ഏഴ് പ്രാവശ്യം ഇത് ചെയ്താൽ ശനി ദോഷം ഉള്ളവർക്ക് ശനി അനുകൂലമാകും Astrology tips in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • Dr Shaji K Nair Thejus Fengshui

ความคิดเห็น • 212

  • @resh5871
    @resh5871 3 ปีที่แล้ว +4

    വളരെ നന്ദിയുണ്ട് സാർ സാധാരണ ഇതുപോലുള്ള വീഡിയോകൾ ചെയ്തിട്ട് ഫോൺ നമ്പർ കൊടുത്തിരിക്കും വിളിച്ചാൽ ഒന്നിൽ ഒന്നിൽ നമ്പർ നിലവിൽ കാണുകയില്ല അല്ലെങ്കിൽ അവർ കൃത്യമായി മറുപടി പറയുകയില്ല പക്ഷേ സാർ കൃത്യമായി മറുപടി തന്നു വളരെ സന്തോഷം 🙏🙏

    • @soya9178
      @soya9178 ปีที่แล้ว

      Sariya. Palarum reply parayoola

  • @AshwathiAnil826
    @AshwathiAnil826 4 ปีที่แล้ว +8

    Njn sir paranjathu pole kshethrathil poyi prarthichapol enk pettannu thanne result kitti...
    Thank u so much sir🙏🙏🙏

  • @chandranp3687
    @chandranp3687 2 ปีที่แล้ว +6

    എനിക്ക് ലക്ഷങ്ങൾ ആണ് കണ്ടകശനിയിൽ. ലോട്ടറി ടിക്കറ്റ് അടിച്ചത്. ശനിയിൽ. എനിക്ക് വൻവിജയം. ശനി. മാറാതിരിക്കാൻ. തിരുമേനി. എനിക്ക് വേണ്ടി പ്രാർത്ഥിക്കുക തിരുമേനി

  • @funzone1317
    @funzone1317 4 ปีที่แล้ว +6

    രാഹുഭോഷം നീങ്ങാൻ എന്താണ് ചെയ്യെണ്ടതു് ദയവായി മറുപടി പ്രതീക്ഷിക്കുന്നു നന്ദി സ്മസ്കാരം

  • @amminikutty9857
    @amminikutty9857 ปีที่แล้ว

    നല്ല അറിവുകൾ നമസ്കാരം തിരുമേനി

  • @rajanigireesh6678
    @rajanigireesh6678 4 ปีที่แล้ว +6

    ഇത് എനിക്ക് വളരെ അനുഭവമാണ്

    • @dhanyaakshay975
      @dhanyaakshay975 3 ปีที่แล้ว

      കാക്ക ഞങ്ങളുടെ സ്ഥലത്തില്ല... 🤔

  • @nishasky9583
    @nishasky9583 2 ปีที่แล้ว +1

    വളരെ നല്ല അറിവ് 🙏

  • @aneeshkumarpp8808
    @aneeshkumarpp8808 4 ปีที่แล้ว +2

    നമസ്കാരം,ഇനിയും ഇതുപോലെ,അറിവുകൾ പോസ്റ്റ്‌ ചെയ്യണണെ

  • @remanair1387
    @remanair1387 9 หลายเดือนก่อน

    Yes sir ponkala gunam kittiyittudu

  • @ambilyambu766
    @ambilyambu766 4 ปีที่แล้ว +26

    സാറേ മ്യൂസിക് ഒന്ന് നിർത്തിയിട്ട് സംഭാഷണം ചെയ്തിരുന്നെങ്കിൽ വ്യക്തമായെന്ന് സാർ പറയുന്നത് വ്യക്തമാക്കി കേൾക്കാൻ ഒരു ബുദ്ധിമുട്ട് പോലെ എല്ലാവരുടെയും ഫോൺ ക്ലിയർ ഉള്ളത് ആയിരിക്കും അതുകൊണ്ടാണ് അതൊന്ന് ഒഴിവാക്കി കിട്ടിയാൽ വളരെ ഉപകാരം

