താങ്കളുടെ വാക്കുകൾ ആരോഗ്യപരമായ സംവാദം നടത്തുവാൻ ആഗ്രഹിക്കുകയും ക്ഷമയോടെ കേൾക്കുകയും ചെയ്യുന്ന സത്യാന്വേഷികൾക്ക് മാത്രമേ കൂടുതൽ ബുദ്ധിയിലേക്ക് ഗ്രഹിക്കുവാൻ കഴിയൂ. എങ്കിലും ഇത്ര ലളിതമായി സഭയും, ചരിത്രവും, പാരമ്പര്യവും, വിശ്വാസവും, ഉപദേശവും, ദുരുപദേശത്തിന്റെ അന്തരവുമെല്ലാം അനാവരണം ചെയ്യുന്ന എല്ലാ പരിശ്രെമങ്ങൾക്കും കട്ട സപ്പോർട്ട്.
അപ്പോസ്തോലിക സഭകളെയും പൗരോഹിത്യത്തെയും ആചാരാനുഷ്ഠാനങ്ങളെയും അവഹേളിച്ചു കൊണ്ട് പെന്തക്കോസ്ത് കാർ നടത്തുന്ന കുപ്രചരണങ്ങൾക്ക് എതിരായി താങ്കൾ നടത്തുന്ന പ്രവർത്തനങ്ങൾ അപ്പോസ്തോല സഭകളിലെ വിശ്വാസികൾക്ക് സത്യത്തെ തിരിച്ചറിയാൻ ഉള്ള ഒരു മാർഗമായി തീരട്ടെ നിർഭയമായി ഉള്ള ഈ പ്രവർത്തനത്തിന് എല്ലാ പിന്തുണയും അറിയിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ
ഇദ്ദേഹം പറയുന്നത് സുവിശേഷ നന്മയുടെ യഥാർത്ഥ രൂപം തന്നെയാണ്: അത് ഇത്രമാത്രം ലാളിത്യമുള്ളതും സ്വീകാര്യവുമായ വിശ്വസിനീയമായ സുവിശേഷ മാനമാണ്: തികച്ചും വസ്തുതാപരം തന്നെയാണ്:
കണ്ണടച്ച് സപ്പോർട് ചെയ്യുന്നതിന് മുൻപ് ബൈബിൾ വായിക്കുക (ബൈബിൾ വിശ്വസിക്കുന്നുവെങ്കിൽ മാത്രം ) 1- 2തെസ്സലോനി 1 :7-10 ഷിബു ബ്രദർ ഇത് നിക്ഷേധിക്കുന്നു , 2- John14:1-14 യേശുവിനെ ആരാധിക്കുമ്പോൾ അത് പിതാവിനാകുന്നു ഷിബു ബ്രദർ നിക്ഷേധിക്കുന്നു , 3 - John 4 :20-24 പിതാവായ ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കേണം എന്ന് പറയുമ്പോൾ പിതാവിനെയും പുത്രനെയും പരിശുധാത്മാവിനെയും ആരാധിക്കുന്നതാണ് ത്രിത്വരാധന എന്ന് ഷിബു ബ്രദർ പഠിപ്പിക്കുന്നു , ഇങ്ങനെ അനവധി തെറ്റുകൾ ഷിബു ബ്രദർന്റെ ഉപദേശത്തിലുണ്ട്
@@satheeshkk9569 ബൈബിൾ തിരുസഭയുടെ പുസ്തകമാണ്: തിരുസഭ പാരബര്യാധിഷ്ഠിതമാണ്: മ്പൈബിളിന്റ വ്യാഖ്യാനം പാര ബര്യവുമായി ഒത്തു പോകുന്നതാണ്; അതിനാൽ കത്തോലിക്കാ സഭക്കും അതിനോട് ഐക്യപ്പെട്ടു നിൽക്കുന്ന സഭക്കും മാത്രമേ ബൈബിൾ വ്യാഖ്യാനിക്കാൻ സാധിക്കൂ, അതിനുള്ള അധികാരവും അവകാശവും ഉള്ളൂ: പുറമെ ഉള്ളവന് ഇതിൽ എന്ത് കാര്യം?
@@joshyjoseph6410 ബൈബിൾ കത്തോലിക്കാ സഭയുടേതല്ല മറ്റൊരു സഭയുടേതുമല്ല. പഴയ നിയമവും പുതിയനിയമവും ഉൾപ്പെടുന്ന ബൈബിൾ ക്രോഡീകരിക്കപ്പെട്ട ചരിത്രം (66 പുസ്തകം )ഷിബു ബ്രദർ തന്നെ പറഞ്ഞിട്ടുണ്ട്, ബൈബിൾ ഇന്നുകാണുന്ന ഒരു സഭയുടേതുമല്ലന്നു അതിൽ നിന്നും മനസിലാക്കാം
@@joshyjoseph6410 താങ്കൾ അപോസ്തലപ്രവർത്തികൾ നന്നായി വായിക്കുക അപോസ്തോലന്മാർ ചെയ്തിരുന്ന കാര്യങ്ങളാണതിൽ കത്തോലിക സഭ അപോസ്തോലന്മാർ ചെയ്തപോലെയാണോ ചെയ്യുന്നത് എന്നും പരിശോധിക്കുക
ഒരു സഭയും ഒന്നിനെക്കാളും ശ്രേഷ്ഠ മല്ല. ഒരു സഭയും ഒന്നിനെക്കാളും മോശവുമല്ല. എല്ലാ സഭയിലും വിശുദ്ധന്മാർ ഉണ്ട്. യേശുവിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ടവരെല്ലാം യേശുവിന്റെ സഭയിലെ അംഗങ്ങൾ. പുറമേ കാണുന്ന ഒരു സഭയുമല്ല ക്രിസ്തുവിന്റെ മണവാട്ടിസഭ. എല്ലാ സഭയിൽ പെട്ട ആളുകളും ഇതിൽ ഉൾപ്പെടും. വളരെ വളരെ ചുരുക്കം ആളുകൾ മാത്രമേ രക്ഷ പ്രാപിക്കുകയുള്ളു. നീതിമാന്മാർ പോലും പ്രയാസേനയാണ് രക്ഷ പ്രാപിക്കുന്നത്.
യഹോവ സർവ്വ ഞ് ജാ നി എന്ന് ഗ്രഹിപ്പാൻ കഴിയില്ല എന്നും. സർവ്വ ശക്തൻ അല്ലെന്നും. ഗോത്ര ദൈവം. ആണെന്നും ഷിബു. പറയുന്നു. യേശുവോ പിതാവാണ് എന്നെ അയച്ചതെന്നും അവൻ സത്ത്യ ദൈവം എന്നും അവൻ എന്നിൽ വസ്സിച്ചുകൊണ്ട് തൻ്റെ പ്രവർത്തി ചെയ്യുന്നു എന്നും പറയുന്നു. ഷിബുവിനെപ്പോലെ യഹോവ ഗോത്ര ദൈവം എന്ന് യേശുപറഞ്ഞില്ല. ഇയാള് വളഞ്ഞ വഴിയിലൂടെ പറയുന്നു. പല പല സഭകളുണ്ട് വിവിധ ഉപദേശങ്ങൾ എല്ലാം ഇവർ ബൈബിളിൽ നിന്നെടുക്കുന്ന. അൽപ ബുദ്ധികൾ ഇയാൾക്ക് അമീൻ പറയുന്നു
2 തിമൊഥെയൊസ് 2:14 കേൾക്കുന്നവരെ മറിച്ചുകളയുന്നതിനല്ലാതെ ഒന്നിന്നും കൊള്ളാത്ത വാഗ്വാദം ചെയ്യാതിരിക്കേണമെന്നു കർത്താവിനെ സാക്ഷിയാക്കി അവരെ ഓർമ്മപ്പെടുത്തുക. 2:15 സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ടു ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിന്നു കൊള്ളാകുന്നവനായി നില്പാൻ ശ്രമിക്ക. 2:16 ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെ ഒഴിഞ്ഞിരിക്ക; ആ വകക്കാർക്കു അഭക്തി അധികം മുതിർന്നുവരും; 2:17 അവരുടെ വാക്കു അർബ്ബുദവ്യാധിപോലെ തിന്നുകൊണ്ടിരിക്കും. 2:18 ഹുമനയോസും ഫിലേത്തൊസും അവരുടെ കൂട്ടത്തിൽ ഉള്ളവരാകുന്നു; അവർ സത്യം വിട്ടു തെറ്റി: പുനരുത്ഥാനം കഴിഞ്ഞു എന്നു പറഞ്ഞു ചിലരുടെ വിശ്വാസം മറിച്ചു കളയുന്നു.
