എടുക്കുമ്പോൾ dual channel abs എടുക്കുക. Base model reddichch മോഡലിൽ single channel ആണ്. അതിൽ silensar ന് അടിയിൽ കൂടെ ആണ് rear brake liver കൊടുത്തിരിക്കുന്നത്.. ഞാൻ dual chanel helcyon black ആണ് ബുക്ക് ചെയ്തിരിക്കുന്നത്.. MiY വഴി ബുക്ക് ചെയ്യരുത്. Direct showroom പോയി ബുക്ക് ചെയ്യുക.. 10000/- ആണ് bukking charge. Refundable ആണ്..
ഞാൻ helcyon ബ്ലാക് owner ആണ്. Feb യില് ആയിരുന്നു ഡെലിവറി. 2.39L onRoad. Sibgle chanel.. redditch red, redditch green, reddi grey പിന്നെ helcyon black ഇൻ്റെ single ചാനൽ varient. OnRoad 2.25L. ഇതുവരെ ഒടിച്ചതിൽ നിന്നും ഒരു കാര്യം പറയാം.. ഒരേ സൂപ്പർ വണ്ടി. അഞ്ചാം ഗിയറിൽ 40ഒക്കെ ഓഫ് ആകാതെ ഓടിക്കാം, അക്സലറേഷൻ കൊടുത്താൽ കേറി പൊക്കോളും. യാതൊരു കുലുക്കവുില്ല എന്ന് തന്നെ പറയാം. Heating ഭീകരം ഒന്നുമല്ല.
Helcyon black സിംഗിൾ ചാനൽ ബുള്ളറ്റിന്റെ ബ്രേക്ക് ലിവറും silencer ന്റെ അടിയിലൂടെ ആണോ....? അങ്ങനെ വരുമ്പോൾ engine കവർ വെച്ചാൽ disturbence ആകുമോ...?, ഓട്ടം കുറവ് ആയത് കൊണ്ടു ഈ വണ്ടിയാണ് ബുക്ക് ചെയ്യിതത്.. മാറ്റി dual ചാനൽ ആക്കുന്നത് ആണോ നല്ലത്.. Kicker start ഇല്ലാത്തത് ഏതെങ്കിലും ഒരു അവസ്ഥയിൽ self എടുത്തില്ലെങ്കിൽ പിന്നെ മെക്കാനിക്കിനെ ആശ്രയിക്കേണ്ടി വരില്ലേ... മറ്റേതു ഒന്ന് ഇല്ലെങ്കിൽ മറ്റൊരു ഓപ്ഷൻ ഉണ്ടായിരുന്നു... Kicker separete ഫിറ്റ് ചെയ്യാൻ ഇതിൽ പറ്റുമോ...?
Fuel injection aakiyatu kondanu bro kick start maattiyatu...FI anel oru specific voltage venam pump work cheyanm enkil. Bt kick start use cheytal aa voltage generate cheyan pattila... So kick startnte avashyam illa...
റിവ്യൂ കണ്ടപ്പോൾ പണ്ടേ മനസ്സിൽ ഉറങ്ങി കിടന്ന ബുള്ളറ്റ് മോഹം വീണ്ടും ഉണർന്നു..... ഒരു ക്ലാസിക് 350 വാങ്ങാൻ തോന്നിയത് എനിക്ക് മാത്രം ആണോ....😍😍
എടുക്കുമ്പോൾ dual channel abs എടുക്കുക. Base model reddichch മോഡലിൽ single channel ആണ്. അതിൽ silensar ന് അടിയിൽ കൂടെ ആണ് rear brake liver കൊടുത്തിരിക്കുന്നത്.. ഞാൻ dual chanel helcyon black ആണ് ബുക്ക് ചെയ്തിരിക്കുന്നത്..
MiY വഴി ബുക്ക് ചെയ്യരുത്. Direct showroom പോയി ബുക്ക് ചെയ്യുക.. 10000/- ആണ് bukking charge. Refundable ആണ്..
ജനുവരിയിൽ price2% hike വരാൻ സാധ്യത ഉണ്ട്.. be careful..