  • @sree4607
    @sree4607 3 ปีที่แล้ว +7

    ഞാൻ എന്നും രാവിലെ കാക്കക്കു ഭക്ഷണം കൊടുക്കും അവർക്ക് അത് വല്ല്യ ഇഷ്ട്ടമാണ് പോരാഞ് അതിൽ ഒരു കാക്ക രണ്ട് വർഷത്തോളമായി സ്ഥിരമായിട്ടുണ്ട് അതിനെ ഞാൻ ശനിദേവനായിട്ടാണ് ഞാൻ കാണുന്നത് കാരണം ആ കാക്കേടെ വളത്തുകാൽപത്തിക്ക് വൈകല്ല്യമുള്ളതാണ് ശനിദേവനും അങ്ങനെ കാലിനു വൈകല്ല്യമുള്ളതാന്നു കേട്ടിട്ടുണ്ട് അതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നേ എങ്കിലും ഇതും ഞാൻ ചെയ്യും, ഓം ശനിശ്വരായ നമഃ

  • @umanair2501
    @umanair2501 2 ปีที่แล้ว

    ഗുഡ് മെസ്സേജ്

  • @hellomaths159
    @hellomaths159 3 ปีที่แล้ว +3

    Thank you sir 🙏🙏 ..punyam kittum orupadu vishamichirikarnnu

  • @vijayanirmala5029
    @vijayanirmala5029 3 ปีที่แล้ว

    18.4.1969 Revathi nakshtram sir ippol eniku joliyil valiya prashnangal aanu oru pariharam parsimonious

  • @sameerasami1438
    @sameerasami1438 3 ปีที่แล้ว

    ഒരുപാട് സന്തോഷം👍👍👍

  • @kavithavs2586
    @kavithavs2586 4 ปีที่แล้ว +2

    സത്യം ആണ് സാർതിരുവോണം വളരെ കഷ്‌ടകാലം പിടിച്ച നാൾ ആണ്

    • @sindhuxlr8
      @sindhuxlr8 4 ปีที่แล้ว

      Orikalumala ente relative thiruvonam nannayitu irikunnu vala nala sambathikam servants job nalla kuttikal husband ellamundu

    • @Sona-vm6zn
      @Sona-vm6zn 3 ปีที่แล้ว

      Thiruvonam sambath undakkuna nal anu..

    • @SALMAN.VP.658
      @SALMAN.VP.658 4 หลายเดือนก่อน

      Karmam nallatayat kondan​@@sindhuxlr8

  • @poovathoormusicmedia8923
    @poovathoormusicmedia8923 2 ปีที่แล้ว

    നമസ്കാരം സർ
    ഇലയുടെ തുംബ് കിഴക്കോട്ടു അണ്ണോ അതോപടിഞ്ഞാറോട്ടാണോ വയ്ക്കേണ്ടത്. കാക്കയെ വിളിക്കാനായി മൂന്ന് തവണ കൈ കൊട്ടണോ.

  • @krishnankutty4054
    @krishnankutty4054 ปีที่แล้ว

    Sir sanik namme onnum cheyyan kazhiyilla....veruthe aale pattikkalle

  • @mohanankk2838
    @mohanankk2838 4 ปีที่แล้ว +1

    Valare upakaram sir,

  • @RenjiniSivaprasad
    @RenjiniSivaprasad 3 หลายเดือนก่อน

    Thanku you sir

  • @baijugd3699
    @baijugd3699 4 ปีที่แล้ว

    Dear SHAJISIR, ,
    Thanks for your SHANI DHOSSM,,,vedio,,,

  • @anamikaksanu6473
    @anamikaksanu6473 ปีที่แล้ว

    Swami enik ipol oru asugam vannu jathaķam nokichapol sani dasa aahnu ....asugam maarunila njn ith urapayum cheyum

  • @vanajanair1955
    @vanajanair1955 4 ปีที่แล้ว +1

    Thank you sir. Sanidozham 2 year old kuttikayal eyennene swayam cheiyan pattillalo. plz. parayane our margam

