The true food explorer. When other food vloggers creates review of branded and star hotels this guy is travelling in every corner of the india for trying new varities. The best food vlogger in Kerala❤️
കാണാൻ ഇത്തിരി താമസിച്ചു കാണാതെ പറ്റില്ലല്ലോ 💞 കാണാത്ത അറിയാത്ത എത്ര രുചികൾ ആണ് 💝 സുരക്ഷിത യാത്ര നേരുന്നു വീണ്ടും 💞 ഒന്ന് പേടിച്ചു എങ്കിലും പുള്ളിക്ക് സുഖമില്ലാത്തതു ആണ് എന്ന് മനസ്സിൽ ആയപ്പോൾ ഒരു സമാധാനം 💞💞💞💞💞💞💕💕
Ebhin bhai.. Thankalude oro video sum variety aanallo.. Oro vysthyastha kazchagal vivarichu tharunnath super.. Abhilash... Control sammathikkanam... Waiting..
സൂപ്പർ വീഡിയോ 👌സിഗരറ്റ് തിന്നുന്ന ആടിനെ ആദ്യായിട്ടാണ് കാണുന്നത്. സൂപ്പർ വെറൈറ്റി സ്നാക്ക്സ്സുകളും😍✨️വിവിധ തരത്തിലുള്ള കാഴ്ചകളും. ചേട്ടായിയുടെ യാത്രകൾ ഇനിയും തുടരുക. Happy journey 👍👍🤩😍
ചേട്ടായി..... നമസ്ക്കാരം 🙏 ആട് ഒരു അത്ഭുത ജീവി തന്നെ. 🌹 എന്തെല്ലാം കാഴ്ചകൾ.... ഫുഡിന്റെ കാര്യം പിന്നെ പറയാനുണ്ടോ... 👌 👍 എല്ലാം കൊണ്ടും സൂപ്പർ.... ❤ 💕 🥰 🥰
This is quite interesting Ebin. Very busy street of Puri, many sweets, and khaja resembles our khaaja or ainas. Pinne, nammude Menaka Gandhi kananda adinu cigarette kodukkunnathu.
Ebin chettanu, njagalum pedichu poyitto, pavam, video mudangathe kanarund comments edarillannellu, pregnant time il video kandu kothichu poyittund eppol oru sundari moleyum kitti. 🥰
Interesting dishes which never heard of would like to taste these one day. Unfortunately these are not available in South side I think. Thanks for bringing these up.
Super video samosas ente favourite item odakku team ayirunenkil Ichayante oru kaykku illa avan pinne pavam thonni last items ishtamayi nammude madakkustan pole alle ichaya
സൂപ്പർ വീഡിയോ .... പാൻ അഥവാ വെറ്റില മുറുക്കാൻ കഴിക്കാൻ വിശേഷിച്ചും ഇഷ്ടപ്പെടുന്ന കഴിക്കുന്ന "ഗൗരാ," എന്ന ആട് !!!!! വിവരദോഷം പറഞ്ഞ്, സിഗരറ്റിനെ കൂടെ കൂട്ടരുത് .... ഛേനാ മധുരങ്ങൾ, ദാൾമാ സാമ്പാർ, ഖാജാ, മലായി പാട ച്ചായ, സിങ്കടാ സമോസാ, എല്ലാം കൂടെ എന്തൊരു രസം !!!! ജഗ്ഗന്നാഥ് പുരിയിൽ എപ്പോഴും മധുരങ്ങളുടെ ഉൽസവമാണ് ....
Khaja ഞങ്ങളുടെ നാട്ടിൽ(ഇടുക്കി) മടക്കു സാൻ എന്നാണ് പറയുക പഫ്സ് പൊലെ നാണം കെടുത്തുന്ന പലഹാരം ആണ്😀...ഇന്ന് പരിചയ പെടുത്തിയ രുചികളിൽ khaja മാത്രമാണ് ഇഷ്ടപെട്ടത് ...waiting for awesome tastes
Yes north indian samoosayanu enikku eshta. Enikku sarikkum ആടിനെ orthittu pavam തോന്നുന്നു kutty ലഹരി padarthangalkku അടിമ ആയ ഒരു പാവം പാവം aadinkottan
For all wht one may say of bleeding edge times n the era of AI et al, an hrs drive from any Regional Metros wld reveal the glaring irony of nothing having quite changed. Life is still defined by crude establishments...unappealing eats..cycle rickshaws.. street hawkers..n rugged common folks. It's astonishing how Time continues to stand still in rural India..and these be Cities tht u speak of yet ?! Wont opine on the food..but surely less is more for me types. Cheers EJ !
