ചേട്ടാ എൻറെ മാരുതി 800 കാർബറേറ്റർ മോഡലാണ് maruti യുടെ ഫസ്റ്റ് സിലിണ്ടർ പ്ലഗ് ഓയില് ആണ് രണ്ടാമത്തെ പ്ലഗ്ഗും മൂന്നും കുഴപ്പമില്ല..ഒരു ചെറിയ രീതിയിൽ ബ്ലൂ സ്മോക്ക് പോലെ വരുന്നുണ്ട് സൈലൻസറിൽ നിന്ന് ഭയങ്കരമായിട്ട് കരി സ്പ്രേ ചെയ്യുന്നപോലെ വരുന്നുണ്ട് കരിവാട്ടർ പോലെ ഭയങ്കര പെട്രോൾ സ്മെൽ ഉണ്ട് . എന്തുകൊണ്ട് അങ്ങനെ വരുന്നേ ഇതിനുമുമ്പ് പൊലൂഷൻ കിട്ടാതെ കാർബറേറ്റർ ഒന്ന് ക്ലീൻ ചെയ്തായിരുന്നു അതിന് ശേഷമാണ് ഇതൊക്കെ തുടങ്ങിയത് വണ്ടി സ്റ്റാർട്ടിങ്ങിൽ ഇടുമ്പോൾ കാർബറേറ്റർ റേസ് ആയിട്ട് നിൽക്കുന്ന ഫീൽ വരുന്നുണ്ട് ഭയങ്കര പെട്രോൾ സ്മെല്ല് ..വണ്ടി ഓടുമ്പോൾ വലിവില്ലാത്ത പോലെ ഇടയ്ക്കൊരു കുത്തൊക്കെ വരുന്നുണ്ട് റണ്ണിങ് ടൈമിൽ പെട്രോൾ കയറുന്നുണ്ട് റിട്ടേൺ പോകുന്നുണ്ട് പുതിയ പ്ലഗ്ഗും, കോഡ് wire എല്ലാം മാറി വച്ചതാണ് ഇഗ്നീഷ്യൻ കോയിലും പുതിയതാണ്.
👍
👍👍👍👌👌
Good job 👍
,👍
🥰
fuel pump ഉം മറ്റു Spare Partsകളും കിട്ടാനുണ്ടോ marathi 5 speed ൻ്റെ
അതൊക്കെ കിട്ടും ( ചില parts kittan പാടുണ്ട്)