  • @ramesh.vramesh.v2154
    @ramesh.vramesh.v2154 4 ปีที่แล้ว +1

    സാർ,കാക്ക കഴിച്ചതിനുശേഷം എന്തെങ്കിലും ബാലൻസ് വരുമല്ലോ അതുഎന്തുചെയ്യണമെന്ന് പറഞ്ഞില്ല.?അത് എടുത്തു കളയുന്നതിൽ കുഴപ്പമുണ്ടോ.?അതും കൂടി പറഞ്ഞു തരമായിരുന്നു...

  • @സതീഷ്കുമാർകെഎൻ
    @സതീഷ്കുമാർകെഎൻ 4 ปีที่แล้ว

    വളരെ നന്ദി സാർ

  • @manojmano5440
    @manojmano5440 2 ปีที่แล้ว

    മനോജ്‌കുമാർ
    തിരുവോണം നക്ഷത്രം
    21-12-1971, 12pm
    എറണാകുളം
    Thankyou Sir 🙏🙏🙏🙏🙏

  • @aquablooms
    @aquablooms 4 ปีที่แล้ว +3

    വീട്ടിൽ നീരാഞ്ജനം കത്തിക്കുമ്പോ എന്തെങ്കിലും ചിട്ടവട്ടങ്ങൾ - സമയം, കത്തിക്കേണ്ട രീതി - ഉണ്ടോ??

  • @preethaajith3106
    @preethaajith3106 4 ปีที่แล้ว +4

    Kaka kazikathrinnal kuzappamundo puchayo patiyo kaziichal dosham mundo

  • @sathyamohan6801
    @sathyamohan6801 2 ปีที่แล้ว

    Very useful vedieo 🙏🙏🙏

  • @DECORHYTHMDANCE
    @DECORHYTHMDANCE 4 ปีที่แล้ว +1

    Mupettu velliyazhcha cheythal mathiyoo..?g

  • @aiswaryaa3939
    @aiswaryaa3939 4 ปีที่แล้ว

    Thanks a lot for your valuable information

  • @anithakumari1812
    @anithakumari1812 2 ปีที่แล้ว

    കാക്ക ഉള്ള സ്ഥലത്തു കൊണ്ടുപോയി വയ്ക്കാമോ

  • @shijimol141
    @shijimol141 2 ปีที่แล้ว

    Shaniyanu ippol kadam kodutha panam thirike kuttumo prarthikanam

  • @mohannair3789
    @mohannair3789 3 ปีที่แล้ว

    Sir gasil chori vekkamo non veg appolangelum undakkarundu

  • @ALA-uf3rk
    @ALA-uf3rk 2 ปีที่แล้ว

    കൈയ്യിൽ നറച്ചും വരകൾ മാത്രം ആണ് ?🙏🙏

  • @jeejavs1579
    @jeejavs1579 2 ปีที่แล้ว

    Terrassil vakkamo

  • @rktech5176
    @rktech5176 4 ปีที่แล้ว +2

    Very very thank,s sir,

  • @poovathoormusicmedia8923
    @poovathoormusicmedia8923 2 ปีที่แล้ว

    വീട്ടിൽ നീലഞ്ജനം കത്തിക്കുമ്പോൾ തേങ്ങയിൽ കത്തിക്കണോ?

  • @indhus4069
    @indhus4069 4 ปีที่แล้ว

    ചോതി 26/9/1976 ശനിദോഷം ഉണ്ടോ എത്ര നാൾ ഉണ്ടാകും ഒന്നു പറഞ്ഞ് തരുമോ സാർ

  • @bhuvanasundar2832
    @bhuvanasundar2832 3 ปีที่แล้ว

    Sir ineed one help. If water is more than the rice what we have to do pls help for me🙏🙏🙏🙏🙏

  • @snehapreethkumar9727
    @snehapreethkumar9727 4 ปีที่แล้ว

    Sir kattil thekkottu edamo. Pls reply sir

  • @dhanyaakshay975
    @dhanyaakshay975 3 ปีที่แล้ว +1

    കാക്ക യില്ല ഇവിടെ.. എന്തു ചെയ്യും

  • @psreenivasan9915
    @psreenivasan9915 4 ปีที่แล้ว +6

    Sir, phd il doctrinal thesis ethu subjet branchil aanu cheithathu?. Jyothishathinte subjet matter ethanu & from which University?

