ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

മനസിന്റെ നീറ്റൽ - മാറ്റാൻ എന്തുചെയ്യണം | മനോമയ ചിന്തകൾ ഭാഗം- 434

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2022
  • For training programs and counselling sessions contact:
    Ph:+91 9447036859
    Email: jayaprakashinternational@gmail.com.
    facebook : / jaya.prakash.315865
    Instagram : ...

ความคิดเห็น • 139

  • @rock12335
    @rock12335 2 ปีที่แล้ว +23

    സാറിന്റെ ക്ലാസ് തുടർച്ചയായി വീക്ഷിക്കുന്ന യാതൊരു വ്യക്തിയും നല്ല മനസിന് ഉടമയാകും. തീർച്ച.

  • @surabalats85
    @surabalats85 2 ปีที่แล้ว +5

    🙏നമസ്‍തേ ഗുരുജി, എന്നും എനിക്കു വേണ്ടിയുള്ള നിർദേശം ആണ് സാറിന്റെ ക്ലാസുകൾ,, വളരെ നന്ദി, നന്ദി, നന്ദി

  • @sreerenjini5085
    @sreerenjini5085 2 ปีที่แล้ว +7

    ഒരുപാടു കാലമായി അന്വേഷിച്ചു നടക്കുന്നു താങ്കളെപ്പോലെ നല്ലൊരു ഗുരുവിനെ കണ്ടെത്താൻ കഴിഞ്ഞതിൽ ജഗതീശ്വരനോട് നന്ദി പറയുന്നു താങ്കളുടെ ക്ലാസ് കേട്ടു മനസിന് നല്ല ആത്മവിശ്വാസം ഉണ്ടായിരിക്കുന്നു നന്ദി നന്ദി നന്ദി

    • @healthwellnessmantra9456
      @healthwellnessmantra9456 2 ปีที่แล้ว +1

      ഗുരുനാഥൻ പറഞ്ഞത് വളരെ വാസ്തവം.പത്രമാധ്യമങ്ങൾ,നെഗറ്റീവ് വാർത്തകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു.നല്ല വാർത്തകൾ ഹൈലൈറ്റ് ചെയ്യുന്നില്ല.നമുക്ക് മാറാം പോസിറ്റീവ് vibration പ്രസരിപ്പിക്കാം.നന്ദി.

  • @anitharaghunathan6711
    @anitharaghunathan6711 9 หลายเดือนก่อน +1

    സാറിൻ്റെ ക്ലാസ്സ് കേട്ട് മനസ്സ് വളരെ പോസിറ്റീവ് ആയിരിക്കുന്നു...ഒരുപാട് നന്ദി sir...എൻ്റെ പ്രാർത്ഥനയിൽ എന്നും sir ഉണ്ട്...

  • @foodvlog1079
    @foodvlog1079 9 หลายเดือนก่อน

    സർ ന്റെ വീഡിയോ രണ്ടു ദിവസയിട്ട്ള്ളൂ കാണാൻ തുടങ്ങിയിട്ട് കേട്ടപ്പോൾ തെന്നെ നമ്മുടെ മനസ്സിൽ പോസറ്റീവ് എനർജി യാണ് തരുന്നത് 🙏thankyou sir

  • @paulosed4621
    @paulosed4621 10 หลายเดือนก่อน

    വളരെ. നല്ല. അറിവ്. ആണ്. സാർ.തനനത്.നങി

  • @BinduSanthosh-ei4wz
    @BinduSanthosh-ei4wz 3 หลายเดือนก่อน

    Positive energy kooduthal kittunnathayi class kandappol thonni

  • @UshaKumari-my2lf
    @UshaKumari-my2lf 10 หลายเดือนก่อน

    Om namha sivaya. Super super super.

  • @GirijanEE
    @GirijanEE 8 หลายเดือนก่อน

    നമസ്ക്കാരം സർ
    വളരെ സങ്കീർണതകൾ നിറഞ്ഞ ഈ ലോകത്ത് പോസിറ്റീവ് മനസ്സ് നിലനിർത്തി ജീവിക്കാൻ ഒരു പാട് വിഷമമുണ്ട്. എന്നാൽ സാറിന്റെ ടെക്നിക് ഉപയോഗിക്കുകയാണെങ്കിൽ തീർച്ചയായും വിജയിക്കും നല്ല നല്ല ക്ലാസ്സുകൾക്കായി കാത്തിരിക്കുന്നു.
    നന്ദി നമസ്ക്കാരം

  • @akak4875
    @akak4875 2 ปีที่แล้ว +1

    ശുഭദിനം 🙏.. എന്ത് കേൾക്കുമ്പോഴും ഇതു ഞാൻ ഇന്ന് പ്രതീക്ഷിച്ച പോലെ ഉണ്ട്.