എബിൻ ചേട്ട, ഈ എപ്പിസോഡിൽ ഫൈറ്റ് സീൻ വന്നല്ലോ , നായകൻ സംയമനം പാലിച്ചത് കൊണ്ട് ഒരു പ്രശ്നം ഉണ്ടായില്ല. പെട്ടന്ന് കണ്ടപ്പോൾ ഞെട്ടി. സുരക്ഷിതമായ യാത്ര ആശംസിക്കുന്നു.
എബിൻ പുരിയിലെ ആട് ഒര് ഭീകര ജീവിയാണല്ലോ 😃😄 ആദ്യമായിട്ടാണ് പാൻ/സിഗരട്ട് കഴിക്കുന്ന ആടിനെ കാണുന്നത്. 👍🏻
ഞാനും 😂
Hi Vinod Krishnan
സൂപ്പർ ചേട്ടാ... എല്ലാം നന്നായി തന്നെ അവതരിപ്പിക്കാനുള്ള ചേട്ടൻ്റെ കഴിവ്... അഭിനന്ദനങ്ങൾ.. ❤️
താങ്ക്സ് ഉണ്ട് സ്മിത 😍
എബിൻ ചേട്ടന് പകരം വെക്കാൻ എബിൻ ചേട്ടൻ മാത്രം😍😍❤️❤️❤️
Thanks und Thamchu Thami 😍
Hi Thamchu Thami
The true food explorer. When other food vloggers creates review of branded and star hotels this guy is travelling in every corner of the india for trying new varities.
The best food vlogger in Kerala❤️
Thank you so much ... Your words are inspiring 😍😍
എബിൻ ചേട്ടോയ് 😍
രുചിക്കൂട്ടുകൾ കണ്മുന്നിൽ ഇങ്ങനെ കാണിക്കുമ്പോൾ, heavy feel 😋😋😋
Thank you 😍😍
Hi Línon ichayan AKCTA
One thing I love this channel is because you bro gives reply to all comments. That's a big deal ❤️❤️❤️. Love you bro and your journey
It's my pleasure to interact with you people..😍❤️
കാണാൻ ഇത്തിരി താമസിച്ചു കാണാതെ പറ്റില്ലല്ലോ 💞 കാണാത്ത അറിയാത്ത എത്ര രുചികൾ ആണ് 💝 സുരക്ഷിത യാത്ര നേരുന്നു വീണ്ടും 💞 ഒന്ന് പേടിച്ചു എങ്കിലും പുള്ളിക്ക് സുഖമില്ലാത്തതു ആണ് എന്ന് മനസ്സിൽ ആയപ്പോൾ ഒരു സമാധാനം 💞💞💞💞💞💞💕💕
താങ്ക്സ് ബ്രോ ☺️🤗
വേറിട്ട ജീവിതങ്ങളും രുചികളും കാണിച്ചു തന്നു🤝🤝
നല്ല വീഡിയോ 👌👌🥰🥰
താങ്ക്സ് ഉണ്ട് ഹരികൃഷ്ണൻ 🥰🥰
Ebhin bhai.. Thankalude oro video sum variety aanallo.. Oro vysthyastha kazchagal vivarichu tharunnath super.. Abhilash... Control sammathikkanam... Waiting..
Thank you so much for this affectionate words 💖💖
സൂപ്പർ വീഡിയോ 👌സിഗരറ്റ് തിന്നുന്ന ആടിനെ ആദ്യായിട്ടാണ് കാണുന്നത്. സൂപ്പർ വെറൈറ്റി സ്നാക്ക്സ്സുകളും😍✨️വിവിധ തരത്തിലുള്ള കാഴ്ചകളും. ചേട്ടായിയുടെ യാത്രകൾ ഇനിയും തുടരുക. Happy journey 👍👍🤩😍
താങ്ക്സ് ഉണ്ട് ജ്യോതി 😍😍
All the tastes and scenes are a new experience.. new information... new knowledge.. u r working hard chetayi for bringing these to us... thank u..
