Butta georgette 🌹3piece set as running fabric 🌹White Hakoba 🌹No-564🌹

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ย. 2024
  • 1-Customer care number-
    98471 69321
    NB:👇
    Please note that the three numbers on the screen are for attending WhatsApp orders only. They cannot answer your calls. For urgent matters, please call the customer care number (9847169321) during working hours (9:30 am to 5:30 pm, except Sundays). Alternatively, you can message that number.
    ശ്രദ്ധിക്കുക :സ്‌ക്രീനിൽ കൊടുത്തിട്ടുള്ള 3 നമ്പറുകൾ whatsapp ഓർഡർ എടുക്കാൻ മാത്രം ഉള്ളതാണ്. അതിൽ വിളിച്ചാൽ കിട്ടില്ല. അവർക്ക് call attend ചെയ്യാൻ സമയം കിട്ടില്ല. എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾ ഉണ്ടെങ്കിൽ കസ്റ്റമർ കെയർ നമ്പറിൽ വിളിക്കാവുന്നതാണ് (9847169321). സമയം -രാവിലെ 9.30മുതൽ വൈകുന്നേരം 5.30വരെ. ഞായർ ഒഴികെ. ബാക്കി സമയങ്ങളിൽ എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മെസ്സേജ് അയച്ചിട്ടാൽ മതി 🙏. സഹകരിക്കുക 😊🙏
    2-To know how to purchase from Fablines, pls watch this video 👇
    • How to purchase from F...
    3- Our channel link / @fablines
    4-To know how to take measurements pls watch these videos
    1.
    • 🌹How to take measureme...
    2.
    • 🌹How to take measureme...
    5- To know how to use colour guard, pls
    watch this video
    • How to use 'colour gua...
    6-Map 👇
    maps.app.goo.g...
    1.For booking send screenshot from video
    to any one of the number displayed in the screen (please note: send only once to any
    one of the number). Pls note, always send
    msg only once, If you have to send more,
    wait till they contact you, otherwise your
    message will again go up&will cause much
    delay to attend. Here we have no night
    shifts. Working time 10am to 5pm.
    2. Along with the screenshot always send required meters of the material &whether you need lining pls mention that also.
    3.working hours Monday-Saturday 9.30am
    to5.30pm.Sunday holiday for shop &online
    section
    4.Shipping charge will be there. Minimum charge. 70/- Upto 1kg ₹100(approx.)
    Outside Kerala through DTDC rate will be
    different
    5. After attending your message, if the
    material is in stock they will give the payment details. You have to send the
    payment receipt to the number in which
    you placed the order
    6.you must take an opening video of the
    parcel. To claim for any defects or
    damages opening video is compulsory.
    7. Always send your full address with
    pincode &phone number
    8.If the material is sold out, will refund the
    amount. For any further enquiry you can
    contact customer care number
    ഓർഡർ ചെയ്യേണ്ട വിധം
    1 വീഡിയോയിൽ നിന്നും നിങ്ങൾക്ക്
    ഇഷ്ടപ്പെട്ട material ന്റെ ഫോട്ടോ,
    സ്ക്രീൻഷോട്ട് എടുത്ത് സ്ക്രീനിൽ
    തന്നിരിക്കുന്ന ഏതെങ്കിലും ഒരു
    നമ്പറിലേക്ക് ഒറ്റത്തവണ മാത്രം
    അയക്കുക. മറുപടി വൈകിയാലും
    വീണ്ടും മെസ്സേജ് അയക്കരുത്.
    2. ഫോട്ടോ യോടൊപ്പം നിങ്ങൾക്ക് എത്ര
    മീറ്റർ വേണം എന്നും അയക്കുക. ലൈനിങ് ആവശ്യമുണ്ടെങ്കിൽ അതും
    പറയണം:
    3. തിങ്കൾ മുതൽ ശനി വരെ രാവിലെ 9.30
    മുതൽ വൈകുന്നേരം 5.30 വരെ
    ആണ് വർക്കിംഗ് ടൈം
    ഞായറാഴ്ച കടയും ഓൺലൈൻ
    സെക്ഷനും അവധിയായിരിക്കും
    4.ഷിപ്പിംഗ്ചാർജ്ഉണ്ടായിരിക്കുംminimum 70/- ഒരു കിലോ വരെ കേരളത്തിനകത്ത് ഏകദേശം 100/- കേരളത്തിന് പുറത്ത്
    DTDC വഴിയാണ് അയക്കുന്നത് എങ്കിൽ റേറ്റ് വ്യത്യാസമുണ്ടാകും. ക്യാഷ് ഓൺ ഡെലിവറി സംവിധാനമില്ല.
    5. ആദ്യം വരുന്ന മെസ്സേജ് മുതലാണ് നോക്കി വരിക.മറുപടി തരുവാൻ
    സമയമെടുക്കും. നിങ്ങളുടെ നമ്പറിൽ
    എത്തി കഴിയുമ്പോൾ നിങ്ങൾ ഓർഡർ
    ചെയ്ത മെറ്റീരിയൽ സ്റ്റോക്ക് ഉണ്ടെങ്കിൽ
    ഞങ്ങളുടെ സ്റ്റാഫ് അതിന്റെ പെയ്മെന്റ്
    ഡീറ്റെയിൽസ് പറഞ്ഞുതരും. ആ തുക
    Google pay അല്ലെങ്കിൽbank transfer
    ആയോ ചെയ്യാവുന്നതാണ് അതിനുശേഷം പെയ്മെന്റ് റെസിപ്റ്റ്
    നിങ്ങൾ ഓർഡർ ചെയ്ത നമ്പറിൽ
    അയച്ചുകൊടുക്കണം. അതിനുശേഷം
    മാത്രമേ മെറ്റീരിയൽ മുറിക്കുക യുള്ളൂ.
    പെയ്മെന്റ് വന്നശേഷം തുണി തീർന്നു
    പോയാൽ നിങ്ങൾ അടച്ച സംഖ്യ refund
    ചെയ്തു തരുന്നതാണ്. എന്തെങ്കിലും
    സംശയങ്ങൾ ഉണ്ടെങ്കിൽcustomer care
    number ഇൽ contact ചെയ്യാവുന്നതാണ്
    6.പാഴ്സൽ കിട്ടിക്കഴിയുമ്പോൾ തന്നെ
    അത് തുറക്കുന്ന ഒരു വീഡിയോ എടുക്കണം.എന്തെങ്കിലും നാശനഷ്ടമോ മാറ്റങ്ങൾ ഉണ്ടെങ്കിൽ വീഡിയോനിർബന്ധമാണ്.
    7. എപ്പോഴും നിങ്ങളുടെ മുഴുവൻ അഡ്രസ്സ് പിൻകോഡ് & ഫോൺ നമ്പർ
    സഹിതം അയക്കണേ
    Whatsapp group link (Only for churidar sets
    direct from dealers Those who wish to purchase, can join) ഗ്രൂപ്പിൽ upload ചെയ്യുന്ന ചുരിദാർസെറ്റുകൾ, ഇവിടെ ഷോപ്പിൽ ഉള്ളതല്ല.
    അത് ബുക്ക് ചെയ്തു ഡീലർ ന്റെ അടുത്ത് നിന്നും നേരിട്ട് നിങ്ങളുടെ അഡ്രസ്സിലേക്ക് വരുത്തുന്നതാണ്
    Link 👇👇
    chat.whatsapp....

