Hi mallu explainer, njan e movie already kandathu annu, pinne ningalude voice explain cheyathu kelkkanam ayirunnu. It was good to hear. Nalla movie annu😊❤
അപ്പോൾ ഒരു സംശയം ഇതിൽ ആദ്യം കാണിച്ചില്ലേ അവൾ ഒരു പക്ഷിയെ ഡെലിവറി ചെയ്യാൻ പോണത് അത് ആർക്കാണ് അതിനെ ഡെലിവറി ചെയ്യാൻ പോയപ്പോൾ അല്ലെ അവൾ ആ കാട്ടിൽ ആകപ്പെട്ടത് 🤔🤔
കിടന്ന് കാണുന്നവർ ഉണ്ടോ 😍
ഉണ്ട് 😂
ഞാൻ ഉണ്ട്
ഉണ്ട്😅😂
Yes
Yes
ഇതുപോലുള്ള പടങ്ങൾ ഇനിയും ചെയ്യണം 👌🏻
ഇതുപ്പേലെ നല്ല കഥകൾ ചെയ്യണം വോയിസ് പൊളിച്ചു എനിക്ക് ഇഷ്ടമായി🥰🥰😁
നല്ല ഇരുട്ട്...നല്ല മഴ.. സമയംരാത്രി 10 മണി ജനലൊക്കെ തുറന്നിട്ട് പുതപ്പ് പുതച്ചു ചേട്ടന്റെ വീഡിയോ കാണുമ്പോൾ ❤ആഹാ എന്താ ഫീൽ പേടിയും
Window thurann itto 💀🥵
ഫോൺ കയ്യിൽ പിടിച്ചു കാണുന്നവർ ഉണ്ടോ
Aa undu
Yaes😅😅😅😅😅😅😅😅😅
Njan kalinte edel vacha kanunne ❤❤
ഞാൻ ഇതിന്റെ ഫസ്റ്റ് സീസൺ മുഴുവനും കണ്ടതാണ് 🥰. സൂപ്പർ ആണ് ❤❤❤❤
രാത്രി അടിപൊളി മഴ മല്ലുവിൻ്റെ കഥ ആഹാ അടിപൊളി ആന്ന്
💝
369 like tharo കുഞ്ഞമ്മക്ക് വെറ്റില വാങ്ങാനാ pls😢
Like ....😁 കുഞ്ഞമ്മക്ക് ഉള്ള വെറ്റില മുടക്കണ്ട....
@@toxikarthi 😂
ippo +2 kazhinj verdheee irikkunna aarelum undo 😶😂😂
Me🤣
Ninakk angane thanne vennam😂
Me😂❤
Meeh😅..
Njan oundd
Sound and idunna voice expression ente mone oru rekahayillada.... Machan kollam💥 explaining level uff💥♥️
😄ഒരു കഥ സൊല്ലട്ടുമാ സാർ 😂
ഇതുപോലത്തെ സീരിയസ് ഇനിയും ഇടണേ 🥰
Adipoli explanation❤❤
Addicted to your voice❤❤❤
Oru 10 like tharumo 😢
Poda erappali
@@ryanstevedas1065 ni ninta vittil poyi vilikuu
Hi chetta. Chettante explanation super annu. Chettan kathayude akathottu kondu pokuva.
35 like theruoo plzzz
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
എടുത്തോ 35 തികച്ചുണ്ട്..
Oru 5 like tharuvo guys 😅
Messi 🇦🇷🇦🇷🇦🇷🇦🇷 like me 👍😊😊😊😊
Oru 100 like tharoo ❤
Aaa vannallo😂😂😂
👍
100 like kitiyit enthina ?
