മേടമാസ പുലരിയിൽ shine kumar@smule

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025
  • Created with Sing! Karaoke on Smule - www.smule.com

ความคิดเห็น • 155

  • @sreeshmasree8815
    @sreeshmasree8815 3 ปีที่แล้ว +14

    കേട്ടിരിക്കാൻ എത്ര സുഖമുള്ള വോയിസ്‌..ഇനിയും ഇതുപോലെ ഒരുപാട് പാട്ടുകൾ പ്രതീക്ഷിക്കുന്നു ..😍😍😍😍

  • @Kartsur-vu6ef
    @Kartsur-vu6ef 7 ปีที่แล้ว +31

    ദാസേട്ടൻ റെക്കോർഡ് ഉയരത്തിൽ പാടി വച്ച ഗാനങ്ങളാണ് ഷൈൻ പാടുന്ന ഗാനങ്ങളിൽ മിക്കവയും.
    അതിനൊപ്പമെത്താൻ ആർക്കും തന്നെ കഴിയില്ലെന്ന് മനസിലുറപ്പിച്ചിരുന്നതാണു ഞാൻ
    എന്നാൽ
    ഷൈൻ അത് സാധിച്ചിരിക്കുന്നു
    അഭിനന്ദനങ്ങൾ

  • @unnikuttangopalakrishnan4865
    @unnikuttangopalakrishnan4865 6 ปีที่แล้ว +25

    ഇത്ര നല്ല പാട്ടുപാടുന്ന ഷൈൻ കുമാർ നിങ്ങൾ കോമഡി ഉത്സവത്തിൽ വരൂ. ലോകം അറിയട്ടെ. ദൈവം അനുഗ്രഹിക്കട്ടെ

  • @baijuk.n9016
    @baijuk.n9016 5 ปีที่แล้ว +22

    സിനിമയിൽ പാടാതെ തന്നെ പാട്ടുകാരനെ ജനങ്ങൾ സ്വീകരിക്കുന്നത് അപൂർവ്വം

  • @ചിരകാലപാചകം
    @ചിരകാലപാചകം ปีที่แล้ว +3

    Nice voice എത്ര കേട്ടാലും മതി വരാത്ത ഗാനം, നല്ല ഒറിജിനാലിറ്റി 👍👍🥰🥰🌹🌹🌹🌷🌷🌷🥰🥰🥰🥰❣️❣️❣️❣️❣️🤝🤝🤝🤝

  • @anilpg9813
    @anilpg9813 2 ปีที่แล้ว +2

    Super, ഞാൻ ഇഷ്ടപെടുന്ന ഒരു പാട്ട് അതും Tough Song ഭംഗിയായി എനിക്ക് ഇഷ്ടപ്പെടുന്ന ,ദാസേട്ടന്റെ ഒപ്പം എന്ന് തോന്നിക്കുന്ന വിധത്തിൽ പാടി Super... അഭിനന്ദനങ്ങൾ,

  • @nelsonvarghese3976
    @nelsonvarghese3976 3 ปีที่แล้ว +6

    താങ്കൾളുടെ പാട്ടുകൾ എല്ലാം വളരെയേ മനോഹരം ആണ്. God bless you.🌹🌹🌹

  • @devanparannur1369
    @devanparannur1369 3 ปีที่แล้ว +6

    നല്ല പാട്ടുകാരൻ, അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @narann2267
    @narann2267 ปีที่แล้ว +4

    ഈ പാട്ടു ഒരായിരം പ്രാവശ്യം കേട്ടു.എന്നാലും വീണ്ടും വന്നു കേൾക്കും. അത്രയും മനോഹരമായി പാടി. ഷൈൻ ചേട്ടനും Nizambhai upload ചെയ്തതിനും നന്ദി.

