ഈ ഹാസ് അവക്കാഡോ വണ്ടന്മേടിനടുത്ത് കൊച്ചറയിൽ എന്റെ ഒരു സുഹൃത്തിന്റെ വീട്ടിൽ ഉണ്ട് . പത്ത് വർഷമായ് കായ്ക്കുന്നു. അത് അവർ അമേരിക്കയിൽ നിന്ന് വിത്ത് കൊണ്ടുവന്ന് കിളിർപ്പിച്ച് നട്ടതാണ്. ഇത് ക്യാൻസറിന് മരുന്നാണെന്ന് ആദ്യമായി കേൾക്കുന്നു. എന്തായാലും വിദേശത്ത് ഇതിന് നല്ല ഡിമാന്റുണ്ട്. ₹ 800 ഒന്നും കിട്ടിയില്ലെങ്കിലും ഒരു ₹200 എങ്കിലും കിട്ടാതെ വരില്ല.
കൃഷിയുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ കാണുന്ന ഒരാളാണ് ഞാൻ താങ്കളുടെ വീഡിയോകൾ എല്ലാം ഓരോ കൃഷിരീതിയും അതിൻറെ പരിപൂർണ്ണമായ രീതിയിൽ എല്ലാം കാര്യങ്ങളും വിവരിക്കുന്ന വീഡിയോകൾ ആണ് താങ്കളുടെ ചാനലിൻറെ പ്രത്യേകത 🙂👍
Ithu idukki ,wynadu pole thanupulla place IL matre undaku ennathu sheriyano. Alapuzha yilanu veedu enikku 3 year aya avacado undu poothittilla . Fruit undakumo
Type A യും Type B യും ഉണ്ടെങ്കിൽ കായ്ക്കും. നഴ്സറിക്കാർ പലരേയും തെറ്റിദ്ധരിപ്പിച്ച് ലാഭം കൊയ്യുന്നുണ്ട്, കുരു മുളപ്പിച്ച മരം കായ്ച്ചാലും നല്ല കായ് ഉണ്ടാവണമെന്നില്ല. മാതൃ പിതൃ മരങ്ങളുടെ ശുദ്ധമായ ഗുണങ്ങളും കിട്ടില്ല. Tropical variety എന്ന പേരിൽ വിൽക്കുന്ന തൈകളിലുണ്ടാവുന്ന കായ്കൾക്കു നല്ല ടേസ്റ്റും ഇല്ല. ഈ വീഡിയോയിൽ കാണുന്ന Hass നല്ല ടേസ്റ്റുള്ള ലോകത്തേറ്റവും ഡിമാൻഡുള്ള type A മരം ആണ്. ഗ്രാഫ്റ്റഡ് തൈ മാത്രം ഉപയോഗിക്കുക. പക്ഷേ ഇതാടൊപ്പം type B യും നടാൻ ശ്രമിക്കുക. ട്രോപ്പിക്കൽ എന്ന പേരിൽ നഴ്സറി ക്കാര് ചെയ്യുന്ന തട്ടിപ്പിൽ വീഴാതിരിക്കുക.
@@subithnair186 type A, type B.. എന്നത് അവോക്കാഡോ ഉണ്ടോ... കാരണം ഒരേ ഫ്ളവറിൽ തന്നെയാണ് ആണും, പെണ്ണും ഉള്ളത്... ഒരു സമയം female വിരിഞ്ഞാൽ, പിന്നെ ആൺ പൂവ് വിരിയും, അങ്ങിനെ അല്ലേ.. അതിൽ ഓരോ നഴ്‌സറികാർ വായിൽ തോന്നുന്നത് പറഞ്ഞ് ആളുകളെ പറ്റിക്കൽ അല്ലേ.. വയനാട്ടിലെ വിത്ത് ഇട്ടാൽ തന്നെ മൂന്ന് വർഷം കൊണ്ട് കായി ഉണ്ടാകുന്നത് കാണാം...
