ഡോളറിന്നിട്ട് പണിയും കൊടുത്തിട്ട് ലോഹ്യത്തിന് പോയാൽ ഇങ്ങനിരിക്കും.കമലജയിച്ചിരുന്നെങ്കിൽ ബംഗ്ലാദേശിൽ നിന്നും പൈഡ് ആർമി അടി തുടങ്ങിയേനെ ഒടുവിൽ രാജ്യം ആഭ്യന്തര കലാപത്തിൽ തകരും. ലിബിയയും സിറിയയും ഇറാക്കും അഫ്ഗാനും ഒക്കെ തകർത്ത അമേരിക്കക്ക് പതിനായിരം ഗ്രൂപ്പ് കളുള്ള ഇന്ത്യയിൽ ഇത് പുഷ്പം പോലെനടത്താനാവും
മോദിയുടെ ഉറ്റ സുഹൃത്ത് ട്രംപിൻ്റെ നടപടികൾ എല്ലാം ഇന്ത്യക്ക് ദോഷകരം. രൂപയുടെ മൂല്യം കൂപ്പുകുത്തി. ട്രംപ് ആണെങ്കിൽ കൂടുതൽ കടുത്ത നടപടികൾ എടുക്കാനുള്ള തയ്യാറെടുപ്പിലും. അതിനാലാണ് മോദിക്ക് ക്ഷണം കിട്ടാതിരുന്നതും, ദൂതൻ ജയശങ്കറിന് പോലും കാണാൻ ട്രംപ് അവസരം നൽകാതിരുന്നതും. ട്രംപ് വന്നപ്പോൾ സംഘികൾക്ക് വലിയ സന്തോഷമായിരുന്നു, ആഘോഷമായിരുന്നു. പിന്നെ മോദിജിയുടെ മഹത്വം ട്രംപിനും മനസ്സിലായി. മോദിയുടെ നിലപാടുകൾ കാരണം യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ പോലും വിലയില്ലാതായി.
ഒന്നാമത് ട്രമ്പ് പറയുന്നത് അമേരിക്കൻ ഇംഗ്ലീഷ് സംസാരിക്കുന്നവർക്കു പോലും മനസിലാകുന്നില്ല.. പിന്നെ ജിയോട് ഒരു സ്വകാര്യമൊക്കെ പറയണമെങ്കിൽ മൂന്നു നാല് പേരും ടെലി പ്രൊമ്പ്റ്റർ ഒക്കെ വേണം... അപ്പോൾ നല്ലത് മിണ്ടാതിരിക്കലാണ് 😂😂😂😂
What a comedy. How do u understand international relations code and conduct. India got invite not a personal. Jai Shankar is representing India and Modi.
No, Modi knows a and ministry knows. The point is Trump invited many world leaders, but not Modi. After Jaishankar spend many days in US lobbying to procure invitation for Modi, Trump team agreed to allow 1 central minister to attend the inauguration.
President Trump must invite Indian Prime Minister Modiji and Congress leader Rahul Gandhi for the Presidential Inauguration✝️🗽🇺🇸 Avoid India it will cost American international interest in South Asia🖐️🇮🇳🇺🇸
Trump has become more friendly towards China unlike other US presidents. He realized it is better to ally with China than be hostile as China's power cannot be ignored.
ഇവിടെ നടക്കുന്ന ജനാധിപത്യധ്വംസനത്തെക്കുറിച്ച് ട്രംപിന് അറിവുകിട്ടിക്കാണും. ഇ.വി.എം.അട്ടിമറി നടത്തിയിട്ടാണല്ലോ മോഡി അധികാരത്തിൽ തുടരുന്നത് എന്ന സത്യാവസ്ഥ, അമേരിക്കൻ ചാരസംഘടനയായ സിഐഎ. ,ട്രംപിന് വിവരം കൊടുത്തുകാണും.ട്രംപും നെതന്യാഹുവും ഇന്ന് ലോകത്തിലെ ഏറ്റവും പ്രമുഖ ജനാധിപത്യവാദികളാണല്ലോ. അവരുടെ ക്ലബ്ബിൽ, പുട്ടിനും മോഡിക്കും ഒരിക്കലും കയറിപ്പറ്റാൻ കഴിയുകയില്ല. കയറിപ്പറ്റാനുള്ള തീവ്രമായ ശ്രമമാണ് ജയശങ്കറെ ഉപയോഗിച്ച് മോഡി ഇപ്പോൾചെയ്യുന്നത്.
