1030: ഈന്തപഴം (കാരക്ക) കഴിച്ചാൽ ലഭിക്കുന്ന പ്രത്യേക ഗുണങ്ങൾ | The amazing benefits of eating Dates

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 353

  • @sofiapc8140
    @sofiapc8140 7 หลายเดือนก่อน +8

    ഈന്തപഴത്തിനു ഇത്രയ്‌ധികം ഗുണങ്ങൾ ഉണ്ടന്നു പറഞ്ഞു തന്ന ഡോക്ടർ ക്കു വളരെ വളരെ നന്ദി

  • @happinessonlypa
    @happinessonlypa ปีที่แล้ว +19

    👌👌👌കൊടും തീയിൽ മുളയ്ക്കുന്ന ചൂട് നേ യും തണുപ്പിനെയും ശക്തിയെ ഉഗ്രനാക്കുന്ന അത്യുത്തമ ഔഷാദമാണ്. ദൈവം ബഹുമാനിച്ച no 1. ഔഷദം. 👌👌👌

  • @ushar1578
    @ushar1578 2 ปีที่แล้ว +38

    നിസ്സാരമായി കണ്ടിരുന്ന ഈന്തപ്പ
    ഴത്തിന് ഇത്രയും ഗുണങ്ങൾ ഉണ്ടെന്ന് അറിയീല്ലായിരുന്നു.നന്ദി ഡോക്ടർ 🙏🙏🙏

    • @mobilphon6677
      @mobilphon6677 2 ปีที่แล้ว +1

      ഇന്തപഴം പല ടൈപ് ഉണ്ട് നല്ലത് വാങ്ങി കഴിക്കണം വില കൂടുതൽ ആയിരിക്കും ഗുണം കിട്ടും

    • @പക്ഷികളെഇഷ്ടപ്പെടുന്നവൻ
      @പക്ഷികളെഇഷ്ടപ്പെടുന്നവൻ ปีที่แล้ว +1

      നാട്ടിൽ കിട്ടുന്നത് ഒക്കെ നല്ലത് അല്ല ഗൾഫിൽ നല്ല ക്യൂവാളിറ്റി സാധനം കിട്ടും ഇന്തപഴം പല തരത്തിൽ ഉണ്ട് നല്ലത് തന്നെ

  • @hassankms330
    @hassankms330 ปีที่แล้ว +18

    DR വളരെ നന്ദി ഇത്രയും ഗുണങ്ങൾ ഈന്തപ്പഴത്തിൽ ഉള്ളതു പെതുജനത്തിന്നു പറഞ്ഞു കെടുത്തതിൻ DR ക്ക് ബിഗ് സലൂട്ട്

    • @faisalo694
      @faisalo694 ปีที่แล้ว +1

      Good massage

  • @lakshmysubramanian9087
    @lakshmysubramanian9087 8 หลายเดือนก่อน +8

    Music ൻ്റെ volume കുറച്ചാൽ പറയുന്നത് കേൾക്കാൻ കുറച്ചുകൂടി നന്നായിരുന്നു.

  • @sheenanizar4733
    @sheenanizar4733 2 ปีที่แล้ว +16

    ഇത്രയും ഗുണങ്ങളുണ്ടെന്നറിഞ്ഞില്ല
    Thank you sir🌹🌹👍👍

    • @shaji3474
      @shaji3474 2 ปีที่แล้ว

      അറിഞ്ഞില്ല, ആരും പറഞ്ഞില്ല. ഇത്രയും ഗുണമുണ്ടെന്ന്.

  • @jamaludeen3578
    @jamaludeen3578 ปีที่แล้ว +2

    വളരെ ഹെൽപ്ഫുൾ ആണ് സാറിന്റെ വീഡിയോസ്, താങ്കൾ ഏത് നാട്ടുകാരനാണ്, തങ്ങളുടെ കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യം ഉണ്ട്.