  • @sajinkraj7951
    @sajinkraj7951 5 ปีที่แล้ว +7

    താങ്കൾ വളരെ മികച്ച ഒരു കലാകാരൻ ആണ്.ഈശ്വരൻ അനുഗ്രഹിക്കട്ടെ.ഉഗ്രനായിട്ട് പാടുന്നു

  • @SivadasanGp
    @SivadasanGp ปีที่แล้ว +1

    നന്നായിട്ടുണ്ട് 👍സൂപ്പർ 👏👏

  • @manoharanpk324
    @manoharanpk324 3 ปีที่แล้ว +1

    Shine kumar 👍yesudas padunnathupole anikku feelcheydhu 👍

  • @lasithamanoharan650
    @lasithamanoharan650 4 ปีที่แล้ว +6

    What a wonderful voice

  • @sivadasnr3293
    @sivadasnr3293 10 วันที่ผ่านมา

    മനോഹരം.. 👌👌👌

  • @nikeshniku7456
    @nikeshniku7456 3 ปีที่แล้ว +1

    ഇദ്ദേഹത്തിന്റെ ശബ്ദമാണ് പാട്ടുപാടുമ്പോ അത്രേം ഇഷ്ട്ടം. ഒരു മോശം വോയിസ്‌ ഉള്ള ഒരാൾക്ക് ഈ പാട്ട് പാടിയാൽ കേൾക്കാൻ ഒരു ആസ്വാദനം ഉണ്ടാകില്ല. സൂപ്പർ വോയിസ്‌ ആണ് ഇദ്ദേഹത്തിന്റെ 👌👌👌❤❤❤

  • @sajiantony612
    @sajiantony612 6 ปีที่แล้ว +9

    Tough song,,, ഉഗ്രനായി പാടി ഷൈൻ👌👌👌👌👌👌👌💐💐💐💐💐💐💐💐💐💐

  • @yesudassebastian2864
    @yesudassebastian2864 4 ปีที่แล้ว +5

    Sorry I could hear you only now. What a beautiful sound and singing

  • @HiranPR
    @HiranPR 3 หลายเดือนก่อน

    മനോഹരം അധി മനോഹരം 🙏🙏🙏🙏🙏❤️❤️

  • @helenmathewmathew4629
    @helenmathewmathew4629 3 ปีที่แล้ว

    Oh super orupad ishtam aayi

  • @suchitrarajani1426
    @suchitrarajani1426 2 ปีที่แล้ว +1

    Great great superrrrr love ur voice

  • @JayaPrasad-sq2ev
    @JayaPrasad-sq2ev 7 หลายเดือนก่อน

    👌സൂപ്പർ...

  • @nilofer3066
    @nilofer3066 3 หลายเดือนก่อน

    സൂപ്പർ ❤

  • @subrukuttichan4240
    @subrukuttichan4240 9 หลายเดือนก่อน

    ഗംഭീരം മനോഹരം 👍

  • @rajukannan79
    @rajukannan79 2 ปีที่แล้ว

    Kidu 👏👏👏👌👌

  • @deepikaraj3744
    @deepikaraj3744 4 ปีที่แล้ว +3

    Nice voice.....

  • @babutv2017
    @babutv2017 3 ปีที่แล้ว +3

    What a wonderful voice❤❤

  • @thomasthomas7454
    @thomasthomas7454 ปีที่แล้ว

    Great wha wha......👌👌👌

  • @gireesanp7783
    @gireesanp7783 2 ปีที่แล้ว +1

    Beautyfull sound

  • @Rithu369
    @Rithu369 ปีที่แล้ว

    Woww🔥🔥🔥😍😍😍😍

  • @drpremohan
    @drpremohan 6 ปีที่แล้ว +2

    Superb voice Shine. Just awesome. Ugranaayittu paadi. You are a rare talent. God Bless

  • @pauljiiekm5318
    @pauljiiekm5318 5 ปีที่แล้ว +3

    Wowwwwwwwww പൊളിച്ചടക്കി 👌👌👌💞💞💞👍👍👍👍

  • @motorads853
    @motorads853 7 ปีที่แล้ว +5

    Shine, I will market for you, you must get chances for sure, God Bless - Dinesh

  • @unnikrishnan825
    @unnikrishnan825 2 ปีที่แล้ว

    wow ... അതി മനോഹരം

  • @krishnadasan2187
    @krishnadasan2187 5 ปีที่แล้ว +5

    What a perfection

  • @gladwinfrancis4575
    @gladwinfrancis4575 7 ปีที่แล้ว +4

    Awsome brother,, God bless your blessed voice

  • @amitaanandarajan508
    @amitaanandarajan508 6 ปีที่แล้ว +2

    Shine chetta kalakkitto.this is my favorite song

  • @AravinthAV
    @AravinthAV 9 หลายเดือนก่อน

    നല്ല വോയ്സ്. നന്നായി പാടി.

