#BBMS6UnCuts

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #BBMS6UnCuts ഈ ഡാൻസ് കണ്ടു എല്ലാരും ഞെട്ടണം" ചില വിഷു സ്പെഷ്യൽ റിഹേഴ്സലുകൾ
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

ความคิดเห็น • 702

  • @globalppm5333
    @globalppm5333 6 หลายเดือนก่อน +75

    സിബിൻ ബ്രോ വന്നപ്പോൾ എല്ലാവരും ഉഷാറായി. രണ്ടു വരവായി ഇതെല്ലാം കണ്ടു വാഴയെ കെട്ടിപ്പിടിച്ചു കിടക്കുന്നു. സെബിൻ ബ്രോ സൂപ്പർ❤❤

  • @chj1824
    @chj1824 6 หลายเดือนก่อน +391

    *ഒരു രക്ഷയും ഇല്ല കിടി ലം choregraphy 💥💥💥🥳🥳🥳kaanan ⏳Waiting*

  • @Ka_lluKala7614
    @Ka_lluKala7614 6 หลายเดือนก่อน +1031

    എനിക്ക് നടുക്ക് നിൽക്കുന്ന കൃഷ്ണനെ ഇഷ്ടപ്പെട്ടു.. ഇജ്ജാതി കോമഡി 😂😂

    • @judi21195
      @judi21195 6 หลายเดือนก่อน +2

      😂

    • @Ichus2688
      @Ichus2688 6 หลายเดือนก่อน +5

      😂😂😂😂😂

    • @Hextroo7
      @Hextroo7 6 หลายเดือนก่อน +1

      😂😂😂😂

    • @vimalkumar-mb2lh
      @vimalkumar-mb2lh 6 หลายเดือนก่อน +2

      😂😂

    • @prithvirajcp2504
      @prithvirajcp2504 6 หลายเดือนก่อน

      Ara ath

  • @binyabinya.p9717
    @binyabinya.p9717 6 หลายเดือนก่อน +2110

    Sibin വന്നപ്പോ oru ഓളം und... Enthokke paranjalum.. ലവനൊരു best entertainer aanu....😅😅❤❤❤

    • @bijup.m2961
      @bijup.m2961 6 หลายเดือนก่อน +9

      അത് ഓക്കേ ശ്രീതുവിനെ ട്യൂൺ ചെയ്യണ്ട 😊

    • @Ramzan656
      @Ramzan656 6 หลายเดือนก่อน +19

      ​@@bijup.m2961athentha sreethuvine ni kettan irikuvano

    • @anjuarun3259
      @anjuarun3259 6 หลายเดือนก่อน

      ​@@Ramzan656😂

    • @Sparrow872
      @Sparrow872 6 หลายเดือนก่อน +6

      ​@@bijup.m2961Sreethu❌️ cuteness thoori mezhukal✅️🥴

    • @abhimoon88
      @abhimoon88 6 หลายเดือนก่อน +5

      ശകുനി

  • @jithuvintu7525
    @jithuvintu7525 6 หลายเดือนก่อน +166

    സിബിൻ സൂപ്പർ . സിബിൻ വന്നപ്പോൾ ആണ് ബിഗ്‌ബോസിന് ഒരു അനക്കം വെച്ചത്

  • @karthikat.p4581
    @karthikat.p4581 6 หลายเดือนก่อน +45

    ഇതൊക്കെയാണ് good contents 👌👌👌സിബിൻ ❤️❤️....

  • @nasirdubai3708
    @nasirdubai3708 6 หลายเดือนก่อน +12

    സിബിൻ ആള് കൊള്ളാം
    സിബിൻ വന്നപ്പോൾ ഒരു ഓളം വന്നു ❤❤❤

  • @meeraaaah
    @meeraaaah 6 หลายเดือนก่อน +931

    Sibin adipoli ഡാൻസർ ആണ്.. ശശികല ചാർത്തിയ സോങ് ഒക്കെ ടീം ആയി ചെയ്തത് പൊളി ആയിരുന്നു 😂😍