Non biological - PM, വിശ്വഗുരു എന്നൊക്കെ പ്രയോഗിക്കുന്നതിൽ തെറ്റില്ല. പക്ഷേ, "non biological India" is your absurdity. Content preparation -ൽ കുടുതൽ ശ്രദ്ധ വേണം
I like being me. I can correct my wrongdoings - if there is any. But it can't change my built or sound and I am 0% worried about what others think of being me.
It seems that you were the secretary to send all these invitations on behalf of Trumph. Blabla ba blah talk. Why don’t you discuss something real and relevant? You don’t know the value of Bharat outside Kerala. Go out and check where BHARAT stands today among nations.
അയാൾക്ക് ബുദ്ധി ഉണ്ട്.വെറും ബലൂൺ ആണെന്ന് മനസ്സിലായി.😂😂😂
എന്നാലും എന്റെ ട്രംബേട്ടാ, ഇതൊരുമാതിരി കോപ്പിലെ പരിപാടി ആയിപ്പോയി. അമേരിക്കയിൽ വീഡിയോ എടുക്കാൻ വരെ ആളെ ഏർപ്പാടാക്കി വച്ചിരുന്നതാ. ആ കാശും പോയി കിട്ടി.
😂😂😂
Modii does not understand...he is in a self made bubble around him
ഒരു അമേരിക്കൻ വിസക്ക് വേണ്ടി പണ്ട് കാലു പിടിച്ചിട്ടുണ്ട്. കാരണം എല്ലാവർക്കും അറിയുന്ന കാര്യമാണ്.
മണിപ്പൂർ കലാപം, EVM തിരഞ്ഞെടുത്ത പിഎം മോദി, ട്രമ്പിന് മനസിലായി.
ഉണ്ണാക്കൻകമ്മി ആത്‍മരതി കൊള്ളുന്ന വീഡിയോ. ...
ഡോളറിന്നിട്ട് പണിയും കൊടുത്തിട്ട് ലോഹ്യത്തിന് പോയാൽ ഇങ്ങനിരിക്കും.കമലജയിച്ചിരുന്നെങ്കിൽ ബംഗ്ലാദേശിൽ നിന്നും പൈഡ് ആർമി അടി തുടങ്ങിയേനെ ഒടുവിൽ രാജ്യം ആഭ്യന്തര കലാപത്തിൽ തകരും. ലിബിയയും സിറിയയും ഇറാക്കും അഫ്ഗാനും ഒക്കെ തകർത്ത അമേരിക്കക്ക് പതിനായിരം ഗ്രൂപ്പ് കളുള്ള ഇന്ത്യയിൽ ഇത് പുഷ്പം പോലെനടത്താനാവും
മണിപ്പൂരിലേകാര്യം മണിപ്പൂരിലെ അറിയുള്ളു എന്നു വിചാരിച്ചുപോയി ഷെമി
മോദിക്ക് ഉരു ചുക്കും അറിയാത്ത നേതാവാണ് എന്നാകും ട്രമ്പ് വിചാരിച്ചത് മോദിയെ ഞങ്ങൾ ഇന്ത്യാക്കാർക്കെ അറിയൂ
നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി സത്യത്തിൽ ഊതിവീർപ്പിച്ച ഒരു കുമിള പോലെയാണ്.😂
ട്രംപ് മോഡിയെ ഭീഷണിപ്പെടുത്തി സ്റ്റാർ ലിംഗനെ ഇന്ത്യയിൽ പ്രവർത്തിക്കാൻ അനുമതി ലഭിച്ചത്