    • @siddharthvijayan3865
      @siddharthvijayan3865 4 ปีที่แล้ว

      മലയാളം ഉപയോഗിക്കുന്നതാണ് നല്ലത്.

  • @arunimaaarunz1840
    @arunimaaarunz1840 3 ปีที่แล้ว

    ഭർത്താവിന് വേണ്ടി എനിക്ക് ചെയ്യാൻ സാധിക്കുമോ

  • @kanakavallykk5135
    @kanakavallykk5135 2 ปีที่แล้ว

    ഒകെ ശരിയാ എന്നാൽ കാക്ക യിപ്പോൾ യിവിടെ ഒന്നും യില്ല പാലക്കാട്‌ ചില സ്ഥലങ്ങളിൽ യില്ല യിപ്പോൾ

  • @shylajhaanand5035
    @shylajhaanand5035 3 ปีที่แล้ว +1

    Bangalore il anu sir. Kaka ella. Andu cheyum sir. Sangalpich vekamo. Flat il anu. Ee choru andu cheyanam.

  • @umasudheesh4119
    @umasudheesh4119 4 ปีที่แล้ว

    Really thanks Sir....

  • @ushasurendran7471
    @ushasurendran7471 2 ปีที่แล้ว +1

    1154 medam 17 1979, kujavaram asthamich 7 nazhika 9 vinazhika, name-usha

  • @monsonjohn7154
    @monsonjohn7154 4 ปีที่แล้ว

    ഒരു സംശയം ആഴ്ച കളും ദിവസങ്ങളും കണ്ടു പിടിച്ചില്ലാരുന്നെങ്കിൽ എന്ത് ചെയ്തേനം?

    • @manikantanzone4853
      @manikantanzone4853 3 ปีที่แล้ว

      edo azhchakalude peru polum oro grahathitethanu.

  • @sajinashyni7555
    @sajinashyni7555 3 ปีที่แล้ว

    Thanks 🙏

  • @ushatr3405
    @ushatr3405 4 ปีที่แล้ว

    Good video

  • @sarayuonline
    @sarayuonline ปีที่แล้ว

    വിദേശത്തുള്ളവർ എന്ത് ചെയ്യണം

  • @SunijakumariSunija
    @SunijakumariSunija 3 หลายเดือนก่อน

    Sreethu. 17/11/1998

  • @nithinvimalkumar9913
    @nithinvimalkumar9913 4 ปีที่แล้ว +5

    സാർ താങ്കളോട് നന്ദി രേഖപ്പെടുത്തുന്നു അറിവ് പറഞ്ഞു തന്നതിൽ സർ കഴിഞ്ഞ വീഡിയോയിൽ ക്ഷേത്രത്തിൽ എങ്ങനെ പ്രാർത്ഥിക്കണം പറഞ്ഞു തന്നിരുന്നു അതെ രീതിയിൽ തന്നെ രാത്രി കിടക്കുമ്പോഴും വീട്ടിൽ പൂജാ റൂമിൽ വിളക്ക് വെക്കുമ്പോൾ ഇതേ രീതിയിൽപ്രാർത്ഥിച്ചാൽ മതിയില്ലേ സാർ ഇതിൽ ഒരു മറുപടി പറഞ്ഞു തരണം

    • @santhakumarys4825
      @santhakumarys4825 4 ปีที่แล้ว

      Thank you sir

    • @rithinrakesh7336
      @rithinrakesh7336 4 ปีที่แล้ว

      Sir, madhyamareju dhoshathinu enthenkilum pariharamundo.