ഞങ്ങൾ ഹിന്ദുക്കൾ കുറെ ഈ പെന്തകോസ്ത് ദുരുപദേശത്തിൽ പെട്ട് ഇല്ലത്തു നിന്ന് പോരും ചെയ്തു മണ്ണാത്ത് എത്തിയും ഇല്ല ഞങ്ങൾ എന്തു ചെയ്യണം 'യേശുവിനെ വിടാനും പറ്റുന്നില്ല' ഇതിലും അനാചാരങ്ങൾ ഉള്ള ഞങ്ങളുടെ അമ്പലങ്ങളിൽ പോയാൽ നിത്യജീവൻ കിട്ടോ ഞങ്ങളുടെ ബലഹീനത മുതലെടുത്തവരാണ് ഇവർ ഞങ്ങൾ എന്തു ചെയ്യണം
സഹോദരങ്ങളെ, യേശുക്രിസ്തുവിന്റെ യഥാർത്ഥ സഭ, റോമൻ കത്തോലിക്കാ സഭയും യാക്കോബായ ഓർത്തഡോക്സ് സഭയും മാത്രമാണ്. ഇനി നിങ്ങൾ യേശു ക്രിസ്തുവിനോട് ചോദിക്കു. തീർച്ചയായും കർത്താവ് ഉത്തരം നൽകും. മറ്റാരുടെയും വാക്കു കേൾക്കരുത്. നിങ്ങൾക്ക് വെളിപ്പെടുത്തിത്തരാൻ കർത്താവിനോട് പറയുക
This is very good to hear and wish it is true.But I am not sure if this is true. If nobody need to hear the gospel , why were the early christians martyred?
ഷിബുച്ചാ ദൈവാരാജ്യമെന്നാൽ ഭൂമിയിലെ മുഴുവൻ മനുഷ്യരുമാണെന്നു അങ്ങ് പഠിപ്പിക്കുന്നു, "നിങ്ങൾ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയില്ലെങ്കിൽ ദൈവരാജ്യത്തിൽ കടക്കയില്ലാ" എന്ന് യേശു പറയുന്നു തമ്മിൽ വിരുദ്ധതയല്ലേ ഷിബുച്ചാ
പെന്തക്കോസ്തു സഭകൾക്ക് വലിയ ഉണർവ് യോഗങ്ങളും. കൂട്ടായ്മകളും, എല്ലാം ഉണ്ട്. വലിയ ബഹളങ്ങളും, ആട്ടം, ചാട്ടം, ഓട്ടം എല്ലാം ഉണ്ട്. എന്നാലും വലിയ അടിസ്ഥാമൊന്നും ഇല്ല. ബാഹ്യമായ ആത്മീയ പ്രകടനങ്ങൾ എല്ലാം കാണിക്കുവാൻ അവർ മിടുക്കരാണ്. അകത്തു വലിയ കാമ്പ് ഒന്നും ഇല്ല. പിന്നെ പുരാതന എപ്പിസ്കോപ്പൽ സഭകളിൽ പിതാക്കന്മാർ എഴുതി വച്ചിരിക്കുന്ന ഗീതങ്ങളും, പ്രാർത്ഥനകളും എല്ലാം വളരെ അർത്ഥ സമ്പുഷ്ടമാണ്. എന്നാൽ അതുകൊണ്ട് മാത്രം കാര്യമില്ല. അത് വര്ഷങ്ങളോളം പുസ്തക താളുകളിൽ മാത്രം അടഞ്ഞു ഒതുങ്ങി ഇരുന്നിട്ട് യാതൊരു ഗുണവുമില്ല. ജീവിതം ആർക്കും ഇല്ല. അതുകൊണ്ട് ഞാൻ പറയുന്നു, ഒരു സഭയും, വേറെ ഒരു സഭയേക്കാൾ ഒട്ടും ഭേദമല്ല. ആകയാൽ ആരും അവർ ജനിച്ച സഭയിൽ നിന്ന് വേറെ ഒരു സഭയിലേക്കും പോകാതെ ദൈവത്തെ പ്രസാധിപ്പിച്ചുകൊണ്ട് ദൈവ ഭയത്തിൽ ജീവിക്കുക. ഞാൻ ജനിച്ചു വളർന്ന എന്റെ ക്നാനായ സഭയിൽ തന്നെ നിൽക്കുന്നു. ദൈവം പ്രസാധിക്കുന്ന ഒരു ജീവിതം കിട്ടുവാനായി ഞാൻ പ്രാർത്ഥിക്കുന്നു. കളങ്കവും, മാലിന്യവും ഇല്ലാത്ത ബുദ്ധിയുള്ള നിർമല കന്യകയെപ്പോലെ എപ്പോഴും ഉണർന്നു ഒരുങ്ങിയിരിപ്പാനായി ഞാനും പ്രാർത്ഥിക്കുന്നു.
സുറിയാനി സഭ ഇൽ സഭ ഇൽ അംഗമാകുന്നതിനല്ല സ്നാനം പാബംമോചിക്കപെടുന്നതിനാണ് അതാണ് വിസ്സസപ്രമാണത്തിൽ പബമോചനത്തിന് മാമോദിസ ഒന്നുമാത്രം എന്ന് പറഞ്ഞിരിക്കുന്നത് പാബം മോചിക്കാതെ രെക്ഷ ഇല്ല
പെന്തകോസ്ത് കാരുടെ ചോറിൽ മണ്ണുംവാരിയിട്ട് അവന്റെ കുഴിതോണ്ടിയിട്ടേ അടങ്ങൂ എന്ന് നേർച്ച നേർന്നിരിക്കയാണല്ലേ. പക്ഷേ കുടം പൊട്ടിച്ചു പുറത്തുചാടിയ പെന്തകോസ്ത് ദുരുപദേശമെന്ന ദുർഭൂതത്തെ തളയ്ക്കാൻ പറ്റുമോ ബ്രോ?
I will tell a true Christian can only accept the Acts of the Apostles. It is neither pentecost nor catholic or orthodox. Please don't fall into the pit of orthodox after you leave pentecost. Keep the faith. Hold the anchor and you are safe from these kind of temporary stormy seas...
