ഇത്രയും നല്ല അമ്മായി അമ്മയെയും മരുമോളെയും കണ്ടപ്പം തന്നെ മനസ്സിനൊരു സന്തോഷം 🤍 അമ്മയും മോളും ആണെന്നേ പറയൂ ❣️ ചേട്ടാ നിങ്ങൾ ഒരു ഭാഗ്യവാനാണ് ഇത്രയും നല്ല അമ്മയേയും ഭാര്യയേയും കിട്ടിയില്ലേ 💕
ഇങ്ങനെ ഇടക്ക് ഇടക്ക് കാണാതെ കാണുമ്പോൾ വല്ലാത്തൊരു രസം തന്നെയാ 💕💕💕💕💕കവി ചേച്ചി 😚😚😚😚😚😚😚😚😚😚😚 അമ്മയും പൊളി, ബട്ട് ചെറിയ ageil ഇത്ര വല്ല്യ അമ്മമ്മർ ആയി അഭിനയിക്കുന്ന കവി ❤🔥❤🔥❤🔥
Love you ammma. ❤️❤️😍😍നിങ്ങളെ സ്ഥലം എവിടെ യാ. വീഡിയോയിൽ പറയണേ. അല്ലേൽ ഇതിന് റിപ്ലൈ തന്നാലും മതി. അമ്മനെനേരിൽ കാണാൻ കൊതികൊണ്ട. എപ്പോഴെൻകിലും പറ്റുമ്പം വരാനാ
ഒരുപാടു ഒരുപാടു ഇഷ്ടം ആയി അമ്മ യും മരുമോളും നന്നായിട്ടുണ്ട് അഭിനയം ഇതുപോലെ നല്ല വീഡിയോകൾ ഇടാൻ കഴിയട്ടെ എന്നും നന്മകൾ നേരുന്നു yeshodha യെ യും അമ്മയെയും കാണാൻ ഒരുപാടു ആഗ്രഹം ഒണ്ട് നിങ്ങളുടെ സംസാരശയിലി അതിമനോഹരം 👏👏👏👏🥰🥰🥰🥰❤❤❤❤
ഈ നാട്ടിൽ ഞാൻ പറയുന്നത് വിശ്വസിക്കുന്ന ഒരേ ഒരാളാണ് എന്തെങ്കിലും നോട്ട വിട്ടിട്ട് പോകാം എന്നു പറഞ്ഞപ്പോൾ ഞാൻ അറിയാതെ ഉറക്കെ ചിരിച്ചു പോയി എന്റെ ഉമ്മ ചോദിച്ചു എന്താ ചിരിക്കുന്നെ എന്ന് നല്ല യാശോധയും കർത്തിയും 😄🥰🥰🥰
കവി ചിരിച്ചു 😍♥️👍👌👏🙌😊😀സൂപ്പർ അമ്മക്ക👍😍😍😍😍എന്റെ കവി അമ്മ യുടെ കയ്യിൽ ചൂട് ഇട്ടു കൊടുതപ്പോൾ ഒരു ചെറിയ വിഷമം തോന്നി ഇടക്ക് ഒന്ന് ശ്രദി ക്കണമ കെട്ടോ ഒന്നും തോന്നരുത് പറഞ്ഞു എന്നെ ഒള്ളു ♥️♥️♥️♥️😍😍😍👌 എല്ലാം വരെ യും ഭഗവാൻ അനുഗ്രഹിക്കട്ടെ ഗുഡ് നൈറ്റ് ഓൾ
എന്ത് നല്ല അമ്മ 💋💋💋💋കണ്ണ് പറ്റാതിരിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻
യാശോധയുടെ അച്ചാർ അടിപൊളി.. നിങ്ങനെയൊരു Climax ഒട്ടും പ്രതീക്ഷിച്ചില്ല കേട്ടോ.. സൂപ്പർ കലക്കി 👍🏼👌
ഇത്രയും നല്ല അമ്മായി അമ്മയെയും മരുമോളെയും കണ്ടപ്പം തന്നെ മനസ്സിനൊരു സന്തോഷം 🤍 അമ്മയും മോളും ആണെന്നേ പറയൂ ❣️ ചേട്ടാ നിങ്ങൾ ഒരു ഭാഗ്യവാനാണ് ഇത്രയും നല്ല അമ്മയേയും ഭാര്യയേയും കിട്ടിയില്ലേ 💕
Athe
Super..super.super
👍🏻👍🏻👍🏻
Kann thattathirikkatte
q
ഇത്രയും നല്ല ഒരു അമ്മ മരുമകൾ ജോഡി 👌👌👌ചേച്ചി അമ്മയെ പൊന്നു പോലെ നോക്കണം നിങ്ങൾ ക്ക് കിട്ടിയ നിതി ആണ് അമ്മയും മകനും 😍😍നൈസ് ഫാമിലി
Ivaru crt ammummma thanna 🤭🤭🤭 aa ammeda chechi ayit thonum voice kooda ayapol perfect meenkariii
എന്ത് പറഞ്ഞാലും ചിരിക്കുന്നോരമ്മ 🥰love u അമ്മാ..