@@NjaanoruMalayali its under patent, so cannot legally import it from America. Seeds are not true, but probably better than the present varities in India sold as Hass
വിത്ത് നട്ടാൽ സെയിം ബ്രീഡ് തന്നെ ഉണ്ടാവാനുള്ള ചാൻസ് വളരെ കുറവാണ്. കാരണം അവോകാഡോയിൽ പരാഗണം നടക്കുന്നത് Type A യും Bയും തമ്മിലാണ്. അപ്പോ ഏതെങ്കിലും ഒന്നിന്റെ തന്നെ മുഴുവൻ qualities കിട്ടാൻ സാധ്യതയില്ല.
Aug -Sep സമയത്ത് ഒരു 4അടി ഉയരത്തിൽ 1/2 " വീതിയിൽ തൊലി ചെത്തിക്കൊടുക്കുക. ഒരു 3 " gap ൽ 2 ഇടത്തായിട്ട്. എന്റെ മരം ഇങ്ങനെ ചെയ്തിട്ട് കഴിഞ്ഞ വർഷം പൂത്ത് കായ്ച്ചു. ഇത് കണ്ടിട്ട് എൻറ അയൽപക്കത്തെ മരത്തിലും ചെയ്തു അതും പൂത്തു. വൈകിയ കാരണം കായ് പിടിച്ചില്ല.
@@logicalthinker483 i would have agreed to this recommendation if i hadn't already been practicing it and didn't find any success. On the other hand, the other method gave me result and could repeat the same on another tree. It's been almost 8 months since we did it and both the trees haven't shown any symptoms of fatigue yet.
എന്തായാലും ഒരു കാര്യം കുറി ക്കട്ടെ. Home grown nursery ആണ് ആധികാരികമായിട്ട് ഇവിടത്തെ വിദേശ ഫ്രൂട്ട്സിന്റെ ആദ്യകാല ഇൻട്രൊഡ്യൂസേഴ്സ്. അവരുടെ അവക്കാഡോ ഹാസ് വെറൈറ്റിയുടെ ഇല ഇതിലും നീണ്ടതാണ്. പിന്നെ അവക്കാഡോ എണ്ണയുടെ വില... നമ്മളുടെ മാർക്കറ്റിൽ ബ്രാൻ ഓയിൽ വിൽക്കുന്നില്ലേ?200 രൂപയിൽ താഴെ. ബ്രാനിൽ എവിടെ ഇത്രമാത്രം എണ്ണ ഇരിക്കുന്നേ? അതുപോലെ സൂര്യകാന്തി സീഡിൽ നിന്നും എണ്ണ ഊറ്റിയെടുത്ത് 150 രൂപയ്ക്ക് വിൽക്കുന്നില്ലേ. പാവം ജനം, ഈ പറയുന്ന തള്ള് എല്ലാം വിശ്വസിച്ച് ആരോഗ്യ സംരക്ഷണത്തിന് ഇതെല്ലാം മേടിച്ച്... തള്ളുമ്പോൾ ഇച്ചിരി മയത്തിൽ തള്ളണേ.
അവകാഡോയുടെ പല വീഡിയോകളും കണ്ടിട്ടുണ്ടെങ്കിലും ഹൈറേഞ്ചിന്റെ സ്വന്തം അവകാഡോയായ ഹാസ് അവകാഡോയെ പരിചയപ്പെടുത്തിയതിന് ഞാനൊരു മലയാളിക്ക് അഭിനന്ദനങ്ങൾ....
Thanks bro
ഈ ഹാസ് അവക്കാഡോ വണ്ടന്മേടിനടുത്ത് കൊച്ചറയിൽ എന്റെ ഒരു സുഹൃത്തിന്റെ വീട്ടിൽ ഉണ്ട് . പത്ത് വർഷമായ് കായ്ക്കുന്നു. അത് അവർ അമേരിക്കയിൽ നിന്ന് വിത്ത് കൊണ്ടുവന്ന് കിളിർപ്പിച്ച് നട്ടതാണ്. ഇത് ക്യാൻസറിന് മരുന്നാണെന്ന് ആദ്യമായി കേൾക്കുന്നു. എന്തായാലും വിദേശത്ത് ഇതിന് നല്ല ഡിമാന്റുണ്ട്. ₹ 800 ഒന്നും കിട്ടിയില്ലെങ്കിലും ഒരു ₹200 എങ്കിലും കിട്ടാതെ വരില്ല.
