Omal Chiriyo | Georgettans Pooram Official Video Song 2017 | Dileep | Rajisha Vijayan | K. Biju

แชร์
ฝัง
  • เผยแพร่เมื่อ 15 มี.ค. 2017
  • Watch Omal Chiriyo | Georgettans Pooram Official Video Song 2017 | Dileep | Rajisha Vijayan | K. Biju
    Music by Gopi Sundar,Lyrics By Hari Narayanan,sung By Ramshi
    Georgettan's Pooram is an upcoming 2016 Malayalam film directed by K. Biju, starring Dileep in lead role. The screenplay is written by Y. V. Rajesh based on a story by Biju. It is produced by Arun Gosh,Bijoy Chandran, Sivani Suraj under the banner of Shivani Entertainments and Chand V Creations.
    For set your Callertune:- Omal Chiriyo
    Idea- 567899335160
    Vodafone-5379335160
    BSNL-9335160
    Airtel- 5432116165756
    Docomo-9335160
    For set your Callertune:- Nenjinakatho
    Idea-567899335164
    Vodafone-5379335164
    BSNL-9335164
    Airtel-5432116165831
    Docomo-9335164
    For set your Callertune:- Chingaveyile
    Idea-567899335184
    Vodafone-5379335184
    BSNL-9335184
    Airtel- 5432116165773
    Docomo-9335184
    Visit Our Website
    www.millenniumaudios.com
    Keep updated with the world of Malayalam movie and music, SUBSCRIBE:
    goo.gl/3Rd4dq
    Like us on Facebook
    / millenniumaudiosofficial
    Follow us on Twitter
    / millenniumaudio
    Follow us on instagram
    goo.gl/qtFqUc
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 1.8K

  • @sajisaji5505
    @sajisaji5505 5 ปีที่แล้ว +1461

    എത്ര കേട്ടാലും മതിവരാത്ത പാട്ടു...😍💚😘

  • @MuhammadShahad-mg3mk
    @MuhammadShahad-mg3mk 2 หลายเดือนก่อน +389

    2024kanunavar like adi

  • @roby-v5o
    @roby-v5o 7 หลายเดือนก่อน +443

    ഈ പാട്ടിനോടുള്ള ഇഷ്ടം വാക്കുകൾ കൊണ്ട് പറഞ്ഞു അറിയിക്കാൻ പറ്റുകയില്ല.. അതുകൊണ്ട് 2024.. ൽ തിരഞ്ഞു പിടിച്ചു കേൾക്കുന്നു
    *ആരൊക്കെ2024*

  • @marisworld8500
    @marisworld8500 21 วันที่ผ่านมา +14

    റീൽസ് കണ്ട് തിരഞ്ഞു പിടിച്ചു വന്നവർ ഉണ്ടോ ❤️❤️❤️

  • @anask2032
    @anask2032 7 ปีที่แล้ว +455

    സൂപ്പർ....... തകർത്തു
    ഗായകന്റെ ശബ്ദം കിടിലൻ
    വിശ്വൽസ് അടിപൊളി
    ഒരു ഹിറ്റ് മണക്കുന്നു....

    • @_pixelakku_
      @_pixelakku_ 7 หลายเดือนก่อน +1

      😊

  • @fasalrahman9576
    @fasalrahman9576 7 ปีที่แล้ว +283

    ഗോപിയേട്ടൻ പോളിച്ചു...മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു

  • @ABINSIBY90
    @ABINSIBY90 3 ปีที่แล้ว +51

    പ്രണയാർദ്രമായ വരികളുടെ നിർത്തി നിർത്തിയുള്ള ആലാപനത്തിന്റെകൂടെ ആ ബീറ്റ്‌സും കൂടെ കൂട്ടിയിണക്കിയപ്പോൾ, പാട്ടിനു കിട്ടിയ ഫീൽ കേൾക്കാൻ എന്താ സുഖം. എത്ര കേട്ടിട്ടും മതിയാകുന്നില്ല ഈ പാട്ട്.. പ്രണയം എന്ന വസന്തം..

