Malayalam christian message | അനുഗ്രഹത്തിന്റെ രഹസ്യങ്ങൾ | Pastor Tinu George

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 332

  • @johnrose4369
    @johnrose4369 2 ปีที่แล้ว +15

    ഒരു സമയം ഞാ നും നിന്ദ പാത്രം ആയിരുന്നു, എല്ലാവരും തള്ളി കുപ്പയിൽ എറിഞ്ഞ എന്നെ എൻ്റെ കർത്താവ് ഉയർത്തി, കർത്താവിൻ്റെ കൃപയിൽ അവസാനഅം വരെ നടക്കുവാൻ സഹായിക്കുവാൻ എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ

  • @chinnusworld7215
    @chinnusworld7215 8 หลายเดือนก่อน +1

    Thankyu so much yr words regarding my jesus help me to win my oet 🙏

  • @beenababu7406
    @beenababu7406 4 ปีที่แล้ว +26

    യഹോവയോടു പറ്റിയിരിക്കുന്നവരെ യഹോവയും പറ്റിയിരിക്കും ഇ താണ് അനുഗ്രഹം ആമേൻ

  • @jishajacs1
    @jishajacs1 4 ปีที่แล้ว +9

    പുറപ്പാട് 20:12 നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു ദീർഘായുസ്സുണ്ടാകുവാൻ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.

  • @bijisunny6850
    @bijisunny6850 4 ปีที่แล้ว +22

    1 ശമൂവേൽ 2:30 എന്നെ മാനിക്കുന്നവരെ ഞാൻ മാനിക്കും; എന്നെ നിന്ദിക്കുന്നവർ നിന്ദിതരാകും.
    Amen

  • @yesumathipk9350
    @yesumathipk9350 4 ปีที่แล้ว +12

    Blessed message...യഹോവേ, എന്റെ വായ്ക്ക് ഒരു കാവൽ നിർത്തി, എന്റെ അധര ദ്വാരം കാക്കേ ണ മേ....ഒരുവൻ മറ്റുള്ളവ നേ തന്നെക്കാൾ ശ്രേഷ്ഠൻ എന്ന് എണ്ണുക.....Amen

  • @antonymalayatoortips7346
    @antonymalayatoortips7346 2 ปีที่แล้ว +2

    വചനം കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. ബ്രദർ

  • @justinjohn4580
    @justinjohn4580 4 ปีที่แล้ว +3

    താങ്ക്യൂ ലോഡ്

  • @aanienoonus6711
    @aanienoonus6711 3 ปีที่แล้ว +5

    Amen sthothram.blessed msg pastor.Thank you

  • @darlivarghese8722
    @darlivarghese8722 ปีที่แล้ว +2

    വചനം, ഞാൻ ഗ്രഹിക്കുന്നു എന്റെ മാതാപിതാക്കളെ, സ്വർഗ്ഗത്തിൽ ദൈവം അനുഗ്രഹിക്കേണമെ ആമേൻ

  • @nayanasparthan5777
    @nayanasparthan5777 ปีที่แล้ว +1

    എനിക്കെന്റെ ദൈവത്തിന്മേൽ എനിക്ക് വിശ്വാസമുണ്ട് എന്റെ ദൈവം എന്നെ മാനിക്കുക തന്നെ ചെയ്യും

  • @geetharanir1341
    @geetharanir1341 2 หลายเดือนก่อน

    യേശുവേ, സ്തോത്രം എന്റെ ആവശ്യം കർത്താവേ അങ്ങ് അറിയുന്നു കാക്കണേ കർത്താവേ എന്റെ മക്കളെ മാനിക്കണേ കർത്താവേ ആമേൻ

  • @aniabraham1090
    @aniabraham1090 3 ปีที่แล้ว +1

    Karthave anugrahikename babuchayiye

  • @chiefengineer7950
    @chiefengineer7950 2 ปีที่แล้ว +1

    മുന്നമേ ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ!

