ഔദ്യോഗിക പദവികൾ ഒരുത്തനും ദുർവിനിയോഗം ചെയ്യരുത്. ജനങ്ങളുടെ നികുതിപ്പണം ശമ്പളമായി തന്ന് നിങ്ങളെ ഓരോ പദവികളിൽ നിയമിച്ചിരിക്കുന്നത് നിങ്ങൾക്ക് തോന്ന്യാസം കാണിക്കാനല്ല എന്ന് ഇപ്പോഴെങ്കിലും മനസ്സിലാക്കിയാൽ നല്ലത്. നിങ്ങൾ അടിച്ചേൽപ്പിക്കുന്നത് ഗതികേട് കാരണം ഞങ്ങൾ സഹിച്ചിരുന്ന കാലം മാറി. ഇപ്പം തെളിവ് കിട്ടിയില്ലേ ?
കേരളത്തിലാണങ്കില്‍ ഒരു നടപടിയും ജയിലര്‍ക്കെതിരെ എടുക്കില്ല.
ഭരണാധികാരിയിലുള്ള ജനങ്ങളുടെ വിശ്വാസം അവരുടെ കൂടെ ഉണ്ട് അതാണ്
തമിഴ്നാട്ടിൽ ഉദ്യോഗസ്ഥന്മാരുടെ കളി യൊന്നും നടക്കില്ല
Brave and smart girl .
Good 👍👍👍
ഔദ്യോഗിക പദവികൾ ഒരുത്തനും ദുർവിനിയോഗം ചെയ്യരുത്. ജനങ്ങളുടെ നികുതിപ്പണം ശമ്പളമായി തന്ന് നിങ്ങളെ ഓരോ പദവികളിൽ നിയമിച്ചിരിക്കുന്നത് നിങ്ങൾക്ക് തോന്ന്യാസം കാണിക്കാനല്ല എന്ന് ഇപ്പോഴെങ്കിലും മനസ്സിലാക്കിയാൽ നല്ലത്.
നിങ്ങൾ അടിച്ചേൽപ്പിക്കുന്നത് ഗതികേട് കാരണം ഞങ്ങൾ സഹിച്ചിരുന്ന കാലം മാറി.
ഇപ്പം തെളിവ് കിട്ടിയില്ലേ ?
സാറിന്👍
ഇത് നല്ലൊരു ഇതാണ് എന്നാണ് എന്റ ഒരു ഇത്
Alright. 🎉🎉🎉🎉🎉🎉🎉🎉🎉
Sir, News comment alla. 🙏 "HAPPY CHRISTMAS" FOR U AND UR FAMILY 🙏🙏
Brave girl
കാര്യമൊക്കെ ശരി. പക്ഷേ ആ മുത്തഛന്റെ കാര്യം ഇനി എന്താവുമോ ?
ഒന്നും സംഭവിക്കില്ല
ഇനി എല്ലാ പോലീസുകാരും അയാളെ പിടിച്ച് ഉമ്മ വയ്ക്കും
👍👍👍
ചേംബറിൽ ചെള്ളയ്ക്ക് അടി കിട്ടിയ കേരളത്തിലെ ജില്ലാ അഡീഷണൽ ജഡ്ജി യുടെ കഥ വന്നില്ലല്ലോ സർ
അതും താമസിയാതെ കാണാം 👍 കേൾക്കാം 👍
Good
😂❤❤
ആ വീഡിയോ കിട്ടുമോ
Law ennuparanjal ithayirikanam.
ജഡ്ജി ഓഫീസ് സ്റ്റാഫിനെ പീഡിപ്പിക്കാൻ ശ്രമിച്ചത് അറിഞ്ഞില്ലായോ
നല്ലൊരു കാര്യം കേട്ടു 😂😂
What about the taking law in to hand.
Sir, Penkutty cheydathu thettilla. Sir sorry. 🙏
Keralatthilum crininal aaya officialsenu ithu pole cheyyanam.
Aa penkuttikkethireyum case edukkam
Ipc 319
കേരളത്തിലെ കുറെ നേതാക്കൾക്ക് ഇതിന്റെ കുറവാണ് 😅😅😅😅😅