ഷിബുച്ചാ വീഡിയോയുടെ 54 ആം മിനിറ്റിൽ എല്ലാവരും ദൈവാരാജ്യത്തിലാണെങ്കിലും എല്ലാവരും നിത്യജീവന് അവകാശികളാകില്ല എന്ന് താങ്കൾ പറയുന്നു വിശ്വസിക്കുന്നവന് നിത്യജീവനുണ്ട് എന്നും പറയുന്നു താങ്കൾ തന്നെ പറഞ്ഞ എല്ലാവർക്കും നിത്യരക്ഷ ഉണ്ട് എന്ന് പഠിപ്പിക്കുന്ന താങ്കളുടെ ഗ്ലോറിയസ് ഗോസ്പലിനു വിരുദ്ധമല്ലേ ഇത്?? താങ്കളുടെ പുതിയ ഉപദേശത്തെ താങ്കൾ തന്നെ ഖണ്ഡിച്ചിരിക്കുന്നു, ഷിബുച്ചാ താങ്കളെ കരുണാമയനായ ദൈവം സ്നേഹിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. ഷിബുസാറിന്റെ ഗ്ലോറിയസ് ഗോസ്പൽ നന്നായി മനസ്സിലാക്കിയവർ ഈ വീഡിയോ ശ്രെദ്ധയോടെ കാണുക
ഷിബുച്ചായാ നിത്യ രക്ഷ ഞങ്ങളുട (പെന്തകോസ്ത് ആയിരിക്കുമല്ലോ ഷിബുച്ചാൻ ഉദ്ദേശിക്കുന്നത് )കൂടെ കൂടുന്ന ചിലർക്കുമാത്രമായി reserve ചെയിതിരിക്കുവാണെന്നു ആരാ പറഞ്ഞിട്ടുള്ളത് പേരും ഡിനോമിനേഷനും പറയുക അയാൾക്കെതിരെ ആ ഡിനോമിനേഷനെതിരെ ഞങ്ങൾ പ്രതികരിക്കാം, ആരാണെന്നു ദയവായി പറയൂ
@@GLORIOUSGOSPELOfficial സഹോദര ഓർത്തഡോസ് വിശ്വാസം തകർക്കാതെ. ദൈവത്തിൻറെ സന്തോഷത്തിൽ പൂർണ്ണതയും ഉണ്ട് ,ശിക്ഷാവിധിയും ഉണ്ട്. യേശുവിനെ വഞ്ചിച്ചപോൾ യൂദാസ് ആത്മഹത്യ ചെയ്യുകയായിരുന്നു .കള്ളം പറഞ്ഞുകൊണ്ട് അനന്യാസ് ഭാര്യയും മരിച്ചു വീഴുകയായിരുന്നു അപ്പോസ്തോല പ്രവർത്തികൾ 5 താഴെ വായിക്കുക. . വെളിപാട് പുസ്തകം വായിക്കുക. യേശുക്രിസ്തു യോഹന്നാന് പുതിയനിയമ സഭയെക്കുറിച്ച് കൊടുക്കുന്ന ദർശനമാണ് വെളിപാട് 2: 20-23 വായിക്ക് അവിടെ പുതിയനിയമ സഭയോട് പറയുന്നത് എന്നെ അനുസരിച്ചില്ലെങ്കിൽ ഞാൻ അവളെ കൊന്നുകളയും എന്ന് പറയുന്നത് തെറ്റായി വഴിയിൻ നടന്നാൽ . സുവിശേഷം എന്നുപറഞ്ഞാൽ ലോകത്തുള്ള എല്ലാ മനുഷ്യർക്കും ക്രിസ്തുവെന്ന വാതിൽ തുറന്നു വെച്ചിട്ടുണ്ട് ഈ ലോകത്തുള്ള ആരും ക്രിസ്തുവിനെ സ്വീകരിക്കുന്നു വോ അവന് പൂർണ രക്ഷയും ഉണ്ട. അവഗണിച്ച് ശിക്ഷാവിധിയും ഉണ്ട്. യോഹന്നാൻ സുവിശേഷത്തിൽ പറയുന്നു പ്രകാശം ലോകത്തിൽ വന്നു പക്ഷേ മനുഷ്യരുടെ പ്രവർത്തി അന്ധകാരം ആയതുകൊണ്ട് അവർ പ്രകാശത്തെ സ്വീകരിച്ചില്ല അതാണ് ന്യായവിധി
ഞാൻ csi ആണ് പെന്തകോസ്ത് കാർ സത്യസുവിശേഷം തന്നെയാണ് പറയുന്നത്. യേശുക്രിസ്തുവിൽ വിശ്വസിക്കാത്തവർ ശിക്ഷാവിധിയിൽ അകപ്പെടും എന്ന് ബൈബിൾ പറയുമ്പോൾ അങ്ങനെയല്ലാ എന്നുപഠിപ്പിക്കുന്ന താങ്കൾക്കു തെറ്റിപ്പോയി ബ്രദർ
At 46:50 you allege that the Islamic allah is akin to the Father. Thus they worship only the father. This is not true, the dictates in Islam do not reflect the will of the Father as expressed in Christianity. As the the will of the father, son and the spirit are one. And the expression of Islam is not an expression of the will of the Father as His will is one with the Son and the Holy Spirit as Triad is of one essence(ousia). This one will has been expressed and revealed by His Son Jesus of Nazareth. Alleging that worship of Father is same as allah means Mohammad also has revealed and expressed the will of the Father. Fundamental and theological issues here with such a doctrine. I think you are trying to be inclusive to people of other faiths, but this creates theological issues. This is tantamount to stating that the worship of any monotheistic entity can be reckoned as worship one of the hypostases of the triune God. And yes, I do agree the saving of people from other faiths, but this saving is undertaken by God and in His mercy. Stating or alleging that the Islamic faith is the worship of the Father alone is theologically and fundamentally erroneous. The moment any sect or person separates one hypostasis of the triune God and states that the alleged worship of that one person(hypostasis) is in effect the worship of the God is in err. It is not incomplete as you state, it is in contradiction. On life eternal the explanation provided, I agree with you.
1 കൊറിന്ത്യർ 10: 16 നാം അനുഗ്രഹിക്കുന്ന അനുഗ്രഹപാത്രം ക്രിസ്തുവിന്റെ രക്തത്തിന്റെ കൂട്ടായ്മ അല്ലയോ? നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിന്റെ കൂട്ടായ്മ അല്ലയോ? നിങ്ങൾക്കു കർത്താവിന്റെ പാനപാത്രവും ഭൂതങ്ങളുടെ പാനപാത്രവും കുടിപ്പാൻ പാടില്ല; നിങ്ങൾക്കു കർത്താവിന്റെ മേശയിലും ( ബലിപീഠം) ഭൂതങ്ങളുടെ മേശയിലും ( ബലിപീഠം) അംശികൾ ആകുവാനും പാടില്ല. വിജാതീയർ ബാലിയർപ്പിക്കുന്നത് പിശാചിനാണ് ദൈവത്തിനു ആണ്
1 തിമൊഥെയൊസ് 4:1 എന്നാൽ ഭാവികാലത്തു ചിലർ വ്യാജാത്മാക്കളെയും ഭൂതങ്ങളുടെ ഉപദേശങ്ങളെയും ആശ്രയിച്ചു ഭോഷ്കു പറയുന്നവരുടെ കപടത്താൽ വിശ്വാസം ത്യജിക്കും എന്നു ആത്മാവു തെളിവായി പറയുന്നു.
I like the teachings of Shibu. But I 100% disagree with Universal salvation. None will go to heaven without JESUS and Hell is 100% real. Hell is not the invention of Americans or Pentecostals. Syrian Othidox church belieive in hell
1 കൊറിന്ത്യർ 10: 16 നാം അനുഗ്രഹിക്കുന്ന അനുഗ്രഹപാത്രം ക്രിസ്തുവിന്റെ രക്തത്തിന്റെ കൂട്ടായ്മ അല്ലയോ? നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിന്റെ കൂട്ടായ്മ അല്ലയോ? നിങ്ങൾക്കു കർത്താവിന്റെ പാനപാത്രവും ഭൂതങ്ങളുടെ പാനപാത്രവും കുടിപ്പാൻ പാടില്ല; നിങ്ങൾക്കു കർത്താവിന്റെ മേശയിലും ( ബലിപീഠം) ഭൂതങ്ങളുടെ മേശയിലും ( ബലിപീഠം) അംശികൾ ആകുവാനും പാടില്ല. വിജാതീയർ ബാലിയർപ്പി ക്കുന്നത് ദൈവത്തിനു അല്ല പിശാചിന് ആണ്.
താങ്കളുടെ വാക്കുകൾ ആരോഗ്യപരമായ സംവാദം നടത്തുവാൻ ആഗ്രഹിക്കുകയും ക്ഷമയോടെ കേൾക്കുകയും ചെയ്യുന്ന സത്യാന്വേഷികൾക്ക് മാത്രമേ കൂടുതൽ ബുദ്ധിയിലേക്ക് ഗ്രഹിക്കുവാൻ കഴിയൂ. എങ്കിലും ഇത്ര ലളിതമായി സഭയും, ചരിത്രവും, പാരമ്പര്യവും, വിശ്വാസവും, ഉപദേശവും, ദുരുപദേശത്തിന്റെ അന്തരവുമെല്ലാം അനാവരണം ചെയ്യുന്ന എല്ലാ പരിശ്രെമങ്ങൾക്കും കട്ട സപ്പോർട്ട്.
