ഞാനുള്ളപ്പോൾ അവിടെ 5 കസ്റ്റമർ നമ്മുടെ വിഡിയോ കണ്ടു വന്നവർ ഉണ്ടായിരുന്നു, എല്ലാരും ഹാപ്പി ആയി ആണ് പോയത് ഹോട്ടൽ റൂം വരെ പുള്ളി വരുന്ന കസ്റ്റമറിന് ഫ്രീ ആയിട്ടാണ് ചെയ്തു കൊടുക്കുന്നെ ഫുഡ് വരെ കഴിപ്പിച്ചാണ് അഹ് മനുഷ്യൻ വിടുന്നത് നിങ്ങൾ നേരിട്ട് പോയി കൃഷ്ണഗിരി കറങ്ങു അവിടെ ഒരു പാട് ഫാക്ടറി ഉണ്ട് വിസിറ്റ് ചെയ്യൂ വീഡിയോയിൽ വളരെ വിശദമായി എല്ലാം പറയുന്നുണ്ട് 1000 sqft കുറവിൽ അവർ തരില്ല , നേരിട്ട് ചെല്ലാതെ പുള്ളി തരില്ല അതാണ് പുള്ളിയുടെ രീതി, അത് നിങ്ങളുടെ നല്ലതിനാണ് പറയുന്നേ ഓരോ ഗോറിയിന്നും പല മോഡൽ കല്ല് കിട്ടാറുണ്ട് ചിലതിൽ പാച്ചസ് വരും അത് വന്നാൽ വില കുറയും ചിലതിൽ വില കൂടും അതൊക്കെ ഓരോ മോഡൽ വരുന്നതനുസരിച്ചു ഇരിക്കും ഒരു ദിവസം അവിടെ ഒരു ലക്ഷം sqft പ്രൊഡക്ഷൻ നടക്കും നമ്മൾ വിഡിയോ കാണിക്കുന്ന മോഡൽ പിന്നെ അവിടെ കാണണം എന്നില്ല 😇 ഒരു ദിവസം ഒരു ടൂർ പോകുന്ന പോലെ പോകു 😍
എന്തിനാ മച്ചാനെ ആളെ പറഞ്ഞ് പറ്റിക്കുന്നേ . വീഡിയോ കണ്ട് ഞാൻ അവിടെ പോയിരുന്നു. വീഡിയോയിൽ പറയുന്ന പോലെ 75 ൽ താഴെ ഒന്നും അവിടെയില്ല. മാനുവൽ പോളിഷു പോലും 80 ന് മുകളിൽ വിലയുണ്ട്. കുറെ ചെറിയ കഷ്ണങ്ങൾ ആണ് 55 എന്ന് പറഞ്ഞ് കാണിച്ചത് . എന്നിട്ട് എല്ലാം വിറ്റുപോയി എന്നൊരു കള്ളവും. മച്ചാന്റെ വാക്ക് കേട്ട് ആരും കാശ് കളയാതിരിക്കുക
Hareesh gold വീഡിയോ നിങ്ങൾ ചെയ്തിട്ടുണ്ടായിരുന്നു അവർക്ക് യാതൊരു ഇൻട്രസ്റ്റ് കാണുന്നില്ല. ഒരാഴ്ച ത്തോളം ബന്ധപ്പെട്ടു യാതൊരു റെസ്പോൺസ് കാണിക്കുന്നില്ല. ദയവുചെയ്ത് ഇതുപോലുള്ള വീഡിയോകൾ നിങ്ങൾ ചെയ്യാതിരിക്കുക.
