤗
Parayan vakkukalilla .super teaching ...uyarangal keezhadakkatte..lots of prayers .
Length onnum padikunnavark oru prblm alla sir. Superb class aane n discussion also good. Keep going 😍
👌👌👌👌👌👌👌സാറിന്റെ ക്ലാസ്സ് ഒരുപാട് ഇഷ്ട്ടം ആയി... പോസിറ്റീവ് എനർജി കിട്ടി
Thanku sir,Njn ennanu ee chanal kanunnath,ethu poley topic wise pyq add chythaal,mattu chanalilninnmum different akum👍👍all the best,49 question answer cheyan patty
thats great
thank you shafee
Super class...
Aadyamayitta ithreyum lengthy class kandittu urakkam varathathu..👍👍👍
സാറിനു സിനിമ താരം ജയസൂര്യയുടെ ശബ്ദ സാധിർഷ്യമുണ്ട്
It's surely crct
No
ഇത്രയും നല്ല ക്ലാസ് കാണാൻ വെെകിയതു എൻെറ ഭാഗത്തു വന്ന വലിയ ന്യൂനതയായിപ്പോയി സർ .......
Mr and Mrs psc aanu sir nte class first kandathu athu kalakkiyirunnu. Ipo ithum orupaad help cheyyunnondu thank you sir👍
Thank you reshma
Etra samayam eduthaalum athonnum njagalkk paazhaakunnilla....so no problem....
Thank you so much sir..for your great effort 🙏🙏🙏
Thank You 🤗
Positive side of the speed...most points in short time....👍
Thank you sumi
Speed ok ....more point less time it will improve memory
അത് 2x സ്പീഡിൽ കാണുന്ന ഞാൻ 😊
വളരെ പ്രയോജനം ulla ക്ലാസ്സ് ആണ്....ഒരുപാടു effort എടുത്ത class thank you so much🙏🙏🙏🙏🙏🙏🙏🙏🙏
Thank you diviya
ഇതൊക്കെ share ചെയ്തില്ലെങ്കിൽ പിന്നെ എന്ത് ചെയ്യാനാ💯
വീണ്ടും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
Thank you sagar
Valare nannyitund.. Speed kuzhapamilla. Njanum muhamma kkariyanu..ithrem vygi ithrayum nalloru cls kandathil vishamamund. 👍👍
ഇടക്ക് 2 questions സർ പറയാൻ വിട്ടു പോയി. പ്രിലിമ് സിൻ്റെ എല്ലാ topics ൻ്റെയും PQ discussion പ്രതീക്ഷിക്കുന്നു . Thank U Sir.
athinte answers adutha videoil ulpeduthaan sradhikkaam
Thank you
ok, thank u
Thanks album and me.
1 5th to
Adupichu 2 class kandu....ini 3rd ithu...
Thank u sir...nerathe kanendathayirunu
Thank you 🙏🏻 ❤️❤️❤️
Very useful. Video lengthy anu. But othiri karyagal padikan patty. Options oronum explain cheyithu tharunathukond connect Cheyith orthu vekkanum patum..
Thank you Sir
ഒരുപാട് നന്ദിയുണ്ട് സർ, ഇതുപോലെ കെമിസ്ട്രിയും, ഫിസിക്സും കൂടുതൽ ഉൾപ്പെടുത്തമോ സർ 🙏🙏🙏😍
chemisty :th-cam.com/video/4Mz-SNo4AK4/w-d-xo.html
light : th-cam.com/video/1WDuIXYXhN4/w-d-xo.html
heat and temperature : th-cam.com/video/qjSfIdJdvBY/w-d-xo.html
sound : th-cam.com/video/PYD9d4H6-lM/w-d-xo.html
Thank you sir...
🙏🙏🙏🙏🙏🙏🙏
Sir .,...this type of previous questions are expecting more.Please complete all the syllabus of preliminary exam sir
Maximum topics cover cheyyum
Thank you shajina
👌👌👌
First kannuva. Subscribe cheythu. Good classs.👍👍👍👍easy to follow
Thank You 🤗
Sir... അവസാന നിമിഷം maximum cover ചെയ്യാൻ സാറിന്റെ ക്ലാസുകൾ വളരെ helpful ആണ്... speed ആണ് pluspoint എന്ന് വേണമെങ്കിൽ പറയാം 👍👏👏
Thank You 🤗
Superb class.. Sir nte presentation num polichu.. Speed koottumpo kuranja time il kooduthal qns kittum.. Ath oru samtripthy anu.. Ajit sir nte classes adipoli aanu kanarund👍👍
thank you Parvathy
Thanks sir...🙏🙏🙏 expecting more class like this
Thank You 🤗
Sir.....Ajith sumeru sir nte class കണ്ടിരുന്നുട്ടോ......very sincerely രണ്ടു ക്ലാസ്സ് മാത്രമേ കണ്ടുള്ളൂ......അജിത്ത് sir ne ഞങ്ങളങ്ങു edukkanu കേട്ടോ....no words..... വൈകിപ്പോയി.....എന്നാലും കുഴപ്പമില്ല .....full videos Kanan ശ്രമിക്കണം......യഥാർത്ഥ നട്ടെല്ലുള്ള ഗുരുക്കന്മാർ എന്ന് paranjal thangale പോലുള്ള ടീച്ചേഴ്സ് anu......god bless you sir
Thank you so much Sunisha
വളരെ ഉപകാരപ്രദമായ ക്ലാസ്സ്... താങ്ക്സ് സർ 🙏
Thank You 🤗
Sir speed ayalum kuzappamilla.sarinte class Valarie interesting aanu
Thank you seethal
Nalla class aanu.... No boring... Full padichu... Full credit sir nu
Aastha academiyude subscriber aanu njanum kazhinja 3 masamayit... Super classes.. Njanum ee randu channelukalum share cheyyarundu..