  • @ദേവി-ഢ8ഖ
    @ദേവി-ഢ8ഖ 2 ปีที่แล้ว +11

    നന്ദി ഡോക്ടർ 👏👍🥰😍🙋‍♀️🌹🌹🌹

  • @aboobacker4
    @aboobacker4 2 ปีที่แล้ว +16

    Thank you sir, ഞാൻ നോമ്പ് തുടങ്ങുന്ന സമയത്തും മുറിക്കുന്ന സമയത്ത് 3 ഇത്തപ്പഴം വീതം കഴിക്കാറുണ്ട്. ക്ഷീണവും തളർച്ചയും അനുഭവപ്പെടാറില്ല. കഴിച്ച് തുടങ്ങുന്നതിന് മുമ്പ് ക്ഷീണം അനുഭവപ്പെടാറുണ്ടായിരുന്നു

  • @c.rgopalan2889
    @c.rgopalan2889 2 ปีที่แล้ว +31

    നോമ്പ് കാലം .. ഈന്തപ്പഴത്തിൻ്റെ സുവർണ്ണ കാലം.

  • @kunhimohammede.k2811
    @kunhimohammede.k2811 2 ปีที่แล้ว +8

    Sir, A well explained educative lesson. Docter I have a doubt whether dates can be consumed by diabetic patients. Hope you may please advise.

  • @Vasantha-et9pd
    @Vasantha-et9pd ปีที่แล้ว +2

    Thank you Dr thank you. Valareyere nalla karyagal paranju thannu. God bless you always.

  • @pravasivlogz8119
    @pravasivlogz8119 8 หลายเดือนก่อน +3

    Quality 1st Ajwa
    2. Mejdool
    3.Mabroom
    4. Anbara
    5. Safawi
    6. Sukkari
    7. Khudri
    8. Sagai
    9. Zahidi
    10. Khalas
    ഇതില് ഏത് വേണോ ധൈര്യായി കഴിച്ചോ ✨✨✨poliyaa.. ഇവിടെ സൗദി അറേബ്യയിൽ 1 kg ക്ക് എന്തോരം വേണേലും കിട്ടും ✨✨✨ajwa kk rate കുറച്ച് കൂടുതലാ അത് കൂടുതലായി കാണുന്നത് മക്ക, മദീന ഏരിയ യിൽ ആണ്...

    • @AmanFaiz-cg1qo
      @AmanFaiz-cg1qo 2 หลายเดือนก่อน

      Zahidi tastilla packetil kittunnathinu

  • @CBMLakshadweep
    @CBMLakshadweep 2 ปีที่แล้ว +8

    ഈന്തപ്പഴം(കാരക്ക) കഴിക്കാൻ എനിക്ക് വളരെ ഇഷ്ടമാണ്..
    ദിവസം കൂടുതൽ കഴിക്കുന്നത് ദോഷം ഉണ്ടാവുമോ

  • @maryettyjohnson6592
    @maryettyjohnson6592 9 หลายเดือนก่อน +1

    Very good information 👍 congratulations to the Dr . for the valuable information. Thank you so much

  • @iquereh
    @iquereh 2 ปีที่แล้ว +2

    Caviar നെ കുറിച്ച് ഒരു വീഡിയോ ചെയ്യാവോ

  • @harinarayanan5628
    @harinarayanan5628 ปีที่แล้ว +4

    നന്ദി 🙏

  • @nadirshanizam7751
    @nadirshanizam7751 2 ปีที่แล้ว +10

    💚മാഷാഅല്ലാഹ്‌ 💚

  • @sareenaanuras943
    @sareenaanuras943 ปีที่แล้ว +2

    ഷുഗർ കുടു മോ

  • @shivanirachit892
    @shivanirachit892 2 ปีที่แล้ว +5

    Very useful information dr. Thanks a lot 🙏🏻😍🌹

  • @RosammaChacko-z3o
    @RosammaChacko-z3o 3 หลายเดือนก่อน

    Thank you sir, good morning ❤❤❤

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 ปีที่แล้ว +4

    Very valuable information 👍

  • @guruvayooreast2698
    @guruvayooreast2698 2 ปีที่แล้ว +179

    ഈത്തപ്പഴം ഖുർആൻ എടുത്തു പറഞ്ഞ ഫ്രൂട്ട്സ് ആണ്. ഖുർആനിൽ പറയുന്നത് വെറുതെയല്ല എന്ന് അത്‌ പഠിച്ചവർ പോലും ഓർക്കുന്നില്ല എന്നതാണ് സത്യം