@@malumohan93 oru manasugam
Ninakk enthirrr😂😂
Busil ഇരുന്ന് കാണുന്നവർ ഉണ്ടോ എന്നെ pole🤭
4 minutes aayittollu 100 like🎉
Notification vann oodi vannavar undo undel like🎉❤
Nadannu vannavar undo
Njan nadanna vanne
@@ozilboy9239 aynnu
Malluvinte Ella kathakalum poli Ane ennullavar like adi
കക്കൂസിൽ ഇരുന്നു കാണുന്നവർ ഉണ്ടോ എന്നെ പോലെ......!😌👀
കക്കൂസിലിരുന്ന് ഇതു തന്നെയല്ലേ കാണുന്നെ 😂
@@ShabeebSha-x5b 😌😂
Kunijirinnu kaanunnavar undo
ഞങ്ങൾ നിന്നെ പോലെ കക്കൂസ് എല്ലാ
വാണമടിച്ചുകൊണ്ട് കാണുന്നവർ ഉണ്ടോ
മച്ചാനെ ഏതെങ്കിലും സീരീസ് start cheyy pllzzzzz❤❤❤❤😢😢😢😢
Yes
Game of thrones 🔥
Nikum veenam like ❤❤
Thanks
Magnificent century ചെയ്യുമോ... Ys/no..പറഞ്ഞില്ലേൽ ഇനിയും ഞാൻ ശല്യം ചെയ്യും 💪🏻
Sultan Suleiman??.. Ath kureeeee ille
@@sapnapb3222 yes
Mallu chetta oru korean horror movie cheyyamo movie name exhuma ആ സിനിമയും mallu chettante voice ഉം ആകുമ്പോൾ adipoli aayirikkum
Mallu poli❤❤🎉
ഈ മൂവി 2 ദിവസം മുന്നേ cinima maniac ചാനലിൽ കണ്ടായിരുന്നു ❤
അവസാനം ചെറിയൊരു ട്വിസ്റ്റ് ഉണ്ട്
Neymar🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷 like me👍🏻😊😊😊😊😊😊
Mullu series thirich varanam enn ullavar like adi
Hi mallu explainer, njan e movie already kandathu annu, pinne ningalude voice explain cheyathu kelkkanam ayirunnu. It was good to hear. Nalla movie annu😊❤
Teenwolf series onnu cheyo
6 season 😢plz
Movie name nte koode release year koodi vekkamo???
Scrn side und kanunnille (The watchers)
3:12 മനോഹരമായ കാട് വഴി
രണ്ടു മൂന്ന് ദിവസമായിട്ട് ടR Voice എന്ന ചാനലിൽ വരുന്ന സിനിമ തന്നെയാണല്ലോ ഇതിൽ വരുന്നത്🤔🤔
Will u give 50 likes
കുറച്ച് ദിവസമായി മൂവി എക്സ്പ്ളെയ്ൻ ചെയ്യുന്നവന്മാർ എല്ലാം മാറി മാറി ചെയ്ത് ചെയ്ത് കണ്ടു കണ്ടു മടുത്ത മൂവി വീണ്ടും ഇതാ ഈ ചാനലിലും😂😅😅
Sir voice movie explain with same thumbnail😂
Ikka zombie movie cheyyamoo please ❤
കക്കൂസിൽ ഇരുന്ന് കാണുന്നവർ ഉണ്ടോ 🙋♂️
Yes
Yy vallatha pahayan tanne .engane manasilati😂
😂😂😂
😂😂😆Ayye ayee
Mmmmm kollamkolllam 😋😋🤣😂😹😹😂🤣🤣
Chetta oru ghost story new idamo
കണ്ട് ഉറങ്ങുന്നവർ ഉണ്ടൊ എന്നെപോലെ 🥹
ഇതിൽ ആരൊക്കെ യാണ് വയനാടുകർ 😊
Film ethan... Please reply admin. Film koode parayane
The Watchers
Ithu polatha movies eniyum cheyyanam❤
Mallu gymmil povenodo 💪🗿
Und
Poli muthe 😃😃
Face riliv cheyo....😊
Cheythittund 🤝
Oru 5 like thro