    • @user-sn5pj8lf9g
      @user-sn5pj8lf9g 6 หลายเดือนก่อน +5

      Ayyoo athu eppolaayirunnu😮

    • @nahlakp853
      @nahlakp853 6 หลายเดือนก่อน +2

      Njanum kandila

    • @prithvirajcp2504
      @prithvirajcp2504 6 หลายเดือนก่อน +2

      Sasiyeyum kalayeyum onnum njne kandila

    • @keralakomban224
      @keralakomban224 6 หลายเดือนก่อน +2

      എന്തായാലും ശ്രീദേവി ആകില്ലല്ലോ

  • @Anandasahasram
    @Anandasahasram 6 หลายเดือนก่อน +493

    സൂപ്പർ... സിബിൻ എല്ലാം നല്ലോണം കയ്കാര്യം ചെയ്യുന്നുണ്ട്. ഓഡിൻസിന് വേണ്ടിയതെന്ത് എന്ന് അറിഞ്ഞു ചെയ്യുന്നു 👏👏

    • @keralakomban224
      @keralakomban224 6 หลายเดือนก่อน +6

      തേങ്ങ ആണ്,

    • @Manhaaaaaàaaa
      @Manhaaaaaàaaa 6 หลายเดือนก่อน +5

      Crct❤❤ .eppol bb kanan ressa anu.

    • @jerimuchiworldofrayan6416
      @jerimuchiworldofrayan6416 6 หลายเดือนก่อน +4

      സിബിൻ ഗുഡ് പ്ലയർ

    • @Worldview912
      @Worldview912 6 หลายเดือนก่อน

      ​@@keralakomban224ntheda kuru pottiyo 😂😂

  • @meghnam845
    @meghnam845 6 หลายเดือนก่อน +63

    Bigboss season മുഴുവൻ വെച്ചു നോക്കുമ്പോൾ ഏറ്റവും സൂപ്പർ ഡാൻസ് and choreography ❤️❤️

  • @resmirv1
    @resmirv1 6 หลายเดือนก่อน +547

    ഇപ്പൊ കണ്ടോണ്ടിരിക്കാം എന്താ രസം 😃ഇതൊക്കെ അല്ലെ കണ്ടന്റ്. എന്നും ഇതു പോലെ ആയിരുന്നെങ്കിൽ 🥰🥰

    • @keralakomban224
      @keralakomban224 6 หลายเดือนก่อน +7

      എനിക്ക് അടി ആണ് ഇഷ്ടം

    • @LoveMachine-q9z
      @LoveMachine-q9z 6 หลายเดือนก่อน +10

      നിങ്ങൾക്കു പറ്റിയെ സ്റ്റാർ മാജിക്‌ ആണ്

    • @keralakomban224
      @keralakomban224 6 หลายเดือนก่อน +2

      അയ്യേ ഇതാണോ കണ്ടൻറ്

    • @keralakomban224
      @keralakomban224 6 หลายเดือนก่อน +2

      അയ്യേ ഇതാണോ കണ്ടൻറ്

    • @jishunimi3811
      @jishunimi3811 6 หลายเดือนก่อน +3

      ​@@keralakomban224 jasminte naariya content aayirikole ishtam😂

  • @VINCENT_GOMES_2255
    @VINCENT_GOMES_2255 6 หลายเดือนก่อน +477

    ഡാൻസ് ഒട്ടും അറിയില്ലാത്ത ചില പാവങ്ങൾ ഉണ്ട് അവിടെ.. അത് കാണാനും ഒരു ചന്തം ഉണ്ട് 🥰🥰❤️

    • @Hu_man3443
      @Hu_man3443 6 หลายเดือนก่อน +3

      Ennal Entha “Nalla vaithalam vidan ariyamallo 🤙😆

    • @adithyaanilkumar7636
      @adithyaanilkumar7636 6 หลายเดือนก่อน +11

      Arjunte dance😅

    • @JOEJOJU
      @JOEJOJU 6 หลายเดือนก่อน +4

      Saii😂

    • @jijisasikumar7431
      @jijisasikumar7431 6 หลายเดือนก่อน

      Potato. Ennu namukku shemekkam😂

  • @rayofhope9793
    @rayofhope9793 6 หลายเดือนก่อน +185

    സിബിൻ്റെ കൊറിയോഗ്രഫി സൂപ്പർ❤

  • @peacevibez1941
    @peacevibez1941 6 หลายเดือนก่อน +175

    സിബിൻ നെ ഒക്കെ ആദ്യമേ കൊണ്ടുവരണ്ടായിരുന്നോ ബിഗ്ഗ് ബോസ്സേ ഇത്രേം നാൾ കഞ്ഞി prgrm ആയിരുന്നു
    സിബിൻ എല്ലാം കൊണ്ടും കിടു തന്നെ 💯

  • @sumishiva86
    @sumishiva86 6 หลายเดือนก่อน +471

    സിബിൻ എല്ലാം തികഞ്ഞൊരു മത്സരാർത്തി അടിപൊളി സൂപ്പർ..