    • @kattalalettanmammokafan7964
      @kattalalettanmammokafan7964 3 ปีที่แล้ว +1

      താങ്കളുടെ കമന്റ ഇല്ലാത്ത കമന്റ ബോക്സ് ഇല്ലല്ലൊ

  • @anuphilip7067
    @anuphilip7067 3 ปีที่แล้ว +113

    മനസ്സറിഞ്ഞ് സ്നേഹിക്കാൻ കാത്തിരിക്കുന്ന എല്ലാ മച്ചാൻമാർക്കും ഒരു പ്രയോധന ഗാനം

  • @nannusvlog9983
    @nannusvlog9983 3 ปีที่แล้ว +1291

    എനിക്കേറ്റവും ഇഷ്ടപ്പെട്ട പാട്ട് ഇതാണ് ദിലീപേട്ടാ

    • @dileepettanfansclubclub1715
      @dileepettanfansclubclub1715 3 ปีที่แล้ว +54

      Iam a dileepettan fan ettante ellapadavum pattum enikkishtamanu athilettavum ishtapettah oru padamaahnu georgettans pooram ee padathile omal chiriyo songum

    • @preethabijupreethabiju9032
      @preethabijupreethabiju9032 3 ปีที่แล้ว +32

      എനിക്ക് എനിക്ക് ഇഷ്ടപ്പെട്ട പാട്ട് ഇതാണ് ദിലീപേട്ടാ

    • @zainaameen7964
      @zainaameen7964 3 ปีที่แล้ว +31

      Aynu

    • @dileepettanfansclubclub1715
      @dileepettanfansclubclub1715 3 ปีที่แล้ว +11

      @@zainaameen7964 😆😆😆😆😆😆😆😆

    • @abhijithabhi5246
      @abhijithabhi5246 3 ปีที่แล้ว +4

  • @vinuv1447
    @vinuv1447 2 ปีที่แล้ว +25

    ഈ പാട്ടും
    മമൂക്കയുടെ -ഉരും പേരും അറിയാതെ.
    ലാലേട്ടന്റെ -തകിലു പുകില് കുരവ കുഴല്
    ജയറാമേട്ടന്റെ -എന്റെ മൗനരകമിന്നു
    എത്ര കേട്ടാലും മതി വരില്ല ❤❤❤❤❤

  • @rajeevradheyam3054
    @rajeevradheyam3054 3 ปีที่แล้ว +58

    ഓമൽ ചിരിയോ.. ചെമ്പക പൂവിതളല്ല
    കാണാൻ ഇവളോ അമ്പിളി പൊൻകതിരല്ല
    കണ്ടു കവി പാടുമ്പോൾ.. നീല കടലല്ല
    കെട്ടഴിച്ച കാർകൂന്തൽ മുട്ടോളമേയില്ല..
    പിന്നെ എന്തോണെന്താണോ തമ്മിലാദ്യം കണ്ടപ്പോൾ
    എന്റെ ഉള്ളിൻ ഉള്ളിൽ ആരോ ചൊല്ലി നീയെൻ പെണ്ണ്
    ഓമൽ ചിരിയോ ചെമ്പക പൂവിതളല്ല
    കാണാൻ ഇവളോ.. അമ്പിളി പൊൻകതിരല്ല
    നെഞ്ചിനകത്തോ...
    ജിഞ്ചക ജിഞ്ചക ചെമ്പട മേളം
    കണ്ട മുതലേ ഇമ്മിണി ചിന്തകളാ …
    കണ്ണൊന്നടച്ചാൽ..
    കണ്ടടാ കണ്ടടാ പൊൻകുട മാറ്റം
    കാതു നിറയേ
    കേൾക്കണതാ മൊഴിയാ
    ശലമോന്റെ ഗീതം അറിയാതെ മെല്ലേ
    അലയാകുന്നുള്ളിൽ..
    അതിൽ ഒരേ ഒരു സ്വരം
    ചെറു തേക്കിൻ കാട്ടിൽ.. മാനമാകും കൂട്ടിൽ
    കുടിയേറും പൂരം ..
    അതിലലിഞ്ഞുലഞ്ഞു വാ ഗഡി
    ഓമൽ ചിരിയോ.. ചെമ്പക പൂവിതളല്ല
    കാണാൻ ഇവളോ.. അമ്പിളി പൊൻകതിരല്ല
    ചിങ്ങവെയിലേ..
    ഇത്തിരി മിന്നിന് പൊൻപണം തായോ
    പള്ളിമണിയേ..
    സമ്മതം തേടി വരൂ
    വെള്ളിനിലവേ..
    പുഞ്ചിരി കൊണ്ടിനി വെഞ്ചരിക്കാമോ
    അന്തിമുകിലേ.. മഞ്ചലുമായ് വരുമോ
    കരളേതൻ തോട്ടം കനിയാണെൻ ഇഷ്ട്ടം
    അത് തേടാനെത്തും
    ഒരു മണിക്കിനാക്കിളി
    നിറമില്ലെന്നാലും അഴകില്ലെന്നാലും
    നുണയല്ലെന്നെന്നും ...
    ഇനി ഇവന്റെ പെണ്ണൊരുത്തി നീ