മോദിയുടെ ഉറ്റ സുഹൃത്ത് ട്രംപിൻ്റെ നടപടികൾ എല്ലാം ഇന്ത്യക്ക് ദോഷകരം. രൂപയുടെ മൂല്യം കൂപ്പുകുത്തി. ട്രംപ് ആണെങ്കിൽ കൂടുതൽ കടുത്ത നടപടികൾ എടുക്കാനുള്ള തയ്യാറെടുപ്പിലും. അതിനാലാണ് മോദിക്ക് ക്ഷണം കിട്ടാതിരുന്നതും, ദൂതൻ ജയശങ്കറിന് പോലും കാണാൻ ട്രംപ് അവസരം നൽകാതിരുന്നതും. ട്രംപ് വന്നപ്പോൾ സംഘികൾക്ക് വലിയ സന്തോഷമായിരുന്നു, ആഘോഷമായിരുന്നു. പിന്നെ മോദിജിയുടെ മഹത്വം ട്രംപിനും മനസ്സിലായി. മോദിയുടെ നിലപാടുകൾ കാരണം യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ പോലും വിലയില്ലാതായി.
EVM ,THATTIPPU VEERAN = MODI. = INDIAN DEMOCRACY IN DANGER
What about Kerala rulers?
ഒന്നാമത് ട്രമ്പ് പറയുന്നത് അമേരിക്കൻ ഇംഗ്ലീഷ് സംസാരിക്കുന്നവർക്കു പോലും മനസിലാകുന്നില്ല.. പിന്നെ ജിയോട് ഒരു സ്വകാര്യമൊക്കെ പറയണമെങ്കിൽ മൂന്നു നാല് പേരും ടെലി പ്രൊമ്പ്റ്റർ ഒക്കെ വേണം... അപ്പോൾ നല്ലത് മിണ്ടാതിരിക്കലാണ് 😂😂😂😂
@@aimanabdulaziz3586 satyam🤣🤣🤣🤣
Super👍👍👍❤️
എന്ന് പറഞ്ഞാൽ വിശ്വക്കുരു എല്ലാ രാജ്യങ്ങളുമായി ശത്രുത മാത്രം സൃഷ്ടിച്ചു എന്നർത്ഥം..... ബെസ്റ്റ് കണ്ണാ ബെസ്റ്റ്.......🔥🔥🔥
Bjp fraud
Modi comedy 😂😂😂😂
Trump learned the truth & Ditched bledi fool the temple builder 😂
എന്നെയും ക്ഷണിച്ചിരുന്നു. പാസ്പോർട്. കാലാവധി. കഴിഞ്ഞിരുന്നു. വേണ്ടാന്നുവെച്ചു 😂
President Trump insulting India, not Modiji
No, he is not giving any importance to a crude and uneducated person. Trump himself is crude by the way, although educated.
പാവം... അവസാനം കുംഭമേളത്തിനു പോവാൻ തീരുമാനിച്ചു. 😅😂
നമ്മുടെ അമേരിക്കൻ അച്ചായൻ ഇപ്പോഴും “Trump വരട്ടേ എല്ലാം ശരിയാക്കിത്തരാം” എന്നും പറഞ്ഞ് നടക്കുന്നുണ്ട്.
അടിപൊളി സൂപ്പർ 👍👍👍
how shameless to beg, demand or protest for invitation. Better to keep quiet
He was sitting in a very comfortable chair. He wasn't standing like you.He is an amazing person.😂.
Good!👍👊👏
ട്രംബിനും മനസ്സിലായി, നാറിയവനെ പേറിയാൽ പേറിയവനും നാറും എന്ന്.