🤩❤️❤️
അടിപൊളി കാഴ്ചകൾ, രുചികൾ, പലതരത്തിലുള്ള വിഭവങ്ങൾ അതിലുമുപരി മികച്ച അവതരണം. ഒരുപാട് ഇഷ്ടം.ഇനിയും ഒരുപാട് വെറൈറ്റി രുചികൾ, വീഡിയോ കാണാൻ കാത്തിരിക്കുന്നു.
താങ്ക്സ് മിഥുൻ.. വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം 😍😍
Yummy😋😋 superb..
Njangal ethayalum urappichu..Ee kazhchalal kananum, ruchikal aswadikkanum..very soon...😊❤️
Thank you ebbin chetta 💙💙💙
Valare santhosham 🤩👍👍
@@FoodNTravel 😊😊👍
"അയ്,, എന്തുട്ടാ ടൈമിംഗ്,,!!! 😂🤭😊✌️👍💞❣️💞❣️💞❣️❣️❣️.. എബിൻ ചേട്ടായി ഉയിർ,, 😊✌️❣️❣️👍
താങ്ക്സ് ബ്രോ 💕💕
@@FoodNTravel 😊🙏💕💞❣️✌️👍
ചേട്ടായി..... നമസ്ക്കാരം 🙏
ആട് ഒരു അത്ഭുത ജീവി തന്നെ. 🌹
എന്തെല്ലാം കാഴ്ചകൾ....
ഫുഡിന്റെ കാര്യം പിന്നെ പറയാനുണ്ടോ... 👌 👍
എല്ലാം കൊണ്ടും സൂപ്പർ.... ❤ 💕 🥰 🥰
താങ്ക്സ് ഉണ്ട് സിന്ധു.. വളരെ സന്തോഷം 🥰🥰
പെട്ടെന്ന് ആ മനസുഗം ഇല്ലാത്ത അണ്ണൻ കേരിപിടിച്ചപ്പോൾ ഞാൻ ചെറുതായിട്ട് പേടിച്ചുപോയി , ആ സ്ഥലത്തിൽ നമ്മുടെ അണ്ണൻ ആയത് കൊണ്ട് പുള്ളി രക്ഷപെട്ട്
ഞാനും പേടിച്ചു പോയി 😂
This is quite interesting Ebin. Very busy street of Puri, many sweets, and khaja resembles our khaaja or ainas. Pinne, nammude Menaka Gandhi kananda adinu cigarette kodukkunnathu.
😄😄 so happy to know you enjoyed the video..Thank you
Ah powli . Vanno❣️
Thank you
Ebin chetta enthe verity ane super ketto
Goat anekkilum verity enthe ayalum .adipoli . All the best
Thank you Ansar 😍😍
ഇത്രയും നല്ല ലോക കാഴ്ചകൾ കാണാൻ കഴിയുന്നത് എബിൻ ചേട്ടൻ്റെ ചാനൽ മാത്രം .സൂപ്പർ
Thank you Alishmaria 😍
സംഭവം അടിപൊളിയാ..!!🙈😌
താങ്ക്സ് ഉണ്ട് അന്ന മോൾ 😍
Very good presentation Ebbin 😍 sweets and dalma mix cheyth kazhikkan othiri ishtama ....mashed potato filling ulla singada yum Bhubaneswar il kittum ...sherikkum khoja veroru texture il aa ullath ...ith nammude nattile ainas allenkil madakk ennu parayunna snack nod othiri resemblence ulla pheni aanu ... may God bless you Ebbin 🙏
Thank you Molly john 😍👍
You da best, Ebin Sir.
Thanks for the English subtitle!