  • @krishnaprakash8994
    @krishnaprakash8994 4 ปีที่แล้ว +136

    കരളേതൻതോട്ടം കനിയാണെനിഷ്ടം അത് തേടാനെത്തും ഒരു മണിക്കിനാകിളി........anyone in 2020 lockdown😍🎶

    • @merinbenchythomas714
      @merinbenchythomas714 3 ปีที่แล้ว +5

      Correct ee portion vannapozha comment kande🥰🥰

  • @bichubaby5626
    @bichubaby5626 7 ปีที่แล้ว +104

    ദിലീപ് അടിപൊളി ലുക്ക്‌, costumes also കിടു. നല്ല matching ആണ്
    സോങ്ങും അടിപൊളി...repeat mode on___:)

  • @vampire6553
    @vampire6553 3 ปีที่แล้ว +336

    ഈ പാട്ടിൽ dileepettante ലുക്ക്‌ and ഡാൻസ് ഒരു രക്ഷയില്ല ക്യൂട്ട് handsome ettan poliyaane uyiraane muthaane jeevanaane
    💖💖💖💖💖💖💖💖🥰🥰🥰😍

  • @naseemanami9551
    @naseemanami9551 4 ปีที่แล้ว +326

    ഹേറ്റേഴ്സ് ഈ സിനിമയെക്കുറിച്ച് എത്ര കുറ്റം പറഞ്ഞാലും എത്ര കേട്ടാലും മതിവരാത്ത ഗാനം ഈണം അതുപോലെ നമ്മുടെ ദിലീപേട്ടൻ😍👌

  • @hybaaah___
    @hybaaah___ 6 หลายเดือนก่อน +183

    ആരൊക്കെ ഇതു 2024ൽ കാണുന്നു??

    • @RamlaBabu
      @RamlaBabu 4 หลายเดือนก่อน +5

      Pinnhlland

    • @user-rw4kx5vm2k
      @user-rw4kx5vm2k 2 หลายเดือนก่อน

      nan😂

    • @SanjanaSabu-hu3nh
      @SanjanaSabu-hu3nh 2 หลายเดือนก่อน

      Ninta apuppan

    • @aar5143
      @aar5143 13 วันที่ผ่านมา

      ​@@RamlaBabu1:45

  • @krrrkrrr5850
    @krrrkrrr5850 7 ปีที่แล้ว +199

    Loved the song.. Dileep ettan cute.............................................................................Rejisha too

