അമ്മേ മാതാവേ 🙏🙏🙏അമ്മയുടെ 🙏സന്നിധിയിൽ വന്നു സാഷ്യം പറയാൻ സാധിക്കണേ 🙏🙏🙏മാതാവേ എന്റെ വീടും സ്ഥലവും വിറ്റു കിട്ടാൻ എന്നെ സഹായിക്കണമേ ❤️❤️❤️🇨🇭🇨🇭🇨🇭❤️❤️❤️🇨🇭🇨🇭🇨🇭🇨🇭❤️❤️❤️
അമ്മേ ഞങ്ങളുടെ കൈയ്യിൽ നിന്ന് അനാവശ്യമായി പൈസകൾ ചിലവാകാതെ കാത്തു കൊള്ളണമെ എന്നും എന്നും ആശുപത്രിയിൽ പോകേണ്ടി വരല്ലേ ജീവിത തടസങ്ങളെ മാറ്റണമെ രണ്ടു മക്കളെയും കാത്തു കൊള്ളണമെ കുടുംബത്തിൽ സന്തോഷവും തരണമേ
എന്റെ അമ്മേ മാതാവേ എന്റെ ഈശോയെ മോളുടെ മമ്മിയുടെ ഓപ്പറേഷൻ യാതൊരു ബുദ്ധിമുട്ട് കൂടാതെ നാളെ നടത്തി തരണമേ ഓപ്പറേഷൻ സമയത്തു അമ്മ മാതാവും ഈശോയും കൂട്ടാകേണമേ കൂടെ ആകേണമേ അനുഗ്രഹിക്കണമേ
എന്റെ അമ്മേ മാതാവേ എന്റെ ഈശോയെ കൃപാസനം അമ്മേ എനിക്കും എന്റെ കുടുംബങ്ങൾക്കും പ്രതേകിച്ചു എന്റെ മമ്മിക്ക് ചെയ്ത് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരുപാട് നന്ദി
@@maryjoseph6612 ദിവസവും 7 വിശ്വാസപ്രമാണം ചൊല്ലിയാൽ മതി തീർച്ചയായും കുഞ്ഞുങ്ങളെ ലഭിക്കും. എന്റെ ജീവിതപങ്കാളി ഇപ്പോൾ 8 അര മാസം ഗർഭിണിയാണ്. അണക്കര മരിയനിൽ പോയി 9 ആദ്യ ശനിയാഴ്ച ഞങ്ങൾ പ്രാർത്ഥിച്ചു. ഞങ്ങൾ പ്രാർത്ഥിക്കാ൦ 🙏🙏🙏🙏🙏
അമ്മേ മാതാവേ ഗർഭിണിയായ കൊച്ചു റാണിക്ക് സൽ സന്താനങ്ങളെ ആരോഗ്യവും വിവേകവും വിശുദ്ധിയും ആയുസ്സും ആരോഗ്യവും ബുദ്ധിയും കഴിവും സൗന്ദര്യമുള്ള മകൻ സന്താനങ്ങളെ നൽകി അനുഗ്രഹിക്കനെമെ
അമ്മ മാതാവേ ദൈവമാതാവേ ഞാനുൾപ്പെടെ എൻറെ റൂമിൽ അഞ്ചുപേരാണ് മാതാവേ ഞാൻ ജോലി ചെയ്യുന്നത് അറബി രാജ്യത്തിലാണ് ചെറിയൊരു റൂമാണ് അഞ്ചുപേരാണ് താമസം വലിയ ബുദ്ധിമുട്ടാണ് മാതാവേ കൂടെ താമസിക്കുന്നത് ബംഗാളികൾ ആണ് എനിക്ക് പ്രാർത്ഥിക്കാനും സൗകര്യമില്ല അങ്ങ് ഒരു വഴി കാണിച്ചു തരണം. മാതാവേ🛐🛐🛐🙏
എന്റെ അമ്മേ... അമ്മ എനിക്ക് വീട് തന്നു. പക്ഷെ ഈ ചേച്ചി പറഞ്ഞത് പോലെ എനിക്കും വീട്ടിലെല്ക്കു നടപ്പ് വഴി മാത്രേ ഉള്ളു. എന്റെ അമ്മേ എനിക്കും വഴി തന്നു അനുഗ്രഹിക്കണേ. 🙏🙏🙏🙏
അമ്മേ മാതാവേ പ്രതികൂല കാലവസ്ഥയിൽ നിന്ന് ഞങ്ങളെയും ദേശത്തെയും രക്ഷിക്കണമേ. വെള്ളപൊക്കത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. വെള്ളം വരാതെ തിരുരക്ത കോട്ട ഞങ്ങൾക്ക് തരേണമേ എന്ന പ്രാത്ഥിക്കുന്നു. ആമേൻ.🙏🙏