ความคิดเห็น • 79

  • @fablines
    @fablines  3 หลายเดือนก่อน +3

    NB:👇
    Please note that the three numbers on the screen are for attending WhatsApp orders only. They cannot answer your calls. For urgent matters, please call the customer care number (9847169321) during working hours (9:30 am to 5:30 pm, except Sundays). Alternatively, you can message that number.
    ശ്രദ്ധിക്കുക :സ്‌ക്രീനിൽ കൊടുത്തിട്ടുള്ള 3 നമ്പറുകൾ whatsapp ഓർഡർ എടുക്കാൻ മാത്രം ഉള്ളതാണ്. അതിൽ വിളിച്ചാൽ കിട്ടില്ല. അവർക്ക് call attend ചെയ്യാൻ സമയം കിട്ടില്ല. എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾ ഉണ്ടെങ്കിൽ കസ്റ്റമർ കെയർ നമ്പറിൽ വിളിക്കാവുന്നതാണ് (9847169321). സമയം -രാവിലെ 9.30മുതൽ വൈകുന്നേരം 5.30വരെ. ഞായർ ഒഴികെ. ബാക്കി സമയങ്ങളിൽ എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മെസ്സേജ് അയച്ചിട്ടാൽ മതി 🙏. സഹകരിക്കുക 😊🙏