  • @divakaranmm8644
    @divakaranmm8644 2 ปีที่แล้ว

    മനോഹരം 👌👌👌👌

  • @somankochalumoodu788
    @somankochalumoodu788 2 ปีที่แล้ว

    അതിമനോഹരം

  • @bijuk.ak.a9900
    @bijuk.ak.a9900 3 ปีที่แล้ว

    സൂപ്പർ ചേട്ടാ

  • @libin2347
    @libin2347 5 ปีที่แล้ว +3

    super voice

  • @sakeerhussain8501
    @sakeerhussain8501 2 ปีที่แล้ว

    🌹👍🌹അഭിനന്ദനങ്ങൾ

  • @peethambarankrishnan2792
    @peethambarankrishnan2792 2 ปีที่แล้ว

    wow, beautiful. 👏👏👏👍🌹

  • @vijayapreman2541
    @vijayapreman2541 2 ปีที่แล้ว

    Superrrr

  • @MOHANKUMAR-cr6zj
    @MOHANKUMAR-cr6zj ปีที่แล้ว

    Superb❤

  • @v.krishnakumarkk9083
    @v.krishnakumarkk9083 3 ปีที่แล้ว +1

    Very good voice, keep it up.

  • @aravindankg4121
    @aravindankg4121 ปีที่แล้ว

    Super voice

  • @suchitrarajani1426
    @suchitrarajani1426 2 ปีที่แล้ว

    U r great

  • @HAFTO_GAMING
    @HAFTO_GAMING 4 ปีที่แล้ว

    ഒ എന്തൊരു ഫീലാ ചേട്ടാ എൻറ മോ ഒരു രക്ഷയുമില്ല

  • @rajeshkumar-pt1rb
    @rajeshkumar-pt1rb 4 ปีที่แล้ว +1

    very good goad bless you'

  • @minisaroosmanoj9689
    @minisaroosmanoj9689 4 ปีที่แล้ว

    Hi...shine Etta.....soooooopr......nalla resam kelkkan......minisaroos anu tto

  • @babutv2017
    @babutv2017 3 ปีที่แล้ว

    Super somg adipoli

  • @helenmathewmathew4629
    @helenmathewmathew4629 2 ปีที่แล้ว

    സൂപ്പർ ❤️👍

  • @rajankskattakampal6620
    @rajankskattakampal6620 5 ปีที่แล้ว +2

    സൂപ്പർ,,, ഭായ്,, താങ്ക്സ്,,,

  • @vimalkumarc9871
    @vimalkumarc9871 3 ปีที่แล้ว

    Super ayi.pady.thanks.

  • @veralevel269
    @veralevel269 ปีที่แล้ว

    Your voice was very good

  • @baiju.t.bbaiju.t.b4020
    @baiju.t.bbaiju.t.b4020 4 ปีที่แล้ว +2

    Thanks for sing this song

  • @joedraft1590
    @joedraft1590 3 ปีที่แล้ว

    Love you my brother Shine

  • @rajagopalrajagopal8609
    @rajagopalrajagopal8609 4 ปีที่แล้ว +1

    No Words, Really Grea.....t

  • @venugopal.pvenugopal.p9115
    @venugopal.pvenugopal.p9115 3 ปีที่แล้ว

    നിങ്ങൾ വളരെയധികം മുന്നോട്ട്
    പൊകണം Mr shine

  • @athukkamathayimathayi1199
    @athukkamathayimathayi1199 4 ปีที่แล้ว

    Adipoli bro supperrrrrrrrr

  • @radhakrishnanpillai809
    @radhakrishnanpillai809 4 ปีที่แล้ว

    Super Shine Kumar 👌👌👌👌👌👌

  • @sasikumarkumar2086
    @sasikumarkumar2086 4 ปีที่แล้ว +1

    താങ്കളെ വ്യക്തിപരമായി പരിചയമില്ല. നന്നായി പാടുന്നു. എല്ലാ നന്മകളും നേരുന്നു

    • @surendrankk8363
      @surendrankk8363 ปีที่แล้ว

      ഇദ്ദേഹത്തിൻ്റെ പിതാവിൻ്റെ വീട് എൻ്റെ വീടിന് തൊട്ടടുത്താണ്. പിതാവ് ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഒരു അനിയനും അനിയത്തിയുമുണ്ട്. അനിയൻ അച്ഛൻ്റെ കൂടെയാണ്.

  • @keerthanamanoharan1329
    @keerthanamanoharan1329 5 ปีที่แล้ว +1

    Wow very nice singing

  • @bindhuja3818
    @bindhuja3818 2 ปีที่แล้ว

    Suuuuupppeer....👏👏👏👏👌👌👌

  • @shijumunderi6550
    @shijumunderi6550 7 ปีที่แล้ว +2

    Polichu ......