    • @sreejayak6254
      @sreejayak6254 4 ปีที่แล้ว

      താങ്ക്സ് സർ

    • @santhiyasanthiya6268
      @santhiyasanthiya6268 4 ปีที่แล้ว +1

      Sir pruthukkal anukulamakan enthanu cheyedathe

    • @babumr3042
      @babumr3042 4 ปีที่แล้ว +1

      @@santhiyasanthiya6268
      Babu,sanimaran,alasani,uppilataakaram,uppuedataaharamkazhiku,maturamkuttipayasam,pazhagal,uppidataelamkazikam,sanimaransaniuo ,jodtinallo,5varsamnokku,marumtircha

  • @renimaryvarughese9975
    @renimaryvarughese9975 2 ปีที่แล้ว

    Christians ne cheyyan pattunna thano

  • @godsgreat6381
    @godsgreat6381 4 ปีที่แล้ว +1

    E paranjathoke anubhavathil varumo enariyila pakshe idehathine vilichu vasthu noki fengshui tools vangi vachitundarunu 4 years mune ideham paranjapole veetil change oke varuthi 1masam kazhinju magical ayi improvement undakum enu paranju pakshe Athu kazhinju inu vare nashtangal matrm anu undayathu ipo aa veedu sale Cheyenda oru situation vare ethi nikunu pine feed backinu vendi idehathe epo venelum contact chyeym enu paranjirunu angane vilikumbo etrayo call vilikumbo 1 tavana edukumayirunu pine namal ini enthu cheyanam enu chotikumbo athu idhehathinu oru budimutayithoni enu manasil ayi pine vilichitila
    Ente oru experience anu ithu mattulavarude karyam ariyila
    Arkengilum nalathu undayito enariyila ...

  • @vimalkumar-mb2lh
    @vimalkumar-mb2lh 4 ปีที่แล้ว +1

    Gulf il ullavar enthu cheyyyum

  • @shanthikumarmanjiparambil6327
    @shanthikumarmanjiparambil6327 2 ปีที่แล้ว

    God bless all

  • @chiccammachix7069
    @chiccammachix7069 4 ปีที่แล้ว

    I'm living in a flat, it's possible for me to cook in kitchen, not outside Anginae mathiyo

  • @ashokang1189
    @ashokang1189 2 ปีที่แล้ว

    Ashokan chathayam 31.05.1973

  • @Ninja-sk8ml
    @Ninja-sk8ml 2 ปีที่แล้ว

    With blessings

  • @ambikas.s.316
    @ambikas.s.316 4 ปีที่แล้ว +10

    സർ, ശനി ഭഗവാന്റെ ഈ പൂജ കുട്ടിക്ക് വേണ്ടി അമ്മയ്ക്ക് ചെയ്യാൻ പറ്റുമോ

  • @jayasreesuresh2466
    @jayasreesuresh2466 4 ปีที่แล้ว

    Sir veettil neerajanan kathikkunnathenganeyennu parayamo

  • @sreevalsana6893
    @sreevalsana6893 4 ปีที่แล้ว

    Aum Sree Sanaischaraaya Namah.....

  • @smithasvlogs
    @smithasvlogs ปีที่แล้ว

    Please avoid Background music

  • @sreedharanpillai8069
    @sreedharanpillai8069 4 ปีที่แล้ว +1

    വീട്ടിൽ കുട്ടികൾക്ക് പെരിയഡ്‌സ് ആണങ്കിൽ ഞാൻ ഇത് ചെയ്യാമോ

  • @shyjujoseph5183
    @shyjujoseph5183 4 ปีที่แล้ว

    Thank you dear

  • @sarishnarayan4300
    @sarishnarayan4300 4 ปีที่แล้ว +6

    സ൪, എള്ള് തിരി കത്തിക്കുന്നത് നെഗറ്റീവ് എനർജി തരുമെന്നു പറയുന്നതു ശരിയല്ലേ?