  • @thankamonyk9622
    @thankamonyk9622 2 ปีที่แล้ว +6

    Great and precious message sir. Emotional intelligence maintain ചെയ്യാനുള്ള കഴിവ് എല്ലാവരിലും ഉണ്ടാകണം : അതിന് ഈ vedeo വളരെ പ്രയോജനപ്രദമാണ് . Thank you so much for sharing the valuable information 🙏🙏🙏🙏🙏

    • @RamaniEriya
      @RamaniEriya 9 หลายเดือนก่อน

      ഓരോ ക്ലാസ്സും വളരെ upakarapedunnund❤❤

  • @sheenababu6184
    @sheenababu6184 2 ปีที่แล้ว

    അന്തത നിറഞ്ഞ മനസുകളിൽ വെളിച്ചം പകരാൻ സാറിന്റെ വാക്കുകൾക്കു അതീവ ശക്തിയുണ്ട്...
    സാറിന്റെ വീഡിയോകൾ സ്ഥിരമായി കേൾക്കുന്നതിലൂടെ ഒരുപാടൊരുപാട് മൂല്യവത്തായ നോളേജ് കിട്ടി.. എന്റെ ചിന്തകളും ഞാനും മാറിയത് കുറച്ചൊന്നുമല്ല... സാർ എന്നും ആയുരാരോഗ്യ സൗഭാഗ്യമായിട്ടിരിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
    Thank you lot sir 🙏🙏🙏❤️❤️

  • @user-yt6ms5ls5q
    @user-yt6ms5ls5q 7 หลายเดือนก่อน

    വളരെ നന്നായിട്ടുണ്ട് സാർ

  • @gopalakrishnanvattathara1919
    @gopalakrishnanvattathara1919 ปีที่แล้ว

    പലകാരണങ്ങളാൽ വിഷമിച്ചിരുന്ന നേരത്തു
    മനസ്സിന്റെ നീറ്റൽ മാറ്റാൻ എന്ന മരുന്നുമായി സർ എത്തിയത് യാദർശ്ചികം. E motion ന്യൂട്രൽ ചെയ്യാൻ വഴി പറഞ്ഞു തന്നു.
    ഞാൻ ആവഴിയിലാണ്. 🙏
    Gopalakrishnan. Parivarthanam. L 1

  • @tharapv5560
    @tharapv5560 2 ปีที่แล้ว +2

    Yes Sir emotional intelligence maintain ചെയ്യാനുള്ള കഴിവ് നേടി എടുക്കുക....
    Thankyou Sir

  • @induhoney1629
    @induhoney1629 2 ปีที่แล้ว +1

    ഓരോ ദിവസവും എന്താണ് വേണ്ടത് അതു സർ തരുന്നു. Thanku sir🙏

  • @ashrafch4822
    @ashrafch4822 2 ปีที่แล้ว

    Sir ഇന്നാണ് ഞാൻ താങ്കളുടെ വീഡിയോ കാണുന്നത് വളരെ ഇഷ്ടപ്പെട്ടു
    മനസ്സിന് തീരെ ആരോഗ്യം ഇല്ലാത്ത ആളാണ്‌ ഞാൻ

  • @premalathakodakkal3231
    @premalathakodakkal3231 9 หลายเดือนก่อน

    Nalla speech

  • @kanchanasuresh7035
    @kanchanasuresh7035 8 หลายเดือนก่อน

    Great and precious message sir

  • @appuvsnandu6723
    @appuvsnandu6723 2 ปีที่แล้ว +3

    Very useful knowledge. Thank you Sir 🙏🙏🙏

  • @user-gw9rk6nc8e
    @user-gw9rk6nc8e 5 หลายเดือนก่อน

    Very very informative
    Thank u sir

  • @sashikumaricv9949
    @sashikumaricv9949 2 ปีที่แล้ว

    പ്രസൻസ് ഓഫ് മൈന്റ് ഉണ്ടാകണം - ഏത് സാഹചര്യവും കൈകാര്യം ചെയ്യാനുള്ള ഒരു മനസ്സ് ഉണ്ടാക്കിയെടുക്കണം-കർമ്മം ചെയ്യാനുള്ള കഴിവ് എല്ലാവരും നേടിയെടുക്കണം-അപകടത്തെ ത ര ണം ചെയ്യാനും ഓരോരുത്തരും പഠിച്ചിരിക്കണം - നന്ദി സ ർ -