നട്ടു പിടിപ്പിക്കു മറ്റു കൃഷികൾക്ക് തണലു൦.. പിന്നെ ചെറിയ വരുമാനവു൦ കിട്ടുമല്ലോ..
അണക്കരയിൽ എന്റെ വീട്ടിലും കായ്ച്ചു
Contact person and no. Kittumo
വയനാട് ജില്ലയിൽ പലയിടത്തും ഹാസ് അവക്കാഡോ കായ്ക്കുന്നുണ്ട്. പത്ത് വർഷം മുൻപ് കായ്ച മരങ്ങൾ ഉണ്ട്.
കൃഷിയുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ കാണുന്ന ഒരാളാണ് ഞാൻ
താങ്കളുടെ വീഡിയോകൾ എല്ലാം ഓരോ കൃഷിരീതിയും അതിൻറെ പരിപൂർണ്ണമായ രീതിയിൽ എല്ലാം കാര്യങ്ങളും വിവരിക്കുന്ന വീഡിയോകൾ ആണ് താങ്കളുടെ ചാനലിൻറെ പ്രത്യേകത 🙂👍
Haas avacado is also fruited in Trivandrum(in my garden)
✌
Plant undo kodukkan
Arun please wait for two months.I will inform you
Sudhakaran Sir, ഹസ് avocado plant sale വേണ്ടി ആയിട്ടുണ്ടോ?
@@medcareadvancedmedicallabo2822 ready
Ith orupad sthalath njan kandittund
അവക്കാഡോ..വല്ലപ്പോഴും മേടിച്ചു. ഷെയ്ക്ക് അടിക്കും......ഈ വീഡിയോയിലൂടെ കൂടുതൽ കാര്യങ്ങൾ അറിയാൻ പറ്റി
🤤.. Njaanithuvare kazhichittilla😁😁
@@NjaanoruMalayali ആഹാ...😂
തൈ നടുന്നുണ്ട് സീസണിൽ
@@NjaanoruMalayali 👍
Avacado edhinte ela black colour chiladhill yellow colour edhu maaraan endhu cheyyum please reply sirr,,,,, 😒
അവോകാഡോ തേനും പാലും ചേർത്ത് ജ്യൂസ് ഉണ്ടാക്കി കുടിക്കുമ്പോൾ നല്ല രുചിയാണ് 😋
ജെയിംസ് ചേട്ടൻ
👌അവകാഡോ 👌
Super 😍😍😍
Is avacado available?
Will you send to trivandrum
Please reply
Ningalude videocill avocoda nadunne video onddo
No
അടിപൊളി.