    • @Binoyxxx9
      @Binoyxxx9 ปีที่แล้ว +20

      എന്ത് പറഞ്ഞു..ഭൂമി പലക പോലാണെന്നോ

    • @jjj9507
      @jjj9507 ปีที่แล้ว

      ​@@Binoyxxx9 th-cam.com/video/hvbJ8Woh8p8/w-d-xo.html

    • @rameshpk9914
      @rameshpk9914 ปีที่แล้ว +13

      ഞമ്മന്റെ ബുക്കിൽ പറഞ്ഞ താണ്

    • @makkarmm165
      @makkarmm165 ปีที่แล้ว +5

      ഖുർആനിൽ എന്താ പറഞ്ഞത്... കഴിക്കാൻ ആണോ, അതോ വേണ്ടാ എന്നാണോ

    • @gireeshsankunny1765
      @gireeshsankunny1765 ปีที่แล้ว +28

      ഖുർആൻ ൽ അതു മാത്രമല്ല . അതിൽ പറയുന്ന പോലെ നടന്നാൽ ഒരു നല്ല മനുഷ്യ സ്‌നേഹി ആകുകയും ചെയ്യും

  • @georgekp586
    @georgekp586 10 หลายเดือนก่อน +1

    Sir sugar ullavark kazhikkamo sir pls reply

  • @muhammedkunhi9643
    @muhammedkunhi9643 2 ปีที่แล้ว +4

    V good information thank you doctor

  • @shamseervpk1806
    @shamseervpk1806 9 หลายเดือนก่อน

    Dr Almond നെ കുറിച് ഒരു topic ഇടൂ

  • @pinkuvb5444
    @pinkuvb5444 ปีที่แล้ว +2

    Diabetic patientsnu kazhikkan pattumo

  • @galaxygamingz7673
    @galaxygamingz7673 ปีที่แล้ว +1

    Thank you for your valuable support

  • @thahiraandatodan3708
    @thahiraandatodan3708 ปีที่แล้ว +7

    മാഷാ അല്ലാഹ് 🤲🏻🌹🌹🌹❤️❤️❤️❤️✨✨✨✨

  • @manojpp4696
    @manojpp4696 2 ปีที่แล้ว +2

    Sugar patients കഴിക്കാമോ... ഉണ്ടെങ്കിൽ how much nos.... Per day.... Waiting for good answers

    • @dharmarajthomson4138
      @dharmarajthomson4138 ปีที่แล้ว

      Can consume 3 dates before bed time, after soaking in water for an hour.

  • @RupasKitchenForyouever444
    @RupasKitchenForyouever444 2 ปีที่แล้ว +2

    Diabetic patients nu kazhikkamo Dr. Please reply.

  • @marythomas8193
    @marythomas8193 2 ปีที่แล้ว +3

    Thanks Doctor God Bless All
    Dua molusee 🌹🌹

  • @gayathridevivr
    @gayathridevivr 2 ปีที่แล้ว +7

    Thank You DOCTOR for the detailed explanation 🙏🏻🙏🏻🙏🏻💚💚💚👏👏👏👍👍👍🌹

  • @mobilphon6677
    @mobilphon6677 2 ปีที่แล้ว

    ഇന്തപഴം പല ടൈപ് ഉണ്ട് നല്ലത് വാങ്ങി കഴിക്കണം വില കൂടുതൽ ആയിരിക്കും ഗുണം കിട്ടും

  • @surunair16
    @surunair16 2 ปีที่แล้ว +3

    Dr. Thank you for the information. You did not mention about diebetic patients.

  • @ranisreepillai1537
    @ranisreepillai1537 2 ปีที่แล้ว +5

    Vry useful information Sir.
    How many dates can we take daily?

  • @sajithamuhammed4250
    @sajithamuhammed4250 2 ปีที่แล้ว +3

    Pregnancy time il kazhikkunnath kondu problem undo?
    Kunjungalk eppo muthal kodukkam?