    • @lijajain3254
      @lijajain3254 6 หลายเดือนก่อน +4

      PoyedA🤣🤣🤣🤣🤣

    • @judi21195
      @judi21195 6 หลายเดือนก่อน

      💯

    • @jerimuchiworldofrayan6416
      @jerimuchiworldofrayan6416 6 หลายเดือนก่อน +2

      സിബിൻ പൊളിയാ.... ജാസ്മിൻ ഫാൻസ്‌ വരും കുറ്റം പറയാൻ

    • @sumayyamuji
      @sumayyamuji 6 หลายเดือนก่อน

      അങ്ങനെ പറയരുത് എല്ലാവരും ഒറ്റ പെടുത്തിയത് കൊണ്ടല്ലേ

    • @Mafavssz
      @Mafavssz 6 หลายเดือนก่อน

      Kurachu kuthithiripum paradhooshanavum target cheythu torture cheyuna cheap game anennu mathram

  • @saranyashibu373
    @saranyashibu373 6 หลายเดือนก่อน +90

    Jinto kollam 😁😁

  • @Athi_athiz
    @Athi_athiz 6 หลายเดือนก่อน +341

    1:58 jinto 😂💪

  • @Nejl_neji
    @Nejl_neji 6 หลายเดือนก่อน +56

    സിബിൻ സൂപ്പർ, അയാൾക്ക് നേരമില്ല സായിയെപ്പോലെ ജാസ്മിനെ വെളുപ്പിക്കാൻ നടക്കാൻ, he is good player and entertainer complete package

  • @teenajoseph8660
    @teenajoseph8660 6 หลายเดือนก่อน +60

    Parayandirikkan vayya..sibin nd teams vannepinne show ushar....poli practise...🎉🎉

  • @susmibiju2751
    @susmibiju2751 6 หลายเดือนก่อน +60

    സിബിൻ ഒരു bb മെറ്റിരിയൽ തന്നെ ചപ്രി അവിടെ മൂകളയും പിടിച്ചിരുന്നോ ആൺ പിള്ളേർ വന്നപ്പോൾ കഥ മാറി.....

  • @yourrbeeee
    @yourrbeeee 6 หลายเดือนก่อน +185

    Sibin nalloru game changer aaan🔥

  • @mehazabien3203
    @mehazabien3203 6 หลายเดือนก่อน +117

    എന്റുമോ എന്തു രസവ കാണാൻ ❤️✨️ എല്ലാവരും നല്ല ഭംഗി ആയിട്ട് dance കളിക്കുന്നു 💘
    Wild cards വന്നതിന് ശേഷം 📈

  • @sreesandhyavlogs1417
    @sreesandhyavlogs1417 6 หลายเดือนก่อน +163

    ഇത്തവണത്തെ വിന്നർ സിബിനിൽ കാണുന്നുണ്ട്, സിബിൻ വന്നപ്പോഴാണ് പരിപാടിക്ക് ഓളം ഉണ്ടായത്😍😍

  • @Shyju-np2lp
    @Shyju-np2lp 6 หลายเดือนก่อน +51

    ഇപ്പൊ കാണാൻ ഒരു ഇഷ്ടം ആണ്.. എല്ലാരും ഹാപ്പി ആയി എൻജോയ് ചെയ്യട്ടെ.. ❤️🎉

  • @elsaa56
    @elsaa56 6 หลายเดือนก่อน +39

    ഈ ജാസ്മിനും ഗബ്രിയും അവിടെ post അടിച്ചു ഇരിക്കാതെ ഇവരുടെ കൂടെ enjoy ചെയ്തുകൂടെ 🤔🤔സിബിൻ വന്നപ്പോൾ ആണ് കാണാൻ ഒരു രസം 😸