So happy to know you enjoyed the video 😍🤗
@@FoodNTravel I really enjoyed 💖😍💖
സൂപ്പർ ❤❤❤❤❤❤❤❤അടിപൊളി ആകുന്നു... 👌👌👌👌👌👌👌
താങ്ക്സ് ഉണ്ട് പ്രസാദ് 😍
Hi Prasad Pavithran
Kollam ebbichettay ith pole orupadd nallaaa video cheyan kazhiyatteee
Thank you so much for your kind words.. ❤️
Not only food, it's a complete journey alongwith. Super capture Ebbin 😊😊
Thank you Dejo 😍😍
ചേട്ടൻ ഒരു സംഭവം തന്നെയാ.... സൂപ്പർ
താങ്ക്സ് ഡിയർ 😍😍
Nice video and first
Thank you op gamer
പാൻ കഴിക്കുന്ന ആട് ആദ്യം ആയിട്ട് ആണ് കാണുന്നത് 😃😃👍👍👍, nice video 👌
Thank you Rehana 😍
Ebin chettanu, njagalum pedichu poyitto, pavam, video mudangathe kanarund comments edarillannellu, pregnant time il video kandu kothichu poyittund eppol oru sundari moleyum kitti. 🥰
Video mudangathe kaanunnund ennarinjathil othiri santhosham.. 😍😍
Interesting dishes which never heard of would like to taste these one day. Unfortunately these are not available in South side I think. Thanks for bringing these up.
Thank you ☺️🤗
Hi vrsreelal
U made my pallet full of happiness !!!
So happy to hear this 😍😍
Ebin chetta feeling we are also traveling with you 😍 thank you 🙏🏻 luv you 😍 take care abhilash and ebin chetta 🤗
So glad to hear that.. Thank you so much.. 😍😍
ഞങ്ങൾ കണ്ണൂര്കാർക്കും കാജ എന്ന പലഹാരമാണ്.
👍👍
എബിൻ ചേട്ടാ അടിപൊളി രുചികൾ തേടി യാത്ര കൊള്ളാം ഒത്തിരി ഇഷ്ടമാണ് 🥰🥰🥰🥰
താങ്ക്സ് ഉണ്ട് സിബി 😍😍
Ella vdo yum onninod onn Adipoli ayii pokunnu💗
Thank you Sherin 💖💖
നിങ്ങളുടെ പ്രസന്റേഷൻ ആണ് അടിപൊളി. Skip ചെയ്യാൻ തോന്നില്ല. 🥰
താങ്ക്സ് ഡിയർ.. വളരെ സന്തോഷം 😍😍
എബിൻ ചേട്ടൻ്റെ വീഡീയോ കണ്ടിട്ട് All ഇന്ത്യ ടൂർ പോകാൻ തോന്നുന്നു!!!!!!. 😍
😍😍
First ❤❤
Thank you ❤️
ഫുഡും കാഴ്ചകളും അടിപൊളി🥰😍 വീഡിയോ പൊളി 🥰
താങ്ക്സ് ഉണ്ട് ആൽഫ 😍😍
@@FoodNTravel 🥰😍
Thank you again for sharing this nice video..
Thank you too for watching my video 😍
I love your hand gestures while explining everything 😍
Thank you
Super video samosas ente favourite item odakku team ayirunenkil Ichayante oru kaykku illa avan pinne pavam thonni last items ishtamayi nammude madakkustan pole alle ichaya
Athe.. Ekadesam athupole aanu..
ആ മനുഷ്യൻ പിടിക്കുന്നതുകണ്ടപ്പോൾ പേടിച്ചുപോയി
ഞാനും പേടിച്ചു പോയി അപ്പോൾ 😂😂
Sarikkum pedichu poyi
Chetta chilka lake vazhiyanel chilka daba und..vere level an avduthe food ellam👍👍
Chilka dhaba njangal poyirunnu... it was closed. Njangal thirike vannapozhum try cheythu. Vere oru dhabayil poyi pinne. Chilka dhaba 11:30 aayitte open aavoo... njangal avide oralpam neratthe aanu etthiyathu.
