സുരേ ...എല്ലാവരെയും പുറത്താക്കി ഒറ്റയ്ക്ക് ഇരുന്നോളൂ❤ ഉദര നിമിത്തം ബഹുകൃത വേഷം എന്നല്ലേ ?❤ കേന്ദ്രത്തിന് ആണെങ്കിൽ കേരളത്തിന്റെ കാര്യത്തിൽ വകതിരിവ് വട്ടപൂജ്യം❤ മധുകൈട ഭൻമ്മാരുടെ ഭാഗ്യം❤😀 എല്ലാ മങ് ഒറ്റയ്ക്ക് ........❤😀
സുരേന്ദ്രൻ ഉണർന്നെ !!! ഉണർനെ.... ഉണർനെ !!!!! ഇലക്ഷൻ അടുത്തെ !!!! സുരേന്ദ്രൻ, താങ്കൾ പ്രസിഡന്റ് ആയ സമയം മുകുന്ദേട്ടനെ തിരികെ കൊണ്ട് വരാമായിരുന്നല്ലോ !!!!! അദ്ദേഹത്തിന് നിങ്ങൾ എന്ത് നൽകി... പാർട്ടിക് വേണ്ടി കുടുംബം പോലും വേണ്ടാന്ന് വച്ച മുകുന്ദേട്ടൻ ...... നിങ്ങൾക് കുടുംബമുണ്ട്, സമ്പാദ്യമുണ്ട്, മക്കളെ നല്ല നിലയിൽ എത്തിച്ചു !!!!!! മക്കളെ വിവാഹത്തിന് ലുലു മുതലാളി വരെ വന്നു !!!!! അവരെയൊക്കെ സുരേന്ദ്രാ, നിങ്ങൾ മറന്നു .... ഒതുക്കി.
സുരേഷ് ഗോപി നിന്നാൽ ജയിക്കും 100%.. പക്ഷേ അദ്ദേഹം നിൽക്കേണ്ടത് തൃശ്ശൂരോ കണ്ണൂരോ അല്ല.. പോണ്ടിച്ചേരിയിൽ ആണു.. തന്റെ ആഢംബര വാഹനം പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത് നികുതി ഇനത്തിൽ ഒരു തുക അവിടത്തെ ഗവ്ണ്മന്റിലേക്ക് അടച്ച ആ വലിയ മനുഷ്യനോടുള്ള നന്ദി അവിടത്തെ ജനങ്ങൾ കാണിക്കുക തന്നെ ചെയ്യും.. 😂😂😂
സുരേന്ദ്രൻ വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു.
Well said Surendran.. im a critic of you.. but you showed good maturity in your response.. 👏
സുരുവിനെ കൊണ്ട് പാർട്ടിക്ക് ആകെ ഉണ്ടായ ഉപകാരം അതാണ്...ഭീമൻ രഘുവും രാജസേനനും വിട്ടുപോയത്
താൻ ബിജെപി വിട്ട് പോയാൽ പാർട്ടി രക്ഷപെടും
ഞാൻ പറയാൻ ഉദ്ദേശിച്ചത് താങ്കൾ മുന്നേ പറഞ്ഞ് ... നന്ദി 😅
Satyam
സുരേന്ദ്രൻ പുറത്ത് പോകണം.
ഇപ്പൊൾ ഉള്ള ബിജെപി നേതൃ ത്വം ആണ് എൽഡിഎഫ്‌കാരുടെയും യുഡിഎഫ്‌കാരുടെയും ഐശ്വര്യം,ഇവർ മാറിയാൽ മറ്റു പാർട്ടികൾ അങ്കലാപ്പിൽ ആവും..
അനിൽ ആന്റണി കോൺഗ്രസ് വിട്ടത് നന്നായി.