  • @sreelakshmimj6448
    @sreelakshmimj6448 3 หลายเดือนก่อน

    Hacoba കൂടുതൽ വെറൈറ്റി കൊണ്ടുവരൂ ചേച്ചി... Coffee brown colour hacoba നോക്കി കുറേ കടകൾ കയറിയിറങ്ങി ... But കിട്ടിയില്ല... ഇനി ചേച്ചി തന്നെ ശരണം... 😄

    • @fablines
      @fablines  3 หลายเดือนก่อน

      നോക്കട്ടെ ട്ടോ 😊

  • @sudhapk224
    @sudhapk224 3 หลายเดือนก่อน +1

    👌👌👌👌👌. ഇപ്പൊ പെട്ടെന്ന് ഓർമ്മ വന്നതാണ് sunday പറഞ്ഞിരുന്നല്ലോ ഇന്ന് കാണാം എന്ന്. Butta saree ആക്കാൻ ആണെങ്കിൽ അവരോടു പറഞ്ഞാൽ blouse ആക്കാൻ പറ്റുന്ന material കാണിച്ചു തരില്ലേ.

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰
      Yes 👍, കുറച്ചു സമയം കൊടുക്കണം ട്ടോ, saree confirm ചെയ്തു പെട്ടന്ന് cut ചെയ്തു വെപ്പിച്ചോളൂ. 4side lace or blouse material കൊണ്ട് border ചെയ്താലും ഭംഗി ഉണ്ടാവും

    • @sudhapk224
      @sudhapk224 3 หลายเดือนก่อน

      അപ്പോൾ 1m blouse എടുക്കുന്നത് എത്ര അധികം എടുക്കണം. Blue phonil അല്ലാതെ നേരെ കാണാൻ super ആണോ 😄

    • @fablines
      @fablines  3 หลายเดือนก่อน

      ​@@sudhapk224Enikkidhtayi😄
      2mtr

  • @ranisalim2709
    @ranisalim2709 3 หลายเดือนก่อน

    കൊച്ചു വീഡിയോ ആയിരുന്നെങ്കിലും പൊളിച്ചു.aa പയ്‌സ്റ്റെൽ clr super❤.

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰
      പയ്‌ എന്താന്ന് ആദ്യം മനസ്സിലായില്ല 😂
      പിന്നെയാ pastel എന്നാ കവി ഉദ്ദേശിച്ചത് എന്ന് മനസ്സിലായത് 😂. Dictionary ചതിച്ചു അല്ലെ 😂

    • @ranisalim2709
      @ranisalim2709 3 หลายเดือนก่อน

      ആവോ അറിയില്ലാ...😂എന്തായാലും ചതി പറ്റി🤣🤣🤣ഭാഗ്യം സംഗതി നിങ്ങൾക്ക് പിടികിട്ടിയല്ലോ.......അത് മതി😀😀