Yesodhechi amma super 🥰🥰🥰🌹
എന്നാലും കാർത്യേച്ചിക്ക് കൊറച്ച് കൊടുക്കായിരുന്നു പാവം 😂🤣👍🏻👍🏻
😄😄😄😄 അച്ചാറും കൊണ്ട് യശോധേച്ചി ഓടെടാ ഓട്ടം😋😋😋👌👌👌👌👍👍👍👍👏👏👏💞💞💞💞💞💞💞💞💞
അച്ചാർ വിനാഗിരി ഒഴിക്കൂലേ പിന്നെ എന്ത് അച്ചാറ് 😎😎
അടിപൊളി .രണ്ടു പേരും നല്ല അഭിനയം
Kaviyechi amma super aayittund njan ee aduth aayitta nigalude video kanan thudangiyath . Ee video kand njanum ammayum chirichu maduthi🥰🥰🥰
ഇങ്ങനെ ഇടക്ക് ഇടക്ക് കാണാതെ കാണുമ്പോൾ വല്ലാത്തൊരു രസം തന്നെയാ 💕💕💕💕💕കവി ചേച്ചി 😚😚😚😚😚😚😚😚😚😚😚
അമ്മയും പൊളി, ബട്ട് ചെറിയ ageil ഇത്ര വല്ല്യ അമ്മമ്മർ ആയി അഭിനയിക്കുന്ന കവി ❤🔥❤🔥❤🔥
Soooperayin. chirich chathu👌👌👌👌👌🥰🥰🥰🥰🥰
അവസാനത്തെ ആ ഡയലോഗ് പൊളിച്ചു (അമ്മ സൂപ്പർ) യശോദ പൊളി👌 അച്ചാറ് കള്ളി😂😂🤣
സൂപ്പർ ചിരിച്ചു മടുത്തു
Ningala Videos ellam pwoliyanappaa...
Yeshodha meets amma 😱
8:17 കുമാരേട്ടന്റെ സൗണ്ട് ചെറുങ്ങനെ കേട്ടല്ലോ യശോദേ 😂
എത്രനാളായി യെശോദേച്ചിയെകണ്ടിട്ട് അമ്മയും യെശോദേച്ചിയും അടിപൊളി ലാസ്റ്റ്അച്ചാറുകൊണ്ട് പോയെസിൻ ചിരിച്ച്പണ്ടാരടങ്ങിപ്പോയി😂😂😂
സത്യം 😂😂😂😂
ഞാനും
@@Maworld-q7k ?
@@haseenaniyashaseena7211
🤣🤣🤣🤣🤣
എന്റെ വീട്ടിൽ ഉണ്ട് Star Fruit നല്ല പുളിയാണ് 😋 അച്ചാർ ഉണ്ടാക്കിയാൽ അച്ചാറിന് നല്ല ടെസ്റ്റ് ആണ് 🤤
അച്ചാറൂം കൊണ്ട് yasodhechi
ഓടിയ ഓട്ടം ഗംഭീരം
സമ്മതിക്കാതെ വയ്യ
ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങി എന്നൊക്ക പറഞ്ഞു കേട്ടിട്ടേ ഉള്ളു എന്റെ യാശോധേച്ചി 🤣🤣🤣😂😂
Adipoli nalla acting .ente vtlum und star fruit.last nalla twist ayirunnu epoyum chiri varunnu
Yashodha chechiyudd makeover kannichu tharammo ??