  • @Kunjmaniikiiiiijjiiik-ii4ni
    @Kunjmaniikiiiiijjiiik-ii4ni 6 หลายเดือนก่อน +40

    ഒരു ഈനാംപേച്ചിയും മരപ്പട്ടിയും അവിടെ മൂലക്ക് ഇരിക്കുന്നത് നിങ്ങളാരെങ്കിലും ശ്രദ്ധിച്ചോ...😂😂

  • @naseeranaseera3344
    @naseeranaseera3344 6 หลายเดือนก่อน +60

    ജിന്റോ പൊളിച്ചു ❤❤❤❤❤

  • @sreelekshmi8144
    @sreelekshmi8144 6 หลายเดือนก่อน +62

    ജിന്റോ 😅😅😂😂❤️❤️❤️❤️പൊളി ഡാൻസ് എല്ലാരും ❤️കൊറിയോ സൂപ്പർ ❤️❤️

  • @The_Righteous
    @The_Righteous 6 หลายเดือนก่อน +26

    Sibin ,Jinto my favourites of Season 6❤❤

  • @achuachu881
    @achuachu881 6 หลายเดือนก่อน +27

    എല്ലാവരുടെയും പെർഫോമൻസ് കാണാൻ പറ്റി👍🏼.ജബ്രി teams നു ഇതൊന്നും ബാധകം അല്ലെ 🙄

  • @binukb1233
    @binukb1233 6 หลายเดือนก่อน +41

    സിബിൻ വന്നപ്പോൾ ജാസ്മിൻ ഗബ്രിയെല്ലാം സൈഡ് ആയി 😅😅😅😅😅

  • @zubinalappad1239
    @zubinalappad1239 6 หลายเดือนก่อน +372

    ഇതൊക്കെ നടക്കുമ്പോഴും അവിടെ വെട്ടിയിട്ട രണ്ട് വാഴകൾ പോലെ കിടക്കുന്ന ജാസ്ബ്രി കൾ ആണ് ഹീറോ 😂😂😂😂😂

    • @priyageorge2895
      @priyageorge2895 6 หลายเดือนก่อน +3

      😂😂😂😂

    • @sajeeshsachu335
      @sajeeshsachu335 6 หลายเดือนก่อน +6

      Appozhathe paatt ketto ...kanna nee urangadaa😂😂😂

    • @4butterflies253
      @4butterflies253 6 หลายเดือนก่อน +3

      😂😂😂

    • @nichuznachuzworld
      @nichuznachuzworld 6 หลายเดือนก่อน +2

      🤣🤣🤣🤣

  • @sheejaj.s382
    @sheejaj.s382 6 หลายเดือนก่อน +33

    Sibin nte choreography superb👌👌👌...

  • @kny.xn.5324
    @kny.xn.5324 6 หลายเดือนก่อน +72

    1:57 jintoo 😂❤️‍🔥😍

    • @lechulechu373
      @lechulechu373 6 หลายเดือนก่อน +3

      😂😂😂

  • @manjuck1536
    @manjuck1536 6 หลายเดือนก่อน +8

    സിബിൻ പൊളി 👌❤

  • @SijuThomas-s8h
    @SijuThomas-s8h 6 หลายเดือนก่อน +67

    സിബിൻ ബിഗ്‌ബോസ് നെ വേറെ ലെവൽ ആക്കി.. 👏

  • @haseenak9369
    @haseenak9369 6 หลายเดือนก่อน +24

    ജിൻ്റോ 😍😍😍🔥🔥🔥🔥🔥

  • @The_Righteous
    @The_Righteous 6 หลายเดือนก่อน +12

    Sibin is a good entertainer. Starting muthal venam ayirunnu 👌👌Abhi k super

  • @JikkiJihitha
    @JikkiJihitha 6 หลายเดือนก่อน +30

    Lalettaaa sibin powlikkunnu
    Sherikkum nalloru vibe

  • @sree___K__2000
    @sree___K__2000 6 หลายเดือนก่อน +25

    Wild cards vannu kazhinjapolaanu entertainment kaanan pattiyadhyu.. especially sibin.. avade motham entertaining aakan nokkunund... Sijo illathente kurav ind... Enthaayalum one of the nice episode❤️❤️❤️