മോതി ഇപ്പോഴും ശക്തൻ തന്നെ❤
👍👍👍👍👍👍👍👍JP talks 👍👍👍👍👍🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️Modi deserves guinness record for mass bluffing for 14 years🤣🤣🤣🤣🤣
800 billion🎉 ഡോളർ ചൈന കടം കൊടുത്തിട്ടുണ്ട്. ഇന്ത്യയോ.😂ഉണ്ടായിരുന്ന എല്ലാ ആയാൽ ബന്ധവും തകരുകേം ചെയ്തു 🤔.
IGNORE TRUMP. IGNORE US.
Vishwa kuru😂
വിശ്വകുരു വിനെ നിങ്ങൾ കുറച്ചു കാണരുത് അയാൾ ദൈവ മനുഷ്യനാണ്
Let them speak
😂😂😂😂😂 good
What a comedy. How do u understand international relations code and conduct. India got invite not a personal. Jai Shankar is representing India and Modi.
Kettipidich pokkki parayalallla international relationship ..... Ath modi manasilakanam
ട്രംപിന് ആളെ തെറ്റി.. മോഡിയോട് കളിക്കാൻ നിക്കണ്ട..😅😅
ട്രമ്പിന് ഹിന്ദി അറിയില്ലല്ലോ.
Wishwa kuru
Uluppillatha chanaka theettungal my prand
ഏതാണ് ഈ അൽ വൽ ആദി JP. അപ്പോൾ അങ്ങനെയാണ് പപ്പുമോൻ റാഹൂൾ PM ആയത്. ഇപ്പം ആക്കാം.
ചേട്ടാ ഡോളറിനു ബദൽ കറൻസി ആണ് പ്രശ്നം, അല്ലാതെ താങ്കൾ പറഞ്ഞത് ശരിയല്ല
മോദി അറിയാതെ ജയശങ്കർ പോകുമോ?
No, Modi knows a and ministry knows. The point is Trump invited many world leaders, but not Modi. After Jaishankar spend many days in US lobbying to procure invitation for Modi, Trump team agreed to allow 1 central minister to attend the inauguration.
Ayyo Ente modijiye vilichille Njan America viduva moonjiji njan veruva. 😂😂😂😂
ഷീ ക്ഷണം നിരസിച്ചതുകൊണ്ടാണ് മോഡിയെ വിളിക്കാതിരുന്നത്. മോഡിയും നിരസിച്ചാലൊ എന്നു കരുതിയാണ്. എങ്കിലും അവസാന നിമിഷം ശ്രമിക്കാതിരിക്കില്ല.
Trump is great modi oolayanennu manassilayi Trumpinu
❤👍😀
Vicha. Kuru 😂😂😂
അണ്ണന് എവിടുന്ന് കിട്ടി ഈ വാർത്ത 😂
ചരിത്രത്തിൽ ആദ്യമായിട്ടാണോ അമേരിക്കൻ പ്രസിഡന്റ് ന്റെ inauguration നു വിദേശ രാജ്യത്തലവന്മാരെ ഷണിക്കുന്നത്?
Yes, first time ever.
പ്രണ്ട് ചതിച്ചല്ലോ ആശാനേ? മുമ്പ് എന്തായിരുന്നു പുകില്?എന്നെ ഓർമിപ്പിക്കല്ലേ ആശാനേ 😂
Very good 👍
👍👍👍
President Trump must invite Indian Prime Minister Modiji and Congress leader Rahul Gandhi for the Presidential Inauguration✝️🗽🇺🇸
Avoid India it will cost American international interest in South Asia🖐️🇮🇳🇺🇸
Trump has become more friendly towards China unlike other US presidents. He realized it is better to ally with China than be hostile as China's power cannot be ignored.
