Case Update (30-12-2024)📢 Honourable Thrissur Sessions Court postponed the further court proceedings on provisional attachment of HighRich's assets & bank accounts as per BUDS Act for December 31st (tomorrow ).
Company ഇനി തുടരാൻ കഴിയില്ലെങ്കിൽ ഞങ്ങൾക്ക് ഞങ്ങളുടെ പൈസ തിരികെ തന്നു close ചെയ്തുകൂടെ.. എന്തിന് ഈ case ഇങ്ങനെ വലിച്ചു നീട്ടുന്നു... ഒരു വർഷം കഴിഞ്ഞിട്ടും വിധി പറയാൻ പറ്റാത്ത നീതി പീഡത്തോട് പുച്ഛം തോന്നുന്നു...
_ആകെ രണ്ടുമിനിറ്റ് കൊണ്ട് പറഞ്ഞു തീർക്കേണ്ട കാര്യം വെറുതെ ഏഴു മിനിറ്റിലധികം നീട്ടി വലിച്ചു, ആഭാസകരമായ കുറേ ആംഗ്യ ശൈലികളും..!! ഇതൊന്നും വേണ്ടില്ലായിരുന്നു..!! ജനങ്ങളെ വിലപ്പെട്ട സമയം വെറുതെ പാഴാക്കുന്ന കുറേ കോമാളിത്തരങ്ങൾ..!! എന്നല്ലാതെ മറ്റെന്തു പറയാൻ.._
ഇത് എങ്ങനെ പൂട്ടിക്കാം അതിന് എന്തെല്ലാം രീതിയിൽ നിയമത്തെ വളച്ചൊടിക്കാം എന്നതിന് സഞ്ചയഗൗളൻ ആഞ്ഞു തലപുകയുകയ്യായിരിക്കും, ബോച്ചേ ടെ പീഞ്ചികാർട്ടും, മറ്റു കമ്പനികളും പല ott കമ്പനികളും കോടികൾ ഇറക്കിയിട്ടുണ്ട് ഇതിൽ
Court doesn’t realize the problem of people suffering for the last 1 year,what is the reason for postponing every now and then,it is a democratic country but why we can’t ask the court.
ഒന്നാമത്തെ ബെല്ലടിച്ചതിനുശേഷം രണ്ടാമത്തെ ബെല്ലടിക്കും രണ്ടാമത്തെബെല്ലടിച്ചതിന്നു ശേഷം മാത്രമേ മൂന്നാമത്തെ ബെല്ലടിക്കുകയുള്ളൂ😂 ബല്ലാത്ത കോടതി അവിടെയൊന്നും ആരുമില്ലേ കഷ്ടം
Sathyamayalum Chila fellow members and leaders samadhikulla they said highrich will win enne They knows it will not win At last join cheydha namalke mathram nashtam😢😢😢😢
Case Update (30-12-2024)📢
Honourable Thrissur Sessions Court postponed the further court proceedings on provisional attachment of HighRich's assets & bank accounts as per BUDS Act for December 31st (tomorrow ).
Company ഇനി തുടരാൻ കഴിയില്ലെങ്കിൽ ഞങ്ങൾക്ക് ഞങ്ങളുടെ പൈസ തിരികെ തന്നു close ചെയ്തുകൂടെ.. എന്തിന് ഈ case ഇങ്ങനെ വലിച്ചു നീട്ടുന്നു... ഒരു വർഷം കഴിഞ്ഞിട്ടും വിധി പറയാൻ പറ്റാത്ത നീതി പീഡത്തോട് പുച്ഛം തോന്നുന്നു...
