കലാകാരൻ & ആട്ടം ഇങ്ങനെ ചെയ്തല്ലോ? May 22 2022

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น •

  • @jbeemedia
    @jbeemedia  2 ปีที่แล้ว +8

    ആരാധകരെ ശാന്തരാകുവിൻ🙌🙌🙌🙌

  • @vineesh1745
    @vineesh1745 2 ปีที่แล้ว +4

    ആട്ടം അത് വേറെ ലെവലാണ് മക്കളെ നിങ്ങൾ എന്ത് കാട്ടിക്കൂട്ടിയാലും ആട്ടത്തിനോടുള്ള കലാസ്നേഹികളുടെ ഇഷ്ടം വർധിച്ചു കൊണ്ടേയിരിക്കും
    അത് അവരുടെ ഇടിവെട്ട് കൊട്ടും വെറൈറ്റി ടോണുകളും കണ്ട് മാത്രമല്ല അവരുടെ മാന്യതയും അച്ചടക്കവും കണ്ടുകൊണ്ടാണ്
    ജനഹൃദയങ്ങളിലാണ്‌ ആട്ടം 💚♥️

  • @babinvambully1233
    @babinvambully1233 2 ปีที่แล้ว +49

    ഒരു കലാകാരന്റെ മാന്യതയും അച്ചടക്കവും എന്തെന്ന് കാണിച്ചു എന്റെ ഏട്ടൻ ശരത്തേട്ടനും പിള്ളേരും.. 😘😘😘😘😘

    • @nithinrajnithin5457
      @nithinrajnithin5457 2 ปีที่แล้ว +3

      പിന്നെ എന്തുകൊണ്ട് കലാകാരൻ മുമ്പിലോട്ട് വന്നപ്പോൾ ആട്ടത്തിന്റെ പ്രമാണം ആയ ശരത് ഏട്ടൻ പ്രമാണം എടുക്കാഞ്ഞത്. ഞാൻ ഒരുപാട് സ്ഥലത്ത് കണ്ടിട്ടുണ്ട് കലാകാരൻ മുമ്പിലോട്ട് വരുമ്പോൾ ശരത് ഏട്ടൻ പ്രമാണ സ്ഥാനത്തു നിന്ന് മാറുന്നത്. കലാകാരൻ മുമ്പിലോട്ട് വന്നപ്പോൾ ശരത് ഏട്ടൻ അവിടെ പ്രമാണിക്കണം അതാണ് മാന്യത. എനിക്ക് ഒരുപോലെ ആരാധന ഉള്ള പ്രമാണങ്ങൾ ആണ് സുധി ഏട്ടനും, ശരത് ഏട്ടനും. പക്ഷെ ഇപ്പൊ പറഞ്ഞത് ഇതിനുള്ള മറുപടി ആണ് 😁😁😁

    • @babinvambully1233
      @babinvambully1233 2 ปีที่แล้ว

      @@nithinrajnithin5457
      Pramaanikkunnathano manyatha.. 😆😆😆😆
      Kalakaranile allavarum pattathe aakumbo full koprayam aanu.. Athu kaanumbo aarkayalum prandhakum thalludum kayyamkali undaakum. Ethonnum venda annu karuthi ozhinju maarunnathanu. Aa kalaye veruthe aalukalude manasil veruppikanda annu karuthi maari nikkunatha

    • @vijithvichu9062
      @vijithvichu9062 2 ปีที่แล้ว +3

      സത്യം... ശരത്തേട്ടൻ അത്രയും മാന്യത കാണിച്ചു എന്നിട്ടും വലിഞ്ഞു കേറി ചെന്ന് വയർ നിറച്ചു വാങ്ങിക്കൊണ്ട് പോയി

    • @vijithvichu9062
      @vijithvichu9062 2 ปีที่แล้ว +7

      @@nithinrajnithin5457 അത് എന്താണെന്ന് അറിയുമോ...... പേടിച്ചിട്ടല്ല മാറി നിന്നത് മാന്യമായി മാറി നിന്നതാണ്..... മാറി നിന്നപ്പോൾ തന്നെ കലക്കാരനെ അടിച്ചു ഓടിച്ചു.... ശരത്തേട്ടൻ കൂടി പ്രമാണം ചെയ്യാൻ നിന്നിരുന്നെങ്കിൽ കലക്കാരൻ pinne ആ വഴിക്ക് വരില്ല

