Sir njan march yill thana fee adachu 10 th nu vendi wait cheyuvanu registrations fee ayittu 2100 vanghi text book ayettu 150 calls eannu thudaghum eannu oru u pediyum ealla njan tvm anu
Sir njan 2000 batch +2 science group, open school la padichathu pathanamthitta co operative collage maths um biology um fail aayi pinne ezhuthi illa,diploma Nursing,beautician course padichu sontha business cheyyunnu ippo digree ku padikanamennundu +2 ezhuthan pattumo ippozhathe syllabus padicha pass aagumo pls reply sir
Sir ഞാൻ 1979 il s s l c passayi ,pinne JDC passayi co op. Bank il jolikku keri(1982). 2020 il റിട്ടയർ ആയി.എനിക്ക് plus 1 പഠിക്കാൻ ആഗ്രഹം ഉണ്ട്.62വയസ്സ് ആയി
7 ക്ലാസ് പാസായ സർട്ടിഫിക്കറ്റ് വേണം എന്നാൽ 10 ക്ലാസ് തുല്യത ക്ക് പഠിക്കാം 6 ക്ലാസ് ഉള്ളുവെങ്കിൽ 7 ക്ലാസ്സ് പഠിച്ചതിനു ശേഷം 10 ക്ലാസ്സ് പഠിക്കാം അടുത്തുള്ള പഞ്ചായത്ത് ൽ സാക്ഷരത മിഷൻ കോർഡിനേറ്റർ നെ കാണുക രജിസ്റ്റർ ചെയ്യാൻ
സർ ഒരു സംശയം മറുപടി തരണം plz... 10th +2 തുല്യത വഴി ഒർജിനൽ സെർട്ഫിക്കറ്റ് ലഭിക്കും ok... അതുപോലെ നോർമൽ 18 വയസുള്ള ഒരു കുട്ടി ഡിഗ്രി join ചെയ്ത് അത് കംപ്ലീറ്റ് ചെയ്ത് അവനു ലഭിക്കുന്ന same സെർട്ഫിക്കറ്റ് ഡിഗ്രി ചെയ്യാൻ തുല്യത +2കഴിഞ്ഞവർ ന്താ ചെയ്യണ്ടത്????
Sir എനിക്ക് 43 വയസ് ആയി ഞാൻ 8 വരെയേ പോയിട്ടുള്ളൂ ഫുള്ളും പോയിട്ടില്ല എനിക്ക് 10 എഴുതാൻ പറ്റുമോ
Sir. ഡിസംബർ 15നുള്ളിൽ റിസൾട് വരുമെന്ന് പറഞ്ഞിട്ട്. ഇപ്പോൾ റിസൾട്ട് വരുന്നതിൽ മാറ്റം എന്തെങ്ങിലും ഉണ്ടോ സർ
10 class ezhudhan etra masam padikkanam
Plz rpy
സർ,10 തുല്യത എഴുതി ബട്ടൊരു വിഷയം തോറ്റു 4 വർഷമായി, ഇനി എഴുതാൻ കഴിയുമോ
സാറിന്റെ എല്ലാ ക്ലാസ്സുകളും കാണാറുണ്ട് 👍👍👍
Sir ഞാൻ +1 കഴിഞ്ഞത് ആണ് +2 മാത്രം ചെയ്യാൻ പറ്റുമോ
No
No
ഇല്ല
ഇത് 2 വർഷം കോഴ്സ് ആണ്
sir, ende umma 2000thil 10 th exam eyuthiyathan but athu fail ayi. umma engilshilum,mathsilum anu fail ayathu. appol fail aya subject mathram eyuthiyal mathiyakumo. 2024 le admission eppoyanu start cheyyuka. coursenu pokathe thanne vetilirunnu padichu exam eyuthan pattumo. please reply 🙏.
Nios 6 month course nokk. Da. Fail Aaya subject mathram eyuthan pattum😊 goverment approved certificate Aavum
thank for the information 🙂
Plus two humanities padichu ini science(physics, maths, chemistry )edukanam enthu cheyanam 18 vayasai
ഞാൻ കോമേഴ്‌സ് എടുത്തു 2002 ഫെയിൽ ആയി ഇനി ഹ്യുമാനിറ്റീസ് പഠിക്കാൻ പറ്റുമോ സാർ
Plus two mathramayittu padikkan sadikkumo?