  • @sujathasuresh1228
    @sujathasuresh1228 2 ปีที่แล้ว +2

    Good information👌🙏🙏

  • @rinsa9878
    @rinsa9878 ปีที่แล้ว

    നങ്ങൾക് സുന്നത് ആണ് ഈത്തപ്പഴം കഴിക്കുന്നത് 🥰🥰🥰

  • @anilkumar-jg8fq
    @anilkumar-jg8fq 2 ปีที่แล้ว +4

    Thanks for the video. In case dates not avilable go for palm jaggery, I know 100s of people healthy and without any deceases. If gives to children upto age 12-15 he/she will live without any deceses upto age 70. Just sharing my knowledge to all.

    • @anilkumar-jg8fq
      @anilkumar-jg8fq 2 ปีที่แล้ว

      @Jyothi Sithara yes for already diabetic and pre diabetic guys. Of course one can use limited quantity. For children no problem at all. Those kids become too strong and mother's avoid them near side due to pain when kids hands touch during play time etc. Believe me, telling truth. I will give more details if required.

    • @anilkumar-jg8fq
      @anilkumar-jg8fq 2 ปีที่แล้ว +1

      @Jyothi Sithara pls read as no for diabetic. Wrongly said yes.

    • @rajanipv5328
      @rajanipv5328 2 ปีที่แล้ว

      Thanks a lot sir🙏🏼🙏

    • @raheemka
      @raheemka 2 ปีที่แล้ว

      But the process of making jaggery is very unhygienic.

  • @dirarputhukkudi9049
    @dirarputhukkudi9049 11 หลายเดือนก่อน +1

    ദിവസം എത്ര എണ്ണം കഴിക്കണം.. ചൂസ് ആക്കി.. രാവിലെ വെറും വയറ്റിൽ കഴിക്കാമോ..

  • @nimshamol8820
    @nimshamol8820 2 ปีที่แล้ว +2

    Thank you🙏

  • @IshaPathu
    @IshaPathu 5 หลายเดือนก่อน

    സൂപ്പർ dr sir

  • @PrasadN-ll6ox
    @PrasadN-ll6ox 11 หลายเดือนก่อน

    Sir ourayiram asheervadanangal❤❤❤❤❤❤❤❤❤❤🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @retnabaiju1423
    @retnabaiju1423 2 ปีที่แล้ว +5

    Sugar problem ഉള്ളവർക്ക്കഴിക്കാമോ

  • @raheemka
    @raheemka 2 ปีที่แล้ว +3

    How does it affects diabetic patients? This is a topic much debated. Please tell us about this.

  • @lekshmis6503
    @lekshmis6503 ปีที่แล้ว

    Thank you so much Dr.For me Hb low akunnundu.

  • @salimmattaya509
    @salimmattaya509 2 ปีที่แล้ว +1

    Thanks for information

  • @noushadnoushad6176
    @noushadnoushad6176 2 ปีที่แล้ว

    Good ഇൻഫർമേഷൻ 🥰🌹👍

  • @sageerma
    @sageerma ปีที่แล้ว +1

    സൂപ്പർ

  • @ushababu62
    @ushababu62 2 ปีที่แล้ว +1

    Thaks Dr 👍🙏🏻

  • @nishapraveen9066
    @nishapraveen9066 2 ปีที่แล้ว +1

    Shuger rogamullaver kazhikkan pattumo Dr

  • @jolsamathew6629
    @jolsamathew6629 2 ปีที่แล้ว +1

    Thanks doctor 👍 🙏

  • @seethabala
    @seethabala ปีที่แล้ว

    Namasthe Dr. Suger patient nu kaxhikkan pattumo. Suger increase cheyyille.

  • @elizabethmathew2636
    @elizabethmathew2636 2 ปีที่แล้ว +2

    Good. May God bless you Dr., ( better to avoid background music ).

  • @sureshpadichal3312
    @sureshpadichal3312 2 ปีที่แล้ว

    Nalla useful aaya video aayirunnu sir. Thank you

  • @b4uworld61
    @b4uworld61 2 ปีที่แล้ว +1

    thank you doctcr😍😍

  • @appusankar3971
    @appusankar3971 2 ปีที่แล้ว +10

    Liver cirhhosis patientsinu dates kazhikkamo sir?