അതെ ഞങ്ങൾ ഒക്കെ എത്ര കഷ്ടപാട് സഹിക്കുന്നുണ്ടെന്ന് അറിയാമോ 😢
Ente 60000 poyi kitty😢😢😢
ഹൈ റിച്ചിന്റെ കേസും ഇങ്ങനെ നീട്ടി നീട്ടി രണ്ട് വർഷം നീണ്ടെങ്കിൽ ഒരു പാട് പാവങ്ങൾ മാനസിക രോഗിയായി മാറും
Hope for the best as soon as earliest, In Sha Allah 🤲
_ആകെ രണ്ടുമിനിറ്റ് കൊണ്ട് പറഞ്ഞു തീർക്കേണ്ട കാര്യം വെറുതെ ഏഴു മിനിറ്റിലധികം നീട്ടി വലിച്ചു, ആഭാസകരമായ കുറേ ആംഗ്യ ശൈലികളും..!! ഇതൊന്നും വേണ്ടില്ലായിരുന്നു..!! ജനങ്ങളെ വിലപ്പെട്ട സമയം വെറുതെ പാഴാക്കുന്ന കുറേ കോമാളിത്തരങ്ങൾ..!! എന്നല്ലാതെ മറ്റെന്തു പറയാൻ.._
ഒന്ന് പോടാ നിന്നെ ആരെങ്കിലും നിർബന്ധിച്ചോ ഇത് കാണാൻ
എടാ നിന്റെ ആഭാസം ഇങ്ങോട്ട് എടുക്കണ്ട.. നീ ആരുടെ ആളാണ് മനസിലായി
നീ പൊട്ടനാണോ 🤔🤔
നീ നിൻ്റെ പണി നോക്ക് ആര് പറഞ്ഞു കാണാൻ
ഇവൻ ആണ് highrich ജഡ്ജ് 😆😆😆
ഇത് എങ്ങനെ പൂട്ടിക്കാം അതിന് എന്തെല്ലാം രീതിയിൽ നിയമത്തെ വളച്ചൊടിക്കാം എന്നതിന് സഞ്ചയഗൗളൻ ആഞ്ഞു തലപുകയുകയ്യായിരിക്കും, ബോച്ചേ ടെ പീഞ്ചികാർട്ടും, മറ്റു കമ്പനികളും പല ott കമ്പനികളും കോടികൾ ഇറക്കിയിട്ടുണ്ട് ഇതിൽ
ഇവനൊക്കെ തന്നെയാണ് ഇതിന് പിന്നിൽ..ബോച്ചേ ഒന്നുമറിയാത്ത പോലെ കളിക്കുകയാണ്
രണ്ടാഴ്ചയ്ക്കകം വിധി പറയണമെന്ന് ഒരു ഓർഡർ ഹൈക്കോടതിയുടെ ആയിട്ട് ഉണ്ടായിരുന്നല്ലോ അതിനെപ്പറ്റി ഇപ്പോൾ ഒന്നും പറഞ്ഞു കേൾക്കുന്നില്ല
ഏതിനും ഉത്തരം ഉണ്ടാവില്ല
അത് നീട്ടി തരണം എന്നു seccion കോർട്ട് റിക്വസ്റ്റ് ചെയ്തിരുന്നു...
പാവങ്ങൾക്ക് ഒരാശ്വാസം എന്നെങ്കിലും ഒരു നാൾ വരുമെന്ന് കരുതി ക്ഷമയോടെ കാത്തിരിക്കാം.
Sure
Court doesn’t realize the problem of people suffering for the last 1 year,what is the reason for postponing every now and then,it is a democratic country but why we can’t ask the court.
ഒന്നാമത്തെ ബെല്ലടിച്ചതിനുശേഷം രണ്ടാമത്തെ ബെല്ലടിക്കും
രണ്ടാമത്തെബെല്ലടിച്ചതിന്നു ശേഷം മാത്രമേ മൂന്നാമത്തെ ബെല്ലടിക്കുകയുള്ളൂ😂
ബല്ലാത്ത കോടതി അവിടെയൊന്നും ആരുമില്ലേ
കഷ്ടം
നല്ലൊരു വിധി തന്നെ ഉണ്ടാവും
ഹൈറിച്ച് തിരിച്ചു വരും....
ഇൻശാ അല്ലാ.....
സത്യമുള്ള ബിസിനസ്.....
സത്യമേവ ജയതേ.....❤❤❤❤❤❤
Will be a Happy new year
Ethrayum vegam highrich nu support aayi oru judgment varatte ennu namukku പ്രാർത്ഥിക്കാം
Happy new year
ഈ നീ ട്ടിവെപ്പ് എന്ന് തീരും അതൊരിക്കലും തീരില്ലാ ഞങ്ങൾക്ക് കിട്ടാനുള്ളത് കിട്ടിയാൽ മതിയായിരുന്നു
Yes evar highrich thiriche konde varan case adhe orikalum nadakulla avarke thanne ariyam
So avarke e Paisa thiriche kodukanulla vala case nadathi
Namalke thanude😢😢😢😢
Thank you sir.. എത്രയും പെട്ടന്ന് വിധി വരട്ടെ 🤲
I think in our country we canot believe in our legal system.they can do any injustice like a normal thing
Thanks sir
Thankyou sir thank you jai high rich🙏🙏🙏👍👍
നമ്മൾ ജയിക്കും നാളെ നമ്മൾക്ക് അനുകൂല വിധി പുറപടിച്ച് ജഡ്ജിക്ക് അഭ്യാവാദ്യങ്ങൾ
Prayer changes destiny.