10th തുല്യത സർട്ടിഫിക്കറ്റ് കൊണ്ട് ECNR പാസ്പോർട്ട് അപേക്ഷിക്കാമോ????മറുപടി തരണേ ആരെങ്കിലും
അപേക്ഷിക്കാം
Sir njan march yill thana fee adachu 10 th nu vendi wait cheyuvanu registrations fee ayittu 2100 vanghi text book ayettu 150 calls eannu thudaghum eannu oru u pediyum ealla njan tvm anu
Sir 2024 february register chaithal Exam ennayirikkum
Online class available anno
Sir njan 2000 batch +2 science group, open school la padichathu pathanamthitta co operative collage maths um biology um fail aayi pinne ezhuthi illa,diploma Nursing,beautician course padichu sontha business cheyyunnu ippo digree ku padikanamennundu +2 ezhuthan pattumo ippozhathe syllabus padicha pass aagumo pls reply sir
Online class konduvarumo
Sir ഞാൻ 1979 il s s l c passayi ,pinne JDC passayi co op. Bank il jolikku keri(1982). 2020 il റിട്ടയർ ആയി.എനിക്ക് plus 1 പഠിക്കാൻ ആഗ്രഹം ഉണ്ട്.62വയസ്സ് ആയി
പഠിക്കാൻ patum
+2 പഠിക്കാം അടുത്തുള്ള പഞ്ചായത്ത് ൽ സാക്ഷരത മിഷൻ കോർഡിനേറ്റർ നെ കാണുക
തുല്ല്യതയുടെ പത്താം ക്ലാസിൻ്റെ എക്സാം സ്പെഷ്യൽ ക്ലാസ് ഇടുമോ
Sir, eniku plus two cheyyan thalpariyaund enthu cheyyanam
Sir 2 വർഷം മുന്നേ തോറ്റാവർക്ക് ഈ വർഷം +1 ano +2 ano എഴുതണ്ടേ oru video cheyuvo plz🥺
Sir,, graduation ethupole enthenkilum solution paranjutharaamo? Job Promotion nu vendiyaanu plz 🙏🙏
പത്താം ക്ലാസ് തുല്യത സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുമോ സർ
Sirnte kayyilulla q an nte book kittan entha cheyya +2 nte book aane vendathe
+2exam eth masam aanu indakuka 2024?
10ആം തരം തുല്യത എഴുതി യതാണ് എന്നാണ് റിസൾട് അറിയ 2023 ൽ എഴുതിയതാണ്
Eedhoke aan subjects
Nine subject
സർ തുല്യത പഠിതാക്കൾക്ക് പ്രത്യേക ഗൈഡ് ഉണ്ടോ നാലാ ക്ലാസ് മുതൽ
Place yevide
സർ..SSLC ക്ക് എത്ര വിഷയം ആണ് ഉള്ളത്
Sir enik 38 vayasund 10th failed ayatan thulyata course cheyanam
Sar codinatara kurichu namukku parathi undayal arkkanu nalkandathu?
നിങ്ങളുടെ ജില്ല കോർഡിനേറ്റർ ക്ക് പരാതി നൽകാം അല്ലെങ്കിൽ കേരള സാക്ഷരത മിഷൻ ഡയറക്ടർ ക്ക് നേരിട്ട് പരാതി നൽകാം
+2 thullys tha exam eni 2025 illeppolannu addmission edukendathu
Plus two തുല്യത എനിക്ക് എഴുതണം sslc പാസ്സ് ആണ്
Nigall reply tharulee sir kashttam😊
സാറിന്റെ വീഡിയോ എനിക്ക് ഒരു പാട് ഉപകാരമായി അടുത്ത വീഡിയോക്ക് വൈറ്റ്
Enikk +2 mark kuravanu improve cheyyan thalpparyam und . E course il cheranakumo?
Sir ഞാൻ SSLC Nios എക്സാം എഴുതി പാസ് ആയതാണ് എനിക്ക് പ്ലസ് ടു പഠിക്കാൻ പറ്റുമോ..?
Nios engane und eluppamano padikan
@@MUBEENARAFI അതേ 6മാസം മാത്രം മതി നല്ലതാ
@@Advm457 പീസ് എത്ര അവും plz reply
+2 padikan annu 10thu pass annu... Age 20 kazhinju +2 padikan pattumo
Age kuduthal venno
തുല്യതയിൽ പഠിക്കാൻ 22 വയസ്സ് തികയണം
20 വയസ്സ് ഉള്ള നിങ്ങൾക്ക് റെഗുലറായി സ്കൂളിൽ തന്നെ പഠിക്കാം സാധിക്കും
2024 il ഏത് മാസം class തുടങ്ങുക
സർ sslc ഈ വർഷം ചേരാൻ pattuvo
Njan 10th pass aan. Ente kaiyil certificate illa. Njan tvm il aayirunnu. Ippol marreid aayi kollathanu. Certificate venamennundo sir
Sir replay prethikshikkunnu
Hi .sir..njan shamna...sirnte student aan... sirnte nmbr kayyinn miss aayi
Vitheshatu ullavarku pattumo
ഞാൻ 6വരെ പോയിട്ടുള്ളു എനിക്ക് sslc പരീക്ഷ എഴുതാൻ പറ്റുമോ?
വയസ്സ് 51
7 ക്ലാസ് പാസായ സർട്ടിഫിക്കറ്റ് വേണം എന്നാൽ 10 ക്ലാസ് തുല്യത ക്ക് പഠിക്കാം
6 ക്ലാസ് ഉള്ളുവെങ്കിൽ 7 ക്ലാസ്സ് പഠിച്ചതിനു ശേഷം 10 ക്ലാസ്സ് പഠിക്കാം
അടുത്തുള്ള പഞ്ചായത്ത് ൽ സാക്ഷരത മിഷൻ കോർഡിനേറ്റർ നെ കാണുക രജിസ്റ്റർ ചെയ്യാൻ
Sir;SSLC 2024 admission registration ennanu start cheyyunath
സർ ഒരു സംശയം മറുപടി തരണം plz...