  • @Allenjacobsonhere
    @Allenjacobsonhere 7 ปีที่แล้ว +425

    ഞാൻ തീയേറ്ററിൽ പോയി കണ്ട ആദ്യ പടം മീശ മാധവൻ ആണ്. അത് കഴിഞ്ഞു കല്യാണരാമൻ പിന്നെ cid മൂസ വന്നപ്പോൾ ഞാൻ ദിലീപെട്ടന്റെ ആരാധകനായി. പിന്നെ, runway,lion,chanthupottu,vinodayathra, മുതൽ 2 countries വരെ ഞാൻ തീയേറ്ററിൽ പോയി കണ്ടതാണ്. ഇതും കാണും, superhit aakukayum cheyyum

    • @TGSen
      @TGSen 7 ปีที่แล้ว +27

      0481 Creationzzz welcome to cenral jailinu poyille

    • @anwarmytheen3573
      @anwarmytheen3573 7 ปีที่แล้ว +7

      T.G. Sen hahaha

    • @faizal.sudheerbilal8231
      @faizal.sudheerbilal8231 6 ปีที่แล้ว +3

      chetta polichu

    • @anuichu2137
      @anuichu2137 5 ปีที่แล้ว +3

      Same to u😍

    • @abhilashkv9762
      @abhilashkv9762 4 ปีที่แล้ว +4

      വെൽക്കം to സെൻട്രൽ ജയിൽ ഹിറ്റ് ആണ് commericaly

  • @aparnasheeja5238
    @aparnasheeja5238 4 ปีที่แล้ว +253

    രജിഷ ചേച്ചി സൂപ്പർ ❤️❤️💓💓💓

  • @bindujose650
    @bindujose650 4 ปีที่แล้ว +56

    തമ്മിലാദ്യം കണ്ടപ്പോ ഉള്ളിന്റ ഉള്ളിലാരോ ചൊല്ലി❤️♥️♥️♥️

  • @SathishKumar-july
    @SathishKumar-july 5 ปีที่แล้ว +172

    Love from Tamilnadu❤Accidentally happened to watch this song during my travel.. Addicted.. can understand a little only.. both their action is cute☺😍

  • @riyazboss8918
    @riyazboss8918 7 ปีที่แล้ว +21

    "Cheru Thekkinkkaattil oru pooram pole athilonnaay cherum athilalinjhuvaa gediiii"- nice line Thrissur pattanam Sharikkum ulppettu.Superrrr Song Thanks Gopisunder and Team

  • @anandhumadhu1589
    @anandhumadhu1589 3 ปีที่แล้ว +53

    Dileepettaaaaa💯😊❤️

  • @fayask1925
    @fayask1925 11 วันที่ผ่านมา +4

    2030 ൽ കാണുന്നവരുണ്ടോ

  • @ManuManu-xd9mk
    @ManuManu-xd9mk 7 ปีที่แล้ว +52

    dileepettan kalakki👍✨✨✨
    🎉😊👏😁👏😃🎉
    Congratulations!

  • @shajit.s4138
    @shajit.s4138 3 ปีที่แล้ว +391

    Dleep fans and rajisha fans അടി മക്കളെ ലൈക് പ്ളീസ് പാട്ട് പൊളി

  • @nitz2205
    @nitz2205 5 ปีที่แล้ว +15

    full white dressil dileepettan kidu........

  • @hartlife2549
    @hartlife2549 3 ปีที่แล้ว +135

    എനിക്ക് ദിലീപേട്ടന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട style ഇതാണ്

  • @ramshiahamed
    @ramshiahamed 7 ปีที่แล้ว +560

    Thank you all for accepting this song ....this is my first song for Gopi sundar and Dileepettan...

    • @shanejojoy1925
      @shanejojoy1925 7 ปีที่แล้ว +7

      ramshi nice song

    • @sudheerpn1283
      @sudheerpn1283 7 ปีที่แล้ว +7

      ramshi suitable voice and good song

    • @krrrkrrr5850
      @krrrkrrr5850 7 ปีที่แล้ว +6

      kidukki tto...