😂😂😂😂😂😂😂😂👌👌👌👌👌👌എന്ത് രസം ആയിരുന്നു 👌👌👌👌🥰
Amma adipoli akkinu last
ഇന്ന് വരാൻ വൈകി മുത്തുമണികളെ 😍😍😍😍 ഇങ്ങളൊരു സംഭവം തന്നെയാണ് ട്ടോ ❤️❤️
യശോദ ചേച്ചിടെ റംബുട്ടാൻ കഴിപ്പ് കണ്ട് ചിരിച്ചു poyi😂
Sathym🤣🤣🤣
Biju bro naatil illatha nammalkku veetile vibe tharunnu tks
ഒന്നും പറയാനില്ല സൂപ്പർ സൂപ്പർ അടിപൊളി ഒരു borum ഉണ്ടായില്ല അമ്മായി അമ്മയും മരുമോളും പൊളിച്ചു 👌👌👌👌
Ngle naatil ethinn chadura puli anna parayya😄😄
Chathurappuli enna parayuka..njangale malappurath😂
Enta ponnoooo chirichu marichu 😂😂😂😂😂njanum oru kannurkaari.... Ningade videos epolum kaanarundu 👌👌👌👌👌
അമ്മേടെ അവസാനത്തെ ഡയലോഗ് അടിപൊളി🤣🤣🤣🤣🤣
മരുമോളും അമ്മയും ഒരു രക്ഷയുമില്ല
എന്റെ കവി 🙏🙏. എന്തൊരു നാച്ചുറൽ acting ആണ് 🌹🌹🌹👌.. അമ്മയും കട്ടക്ക് നില്കുന്നു. ബിജുബ്രോ super combo ആണ് കേട്ടോ 😄😄🥰🥰👍🏻
അടിപൊളി
😀😀😀
Nakshathra poottu alla thakkolu. 😂😂😂chirichu chathu
Love you ammma. ❤️❤️😍😍നിങ്ങളെ സ്ഥലം എവിടെ യാ. വീഡിയോയിൽ പറയണേ. അല്ലേൽ ഇതിന് റിപ്ലൈ തന്നാലും മതി. അമ്മനെനേരിൽ കാണാൻ കൊതികൊണ്ട. എപ്പോഴെൻകിലും പറ്റുമ്പം വരാനാ
Yasodechikk ഉണ്ടാക്കിയ സാധനം കൊണ്ട് ഓടല്ലേ ഒന്ന് nirthikkoode😂😂😂😂
റിതിക്ക് നെ പോലെ തന്നെ അമ്മയ്ക്കും ചിരി സഹിക്കാൻ പറ്റുന്നില്ല 😀😀😀😀എനിക്കും 😄😄😄😄
Blooper venam bro
ക്ഷമിക്കണം എന്തിനാ അടിപൊളി സൂപ്പർ ❤️❤️❤️❤️👍🏻
ഒരുപാടു ഒരുപാടു ഇഷ്ടം ആയി അമ്മ യും മരുമോളും നന്നായിട്ടുണ്ട് അഭിനയം ഇതുപോലെ നല്ല വീഡിയോകൾ ഇടാൻ കഴിയട്ടെ എന്നും നന്മകൾ നേരുന്നു yeshodha യെ യും അമ്മയെയും കാണാൻ ഒരുപാടു ആഗ്രഹം ഒണ്ട് നിങ്ങളുടെ സംസാരശയിലി അതിമനോഹരം 👏👏👏👏🥰🥰🥰🥰❤❤❤❤
Last yessodechiyuday ottum chirichu maduthu super 👌 🥰🥰🥰👍
Ammayide. Thug suuuuperrr
ചിരിച് ചത്തു നല്ല രസമുണ്ട്. 😂😂 ഇനിയും ഇതുപോലെ വീഡിയോ വേണം ട്ടോ 😁👍👍
Climax ammede dialogue adipoli🤣🤣🤣🤣
നമ്മുടെ റംബൂട്ടാനും സ്റ്റാർ ഫ്രൂട്ടും ഒരുപാട് ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം 🥰
@@SunilsHut 😀
