Post-Surgery Vision Care: Raman's Journey & Top Treatments at Drishyam Eye Care Hospital
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- പ്രതീക്ഷകൾ അവസാനിച്ചു എന്ന് ചിന്തിച്ച് തുടങ്ങിയപ്പോഴാണ് ദൃശ്യം ഐ കെയർ ഹോസ്പിറ്റലിനെക്കുറിച്ച് കേട്ടതും , അവിടെ ചികിത്സ തേടിയതും.
ശസ്ത്രക്രിയക്ക് ശേഷം കണ്ണുകളുടെ കാഴ്ച തിരികെ ലഭിച്ചുവെന്നും, മികച്ച പെരുമാറ്റവും ചികിത്സയും ഒരിക്കലും മറക്കാനാകാത്ത ഒരനുഭവമാകുന്നുവെന്നും ചികിത്സക്ക് വിധേയനായ രാമൻകുട്ടി പറയുന്നു.
നിങ്ങളുടെ കണ്ണുകൾക്ക് മികച്ച ചികിത്സ ഞങ്ങൾ ഉറപ്പ് നല്കുന്നു.
വിദഗ്ധരുടെ നേതൃത്വത്തിൽ തിമിരം, ഡയബറ്റിക് റെറ്റിനോപ്പതി, ഗ്ലോക്കോമ തുടങ്ങിയ രോഗാവസ്ഥകൾക്ക് മികച്ച ചികിത്സയും പരിഹാരവും ദൃശ്യം ഐ കെയർ ഉറപ്പ് നൽകുന്നു .
കൂടുതൽ വിവരങ്ങൾക്കായ് ബന്ധപ്പെടൂ:
91 702 515 1199
91 702 513 1199
-
-
-
#drishyameyecarehospital #drishyameyecare #eyecare #eyecareprofessionals #eyehospitalindia #eyehospitals #testimonial #happyclient #cataract #glaucoma #diabeticretinopathy