  • @gracybaby8354
    @gracybaby8354 2 ปีที่แล้ว +3

    കഷ്ടതയിൽ യേശുപ്പാ കൂടെയിരുന്നതിനാൽ സ്തോത്രം

  • @victorraj8603
    @victorraj8603 ปีที่แล้ว +3

    கர்த்தராகிய ஏசுவுக்கு ஸ்தோத்திரம🙏🙏🙏

  • @nazimm7438
    @nazimm7438 2 ปีที่แล้ว +5

    ഞാൻ ഉയർച്ച തന്നെ പ്രാപിക്കും താഴ്ച പ്രാപിക്കത്തില്ല ഞാൻ വാലല്ല തലയാകും ഞാൻ അനുഗ്രഹത്തിൽ ജീവിക്കും തട്ടിട്ട ഭവനങ്ങളിൽ താമസിക്കും ഭക്ഷണം കഴിച്ചു തൃപ്തയാകും ഞാൻ വായ്പ വാങത്തില്ല വായ്പ കൊടുക്കും ആമേൻ

  • @justinjohn4580
    @justinjohn4580 4 ปีที่แล้ว +5

    ആമേൻ സ്തോത്രം

  • @susmmasakaria6268
    @susmmasakaria6268 4 ปีที่แล้ว +1

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @lalithampan7940
    @lalithampan7940 2 ปีที่แล้ว +1

    Amen sthothrom.halleluja

  • @jyothiblessings3500
    @jyothiblessings3500 2 ปีที่แล้ว +2

    Amen Amen hallelujah 🔥

  • @vijinivi2413
    @vijinivi2413 ปีที่แล้ว

    Amen അപ്പാ
    എന്നെ കരുതേണമേ

  • @sheejakabde9886
    @sheejakabde9886 4 ปีที่แล้ว +7

    Amen Amen hallelujah praise the lord thank you Jesus 🙏🏻🙏🏻

  • @karthikakmani9944
    @karthikakmani9944 4 ปีที่แล้ว +2

    ആമേൻ

  • @sujathapr9945
    @sujathapr9945 2 ปีที่แล้ว

    Yesuve niinnayude padukuzhiyil.ninn karthav enneyum kudumbatheyum uyarthimsnikkunnathinr orth nanni paranju sthuthikkunnu.......sthothram sthothram.......amen amen amen

  • @beenamole6794
    @beenamole6794 2 ปีที่แล้ว +2

    ആമോൻ യെശുവേ നന്ദിയേശുവേ സ്തോത്രം

  • @mariammaabraham6669
    @mariammaabraham6669 2 ปีที่แล้ว +2

    Yeshuappa sthotram 🙏🙏

  • @rajeswariradha9094
    @rajeswariradha9094 2 ปีที่แล้ว

    Entemakanu vendiprarthikaname pasted avanu orujolikittanum avan veetilvarilla veetilvaruvanvendiprarthikaname pasted godblessyou

  • @jinsgeorge7146
    @jinsgeorge7146 4 ปีที่แล้ว +3

    Hallelujah

  • @anooptp5324
    @anooptp5324 4 ปีที่แล้ว +2

    Thank you brother.

  • @rajeshkrrajeshkr325
    @rajeshkrrajeshkr325 3 ปีที่แล้ว +5

    എനിക്ക് വളരെ ഇഷ്ടമാണ് വചനം കേൾക്കാൻ എന്നും കേൾക്കും

  • @mahanaimprinters5977
    @mahanaimprinters5977 4 ปีที่แล้ว +3

    Amen. Thagappane Unga naamathirkku magimai .

  • @deepuvr7930
    @deepuvr7930 4 ปีที่แล้ว +4

    Jesus ......
    Hallelujah

  • @tencythomas2365
    @tencythomas2365 4 ปีที่แล้ว +5

    Praise the lord

  • @notavailable2349
    @notavailable2349 4 ปีที่แล้ว +2

    AMEN. Pressed.