Kreupasanathin അമ്മേ..... കൃപയുടെ വാസസ്ഥലം നീ മനം ഉരുകി ഞാൻ വന്നു., മനമത് അറിഞ്ഞു അമ്മ (kreupasanathin) കണ്ണീർ തൂകി ഞാൻ നിന്നു അമ്മ തൻ കരങ്ങൾ നീട്ടി.... കണ്ണീർ തുടച്ച സ്നേഹം കവിളിൽ തലോടി എന്നെ (Kreupasanathin) കൂടെ നടന്നെന്നമ്മ കൂട്ടിനിരുന്നെന് അമ്മ കരുണാ..നിതിയെ തായെ അൽഭുതം നീ തന്നു 🙏 (kreupasanathin)
മാതാവേ ഉടമ്പടി എടുത്ത എന്റെയും വിശ്വാസം വർധിച്ചിക്കണനേ
ഞങ്ങളുടെ വിശ്വാസം വർദിപ്പിക്കണമേ! ഞങ്ങളിൽ ഇടപെടണമേ!
അമ്മേ, എന്നെ സാക്ഷിയായി ഉയർത്തേണമേ 🙏🙏
Amme parisudha amme eniku udane joliku pokan sadhikane❤❤❤🙏🙏🙏Amen
അമ്മേ എന്നെയും അമ്മയുടെ സാക്ഷിയായി ഉയർത്തണമേ
അമ്മേ എന്റെ ആശ്രയമേ അത്ഭുതകരമായി സാക്ഷ്യങ്ങൾ പറയാൻ എന്നെയും ഉൾപ്പെടുത്തണമേ
Amme parisudhamme daivamathave ente sahotharane anugrhikkane 🙏🙏🙏🙏
🙏
Mathave yeshoye 😭😭🙏😭😭😭njgada pedan idyakale mathave 😭😭🙏😭😭😭😭🙏😭😭😭😭
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ
Ente amme mathave niyogangal sadhichutharaname... 🙏🏻🙏🏻
Op
അമ്മേ ങ്ങളുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും നിന്റെ ഇഷ്ടംപോലെ നടത്തണമേ
🙏
Ave mariya 🙏🙏😔kathone
ഞാനും ഇടുക്കിയിൽ കട്ടപ്പനയിൽ ആണ്.. ഇന്നലെ ഞാൻ ഉടമ്പടി പുതുക്കി.. ഒരുപാട് അനുഗ്രഹങ്ങൾ കിട്ടി അമ്മേ ഇനിയും അനുഗ്രഹിക്കേണമേ...
Attend Holy Qurbana every sunday.
Eatavum valia aradhana(prarthana) vishuda qurbana anu.
ദൈവമെ ഈ സഹോദരിയുടെ കടബാധ്യത വീടുവിൽക്കാതെ മാറ്റി കോടുക്കെണമെ
മാതാവേ എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷ പെടലിന്റെ സ്ഥിരീകണത്തിന്റെ സ്ഥിരം സാക്ഷിയാക്കി ഉയർത്തേണമേ 🙏🏼🙏🏼
Eas w
Amme rakkshikkane LDC job tharane amme rakkshikkane kaividalle amme koodeyundakane
അമ്മേ എന്റെ അനിയൻ ഒരാളിന് പൈസ കൊടുത്തു അത് eathrayum വേഗം തരണമേ amme
അമ്മേ മാതാവേ
അടങ്ങുകിടക്കുന്ന വാതിലുകൾ തുറക്കണം.
