The actor portraying the event management executive delivered a stellar performance, showcasing natural talent and exemplary acting skills. I really appreciate the team for discovering such exceptional talent, truly a treasure! 💗💯
ചക്കപ്പഴം ഓരോ ദിവസവും സൂപ്പറായി വരുന്നുണ്ട്. സുമ-ശംഭു Combo അടിപൊളി. വരാനിരിക്കുന്ന Episode-കളിലും ഇതുപോലെ സുമ-ശംഭു കോമ്പോയുടെ കിടിലൻ സീനുകൾ ഉണ്ടാകുമെന്ന് ഉറപ്പായും പ്രതീക്ഷിക്കുന്നു. ശംഭു ഓരോ Episode കഴിയുന്തോറും കിടിലനായി വരുകയാണ്. അതുപോലെ ആമി- കണ്ണൻ കോമ്പോയും സൂപ്പറാണ്. കണ്ണനെ വാട്ടർമെലൺ എന്നു പറയിപ്പിക്കാൻ ശ്രമിച്ചിട്ട് പരാജയപ്പെട്ടപ്പോൾ നീ ഇനി തണ്ണിമത്തൻ എന്നു പറഞ്ഞാമതി എന്നുള്ള ആമിയുടെ ഡയലോഗും അതിന് കണ്ണൻ്റെ കൗണ്ടർഡയലോഗും സൂപ്പറായി. പിന്നെ പൈങ്കിളി,Event Management-കാരൻ 75000 രൂപയുടെ Package പറഞ്ഞപ്പോൾ 75000 രൂപയേ ഉള്ളോ എന്നു പറയുകയും അത് കൂടുതലാണെന്ന് അമ്മ പറഞ്ഞപ്പോൾ 75000 രൂപയുണ്ടോ എന്ന് Event Management-കാരനോട് ആശ്ചര്യപ്പെട്ട് ചോദിക്കുന്നതും പൊളിച്ചു... എല്ലാംകൊണ്ടും ഒരു Super Episode...👌 കുടുംബത്തിനും കുട്ടികൾക്കുമൊപ്പം ഒന്നിച്ചിരുന്ന് ചിരിച്ചാസ്വദിക്കാവുന്ന ഒരു നല്ല Entertine r Programme തന്നെയാണ് ചക്കപ്പഴം...
പുള്ളിക്കാരൻ എംജി യൂണിവേഴ്സിറ്റി യിലെ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ആണ്. മിടുക്കൻ ആണ് ഹൃദ്യം എന്നൊരു മ്യൂസിക് ആൽബം. ചെയ്തു അതിൽ സൂപ്പർ. പിന്നേ M S ഗോകുലം ത്തിന്റെ കൂടെ ഒരു ആൽബം ചെയ്തു ഒരു സിംഗിൾ റൂം ഒത്തിരി അവാർഡ് ഒക്കെ വാങ്ങി കൂട്ടി. നല്ല പയ്യൻ ആണ്
പാവം ഉത്തമൻ... പൈസ ചിലവാകുന്ന കാര്യം വരുമ്പോൾ എല്ലാം ഉത്തമ്മന്റെ തലയിൽ ആവും...എന്നാലും സ്നേഹമുള്ള ചേട്ടനാണ്... പൈങ്കിളിക്കൂ സുമേഷിനും എന്തെകിലും പ്രശ്നം വന്നാൽ ആള് violent ആവും.
ആമി മോൾ തടി koodunnunundo കൈ ഓകെ വല്യ ... പിന്നെ ആ മാട്രിമോണിയൽ ഉള്ള സൂര്യ കൊച്ചു എന്ത് ഭംഗിയാണ് 🌹🌹കാണാൻ എന്റെ മാമന്റെ മോന്റെ wife പോലെ ഉണ്ട് same ഒരു മാറ്റവും ഇല്ല ഫേസ്👌👌 അതേ ചിരിയും അതേ നോട്ടവും എല്ലാം ഇ കുട്ടിയുടെ real പേരെന്താ
സുമ ശംഭു ഒരു രക്ഷയില്ലാത്ത combo..❤
12:03 കലാമണ്ഡലം ഭാമക്ക് കൊടുത്ത ഡെഡിക്കേഷൻ 👍🏼😁😁😁
❤
16:23 Event management executive ആയി വന്ന ചേട്ടൻ കൊള്ളാം ! ചെറിയ വേഷമാണെങ്കിലും, നന്നായി കയ്കാര്യം ചെയ്തു ! സൂപ്പർ ! 💗
സുമേഷ് ന്റെ ഒറിജിനൽ വൈഫ് തന്നെ ഇതിൽ വന്നാൽ മതി. അവരുടെ റീൽ നല്ല രസം ആണ്
Sumesh തന്മയമയ അഭിനയം. Equally strong is Shambhu. ലളിത അമ്മാ ഇസ് at her Best.
സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി
സ്ത്രീന്നൊക്കെ പറഞ്ഞാൽ മോഹിനിയാരിക്കണം 😂
The actor portraying the event management executive delivered a stellar performance, showcasing natural talent and exemplary acting skills. I really appreciate the team for discovering such exceptional talent, truly a treasure! 💗💯
12:03 cheruthayittu sathyabhamaye trolliyonu oru samshayam 😂
12:03 ആരെയോ കുത്തി പറഞ്ഞതുപോലെ ഉണ്ടല്ലോ 😂😂
Avare thanne😂
നല്ല episode . 'മാട്രിമോണി' യും 'event'ഉം പോലും വളരെ നന്നായി 😀
ചക്കപ്പഴത്തിൽ ഇന്ന് കാസ്റ് ചെയ്തെ എല്ലാരും അടിപൊളി അഭിനയം ആയിരുന്നു. 👍🏻👍🏻👍🏻
ട്യൂഷൻ വീട് youtube series le ടീച്ചറെ സുമേഷിന്റെ വൈഫ് ആയി കാസറ്റ് ചെയ്താൽ കിടിലം aayirikkum🥰🥰💯❤️
👌👌🫶🏻
👌👌👌👌
Poli
Adipoli@
നമ്മൾ പറഞ്ഞിട്ട് കാര്യം ഇല്ല രൈറ്റർ കോ ഡയറക്ടർ കോ ഒന്നും തോന്നുന്നില്ല 😊
12:03 സത്യബാമേ 😂❤️
ആശ ചേച്ചിയെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ
No
🍊🍑
Yes
ചക്കപ്പഴം ഓരോ ദിവസവും സൂപ്പറായി വരുന്നുണ്ട്.
സുമ-ശംഭു Combo അടിപൊളി.
വരാനിരിക്കുന്ന Episode-കളിലും ഇതുപോലെ സുമ-ശംഭു കോമ്പോയുടെ കിടിലൻ സീനുകൾ ഉണ്ടാകുമെന്ന് ഉറപ്പായും പ്രതീക്ഷിക്കുന്നു.
ശംഭു ഓരോ Episode കഴിയുന്തോറും കിടിലനായി വരുകയാണ്.
അതുപോലെ ആമി- കണ്ണൻ കോമ്പോയും സൂപ്പറാണ്.
കണ്ണനെ വാട്ടർമെലൺ എന്നു പറയിപ്പിക്കാൻ ശ്രമിച്ചിട്ട് പരാജയപ്പെട്ടപ്പോൾ നീ ഇനി തണ്ണിമത്തൻ എന്നു പറഞ്ഞാമതി എന്നുള്ള ആമിയുടെ ഡയലോഗും അതിന് കണ്ണൻ്റെ കൗണ്ടർഡയലോഗും സൂപ്പറായി.
പിന്നെ പൈങ്കിളി,Event Management-കാരൻ 75000 രൂപയുടെ Package പറഞ്ഞപ്പോൾ 75000 രൂപയേ ഉള്ളോ എന്നു പറയുകയും അത് കൂടുതലാണെന്ന് അമ്മ പറഞ്ഞപ്പോൾ 75000 രൂപയുണ്ടോ എന്ന് Event Management-കാരനോട് ആശ്ചര്യപ്പെട്ട് ചോദിക്കുന്നതും പൊളിച്ചു...
എല്ലാംകൊണ്ടും ഒരു Super Episode...👌
കുടുംബത്തിനും കുട്ടികൾക്കുമൊപ്പം ഒന്നിച്ചിരുന്ന് ചിരിച്ചാസ്വദിക്കാവുന്ന ഒരു നല്ല Entertine r Programme തന്നെയാണ് ചക്കപ്പഴം...
8:29 അതെന്തെങ്കിലും ആയിക്കോട്ടെ വാ 😅 അങ്ങനെ ടോക്കെണ്ട വാ 😂 ശംഭു 👌🤣
മാട്രിമോണിയിൽ നിന്നൊരു ചേച്ചി വിളിച്ചു എനിക്ക് കല്യാണമാലോചിക്കുന്നു 😂😂😂
Yes 😅
സമയമില്ല ന്നു പറഞ്ഞാലാ??? സുമേഷിന്റെ ബാക്കി തന്നെ 😆😆😆
12:03 for sathyabaama🤣🤣
പുതിയ കുഞ്ഞിന് വേണ്ടി wait ചെയ്യുന്നവർ ഉണ്ടോ എന്നെപോലെ 🥺❤️🤝
Onduu
Njan
Illa nthey
@@dheerajtk5606 onn podey🤝💎
സുമേഷ് ഫാൻസ് ഇവിടെ കമോൺ❤❤❤😂😂😂
Suma shambu ❤ best combo ❤❤❤
4:03
ബത്തക്ക....!