  • @ajipoulose6051
    @ajipoulose6051 4 ปีที่แล้ว +2

    Haleelujya Glory.Jesus Haleelujya Haleelujya

  • @shabanayasmin9830
    @shabanayasmin9830 4 ปีที่แล้ว +2

    Thank you Lord Jesus. Thank you Tinu pastor. Amen

  • @chandrababu9297
    @chandrababu9297 4 ปีที่แล้ว +2

    Thank you jesus and lam sorry jesus

    • @sudhaashok3524
      @sudhaashok3524 3 ปีที่แล้ว

      ആമേൻ ആമേൻ.... ആമേൻ കർത്താവെ സ്തോത്രം ചെയ്യുന്നു കർത്താവെ.... എന്റെ കുറവുകൾ ക്ഷമിക്കേണമേ കർത്താവെ... ദിവസ്സംതോറും എനിക്കുമനസന്തരപ്പെടുത്തേനമ്മേ e.. തലമുറകൾ അനുഗ്രഹിക്കപ്പെടേണമേ തലമുറകൾ മനസ്സന്തര പ്പെടേണം.... ആമേൻ.... ആമേൻ ആമേൻ

  • @sheryjoseph5772
    @sheryjoseph5772 4 ปีที่แล้ว +2

    Amen. Sthothram yesuve..
    Blessed message. I receive it
    Praying for me Pastor

  • @sheryjoseph5772
    @sheryjoseph5772 4 ปีที่แล้ว +1

    Amen.. sthothram

  • @abiramia882
    @abiramia882 4 ปีที่แล้ว +2

    Amen.... Thank you Lord...

  • @mollysaji4190
    @mollysaji4190 4 ปีที่แล้ว +2

    Amen blessed message

  • @daisyanthony6611
    @daisyanthony6611 4 ปีที่แล้ว +1

    Amen

  • @ajancyajuzzz1585
    @ajancyajuzzz1585 4 ปีที่แล้ว +1

    👌blessed message

  • @sivans9090
    @sivans9090 4 ปีที่แล้ว +2

    Eniyum poornamakatha Ene etedukeneme amen

  • @salydavid3471
    @salydavid3471 2 ปีที่แล้ว +1

    ആമേൻ 🙋‍♀️🙏👏👍🏼👌🙇‍♀️🕊️🕊️🕊️🕊️🕊️🕊️

  • @ashlybabu2476
    @ashlybabu2476 ปีที่แล้ว

    Amen sthothoram

  • @anugladsy1745
    @anugladsy1745 3 ปีที่แล้ว +1

    Sthothram !!

  • @mollyrosedonsingh8253
    @mollyrosedonsingh8253 4 ปีที่แล้ว +1

    Amen. Thank you lord.

  • @minivarghese7162
    @minivarghese7162 ปีที่แล้ว

    Amen yesuva

  • @manijithff8460
    @manijithff8460 2 ปีที่แล้ว

    ആമേൻ ആമേൻ ആമേൻ

  • @ajitha.p.b.95
    @ajitha.p.b.95 3 ปีที่แล้ว +1

    ആമേൻ👏

  • @lailasaroj4591
    @lailasaroj4591 4 ปีที่แล้ว +1

    Blessed voice the prophet Tinu pastor

  • @mariya6049
    @mariya6049 4 ปีที่แล้ว +5

    Amen... Blessed message 🙏🥰

  • @susmmasakaria6268
    @susmmasakaria6268 4 ปีที่แล้ว +1

    Amen praise the Lord

  • @sarathssanthiss6568
    @sarathssanthiss6568 11 หลายเดือนก่อน

    Amen 🙏 prise the loard

  • @mereenajoseph4852
    @mereenajoseph4852 3 ปีที่แล้ว +1

    🙏🙏🙏🙏🙏🙏

  • @jishajacs1
    @jishajacs1 4 ปีที่แล้ว +3

    എഫെസ്യർ
    6:2 “നിനക്കു നന്മ ഉണ്ടാകുവാനും നീ ഭൂമിയിൽ ദീർഘായുസ്സോടിരിപ്പാനും
    6:3 നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക” എന്നതു വാഗ്ദത്തത്തോടുകൂടിയ ആദ്യകല്പന ആകുന്നു.