    • @mithrafolkbandpattambi8248
      @mithrafolkbandpattambi8248 2 ปีที่แล้ว +1

      @@vijithvichu9062 ശരിയാ

  • @Sreekuttan0305
    @Sreekuttan0305 2 ปีที่แล้ว +13

    Murugettan പൊളിച്ചു uff 🔥🔥🔥🔥🔥🔥🔥😍😍😍😍😍💚💚💚💚💚💚💚💚💚

  • @abhinkannan5994
    @abhinkannan5994 2 ปีที่แล้ว +17

    ആട്ടം തിരിഞ്ഞു നടന്നപ്പോൾ കലാകാരൻ പൊടിച്ചു 👌🏻👌🏻👌🏻👌🏻 പക്ഷെ ആട്ടം തിരിഞ്ഞോന്നു നിന്നപ്പോൾ പകച്ചുപോയി കലാകാരൻ ആട്ടം എന്നും ഇന്നും 🔥🔥🔥🔥🔥🔥🔥🔥

  • @bhageeshbaskar6030
    @bhageeshbaskar6030 2 ปีที่แล้ว +20

    Season ലെ പരിപാടികളിൽ അവസാനം കലാകാരനെ ഭിത്തിയിൽ ഒട്ടിച്ചല്ലോ ayyoooo..... അതും കൊല്ലത്തു പോയി വാങ്ങിക്കേണ്ടി വന്നു....ആട്ടം 🔥💚

    • @nikhilsreesailam1436
      @nikhilsreesailam1436 2 ปีที่แล้ว +5

      സുധി അല്ലെ ഏത് വരെ പോവും... ചീള് കേസ്... 🥴

    • @pranavmohanroy8824
      @pranavmohanroy8824 2 ปีที่แล้ว +2

      🤣🤣💚💚💚💚

    • @vineethkannan5355
      @vineethkannan5355 2 ปีที่แล้ว +1

      🔥🔥🔥

    • @vijithvichu9062
      @vijithvichu9062 2 ปีที่แล้ว

      സത്യം...... 🤣🤣🤣🤣

  • @stillet__
    @stillet__ 2 ปีที่แล้ว +3

    E varshathe all avide paripadikal aattam adipoli ayirunnu
    Ivide poyaalum kalakaran patty show annu..

  • @souravratheesh9555
    @souravratheesh9555 2 ปีที่แล้ว +17

    Aattam athu polichu 💥👏

  • @Ckdhinu-_9192
    @Ckdhinu-_9192 2 ปีที่แล้ว +21

    കൊലാകാരൻ മോഴകൾക്ക് ആട്ടത്തിന്റെ കൊട്ട് നിർത്തിയപ്പോളാ ചെണ്ട കയ്യിൽ ഉണ്ട് എന്ന് മനസ്സിലായെ..

  • @iampalazhikaran5659
    @iampalazhikaran5659 2 ปีที่แล้ว +2

    Vazhiye pona adi irunna vangichu😄😄
    😘😘ആട്ടം ❤❤

  • @nikhil_sreesailam
    @nikhil_sreesailam 2 ปีที่แล้ว +41

    ആട്ടം 🔥🔥🔥 മുരുഗൻ പവർ പെട 🔥🔥🔥

  • @soulman5968
    @soulman5968 2 ปีที่แล้ว +22

    Lets Dance With attam 🔥 ഇത് നമ്മളാണ് ആട്ടതെ കൊണ്ട് വന്നത് കൊല്ലം മുഖത്തല❤️

  • @nikhilanand826
    @nikhilanand826 2 ปีที่แล้ว +9

    ശരത്തേട്ടൻ കൊട്ടാതെ ഇരുന്നപ്പോൾ ആട്ടത്തിന്നിട്ട് ഇണ്ടാക്കാമെന്നു കരുതി...😂

  • @MAKINGWAVES-yt9gy
    @MAKINGWAVES-yt9gy ปีที่แล้ว +1

    ആട്ടം അത്‌ വേറെ level ആണ് but സുധിയേട്ടന്റെ എടുത്ത് ഒന്നും നടക്കുല 🔥kalakaran 💥

  • @AnandNedumchirayil
    @AnandNedumchirayil 2 ปีที่แล้ว +11

    അന്നും എന്നും ഇന്നും ആട്ടം we are pacha 🔥

  • @pranavmohanroy8824
    @pranavmohanroy8824 2 ปีที่แล้ว +17

    Aattam adaa agana onnum thzhathilaa 💚💚💚💚💚💚💚💚💚💚💚💚💚💚

    • @niranjanniranjan7425
      @niranjanniranjan7425 2 ปีที่แล้ว +1

      Ath agane avanakill athinte full credit sudhi ettan thanne anu

    • @pranavmohanroy8824
      @pranavmohanroy8824 2 ปีที่แล้ว +2

      @@niranjanniranjan7425 🙄😂😂😂😂 koppe anne

    • @niranjanniranjan7425
      @niranjanniranjan7425 2 ปีที่แล้ว +1

      @@pranavmohanroy8824 ath egane muthe kope avunne attam ethre varsham sudhi ettan kondu nadannath anu ath manasilaku

    • @pranavmohanroy8824
      @pranavmohanroy8824 2 ปีที่แล้ว

      @@niranjanniranjan7425 da monea aattam sudhi ellealum odum anne ninakke manasilayillea epol sudhi ollapol ethra hipe onnum ellaa ne poye sudhi eattanode thanna chodhikke

    • @jithuraju9997
      @jithuraju9997 2 ปีที่แล้ว +1

      @@niranjanniranjan7425 athilum nannayitt ippozhum kondu pokunnile..appo sudhiyettante mathram kazhivu aanennu avakasha pedallu bro...aattam team orumichu parisremichathinte bhalama innu avar valiya valiya stage performance okey cheyyan pattunnathu vere rajayngalil program cheyunnathu..ellavarum kazhivu ullavar alle..