അത് മതി..😂
Sumesh shambu combo polichu😁😂😂🎉
സുമേഷ് ശംബു നല്ല കോമ്പോ ആണ് ❤️
8:34 , 8:35 shambu dialogues poli😅😂🤣😆😄
പാവം സുമേഷ് ഒരു പെണ്ണിന്റെ കണ്ണീർ കാണണ്ട എന്ന് കരുതി ആണ് വീട്ടുകാർ കല്യാണം നടത്തി കൊടുക്കാത്തത്. സുമേഷ് കല്യാണം എന്നും പറഞ്ഞു നടപ്പാണ്.
16:28 ഈ ടൈമിൽ ഉത്തമൻ എത്രെ പെട്ടന്നാണ് തന്റെ മുഖഭാവം ചേഞ്ച് ചെയ്തിട്ടുള്ളത്
100 like tharumo sumesh chetathi combo fans😘😘😍❤️
Thanitunde
സുമേഷ് പൊളി അഭിനയം ❤❤❤
മോഹിനി 😆
പ്രശസ്തമായ ആള് പറഞ്ഞിട്ടുണ്ട്
നെറ്റിയിൽ പൊട്ടൊക്കെ ഉള്ള 😂
സുമേഷ് 😂😂❤❤❤❤മോഹിനി 😂😂😂🎉🎉🎉
Shambu❤ Suma poli combo 🎉🎉
Suma poli 😂😂 chiri ❤❤ poli potti chiri paykli🥰♥️♥️ asha vanam
Asha chechiye sherikkum miss che yunnu😢
1000000 like tharumo
മ്യഗ ബാലൻ ഡോക്ടർ, കമല മേഡം, ശങ്കുണ്ണി ചേട്ടൻ, എന്നാ വരേ കാണണം
Uppum mulakum miss cheyyunavar like 👍🏻🥺
സുമോഷും ശഭുവും ആണ് ഇപ്പോൾ താരം
7:06 സുമേഷ് മാർട്ടിമോണി 😂😂😅😅
സബ്ബൂഅടിപൊളി സുഖം. സുമ തന്നെ ഒരു രക് ച്ച് ഇല്ല ❤❤❤❤
ആ പൈങ്കിളി ഇല്ലായിരുന്നു എങ്കിൽ ഈ Episode കലക്കി യെനെ
Event management puthiya aalanallo…kollaaaam👌 nalla dialogue delivery..❤
പുള്ളിക്കാരൻ എംജി യൂണിവേഴ്സിറ്റി യിലെ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ആണ്. മിടുക്കൻ ആണ് ഹൃദ്യം എന്നൊരു മ്യൂസിക് ആൽബം. ചെയ്തു അതിൽ സൂപ്പർ. പിന്നേ M S ഗോകുലം ത്തിന്റെ കൂടെ ഒരു ആൽബം ചെയ്തു ഒരു സിംഗിൾ റൂം ഒത്തിരി അവാർഡ് ഒക്കെ വാങ്ങി കൂട്ടി. നല്ല പയ്യൻ ആണ്
സുമേഷിന്റെ കുഴിത്തുരുമ്പ് പരുവാടി ഒകെ ശംബു നും കിട്ടിട്ടുണ്ട്
☺️☺️☺️
Yes yes
4:13 @ thanni mathante kuru peraki kodukapedum....!😂😂
*_Shambu sumayum indaghil annathe episode poliyya ❤_*
Shambhu😂😂😂❤
Sumesh vs ambani❤😂😂😂😂❤
Seed undangill aannu adhu watermelon ellangill adhu hybrid watermelon adhu kazhikunadhu nalladhu alla vallatha kazhtam😢😢😢
5:40, 5:45 കണ്ണന്റെ dialogues 😂🖐🏻
Martimony ente kootukarana njaghal 10th Oppam padichada😂😂Avante achante peru munci mony😂ammayude peru jnanci mony super sumeshe🤣🤣🤣🙏
Oru 10 like tharumo 😢
പാവം ഉത്തമൻ... പൈസ ചിലവാകുന്ന കാര്യം വരുമ്പോൾ എല്ലാം ഉത്തമ്മന്റെ തലയിൽ ആവും...എന്നാലും സ്നേഹമുള്ള ചേട്ടനാണ്... പൈങ്കിളിക്കൂ സുമേഷിനും എന്തെകിലും പ്രശ്നം വന്നാൽ ആള് violent ആവും.