  • @archar4545
    @archar4545 4 ปีที่แล้ว +1

    Time parajilla sir veluppinu cheyyano

  • @Anukuttan-z4l
    @Anukuttan-z4l 4 ปีที่แล้ว +1

    Sani yenthu cheythalum upadravickum. 10000 rupayude joli cheythal 10 roopa prathibhalam tharum .

  • @jinifrancisfrancis2616
    @jinifrancisfrancis2616 4 ปีที่แล้ว +1

    പൂയം 34 വയസ്സ് ആയി വിവാഹം നടക്കുമോ

  • @vijaykumaranandankandiyal801
    @vijaykumaranandankandiyal801 4 ปีที่แล้ว

    Thank You Sir 🙏

  • @rakhivijin5682
    @rakhivijin5682 4 ปีที่แล้ว

    Sir ethra thiriyittanu vilakku kathikendathu

  • @maniyamma.ttmaniyamma.t8908
    @maniyamma.ttmaniyamma.t8908 3 ปีที่แล้ว

    സർ എന്റ മോന്റ നാള് 14..10..1988..10..45. പിഎം. ആണ് ജന്സ്ഥലം. ഹരിപ്പാട്. ആണ് ഇപ്പോഴത്തെ സമയം ഒന്ന്. പറയുമോ

  • @bipinkarthika330
    @bipinkarthika330 4 ปีที่แล้ว +1

    Sir dhivasavum njan kakkaku bhakshanam kodukkunnundu enthangilum kuzhappamundo.

    • @rethivijayan1503
      @rethivijayan1503 4 ปีที่แล้ว

      Njanum daily kodukarund. Oru doshavum undavilla

    • @1969R
      @1969R 4 ปีที่แล้ว

      ഞാൻ എല്ലാ seniyazhchayum kaakkakku ചോറ് കൊടുക്കാറുണ്ട്

  • @geetanair3047
    @geetanair3047 4 ปีที่แล้ว

    Pithara doshathin oru video cheyamo hare krishna

  • @sapnasanjay5335
    @sapnasanjay5335 4 ปีที่แล้ว

    Sir jolikku thadassam maaraan enthu cheyyanam

  • @rajeshpalakkadofficial5401
    @rajeshpalakkadofficial5401 3 ปีที่แล้ว

    Hi

  • @sathivijayakumar7888
    @sathivijayakumar7888 ปีที่แล้ว

    Mom

  • @sushantrosh145
    @sushantrosh145 4 ปีที่แล้ว +1

    Sir, ente date of birth 06.12.1967 anu. Avittom. Kumba rasi. Ippol sani disayano? Pls paranju tharamo?

    • @sree4607
      @sree4607 4 ปีที่แล้ว +1

      ഏഴരശ്ശനിയുടെ ഒന്നാം ഘട്ടം ജനുവരി 24ന് അവസാനിച്ചു രണ്ടാം ഘട്ടം ആരംഭിക്കുന്നു ഭഗവാനെ നിത്യവും വിളിക്കുക പ്രത്യേകിച്ച് ശിവഭഗവാൻ, അയ്യപ്പൻ, ഗണപതി, ഹനുമാൻ, ഞാനും ഇതേ അവസ്ഥയിൽ ആണ് ഇനി അഞ്ചരവര്ഷംകൂടിയുണ്ട്

  • @premkumar5183
    @premkumar5183 4 ปีที่แล้ว +1

    എനിക്ക് ജന്മസമയം ശനി നീ ജത്തിലയിരുന്നു., 1.1.1970 അത്തം എന്താണ് ചെയ്യേണ്ടത്, സമയം രാവിലെ 8.30 ന്. കോഴിക്കോട്.