    • @malayaliworld8984
      @malayaliworld8984 7 ปีที่แล้ว +11

      ramshi super ayittu paadi bro.. thankalude songs njan search cheythu nokkundu

    • @GodsonbennyJessy
      @GodsonbennyJessy 7 ปีที่แล้ว +11

      nice song

  • @saiammatv1218
    @saiammatv1218 3 ปีที่แล้ว +210

    Iam a Tamil girl but I still love this song

  • @vvr3555
    @vvr3555 2 ปีที่แล้ว +11

    Thanks Gopi Sundar sir for this beautiful song .... favourite since 2017

  • @melody898
    @melody898 7 ปีที่แล้ว +40

    I love dileep..he is a great actor..and this song is awesome and i like a lot singer's voice

  • @wolfpackofslimshady1901
    @wolfpackofslimshady1901 7 ปีที่แล้ว +20

    song Oru Rakshayum illaaaa Pwolichind , Rajisha Chechi and Dileepetan Look Kidu 😘😘😘😘😍😍😍😍

  • @amjumon3911
    @amjumon3911 7 ปีที่แล้ว +45

    sathyam parayalo ente jeevithathil enikk ettavum ishttapetta song ithum pinne oduvile yaathrakkayinnu enna songum aan
    really i love it

  • @Vini-fq4br
    @Vini-fq4br 2 ปีที่แล้ว +14

    Choreography and colour tone special mention ❤️❤️❤️❤️

  • @jebajayakumar671
    @jebajayakumar671 หลายเดือนก่อน +7

    Shorts ell ee song kand varunavar undo enne pole👇😌

  • @ajithchandran8797
    @ajithchandran8797 7 ปีที่แล้ว +8

    Oru Chirippoorathinayi kathirikkunnu.....
    Rajisha Costumes Suppper

  • @malayaliworld8984
    @malayaliworld8984 7 ปีที่แล้ว +105

    Ithile oru dancer odukkatha look anu ketto.. ellarum powli anu ennalum aa pulik oru role koduthal nnannayirikkum aa pulli thanne alle achan role ilum njan karuthi sayippu anennu🤗

    • @manuvamadevan
      @manuvamadevan 7 ปีที่แล้ว +8

      Malayali world yes

    • @avanthikavlogs3583
      @avanthikavlogs3583 7 ปีที่แล้ว +12

      Manu Vamadevan ..looks like foreigners kootu look ule alle

    • @miltonantony6303
      @miltonantony6303 7 ปีที่แล้ว

      super

    • @hishamtp8424
      @hishamtp8424 7 ปีที่แล้ว +4

      Malayali world oduukkathe look. plastic surgery undenkil cheyyanam

    • @aswinbabupm9182
      @aswinbabupm9182 5 ปีที่แล้ว

      Aa chekkante name ariyoo

  • @mehnas1238
    @mehnas1238 7 ปีที่แล้ว +22

    I love this song very much and I love dileepettan😍

  • @footbalsports8515
    @footbalsports8515 3 ปีที่แล้ว +107

    ഈ പാട്ട് 2020ൽ കാണുന്നവർ ഉണ്ടോ ഒരു ലൈക് പ്ലീസ്

  • @simnaminnu151
    @simnaminnu151 4 ปีที่แล้ว +22

    Love you dileepettaaa ❤❤❤

  • @Euphoriaseeker_FSLK
    @Euphoriaseeker_FSLK 2 หลายเดือนก่อน +29

    Anyone after watching reels??