👍👍😅😅
മോദിയും ട്രമ്പും ഭായാഭായ്😂😂😅😅
👍
Modi year dad
❤❤❤❤❤
ഇവിടെ നടക്കുന്ന ജനാധിപത്യധ്വംസനത്തെക്കുറിച്ച് ട്രംപിന് അറിവുകിട്ടിക്കാണും. ഇ.വി.എം.അട്ടിമറി നടത്തിയിട്ടാണല്ലോ മോഡി അധികാരത്തിൽ തുടരുന്നത് എന്ന സത്യാവസ്ഥ, അമേരിക്കൻ ചാരസംഘടനയായ സിഐഎ. ,ട്രംപിന് വിവരം കൊടുത്തുകാണും.ട്രംപും നെതന്യാഹുവും ഇന്ന് ലോകത്തിലെ ഏറ്റവും പ്രമുഖ ജനാധിപത്യവാദികളാണല്ലോ. അവരുടെ ക്ലബ്ബിൽ, പുട്ടിനും മോഡിക്കും ഒരിക്കലും കയറിപ്പറ്റാൻ കഴിയുകയില്ല. കയറിപ്പറ്റാനുള്ള തീവ്രമായ ശ്രമമാണ് ജയശങ്കറെ ഉപയോഗിച്ച് മോഡി ഇപ്പോൾചെയ്യുന്നത്.
If Trump ignores India and Modiji, then India and Modiji must ignore him, we Indians are ready to support it.
🤣🤣🤣
Jooth polo talks
Awesome
Brick collusion and brick money ?
Mani addikunnavar kittunna pani.
🦮
The presenter is a commi and claim he know all that world politics.. foool
😢😢😢
Non biological - PM, വിശ്വഗുരു എന്നൊക്കെ പ്രയോഗിക്കുന്നതിൽ തെറ്റില്ല. പക്ഷേ, "non biological India" is your absurdity. Content preparation -ൽ കുടുതൽ ശ്രദ്ധ വേണം
I was using it as a synonym to "Modi's India", vs. common man's India. But point taken graciously and will be more careful in the future. Thank you.
ഇതാണ് കാത്തിരുന്നത്
Good the American Hero came to know the fake faku in his second term. He should never be invited in future for cheap popularity
അബ് കി ബാർ ട്രമ്പ് സർക്കാർ 🤣🤣🤣🤣
ആ വിവേക് അയ്യരെ കൂടി ഓടിച്ചാൽ trump നന്നാകും
അയ്യേ, എന്നാ ചതഞ്ഞ വർത്തമാനം.
I like being me. I can correct my wrongdoings - if there is any. But it can't change my built or sound and I am 0% worried about what others think of being me.
Ethokke kelkkumbool oru sugam
😂😂😂😂
How this guy got this news!!!!
I have sources.
It seems that you were the secretary to send all these invitations on behalf of Trumph. Blabla ba blah talk. Why don’t you discuss something real and relevant? You don’t know the value of Bharat outside Kerala. Go out and check where BHARAT stands today among nations.
American have long holidays in Christmas season. His children are in America
Suhruth alla prend
എഴുതി വെച്ചോ..!ഒരു മഹായുദ്ധം വരുന്നുണ്ട്..😢
കുട്ടിത്തവാങ്ങു ജയശങ്കർ
മോങ്ങി മോങ്ങാൻ തുടങ്ങി 😅😅😅😅😅😅😅
വീടീന്നാണോ ഈ വാർത്ത കിട്ടിയേ. 😂😂😂
😂
raajyatthe nyunapaksha janathayude shaapamaanayaalku manushyatthamullavar ayaalumaayi bhandhamundaakilla .......
My prend chytha cathi.
ഹ ഹ ഹ ha😊
അപ്പോൽ കിട്ടിയില്ലേ വിസ...?
😂😂😲😅👍👍
Mr.prompter 😂
So saaaaaaaaaaaaaaaad,,,
Seems to be a fool.
Namuk kanam enth sambavikumenn ok
Thankalk karym enthanann ariyathe engane vazhu vazhann parajittenth enth karym
In geopolitics everything can change at any time.dont belive what u see
Thanne trump nerit avum vilichat alleyy...
Why , MOdi is our president ❤❤❤ onnu podo
Whatnis your problem
So stupid. Nothing has happened between Modi and Trump. If you can't understand how different nations work, just resign and do something else.