    • @molammapeater174
      @molammapeater174 2 ปีที่แล้ว

      🅞︎🅣︎𝕥🅞︎🅣︎💕

  • @starmadia5670
    @starmadia5670 ปีที่แล้ว

    Excellent dr 👌

  • @shylavincent2426
    @shylavincent2426 2 ปีที่แล้ว +19

    Thank you sir for explaining the importance and benefits of dates .it contains lot of carbohydrates, minerals, sodium, calcium, magnisam, potassium etc. In 30 gm dates there are 81kg calorie of energy is included. Dates helps us from constipation, Cholastrol, heart problems, allergies, cancer, etc. It is rich in fibre, lot of antioxide, less fat, enough of protein, iron content is more and control our haemoglobin, etc. It is good for our eyes because of lot of vitamins include in it. It strengths out muscles and keep away from osteoporosis which we find in ladies after 50s. There are lot of iron content in it so we won,t get pale. It helps us to get good sleep , good skin, in men the sperm count will be more, keep up our weight and helps to have a natural delivery.Thank you sir for all these information's about dates.

  • @shahilmahe6269
    @shahilmahe6269 ปีที่แล้ว

    Prameham undavuo

  • @reenafernandez2186
    @reenafernandez2186 2 ปีที่แล้ว

    Thank you Dr for the lovely information

  • @jagadammapk5823
    @jagadammapk5823 2 ปีที่แล้ว

    താങ്ക്സ് ഡോക്ടർ സർ 🙏

  • @sujathapillai8544
    @sujathapillai8544 ปีที่แล้ว

    🙏👍Thank you dr🙏🙏🙏👍👍👍

  • @Rizw_an
    @Rizw_an 2 ปีที่แล้ว +4

    Thank you Doctor 🙂

  • @sreekumarkk8349
    @sreekumarkk8349 2 ปีที่แล้ว +1

    Dr atra annam kayikanam

  • @mercychuttuzhy4532
    @mercychuttuzhy4532 2 ปีที่แล้ว +2

    What about Diabetic patients

  • @ismayiliritty4324
    @ismayiliritty4324 ปีที่แล้ว +1

    Kidni.stonullavare.kazikkamo.dr

  • @Ashish-rb5ux
    @Ashish-rb5ux 8 หลายเดือนก่อน

    Doctor daily എത്ര എണ്ണം കഴിക്കണം

  • @lekhac-u2q
    @lekhac-u2q 11 หลายเดือนก่อน

    Good 👍

  • @TheAdisVlog
    @TheAdisVlog 2 ปีที่แล้ว +1

    Sir what about sugar patients.please reply

  • @pattomsreedevinair1885
    @pattomsreedevinair1885 ปีที่แล้ว

    Dr🙏🙏

  • @muhammadminhaj.c5721
    @muhammadminhaj.c5721 2 ปีที่แล้ว +2

    Very good Message

  • @sheeba5014
    @sheeba5014 2 ปีที่แล้ว +6

    Thank you doctor 🙏 very good information 👏👏❤

  • @abbasillath9237
    @abbasillath9237 ปีที่แล้ว

    ഈത്തപഴം തേനിൽ കുതിർത്ത് കഴിച്ചാലുള്ള ഗുണം എന്താണ് Dr. ഞാൻ ദിവസവും കഴിയുന്നുണ്ട്. ഷുഗറും കൊളസ്റ്ററോളും ഇല്ല.

  • @shabirsha5436
    @shabirsha5436 ปีที่แล้ว

    മധുരം ഉപേക്ഷിക്കുമ്പോൾ ഈത്തപ്പഴം കഴിക്കാൻ കഴിയുമോ

  • @darveshkp1273
    @darveshkp1273 ปีที่แล้ว

    ഈത്തപ്പഴം.. പ്രമേഹ. രോഗികൾക്.. നല്ലത് ആണ്

  • @shakirak5298
    @shakirak5298 2 ปีที่แล้ว

    Tnx docter

  • @marythomas8193
    @marythomas8193 2 ปีที่แล้ว +3

    Shugar ullavarku eendappazham kazhikkumbol enthekilum kuzhappam undo Plz replay tharumo Doctor