  • @Heyyyyy413
    @Heyyyyy413 17 วันที่ผ่านมา +3

    2024il kanunnavar ndo?🫴🏾

  • @meenubn4706
    @meenubn4706 6 ปีที่แล้ว +19

    Love this song very much.. 😘😘😘

  • @annammasaji6400
    @annammasaji6400 6 ปีที่แล้ว +35

    Super Romantic Song with Super performance of Dileepettan and Rajesh Vijyan 😍😍😍🙏🙏🙏

  • @SidhusidharthSidharth-rr2jo
    @SidhusidharthSidharth-rr2jo หลายเดือนก่อน +3

    Bus ൽ യാത്ര ചെയ്‍തപ്പോൾ ഈ song കേട്ടപ്പോൾ ഉള്ള ഒരു ഫീൽ 💕
    പിന്നെ ഈ സോങ്ങിന്റെ
    അഡിറ്റ് ആയിപ്പോയി ❤️

  • @dixie1005
    @dixie1005 5 ปีที่แล้ว +15

    Love u dileepettaa...

  • @mphasnavlog9872
    @mphasnavlog9872 15 วันที่ผ่านมา +2

    My favourite song ❤❤❤❤

  • @varunemani
    @varunemani 7 ปีที่แล้ว +6

    WOW.. NAMMA DILEEP ETTANTE MAGIC.. CANT WAIT TO WATCH THIS POORAM!

  • @DuckODuckProductions
    @DuckODuckProductions 7 ปีที่แล้ว +55

    1:55 my favorite part of the song... Gopi Sundar THE BEAST

  • @safiyasalam1693
    @safiyasalam1693 27 วันที่ผ่านมา +4

    2:33

  • @abyan1610
    @abyan1610 4 ปีที่แล้ว +87

    Dileepettane arokke veruthalum nammal verukkillattaa nammale muthalle dileepettan. alle....ishttamullavar onnu like cheythu po

    • @itsallaboutpassion6291
      @itsallaboutpassion6291 4 ปีที่แล้ว +1

      Yes

    • @vampire6553
      @vampire6553 3 ปีที่แล้ว +1

      Athe uyiraane

    • @SI-rq6hf
      @SI-rq6hf 3 ปีที่แล้ว +1

      Pinnalla qulbe.... Uyir aanu.... Jeevanaanu..... Enthokkeyo aanu mmale ettan mmakkk😘😘😘😘😘😘😘😘🤍🤍🤍🤍❣️❣️❣️❣️❣️❣️❤️❤️❤️❤️❤️❤️❤️