  • @DevakiBN
    @DevakiBN 2 ปีที่แล้ว +4

    Thank you Sir, great advise 🙏🏻

  • @user-iw6fq5xn2w
    @user-iw6fq5xn2w 9 หลายเดือนก่อน

    സാറിന്റെ വീഡിയോകൾ ഒറ്റ ഇരിപ്പിൽ കുറെ കണ്ടു...... ഞാൻ share ചെയ്തു...... മനസിന്‌ ഒത്തിരി സന്തോഷം തന്നു..... ഈ ഗ്രൂപ്പിൽ ചെയേണ്ടത് എങ്ങനെ ആണ്

  • @Vakkathi407
    @Vakkathi407 9 หลายเดือนก่อน

    Nalla advice

  • @pmadhupmadhu5539
    @pmadhupmadhu5539 2 ปีที่แล้ว

    സാറിന്റെ ക്ലാസുകൾ എന്റെ മനസിന്‌ ആശ്വാസം പകരുന്നു

  • @shaibiammu7149
    @shaibiammu7149 18 วันที่ผ่านมา

    Very good information

  • @anniemathew5110
    @anniemathew5110 2 ปีที่แล้ว

    Sir ഈ മാസം 14,15,ന് നടത്താൻ ഇരിക്കുന്ന ലാഷ് ക്ളാസ് attend ചെയ്യാൻ ഒരുപാട് ആഗ്രഹിക്കുന്നു. സർവ്വശക്തൻ അതിനു ഇടയാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @user-nm3yk5si4b
    @user-nm3yk5si4b 10 หลายเดือนก่อน

    സാറിന്റെ മിക്കവാറും ക്ലാസ്സ്‌ interestive ആണ്. ചിലത് ദഹിക്കാൻ വിഷമവും ആണേ.

  • @vkxvibe
    @vkxvibe หลายเดือนก่อน

    Nice info..Dr..

  • @vasanthatm
    @vasanthatm 10 หลายเดือนก่อน

    van200 11:47 11:48 11:49 Valara S 11 valara pray ojan m sir

  • @healthwellnessmantra9456
    @healthwellnessmantra9456 2 ปีที่แล้ว

    ഗുരുനാഥൻ പറഞ്ഞത് വളരെ വാസ്തവം.പത്രമാധ്യമങ്ങളിൽ,ടിവി ചാനലുകളിൽ നെഗറ്റീവ് വാർത്തകൾക്ക് വളരെ പ്രാധാന്യം നൽകുന്നു .നല്ല വാർത്തകൾ ഹൈലൈറ്റ് ചെയ്യുന്നില്ല . നമുക്കെ മാറാൻ സാധിക്കുകയുള്ളൂ.നമുക്ക് പോസിറ്റീവ്. Vibrate ചെയ്യാം .നന്ദി.നമസ്കാരം

    • @minibabu9131
      @minibabu9131 ปีที่แล้ว

      നന്ദി നന്ദി നന്ദി നമസ്ക്കാരം

  • @jayakumarib5847
    @jayakumarib5847 หลายเดือนก่อน

    Thank you Sir🙏

  • @indirabalachandran2768
    @indirabalachandran2768 10 หลายเดือนก่อน

    Very useful super

  • @yesodharansudha9122
    @yesodharansudha9122 2 ปีที่แล้ว +1

    Super sir

  • @bindhusatheesh6767
    @bindhusatheesh6767 9 หลายเดือนก่อน

    Thank you sir🙏🙏🙏

  • @lekshmiammal2898
    @lekshmiammal2898 9 หลายเดือนก่อน

    Great sir😊

  • @anithanair5081
    @anithanair5081 9 หลายเดือนก่อน

    Thank you sir

  • @VijayammaSasidharannair-mr9yn
    @VijayammaSasidharannair-mr9yn 3 หลายเดือนก่อน