  • @ShabnaAkbar-hm1ld
    @ShabnaAkbar-hm1ld 6 หลายเดือนก่อน +20

    ഇതൊക്കെ കണ്ട് രണ്ട് വാഴകൾ വാഴയുടെ ചുവട്ടിൽ ഇരിക്കുന്നു 🤭😂😂😂

  • @Vishnu_984
    @Vishnu_984 6 หลายเดือนก่อน +17

    Sibin vannapol ulla oalam nokk olippikal content okke ini korayum just entertainment ❤️🔥

  • @dreamhomebuilders1501
    @dreamhomebuilders1501 6 หลายเดือนก่อน +45

    പൊളിച്ചു പൊളിച്ചു ,രണ്ടെണ്ണം അസൂയ മൂത്തിരിക്കുന്നുണ്ട് മാറി

    • @hussanpayyanadan5775
      @hussanpayyanadan5775 6 หลายเดือนก่อน +2

      പരിപാടി കഴിഞ്ഞ് ക്ഷീണത്തിലായിരിക്കും

    • @priyageorge2895
      @priyageorge2895 6 หลายเดือนก่อน +1

      😂😂😂

    • @lismijobi582
      @lismijobi582 6 หลายเดือนก่อน

      😂😂😂😂

  • @sairaniyas9421
    @sairaniyas9421 6 หลายเดือนก่อน +123

    Sibin ഇഷ്ടമുള്ളവർ ലൈക് ചെയ്യുക ❤

  • @Sevensta
    @Sevensta 6 หลายเดือนก่อน +67

    Sibin പോളി തന്നെ 🥰🥰🥰

  • @AiRa677
    @AiRa677 6 หลายเดือนก่อน +15

    ജിന്റപ്പന്റെ ഡാൻസ് പൊളി

  • @haseenak9369
    @haseenak9369 6 หลายเดือนก่อน +47

    സിബിൻ😍😍😍🔥🔥🔥🔥

  • @preethisree1973
    @preethisree1973 6 หลายเดือนก่อน +35

    Superrr 👌👌 sibin 👌👌

  • @ringelshenna
    @ringelshenna 6 หลายเดือนก่อน +12

    Sibin is an absolute entertiner

  • @sayeduzzvlog3431
    @sayeduzzvlog3431 6 หลายเดือนก่อน +66

    Jinto fans

  • @jubimathew3169
    @jubimathew3169 6 หลายเดือนก่อน +22

    3:02, 2 Vazhakal

    • @truthwins4085
      @truthwins4085 6 หลายเดือนก่อน

      Arjun Sreethu

  • @lifeisbeautiful_xoxo7663
    @lifeisbeautiful_xoxo7663 6 หลายเดือนก่อน +21

    Sibin 🔥

  • @neemanandhanam26
    @neemanandhanam26 6 หลายเดือนก่อน +4

    Jinto 🎉🎉🎉

  • @SeemaJohn-l3y
    @SeemaJohn-l3y 6 หลายเดือนก่อน +17

    Sibin jinto super awesome men

  • @Fathi-ma-Pathu-
    @Fathi-ma-Pathu- 6 หลายเดือนก่อน +15

    വൈൽഡ് കാർഡുകൾ വന്നപ്പോ BB തന്നെ മാറി പോയി
    സിബിൻ പൊളിച്ചു
    വാഴകളുടെ കാമലീലകൾ ഇനി പ്രേക്ഷകർക്ക് ഇഷ്ട്ടാവില്ലാന്നു... മനസിലായപ്പോ ഇരുന്നു മോങ്ങുന്നു 😂😂😂

    • @SoumyaK-wm6rg
      @SoumyaK-wm6rg 6 หลายเดือนก่อน

      😂😂😂😂

  • @SafiyaMASafiya-q9g
    @SafiyaMASafiya-q9g 5 หลายเดือนก่อน +2

    എന്ത് സൂപ്പർ ആയിരുന്നു സിബിൻ ഉണ്ടായിരുന്നു time 👍🏻👍🏻👍🏻

  • @thameema-z8d
    @thameema-z8d 6 หลายเดือนก่อน +6

    Jinto adipoli😂❤

  • @adithyarmenon3763
    @adithyarmenon3763 6 หลายเดือนก่อน +7

    Sibin multitalented one❤

  • @jerimuchiworldofrayan6416
    @jerimuchiworldofrayan6416 6 หลายเดือนก่อน +98

    അവിടെ വയ്യാതോപ്പിൽ രണ്ട് വാഴകൾ നമുക്ക് ഈ ലോവ് ട്രാക്ക് മാറ്റം.... കളി മാറി.... 😝😝