  • @jibinchikku8791
    @jibinchikku8791 4 ปีที่แล้ว +1

    Super

  • @athiraraj838
    @athiraraj838 4 ปีที่แล้ว +1

    ente yesu apachaaa....

  • @ousephjd2213
    @ousephjd2213 ปีที่แล้ว

    Praise theLord

  • @bishith4997
    @bishith4997 3 ปีที่แล้ว +1

    Amen🔥

  • @suluc2913
    @suluc2913 2 ปีที่แล้ว

    Yesuve rakshikename🙏 praise the lord halleluya 🙏🙏

  • @yesumathipk9350
    @yesumathipk9350 4 ปีที่แล้ว +16

    ഞാൻ നിന്നെ വാലല്ല, തലയാക്കും....Amen

  • @anjalimanoj3511
    @anjalimanoj3511 4 ปีที่แล้ว +1

    Amen.. യേശുവേ..🙏

  • @lekshmisoman4887
    @lekshmisoman4887 3 ปีที่แล้ว +1

    Yesuve eniku oru kunjine tharane 🙏

  • @joyalice4622
    @joyalice4622 3 ปีที่แล้ว +1

    Pr please my prayer five LAKSHAM economic problems joy🙏🙏🙏

  • @sudhathampi5740
    @sudhathampi5740 4 ปีที่แล้ว +1

    Yesuve

  • @MaggieMathew-go5jk
    @MaggieMathew-go5jk ปีที่แล้ว

    Jeshuve, Jeshuve, Jeshuve

  • @priyasudhakaran6393
    @priyasudhakaran6393 ปีที่แล้ว

    HEAVENLY FATHER PROTECT MY FAMILY...AMEN AMEN AMEN

  • @annmarylukose571
    @annmarylukose571 2 ปีที่แล้ว +1

    Jesus pray for my allegeric disease

  • @marykoshy6344
    @marykoshy6344 3 ปีที่แล้ว +1

    🙏

  • @sujathapr9945
    @sujathapr9945 2 ปีที่แล้ว

    Yesuve njan manikapedan agrahikkunnappa.....

  • @divyamenon4002
    @divyamenon4002 ปีที่แล้ว

    Amen hallelujah sthothram 🙏 my lord is my shepherd i shall lack nothing amen 🙏 thank you my appa 🙏

  • @johenmathew2254
    @johenmathew2254 4 ปีที่แล้ว +2

    Amen, Jesus

  • @െജസ്സൻഅറയ്ക്കൽ
    @െജസ്സൻഅറയ്ക്കൽ 2 ปีที่แล้ว

    Eniku vendi pryer cheyyanam

  • @aanienoonus6711
    @aanienoonus6711 3 ปีที่แล้ว

    Thank you Lord Jesus.

  • @Leena893
    @Leena893 9 หลายเดือนก่อน

    Amenq🙏🙏🙏🙏🙏

  • @suluc2913
    @suluc2913 3 ปีที่แล้ว +1

    Aniku vendi prarthikukayum vajanam paranju tharikayum cheyda oru sahodari eppol msg nokkilla njan eppol dubail anu avar kochiyilumavar hindu anu snanam cheydu prarthanayil ayi 16 varshathe parijayam undu nattil chellumbol avate kanum avarr varum prarthikum..mon prarthanayil ellenkilum sistere eshttam anu..msg nokkiyal samadanam ayi nokkan thinnikane karthave...amen

  • @jishajacs1
    @jishajacs1 4 ปีที่แล้ว +3

    ആവർത്തനം 28:1 നിന്റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ടു, ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ സകലകല്പനകളും പ്രമാണിച്ചുനടന്നാൽ നിന്റെ ദൈവമായ യഹോവ നിന്നെ ഭൂമിയിലുള്ള സർവ്വജാതികൾക്കും മീതെ ഉന്നതമാക്കും.