Prayer brings victory ✌️
Thankyou sir Updations 🙏🏻🙏🏻
Thanks
❤❤❤❤❤
good infermation
We support highrich ❤❤
Thakusir
എന്താണ് ചെയ്യുക കാത്തിരുന്നല്ലേ പറ്റു 😥😥😥🙏🏻🙏🏻🙏🏻🙏🏻
yes🎉
Very very crucial movement for high rich members ..... many people suffering... God knows what will happen
😂😂😂
Thaanks sir
ഇപ്പോൾ വീഡിയോ ചെയ്യുന്നില്ലേ
Jai Highrich ❤❤❤
🙏🙏🙏🙏👋👏
കൂടുതൽ റിപീറ്റ് ചെയ്യരുത് സാർ . ചുരുക്കി പറഞ്ഞാൽ നന്നായിരിക്കും .
🎉🎉❤❤
❤❤❤
🙏🙏🙏
തിരിച്ചു വരുന്നു ജയ് ഹൈറിച്ച് 😌
നിനക് ഇവടെ എന്താടാ കാര്യം
ഇങ്ങോട്ട് ഒണ്ടാക്കാൻ വന്നാൽ ഉണ്ടല്ലോ ₹&₹@₹😡
Thanks
3 മാസത്തെ കാത്തിരിപ്പിനു ശേഷം വീണ്ടും ഒരു 3 വർഷം വരെ കാത്തിരിക്കേണ്ടിവരും എന്ന മറ്റൊരു കോർട്ട്റഫറൻസ് പൊടിതട്ടി എടുത്തു കൊണ്ട് വന്നേക്കാം
Jai masih Jai Highrich
Theerchayayum judjine oru viswasam und ethrayum pettannu thanne tharan vendi kathirikunnu.
Ok Sir Thanks❤..... Jai Jai High Rich ❤❤❤❤......
We all are waiting for highrich company reopen in new year 2025
Ee case ennenkilum kazhiyumo sir
Valare bhudhimuttanu
At least buds acts avakk onn clear akkamarunnu ethuavre koduttaha documents nte adisthanattil
❤️❤️❤️
Ithum anganeyavathirikate
Pinne Thaan valiya kadakalonnum parayenda
December 31 court case news what sir please upload 🙏
Hr ott bond anu preshnam,bakki ulathil ninnum thala uriyalum ithil pedum enna highrich le oru leder parajathu .sathyam ano
Sathyamayalum
Chila fellow members and leaders samadhikulla they said highrich will win enne
They knows it will not win
At last join cheydha namalke mathram nashtam😢😢😢😢
👍👍👍👍❤️❤️❤️
Aur kitna time lagega
Thanks brother highrich thirichu varum
I think in our country any injustice can do as a normal thing
എന്തു പറയാൻ 🙏
Ayalude manass eppazha maruka
Sir please explain in English and hindi 😮thank you
Check first comment.
Case postponed to 31.12.2024.
🤔
😢
Pinne Thaan judge nu othiri bahumaanam kodukkenda. Ayaal bahumaanathithinu yogyan alla
U will tell same story next decades
ലേലംവിളി തകൃതിയായി നടക്കുന്നു ഉണ്ടായിരിക്കും....
😂😂😂
Please transfer to Hindi or English
Check first comment.
Postponed to 31.12.2024.
Pray
Company already polinju pinnem veruthe janangale viddikalakunnu
Pin post pls sr
Nothing to happen 😅
3 months 😂😂😂😂😂😂 കഴിഞ്ഞ് വീണ്ടും കേസ് അത് 3വർഷം എടുക്കും അതു വിധി വരാൻ 😢😢😢😢😢
👍👍👍❤❤❤
Thanks sir
🙏🙏🙏
❤❤❤❤❤
😢
❤❤❤