Hello mallu❤😮
Sugano❤❤❤❤
Inn fast njananallo❤️
അടുത്ത വീഡിയോ എന്താ ഇടാതെ എന്ന് ഇരിക്കയിരുന്നു അപ്പൊ തന്നെ ഇട്ടു
July 20 കിടന്നു ഉറങ്ങുന്നവരുണ്ടോ 🙌🏻
Mallu... താങ്കൾ ഇപ്പം ഒരുപാട് ലേറ്റ് ആകുന്നു ഇതും ഇന്നലെ അപ്ഡേറ്റ് ചെയ്യ്തു, കല്യാണം കഴിഞ്ഞതുകൊണ്ട് മടിയായോ നല്ലരു സീരിയസ് ചെയ്യൂ 💜💜💜💜💜സ്‌പ്ലൈൻ 👌🏻👌🏻👌🏻💜
ഇരുന്ന് കാണുവാർ undooo❤️🩹
ഫസ്റ്റ് ഞാൻ തന്നെ 🤍
Thrilling story 🔥❤️
Innathe story nannaytund,kettirikaan thonnunnathanu😊
Ith polulla movies eshttam ullavar like🤷♀️
Ith sr voice indayini
Please explain pete's dragon movie feel good movie ❤❤
രാത്രി ഇരുന്ന് കാണുന്നവർ ഉണ്ടോ 😂😨
Lost series cheyyavo bro
77mathe like enteya😂💞🔥
Super explanation
Movie name..??? 🙄😞
Oru 10 likengilum please
njan ee movie kanan vendi kure explanation video's nokki but onnum kollillayirunnu... finally u did it .....thank you bro.....
Bus il erunn kanunnavar undo??😊😅
Woww❤❤❤
Oru like tharo guys 😢
കുനിഞ്ഞു നിന്ന് കാണുന്നവർ ഉണ്ടോ
Normal speed❌
1.25× speed ✅
മരിച്ചു പോയതിനു ശേഷം കാണുന്നവർ ഉണ്ടോ ?
Und
Ya
Ninnu kannunnavarundo😂
Mallu Explainer pin ചെയ്യോ ഞാൻ bro ടെ Video സ്ഥിരം കാണുന്ന ആൾ ആണ് ❤️
Ayin
അപ്പോൾ ഒരു സംശയം ഇതിൽ ആദ്യം കാണിച്ചില്ലേ അവൾ ഒരു പക്ഷിയെ ഡെലിവറി ചെയ്യാൻ പോണത് അത് ആർക്കാണ് അതിനെ ഡെലിവറി ചെയ്യാൻ പോയപ്പോൾ അല്ലെ അവൾ ആ കാട്ടിൽ ആകപ്പെട്ടത് 🤔🤔
Youtubil kanunnavarundo 😍
Please mention the movie name
Chetta, pronunciation correct aakkamo? "Craeture" - kreeture enna pole anu. Kure per kett padikunnathalle ??? "Kreeechar".
Ready or not movie cheyyamo
From series cheyoo??
Shuper ah
Office ill erunnu working tte edak kanunnavar unddo?
Kidannittu malarnnittu kamizhnnittu cherinjittu kanunnavar indo😁😁😁
ഇന്നലെ ഈ movie കണ്ടതേ ഉള്ളു.... 🫣😂
Hi bro
Sting 2024 movie 😬🖤🖤🕷️🕷️Explained please request review
Ithenthaaaa😂 cinema maniac l upload cheyunne ellaa video yum eeee chanalilum varunn undelloooo😂
Oru 5 likes tharumo😢
Movie de name parayaruth🙌
💛💛💛
Aa kaadinnullil aaranavo range tower kodunnn vechadh
"Raya and the Last Dragon" explain cheyyoo
Background music please?
something in water ee movie engilum explained cheyyavo🙂
Ethu mumbu chethatha
Tamil voice over channel cheyyunna almost ella videos ee channelum indalloo🙊😁
From series explain cheyyamo
Prank video eduk bro