ഈ നാട്ടിൽ ഞാൻ പറയുന്നത് വിശ്വസിക്കുന്ന ഒരേ ഒരാളാണ് എന്തെങ്കിലും നോട്ട വിട്ടിട്ട് പോകാം എന്നു പറഞ്ഞപ്പോൾ ഞാൻ അറിയാതെ ഉറക്കെ ചിരിച്ചു പോയി എന്റെ ഉമ്മ ചോദിച്ചു എന്താ ചിരിക്കുന്നെ എന്ന് നല്ല യാശോധയും കർത്തിയും 😄🥰🥰🥰
❤️
ഞാനും 😂
njanum😁
Njanum
😂
Innatte video adipoli yasodechiyum kartyaniyechiyum polichu 👍👍👍pinne acharum
റംബുട്ടാൻ തിന്ന ചിരി സൂപ്പർ കവി
സൂപ്പർ❤️❤️❤️❤️
ഞാൻ നിങ്ങളുടെ fan ആണ് ❤️❤️❤️❤️
യശോദയും അമ്മയും സൂപ്പർ ❤️❤️
നിങ്ങടെ വീഡിയോ കണ്ടിട്ട് ഇത്രയും ചിരിച്ച വീഡിയോ വേറെ ഇല്ല. അത്രക് ചിരിച്ചു 😂😂😂
Amma paranja last dialogu sooper
അഭിപ്രായം പറയാതിരിക്കാൻ പറ്റുന്നില്ല ന്റെ കവീ ലവ് യു യേശോദേച്ചി സൂപ്പർ അമ്മയും അടിപൊളി നിങ്ങളെ നേരിൽ കാണാൻ തോന്നുന്നു
Chathurappuli nnum parayum......
എനിക്ക് യശോദേച്ചിടെ charecter ഒത്തിരി ഇഷ്ടാണ് ട്ടോ... ഇനി കൂടുതൽ ഗ്യാപ് ഇടാതെ യാശോദേച്ചിയെ കൂടെ കൂടെ കാണാം എന്ന് പ്രതീക്ഷിക്കുന്നു 😝😝👌🏻👌🏻👌🏻😍😍
ലാസ്റ്റ് സീൻ കണ്ടു ചിരിച്ചു മണ്ണ് kappi🤣😂😂
അമ്മ കവി അടിപൊളി ❤❤ലാസ്റ്റ് ഡയലോങ്ങ് കലക്കി 👌👌👌
യശോദേച്ചീ ലാസ്റ്റ് സീൻ പൊളിച്ചു😂😂😂😂😂😂🤣🤣
കവി ചിരിച്ചു 😍♥️👍👌👏🙌😊😀സൂപ്പർ അമ്മക്ക👍😍😍😍😍എന്റെ കവി അമ്മ യുടെ കയ്യിൽ ചൂട് ഇട്ടു കൊടുതപ്പോൾ ഒരു ചെറിയ വിഷമം തോന്നി ഇടക്ക് ഒന്ന് ശ്രദി ക്കണമ കെട്ടോ ഒന്നും തോന്നരുത് പറഞ്ഞു എന്നെ ഒള്ളു ♥️♥️♥️♥️😍😍😍👌 എല്ലാം വരെ യും ഭഗവാൻ അനുഗ്രഹിക്കട്ടെ ഗുഡ് നൈറ്റ് ഓൾ
അടിപൊളി aaynd taa,🤣🤣🤣😂അമ്മ ഉഷാറായി 😍🤩😘കവി യശോദേച്ചി ആയാ പിന്നെ നമ്മള് ചിരിച്ച് ഒരു വഴിക്കാവും 😍😍😍🥰🥰
😅😮😢❤😅
അമ്മയുടെ ലാസ്റ്റ് ഡയലോഗ് സൂപ്പർ 👌👌 ചിരി വരാതെ അമ്മ എങ്ങനെ ഇത്രനേരം പിടിച്ചുനിന്നു? ഞാൻ ഒറ്റയ്ക്ക് ഇരുന്നു ചിരിച്ചു 🤣🤣🤣🤣🤣❤️❤️❤️
യാശോധേച്ചി ഞങ്ങളുടെ വീട്ടിലേക് ഒന്ന് വരോ 😁😁😁ഇച്ചിരി ചോറും കറിയും കഴിച്ചു പോവാ 🥰🥰.. ന്റെ കമന്റ് ഒന്ന് പിൻ ചെയ്യോ കവി
യശോദേച്ചി കലക്കി 👍👍😄 ജിം സുരേഷിന്റെ ഫ്രൂട്ട്സ് കൊണ്ട് വന്ന് ഇത്തരത്തിൽ ഒരു കഥയാക്കിയ നിങ്ങളെ സമ്മതിക്കണം ✌✌️️🌹🌹🌹
ഇത് matte ഇത് 🤣🤣🤣🤩🤩🤩
അടിപൊളി, അമ്മ അച്ചാർ ടേസ്റ്റ് ചെയ്യുന്നത് കണ്ടപ്പോൾ വായിൽ വെള്ളം വരുന്നു
Ammayude last dialogue poli🤣
Climax super ayi.