2 തിമൊഥെയൊസ് 2:14 കേൾക്കുന്നവരെ മറിച്ചുകളയുന്നതിനല്ലാതെ ഒന്നിന്നും കൊള്ളാത്ത വാഗ്വാദം ചെയ്യാതിരിക്കേണമെന്നു കർത്താവിനെ സാക്ഷിയാക്കി അവരെ ഓർമ്മപ്പെടുത്തുക. 2:15 സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ടു ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിന്നു കൊള്ളാകുന്നവനായി നില്പാൻ ശ്രമിക്ക. 2:16 ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെ ഒഴിഞ്ഞിരിക്ക; ആ വകക്കാർക്കു അഭക്തി അധികം മുതിർന്നുവരും; 2:17 അവരുടെ വാക്കു അർബ്ബുദവ്യാധിപോലെ തിന്നുകൊണ്ടിരിക്കും. 2:18 ഹുമനയോസും ഫിലേത്തൊസും അവരുടെ കൂട്ടത്തിൽ ഉള്ളവരാകുന്നു; അവർ സത്യം വിട്ടു തെറ്റി: പുനരുത്ഥാനം കഴിഞ്ഞു എന്നു പറഞ്ഞു ചിലരുടെ വിശ്വാസം മറിച്ചു കളയുന്നു. 2:22 യൌവനമോഹങ്ങളെ വിട്ടോടി നീതിയും വിശ്വാസവും സ്നേഹവും ശുദ്ധഹൃദയത്തോടെ കർത്താവിനെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരോടും സമാധാനവും ആചരിക്ക. 2:23 ബുദ്ധിയില്ലാത്ത മൌഢ്യതർക്കം ശണ്ഠ ജനിപ്പിക്കുന്നു എന്നറിഞ്ഞു അതു ഒഴിഞ്ഞിരിക്ക. 2:24 കർത്താവിന്റെ ദാസൻ ശണ്ഠ ഇടാതെ എല്ലാവരോടും ശാന്തനും ഉപദേശിപ്പാൻ സമർത്ഥനും ദോഷം സഹിക്കുന്നവനുമായി അത്രേ ഇരിക്കേണ്ടതു. 2:25 വിരോധികൾക്കു ദൈവം സത്യത്തിന്റെ പരിജ്ഞാനത്തിന്നായി മാനസാന്തരം നല്കുമോ എന്നും 2:26 പിശാചിനാൽ പിടിപെട്ടു കുടുങ്ങിയവരാകയാൽ അവർ സുബോധം പ്രാപിച്ചു അവന്റെ കണിയിൽനിന്നു ഒഴിഞ്ഞു ദൈവേഷ്ടം ചെയ്യുമോ എന്നും വെച്ചു അവരെ സൗമ്യതയോടെ പഠിപ്പിക്കേണ്ടതും ആകുന്നു.
ഇതാണ് സർവ്വ ലോകത്തിനുമുള്ള മഹാ സന്ദോഷം 👏
Thank you very much Shibu Pastor for explaining the wonderful truth
താങ്കളുടെ വാക്കുകൾ ആരോഗ്യപരമായ സംവാദം നടത്തുവാൻ ആഗ്രഹിക്കുകയും
ക്ഷമയോടെ കേൾക്കുകയും ചെയ്യുന്ന സത്യാന്വേഷികൾക്ക് മാത്രമേ കൂടുതൽ ബുദ്ധിയിലേക്ക് ഗ്രഹിക്കുവാൻ കഴിയൂ. എങ്കിലും ഇത്ര ലളിതമായി സഭയും, ചരിത്രവും, പാരമ്പര്യവും, വിശ്വാസവും, ഉപദേശവും, ദുരുപദേശത്തിന്റെ അന്തരവുമെല്ലാം അനാവരണം ചെയ്യുന്ന എല്ലാ പരിശ്രെമങ്ങൾക്കും കട്ട സപ്പോർട്ട്.
എന്താണ് cheriyavarum valiyavarum? നിത്യജീവൻ ഉള്ളവരും നിത്യജീവൻ ഇല്ലാത്തവരും എന്നാണോ?
Thank you paster, very good message and this message lead to the immortality to all. God bless you.
Great msg
അപ്പോസ്തോലിക സഭകളെയും പൗരോഹിത്യത്തെയും ആചാരാനുഷ്ഠാനങ്ങളെയും അവഹേളിച്ചു കൊണ്ട് പെന്തക്കോസ്ത് കാർ നടത്തുന്ന കുപ്രചരണങ്ങൾക്ക് എതിരായി താങ്കൾ നടത്തുന്ന പ്രവർത്തനങ്ങൾ അപ്പോസ്തോല സഭകളിലെ വിശ്വാസികൾക്ക് സത്യത്തെ തിരിച്ചറിയാൻ ഉള്ള ഒരു മാർഗമായി തീരട്ടെ നിർഭയമായി ഉള്ള ഈ പ്രവർത്തനത്തിന് എല്ലാ പിന്തുണയും അറിയിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ
Really buitiful
Amazing revelation, thank you for explaining.
ശരിക്കും അമ്യത വചനം.💊
The medicine of immortality
explained so beautifully 😍💕
Shubucha Thanks again I watching this particular vedeo again and again. I liked this vedeo very much.may GOD bless you
You are doing a good job congrats
A variety gospel speech good
അപ്പോൾ 1000പേര് രക്ഷപെടും THANK GOD ഷിബുച്ചായനെ ദൈവം അനുഗ്രഹിക്കട്ടെ
Very good.... കുറെ കാര്യങ്ങൾക്കു വ്യക്തത കിട്ടി... ഇനിയും പ്രതീക്ഷിക്കുന്നു....
Perfect speaking. Very good. 🕺🕺🕺🕺🕺🕺
Good news
Thanks again in the name of Holy Trinity,,
ഇദ്ദേഹം പറയുന്നത് സുവിശേഷ നന്മയുടെ യഥാർത്ഥ രൂപം തന്നെയാണ്: അത് ഇത്രമാത്രം ലാളിത്യമുള്ളതും സ്വീകാര്യവുമായ വിശ്വസിനീയമായ സുവിശേഷ മാനമാണ്: തികച്ചും വസ്തുതാപരം തന്നെയാണ്:
കണ്ണടച്ച് സപ്പോർട് ചെയ്യുന്നതിന് മുൻപ് ബൈബിൾ വായിക്കുക (ബൈബിൾ വിശ്വസിക്കുന്നുവെങ്കിൽ മാത്രം ) 1- 2തെസ്സലോനി 1 :7-10 ഷിബു ബ്രദർ ഇത് നിക്ഷേധിക്കുന്നു , 2- John14:1-14 യേശുവിനെ ആരാധിക്കുമ്പോൾ അത് പിതാവിനാകുന്നു ഷിബു ബ്രദർ നിക്ഷേധിക്കുന്നു , 3 - John 4 :20-24 പിതാവായ ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കേണം എന്ന് പറയുമ്പോൾ പിതാവിനെയും പുത്രനെയും പരിശുധാത്മാവിനെയും ആരാധിക്കുന്നതാണ് ത്രിത്വരാധന എന്ന് ഷിബു ബ്രദർ പഠിപ്പിക്കുന്നു , ഇങ്ങനെ അനവധി തെറ്റുകൾ ഷിബു ബ്രദർന്റെ ഉപദേശത്തിലുണ്ട്
@@satheeshkk9569 ബൈബിൾ തിരുസഭയുടെ പുസ്തകമാണ്: തിരുസഭ പാരബര്യാധിഷ്ഠിതമാണ്: മ്പൈബിളിന്റ വ്യാഖ്യാനം പാര ബര്യവുമായി ഒത്തു പോകുന്നതാണ്; അതിനാൽ കത്തോലിക്കാ സഭക്കും അതിനോട് ഐക്യപ്പെട്ടു നിൽക്കുന്ന സഭക്കും മാത്രമേ ബൈബിൾ വ്യാഖ്യാനിക്കാൻ സാധിക്കൂ, അതിനുള്ള അധികാരവും അവകാശവും ഉള്ളൂ: പുറമെ ഉള്ളവന് ഇതിൽ എന്ത് കാര്യം?