    Gurugi.pathra.darmmam.nokkadeulla.varthagelanu.koodudal

  • @indupradeep5288
    @indupradeep5288 2 ปีที่แล้ว

    Sir
    Your
    Way of teaching is excellent

  • @vijipriya1534
    @vijipriya1534 9 หลายเดือนก่อน

    Thank u sir🙏

  • @rock12335
    @rock12335 2 ปีที่แล้ว

    നമസ്ക്കാരം സാർ -

  • @pushpalathaan1331
    @pushpalathaan1331 2 ปีที่แล้ว

    നന്ദി സാർ

  • @remasspiritualworld
    @remasspiritualworld 2 ปีที่แล้ว

    വളരെ വളരെ ഉപകാരപ്രദമായ വീഡിയോ.. Thank you sir.. thank you🙏🙏🙏

  • @ushamuralikumar6334
    @ushamuralikumar6334 2 ปีที่แล้ว +1

    Namaste sir 🙏🏼

  • @vijayakumarivijaya6255
    @vijayakumarivijaya6255 9 หลายเดือนก่อน

    Thankyou സർ 🙏

  • @harithaka9172
    @harithaka9172 2 ปีที่แล้ว

    വളരെ നല്ല vidiyo

  • @vipintp09
    @vipintp09 2 ปีที่แล้ว

    Thank you, sir, for this valuable message.

  • @sindhusuresh6283
    @sindhusuresh6283 ปีที่แล้ว

    Sir your class is really useful

  • @SasiKala-me2yh
    @SasiKala-me2yh 2 ปีที่แล้ว +1

    Goodmorning sis

  • @linimuralidharanezhavathar789
    @linimuralidharanezhavathar789 10 หลายเดือนก่อน

    🙏super

  • @indupradeep5288
    @indupradeep5288 ปีที่แล้ว

    Excellent God bless

  • @deepudas6755
    @deepudas6755 9 หลายเดือนก่อน

    Heartfull Thank you 🙏❤

  • @sheelakochaniyan6896
    @sheelakochaniyan6896 2 ปีที่แล้ว

    Very good message. Thanku sir

  • @sobhanagangadharan3007
    @sobhanagangadharan3007 2 ปีที่แล้ว

    Very impressive your talk Sir 👏👏👏👏

  • @sherlysasi6961
    @sherlysasi6961 10 หลายเดือนก่อน

    Thankuu sir🙏🙏🙏

  • @geetanair2747
    @geetanair2747 2 ปีที่แล้ว

    Very informative video sir🙏👌💕

  • @manuel.m.jmanueljhon9535
    @manuel.m.jmanueljhon9535 2 ปีที่แล้ว

    സാർ എനിക്ക് ഈ വസ്ഥയുണ്ട് ചെറിയ കാര്യമാണങ്കിലും ഞാൻ വളരെ ദുഖവസ്ഥയിൽ ആയിരിക്കും എനിക്ക് തന്നെ തേന്നുണ്ട് എന്തുകൊണ്ടാണ് എന്ന് പഴയതും പുതിയതും ആയും അലോച്ചിച്ച് മനസ്സ നീറി കെ കുരിക്കുo എന്താണ് ഞാൻ ഇനി ചെയ്യിക്കുക

  • @johnk.o41
    @johnk.o41 10 หลายเดือนก่อน

    Useful information

  • @renjuvmadhu6377
    @renjuvmadhu6377 2 ปีที่แล้ว

    Thankyou sir good message

  • @surilavs7044
    @surilavs7044 8 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @muhammadsinan9773
    @muhammadsinan9773 2 ปีที่แล้ว

    Goog 💖💖💖

  • @Shahabas911
    @Shahabas911 2 ปีที่แล้ว

    താങ്ക്സ്

  • @amrithakumariammakg955
    @amrithakumariammakg955 2 ปีที่แล้ว

    🙏🙏. Very very great information

  • @shellisugunan8134
    @shellisugunan8134 2 ปีที่แล้ว

    Namesthe sir. Great knowledge 🙏

  • @ushakumarit7653
    @ushakumarit7653 2 ปีที่แล้ว

    Thank you Sir.