Enikum 5 like tharmo
Rafi fans like adikk
👇
Kunjunni acha & Lalithamma ❤😂
ആമി മോൾ തടി koodunnunundo കൈ ഓകെ വല്യ ... പിന്നെ ആ മാട്രിമോണിയൽ ഉള്ള സൂര്യ കൊച്ചു എന്ത് ഭംഗിയാണ് 🌹🌹കാണാൻ എന്റെ മാമന്റെ മോന്റെ wife പോലെ ഉണ്ട് same ഒരു മാറ്റവും ഇല്ല ഫേസ്👌👌 അതേ ചിരിയും അതേ നോട്ടവും എല്ലാം ഇ കുട്ടിയുടെ real പേരെന്താ
Aah Event management payyan poli look 😄❤️
അതേ, അടിപൊളി ! ❤
കറക്റ്റ് 🎉🎉
Shambu chittapan combo pwoliyaam🤌💗shambunte oru nanamey😂
പുതിയ കുട്ടിയെ thumbലൈൻ ൽ കണ്ടപ്പോൾ അസിൻ നെ പോലെ തോന്നിയവർ ആരൊക്കെ
Chakkapazham eshtamullavar 10 like tharumo plzzz😢
Sumesh - Shambu Combo 😂 Climax 😂
Sheriya, aa payyane kandal oru pavam annu thonnunnu!! 😄 19:15
❤😅
1:30 ❤ ശം ഭു1:38😂😂
10 like tharumo
endhina അരി vaggan ano
👍 ethu pore😅
എത്ര ലയ്ക്കും കൊടുക്കണം ചക്ക പയം ❤❤❤😂😂
ശബ്ബൂയോ കലക്കി 😂😂😂
Thannu
Shambu te hair miss ചെയ്യുന്നു
ഇപ്പൊഴ ചെക്കന്റെ മുഖം ഒന്ന് തെളിഞ്ഞത് നേരത്തെ എന്ത് കോലം ആയിരുന്നു.. ഉത്തമന്റെ മുടിയും കൂടെ വെട്ടിക്കണം
Shambuu😂 shaaa😂
Tessa superb expressions at 6:02 and 6:07 😂😂❤❤
അടുത്ത ആഴ്ച എങ്കിലും വീട്ടിൽ ഉള്ളവർ ഇടപെട്ട് ഉത്തമന്റെ മുടി വെട്ടി ഇറക്കണം 🙏🏻
Ninte mudi allaalo ath😑
സുമേഷ് ശംഭു poli😅
SumEsh asha combo miss cheyyunnavarundo
Palavainne miss cheyunnavr indo indakil like adikuuu 😢🥲
8 episodes 8months serial revolution😂
New even management guy looks awesome. Hope he gets more screen time in future
Completely agreed! He delivered an impressive performance within a short timeframe! 💗
ശംഭു 🤣🤣🤣കല്യാണം
സുമേഷ് 2 ആകും 😂😂😂
Suma , shambu , kili , aami ❤❤❤
21:03 march 😂😂❤
Event മാനേജ്മെന്റ് പയ്യൻ സൂപ്പർ
Ammi kollam🎉🎉😂😂
Sumesh Fans Like Adi 💓💓💓
amy hair super
Enikk 100 like tharumo
Poothiayittan please😢
😂
ഇവൻ്റെ മാനേജ്മൻ്റ്😂
Shambu super ❤
Sathyabhamakke kittiii😂😂😂😂😂😂😂
Shambu, sumesh combo😃🔥
Oru oru like taaa😊
1 Like Tharumo
Sumesh dialogue polichu
Oru 10 like tharo😢
ആമി drസ്സ് സൂപ്പർ
New event management guy kollam😌🤍
Seriya kollamm
സൂപ്പർ പയ്യൻ handsom 🎉🎉
എനിക്ക് സമയം ഇല്ലെന്നു പറ ശംബു 😂😂😂
Matrimony kutty kollam❤❤
Agreed ! 💯
6:18 combo pack 😂
Pyinkiliye ozhivakki ulla episode 🤟👌👌 continue this vibe ...pregnancy vibe venda
..
Oru 100 like venm elarm onnu aanjupidikmo 😊
1 like tharumo ❤ please 😢
Polichu 😅😅😅😁
100 like tharumo
No
rafi 👍🌹❤️❤️
Event management പയ്യൻ super
സുന്ദര kuttam തന്നെ
5 like tharumo