NSP - documents 1 - Bonafide certificate from collage head 2 - income certificate 3 - caste certificate 4 - 12th certificate 5 - certificate of last exam appeared Ee 5 ennam mathi
ഇൻകം സർട്ടിഫിക്കറ്റ് രക്ഷിതാവിൻറെ പേരിലാണോ അപേക്ഷകൻ്റെ പേരിലാണോ എടുക്കേണ്ടത്? കഴിഞ്ഞവർഷം വരെ അപേക്ഷിയ്ക്കുന്ന ആളുടെ പേരിലായിരുന്നു ഇൻകം സർട്ടിഫിക്കറ്റ് എടുത്തിരുന്നത്, അതുകൊണ്ടാണ് ചോദിക്കുന്നത്. കൂടാതെ എംസിഎം സ്കോളർഷിപ്പ് 2023-24 ലെ അപേക്ഷ വിളിച്ചിരുന്നില്ല അതുകൊണ്ട് ഇപ്പോൾ അപേക്ഷിക്കാൻ സാധിക്കുമോ
Ippol first year pg student aan Fresh aaayt central sector scholarship apply cheyyanayit athil scheme base apply option onnum kanunnilla.....enthu kondanath Pls reply... (Degree level same scholorship labichirunnu)
NSP - documents
1 - Bonafide certificate from collage head
2 - income certificate
3 - caste certificate
4 - 12th certificate
5 - certificate of last exam appeared
Ee 5 ennam mathi
Income kodukkumbol Rationcard income aano atho income certificatill ulla income aano input cheyyendath.
Income certificate
Oneplus kuttik scholarship nu engana koduka.. Apply cheyyumbol not eligible nnu kanikkunnu
Instagramil msg cheyyo?
Nmmse scholarship renew cheyumbol income,caste certificate download cheyannde
Athil chidhichitulla documents Upload cheyyanam
Caste certificate veno, allengil sslc certificate mathiyo
Randum vendi verum. Eath scholarshipanu apply cheyyunne
ഇൻകം സർട്ടിഫിക്കറ്റ് രക്ഷിതാവിൻറെ പേരിലാണോ അപേക്ഷകൻ്റെ പേരിലാണോ എടുക്കേണ്ടത്? കഴിഞ്ഞവർഷം വരെ അപേക്ഷിയ്ക്കുന്ന ആളുടെ പേരിലായിരുന്നു ഇൻകം സർട്ടിഫിക്കറ്റ് എടുത്തിരുന്നത്, അതുകൊണ്ടാണ് ചോദിക്കുന്നത്. കൂടാതെ എംസിഎം സ്കോളർഷിപ്പ് 2023-24 ലെ അപേക്ഷ വിളിച്ചിരുന്നില്ല അതുകൊണ്ട് ഇപ്പോൾ അപേക്ഷിക്കാൻ സാധിക്കുമോ
Oo sorry അപേക്ഷിക്കുന്ന ആളുടെ തെന്നെ ആണ് but parentsinte income ആണല്ലോ അതിൽ എഴുതുന്നത്. ആ സെൻസിൽ പറഞ്ഞുപോയതാണ്.
Ippol first year pg student aan
Fresh aaayt central sector scholarship apply cheyyanayit athil scheme base apply option onnum kanunnilla.....enthu kondanath
Pls reply...
(Degree level same scholorship labichirunnu)
Eligibility nookiyo?
Central sector enna scholorshipilekk apply cheyyanulla oru optionum siteil kanunnilla
Instagramil msg ayakummo?
Ellarum login cheythatanu apply cheyendath. Same procedure but options okke ningade detail poole kodthal mathi.
Single girl child scholarship undo..aided engineering college il
Pragati scholarshipine pati njn oru video cheythind nookikooku