  • @malavikaaaaa___aaa
    @malavikaaaaa___aaa 2 ปีที่แล้ว

    ❤️❤️

  • @sunilun4544
    @sunilun4544 4 ปีที่แล้ว

    Deponent 100% sup gorove

  • @pbjayan9951
    @pbjayan9951 4 ปีที่แล้ว

    Enthukondu nerathey paranjills

  • @veenapillai6993
    @veenapillai6993 4 ปีที่แล้ว

    Sir nte place evideyanu Sir

  • @preethaajith3106
    @preethaajith3106 4 ปีที่แล้ว +1

    Kakka kazikathea. Vera pakshikalo geevikalo kazikannathu. Kondu dosham Mundo

  • @ponnunnivishnumaya
    @ponnunnivishnumaya 4 ปีที่แล้ว

    നമസ്കാരം

  • @vipinvinod2595
    @vipinvinod2595 4 ปีที่แล้ว +2

    Ithiri nerethe paranjhu tharamayirunnu ennal ithrayum anubhavikkendi varillayirunnu 😔

  • @1969R
    @1969R 4 ปีที่แล้ว

    👌

  • @abhinat6402
    @abhinat6402 3 ปีที่แล้ว +1

    എനിക്ക് ശനിദോഷം ആണ് ദൈവമേ എനി ഒന്നു അനുഭവിക്കാൻ ഇല്ല

    • @vargheserajan30
      @vargheserajan30 2 ปีที่แล้ว

      Muslim alle?njan christianum NAMMAL ITHONNU VISWASIKKAAN PAADILLAA TTO

  • @dhanyaakshay975
    @dhanyaakshay975 4 ปีที่แล้ว +2

    എനിക്ക് ശനി ദോഷം ഉണ്ടോ.... dob 25.10.1982 6.40 am...

    • @Unnikrishnan-zd4lc
      @Unnikrishnan-zd4lc 4 ปีที่แล้ว +1

      Rahuu dosham und 1982 janichaal bcz of viruses 1978, 2021 .ellaam slow aavum

  • @jayeshjayeshraj9536
    @jayeshjayeshraj9536 4 ปีที่แล้ว +1

    വീടിന്റെ തെക്കുവശം കന്നിമൂലയിൽ കാക്ക കൂട് ഉണ്ടായാൽ അത് ദോഷമാണോ ഇങ്ങനെയുള്ള കാര്യങ്ങളെ കുറിച്ച് എന്തെങ്കിലും വീഡിയോസ് ഇട്ടാൽ കൊള്ളാം

    • @sreelakshmisnair4534
      @sreelakshmisnair4534 4 ปีที่แล้ว

      കാക്ക തെക്കു കൂടു കൂട്ടിയാൽ വടക്കു മണിമാളിക .വടക്കു കൂടു കൂട്ടിയാൽ തെക്കു പട്ടട എന്നാണ് പറയുക

  • @soumyasoumyarajesh2762
    @soumyasoumyarajesh2762 4 ปีที่แล้ว

    എനിക്ക് ഇഷ്ടമായി തിരുവോണം നഷ്ത്രത്തിൻ്റെ കൂടപ്പിറപ്പ്

  • @1970aneesh
    @1970aneesh 4 ปีที่แล้ว

    സാർ സൂര്യ ദോഷത്തിന് എന്താണ് ചെയ്യേണ്ടത് അത് ഒന്ന് പറഞ്ഞു തരമോ ...

  • @padmajamurali8576
    @padmajamurali8576 4 ปีที่แล้ว

    Ithonnum ariyatha arkum kandaka Shani badhikarundallo.manasinte mathralla ath

  • @pradeepank211
    @pradeepank211 4 ปีที่แล้ว +2

    രാവിലെ എത്ര മണിക്ക് ഈ കർമം ചെയ്യണം

  • @ranjimamurali4848
    @ranjimamurali4848 3 ปีที่แล้ว

    Ooi

  • @mpvision.muthoosworld2121
    @mpvision.muthoosworld2121 4 ปีที่แล้ว +1

    ഇതെല്ലാം സൂര്യോദയത്തിനു മുൻപ് ചെയ്തു തീർക്കണോ ?

  • @santhoshp.r4046
    @santhoshp.r4046 4 ปีที่แล้ว

    Videsathullavar enthucheyyum

  • @aswathyaswathyo.r3635
    @aswathyaswathyo.r3635 4 ปีที่แล้ว

    Punnartham Indo?