Praise the Lord. without fail we all must hear, study and obey our beloved Jesus Christ. Share many people so that many hear and obey and be saved. such testimony are very few in this generation. God bless, Amen Amen.
ഞാൻ ഇ അപ്പച്ചനെ കുറിച്ച് അറിയുന്നത് വളരെ വൈകിയാണ് , you tube വീഡിയോയിലൂടെ .ചെറുപ്പം മുതൽ "വീണ്ടടുക്കപെട്ട കൂട്ടമേ" പട്ടു പാടാറുണ്ട്ങ്കിലും അറിയിലായിരുന്നു ഇത് പാടിയ ആളെ . പക്ഷെ അപ്പച്ചന്റെ ജീവിതാനുഭവങ്ങളും , പാട്ടുകളും എന്നിക്കു എന്‍റെ ആത്മീയ ജീവിതത്തിൽ പുത്തൻ ഒരു ഉണർവ് ഇന്നും തരുന്നുണ്ട് .എന്താനദം, അഴലേറും ജീവിത മരു വിൽ എന്നീ ഗാനങ്ങൾ അപ്പച്ചനോടുള്ള ഇഷ്ടത്താൽ പാടിയിട്ടുണ്ട് .
ഈ പാട്ടുകൾ ഇദ്ദേഹം എഴുതിയതാണെന്ന് ഗുഡ് ന്യൂസ് ചാനലിന് ഉറപ്പുണ്ടോ പാട്ട് എഴുതിയ കെ.വി ജോസഫ് പഴഞ്ഞി ആണ് എന്നതിന് ഈ ചാനലിന് എന്ത് തെളിവാണ് വേണ്ട ത് മേ ജാവേ ചുപ് ഹോ ജാവേ എന്ന ഹിന്ദി സിനിമാ പാട്ടിന്റെ ട്യൂണിൽ പാസ്റ്റർ കെ.വി ജോസഫ് എഴുതിയ പാട്ട് അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ പാട്ടുകൾ മുട്ടം കൈവശപ്പെടുത്തി മെനഞ്ഞെടുത്ത കഥകൾ ആണ് 16 ദിവസം പട്ടിണി ക്കിടന്ന് നാച് റലായി ആരുടെയും കടം എടുത്ത ട്യൂണല്ല എന്ന് തട്ടി വിട്ട വീരൻ കാലം പുരോഗമിച്ചത് അറിഞ്ഞില്ല 1957 ൽ ബസന്ത് ദേശായി എന്നയാൾ സംഗീതം നിർവഹിച്ച പാട്ടിന്റെ ട്യൂൺ ആണ് യൂ ട്യൂബിൽ സെർച്ച് ചെയ്താൽ മുട്ടത്തിന്റെ അമിഞ്ഞ പാലിന്റെ കഥയും കാണാം സിനിമയിൽ പശുക്കുട്ടി പാൽ കുടിക്കുന്നു മുട്ടത്തിന്റെ കഥയിൽ രണ്ട് കുട്ടികൾ പാല് കുടിക്കുന്നു. അടുത്ത ദിവസം വേറെ പാട്ട് എഴുതുന്നു സ്തേ ത്ര ഗീതം പാടുക നീ മനമേ എന്ന പാട്ട് ആ ട്യൂണം മുട്ടത്തിന്റെ പാട്ടണെന്ന മീട്ടി മീട്ടി ബാദൽ എന്ന ഹിന്ദി പാട്ടിന്റെ ട്യൂണിൽ കെ.വി ജോസഫ് പഴഞ്ഞി എഴുതിയ പാട്ടുകൾ ആണ് എല്ലാ പാട്ടിന്റെയു ആദ്യം ട്യൂണുകൾ വളരെ വ്യക്തമായി അദ്ദേഹം കൊടുത്തിട്ടുണ്ട് എല്ലാ തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് ഇത് എഴുതന്നത് ആകാശ മേ കേൾക്ക ഭൂമിയെ ചെവി തരിക ഈ പാട്ട തുങ്ങിയ പല പാട്ടുകളും മുട്ടം എഴുതിയതാണെന്ന് കള്ളം പറയുന്നത് ദൈവരാജ്യത്തിന്റെ റൈറ്റിംഗ് കൂട്ടാനാണോ
WHAT A WONDERFUL TESTIMONY IT IS............HALLELUJAH.....AMEN 🎉🎉🎉🎉🎉
കണ്ണ് നിറഞ്ഞുപോയി. ഈശോക്ക് വേണ്ടി നന്മയോടെ കഷ്ട്ടപെട്ടു പ്രവർത്തിക്കുന്നവരെ അവിടുന്ന് കൈ വിടില്ല. ദൈവം അനുഗ്രഹിക്കട്ടെ. ആമേൻ. 🙏🙏🌹🌹.
ദൈവത്തിനു സ്തുതി ആമേൻ
Praise the Lord. without fail we all must hear, study and obey our beloved Jesus Christ. Share many people so that many hear and obey and be saved. such testimony are very few in this generation. God bless, Amen Amen.