Aha😅
Ebin chettam ellam super ayitund
Thank you Manju
Nalla place Chettai....food items uhm superb..... 🤗🤗🤗🤗🤗🤗🤗
Thank you Sujatha 😍😍
Super video ayyo oraal vannu ebinchettane pidichapol ayyo eth enthaanu karuthi
Njanum onnu pedichupoyi 😄😄
Super entertainment video ആട്,സമൂസ,ക്ഷേത്രം,ഗജ❤️❤️
Thank you 😍😍
ഹായ് എബിൻ ആട് ഒരു ഭീകരജീവി സൂപ്പർ ബ്രോ👍👍💜👍👍
താങ്ക്സ് ബ്രോ 🤗
ഇന്നും വെറൈറ്റി വീഡിയോസ് ആണ് എബിൻ ചേട്ടൻ ഇടുന്നത്❤
😍🤗
എബിൻ ചേട്ടാ നല്ല സൂപ്പർ അടിപൊളി വീഡിയോ
താങ്ക്സ് ഉണ്ട് ജോൺ രാജു 😍🤗
Vibrant.orissa.
Lot.of.dishes
Lovely..konark
Ancient.puri.jaganath.temple
Carry.on..wishes
Love.from.north
Thank you
Nice video ♥️.,.....ebin chetta pullikaran Keri pidichappo onnu njetti alley😀😀😀😜
Sarikkum.. Njan pedichupoyi 😂
സൂപ്പർ വീഡിയോ ....
പാൻ അഥവാ വെറ്റില മുറുക്കാൻ കഴിക്കാൻ വിശേഷിച്ചും ഇഷ്ടപ്പെടുന്ന കഴിക്കുന്ന "ഗൗരാ," എന്ന ആട് !!!!!
വിവരദോഷം പറഞ്ഞ്, സിഗരറ്റിനെ കൂടെ കൂട്ടരുത് ....
ഛേനാ മധുരങ്ങൾ, ദാൾമാ സാമ്പാർ, ഖാജാ, മലായി പാട ച്ചായ, സിങ്കടാ സമോസാ, എല്ലാം കൂടെ എന്തൊരു രസം !!!!
ജഗ്ഗന്നാഥ് പുരിയിൽ എപ്പോഴും മധുരങ്ങളുടെ ഉൽസവമാണ് ....
Hai ebbin chetta❤❤. Aadu poliyanu ketta😁😁
😄👍
🤣🤣പാവം എബിൻ ബ്രോ...
ലൈവ് മട്ടൺ... കണ്ട് കൊതിച്ചു.. ഓടിചെന്നപ്പോ... 🤣🤣🤭👍👍
😂😂
Khaja ഞങ്ങളുടെ നാട്ടിൽ(ഇടുക്കി) മടക്കു സാൻ എന്നാണ് പറയുക പഫ്സ് പൊലെ നാണം കെടുത്തുന്ന പലഹാരം ആണ്😀...ഇന്ന് പരിചയ പെടുത്തിയ രുചികളിൽ khaja മാത്രമാണ് ഇഷ്ടപെട്ടത് ...waiting for awesome tastes
😍👍
ഇന്നത്തെ വീഡിയോ സൂപ്പര്‍. സ്പെഷൽ സ്വീറ്റ്സ്.
☺️🤗
Ebbin chetta...super...
Thank you Manoj 😍
Tanq Ebin chetta for ur wonderful videos👍🏻
Thank you too for watching my Videos 💖
AADU KIDU 😀 Very Nice Vedio 👍🏽👍🏽👍🏽
Thank you 😍🤗
Superb video....👌👌👌,
Wait for next...
Thanks Jiji 🥰
Ebin cheatooooo nannayitundu 😍😍✌🏻
Thank you Vishnu 😍
എബിൻചേട്ടാ വിഡീയോ അടിപൊളിയായിരിക്കുന്നു ഗോഡ് ബ്ലെസ് യു
Thank you Sanal 😍
Aaaha 🥰 ... Adipoli വിവരണവുമായി എബിൻ ചേട്ടൻ വീണ്ടും, ❤️😎......
15:48 ചെറുതായിട്ടൊന്ന് പേടിച്ച് ലെ 😂🥰
😍🤗
Super episode ebbin bro 🤗
Thanks bro 🤗🤗
Gaura-ye ishtaai...❣️
👍👍♥️♥️
But Sad to hear u were nt allowed to the temple premises.
Yes north indian samoosayanu enikku eshta.