Thank you sir
എല്ലുപോടി ഡീറ്റെയിൽസ് കിട്ടുമോ
ആന്ധ്രയിൽ നിന്നും വന്ന ഒരു ബഡ് തൈ ഉണ്ട്. കായ്ക്കുമോ
Ithu idukki ,wynadu pole thanupulla place IL matre undaku ennathu sheriyano. Alapuzha yilanu veedu enikku 3 year aya avacado undu poothittilla . Fruit undakumo
Type A യും Type B യും ഉണ്ടെങ്കിൽ കായ്ക്കും. നഴ്സറിക്കാർ പലരേയും തെറ്റിദ്ധരിപ്പിച്ച് ലാഭം കൊയ്യുന്നുണ്ട്, കുരു മുളപ്പിച്ച മരം കായ്ച്ചാലും നല്ല കായ് ഉണ്ടാവണമെന്നില്ല. മാതൃ പിതൃ മരങ്ങളുടെ ശുദ്ധമായ ഗുണങ്ങളും കിട്ടില്ല. Tropical variety എന്ന പേരിൽ വിൽക്കുന്ന തൈകളിലുണ്ടാവുന്ന കായ്കൾക്കു നല്ല ടേസ്റ്റും ഇല്ല. ഈ വീഡിയോയിൽ കാണുന്ന Hass നല്ല ടേസ്റ്റുള്ള ലോകത്തേറ്റവും ഡിമാൻഡുള്ള type A മരം ആണ്. ഗ്രാഫ്റ്റഡ് തൈ മാത്രം ഉപയോഗിക്കുക. പക്ഷേ ഇതാടൊപ്പം type B യും നടാൻ ശ്രമിക്കുക. ട്രോപ്പിക്കൽ എന്ന പേരിൽ നഴ്സറി ക്കാര് ചെയ്യുന്ന തട്ടിപ്പിൽ വീഴാതിരിക്കുക.
@@subithnair186 thank you for ur reply,
@@subithnair186 type a and type b ennu parayaunnath entha
@@subithnair186 type A, type B.. എന്നത് അവോക്കാഡോ ഉണ്ടോ... കാരണം ഒരേ ഫ്ളവറിൽ തന്നെയാണ് ആണും, പെണ്ണും ഉള്ളത്... ഒരു സമയം female വിരിഞ്ഞാൽ, പിന്നെ ആൺ പൂവ് വിരിയും, അങ്ങിനെ അല്ലേ.. അതിൽ ഓരോ നഴ്‌സറികാർ വായിൽ തോന്നുന്നത് പറഞ്ഞ് ആളുകളെ പറ്റിക്കൽ അല്ലേ.. വയനാട്ടിലെ വിത്ത് ഇട്ടാൽ തന്നെ മൂന്ന് വർഷം കൊണ്ട് കായി ഉണ്ടാകുന്നത് കാണാം...
ആലുവ ഉണ്ട്... Avacado ഉണ്ടായ മരം
Edhinte ela puzhu thinnunnu adhinu endhu cheyyum 😢
All out pest nallatha puzhuvinu
@@NjaanoruMalayali adhevide kittumm
@@ShajiraShameer-nw7mq fertilizer shop
Hass avocado mexican ചെറുതും, lebanon ന്റെതു വലിയതുമായാണ് മാർക്കറ്റിൽ വരുന്നത്... രണ്ടിന്റെയും തൈകൾ ഞാൻ വച്ചിട്ടുണ്ട് എന്താവുമോ എന്തോ.
Evida kittum plant
Ethe orginal hass avacado alla A type
👍
kg 800 ath kurach koodippooyooonnoru..😊😊
🙈🙈🙈
Hassinu vila und. Export aanel atrem okke kittum. But it should be of export quality.
28 &30 ദിർഹം ഒക്കെ വിലക്കണ്ടിടുണ്ട് hass mexico
smuggle gem Avocado from California. That is the best in the world
Thank you
@@NjaanoruMalayali its under patent, so cannot legally import it from America. Seeds are not true, but probably better than the present varities in India sold as Hass
ഞാൻ മെക്ക്സിക്കോ ഹാസ്സ് വൈററ്റി വിത്ത് നട്ട് 4 വർഷം ആയി ഒരാളുടെ പൊക്കo ആയി
Super
വിത്ത് നട്ടാൽ സെയിം ബ്രീഡ് തന്നെ ഉണ്ടാവാനുള്ള ചാൻസ് വളരെ കുറവാണ്. കാരണം അവോകാഡോയിൽ പരാഗണം നടക്കുന്നത് Type A യും Bയും തമ്മിലാണ്. അപ്പോ ഏതെങ്കിലും ഒന്നിന്റെ തന്നെ മുഴുവൻ qualities കിട്ടാൻ സാധ്യതയില്ല.
കിലോ 80000. എന്ന് അടിച്ചോ.