@@joshyjoseph6410 ദൈവവചനവും അപോസ്തോലന്മാരിലൂടെ പരിശുദ്ധാത്മാവ് ഉപദേശിച്ചു തന്നതും കോട്ടിമാട്ടുന്നതു ദൈവത്തിന്റെ സഭയല്ല , അപോസ്തോലന്മാർ പ്രവൃത്തിച്ചതും ഉപദേശിച്ചതും പിൻപറ്റുന്ന സഭയാണ് അപ്പോസ്തോലിക പാരമ്പര്യസഭ കത്തോലിക്കാ സഭ അങ്ങനെയുള്ളതാണോയെന്നു താങ്കൾ പരിശോധിക്കുക
@@joshyjoseph6410 ബൈബിൾ കത്തോലിക്കാ സഭയുടേതല്ല മറ്റൊരു സഭയുടേതുമല്ല. പഴയ നിയമവും പുതിയനിയമവും ഉൾപ്പെടുന്ന ബൈബിൾ ക്രോഡീകരിക്കപ്പെട്ട ചരിത്രം (66 പുസ്തകം )ഷിബു ബ്രദർ തന്നെ പറഞ്ഞിട്ടുണ്ട്, ബൈബിൾ ഇന്നുകാണുന്ന ഒരു സഭയുടേതുമല്ലന്നു അതിൽ നിന്നും മനസിലാക്കാം
@@joshyjoseph6410 താങ്കൾ അപോസ്തലപ്രവർത്തികൾ നന്നായി വായിക്കുക അപോസ്തോലന്മാർ ചെയ്തിരുന്ന കാര്യങ്ങളാണതിൽ കത്തോലിക സഭ അപോസ്തോലന്മാർ ചെയ്തപോലെയാണോ ചെയ്യുന്നത് എന്നും പരിശോധിക്കുക
ഞാനും കേൾക്കുന്നു വിശ്വാസത്താൽ
Very good.... Speech.
Very well said ❤️
Correct and great message br. Shibu
Very good speech.Thank for giving importance for Holy Qurbana
Thank you
Make correction in the sentence Thank you for giving importance for Holy Qurbana
Parayunnvar parayatte shibuachayan. Dhiramayi munpottu pokuka. Karthavu anugrahikkatte.
👍👍
U R A BEST TEACHER
@@renjuscariakk7733 than pandithano
Yes he is preaching
the truth and real faith
Nice speech.. God bless you
അഭിനവ പൗലോസ് ശ്ലീഹാ ?🙏🙏🙏
Omkv
Very important truth
Thank you
Some difficulties were there.
God bless you
Very good
Good Joy kollakunnel
നല്ല പ്രാപഷണമായിരുന്നു
🙏🕊🕊🕊
ഒരു സഭയും ഒന്നിനെക്കാളും ശ്രേഷ്ഠ മല്ല. ഒരു സഭയും ഒന്നിനെക്കാളും മോശവുമല്ല. എല്ലാ സഭയിലും വിശുദ്ധന്മാർ ഉണ്ട്. യേശുവിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ടവരെല്ലാം യേശുവിന്റെ സഭയിലെ അംഗങ്ങൾ. പുറമേ കാണുന്ന ഒരു സഭയുമല്ല ക്രിസ്തുവിന്റെ മണവാട്ടിസഭ. എല്ലാ സഭയിൽ പെട്ട ആളുകളും ഇതിൽ ഉൾപ്പെടും. വളരെ വളരെ ചുരുക്കം ആളുകൾ മാത്രമേ രക്ഷ പ്രാപിക്കുകയുള്ളു. നീതിമാന്മാർ പോലും പ്രയാസേനയാണ് രക്ഷ പ്രാപിക്കുന്നത്.
Amen
യഹോവ സർവ്വ ഞ് ജാ നി എന്ന് ഗ്രഹിപ്പാൻ കഴിയില്ല എന്നും. സർവ്വ ശക്തൻ അല്ലെന്നും. ഗോത്ര ദൈവം. ആണെന്നും ഷിബു. പറയുന്നു. യേശുവോ പിതാവാണ് എന്നെ അയച്ചതെന്നും അവൻ സത്ത്യ ദൈവം എന്നും അവൻ എന്നിൽ വസ്സിച്ചുകൊണ്ട് തൻ്റെ പ്രവർത്തി ചെയ്യുന്നു എന്നും പറയുന്നു. ഷിബുവിനെപ്പോലെ യഹോവ ഗോത്ര ദൈവം എന്ന് യേശുപറഞ്ഞില്ല. ഇയാള് വളഞ്ഞ വഴിയിലൂടെ പറയുന്നു. പല പല സഭകളുണ്ട് വിവിധ ഉപദേശങ്ങൾ എല്ലാം ഇവർ ബൈബിളിൽ നിന്നെടുക്കുന്ന. അൽപ ബുദ്ധികൾ ഇയാൾക്ക് അമീൻ പറയുന്നു
Good ബ്രോ
God bless your family
Watching from dubai
Jesus saved me from pentacoste Cult
Yeka sathya daivamaya allahuvinte swargathil oralinu 70 hporikalum kudikkam madyappuzhayum und avidethanne shibuvinu kadannuchellam
2 തിമൊഥെയൊസ്
2:14 കേൾക്കുന്നവരെ മറിച്ചുകളയുന്നതിനല്ലാതെ ഒന്നിന്നും കൊള്ളാത്ത വാഗ്വാദം ചെയ്യാതിരിക്കേണമെന്നു കർത്താവിനെ സാക്ഷിയാക്കി അവരെ ഓർമ്മപ്പെടുത്തുക.
2:15 സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ടു ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിന്നു കൊള്ളാകുന്നവനായി നില്പാൻ ശ്രമിക്ക.
2:16 ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെ ഒഴിഞ്ഞിരിക്ക; ആ വകക്കാർക്കു അഭക്തി അധികം മുതിർന്നുവരും;
2:17 അവരുടെ വാക്കു അർബ്ബുദവ്യാധിപോലെ തിന്നുകൊണ്ടിരിക്കും.
2:18 ഹുമനയോസും ഫിലേത്തൊസും അവരുടെ കൂട്ടത്തിൽ ഉള്ളവരാകുന്നു; അവർ സത്യം വിട്ടു തെറ്റി: പുനരുത്ഥാനം കഴിഞ്ഞു എന്നു പറഞ്ഞു ചിലരുടെ വിശ്വാസം മറിച്ചു കളയുന്നു.
Ningal vachanathil ninnu marippokunnu kettal suvisesham polethonnum vachanathil nilanilkatha oruthanum daivamilla yennal mattorukristhuvine thankal suviseshikkunnu
Good explanation. Well said
ഞങ്ങൾ ഹിന്ദുക്കൾ കുറെ ഈ പെന്തകോസ്ത് ദുരുപദേശത്തിൽ പെട്ട് ഇല്ലത്തു നിന്ന് പോരും ചെയ്തു മണ്ണാത്ത് എത്തിയും ഇല്ല ഞങ്ങൾ എന്തു ചെയ്യണം 'യേശുവിനെ വിടാനും പറ്റുന്നില്ല' ഇതിലും അനാചാരങ്ങൾ ഉള്ള ഞങ്ങളുടെ അമ്പലങ്ങളിൽ പോയാൽ നിത്യജീവൻ കിട്ടോ ഞങ്ങളുടെ ബലഹീനത മുതലെടുത്തവരാണ് ഇവർ ഞങ്ങൾ എന്തു ചെയ്യണം
ഹിന്ദുക്കളുടെ വേദിക് റിലീജിയനിൽ വിഗ്രഹാരാധന ഇല്ലല്ലോ ,ഉത്തമ മനുഷ്യൻ ആവുക എന്നതാണ് ഇതിന്റെയും ലക്‌ഷ്യം ..പരമ പുരുഷാർത്ഥം പ്രാപിക്കുക
സഹോദരങ്ങളെ, യേശുക്രിസ്തുവിന്റെ യഥാർത്ഥ സഭ, റോമൻ കത്തോലിക്കാ സഭയും യാക്കോബായ ഓർത്തഡോക്സ് സഭയും മാത്രമാണ്. ഇനി നിങ്ങൾ യേശു ക്രിസ്തുവിനോട് ചോദിക്കു. തീർച്ചയായും കർത്താവ് ഉത്തരം നൽകും. മറ്റാരുടെയും വാക്കു കേൾക്കരുത്. നിങ്ങൾക്ക് വെളിപ്പെടുത്തിത്തരാൻ കർത്താവിനോട് പറയുക
Pentecost concept ന് kozhappamilla. Everything is alright but Al pentecost have become traditional only thinking about earthly wealth...