  • @savindjzz2846
    @savindjzz2846 2 ปีที่แล้ว +6

    എന്റെ ലൈക്ക് ആട്ടത്തിന്💚💚💚💚💚

  • @sandeepbeena9292
    @sandeepbeena9292 2 ปีที่แล้ว

    ആട്ടം കലാസമിതി 💚💥 ആട്ടം കലാസമിതിയെ താരതമ്യം ചെയ്യുകയാണെൽ അത് മംഗലാംകുന്ന് കർണ്ണനോടൊപ്പം ആയിരിക്കണം... ഏതിർ കമ്മറ്റി അഹങ്കരിച്ചു തുടങ്ങിയാൽ ഇവർ ഇരുകൂട്ടർക്കും ( ആട്ടം & കർണ്ണൻ ) അറിയാം ഇനി തങ്ങളുടെ ഊഴമാണെന്ന് അപ്പോഴാണ് യഥാർത്ഥ ആട്ടം കലാസമിതിയെയും യഥാർത്ഥ കർണ്ണനെയും കാണികളായ നമ്മൾ കാണേണ്ടിവരുന്നത്..... 💚💥🔥... ആട്ടം അന്നും ഇന്നും തീ 🔥തന്നെയാ.... അത് അറിയാത്തവരായി ശിങ്കാരിപ്രേമികൾ ഉണ്ടാവാൻ വഴിയില്ല.....💥

  • @REEL_EDITS_924
    @REEL_EDITS_924 2 ปีที่แล้ว +5

    2:29 ആട്ടം കാട്ടമായി 😂😂😂😂😂😂😂 kalakaran sudhiyettan😘😘😘😘😘😘

  • @aswinp4796
    @aswinp4796 2 ปีที่แล้ว +16

    എന്നും ശരത്തേട്ടൻ 💚💚💚💚💚

  • @arunaru3879
    @arunaru3879 2 ปีที่แล้ว +17

    Chothichu vagichu 😂😂😂😂
    Aattam pever 💥💥

  • @the_hobbit_
    @the_hobbit_ 2 ปีที่แล้ว +46

    4:27 ആട്ടതിൻ്റെ ശക്തികൊണ്ട് കലാകാരൻ സുധി ഏട്ടൻ്റെ കോൽ വരെ വീണു😆😆😆

    • @vijithvichu9062
      @vijithvichu9062 2 ปีที่แล้ว +6

      അത് സത്യം..... കലക്കാരന്റെ സൗണ്ട് പോലും വെളിയിൽ കേൾക്കാൻ വയ്യാതായി പോയി.. അതാണ് ആട്ടം കലാസമിതി...

    • @krishnapriyakrishnapriya4876
      @krishnapriyakrishnapriya4876 2 ปีที่แล้ว +1

      😡

    • @the_hobbit_
      @the_hobbit_ 2 ปีที่แล้ว +1

      @@krishnapriyakrishnapriya4876
      i love you krishna priya😹💞 poorunno krishnapriye bhavinte koode 😆🥱
      Ponnu poole nokkikkollam 😁😍

