How to reduce side effects of Chemotherapy in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • #BreastCancerMalayalamHealthTips #Cancersymptoms #CancerFirstSignsMalayalam
    കീമോ എടുക്കുന്നവർ പെട്ടെന്ന് പ്രായമായതു പോലെ തോന്നാനും കീമോയുടെ സൈഡ് ഇഫക്ടുകൾ കൂടുതൽ കാഠിന്യമേറാനും പ്രധാന കാരണങ്ങളിൽ ഒന്ന് ആവശ്യത്തിന് ശരീരത്തെ റീഹൈഡ്രേറ്റ് ചെയ്യാത്തതിനാലാണ്. ശരീരം കൂടുതൽ വരണ്ട്, നിരവധി പ്രശ്നങ്ങളാണ് നേരിടേണ്ടി വരിക. മലബന്ധം, അസിഡിറ്റി, അൾസർ, പേശി വലിവ്, സന്ധിവേദന, പുകച്ചിൽ, നീർവീക്കം തുടങ്ങി സങ്കല്പിക്കാനാവാത്ത പല കഷ്ടതകളും ശരീരത്തെ വേട്ടയാടാൻ തുടങ്ങും. തുടക്കത്തിലേ ശ്രദ്ധിച്ചാൽ പല ബുദ്ധിമുട്ടുകളും മാറ്റിയെടുക്കാം. കീമോ എടുക്കുന്നവർ കുടിക്കേണ്ട പാനീയങ്ങൾ ഈ വീഡിയോയിൽ, പലതും എൻ്റെ സ്വന്തം അനുഭവത്തിൽ നിന്ന് പറയുന്നതാണ്. എല്ലാവരുടെയും ശരീരം വ്യത്യസ്തമാണെന്ന് പ്രത്യേകം ഓർമിപ്പിക്കുന്നു. ശരീരം നന്നായി ജലാംശം ഉള്ളതാക്കി സംരക്ഷിക്കുക, അല്ലെങ്കിൽ കീമോ നമ്മളെ വെള്ളം കുടിപ്പിക്കുകയും ചെയ്യും നമ്മളെ ചവിട്ടികൂട്ടി ഒരു മൂലക്കിടുകയും ചെയ്യും.
    How to reduce side effects of Chemotherapy in Malayalam. The main reason for people looking older during chemotherapy and remedy to avoid that explained in this video.
    🔗എന്‍റെ ക്യാൻസർ അനുഭവങ്ങൾ, എല്ലാ വീഡിയോകളും ഈ ലിങ്കിൽ ഉണ്ടാവും:👉 • Cancer Malayalam
    #CancerMalayalamHealthTips #cancerfighter #motivation #reality #firstchemo #എന്‍റെ_ക്യാൻസർ_അനുഭവങ്ങൾ #cancermalayalamhealthtips #chemomalayalam

ความคิดเห็น • 121