    • @fablines
      @fablines  3 หลายเดือนก่อน

      ​@😂😂👍ranisalim2709

  • @Dhananjaykrishna-wm2ps
    @Dhananjaykrishna-wm2ps 3 หลายเดือนก่อน

    ബ്യൂട്ടിഫുൾ കളക്ഷൻ ❤️❤️

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰🥰thankyou

  • @jasminjames3579
    @jasminjames3579 3 หลายเดือนก่อน +3

    Today small video aaypoyallo chechi

    • @fablines
      @fablines  3 หลายเดือนก่อน +1

      Working day alle, ini mega video Sunday 😊🙏

  • @SheenaVettummel-fr4tj
    @SheenaVettummel-fr4tj 3 หลายเดือนก่อน

    All materials are super

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰thankyou

  • @SreelathaPuthussery
    @SreelathaPuthussery 3 หลายเดือนก่อน +1

    നമസ്തെ🎉❤

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰🥰🥰സ്വാഗതം 🌹🌹🌹🙏

  • @ramachandranam9066
    @ramachandranam9066 3 หลายเดือนก่อน

    Sooooooper collections Liji 💙💙💙🥰🥰🥰

    • @fablines
      @fablines  3 หลายเดือนก่อน

      Thank you so much 😊❤️❤️❤️❤️

    • @ramachandranam9066
      @ramachandranam9066 3 หลายเดือนก่อน

      Welcome

  • @user-oo2fr6sf8k
    @user-oo2fr6sf8k 3 หลายเดือนก่อน

    Super collection

    • @fablines
      @fablines  3 หลายเดือนก่อน

      Thank you😍😍😍

  • @sinubaameeruddin5552
    @sinubaameeruddin5552 3 หลายเดือนก่อน

    Hi, Liji super materials

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰🥰thankyou

  • @renjujohn439
    @renjujohn439 3 หลายเดือนก่อน +1

    Ajrak print material undo

    • @fablines
      @fablines  3 หลายเดือนก่อน

      Yes

    • @FirdouseSmpt
      @FirdouseSmpt 3 หลายเดือนก่อน

      Kantha കോട്ടൺ ആണോ കേമ്ബ്രിക് ആണോ ബെറ്റർ

    • @fablines
      @fablines  3 หลายเดือนก่อน

      Lining illathe cheyyan Kantha cotton aanu nallathu ​@@FirdouseSmpt

  • @manjushavs860
    @manjushavs860 3 หลายเดือนก่อน +1

    ലിജി ഇട്ടിരിക്കുന്ന Top സൂപ്പർ. ഏതു മെറ്റീരിയൽ ആണ്

    • @fablines
      @fablines  3 หลายเดือนก่อน

      ഒരു 6മാസം മുൻപ് നമുക്ക് വന്ന ഒരു material, ഓർമ്മയുണ്ടോ 😊. പുതിയ customer ആണോ 😊. അതിന്റെ 2 piece ബാക്കി ഉണ്ടായിരുന്നു. ഒപ്പിച്ചു ചെയ്തതാ 😊

  • @pgsgentshostel3908
    @pgsgentshostel3908 3 หลายเดือนก่อน

    Enikku material edukkanam
    But whatsappil book cheyyan pattunilla

    • @fablines
      @fablines  3 หลายเดือนก่อน

      9847169321
      Pls message to customer care number, she will assist you

  • @lizzysathyan3401
    @lizzysathyan3401 3 หลายเดือนก่อน

    Enthina duppatta pisukunnathu 2.5 meter anu bhangi ❤

    • @fablines
      @fablines  3 หลายเดือนก่อน

      എന്ത് ചെയ്യാനാ, ചിലരുടെ അങ്ങനെ cut ചെയ്താ വരുന്നത്. പിന്നെ print ഭംഗി നോക്കി എടുക്കുന്നതാ. Length കുറവുള്ള dupatta use ചെയ്യുന്നവരും ഉണ്ടല്ലോ 😊

  • @Mini-vu6yx
    @Mini-vu6yx 3 หลายเดือนก่อน +1

    Hii mam❤❤

    • @fablines
      @fablines  3 หลายเดือนก่อน

      ❤❤❤

  • @tessy.joseph3141
    @tessy.joseph3141 3 หลายเดือนก่อน

    Bhandini different color kanikkane

    • @fablines
      @fablines  3 หลายเดือนก่อน

      Ok 👍

  • @athithas5670
    @athithas5670 3 หลายเดือนก่อน

    How to see you stiched models

    • @fablines
      @fablines  3 หลายเดือนก่อน

      ??

  • @user-lt6mk6fs5f
    @user-lt6mk6fs5f 3 หลายเดือนก่อน

    Hai Liji❤

    • @fablines
      @fablines  3 หลายเดือนก่อน

      Hi❤❤❤❤

  • @user-lt5fo3lt8z
    @user-lt5fo3lt8z 3 หลายเดือนก่อน

    ❤️

    • @fablines
      @fablines  3 หลายเดือนก่อน

      ❤❤❤

  • @NedusseryValapil-qs5wv
    @NedusseryValapil-qs5wv 3 หลายเดือนก่อน

    Last കാണിച്ച 3pice സെറ്റിലെ shwalinte legth എത്രയാ?