    • @the_hobbit_
      @the_hobbit_ 2 ปีที่แล้ว +2

      @@vijithvichu9062 പ്രണയം ആയിരുന്നു ആടുന്ന ചെണ്ടയോടും ആട്ടത്തിൻ്റെ ചെണ്ടയോടും💚💚💚💚

    • @തമ്പുരാൻകഥകൾ
      @തമ്പുരാൻകഥകൾ 2 ปีที่แล้ว

      Athan aattam

  • @Popecx
    @Popecx 2 ปีที่แล้ว +15

    Aattam 💚💚

  • @midhunm6524
    @midhunm6524 2 ปีที่แล้ว +3

    Attam polichu full power full energy❤️❤️

  • @cr7addicted466
    @cr7addicted466 2 ปีที่แล้ว +11

    Attam 💚💚💚power

  • @sujithsajeev2151
    @sujithsajeev2151 2 ปีที่แล้ว +25

    കലാകാരൻ ഒരേ പൊളി 🔥💥🔥

    • @Ckdhinu-_9192
      @Ckdhinu-_9192 2 ปีที่แล้ว +17

      ഒരേ വളി ആണ്

    • @blbinambi5958
      @blbinambi5958 2 ปีที่แล้ว +8

      കോപ്പാണ്

    • @abhijith9819
      @abhijith9819 2 ปีที่แล้ว +6

      എന്ത്..🤔🤭😂

    • @vineethkannan5355
      @vineethkannan5355 2 ปีที่แล้ว +1

      🤣🤣🤣🤣

    • @vishnun2418
      @vishnun2418 2 ปีที่แล้ว +2

      മേളം പൊളിഞ്ഞു എന്നാണോ ഉദ്ദേശിച്ചത് 🤔

  • @black_kumbari
    @black_kumbari 2 ปีที่แล้ว +11

    ചോദിച്ചു ആട്ടം കൊടുത്തു..🤣💥

  • @nikhilcpnikhil8094
    @nikhilcpnikhil8094 2 ปีที่แล้ว +20

    ആട്ടം കൊട്ട് നിർത്തിയപ്പോൾ സുധി എക്സ്പ്രഷൻ 🤣🤣🤣🤣

    • @vijithvichu9062
      @vijithvichu9062 2 ปีที่แล้ว

      നാണം കേട്ട് പോയി

  • @swaroopkv9610
    @swaroopkv9610 2 ปีที่แล้ว +3

    Kalakaran chothicha sathanam ATTAM💚💚 koduthuuuu............

  • @Vishnusurya-mk5gy
    @Vishnusurya-mk5gy 2 ปีที่แล้ว +3

    Venda ennum thirumanichittum purake chennu erannu vangi 😄😄😄 Aattam annum ennum ennum power💪💪💪💪 anu full power

  • @yadhucrapzz7483
    @yadhucrapzz7483 2 ปีที่แล้ว +2

    ആട്ടക്കാരുടെ അണ്ണാക്കിൽ അടിക്കാൻ നോക്കിയതാ അവസാനം സുധിയേട്ടന്റെ കുതത്തിൽ കിട്ടി 💚💚💚

  • @subijlal9691
    @subijlal9691 2 ปีที่แล้ว +10

    Aattam poli🔥🔥🔥💚💚💚

  • @pachuxT1s
    @pachuxT1s ปีที่แล้ว +2

    ചുമ്മാ പോയവരെ എന്തിനാ തൊടാൻ പോയെ 🤭ആട്ടം 💥🔥💫

  • @nandhithms5626
    @nandhithms5626 2 ปีที่แล้ว +6

    Sudi bro mass
    Kalakaaran 🔥🔥🔥🔥

  • @sharuksharuk4743
    @sharuksharuk4743 ปีที่แล้ว +1

    4:25 mass attam sound click ❤🎉🎉🎉🎉💚💚💚💚💚💚

  • @dreamrider7243
    @dreamrider7243 2 ปีที่แล้ว +3

    കലാകാരൻ ഒരേ പൊളി 💥💥💥💥💥💥💥

  • @Sreekuttan0305
    @Sreekuttan0305 2 ปีที่แล้ว +6

    അവര് പോയിട്ട് കിടന്നു കാറിട്ട് കാര്യം ഇല്ല 🤣🤣🤣🤣🤣

  • @hirammbkannappadi7886
    @hirammbkannappadi7886 2 ปีที่แล้ว +13

    Attam power 💯💯💯💯💯

  • @jithuraju9997
    @jithuraju9997 2 ปีที่แล้ว +12

    Aattam 🔥...

  • @ajithachandran5463
    @ajithachandran5463 2 ปีที่แล้ว +3

    kitiyo.....ila....choichu vangi😁💚🔥...Attam enna summava😼👀

  • @arunnadham575
    @arunnadham575 2 ปีที่แล้ว +4

    💙💥💥കലാകാരൻ 💥💙💙

  • @VaishugowriVaishugowri
    @VaishugowriVaishugowri 10 หลายเดือนก่อน

    Aattam tholach vitt😂🔥💚

  • @Sreekuttan0305
    @Sreekuttan0305 2 ปีที่แล้ว +10

    കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല🔥🔥🔥🔥🔥🔥💚💚💚💚💚💚💚😘😘😘😘😘😘🇦 🇦 🇹 🇹 🇦 🇲 💚💚💚💚💚💚💚💚💚💚💚💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @sarathkuttu68
    @sarathkuttu68 2 ปีที่แล้ว +13

    Kalakaran 💥💥

  • @akshayasuresh2339
    @akshayasuresh2339 2 ปีที่แล้ว +7

    Kalakaran ❤️😍💥💥💥

  • @vineesh1745
    @vineesh1745 ปีที่แล้ว +1

    ആട്ടം അത് വേറെ ലെവലാണ് മക്കളേ..🔥🔥

  • @vibeeshkv6429
    @vibeeshkv6429 2 ปีที่แล้ว +15

    കൊല്ലത്ത് പോയി എരന്നു വാന്നിക്കേണ്ട ഗതികേട് വന്നു സുധിക്ക് .