  • @ShemiShameera-c8j
    @ShemiShameera-c8j 6 หลายเดือนก่อน +92

    ഈ കണ്ണന്റെ ഒരു കാര്യം 🥰🥰🥰🥰സിബിൻ ഒരേ പൊളി ❤️❤️❤️.. മോങ്ങൽ teams മാറിയിരുന്ന് മോങ്ങുവാണല്ലോ 😁😁😁

    • @shinystellaah3421
      @shinystellaah3421 6 หลายเดือนก่อน +1

      😂😂😂😂

    • @aleenaraju4006
      @aleenaraju4006 6 หลายเดือนก่อน +1

      😂😂

    • @sreeshylamr
      @sreeshylamr 6 หลายเดือนก่อน

      They know only that.Multiboyfriend lustrani thought she is the end of the world. Cheeeeeee...AarRrrrKkkk

    • @truthwins4085
      @truthwins4085 6 หลายเดือนก่อน

      Paradooshanam thadiyachi Sibin 😂

    • @Iscoalarcon22180
      @Iscoalarcon22180 6 หลายเดือนก่อน

      ​@@truthwins4085ninte thantha

  • @sparks9031
    @sparks9031 6 หลายเดือนก่อน +7

    എനിക്കിഷ്ടപ്പെട്ടത് "കണ്ണാ നീ ഉറങ്ങേടാ "എന്ന ലൈൻ വന്നപ്പോൾ കിടക്കുന്ന ഗബ്രിയേയും ഉറക്കുന്ന ജാസ്മിനെയും കാണിച്ചതാണ്😂😂

  • @ashavlogs8232
    @ashavlogs8232 6 หลายเดือนก่อน +7

    Sibin vannapol poli ayi big boss, jintoo eallathilum mekachathakunu🙏🙏🙏

  • @jenyprakashan8698
    @jenyprakashan8698 6 หลายเดือนก่อน +24

    Jinto❤😂

  • @freebirdsmalayalammedia5086
    @freebirdsmalayalammedia5086 6 หลายเดือนก่อน +45

    പുളിക്കുട്ടികൾ ബൈഗ്ബോസിൽ കേറി പോളിയ്ക്കുന്നത് കണ്ട് ചെറ്റത്തരം മാത്രം game ആക്കിയ രണ്ടെണ്ണം അണ്ടി കളഞ്ഞ അണ്ണാനെപോലെ ദോ വാഴ മൂട്ടിൽ.... ഇതാണ് Bigboss Bigboss 🎉🎉🎉❤

  • @seenaadam4121
    @seenaadam4121 6 หลายเดือนก่อน +22

    Sibin😍😍

  • @ljvlogs2954
    @ljvlogs2954 6 หลายเดือนก่อน +38

    *ഇത് വരെ ഒട്ടും active ആകാത്ത real character exposed ആകാതെ safe game കളിക്കുന്ന വ്യക്തി Arjun 😮 ഒരു player എന്ന നിലയിൽ ഗബ്രി അർജുനെക്കാൾ ഭേദം... ശ്രീതു പോലും active ആയി തുടങ്ങി... അർജുൻ എന്ത് ചെയ്തിട്ട് ആണ് അവിടെ നില്കുന്നത് 😢*

    • @lechulechu373
      @lechulechu373 6 หลายเดือนก่อน +4

      Yes

    • @Ft23415
      @Ft23415 6 หลายเดือนก่อน +2

      Sherikum
      🙌 3:37

    • @daindain931
      @daindain931 6 หลายเดือนก่อน +2

      Yes

    • @Iscoalarcon22180
      @Iscoalarcon22180 6 หลายเดือนก่อน +2

      Gabri pinneyum bhedam

  • @Aysha4141
    @Aysha4141 6 หลายเดือนก่อน +36

    Abhi s😍😍😍😍😍

  • @ramanimohan5603
    @ramanimohan5603 6 หลายเดือนก่อน +2

    പുതിയതായി 6 പേർ വന്നപ്പോഴാണ് Show - ഒന്ന് ഉഷാറായത്.