Praise the Lord Wonderful It is very difficult to see a family like this in this Levodikka churches
Praise the lord, 🙏🙏
തീക്ഷണതയിൽ മാന്ദ്യം കൂടാതെ ആത്മാവിൽ ജ്വലിക്കുന്ന ശുശ്രൂഷ. സ്തോത്രം.
Glory to God
Excellent gospel preacher. Very very thanks.
ഈ ദൈവ ദാസനെ സ്വർഗത്തിൽ അധിക പ്രതിഫലം കിട്ടും.
Praise the lord
The same to me happened praise the Lord
ഞാൻ ഇ അപ്പച്ചനെ കുറിച്ച് അറിയുന്നത് വളരെ വൈകിയാണ് , you tube വീഡിയോയിലൂടെ .ചെറുപ്പം മുതൽ
"വീണ്ടടുക്കപെട്ട കൂട്ടമേ" പട്ടു പാടാറുണ്ട്ങ്കിലും അറിയിലായിരുന്നു ഇത് പാടിയ ആളെ . പക്ഷെ അപ്പച്ചന്റെ ജീവിതാനുഭവങ്ങളും , പാട്ടുകളും എന്നിക്കു എന്‍റെ ആത്മീയ ജീവിതത്തിൽ പുത്തൻ ഒരു ഉണർവ് ഇന്നും തരുന്നുണ്ട് .എന്താനദം, അഴലേറും ജീവിത മരു വിൽ എന്നീ ഗാനങ്ങൾ അപ്പച്ചനോടുള്ള ഇഷ്ടത്താൽ പാടിയിട്ടുണ്ട് .
Me also🙏
A man of integrity and a courageous warrior of Christ of the 2nd generation
Praise God
PRAISE YE THE LORD
Amen
🙏
Presedthelord
Sthothrem sthothrem sthothrem
🙏🙏🙏🙏🙏
കർത്താവ് അയച്ച ദൈവദാസൻ നവ ദ്രവ്യ ദാസൻ മാർ അദ്ദേഹത്തെ പറ്റി പഠിക്കണം
ഈ പാട്ടുകൾ ഇദ്ദേഹം എഴുതിയതാണെന്ന് ഗുഡ് ന്യൂസ് ചാനലിന് ഉറപ്പുണ്ടോ പാട്ട് എഴുതിയ കെ.വി ജോസഫ് പഴഞ്ഞി ആണ് എന്നതിന് ഈ ചാനലിന് എന്ത് തെളിവാണ് വേണ്ട ത് മേ ജാവേ ചുപ് ഹോ ജാവേ എന്ന ഹിന്ദി സിനിമാ പാട്ടിന്റെ ട്യൂണിൽ പാസ്റ്റർ കെ.വി ജോസഫ് എഴുതിയ പാട്ട് അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ പാട്ടുകൾ മുട്ടം കൈവശപ്പെടുത്തി മെനഞ്ഞെടുത്ത കഥകൾ ആണ് 16 ദിവസം പട്ടിണി ക്കിടന്ന് നാച് റലായി ആരുടെയും കടം എടുത്ത ട്യൂണല്ല എന്ന് തട്ടി വിട്ട വീരൻ കാലം പുരോഗമിച്ചത് അറിഞ്ഞില്ല 1957 ൽ ബസന്ത് ദേശായി എന്നയാൾ സംഗീതം നിർവഹിച്ച പാട്ടിന്റെ ട്യൂൺ ആണ് യൂ ട്യൂബിൽ സെർച്ച് ചെയ്താൽ മുട്ടത്തിന്റെ അമിഞ്ഞ പാലിന്റെ കഥയും കാണാം സിനിമയിൽ പശുക്കുട്ടി പാൽ കുടിക്കുന്നു മുട്ടത്തിന്റെ കഥയിൽ രണ്ട് കുട്ടികൾ പാല് കുടിക്കുന്നു. അടുത്ത ദിവസം വേറെ പാട്ട് എഴുതുന്നു സ്തേ ത്ര ഗീതം പാടുക നീ മനമേ എന്ന പാട്ട് ആ ട്യൂണം മുട്ടത്തിന്റെ പാട്ടണെന്ന മീട്ടി മീട്ടി ബാദൽ എന്ന ഹിന്ദി പാട്ടിന്റെ ട്യൂണിൽ കെ.വി ജോസഫ് പഴഞ്ഞി എഴുതിയ പാട്ടുകൾ ആണ് എല്ലാ പാട്ടിന്റെയു ആദ്യം ട്യൂണുകൾ വളരെ വ്യക്തമായി അദ്ദേഹം കൊടുത്തിട്ടുണ്ട് എല്ലാ തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് ഇത് എഴുതന്നത് ആകാശ മേ കേൾക്ക ഭൂമിയെ ചെവി തരിക ഈ പാട്ട തുങ്ങിയ പല പാട്ടുകളും മുട്ടം എഴുതിയതാണെന്ന് കള്ളം പറയുന്നത് ദൈവരാജ്യത്തിന്റെ റൈറ്റിംഗ് കൂട്ടാനാണോ
Amen
Praise the Lord 🙏
Praise the Lord🙏🙏🙏
Praise the Lord
Praise the lord