    • @smithasmitha535
      @smithasmitha535 2 ปีที่แล้ว

      എന്തു ഗതി കേടു

    • @vibeeshkv6429
      @vibeeshkv6429 2 ปีที่แล้ว +1

      @@smithasmitha535 ആട്ടത്തിൻ്റെന്നു വയറു നിറച്ച് എരുന്നു വാനിച്ചു അത് തന്നെ

    • @vishnun2418
      @vishnun2418 2 ปีที่แล้ว +1

      @@smithasmitha535 വയറു നിറഞ്ഞു അത്ര തന്നെ 😂

  • @nikhilsreesailam1436
    @nikhilsreesailam1436 2 ปีที่แล้ว +9

    ആ കിരീടം വെച്ച സേട്ടന് ഒരു സോഡാ വാങ്ങിച്ചു കൊടുക്കോ ആരെങ്കിലും 😂😂😂😂

    • @kannansudhimayam2653
      @kannansudhimayam2653 2 ปีที่แล้ว +1

      കൊല്ലം കൊറച്ചായി ചേട്ട... ഈ പണിക്ക് എന്റെ ആശാൻ ഇറങ്ങിട്ട്... അതോണ്ട് sooda വേറെ ആർകെങ്കിലും കൊടുക്കായിരിക്കും നല്ലത്

    • @nikhilsreesailam1436
      @nikhilsreesailam1436 2 ปีที่แล้ว +12

      2012 മുതൽ ഞാൻ വാട്സ്ആപ്പ് പോലും ഇല്ലാത്ത സമയത്ത് ഓരോ പരിപാടിക്കും ബസ്സ് കേറിപ്പോയി ഫോട്ടോയും എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തിട്ടാണ് ഈ സുധിടെ പേര് തന്നെ ആള്ക്കാര് അറിഞ്ഞു തുടങ്ങിയത്. അങ്ങനെ പൊക്കി പറഞ്ഞും പലരുമായി വഴക്കുണ്ടാക്കിയും സുധിക്ക് ഒരു പബ്ലിസിറ്റി ഉണ്ടാക്കി കൊടുത്തു. സംശയം ഉണ്ടെങ്കിൽ ചോദിച്ചു നോക്കടാ. ആ എന്നോട് ആളുടെ കൂടെ ഒരു ഫോട്ടോയും എടുത്ത് പേരിന്റെ വാലിൽ ഒരു മയവും ചേർത്ത് ഊള ഡയലോഗ് അടിക്കാൻ വരരുത്. കേട്ടോ. നിനക്ക് എന്നെ അറിയില്ലെങ്കിൽ സുധിയോട് ചോദിച്ചു നോക്ക്. ഇങ്ങനെ ഒരാളെ അറിയോ എന്ന്.

    • @nikhilsreesailam1436
      @nikhilsreesailam1436 2 ปีที่แล้ว +1

      പിന്നെ നിനക്ക് അറിയാത്ത ഒരു കാര്യം ഉണ്ട്. Eden ഫ്രണ്ട്‌സ് ആദ്യത്തെ മാമങ്കത്തിൽ അതിന്റെ കൊട്ടൊന്നും സുധിയുടെ മികവോണ്ട് ഉണ്ടാക്കിയത് അല്ല. പ്രാക്ടീസ് നടക്കുമ്പോൾ മുങ്ങി നടന്നു. എല്ലാം സെറ്റ് ചെയ്തത് ബാക്കി ഉള്ളോരാ. നിന്റെ ഫാൻസിൽ haresh tuttu ഇല്ലേ അവന്റേന്ന് നാല് തെറി കേട്ടിട്ടാണ് സുധി പ്രാക്ടീസ് ന് വന്നത് തന്നെ. സംശയം ഉണ്ടെങ്കിൽ അവനോട് ചോദിച്ചു നോക്കടാ. K squad പേര് അവനു പറഞ്ഞു കൊടുത്തത് ഞാനാ. അത് ഡിസൈൻ ചെയ്തത് ഞാനാ.ഇനി അതും കൂടി അറിഞ്ഞോ 🤣🤣 അവൻ നിങ്ങളുടെ ഗ്രൂപ്പിൽ ഇട്ടിട്ടല്ലേ ആ പേര് തന്നെ ഉറപ്പിച്ചത്. 🤭🤭🤭

    • @ajithaji8396
      @ajithaji8396 2 ปีที่แล้ว +1

      ന്റെ പൊന്ന് നിഖിൽ മച്ചാനെ 🔥🔥🔥🔥

    • @Ckdhinu-_9192
      @Ckdhinu-_9192 2 ปีที่แล้ว +3

      @@kannansudhimayam2653 അത് ശരിയാ കൊല്ലം കൊറച്ചായി ഓൻ മറ്റൊന്റെ താങ്ങി നടന്ന് ചെരപ്പ് തുടങ്ങീട്ട്..