മച്ചാനെ..❤❤❤
Super ji
Machan poli. In sha allha avide poy edknm
Good price good material
What are the disadvantages of manual polish
. Hai
ആവശ്യമുണ്ട് അറിയണം
+91 95623 55991 call shahul ikka
Machane,,,, ithinu munne ulla video kum njan comment ittirunnu, video I'll parayunna pole onnum alla ayal business cheyyunne video I'll parayunna onnum avide kittilla njan vilichu appol ayal parayunne video I'll ulla oru items um illa , athu pole e parayunna price I'll onnum illa, damage vannath mathram aanu kurachu stock kodukkunnath, minimum 1000 square feet mathrame delivery cheyyu athinum Extra cash venam ennokke, athu pole neril vannale sadhanam tharathullu, allathe tharilla ennokke, machane viswosichu aanu Oro aalukalum sadhanam vagunne, iyal udaypp aanu ennu enikk thonni, ente veedu pani nadakkunnu enikk granite venam ennokke paranju, appol minimum 120 , 130 square feet price aanu parayunne, 60, 80 quality illa, damage aanu warranty illa ennokke paranju, athoke kettappol njan avidennu vaganda ennu vachu,
ഞാനുള്ളപ്പോൾ അവിടെ 5 കസ്റ്റമർ നമ്മുടെ വിഡിയോ കണ്ടു വന്നവർ ഉണ്ടായിരുന്നു, എല്ലാരും ഹാപ്പി ആയി ആണ് പോയത് ഹോട്ടൽ റൂം വരെ പുള്ളി വരുന്ന കസ്റ്റമറിന് ഫ്രീ ആയിട്ടാണ് ചെയ്തു കൊടുക്കുന്നെ ഫുഡ് വരെ കഴിപ്പിച്ചാണ് അഹ് മനുഷ്യൻ വിടുന്നത് നിങ്ങൾ നേരിട്ട് പോയി കൃഷ്ണഗിരി കറങ്ങു അവിടെ ഒരു പാട് ഫാക്ടറി ഉണ്ട് വിസിറ്റ് ചെയ്യൂ വീഡിയോയിൽ വളരെ വിശദമായി എല്ലാം പറയുന്നുണ്ട് 1000 sqft കുറവിൽ അവർ തരില്ല , നേരിട്ട് ചെല്ലാതെ പുള്ളി തരില്ല അതാണ് പുള്ളിയുടെ രീതി, അത് നിങ്ങളുടെ നല്ലതിനാണ് പറയുന്നേ ഓരോ ഗോറിയിന്നും പല മോഡൽ കല്ല് കിട്ടാറുണ്ട് ചിലതിൽ പാച്ചസ് വരും അത് വന്നാൽ വില കുറയും ചിലതിൽ വില കൂടും അതൊക്കെ ഓരോ മോഡൽ വരുന്നതനുസരിച്ചു ഇരിക്കും ഒരു ദിവസം അവിടെ ഒരു ലക്ഷം sqft പ്രൊഡക്ഷൻ നടക്കും നമ്മൾ വിഡിയോ കാണിക്കുന്ന മോഡൽ പിന്നെ അവിടെ കാണണം എന്നില്ല 😇 ഒരു ദിവസം ഒരു ടൂർ പോകുന്ന പോലെ പോകു 😍
@@machangallery ok thank you machane
ഈ ezhutiyatane sathyam
👍🏼
Machan🙋♂️
Haiii
Hai
എന്തിനാ മച്ചാനെ ആളെ പറഞ്ഞ് പറ്റിക്കുന്നേ . വീഡിയോ കണ്ട് ഞാൻ അവിടെ പോയിരുന്നു. വീഡിയോയിൽ പറയുന്ന പോലെ 75 ൽ താഴെ ഒന്നും അവിടെയില്ല. മാനുവൽ പോളിഷു പോലും 80 ന് മുകളിൽ വിലയുണ്ട്. കുറെ ചെറിയ കഷ്ണങ്ങൾ ആണ് 55 എന്ന് പറഞ്ഞ് കാണിച്ചത് . എന്നിട്ട് എല്ലാം വിറ്റുപോയി എന്നൊരു കള്ളവും. മച്ചാന്റെ വാക്ക് കേട്ട് ആരും കാശ് കളയാതിരിക്കുക
Machane ok aanoo bro
കുറച്ച് ഓവേർ ആകുന്നു മച്ചാനെ...
സത്യം... quality item ആണ് വേണ്ടത്.... അതിന് പകരം വേറെ എന്തൊക്കെയോ പറയുന്നു
Hareesh gold വീഡിയോ നിങ്ങൾ ചെയ്തിട്ടുണ്ടായിരുന്നു അവർക്ക് യാതൊരു ഇൻട്രസ്റ്റ് കാണുന്നില്ല. ഒരാഴ്ച ത്തോളം ബന്ധപ്പെട്ടു യാതൊരു റെസ്പോൺസ് കാണിക്കുന്നില്ല. ദയവുചെയ്ത് ഇതുപോലുള്ള വീഡിയോകൾ നിങ്ങൾ ചെയ്യാതിരിക്കുക.
ഹാരീസ് gold ഏതു ബ്രാഞ്ച് റെസ്പോണ്ട് ചെയ്യാത്തെ ഓണർ നമ്പർ +91 97444 35257 or else പ്ലീസ് മെസ്സേജ് മി 7356365737 🫂
മച്ചാനെ വീട്ടിൽ ഇട്ടാൽ കൊള്ളാം ആയിരുന്നു നമ്പർ ഇടോ 🫂
കിട്ടി മച്ചാനെ
😍😍😍😍😍😍
എടോ താൻ നിലത്ത് നിൽക്ക്
Mdm ആണ് ലെ😂
നോർമൽ ആയിട്ട് പറയൂ
നിനക്ക് ഭ്രാന്താണ്
അതു വിചാരിച്ചിട്ട് ഇത് കാണുന്നവർക്ക് ഭ്രാന്ത് ഇല്ല
നേരെ പറഞ്ഞാൽ മനസ്സിലാവും
ഇപ്പൊ താങ്കൾക്ക് മനസിലും ആയി താങ്കൾ കമന്റും ഇട്ടു ഞാൻ എന്ത് ഉദ്ദേശിച്ചത് അത് നടന്നു ❤️
Contact number ഇടാമോ
+91 95623 55991 shahul ika
❤