അമ്മായിയമ്മയും മരുമോളും സൂപ്പർ
Supper achaar amma avasaanam kalakki
എന്റെപൊന്ന് അമ്മേ സൂപ്പർ 🥰🥰🥰🥰❤❤❤❤
ന്റെ കവി അടിപൊളി 😂😂 അമ്മ പൊളിച്ചുട്ടോ 🥰🥰 രണ്ടാളുടെ ചിരിപ്പിച്ചു കൊന്നു 😂😂
Nalla marumolum ammayum
നിങ്ങടെ വീഡിയോ കണ്ടാൽ ചിരിച്ചു ഇരിക്കാനെ നേരം ഉള്ളു 🤣🤣🤣🤣
Abinayathil ammayimmayum marumolum puliane👍🏻
യാശോദേച്ചീ അമ്മയും പൊളിച്ചു 👍👍👌👌
യാശോധ പൊളിയാട്ടോ 👌👌👌അമ്മയും 😍😍💝
സൂപർ അ മ്മ യ്യും മ ര്മോളും
Slang polli ayi tob🥰❤️
Love u bijuettan fmly🥰🥰
Nammada kannurkar powli alley💥🔥❤
Engne egane abhinayikkan pattunnath sooper 😍
Amma superaaaaaaaa👍samsaram adipoli 🥰😍😍ente vedio kaanumo plz
Very nice sister
👍👍👍🤣🤣🤣🤣യെശോദചേച്ചി കലക്കി
അമ്മയും പൊളി 😘😘😘
innathe video super thanne. ellam njan kanum. really good. Amma&Kavi മത്സരിച്ചു അഭിനയിക്കുന്നു. ബിജു well done. 👍
അടിപൊളിയാണ് കവി യശോദേച്ചിയുടെ അഭിനയം❤️👍😂
2:19 aaa chiri🤩🤩🤩🤩🤩
സൂപ്പർ വീഡിയോ 😄👍എശോധച്ചി കാർത്ഥിച്ചി സൂപ്പർ അഭിനയം 👏👏👍നക്ഷത്ര പുളി അച്ചാർ കിടു 👌രണ്ടു പേരുടെയും കോമഡി ചിരിക്കാൻ ഉണ്ട്
കണ്ണൂര്കാരി ആയിട്ട് ആദ്യായിട്ടാണ് യാശോധേച്ചിയെ കണ്ടത്.... അടിപൊളി 🥰
ലാസ്റ്റ് സീൻ പൊളിച്ചടക്കി 🤪 അമ്മേടെ ആ ഡയലോഗ് 👌😆
Ano. Randu Megha um Kannur anallo. Pazheya video kaanu chirichu marikkum. Maala pottichu orunna oru video undu. Njan Ethra pravasyam kandu ennu Enikku thanneya ariyilla
അടിപൊളി
എനിക്ക് നിങ്ങടെ വിഡിയോ എല്ലാം വളരെ ഇഷ്ടം ആണ് നിങ്ങൾ സൂപ്പർ ആണ് ട്ടോ 😍😍😍🥰
എന്നാലും എന്റെ യശോദേച്ചി, 😍😍❤️😘🥰🥰🙏👌
ഒരുപാട് ഇഷ്ടം 🥰🥰
അമ്മ അടിപൊളി ആണ്...ഒന്നും പറയാൻ ഇല്ല.... വിഡീയോ കണ്ടിരുന്നാൽ time പോകുന്നത് അറിയില്ല......... 😘😘😘😘kL16
Yesodha chechi Amme pattichallo😂😂
Super... ഒത്തിരി ചിരിച്ചു.🥰
കുമാരേട്ടൻ ഇതിന് റമ്പു മുട്ടായിന്നാ പറയാ 😂😂😂
Blooper idane kanan waiting😄😄😄😄😄
യശോദ ചേച്ചി സംഗതി കലകി നല്ല രസമുണ്ടായിരുന്നു