  • @ushav5169
    @ushav5169 ปีที่แล้ว

    Àmen Àmen. Hallaluigha 🙏

  • @annammamathew3812
    @annammamathew3812 2 ปีที่แล้ว

    Wonderful message.. This message should touch everyone's life.. 🙏🙏

  • @BTS-do4hg
    @BTS-do4hg 3 ปีที่แล้ว +1

    Please. Prayers my two. Daughters

  • @rahnaraju3583
    @rahnaraju3583 2 ปีที่แล้ว

    Praise the lord brother

  • @sarithasaritha7267
    @sarithasaritha7267 2 ปีที่แล้ว

    Appa nani appa🙏🙏🙏 sumesh, abhinav, saritha 🙏 🙏 brother familicu vandi prarticanam🙏🙏🙏🙏🙏👏👏👏

  • @suluc2913
    @suluc2913 ปีที่แล้ว

    Njan yesuvil viswasikunnu..hindu anu.16 varshamayi yesu anu ende daivam..njan duritha jeevithathil ayirunnu..yesuvil viswasam vannathathu muthal..aniku mattangal vannu.njanum monum eppol UAE IL Anu..monu nalla joli yesu thannu..uracha manadode viswasichu prarthichal daivam anugrahikum..🙏🙏🙏🙏

  • @beenasr7482
    @beenasr7482 3 หลายเดือนก่อน

    AmeAme❤️🙏🏻❤️🙏🏻❤️🙏🏻🔥🔥🔥🔥

  • @beenamole6794
    @beenamole6794 2 ปีที่แล้ว +2

    നിതിയും ഞയവും ഇഷ്ടപ്പെടുന്ന ദൈവം ദൈവദാസനെ ദൈവം അനുഗ്രഹിക്കും

  • @rosammamathew4501
    @rosammamathew4501 2 ปีที่แล้ว

    ആമേൻ 🌹🙏

  • @rosammamathew4501
    @rosammamathew4501 2 ปีที่แล้ว

    ഹലല്ലേ 🙏🌹

  • @salijoseph3736
    @salijoseph3736 2 ปีที่แล้ว

    ആമ്മേൽ സ്റ്റേ ത്രു

  • @chithramk341
    @chithramk341 2 ปีที่แล้ว

    Eniku vayaril orupadu prasnagal.asugammaran prarthikanm

  • @jaisemattathil1974
    @jaisemattathil1974 2 ปีที่แล้ว

    Praise the Lord. Lord give me the blessings to my children, s. family.

  • @vijik1152
    @vijik1152 2 ปีที่แล้ว +1

    ഓട്ടം സ്ഥിരതയോടെ ഓടുക....💯🙏

  • @jayapalsambasivan4809
    @jayapalsambasivan4809 4 ปีที่แล้ว +3

    Amen Jesus ‘💔

  • @aleyammak1952
    @aleyammak1952 3 ปีที่แล้ว +1

    Pl.pray for my family

  • @rosammamathew4501
    @rosammamathew4501 2 ปีที่แล้ว

    Thank മൈ ജീസസ് 👰🏻🛐🛐🙏

  • @jobikg4164
    @jobikg4164 4 ปีที่แล้ว +1

    Yahave avidunnu enne thunakkename...

  • @gittureji
    @gittureji ปีที่แล้ว

    Oh, lord please forgive my all sins that is known and unknown to me, oh heavenly Father please show mercy upon me😢😢😢...

  • @Chithramilani
    @Chithramilani 2 ปีที่แล้ว

    🙏🙏💕