    • @fablines
      @fablines  3 หลายเดือนก่อน

      2.25

  • @jayasreesuresh2466
    @jayasreesuresh2466 3 หลายเดือนก่อน

    നോർമൽ ബോട്ടംടോപ് 2m വീതം (height 150height ഉള്ള ആൾക്ക് ). മതിയോ

    • @fablines
      @fablines  3 หลายเดือนก่อน

      Top length എത്രയാ
      Top 2.25
      Bottom 2എടുത്തോളൂ

    • @jayasreesuresh2466
      @jayasreesuresh2466 3 หลายเดือนก่อน

      @@fablines thank you

  • @sindhumuralidas1238
    @sindhumuralidas1238 3 หลายเดือนก่อน

    ❤❤🎉🎉🎉🎉

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰🥰👍😊

  • @fashioncornerbyarsha8246
    @fashioncornerbyarsha8246 3 หลายเดือนก่อน

    Njn ippo vijarchttollu inn vedio ille nn

    • @fablines
      @fablines  3 หลายเดือนก่อน

      ദാ വന്നല്ലോ 🤗😊

  • @bindhugeorge4968
    @bindhugeorge4968 3 หลายเดือนก่อน

    Velvet meterial undo

    • @fablines
      @fablines  3 หลายเดือนก่อน

      Illa

  • @muhsinac6084
    @muhsinac6084 3 หลายเดือนก่อน

    Hi
    Black hakoba kanikkamo

    • @fablines
      @fablines  3 หลายเดือนก่อน

      Ok😄

  • @vaheedayoosuf7339
    @vaheedayoosuf7339 3 หลายเดือนก่อน

    Hai ❤️❤️❤️

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰🥰🥰thankyou

  • @Beena-kt2bc
    @Beena-kt2bc 3 หลายเดือนก่อน

    Puthya customer ane shop evedya

    • @fablines
      @fablines  3 หลายเดือนก่อน

      Welcome 😊🙏
      Google map 👇
      maps.app.goo.gl/GLuKGvJ8RbPdchYx6
      Fablines
      Near Amal college
      Myladi
      Nilambur
      Malappuram dt
      Customer care
      9847169321
      9.30am-5.30pm
      Sunday holiday

  • @jancyrocky7294
    @jancyrocky7294 3 หลายเดือนก่อน

    Njan material chodichittundu

    • @fablines
      @fablines  3 หลายเดือนก่อน

      👍❤❤

  • @tessy.joseph3141
    @tessy.joseph3141 3 หลายเดือนก่อน

    3 piece per mtr price parajhillallo

    • @rashidacv5743
      @rashidacv5743 3 หลายเดือนก่อน

      120

    • @tessy.joseph3141
      @tessy.joseph3141 3 หลายเดือนก่อน

      @rashidacv5743 ok thank u

    • @fablines
      @fablines  3 หลายเดือนก่อน

      🤔പറഞ്ഞില്ലേ, all cambric. So ₹120/-mtr. നമ്മുടെ സ്ഥിരം item ആയതുകൊണ്ട് ഞാൻ പറയാൻ വിട്ടു പോയോ??

    • @fablines
      @fablines  3 หลายเดือนก่อน

      🥰thankyou

  • @autolightdetailers5808
    @autolightdetailers5808 3 หลายเดือนก่อน

    Sooo video pettannu thernnupoi😢.

    • @fablines
      @fablines  3 หลายเดือนก่อน

      ❤❤
      വർക്കിംഗ്‌ day അല്ലെ 😄

  • @gracyjoseph5237
    @gracyjoseph5237 3 หลายเดือนก่อน

    ഓർഗൻസാ കാണിക്കുമോ

    • @fablines
      @fablines  3 หลายเดือนก่อน

      Ordinary or premium??

  • @remyabijukumar933
    @remyabijukumar933 3 หลายเดือนก่อน

    ബോട്ടം കാണിച്ചില്ല ല്ലോ 😢😢

    • @fablines
      @fablines  3 หลายเดือนก่อน

      🤔🤔stitched bottom??

    • @remyabijukumar933
      @remyabijukumar933 3 หลายเดือนก่อน

      @@fablines തയ്ച്ച പാന്റ്

  • @paulosemc9356
    @paulosemc9356 3 หลายเดือนก่อน

    Satin organsa undo

    • @fablines
      @fablines  3 หลายเดือนก่อน

      Illa