    • @gowdhamkrishna1428
      @gowdhamkrishna1428 3 ปีที่แล้ว

      Yes

  • @doordie3024
    @doordie3024 หลายเดือนก่อน +8

    2029 കാണുന്നവർ ഉണ്ടോ 😌😂

  • @aparnasheeja5238
    @aparnasheeja5238 3 ปีที่แล้ว +145

    Rejisha suppr😭😭like പ്ലീസ്

    • @tomsytomy
      @tomsytomy 3 ปีที่แล้ว +3

      രജിഷ യെ ഓർത്തു കരയുന്നോ 🤔

    • @krishna_lal4276
      @krishna_lal4276 3 ปีที่แล้ว +2

      😂😂

    • @anjalipopzz1703
      @anjalipopzz1703 3 ปีที่แล้ว +2

      @@tomsytomy allapinney

    • @aparnnadevu7326
      @aparnnadevu7326 3 ปีที่แล้ว +2

      @@anjalipopzz1703 😡😡😡😡😡

    • @aparnnadevu7326
      @aparnnadevu7326 2 ปีที่แล้ว +2

      😡

  • @user-rp5sl6hj2n
    @user-rp5sl6hj2n 4 ปีที่แล้ว +210

    DILEEp ETTaN fans plzz like❣️❣️💞💞

  • @sivaprasadparavoor9371
    @sivaprasadparavoor9371 หลายเดือนก่อน +7

    Anyone 2024 ❤

  • @terryjohn2322
    @terryjohn2322 7 ปีที่แล้ว +14

    Nice song & visuals singer voice super 💗👌

  • @Bishop569
    @Bishop569 7 ปีที่แล้ว +60

    dilipetta polichh

  • @ajzalkhan4438
    @ajzalkhan4438 3 หลายเดือนก่อน +893

    2026 ൽ കാണുന്നവർ ഇണ്ടോ

    • @a6my4661
      @a6my4661 3 หลายเดือนก่อน +30

      😂

    • @judesonjohn1700
      @judesonjohn1700 3 หลายเดือนก่อน +12

      🙋‍♂️

    • @Aiswarya12396
      @Aiswarya12396 3 หลายเดือนก่อน +121

      Ayyo sorry njan 2027 il aanu kaanane😢

    • @ushasalin8054
      @ushasalin8054 3 หลายเดือนก่อน +37

      Bro pinarai sarkar anno avidam barikunne enna njan angott ella 😂😅

    • @the__queen_star
      @the__queen_star 3 หลายเดือนก่อน +6

      Ahmm undddd

  • @sreyasravan2076
    @sreyasravan2076 2 วันที่ผ่านมา +5

    Any one hear the song in 2024😂😂❤❤

  • @levinvarghese6443
    @levinvarghese6443 7 ปีที่แล้ว +8

    super song kalaki. 1st show first day thanne pokum

    • @ajikatti2303
      @ajikatti2303 5 ปีที่แล้ว

      Levin Varghese ,💐💐💐💐😊

  • @tojithomas9112
    @tojithomas9112 7 ปีที่แล้ว +452

    ദിലീപ് ഏട്ടാ ഞങ്ങടെ ഫുൾ സപ്പോർട്ട് ഒണ്ടു

  • @salmathk5285
    @salmathk5285 4 หลายเดือนก่อน +3

    Ee song kelkumbol vallathoru fil thanne ❤❤❤❤❤❤

  • @smoothcriminal6424
    @smoothcriminal6424 3 ปีที่แล้ว +43

    ദിലീപ് ഏട്ടൻ ലുക്ക്‌ പൊളി 👌👌😘

  • @97387553
    @97387553 7 ปีที่แล้ว +60

    സൂപ്പറോ. .. സൂപ്പർ

  • @DJK1616
    @DJK1616 7 ปีที่แล้ว +6

    polichadakki Dileepettan.... super making

  • @prasadhari6508
    @prasadhari6508 27 วันที่ผ่านมา +3

    ഇപ്പൊൾ കാണുന്നവർ ഉണ്ടോ?

  • @shandhinianilkumar3785
    @shandhinianilkumar3785 3 ปีที่แล้ว +27

    Dileepettan ❤️❤️❤️❤️❤️ song

  • @ajayredmi2792
    @ajayredmi2792 7 ปีที่แล้ว +7

    ee songil namak namada aa pazhe dileepettane kanam.wonderful

  • @sumeshkuthuparamba5446
    @sumeshkuthuparamba5446 7 ปีที่แล้ว +215

    ഓമൽ ചിരിയോ
    ചെമ്പക പൂവിതളല്ല കാണാനിവളോ അമ്പിളി പൊൻകതിരല്ല.

  • @Adarsh19893
    @Adarsh19893 5 ปีที่แล้ว +11

    Gopiyettan... Magic..