ഭീമൻ പാർട്ടി വിട്ടത് സുരക്ക് ഗുണമായി... ഇല്ലങ്കിൽ മണ്ടത്തരത്തിലും വിവരക്കേട് വിളിച്ചുപറയുന്നതിലും ആയാൽ സുരയെ കടത്തിവെട്ടിയേനെ 😔
Sudappii 😊
ന്യൂ ഡൽഹി സുരേന്ദ്രനെ മാറ്റില്ല....അവർക്ക് വേണം .സീറോ വോട്ടുകളും സീറോ സീറ്റുകളും 🔴🔵🔴🔵🔵🔵🔵
2:15 Point ☝️💯☝️💯☝️💯☝️💯☝️💯☝️💯☝️💯☝️💯🙌👍
പറയാനുള്ളത് correct ആയി പറഞ്ഞു
Ulli Sura paranjeth correct 💯
സുരേന്ദ്രൻ കൂടി പരിട്ടീന്ന് പോയിരുന്നേൽ bjp രക്ഷപെട്ടേനെ
True
മാമാ മാധ്യമങ്ങൾ കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയറെടുക്കുന്നവർ..
K surendran is the mediator for the unusual collaboration between Pinarayi and Modi to finish off congress in the state...
സുരേ ...എല്ലാവരെയും പുറത്താക്കി ഒറ്റയ്ക്ക് ഇരുന്നോളൂ❤ ഉദര നിമിത്തം ബഹുകൃത വേഷം എന്നല്ലേ ?❤ കേന്ദ്രത്തിന് ആണെങ്കിൽ കേരളത്തിന്റെ കാര്യത്തിൽ വകതിരിവ് വട്ടപൂജ്യം❤ മധുകൈട ഭൻമ്മാരുടെ ഭാഗ്യം❤😀 എല്ലാ മങ് ഒറ്റയ്ക്ക് ........❤😀
ഇനി സുരേന്ദ്രൻ കൂടി പോയാൽ രക്ഷപ്പെട്ടു
കണിച്ചുകുളങ്ങര ജനതാപാർട്ടി അധികാരവും അഴിമതിയും നടത്തുന്നു !പെരുന്നാ ജനതാപാർട്ടി ബലിദാനി കളെ നൽകുന്നു
Well said
ഭീമൻ പോയത് നല്ല കാര്യം തന്നെ ഇമ്മാതിരി പൊട്ടനെ നിലനിർത്തിയാൽ കുടുങ്ങി 😂😂
സുരേന്ദ്രൻ ഉണർന്നെ !!!
ഉണർനെ....
ഉണർനെ !!!!!
ഇലക്ഷൻ അടുത്തെ !!!!
സുരേന്ദ്രൻ,
താങ്കൾ പ്രസിഡന്റ് ആയ സമയം മുകുന്ദേട്ടനെ തിരികെ കൊണ്ട് വരാമായിരുന്നല്ലോ !!!!!
അദ്ദേഹത്തിന് നിങ്ങൾ എന്ത് നൽകി...
പാർട്ടിക് വേണ്ടി കുടുംബം പോലും വേണ്ടാന്ന് വച്ച മുകുന്ദേട്ടൻ ......
നിങ്ങൾക് കുടുംബമുണ്ട്, സമ്പാദ്യമുണ്ട്, മക്കളെ നല്ല നിലയിൽ എത്തിച്ചു !!!!!!
മക്കളെ വിവാഹത്തിന് ലുലു മുതലാളി വരെ വന്നു !!!!!
അവരെയൊക്കെ സുരേന്ദ്രാ, നിങ്ങൾ മറന്നു .... ഒതുക്കി.
😂
ഇയാളെ ഒഴിവാക്കിയാൽ ബിജെപി രക്ഷപ്പെട്ടേക്കാം
ഇനി നികേഷിന് പോവാം 😭😂🤣
ഉള്ളവർക്ക് തന്നെ അവിടെ പണി ഇല്ല
ചവിട്ടി കോട്ടയിലിട്ട് അതും സ്ഥലനം ആണല്ലോ
എന്താ കാര്യം ഒരെണ്ണത്തിന് ബുദ്ധിയില്ല
Surendran is d main villain. He should be removed immediately,if they want to win in Kerala.
ഭീമൻ രഘു അങ്ങിനെ
ഫൂമൻ രഹു ആയി ശരിയാ
ക്കി !