  • @devadas735
    @devadas735 2 ปีที่แล้ว +4

    Aattam 😍💚

  • @visakhvichu6045
    @visakhvichu6045 2 ปีที่แล้ว +10

    കലാകാരൻ പവർ 💪💥💥💥💥💥

  • @sijusherin9523
    @sijusherin9523 2 ปีที่แล้ว +4

    Sudhi ettan ❤️ kalakaran 💙✨️

  • @jineshkj4412
    @jineshkj4412 2 ปีที่แล้ว +7

    ശ്രീനിവാസൻ ഒരു സിനിമയിൽ മാറിപ്പോയിരുന്നു മുദ്രാവാക്യം വിളിക്കുന്ന സീനുണ്ട് ഏകദേശം ഇത് അതുപോലെതന്നെ

  • @nikhil_sreesailam
    @nikhil_sreesailam 2 ปีที่แล้ว +17

    സൂക്ഷിച്ചു നോക്കിയാൽ കലാകാരനെ കൊണ്ടുവന്ന കമ്മിറ്റിക്കാരൻ വരെ മാന്യമായി ആട്ടം ടീമിനെ കടന്നുപോകാൻ വഴിയൊരുക്കി മാന്യമായി പെരുമാറുന്നുണ്ട്. അതുപോലെ തന്നെ കലാകാരനെ ബ്ലോക്ക്‌ ചെയ്യുന്നുമുണ്ട്. അത് ഭേദിച്ചു കടന്നു ചൊറിയാൻ പോയ സുധിക്ക് നാണം കെടുകയേ നിവൃത്തിയുള്ളൂ. 🤭🤭🤭 ടീമിന് വേണ്ടത് അച്ചടക്കം, മര്യാദ, പെരുമാറ്റം, തുല്യവേതനം അത് ആദ്യം സുധി പഠിക്കട്ടെ. അടുത്ത കൊല്ലം പല ടീമിൽ നിന്ന് പിള്ളേരെ വെച്ചാണ് ഇറങ്ങുന്നത് എന്നാണ് സുധിടെ നെടുമ്പാൾ ചങ്ക് പറഞ്ഞു നടക്കുന്നത് 😂

    • @vishnun2418
      @vishnun2418 2 ปีที่แล้ว +4

      Bro ആദ്യ സീസണിൽ ചെണ്ടക്ക് ഒരു പയ്യൻ ഉണ്ടായിരുന്നു... വലതു സൈഡിൽ ഏറ്റവും അറ്റത്തു നിക്കുന്നവൻ... അവൻ ഇപ്പോ ഇല്ലേ 🤔

    • @vibeeshkv6429
      @vibeeshkv6429 2 ปีที่แล้ว +3

      സുധി മര്യാദക്ക് കൂലി കൊടുക്കണ്ടെ അതിന് .

    • @arunsarga4955
      @arunsarga4955 2 ปีที่แล้ว +2

      😂

    • @nikhil_sreesailam
      @nikhil_sreesailam 2 ปีที่แล้ว +4

      @@vibeeshkv6429 title റോൾ കളിക്കുന്ന പല ടീമുകളുണ്ട് അതിൽ ഓരോരുത്തർക്കും തോന്നിയ കൂലിയാണ്. കലാസമിതിയാക്കുന്ന ടീമുകളിൽ എല്ലാവർക്കും തുല്യ കൂലിയും. ഉള്ള പിള്ളേരെകൊണ്ട് പണിയെടുപ്പിച്ച് സ്വന്തം പോക്കറ്റ് വീർപ്പിക്കുന്ന ഊളകൾ. ഇപ്പോഴും ബോധമില്ലാതെ കൂടെ നടക്കുന്നു.

  • @asuran2109
    @asuran2109 2 ปีที่แล้ว +12

    ചോദിച്ച വാരിക്കോരി കൊടുക്കും.. ആട്ടം 🍂🌱💚

    • @nishilsiyanishilsiya3077
      @nishilsiyanishilsiya3077 2 ปีที่แล้ว

      Ennittu kalakarante kayyillnne nallonam vngichittano poyathe aattam

    • @asuran2109
      @asuran2109 2 ปีที่แล้ว +1

      @@nishilsiyanishilsiya3077 ath cmnt box kandapo manasilayi 😀

    • @adarshomr2921
      @adarshomr2921 2 ปีที่แล้ว +1

      @@nishilsiyanishilsiya3077 ആദ്യം video മുഴുവൻ ഒന്നു കാണുക

    • @vishnun2418
      @vishnun2418 2 ปีที่แล้ว +1

      @@nishilsiyanishilsiya3077 ഉവ്വാ ഞങ്ങളും അരിഭക്ഷണം തന്നെയാ കഴിക്കുന്നത്‌...😂
      എങ്ങനെ പറയാൻ തോന്നി...