  • @ashiquekoomanna8449
    @ashiquekoomanna8449 หลายเดือนก่อน +2

    1:17 🎉 hits different!!!🤍

  • @deepavenkatesh6720
    @deepavenkatesh6720 4 ปีที่แล้ว +41

    2020kannunnavar undooo

  • @sajinraj1687
    @sajinraj1687 2 ปีที่แล้ว +4

    എത്ര തവണ കേട്ടു ഞാൻ ഇ song
    I liked this song 💜💜💜💛💛💚💚💙💙

  • @vaisakhvikraman6112
    @vaisakhvikraman6112 6 ปีที่แล้ว +6

    One of my most favourite song.
    loved it.
    Soooo niceee

  • @kavithaashokan1475
    @kavithaashokan1475 3 ปีที่แล้ว +3

    Ee song kekumpo enthu presnam untelum athrem samayam bhayankara relax aanu🥰🥰🥰

  • @Darkness_to_light0
    @Darkness_to_light0 หลายเดือนก่อน +8

    Finally find this😂

  • @mufeedbinsiddiq7775
    @mufeedbinsiddiq7775 7 ปีที่แล้ว +18

    romantic voice✌

  • @sungrace4491
    @sungrace4491 7 ปีที่แล้ว +17

    Beautiful song.. nice visualisation.. good choreography

  • @lovenature734
    @lovenature734 3 ปีที่แล้ว +91

    Miss u dileepettan.dileepettan fans like adiche💞

  • @shafick1267
    @shafick1267 6 ปีที่แล้ว +3

    Dhileepettan polichu👌🤗 pinne rajeesha vijayanum 👌☺ porichootta 💑👍my favorite song a romantic song

  • @shanayaraichainbaby1345
    @shanayaraichainbaby1345 6 ปีที่แล้ว +10

    I love this song yaar.....love u dileepetta .....

  • @ss-ud7hs
    @ss-ud7hs 2 ปีที่แล้ว +1

    i accidentally viewed it at x1.25 and am hooked. The beats, dance moves all sounds and looks so much better.

  • @Kerala-blastersfc
    @Kerala-blastersfc หลายเดือนก่อน +6

    2024 il kanunnavar indo

  • @tinuthomas5303
    @tinuthomas5303 7 ปีที่แล้ว +9

    Great singing #Ramshi 👌 promising singer 👏 awesome screen presence #Dileep😍

  • @sirajudheenbakasaragodba4502
    @sirajudheenbakasaragodba4502 4 ปีที่แล้ว +9

    Dileepettan super
    I love you dileepettan ummm

  • @allengeorge6324
    @allengeorge6324 หลายเดือนก่อน +7

    2024 ൽ കാണുന്നവർ അടിച്ച് കേറി ഇവിടെ വാ

  • @rakhikhi8392
    @rakhikhi8392 4 หลายเดือนก่อน +8

    2024 il കാണുന്നവര്‍ ഉണ്ടൊ

  • @HaniyaVp
    @HaniyaVp 16 วันที่ผ่านมา +3

    oh sorry ഞാൻ പരലോകത്ത് വച്ച് കാണുന്നു

    • @Elia_Riley
      @Elia_Riley 15 วันที่ผ่านมา

      🤣🤣😂

  • @user-wn5ud9hr4b
    @user-wn5ud9hr4b 5 ปีที่แล้ว +11

    Dileepetta thakarthutta

  • @rejiphillips6145
    @rejiphillips6145 6 ปีที่แล้ว +5

    wow Ramshi, you did an excellent job. Hope to hear many more from

  • @mindofview8695
    @mindofview8695 7 ปีที่แล้ว +2

    Rajishechiiii Dileepettaaa kollam tooPwolich ningalude koode njangalund thakarkk

  • @razalrazalpr9120
    @razalrazalpr9120 7 ปีที่แล้ว +7

    dileep ettaa super And nice song

  • @adharshsnair
    @adharshsnair 4 ปีที่แล้ว +19

    0:07 50 vayas ulla aalanenn parayuvo?

  • @sandeepk.p1932
    @sandeepk.p1932 3 ปีที่แล้ว +8

    what a fantastic dileepettante lovers song yo yo

  • @somusomu2662
    @somusomu2662 7 ปีที่แล้ว +79

    miss dileep yetta

  • @midlajmillu6010
    @midlajmillu6010 7 ปีที่แล้ว +47

    super

  • @dmcchannel783
    @dmcchannel783 7 ปีที่แล้ว +14

    DILEEPETTAN KIDU LOOK :-* KIDU SONG

  • @ridha1233
    @ridha1233 7 ปีที่แล้ว +7

    I always hear this song nice voice and action I love this song very much I think I watch this song more than 100 times

  • @sajinraj1687
    @sajinraj1687 2 ปีที่แล้ว +7

    my mother liked
    this song
    my gardma favourite actor
    is Dileep