  • @JahanaraFasila
    @JahanaraFasila 6 หลายเดือนก่อน +24

    Sibin supper❤❤❤

  • @anuabi3133
    @anuabi3133 6 หลายเดือนก่อน +6

    1:41 mudiyan and jinto

  • @walterray8202
    @walterray8202 6 หลายเดือนก่อน +49

    Sibin❤❤

  • @arathyaarayhy4859
    @arathyaarayhy4859 6 หลายเดือนก่อน +23

    ജിൻറപ്പൻ ❤❤❤🥰🥰🥰🥰💪💪💪

  • @preethijohn6369
    @preethijohn6369 6 หลายเดือนก่อน +42

    ജാണ്മണി പോവേണ്ട😢😢😢വായിൽ വരുന്നത് കോതക്ക് പാട്ട് എങ്കിലും നല്ലൊരു എന്റർടെർനയർ ആണ് ❤

    • @valsamenon1340
      @valsamenon1340 6 หลายเดือนก่อน

      Povendathu norayum reslinumanu randum tharapartys anu.culture theere illathavar

  • @Happy_poppy
    @Happy_poppy 6 หลายเดือนก่อน +17

    Jinto🤣💥🔥♥️

  • @lissyjacob7882
    @lissyjacob7882 6 หลายเดือนก่อน +3

    സിബിൻ സൂപ്പർ ഗെയിംർ 🙏🏼

  • @muhammednishad1737
    @muhammednishad1737 6 หลายเดือนก่อน +5

    വിഷുവിനും വാഴച്ചോട്ടിൽ ഇരുന്ന് പ്രേമലു കളിക്കുന്ന ജബ്രിയെ സമ്മതിക്കണം😅😅😅

  • @raihanathrafeek5247
    @raihanathrafeek5247 6 หลายเดือนก่อน +30

    Jintochettan pollichu

  • @PraveenaSaji-r7p
    @PraveenaSaji-r7p 6 หลายเดือนก่อน +6

    Jinto poliii😀🥰🥰🥰

  • @Lev_mp4_123
    @Lev_mp4_123 6 หลายเดือนก่อน +3

    Jinto ❤

  • @VildBlomst
    @VildBlomst 6 หลายเดือนก่อน +25

    1:24 ദാമു എന്ത് പറ്റിയെടാ..😢😂😂

    • @nishabiju824
      @nishabiju824 6 หลายเดือนก่อน

      😂😂

    • @lechulechu373
      @lechulechu373 6 หลายเดือนก่อน

      😂😂

    • @tessa3760
      @tessa3760 6 หลายเดือนก่อน

      "നമ്മളിനി എന്തു ചെയ്യും മല്ലയ്യാ" 🤕🤧

  • @ShamseeraC-ul1gr
    @ShamseeraC-ul1gr 6 หลายเดือนก่อน +2

    Sibin വന്നപ്പോൾ bb ഓൺ ആയി 🔥

  • @ramyasreesooraj5463
    @ramyasreesooraj5463 6 หลายเดือนก่อน +100

    ഇന്ന് no eviction ആണെങ്കിൽ next week 2 പേര് പോകട്ടെ 👏👏

    • @judi21195
      @judi21195 6 หลายเดือนก่อน +7

      Randperalle 3 perenklm pokanam. Ee week sijo varan chance und. Apol ahlkkaru veendum koodum.

    • @Cinematic_me
      @Cinematic_me 6 หลายเดือนก่อน +1

      Venda janmoni ee week potte power team aah allel kure shapam kaanedy varum avrk nthelum power kittiya pne pranth ah