Antaadthum15hassavcadomaramundu4varshamnilgiris
Kaaycho ?
✌️✌️✌️
🥰😍
This is not pure Hass variety
I have one plant 6 yrs old. But not yet give fruits.do I need to give any special manure or prunes branches.?
Aug -Sep സമയത്ത് ഒരു 4അടി ഉയരത്തിൽ 1/2 " വീതിയിൽ തൊലി ചെത്തിക്കൊടുക്കുക. ഒരു 3 " gap ൽ 2 ഇടത്തായിട്ട്. എന്റെ മരം ഇങ്ങനെ ചെയ്തിട്ട് കഴിഞ്ഞ വർഷം പൂത്ത് കായ്ച്ചു. ഇത് കണ്ടിട്ട് എൻറ അയൽപക്കത്തെ മരത്തിലും ചെയ്തു അതും പൂത്തു. വൈകിയ കാരണം കായ് പിടിച്ചില്ല.
Nop. Just give it organic fertilisers like cowdung and bone powder
@@subithnair186 ith cheyumbo cambium layer touch cheyan padila. Else it will badly effect the plan t
@@logicalthinker483 i would have agreed to this recommendation if i hadn't already been practicing it and didn't find any success. On the other hand, the other method gave me result and could repeat the same on another tree. It's been almost 8 months since we did it and both the trees haven't shown any symptoms of fatigue yet.
സത്യസന്ധത തീരെ ഇല്ല വായിൽ തോന്നിയത് വിളിച്ചുപറയുന്നു
എന്തോരു തള്ള്
എന്തായാലും ഒരു കാര്യം കുറി ക്കട്ടെ. Home grown nursery ആണ് ആധികാരികമായിട്ട് ഇവിടത്തെ വിദേശ ഫ്രൂട്ട്സിന്റെ ആദ്യകാല ഇൻട്രൊഡ്യൂസേഴ്സ്. അവരുടെ അവക്കാഡോ ഹാസ് വെറൈറ്റിയുടെ ഇല ഇതിലും നീണ്ടതാണ്.
പിന്നെ അവക്കാഡോ എണ്ണയുടെ വില...
നമ്മളുടെ മാർക്കറ്റിൽ ബ്രാൻ ഓയിൽ വിൽക്കുന്നില്ലേ?200 രൂപയിൽ താഴെ.
ബ്രാനിൽ എവിടെ ഇത്രമാത്രം എണ്ണ ഇരിക്കുന്നേ?
അതുപോലെ സൂര്യകാന്തി സീഡിൽ നിന്നും എണ്ണ ഊറ്റിയെടുത്ത് 150 രൂപയ്ക്ക് വിൽക്കുന്നില്ലേ. പാവം ജനം, ഈ പറയുന്ന തള്ള് എല്ലാം വിശ്വസിച്ച് ആരോഗ്യ സംരക്ഷണത്തിന് ഇതെല്ലാം മേടിച്ച്...
തള്ളുമ്പോൾ ഇച്ചിരി മയത്തിൽ തള്ളണേ.
ഒരു മയത്തിനൊക്കെ തള്ള് ചേട്ടാ...
Avacado Oil per kg 3 ലക്ഷം 🤷♂️🤷♂️🤷♂️🤷♂️
ക്യാൻസറിന് മരുന്നു അതു ഒന്നു മാറ്റി പിടിക്കണേ.. കാരണം അതിന്റെ മരുന്നു എന്നു പറഞ്ഞു കുറെ എണ്ണം മുന്നേ ഇറങ്ങി
👍👍
ഇത് ഒർജിനൽ ഹാസ് അല്ല
പ്ലാന്റിന്റെ ഇല വ്യത്യാസം പറഞ്ഞില്ല. അറിഞ്ഞലല്ലേ ശരിക്കു വാങ്ങാൻ ഒക്കു 🙄
This is not pure Hass variety
Enthanu reason for telling it's not pure.
Yes hass avocado leaves will be very narrow and fruit will still more rough skin and bumpy