  • @shajuravi8866
    @shajuravi8866 2 ปีที่แล้ว

    Wow 😳 voice....🙏

  • @deebee80
    @deebee80 7 ปีที่แล้ว +3

    Amazing

  • @harinarayanan8170
    @harinarayanan8170 2 ปีที่แล้ว

    Super singing.😍👌👍

  • @ak7dude372
    @ak7dude372 6 ปีที่แล้ว +2

    പൊളി

  • @latheeshkm3720
    @latheeshkm3720 4 ปีที่แล้ว +1

    Super

  • @sajikmr20
    @sajikmr20 3 ปีที่แล้ว

    Super ❤❤❤you sung very well 💓

  • @riyazbk
    @riyazbk 3 ปีที่แล้ว

    polich!!!!!!!! super!!!!!!!

  • @susanjohn1126
    @susanjohn1126 7 ปีที่แล้ว +2

    Very nice..👌👌👌

  • @sudeshe.s7335
    @sudeshe.s7335 5 ปีที่แล้ว +1

    സൂപ്പർ...

  • @bijupanayan7748
    @bijupanayan7748 7 ปีที่แล้ว +2

    തകർത്തു ബ്രോ

  • @agnisarmanav
    @agnisarmanav 2 ปีที่แล้ว

    Soopper

  • @vinodhvinu8634
    @vinodhvinu8634 4 ปีที่แล้ว +2

    ❤️❤️❤️🌹👍

  • @baijuat3239
    @baijuat3239 7 ปีที่แล้ว +1

    super adipoly

  • @ammuskitchenuk
    @ammuskitchenuk 3 ปีที่แล้ว

    Superb 👏👏👏

  • @sunilmr9634
    @sunilmr9634 4 ปีที่แล้ว +1

    👏👏👍👍💐💐

  • @kvsgroupdhanesh8966
    @kvsgroupdhanesh8966 7 ปีที่แล้ว +1

    super chetta..

  • @joshivc3516
    @joshivc3516 3 ปีที่แล้ว +1

    വളരെ മനോഹരമായി പാടി അഭിനന്ദനങ്ങൾ. ഇതിന്റെ ഒറിജിനൽ പിച്ച് കരോകെ എവിടെ നിന്ന് കിട്ടും

  • @AbbasKhan-bc7xm
    @AbbasKhan-bc7xm 3 ปีที่แล้ว

    SUPER

  • @vineethjayaraj
    @vineethjayaraj 7 ปีที่แล้ว +1

    Chetta polichu 👍👍👍👌👌👌👌👌😀

  • @younuswdr8579
    @younuswdr8579 4 ปีที่แล้ว +1

    സുപ്പർ സാർ

  • @ledginj4726
    @ledginj4726 3 ปีที่แล้ว

    Verygood

  • @jayanpullattu6383
    @jayanpullattu6383 3 ปีที่แล้ว +1

    P j യേശുദാസ്.. P പെരുമ്പാവൂര്‍.. J ജൂനിയര്‍.. 👍👍 സൂപ്പര്‍ സോംഗ്

  • @NageshG-lz5ye
    @NageshG-lz5ye หลายเดือนก่อน

    🙏🙏👍❤️

  • @sasikumarkhd9117
    @sasikumarkhd9117 ปีที่แล้ว

    👍👍👍❤️

  • @NageshG-lz5ye
    @NageshG-lz5ye หลายเดือนก่อน

    🙏🙏🙏❤️

  • @sreejavinod2786
    @sreejavinod2786 4 ปีที่แล้ว

    Great. ....

  • @kumaran1492
    @kumaran1492 4 ปีที่แล้ว +1

    Good

  • @freshinpf2664
    @freshinpf2664 5 ปีที่แล้ว +1

    Super bro super

  • @dileeshpadmas
    @dileeshpadmas ปีที่แล้ว

    പോരാ.... ലാഗ് feel ചെയ്യുന്നു... തൊണ്ട ആദ്യ വരികളിൽ തെറ്റി പോയി.😊

  • @divakaranprema5222
    @divakaranprema5222 3 ปีที่แล้ว

    Very nice

  • @ManiMani-tj1lg
    @ManiMani-tj1lg 10 หลายเดือนก่อน

    ❤❤❤

  • @jobyjob846
    @jobyjob846 6 ปีที่แล้ว +2

    super

  • @sanalkumar7673
    @sanalkumar7673 4 ปีที่แล้ว

    Sooooopppppeeeeerrrrrrrr

  • @vasanthakumari175
    @vasanthakumari175 3 ปีที่แล้ว

    Hi super thanks