@@thomasjob4446 അല്ല, റോമൻ കത്തോലിക്കാ സഭ മാത്രമാണ്: ഇതിനോട് കമ്മൂണിയൻ പുലർത്തുന്ന ഐക്യപ്പെടുന്ന ഏതു സഭയും സത്യസദയുടെ ഭാഗമാണ്:
Jippu varkey
Ningal orathadox vishwasam sikarikarichal ath ann shari annennu ath ellavarakum budimuttitund.
This is very good to hear and wish it is true.But I am not sure if this is true. If nobody need to hear the gospel , why were the early christians martyred?
For those who believe in Trinity have eternal life, then what about others, what is their future?
Ningal yentharinjittanu suvisesham parayunnathu kalyanavasthram dharikkatha oruvan kalyanathinu vannu avanodu mahadayaluvaya karthavu yethenkilum orumoolayil irunnukollanano paranjathu kayyum kalumkrtti agadhakoopathil thallanparanju
ഷിബുച്ചാ ദൈവാരാജ്യമെന്നാൽ ഭൂമിയിലെ മുഴുവൻ മനുഷ്യരുമാണെന്നു അങ്ങ് പഠിപ്പിക്കുന്നു, "നിങ്ങൾ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയില്ലെങ്കിൽ ദൈവരാജ്യത്തിൽ കടക്കയില്ലാ" എന്ന് യേശു പറയുന്നു തമ്മിൽ വിരുദ്ധതയല്ലേ ഷിബുച്ചാ
No not at all
I mean their end?
കത്തോലിക്ക സഭയിൽ ആ സഭയിൽ ഉള്ളവർക്കേ രക്ഷ ഒള്ളൂ.... അതെന്താ അങ്ങനെ...?
കഷ്ട്ടം...
Tankale yetho penthacosthu karan pattichuvennu thonnunnu athukondu thankalude upadesathil kooduthalum daivathilekkalla vazhiyalla sankhadanayilekkanu thankal ahvanam cheyyunnath
Shibu Pastor, So what about St. John 3:16
Hi pastor, I have some doubts about Mathew 22:1-14 words. Can you please explain about this
ഷിബുച്ചാ ക്രിസ്തുവിനെ നിക്ഷേധിച്ചു മരിച്ചുപോയവർ വിശ്വസിക്കാതെ മരിച്ചുപോയവർ വിശ്വസിച്ചിട്ടു പിന്മാറിപോയവർ ഇവർക്കെല്ലാം നിത്യരക്ഷ ലഭിക്കുമോ?? Please reply
അവർക്കും കിട്ടുമെന്ന്, ഷിബുച്ചായൻ പറഞ്ഞേക്കും.
Orthodox worship are precious wonderful worship but your teaching so wrong shibu peediakal
നിനക്ക് കൂടുതൽ അറിവ് ഉണ്ടെങ്കിൽ വാ so welcom
Aaradhana means "Yaagam".
Ningal allahuvenna mattoru daivathe suviseshikkunnathiloode ningal mattoru swargathe parichayappeduthunnu aphicharam cheitha nabiye angeekarikkunnu
Yente veetil njan chanthanam kondu kathikkunnu athinte dhoopam daivathinu kooduthal ishtamakumallo
Suhruthe yellaperkum appam nurukki koduthu yellapereyum visudharakkunnathu ningalalle
പെന്തക്കോസ്തു സഭകൾക്ക് വലിയ ഉണർവ് യോഗങ്ങളും. കൂട്ടായ്മകളും, എല്ലാം ഉണ്ട്. വലിയ ബഹളങ്ങളും, ആട്ടം, ചാട്ടം, ഓട്ടം എല്ലാം ഉണ്ട്. എന്നാലും വലിയ അടിസ്ഥാമൊന്നും ഇല്ല. ബാഹ്യമായ ആത്മീയ പ്രകടനങ്ങൾ എല്ലാം കാണിക്കുവാൻ അവർ മിടുക്കരാണ്. അകത്തു വലിയ കാമ്പ് ഒന്നും ഇല്ല. പിന്നെ പുരാതന എപ്പിസ്കോപ്പൽ സഭകളിൽ പിതാക്കന്മാർ എഴുതി വച്ചിരിക്കുന്ന ഗീതങ്ങളും, പ്രാർത്ഥനകളും എല്ലാം വളരെ അർത്ഥ സമ്പുഷ്ടമാണ്. എന്നാൽ അതുകൊണ്ട് മാത്രം കാര്യമില്ല. അത് വര്ഷങ്ങളോളം പുസ്തക താളുകളിൽ മാത്രം അടഞ്ഞു ഒതുങ്ങി ഇരുന്നിട്ട് യാതൊരു ഗുണവുമില്ല. ജീവിതം ആർക്കും ഇല്ല. അതുകൊണ്ട് ഞാൻ പറയുന്നു, ഒരു സഭയും, വേറെ ഒരു സഭയേക്കാൾ ഒട്ടും ഭേദമല്ല. ആകയാൽ ആരും അവർ ജനിച്ച സഭയിൽ നിന്ന് വേറെ ഒരു സഭയിലേക്കും പോകാതെ ദൈവത്തെ പ്രസാധിപ്പിച്ചുകൊണ്ട് ദൈവ ഭയത്തിൽ ജീവിക്കുക. ഞാൻ ജനിച്ചു വളർന്ന എന്റെ ക്നാനായ സഭയിൽ തന്നെ നിൽക്കുന്നു. ദൈവം പ്രസാധിക്കുന്ന ഒരു ജീവിതം കിട്ടുവാനായി ഞാൻ പ്രാർത്ഥിക്കുന്നു. കളങ്കവും, മാലിന്യവും ഇല്ലാത്ത ബുദ്ധിയുള്ള നിർമല കന്യകയെപ്പോലെ എപ്പോഴും ഉണർന്നു ഒരുങ്ങിയിരിപ്പാനായി ഞാനും പ്രാർത്ഥിക്കുന്നു.
Naam daiva sunthanmar aayiduvan aayushkale padippicha thathanmare...orkenam prarthana Qurbanakalil naam😊😊.
Pentacostes not Christian community
What happens to others who are not qualifying for eternity?
Pp
സുറിയാനി സഭ ഇൽ സഭ ഇൽ അംഗമാകുന്നതിനല്ല സ്നാനം പാബംമോചിക്കപെടുന്നതിനാണ് അതാണ് വിസ്സസപ്രമാണത്തിൽ പബമോചനത്തിന് മാമോദിസ ഒന്നുമാത്രം എന്ന് പറഞ്ഞിരിക്കുന്നത് പാബം മോചിക്കാതെ രെക്ഷ ഇല്ല
പെന്തകോസ്ത് കാരുടെ ചോറിൽ മണ്ണുംവാരിയിട്ട് അവന്റെ കുഴിതോണ്ടിയിട്ടേ അടങ്ങൂ എന്ന് നേർച്ച നേർന്നിരിക്കയാണല്ലേ. പക്ഷേ കുടം പൊട്ടിച്ചു പുറത്തുചാടിയ പെന്തകോസ്ത് ദുരുപദേശമെന്ന ദുർഭൂതത്തെ തളയ്ക്കാൻ പറ്റുമോ ബ്രോ?