Same feeling
Me too bro
Same feel
Good review..
Classic model Excelent segment in riding position
Espectialy seat position and
Handile Bar... ❤❤❤❤
Bro strell ന്റെ അതേ ശൈലി ആണല്ലോ
I don't understand even a single word ,i stay in haryana ... but also then very very congratulations brother .... 👍👍
😅ok brother
ഞാൻ maat black edition എടുക്കും inshallaha 👍🏻🔥🔥
Bro.. mat ബ്ലാക് (stealth black) അലോയ് മാത്രേ ഉള്ളൂ. Gun metal gray also only alloy..
Showroomil Direct book cheytal etra daysnu ulil vandi kitum?
ഞാൻ helcyon ബ്ലാക് owner ആണ്. Feb യില് ആയിരുന്നു ഡെലിവറി. 2.39L onRoad.
Sibgle chanel.. redditch red, redditch green, reddi grey പിന്നെ helcyon black ഇൻ്റെ single ചാനൽ varient. OnRoad 2.25L.
ഇതുവരെ ഒടിച്ചതിൽ നിന്നും ഒരു കാര്യം പറയാം.. ഒരേ സൂപ്പർ വണ്ടി. അഞ്ചാം ഗിയറിൽ 40ഒക്കെ ഓഫ് ആകാതെ ഓടിക്കാം, അക്സലറേഷൻ കൊടുത്താൽ കേറി പൊക്കോളും.
യാതൊരു കുലുക്കവുില്ല എന്ന് തന്നെ പറയാം.
Heating ഭീകരം ഒന്നുമല്ല.
Jan 24 2.30 lakh njn vangi
@@littleboyfromwayanad1778 milage??
35 40
Bro paid service cost ethraya plz reply I'm looking for this classic ❤️🔥
@@shajankichu7678 first 1,000/- second 850/-
Bro.. Kicker illathath futuril oru problem aakumo?.. Plz reply
ബ്രോ ഹൈനെസ്സ് ആയിട്ട് സർവീസ് കോസ്റ്റ ഒന്ന്. Compare ചെയ്തിട്ട് വീഡിയോ ഇടാമോ
Bro puthiya bullet std 350 varunnundo ക്ലാസിക് വന്നപോലെ J - series എഞ്ചിനിൽ
Yes
ഇത് ഇപ്പോൾ ready stock കാണുന്നില്ല്യ, 2 month time എടുക്കും എന്ന് പറയുന്നു.
Halcyon black or halcyon green which one is better?...neritu kanda aarenklm undenkl onu parayu
Green is my fav bro... Karanam green akmbol chilapol kandal black touchm kittum 😅
Rust issues ondo
price?
Super review 😃
Bro ee model glosy blck colour available ano
Helcyon black സിംഗിൾ ചാനൽ ബുള്ളറ്റിന്റെ ബ്രേക്ക് ലിവറും silencer ന്റെ അടിയിലൂടെ ആണോ....? അങ്ങനെ വരുമ്പോൾ engine കവർ വെച്ചാൽ disturbence ആകുമോ...?, ഓട്ടം കുറവ് ആയത് കൊണ്ടു ഈ വണ്ടിയാണ് ബുക്ക് ചെയ്യിതത്.. മാറ്റി dual ചാനൽ ആക്കുന്നത് ആണോ നല്ലത്.. Kicker start ഇല്ലാത്തത് ഏതെങ്കിലും ഒരു അവസ്ഥയിൽ self എടുത്തില്ലെങ്കിൽ പിന്നെ മെക്കാനിക്കിനെ ആശ്രയിക്കേണ്ടി വരില്ലേ... മറ്റേതു ഒന്ന് ഇല്ലെങ്കിൽ മറ്റൊരു ഓപ്ഷൻ ഉണ്ടായിരുന്നു... Kicker separete ഫിറ്റ് ചെയ്യാൻ ഇതിൽ പറ്റുമോ...?