  • @sreevinusreevinu5551
    @sreevinusreevinu5551 2 ปีที่แล้ว

    Very useful clssses🙏🙏🙏sir

  • @indupradeep5288
    @indupradeep5288 ปีที่แล้ว

    🙏

  • @rajalakshmibabu4392
    @rajalakshmibabu4392 2 ปีที่แล้ว

    Good morning Sir thank you so much for your valuable message. 🙏

  • @kkris9470
    @kkris9470 ปีที่แล้ว

    🙏🙏🙏

  • @brijitbiswas8610
    @brijitbiswas8610 2 ปีที่แล้ว

    Very very valuable

  • @muhammedkt1407
    @muhammedkt1407 2 ปีที่แล้ว

    Good message sir

  • @sarathsaratg757
    @sarathsaratg757 2 ปีที่แล้ว

    Namaskaram sir😊vibration ne kurich vedeo cheyyamo

  • @bindub7991
    @bindub7991 2 ปีที่แล้ว

    Well said 👍🙏thank you sir🙏

  • @vkv9534
    @vkv9534 2 ปีที่แล้ว

    Well said sir. Thank you

  • @geethabhaskar4873
    @geethabhaskar4873 5 หลายเดือนก่อน

  • @Familyman870
    @Familyman870 28 วันที่ผ่านมา

    ❤❤❤

  • @dhanyaramesh7733
    @dhanyaramesh7733 10 หลายเดือนก่อน

    ❤❤

  • @vijayalekshmiraghunathan4613
    @vijayalekshmiraghunathan4613 2 ปีที่แล้ว

    🙏നമസ്കാരം സർ 🙏

  • @indupradeep5288
    @indupradeep5288 2 ปีที่แล้ว

    Excellent

  • @suseelanps4011
    @suseelanps4011 2 ปีที่แล้ว

    Great Sir,,🌹🙏

  • @vidhucmoney4740
    @vidhucmoney4740 2 ปีที่แล้ว

    Thanku very much Sir.

  • @lissygeorge2655
    @lissygeorge2655 2 ปีที่แล้ว

    Sir .... Great 👍👍👍

  • @riginajobish9661
    @riginajobish9661 2 ปีที่แล้ว

    Thanks🌹🌹🌹🙏🙏🙏🙏

  • @saradamenon5176
    @saradamenon5176 2 ปีที่แล้ว

    Thank you sir.

  • @anilittiakatt7943
    @anilittiakatt7943 ปีที่แล้ว

    Sir I am so troubled with my past big failure always overflowing that thoughts coming like waves disturbing me I can’t come over from this I don’t know what to do

  • @SureshKsSureshKs-fm7eb
    @SureshKsSureshKs-fm7eb 2 ปีที่แล้ว

    Thank you

  • @pranavam7226
    @pranavam7226 2 ปีที่แล้ว

    Yes, I also worrying about something

  • @geetharajan9514
    @geetharajan9514 11 หลายเดือนก่อน

    Great❤

  • @najeebnajeeb9587
    @najeebnajeeb9587 2 ปีที่แล้ว +1

    🌷🌷👍👍

  • @rethypushpan763
    @rethypushpan763 2 ปีที่แล้ว

    Thankyou sir 🙏🙏

  • @rajulashafeeq1528
    @rajulashafeeq1528 2 ปีที่แล้ว

    Great👍

  • @moideenkuttychalil1512
    @moideenkuttychalil1512 ปีที่แล้ว

    Good

  • @sreejasaju353
    @sreejasaju353 2 ปีที่แล้ว

    Thank you sir ❤️

  • @lathababu8879
    @lathababu8879 2 ปีที่แล้ว

    Thank.you.sir

  • @rethypushpan763
    @rethypushpan763 2 ปีที่แล้ว

    All good morning

  • @syamalaprasannakumar
    @syamalaprasannakumar 2 ปีที่แล้ว

    Great

  • @user-kx8ei2rw1c
    @user-kx8ei2rw1c 10 หลายเดือนก่อน

    🤝🙏🏽🙏🏽🙏🏽

  • @anoozzsmart1632
    @anoozzsmart1632 2 ปีที่แล้ว

    Good morning sir🙏

  • @yamunagokulam5284
    @yamunagokulam5284 2 ปีที่แล้ว

    സർ .. 🙏