  • @anithagomathydamodaran7567
    @anithagomathydamodaran7567 6 หลายเดือนก่อน +3

    🔥 Jinto 🔥🔥🔥🔥❤❤❤😂🎉🎉🎉🎉🎉

  • @risakp6401
    @risakp6401 6 หลายเดือนก่อน +21

    Sibin പൊളി 🔥🔥 dj മച്ചാൻ 🔥🔥

  • @kairuneesak4897
    @kairuneesak4897 6 หลายเดือนก่อน +25

    Shibin 👍👍👍

  • @RajuWayanad-mx6cq
    @RajuWayanad-mx6cq 6 หลายเดือนก่อน +170

    Rishi...ansiba..sreethu...sreelekha❤❤❤❤

    • @yourrbeeee
      @yourrbeeee 6 หลายเดือนก่อน +8

      Sreelekha alla sreereka ennahnu

    • @ameyakm6419
      @ameyakm6419 6 หลายเดือนก่อน +4

      But kuthirthirupu terms allm undlo🤣🤣

    • @ishadevik1899
      @ishadevik1899 6 หลายเดือนก่อน

      🌱

    • @shahulrajendran170
      @shahulrajendran170 6 หลายเดือนก่อน +1

      Sreerekha kkum fanspoo😂

    • @sreedevisukumaran8084
      @sreedevisukumaran8084 6 หลายเดือนก่อน

      കുത്തി തിരിപ്പ് കാരൊക്കെ പുണ്യ വാളന്മാരും, മര്യാദക്കാരൊക്കെ കുത്തിത്തിരുപ്പുകാരും. നമ്മൾ കാണുന്ന bb അല്ലേ ഇവരൊക്കെ കാണുന്നത്.അതോ pr കളോ. അവിടെ മര്യാദക്കാരായ രണ്ടേ രണ്ടു പേര് ഋഷിയും അൻസിബയും. അവരെ paradooshanakkarennu. അപ്പോൾ അവിടുത്തെ നുണച്ചികൾ അപ്സര, ശരണ്യ, manipulator Sibin ഒക്കെയോ?

  • @shajukj2496
    @shajukj2496 6 หลายเดือนก่อน +3

    Sibin❤️❤️❤️❤️❤️

  • @bipashajasmine3556
    @bipashajasmine3556 6 หลายเดือนก่อน +3

    Sibin, game changer 🔥vibe mattikalanju

  • @_devikaaa
    @_devikaaa 6 หลายเดือนก่อน +35

    Gabrikkum jasmineum eppazhum ingne maari irikknm...ellardem presence avide und

    • @jannasiyad6030
      @jannasiyad6030 6 หลายเดือนก่อน +8

      Crct ennitt aarelum enthelum paranjaal appo aval moongal thudangum

  • @fghvcx453
    @fghvcx453 6 หลายเดือนก่อน +4

    സിബിൻ❤❤❤❤

  • @pachuusmiracles7681
    @pachuusmiracles7681 6 หลายเดือนก่อน +3

    Sibin ❤❤❤❤love u superbbbbb

  • @rstheeshpr9916
    @rstheeshpr9916 6 หลายเดือนก่อน +6

    ജിൻ്റോ മച്ചാൻ❤❤

  • @DonuAmu
    @DonuAmu 6 หลายเดือนก่อน +2

    ജിന്റോ ഇഷ്ടം ♥️

  • @deepasaji3937
    @deepasaji3937 5 หลายเดือนก่อน +1

    Sibin❤❤❤🎉🎉🎉

  • @sarathprasad191
    @sarathprasad191 6 หลายเดือนก่อน +6

    ജാസ്മിൻ ഒരു മണിക്കൂർ കോൺഫെഷൻ റൂമിൽ മൂക്കള കൊണ്ട് മെഴുകിയത് നന്നായി....ആ സമയത്ത് 5 പാട്ട് സിബിൻ കൊറിയോ ചെയ്യ്തു.പൊളി....

  • @DreamyQueen-cz6jl
    @DreamyQueen-cz6jl 6 หลายเดือนก่อน +2

    Sibin varunnathinu munb jabri combo matram aayrunnu content but ippo big boss adipoli aay ..ellarkum oru energy okke vannu

  • @visakhvj6392
    @visakhvj6392 6 หลายเดือนก่อน +1

    Sibin is so energy boosting guy.. Happy to see BB6 now.

  • @RaheesaNm
    @RaheesaNm 6 หลายเดือนก่อน +3

    Sibin ❤❤❤good big boss activayi

  • @remyabiju7146
    @remyabiju7146 6 หลายเดือนก่อน +1

    sibin super

  • @jacintha9304
    @jacintha9304 6 หลายเดือนก่อน +1

    Jinto superrr .....he is doing his best ......trying his best 👌 🎉