എന്നെ പിഴിഞ്ഞാൽ സ്വർണ്ണം കിട്ടൂല !! | ABC MALAYALAM ORIGINALS | BLAH BLAH BLAH

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • എന്നെ പിഴിഞ്ഞാൽ സ്വർണ്ണം കിട്ടൂല !!
    #haripathanapuram #astrology #astrologer #jyothisham #malayalamjyothisham #jothisham #funnyvideo #comedyvideo #podcast #malayalampodcast #abcmalayalamoriginals
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 4

  • @abcmalayalamoriginals
    @abcmalayalamoriginals  3 หลายเดือนก่อน

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i

  • @bharatvansh8784
    @bharatvansh8784 3 หลายเดือนก่อน +1

    എനിക്കിഷ്ടപ്പെട്ട ജ്യോതിഷി നമസ്കാരം...❤
    പറയാനുളളത് ദക്ഷിണയുടെ ആശങ്കയില്ലാതെ നേരിട്ട് മുഖത്ത് നോക്കി പറയുക എന്നത് ഹരിപത്തനാപുരത്തിന്റെ സ്പെഷ്യാലിറ്റി.
    ജ്യോതിഷമായി പറയേണ്ടത് പറഞ്ഞശേഷം, അടുത്തത് പ്രാക്ടിക്കലായി ചിലത് ഓർമ്മപ്പെടുത്തേണ്ടതും പറയും.
    കഴുപ്പ്/കാവിനിറമില്ല, രുദ്രാക്ഷമില്ല, സ്വർണ്ണാഭരണ ഭൂഷിതനല്ല ദൈവങ്ങളുടെ നിരയില്ല, ഒപ്പം കുറഞ്ഞവാക്കിൽ സുഖിപ്പീരില്ലാതെ കാര്യം മാത്രം പറയും. ചിലർക്ക് ഇഷ്ടപ്പെടില്ല. ദക്ഷിണ ഇത്രയെന്ന് പറച്ചിലില്ല.
    അതാണ് ഹരിയുടെ ഗുഡ്വിൽ.
    കിലോമീറ്ററുകൾ ബൈക്കിൽ യാത്രചെയ്താണ് ഞാൻ പത്തനാപുരത്ത് ഓഫീസിൽ പോയിക്കണ്ടത്. ഇനിയും പോകുന്നുണ്ട് 7/8മാസം കൂടിക്കഴിഞ്ഞ് വീണ്ടും.

  • @sapereaudekpkishor4600
    @sapereaudekpkishor4600 3 หลายเดือนก่อน +1

    കൊതിയും പേടിയും ഉള്ളിടത്തോളം കാലം വിശ്വാസം എന്ന മണ്ടത്തരം വിടൂല്ല

  • @anthummavanraju7559
    @anthummavanraju7559 3 หลายเดือนก่อน

    Adisthanaparamayi genakan🎉maranu jyothishikal.genichu parayunnavan genakan.avar valiya.thattippum vettippum nadatharilla.you are really a jyothishi