Pentecostukarante rajavanenu ara iyalod parjath
Pala desangalilum pala daivangal undu avarude safayanu daivasafa yennu paranja shibuvinu yesukristhu mathramanu rekshayennu parayan yenthu yogyatha
Hello pr.praise the lord
Hello how are you
Hello Praise the lord
Johnson Varghese from thiruvalla
I will tell a true Christian can only accept the Acts of the Apostles. It is neither pentecost nor catholic or orthodox. Please don't fall into the pit of orthodox after you leave pentecost. Keep the faith. Hold the anchor and you are safe from these kind of temporary stormy seas...
ഷിബുച്ചാ വീഡിയോയുടെ 54 ആം മിനിറ്റിൽ എല്ലാവരും ദൈവാരാജ്യത്തിലാണെങ്കിലും എല്ലാവരും നിത്യജീവന് അവകാശികളാകില്ല എന്ന് താങ്കൾ പറയുന്നു വിശ്വസിക്കുന്നവന് നിത്യജീവനുണ്ട് എന്നും പറയുന്നു താങ്കൾ തന്നെ പറഞ്ഞ എല്ലാവർക്കും നിത്യരക്ഷ ഉണ്ട് എന്ന് പഠിപ്പിക്കുന്ന താങ്കളുടെ ഗ്ലോറിയസ് ഗോസ്പലിനു വിരുദ്ധമല്ലേ ഇത്?? താങ്കളുടെ പുതിയ ഉപദേശത്തെ താങ്കൾ തന്നെ ഖണ്ഡിച്ചിരിക്കുന്നു, ഷിബുച്ചാ താങ്കളെ കരുണാമയനായ ദൈവം സ്നേഹിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. ഷിബുസാറിന്റെ ഗ്ലോറിയസ് ഗോസ്പൽ നന്നായി മനസ്സിലാക്കിയവർ ഈ വീഡിയോ ശ്രെദ്ധയോടെ കാണുക
അത് അബദ്ധം പറ്റിയതല്ല .. ഗ്ലോറിയസ് ഗോസ്പൽ എന്നതാണ് എന്ന് നിങ്ങൾ മനസിലാക്കാത്തത് കൊണ്ടാണ് ... ഇതേ കാര്യം ഇതിനു മുമ്പും പറഞ്ഞിട്ടുണ്ട്
I was 10 year's in pentacost foolishness this is full of wrong and terrible and ,,Gundayism,,,
ഷിബുച്ചായാ നിത്യ രക്ഷ ഞങ്ങളുട (പെന്തകോസ്ത് ആയിരിക്കുമല്ലോ ഷിബുച്ചാൻ ഉദ്ദേശിക്കുന്നത് )കൂടെ കൂടുന്ന ചിലർക്കുമാത്രമായി reserve ചെയിതിരിക്കുവാണെന്നു ആരാ പറഞ്ഞിട്ടുള്ളത് പേരും ഡിനോമിനേഷനും പറയുക അയാൾക്കെതിരെ ആ ഡിനോമിനേഷനെതിരെ ഞങ്ങൾ പ്രതികരിക്കാം, ആരാണെന്നു ദയവായി പറയൂ
Ennod thanne panthakosthkar paranjittund
യെഥാർത്ഥത്തിൽ ഷിബു ബ്രദർ ആണ് വചനത്തെ കോട്ടിമാട്ടുന്നതു ഷിബു ബ്രദർ തെറ്റിദ്ധരിപ്പിക്കുന്നു
Pentacostism is a terrarisum
Pattoduku oru bhrand an. Pentacostne nasippikan.
I am orthodox your teaching so wrong
ഒരു സിവിൽ കേസ് ഫയൽ ചെയ്താലോ ?
@@GLORIOUSGOSPELOfficial
സഹോദര ഓർത്തഡോസ് വിശ്വാസം തകർക്കാതെ. ദൈവത്തിൻറെ സന്തോഷത്തിൽ പൂർണ്ണതയും ഉണ്ട് ,ശിക്ഷാവിധിയും ഉണ്ട്. യേശുവിനെ വഞ്ചിച്ചപോൾ യൂദാസ് ആത്മഹത്യ ചെയ്യുകയായിരുന്നു .കള്ളം പറഞ്ഞുകൊണ്ട് അനന്യാസ് ഭാര്യയും മരിച്ചു വീഴുകയായിരുന്നു അപ്പോസ്തോല പ്രവർത്തികൾ 5 താഴെ വായിക്കുക.
. വെളിപാട് പുസ്തകം വായിക്കുക. യേശുക്രിസ്തു യോഹന്നാന് പുതിയനിയമ സഭയെക്കുറിച്ച് കൊടുക്കുന്ന ദർശനമാണ് വെളിപാട് 2: 20-23 വായിക്ക് അവിടെ പുതിയനിയമ സഭയോട് പറയുന്നത് എന്നെ അനുസരിച്ചില്ലെങ്കിൽ ഞാൻ അവളെ കൊന്നുകളയും എന്ന് പറയുന്നത് തെറ്റായി വഴിയിൻ നടന്നാൽ . സുവിശേഷം എന്നുപറഞ്ഞാൽ ലോകത്തുള്ള എല്ലാ മനുഷ്യർക്കും ക്രിസ്തുവെന്ന വാതിൽ തുറന്നു വെച്ചിട്ടുണ്ട്
ഈ ലോകത്തുള്ള ആരും ക്രിസ്തുവിനെ സ്വീകരിക്കുന്നു വോ അവന് പൂർണ രക്ഷയും ഉണ്ട. അവഗണിച്ച് ശിക്ഷാവിധിയും ഉണ്ട്. യോഹന്നാൻ സുവിശേഷത്തിൽ പറയുന്നു പ്രകാശം ലോകത്തിൽ വന്നു പക്ഷേ മനുഷ്യരുടെ പ്രവർത്തി അന്ധകാരം ആയതുകൊണ്ട് അവർ പ്രകാശത്തെ സ്വീകരിച്ചില്ല അതാണ് ന്യായവിധി
ഞാൻ csi ആണ് പെന്തകോസ്ത് കാർ സത്യസുവിശേഷം തന്നെയാണ് പറയുന്നത്. യേശുക്രിസ്തുവിൽ വിശ്വസിക്കാത്തവർ ശിക്ഷാവിധിയിൽ അകപ്പെടും എന്ന് ബൈബിൾ പറയുമ്പോൾ അങ്ങനെയല്ലാ എന്നുപഠിപ്പിക്കുന്ന താങ്കൾക്കു തെറ്റിപ്പോയി ബ്രദർ
At 46:50 you allege that the Islamic allah is akin to the Father. Thus they worship only the father. This is not true, the dictates in Islam do not reflect the will of the Father as expressed in Christianity. As the the will of the father, son and the spirit are one. And the expression of Islam is not an expression of the will of the Father as His will is one with the Son and the Holy Spirit as Triad is of one essence(ousia).
This one will has been expressed and revealed by His Son Jesus of Nazareth.
Alleging that worship of Father is same as allah means Mohammad also has revealed and expressed the will of the Father. Fundamental and theological issues here with such a doctrine.
I think you are trying to be inclusive to people of other faiths, but this creates theological issues.
This is tantamount to stating that the worship of any monotheistic entity can be reckoned as worship one of the hypostases of the triune God.
And yes, I do agree the saving of people from other faiths, but this saving is undertaken by God and in His mercy.
Stating or alleging that the Islamic faith is the worship of the Father alone is theologically and fundamentally erroneous.
The moment any sect or person separates one hypostasis of the triune God and states that the alleged worship of that one person(hypostasis) is in effect the worship of the God is in err.
It is not incomplete as you state, it is in contradiction.
On life eternal the explanation provided, I agree with you.
1 കൊറിന്ത്യർ 10: 16 നാം അനുഗ്രഹിക്കുന്ന അനുഗ്രഹപാത്രം ക്രിസ്തുവിന്റെ രക്തത്തിന്റെ കൂട്ടായ്മ അല്ലയോ? നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിന്റെ കൂട്ടായ്മ അല്ലയോ?