10th +2 തുല്യത വഴി ഒർജിനൽ സെർട്ഫിക്കറ്റ് ലഭിക്കും ok...
അതുപോലെ നോർമൽ 18 വയസുള്ള ഒരു കുട്ടി ഡിഗ്രി join ചെയ്ത് അത് കംപ്ലീറ്റ് ചെയ്ത് അവനു ലഭിക്കുന്ന same സെർട്ഫിക്കറ്റ് ഡിഗ്രി ചെയ്യാൻ തുല്യത +2കഴിഞ്ഞവർ ന്താ ചെയ്യണ്ടത്????
2023 say exam certificate Anu kittum
35 വയസ്സായാൽ ചെയ്യാമോ? + 2 എഴുതി എടുക്കണം
ചെയ്യാം
Oro sthalathe Prerakine engane ariyum
നിങ്ങടെ പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ അവിടെയുള്ള "തുടർവിദ്യാകേന്ദ്രത്തെ സമീപിക്കുക
+1 +2,admission date neetttiyittund e masam 9 vare
Age limit yethraya
Age 20, SSLC year thulyatha ezhuthi eduthal next year normal students ine pole +1 +2 school ill admission eduth padikkan kazhiyumo?
എസ്എസ്എൽസി തുല്യതാ പരീക്ഷക്ക്അടുത്തതായി എപ്പോഴാണ് ?
Sir ഞാൻ 2007 +2 സയൻസ് ആയിരുന്നു. ഫൈൽടാണ്.. ഹ്യുമാനിസ് പഠിച്ചു എഴുതാൻ പറ്റുമോ
ഹ്യുമാനിറ്റീസ് എഴുതാം
തുല്യത കോഴ്സിലൂടെ
അതിനു എന്താ ചെയ്യേണ്ടത് സർ...
സർ,
എന്റെ പേര് അരുൺ എനിക്ക് 20 വയസാണുള്ളത് എനിക്ക് +1 &+2 course ചെയ്യാൻ പറ്റുമോ
Idh +2 year course aano
പത്താം ക്ലാസ് പാസായവർക്ക് പ്ലസ് വൺ എഴുതാതെ പ്ലസ് ടൂ എഴുതാൻ പറ്റുമോ
No
Nios pattumallo
S. S. L. C pass ആണ്. Age 34 +2 എക്സാം എഴുതുവാൻ പറ്റുമോ?
Pattumo. Admission edutho.?
Same to you. Yevidennaa admission yeduthe
Ennan sir class thudanghunnad
Sir plus one class ennu thudangum
ടIr കാണാതായ നഷ്ടപെട്ട സ്കൂൾ സർട്ടിഫികറ്റും ജനന സർട്ടിഫിക്കറ്റും എങ്ങനെ വീണ്ടെടുക്കാൻ എന്താണ് വഴി ..?
സ്കൂൾ സർട്ടിഫിക്കേറ്റ് ന് സ്കൂളിൽ നിന്ന് വിവരങ്ങൾ ശേഖ രിക്കാം birth certificate എവിടെ നിന്നാണോ ഉണ്ടാക്കിയത് അവിടെ അന്വേഷിച്ചാൽ വീണ്ടും നിർമ്മിക്കാം
@@AnilKumarECONLABനന്ദി
2024 epozha class thudaguvaa
Ee varshathe admission kazhinjo...
ഇല്ല ഇപ്പോഴും ചേരാം
ഇനിയും കാത്തു നിൽക്കരുത്
Nios cirtificatene vallue unde
👍👍
science subject undo
ഡിഗ്രി ... തുടങ്ങിയിട്ടുണ്ടല്ലോ പട്ടാമ്പിയിലൊക്കെ
ഈ വർഷത്തെ അഡ്മിഷൻ കഴിഞ്ഞോ
Hi sir degree course undo ingane
ഇല്ല
Age limit undo. Plus one plus two
22 തികയണം
Sir second channel link onn pin cheyumo?
സെക്കന്റ് ചാനൽ
youtube.com/@Thulyathalab
Pls reply sir
Cource period 1year aano +1
+1+2 രണ്ട് വർഷം ആണ്
Sir
അടുത്ത Sslc രെജിസ്ട്രേഷൻ എപോഴാണെന്ന് പറയുമോ
2024 ജനുവരി
Sir Plus two registration enn thudangum
Nios +2 alle ith plzzz Ripley
No Nios alla
Only 10 th
Malayalam exam eppozhanu undavuka, endaanu cheyyendath,molu CBSE aayirunnu
2024 lil yeth masathilan Peru kodukal
ഇത് എങ്ങിനെ അപേക്ഷിക്കുന്നത്
Next ഫെബ്രുവരിയിൽ
എല്ലാ കാര്യങ്ങളും വിഡിയോ യിൽ പറഞ്ഞിട്ടുണ്ട്
സർ number ഒന്ന് tharumo
👍👍