    • @vijithvichu9062
      @vijithvichu9062 2 ปีที่แล้ว +1

      @@nishilsiyanishilsiya3077 അത് കണ്ടു മുട്ടൽ ഒന്ന് കഴിഞ്ഞപ്പോൾ തന്നെ മനസിലായി.. കലക്കാരന് ഒന്നും ചെയ്യാൻ പറ്റില്ല എന്ന്

  • @psycho..traveler8641
    @psycho..traveler8641 2 ปีที่แล้ว +3

    Kalakaran ❤️🧡✨️

  • @ajithcr1584
    @ajithcr1584 2 ปีที่แล้ว +12

    Kalakaran🔥🔥🔥

  • @alanjose3640
    @alanjose3640 2 ปีที่แล้ว +12

    കലാകാരൻ 💥💥💥💪💪

  • @micky1454
    @micky1454 2 ปีที่แล้ว +9

    കലാകാരൻ ⚡️⚡️

  • @jithupanaril9139
    @jithupanaril9139 ปีที่แล้ว +1

    കിട്ടിയോ...??? ഇല്ല്യ ചോദിച്ചു വേടിച്ചു 🤣🤣🤣

  • @akhilchandran2700
    @akhilchandran2700 2 ปีที่แล้ว +5

    കലാകാരൻ💥💯

    • @jbeemedia
      @jbeemedia  ปีที่แล้ว

      😍😍😍🥰

  • @chekuthaangaming2018
    @chekuthaangaming2018 2 ปีที่แล้ว +1

    ആട്ടം 💚💥💥💥💥💥💥💥💥💥💥💥💥💥

  • @DASANCB
    @DASANCB 2 ปีที่แล้ว +8

    കലാകാരൻ ശബ്ദം power❤🥰

  • @akhilrk6608
    @akhilrk6608 2 ปีที่แล้ว +9

    മുഖത്തല ഉത്സവം♥️♥️
    പൂരം2022♥️🖤🔥💚
    ഫ്രണ്ട്സ് മുഖത്തല🔥🔥🔥
    അട്ടം 💚💚💚
    ഗുരുവായൂർ ജൂനിയർ മാധവൻകുട്ടി🖤🖤🖤

  • @sreehariachu9331
    @sreehariachu9331 2 ปีที่แล้ว

    Kittiyo ella chothichu medichu.... 🤣😆😂 ആട്ടം 🔥💥🔥

  • @REEL_EDITS_924
    @REEL_EDITS_924 2 ปีที่แล้ว

    Sudhiyetta😘😘😘😘😘😘💙💙💙💙💙💙💙💙💙💙

  • @jabaanboy
    @jabaanboy 2 ปีที่แล้ว +1

    Sudhi ettanum sarath ettanum uyirr

  • @reghuram2201
    @reghuram2201 2 ปีที่แล้ว +3

    കലാകാരൻ പൊളി ❤❤❤

  • @rahulachu4928
    @rahulachu4928 2 ปีที่แล้ว

    വലംതല കൊണ്ട് ചെണ്ടേടെ മുന്നിൽ എടുത്തിട്ട് പൊട്ടിക്കാതെ ചെണ്ടക്കാരെ മുന്നിൽ നിർത്തി കൊട്ടി കാണിക്ക് ആട്ടം 😬😬😬😬🤔🤔🤔🤗🤗🤗🤗

  • @gamingwithroger6275
    @gamingwithroger6275 2 ปีที่แล้ว +7

    Irannu vagi😂😂😂😂.. Attam💚💚

  • @binuraj0763
    @binuraj0763 2 ปีที่แล้ว +1

    4:19 sery Enna🤭 aattam da💥💚

  • @midhunsureshmidhun4537
    @midhunsureshmidhun4537 2 ปีที่แล้ว +2

    Kalaka
    ran uyir🤗❣️

  • @subashvpvp7705
    @subashvpvp7705 ปีที่แล้ว +1

    Kalakarn super

  • @Aliytads
    @Aliytads 2 ปีที่แล้ว +1

    Oru avishyamillaarnnu kalakaran😂Aattam💚

  • @peparapeKLO8
    @peparapeKLO8 2 ปีที่แล้ว

    Aattam ivadee aaradiyathuuu kannammm💥💥💥💥💥💥💥💥💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚

  • @muralicr7444
    @muralicr7444 2 ปีที่แล้ว +3

    Kalakaran💯🔥

  • @yoo591
    @yoo591 2 ปีที่แล้ว +1

    Attavum kalakaranum poli

  • @pranavmohanroy8824
    @pranavmohanroy8824 2 ปีที่แล้ว +3

    🔥🔥🔥🔥💚AATTAM 🔥

  • @kumarik6005
    @kumarik6005 2 ปีที่แล้ว +11

    കലാകാരൻ 💥💥💥💥

  • @pranavmohanroy8824
    @pranavmohanroy8824 2 ปีที่แล้ว +1

    💚💚💚 AATTAM 💚💚💚

  • @RANGANMON
    @RANGANMON 2 ปีที่แล้ว +1

    ഞാനും ഒരു മേളക്കാരനാ നീ എന്തോ അറിഞ്ഞോണ്ട ഈ കിടന്നു ബ്ലാ ബ്ലാ അടികുന്നെ മോനെ ആട്ടം കൊട്ട് നിർത്തുമ്പോൾ കലാകാരന്റെ സൗണ്ട് എവിടായിരുന്നു. 😂😂😂😂😂😂😂😂😂😂😂

  • @nandhuskumar2179
    @nandhuskumar2179 2 ปีที่แล้ว +3

    കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി..

  • @chithragupthan8045
    @chithragupthan8045 2 ปีที่แล้ว +3

    ആട്ടം🔥🔥💚

  • @amaljith6714
    @amaljith6714 2 ปีที่แล้ว +5

    കലാകാരൻ 🎉

  • @kannansudhimayam2653
    @kannansudhimayam2653 2 ปีที่แล้ว +15

    കലാകാരൻ 🔥🔥🔥🔥🔥🔥🔥🔥🕺🏽🕺🏽🕺🏽🕺🏽🕺🏽🕺🏽

    • @abhijith9819
      @abhijith9819 2 ปีที่แล้ว +3

      Prrrr... 😂

    • @nikhilsreesailam1436
      @nikhilsreesailam1436 2 ปีที่แล้ว +4

      😂😂😂🤭🤭🤭🤭😂😂😂

    • @cr7addicted466
      @cr7addicted466 2 ปีที่แล้ว +1

      😂😂

    • @kannansudhimayam2653
      @kannansudhimayam2653 2 ปีที่แล้ว

      എന്തുട്ടാ ഇത്രേ മാത്രം ചിരിക്കാൻ....🙂

    • @cr7addicted466
      @cr7addicted466 2 ปีที่แล้ว +1

      @@kannansudhimayam2653 kottentha ennu kanunnorkkariyam 😂

  • @blvcklabell
    @blvcklabell 2 ปีที่แล้ว

    Full video plzzz

  • @Sreekuttan0305
    @Sreekuttan0305 2 ปีที่แล้ว +8

    കലാകാരൻ :- കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങിച്ചു vaa പോകാം 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @rajeswarikrishna1976
    @rajeswarikrishna1976 2 ปีที่แล้ว +4

    Kalakaran 🤩✨️🔥🔥

  • @prajithep3964
    @prajithep3964 2 ปีที่แล้ว +5

    Atttam ❤️❤️

  • @niranjanniranjan6553
    @niranjanniranjan6553 2 ปีที่แล้ว

    Kalarakan....odii..poyiii .kanan..ellaa😅😅🤣🤣🤣🤫aattam💚❤️

  • @jithuraju9997
    @jithuraju9997 2 ปีที่แล้ว +9

    Maryadhaykku poyavare pidichu nirthi vangichu 😂😂

  • @akshayp.o1310
    @akshayp.o1310 2 ปีที่แล้ว

    Attathe villich varuthi kalakaran nannam kett😅💚💚💚

  • @sangeethsaji6883
    @sangeethsaji6883 2 ปีที่แล้ว +1

    Attam mass💚😘💪🏻

  • @sayanth_snrxz6538
    @sayanth_snrxz6538 2 ปีที่แล้ว +3

    Kalakaran....💙

  • @mp4statuscorner946
    @mp4statuscorner946 2 ปีที่แล้ว +12

    ആട്ടം അറിഞ്ഞൊന്നു നിന്നാൽ കലാകാരൻ വെറും കാട്ടം

  • @jishnukrishna2195
    @jishnukrishna2195 2 ปีที่แล้ว +2

    സുധി ഏട്ടൻ 😘😘😘😘

  • @kidschannel943
    @kidschannel943 2 ปีที่แล้ว +2

    Sudhi ettan 😍😍

  • @jithuraju9997
    @jithuraju9997 2 ปีที่แล้ว +5

    Kalakaran chunk... Kittedathu kittiyallo samadhanam aayallo..va ini povam 😂😂

  • @leeliyosh29
    @leeliyosh29 2 ปีที่แล้ว +1

    ആട്ടം 💚

  • @dineshr2647
    @dineshr2647 2 ปีที่แล้ว

    Kalakaran Sudhiyettan Uyirr💥💥💥

  • @winnerskalasamithy6380
    @winnerskalasamithy6380 2 ปีที่แล้ว +1

    കലാകാരൻ 🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💥💥💥💥