Enikku sarikkum ആടിനെ orthittu pavam തോന്നുന്നു kutty
ലഹരി padarthangalkku അടിമ ആയ ഒരു പാവം പാവം aadinkottan
Ebinchettaa video kandu erunnappol pettannu njan pedichu poyi ebinchettane ayalu keri pidichappol ake tension ayi anyway goat poliyanu ennathe fd adipoly
Thank you.. ആദ്യം ഞാനും ഒന്നു പേടിച്ചു.. 😂
Vedio kathirikkuvayirunnu...enjoyed it
So happy to hear that.. 🤩 Thank you
Your vedios are full of positive energy
Thank you so much for your kind words.. 😍😍
നല്ലൊരു വൈകുന്നേരം സന്ധ്യ ആശംസിക്കുന്നു. എബിൻ ചേട്ടാ
Thank you ☺️
Too good..very informative
Thank you Sibu.. Valare santhosham 😍😍
Nice Ennu chetta👌👌👌👌👌👌👌👌
Thank you Shamsu 😍
Ebin Chettaaa adipolii
Thank you Sanju 🤗
chetante variety contents aan pwoli
chettan aahn content keng
Thank you Ashlin 😍🤗
Hiiii brother nice video. 👌👌👌👌👌😊😊😊😊😊😊
Thank you Sudha 😍
അടിപൊളി ❤❤❤😍😍😍😍
താങ്ക്സ് Jayesh 😍😍
എബിൻ ചേട്ടാചേട്ടാ ൻറെ VLOG super annu
Thank you Ramesh 😍
For all wht one may say of bleeding edge times n the era of AI et al, an hrs drive from any Regional Metros wld reveal the glaring irony of nothing having quite changed. Life is still defined by crude establishments...unappealing eats..cycle rickshaws.. street hawkers..n rugged common folks. It's astonishing how Time continues to stand still in rural India..and these be Cities tht u speak of yet ?! Wont opine on the food..but surely less is more for me types. Cheers EJ !
നല്ല അവതരണം 👍👍👍
താങ്ക്സ് ഡിയർ 😍
Polichutta
Thank you Niyas 😍
Chettayii.... Super
Thanks Rijesh 😍😍
Jaganathanum chuttimulla kazhchakalum valare ishtamayi
Valare santhosham 😍🤗
Hi..... എബിൻ ചേട്ടാ.... 🙏❤❤❤😍
Hi Vinu 😍
എബിൻ ചേട്ട, ഈ എപ്പിസോഡിൽ ഫൈറ്റ് സീൻ വന്നല്ലോ , നായകൻ സംയമനം പാലിച്ചത് കൊണ്ട് ഒരു പ്രശ്നം ഉണ്ടായില്ല. പെട്ടന്ന് കണ്ടപ്പോൾ ഞെട്ടി. സുരക്ഷിതമായ യാത്ര ആശംസിക്കുന്നു.
താങ്ക്സ് ഉണ്ട് അരുൺ. അതൊരു സുഖമില്ലാത്ത ആളായിരുന്നു.. പെട്ടന്ന് വന്നപ്പോൾ ഞാനും പേടിച്ചു 😍😍
Ebbin chetta adipoli annu👌👌👌👌👌👌👌👌👌👌
Thank you Arjun 😍😍
Ebi chetta polikkuvanalle sho enikku melaaye ❤️❤️❤️Chetta bangalore by train just trip n fud kazhikkan pokunnundu vyazham RTPCR veno train aaanel
Venam
@@FoodNTravel ok thanks
Ebbin bro kothipichu kollum....🤣🤣
☺️🤗
Superb bro
Thanks Sumi 😍
👍
😍🤗
Goat oru bikhara jeevi thanne.
Pan kazhikunnu powli.
Variety snacks and sweets..
😍😍👍
ഇങ്ങനെ diffrent taste ulla alafudum കഴിക്കുന്ന എബിൻ ചേട്ടനെ ഇന്നത്തെ like👍
Thank you Syja 😍😍
Iniumidumatikude. Manushiyanu.edumadathiollavarcum.ambalathilkerananuvadicanam
ഖജ ഇവിടെ നമ്മുടെ മടക്കുസ അല്ലെ എബി ചേട്ടാ...
Not only nice but also exciting....
Thank you ☺️☺️
ആദ്യം ഒന്ന് പേടിച്ചെങ്കിലും പിന്നീട് അയാളെ കണ്ടപ്പോ പാവം തോന്നി
Yes
Superb episode 👏
Thank you Radhika 😍