നിങ്ങൾക്കു കർത്താവിന്റെ പാനപാത്രവും ഭൂതങ്ങളുടെ പാനപാത്രവും കുടിപ്പാൻ പാടില്ല; നിങ്ങൾക്കു കർത്താവിന്റെ മേശയിലും ( ബലിപീഠം) ഭൂതങ്ങളുടെ മേശയിലും ( ബലിപീഠം) അംശികൾ ആകുവാനും പാടില്ല.
വിജാതീയർ ബാലിയർപ്പിക്കുന്നത് പിശാചിനാണ് ദൈവത്തിനു ആണ്
1 തിമൊഥെയൊസ് 4:1 എന്നാൽ ഭാവികാലത്തു ചിലർ വ്യാജാത്മാക്കളെയും ഭൂതങ്ങളുടെ ഉപദേശങ്ങളെയും ആശ്രയിച്ചു ഭോഷ്കു പറയുന്നവരുടെ കപടത്താൽ വിശ്വാസം ത്യജിക്കും എന്നു ആത്മാവു തെളിവായി പറയുന്നു.
I like the teachings of Shibu. But I 100% disagree with Universal salvation. None will go to heaven without JESUS and Hell is 100% real. Hell is not the invention of Americans or Pentecostals. Syrian Othidox church belieive in hell
1 കൊറിന്ത്യർ 10: 16 നാം അനുഗ്രഹിക്കുന്ന അനുഗ്രഹപാത്രം ക്രിസ്തുവിന്റെ രക്തത്തിന്റെ കൂട്ടായ്മ അല്ലയോ? നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിന്റെ കൂട്ടായ്മ അല്ലയോ?
നിങ്ങൾക്കു കർത്താവിന്റെ പാനപാത്രവും ഭൂതങ്ങളുടെ പാനപാത്രവും കുടിപ്പാൻ പാടില്ല; നിങ്ങൾക്കു കർത്താവിന്റെ മേശയിലും ( ബലിപീഠം) ഭൂതങ്ങളുടെ മേശയിലും ( ബലിപീഠം) അംശികൾ ആകുവാനും പാടില്ല.
വിജാതീയർ ബാലിയർപ്പി ക്കുന്നത് ദൈവത്തിനു അല്ല പിശാചിന് ആണ്.
ഇതു വിശദീകരി ക്കാമോ?
എന്താണ്, എന്തൊക്കെയാണ് ഗ്ലോറിയസ് ഗോസ്പൽ
False message !!! Sign of end time !!! Jesus coming soon !!! Praise God.
You are contradicting your own argument every 15 minutes. Real orthodox theologians are laughing at you
അതെ , റിയൽ ഓർത്തോഡോക്‌സുകാർ കുമ്പനാട്ടു ആയിരിക്കുമല്ലോ ഇരിക്കുന്നത്
Utheram
Thaadiyil pooda undel
Thalayil vende
Enna 1 pasta Petra thalla sahikilla
Ellam 1 tune
he is lying .....
Mandan
1 തിമൊഥെയൊസ്
6:3 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പത്ഥ്യവചനവും ഭക്തിക്കൊത്ത ഉപദേശവും അനുസരിക്കാതെ അന്യഥാ ഉപദേശിക്കുന്നവൻ
6:4 ഒന്നും തിരിച്ചറിയാതെ തർക്കത്തിന്റെയും വാഗ്വാദത്തിന്റേയും ഭ്രാന്തു പിടിച്ചു ചീർത്തിരിക്കുന്നു; അവയാൽ അസൂയ, ശണ്ഠ,
6:5 ദൂഷണം, ദുസ്സംശയം, ദുർബ്ബുദ്ധികളും സത്യ ത്യാഗികളുമായ മനുഷ്യരുടെ വ്യർത്ഥ്യവാദം എന്നിവ ഉളവാകുന്നു; അവർ ദൈവഭക്തി ആദായസൂത്രം എന്നു വിചാരിക്കുന്നു.
6:6 അലംഭാവത്തോടുകൂടിയ ദൈവഭക്തി വലുതായ ആദായം ആകുന്നുതാനും.
Poyi bible padikku
താങ്കളുടെ വാക്കുകൾ ആരോഗ്യപരമായ സംവാദം നടത്തുവാൻ ആഗ്രഹിക്കുകയും
ക്ഷമയോടെ കേൾക്കുകയും ചെയ്യുന്ന സത്യാന്വേഷികൾക്ക് മാത്രമേ കൂടുതൽ ബുദ്ധിയിലേക്ക് ഗ്രഹിക്കുവാൻ കഴിയൂ. എങ്കിലും ഇത്ര ലളിതമായി സഭയും, ചരിത്രവും, പാരമ്പര്യവും, വിശ്വാസവും, ഉപദേശവും, ദുരുപദേശത്തിന്റെ അന്തരവുമെല്ലാം അനാവരണം ചെയ്യുന്ന എല്ലാ പരിശ്രെമങ്ങൾക്കും കട്ട സപ്പോർട്ട്.
Very good.... കുറെ കാര്യങ്ങൾക്കു വ്യക്തത കിട്ടി... ഇനിയും പ്രതീക്ഷിക്കുന്നു....
2 തിമൊഥെയൊസ്
2:14 കേൾക്കുന്നവരെ മറിച്ചുകളയുന്നതിനല്ലാതെ ഒന്നിന്നും കൊള്ളാത്ത വാഗ്വാദം ചെയ്യാതിരിക്കേണമെന്നു കർത്താവിനെ സാക്ഷിയാക്കി അവരെ ഓർമ്മപ്പെടുത്തുക.
2:15 സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ടു ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിന്നു കൊള്ളാകുന്നവനായി നില്പാൻ ശ്രമിക്ക.
2:16 ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെ ഒഴിഞ്ഞിരിക്ക; ആ വകക്കാർക്കു അഭക്തി അധികം മുതിർന്നുവരും;
2:17 അവരുടെ വാക്കു അർബ്ബുദവ്യാധിപോലെ തിന്നുകൊണ്ടിരിക്കും.
2:18 ഹുമനയോസും ഫിലേത്തൊസും അവരുടെ കൂട്ടത്തിൽ ഉള്ളവരാകുന്നു; അവർ സത്യം വിട്ടു തെറ്റി: പുനരുത്ഥാനം കഴിഞ്ഞു എന്നു പറഞ്ഞു ചിലരുടെ വിശ്വാസം മറിച്ചു കളയുന്നു.
2:22 യൌവനമോഹങ്ങളെ വിട്ടോടി നീതിയും വിശ്വാസവും സ്നേഹവും ശുദ്ധഹൃദയത്തോടെ കർത്താവിനെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരോടും സമാധാനവും ആചരിക്ക.
2:23 ബുദ്ധിയില്ലാത്ത മൌഢ്യതർക്കം ശണ്ഠ ജനിപ്പിക്കുന്നു എന്നറിഞ്ഞു അതു ഒഴിഞ്ഞിരിക്ക.
2:24 കർത്താവിന്റെ ദാസൻ ശണ്ഠ ഇടാതെ എല്ലാവരോടും ശാന്തനും ഉപദേശിപ്പാൻ സമർത്ഥനും ദോഷം സഹിക്കുന്നവനുമായി അത്രേ ഇരിക്കേണ്ടതു.
2:25 വിരോധികൾക്കു ദൈവം സത്യത്തിന്റെ പരിജ്ഞാനത്തിന്നായി മാനസാന്തരം നല്കുമോ എന്നും
2:26 പിശാചിനാൽ പിടിപെട്ടു കുടുങ്ങിയവരാകയാൽ അവർ സുബോധം പ്രാപിച്ചു അവന്റെ കണിയിൽനിന്നു ഒഴിഞ്ഞു ദൈവേഷ്ടം ചെയ്യുമോ എന്നും വെച്ചു അവരെ സൗമ്യതയോടെ പഠിപ്പിക്കേണ്ടതും ആകുന്നു.
Very good.... കുറെ കാര്യങ്ങൾക്കു വ്യക്തത കിട്ടി... ഇനിയും പ്രതീക്ഷിക്കുന്നു....