Broind pespect anshrichu old or new classic is better because njan edikan oru plan ound
Ofcourse new one bro
Vandi poli aanu bt center standil idumbol right sidilottu cherinjal pidichu nirthan nokenda angu ittekenam pokkikondu varan paada... Evidelum poyi odichu niruthiyal pine parayenda vandiyude paint pokum nnu vicharichal namude kaalinte pain pokum.... 😂anubhvam guru aanu...
😅
എന്റെ ഒരു സ്വപ്നമാണ് ഒരു ബുള്ളറ്റ്
Bro front tank cover ethray
Edenhall model
Ithh Strell Annoo.. 🤔😀
😂
ഞാൻ 2022 ഡിസംബർ എടുത്ത ബുള്ളറ്റിന്റെ ക്ലാസിക് ആണ്അതിൽ ഭയങ്കര ക്ലാവു പിടിക്കുന്നു ഷോറൂമിൽ ചെന്ന് പറഞ്ഞു മെറ്റൽ പാർട്സ് വെറും ശോഭമാണ്
🥰🥰🥰🥰sariyaa100%
ക്ലാസ്സിക് 350 ഡ്യൂയൽ abs stealth ബ്ലാക് ഓൺ റോഡ് പ്രൈസ് എത്ര ഉണ്ട് ബ്രോ?? അതിന്റ വീഡിയോ ചെയ്തിട്ടുണ്ടോ
2,65,682/-
Extra.. extended warr, accessories, extended RSA.
th-cam.com/video/mkfji2Cm-KA/w-d-xo.html
Itil last paranjitundu bro
2.38
Oru scooter polum odikan ariyatha oralk nere bullet odikan pettumo?
😂😂😂😂
Weight sherikum feel cheyum
🔥🔥
🎉🎉🎉❤️
❤️❤️❤️
സ്റ്റോക്ക് സീറ്റ് ആണോ ടൂറിങ് സീറ്റ് ആണോ നല്ലത്.
Stock seat tanne better anu... Pinne long oke anu enkil touring seat nokam bro
Bro, first service നു ശേഷം ECO mode starting ലും തെളിയുന്നില്ല. എന്തായിരിക്കും അത്?
I will enquire about it and will get back to you bro
👍❤
🤩🤩🤩
മൈലേജ് എന്ത് കിട്ടും
35 above kittum
👍🏻
Bro മൈലേജ് എത്ര ആണ് ????
30-35avg
Above 35 highway
40
⚡⚡⚡
Nalla dry anale
Oru 1-1/4 car.
എന്റെ height 160cm ആണ് ഈ വണ്ടി എന്നിക് ഓടിക്കുവൻ കഴുമോ weight ഉം height ഉം adjust ചെയ്യാൻ കയിയുമോ? എനിക്ക്
Ofcourse bro... U will be comfortable with both height and weight
@@ridebywire6261 low ride set height എത്ര ആണ്? . bro thank you reply bro
കിക്ക് സ്റ്റാർട്ട് ഇല്ലാത്തത് ഒരു പോരായ്മ അല്ലേ?
Fuel injection aakiyatu kondanu bro kick start maattiyatu...FI anel oru specific voltage venam pump work cheyanm enkil. Bt kick start use cheytal aa voltage generate cheyan pattila... So kick startnte avashyam illa...
@@ridebywire6261 Ok👍🏻
Roya enfld ശെരിക്കും പിടിച്ചു പറിയാണ്, ഇവന്മാരെ service & Maintenance accessories cost comparatively very high aanu, പണി വന്നാൽ pocket കാലിയാവും,
Worth alla...veeuthe hype idunnathaanu..2010 oodu koode bullet nte ella qualityum kazhinju..ippo irangunnath royal enfielnte bike..athre ollo
Overheating akunundu..
Tank bag evide kittum
Hemme
ബാക്ക് ഒരു വീക്ക്നെസ് ആണല്ലേ.. കൊച്ചു കള്ളൻ😜
😅
Poda potta handle wider and higher
Kick start illa
Ys bro kick start illla
Did i mention like that?
😍😍😍😍
♥️♥️
❤️❤️❤️