I want that speed
🤩
Mee tooo
Same
Pakshe karyangal ulkollichittund... Nalla class
ഇന്നാണ് കാണുന്നത് sub... ചെയിതു. ഇഷ്ട്ടപ്പെട്ടു.
Thanks.. സൂപ്പർ presentation
Thank You 🤗
Speed venam ⚡✌️
🤩
Vedio speed aakaalo youtube settingsl
Thank you sir
Superrrrrrr....class. ..speed kurachu paranjapol ellavarkum orupole manasilakum. ..class Kaman ellavarkum thalparyam thonum...enthayalum pazhaya classilninum superrrrrrr...anu innathe class...class etra lengthy ayalum oru presnavum illa enthenuvechal namalku kittunatu padichu theerthalle pokunatu...we class ellavarum orupole upakarapradham akum atu theercha...GOD BLESS YOU SIR
Thank you shubha
Kuranja samayam konde poornamayum manasilavunna reethiyilane sir inte cls. Ottum paranju veruppikkathilla😄 speed onnum oru problem alla sir. U just awsome 🥰
Sir thanks 🤩🤩🤩🤩❤❤❤❤❤❤️❤️❤️❤️❤️❣️❣️❣️❣️❣️
Pwoli...sir സാറിന്റെ ഹാർഡ് വർക്ക് കാണുന്നവർക്ക് മനസിലാവന്നുണ്ട്..... ആത്മാർതമായ അഭിനദനം.....❤️❤️
Thank You 🙏🏻
Valare nalla class aanu sir. 👍👍
Thank You 🤗
കഴിഞ്ഞ ദിവസമാണ് ഞാൻ ആദ്യമായി ക്ലാസ് കാണുന്നത്...ക്ലാസ് ഇഷ്ടപെട്ടതു കൊണ്ടു അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു ലൈക്ക് ചെയ്തു..ലെങ്ത് കൂടിയാലും ആത്മാർഥ മായി പഠിക്കുന്നവർ കാണും..എനിക് ഇത്രയും താമസിച്ചു കണ്ടത് വല്യ നഷ്ടമായി പോയി..മാക്സിമം കാണാൻ ശ്രെമിക്കുവ..
Sir super Anu . wonderful class thanku sir🙏
Thanks .super.azhuthi padippikkunnath.valare nallath.thanks thanks thanks
Thank You 🤗
Thank you so much sir god bless you😍😍😍😍😍😍😍👍👍👍👍👍
Thank you reshmi
Time കൂടിയാലും kuzhappom ഇല്ല... ഇത് പോലെ explain ചെയ്ത് ക്ലാസ്സ് ചെയ്താൽ വളരെ ഉപകരപ്പെടും..
Thanku sir, prilms pass ayi. Previous questions nannayi manasilakkan sadichath sirnt classkondanu🙏 thanku😍
Thankyou. നല്ല ക്ലാസ്സ് ആയിരുന്നു നല്ലപോലെ👌👌👌👌 മനസിലാക്കുന്നു. 🌹🌹🌹🌹
Thank You 🤗
Very good sir thank uuuu👏👏👏👏👏👏
Thank you 😊
Eppohanu ee chanal kandathu
Valare nalla class. Thank u sir
Onnum parayan illa. Njan vaikpoyi
Super class.thankyou sir
Thank You 🤗
കൂടുതൽ വിശദീകരണം സൂപ്പർ ആയി
Great class👍👍👍👍👍👍👍👍👍👍👍👍👍
Thank you! sreelakshmy
Great work sir, orupad helpfulannu💐💐💐💐💐💐
Thank you siva
സാർ പറഞ്ഞത് വളരെ ശരിയാണ്. അജിത് സുമേരു സാറിന്റെ ക്ലാസ് ഞാൻ കാണാറുണ്ട്.
Thank You 🤗
Thks sir work cheythondu padikkunnavarkkokke orupaadu useful aane.
ഇങ്ങനെ ഉള്ള ക്ലാസ്സ് ആണ് നല്ലത്, അധിക വിവരങ്ങൾ കൂടി കിട്ടി, speed ഉം ശരി ആയി, മൊത്തത്തിൽ പറഞ്ഞാൽ സൂപ്പർ ക്ലാസ്സ് 👏👏👏
Thank You 🤗
Sir ...your all classes are very informative..Ellam oronnayi kandu theerkkuvanu..Thank u so much
TH-cam channel vazhi kittunna classuglil entvum mikacha class kali onn ..thank u sir 😍😍
എങ്ങനെ പറഞ്ഞാലും പൊളി ആണ് 👍👍👍
Thank u Sir💞😊✨️
Aastha accademy kandu, super class, thanks sir👍👍
Thank You 🤗
THANK YOU SIR...
സാർ നു വലിയൊരു മനസുണ്ട്. അതാണ് വേറൊരു ചാനൽ SUGGEST ചെയ്യാൻ തോന്നിയത്... അജിത് സാർ ന്റെ ക്ലാസ്സ് മുടങ്ങാതെ കാണുന്ന ഒരാൾ ആണ് 😊😊😊😊
Thank You 🤗
സാറിന് റ ഒരു ക്ലാസ് കണ്ടു .തുടർന്ന് കാണുന്നു. വളരെ ഉപാകാരപ്രദമാണ്👍
Thank You 🤗
One of the best psc class 🙏🏻thank you so much sir god bless u🙏🏻🙏🏻
Ellam super clasanu sir....👌👌👌👌