ബിജെപി സിപിഎംലേക്ക് അയച്ച ചാവേർ, the most dreaded self styled warloard Bheeman raghu!
ഭീമൻ രഘു കേന്ദ്ര മന്ത്രി ആയിരുന്നോ, 😄
അനിൽ ആന്ററാണി ബിജെപിയിൽ പോയപോലെ
Bheeman Raghu if contest with BJP ticket FD will be loose and if he contest with cpim ticket definitely he will be won.
കുളം കലക്കുക...
Enike avide oru sthanavum illa njanengneyo kadichu thooguvnu pinne purath ninnu varunnavnamark njan end kodukkan 😂😂le suru
Inkeshe thangalude fathare cpm cheythath thankalku ariyamo .......thangal kinarilirangiyath ormayundo chelakaruth manasilayo
ബിജെപിയിലെ ഒറ്റയാൾ പട്ടാള൦. തകരകൾ മാത്രമേ ഉള്ളൂ ഇപ്പോൾ ബിജെപിയിൽ.
Beeman ethu partyil poyalum party konam pidikkilla. 🥵🤪
ഇയാൾ എന്താണ് പറയുന്നത് എന്ന് ഇദ്ദേഹത്തിന് മനസ്സിലാവുന്നുണ്ടോ?
Athe ayal poyath nannai illengil mandammarude ennam koodiyene
Anil Antony ha ha he ha ha ha ha ha ha ha ha ha ha ha ha ha after general election we will see.
If Surendran continues nobody will stick in BJP. Modi and Shah will learn this late.
Surandran ji ur full fail in State President
😂😂😂ulli
ഉളളി സുരുവിനേ എന്നാണോ പുറത്താക്കുന്നത് അന്നെ ഈ പ്രസ്ഥാനം കേരളത്തിൽ വളരൂ.
SG Suresh Gopi vannal ... Bjpke 2 seat kittumm
സുരേഷ് ഗോപി നിന്നാൽ ജയിക്കും 100%.. പക്ഷേ അദ്ദേഹം നിൽക്കേണ്ടത് തൃശ്ശൂരോ കണ്ണൂരോ അല്ല.. പോണ്ടിച്ചേരിയിൽ ആണു.. തന്റെ ആഢംബര വാഹനം പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത് നികുതി ഇനത്തിൽ ഒരു തുക അവിടത്തെ ഗവ്ണ്മന്റിലേക്ക് അടച്ച ആ വലിയ മനുഷ്യനോടുള്ള നന്ദി അവിടത്തെ ജനങ്ങൾ കാണിക്കുക തന്നെ ചെയ്യും.. 😂😂😂
Bus il 🤣
@@rameezshaji8891 👌👌😅😅😅😅
Bheeman raghu...chaanakam thinnan thaalpriam kaanichu kaanilla 😂😂😂😂😂😂😂😂😂
സുരേഷ് ഗോപിയുടെ പിൻമാറ്റം വരുമ്പോൾ പറയേണ്ടത് തയ്യാറാക്കിവെക്കേണ്ടി വരുമോ
Inienthu venam vera
Ellegil delhiyil poyi ninnene
അയ്യപ്പ ജീ ഗണേഷ് ജീ.. ഇനി 3ജീ
Bjp yennal itra thanne ullu ... vanna pittennal thanne rashtreeya adyakshanaakam... atre ullu😅😅😅
Sakini madhee surakku
നുണ
Ivan ottayoruthananu athinu Karanam
Suresh Gopi enna oonthu mmaatream undu
ANIL ANTONIYUM UDANE POVUM
Ella chavarukaleyum puratakanam...
പോടാ ഉള്ളി സുരേ
ഒരു മരപ്പൊട്ടൻ കൂടെയുണ്ട്... അന്തോണി 😂😂😂
നിങ്ങൾ പാർട്ടി വിട്ടാൽ നന്നാവും എന്നാലെ നന്നാവൂ
ഉള്ളി സുരേ നിയരാടാ
😡
ഇയാളെ ഒഴിവാക്കിയാൽ ബിജെപി രക്ഷപ്പെട്ടേക്കാം