  • @lathanandakumar6674
    @lathanandakumar6674 2 ปีที่แล้ว +1

    What about diabetic and dates

  • @najiniyaspt9592
    @najiniyaspt9592 2 ปีที่แล้ว +2

    Do you prefer any special time to eat date like morning or night

    • @shajahanshajahanshaji6316
      @shajahanshajahanshaji6316 ปีที่แล้ว

      മാഷാ അള്ളാ മാഷാ അള്ളാ നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി

  • @rasiaabdulmajeed1978
    @rasiaabdulmajeed1978 2 ปีที่แล้ว +1

    Hai Dr ♥️
    Allah ithrayum visadhamayi ipozha ariyunne... Thank you so much Dr 😍❤️

  • @chandrikamoothedath2438
    @chandrikamoothedath2438 ปีที่แล้ว

    very good

  • @prpkurup2599
    @prpkurup2599 2 ปีที่แล้ว

    നമസ്കാരം dr

  • @salammuttam1733
    @salammuttam1733 2 ปีที่แล้ว +3

    Masha Allah ❤️

  • @sudhacharekal7213
    @sudhacharekal7213 2 ปีที่แล้ว

    Hai Doc

  • @aleenajacob5504
    @aleenajacob5504 2 ปีที่แล้ว +1

    Dr D🙏😊❤

  • @lintujoby9569
    @lintujoby9569 2 ปีที่แล้ว +2

    Good information
    Thank you for uploaded this video 🙏🏻🙏🏻🙏🏻👍👍
    Thanks Dr

  • @madhamsloky788
    @madhamsloky788 ปีที่แล้ว

    വെയ്റ്റ് കൂട്ടാൻ ശുഷ്ക്കശരീരപ്രകൃതിയായവർ എത്ര എണ്ണം വീതം ദിവസം കഴിക്കണം?

  • @marythomas8193
    @marythomas8193 2 ปีที่แล้ว +1

    Shugar ullavar eendappazham kazhikkamo

  • @bindumartin5124
    @bindumartin5124 2 ปีที่แล้ว +1

    Sugar ullavarku kazhikamo sir

  • @sharafudheenapkavanur9924
    @sharafudheenapkavanur9924 ปีที่แล้ว

    Day 2 ennam pattukayollu???

  • @shahanass6185
    @shahanass6185 9 หลายเดือนก่อน

    Maashaallaah

  • @Mufeeda-abdulla
    @Mufeeda-abdulla 2 ปีที่แล้ว

    DM ullla patients n kazhikaaan patttumooo?
    Per day ethra dates kazhikaaam en sir parnjillllaooo??

  • @aswathip8100
    @aswathip8100 2 ปีที่แล้ว

    Sir mint leaves daily use cheithalulla benefits n side effects paranju tharumo??

  • @afrarizvi3073
    @afrarizvi3073 2 ปีที่แล้ว +3

    So much well delivered dear doctor..recently I got to see some dieticians talk saying that do not touch dates if you are trying to lose weight..and I had to comment down there that her information was wrong and a date even it is one a day has amazing benefits on the body obese or lean..she wasn't willing to correct herself instead she wanted to argue ..Sadly many people who were unaware of these benefits also started to support her blindly ..I am a doctor and I never fail to recommend this amazing fruit to my patients adjusting the quantity to atlleast one or two for those with co morbidities or metabolic syndromes.

    • @drdbetterlife
      @drdbetterlife  2 ปีที่แล้ว

      Fresh Dates r good

    • @ENTHIRAN
      @ENTHIRAN 2 ปีที่แล้ว

      @@drdbetterlife ഈത്തപ്പഴം കഴിച്ചാൽ വണ്ണം വെക്കുമോ? DIET ചെയ്യുന്നവർക്ക് കഴിക്കാൻ പറ്റുമോ?

  • @anjanatheresajacob
    @anjanatheresajacob 2 ปีที่แล้ว

    Thank u doctor. God bless u

  • @akhilaskumar1423
    @akhilaskumar1423 ปีที่แล้ว

    Doctor dates kazhikkkumbo weight gain indakumoo?

  • @sabarinathck6232
    @sabarinathck6232 2 ปีที่แล้ว

    Njan daily kazhikum

  • @AmanFaiz-cg1qo
    @AmanFaiz-cg1qo 2 หลายเดือนก่อน

    Daily ethra ennam kazhikkam