അമ്മയ്ക്കും ഈശോ കും എന്നും നന്ദി 🙏🙏🙏🙏
അമ്മേ എനിക്ക് എന്റെ ഉമ്മാനേം മാഷിനേം തരണേ 😭😭😭🙏🙏🙏🙏🙏🙏
അമ്മ മാതാവേ എന്റെ ജീവിത പങ്കാളിക്ക് സ്ഥിര വരുമാനമേഖല തുറന്നു തരണമേ
യേശുവേ... നീ... അല്ലാതെ.. ഞങ്ങൾക്കു.. വേറെ... ആശ്രയമില്ല... തമ്പുരാനേ... 🙇🏻♂️🙌🙏
അമ്മേ കരുണ ചൊരിയണമേ 🙏🙏🙏
അമ്മ മാതാവേ എന്നെയും സാക്ഷി ആയി ഉയർത്തനെ അമ്മേ 😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ 🙏🙏🙏അമ്മയുടെ 🙏സന്നിധിയിൽ വന്നു സാഷ്യം പറയാൻ സാധിക്കണേ 🙏🙏🙏മാതാവേ എന്റെ വീടും സ്ഥലവും വിറ്റു കിട്ടാൻ എന്നെ സഹായിക്കണമേ ❤️❤️❤️🇨🇭🇨🇭🇨🇭❤️❤️❤️🇨🇭🇨🇭🇨🇭🇨🇭❤️❤️❤️
@@celinapeter8470 and X and x and o zzx do z the po number ki
Ente mathave enikk avidevannu sakshyam parayan kazhiyename
Amme enne udambadi yil nila nirthi,Amma yude sthiram sakshyay uyarathaname
Mathave yeshoye nte ammak ayisum arogayam kodukane mathave salary kuty kodukane avrk manzu kodukane mathave yeshoye 🙏😭😭😭😭🙏😭😭😭😭🙏😭😭😭
Seder Group കമ്പനിയുടെ ഇപ്പോൾ ഉള്ളാ കോൺട്രാകറ്റ് പുതുക്കി ലഭിക്കാൻ കരുണ ഉണ്ടാകണമേ ഈശോയേ എന്ന് അമ്മാമാതാവ് വഴി യാചിക്കുന്നു🙏
അമ്മേ ജോലി തടസം നിൽക്കുനവരെ വെട്ടി മാറ്റിടണേ. ഗവണ്മെന്റ് ജോലി നൽകി അമ്മ മാതാവ് ഈശോയും അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ ഉഷയുടെ ജോലിതടസം മാറ്റി tharanamme
ammaye enteyum joli thadasam maatti tharaname
Amme ente Visa thadasam maraname. offer letter kittane.
Amme mathave enikkum govt job kittanulla ella thadasangalum mattitharane 🙏🙏🙏🙏🙏🙏🙏
പ്രാർഥന ദൈവം കേൾക്കും 🙏
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ എന്റെ സഹോദരി യുടെ കുടുംബം എല്ലാ ബുദ്ധി മുട്ട് മാറ്റ് അമ്മേ ave Maria Maria Maria
അമ്മേ ഞങ്ങളുടെ കൈയ്യിൽ നിന്ന് അനാവശ്യമായി പൈസകൾ ചിലവാകാതെ കാത്തു കൊള്ളണമെ എന്നും എന്നും ആശുപത്രിയിൽ പോകേണ്ടി വരല്ലേ ജീവിത തടസങ്ങളെ മാറ്റണമെ രണ്ടു മക്കളെയും കാത്തു കൊള്ളണമെ കുടുംബത്തിൽ സന്തോഷവും തരണമേ
ദൈവത്തിന് ഒന്നും അസാധ്യമല്ല.(ലൂക്കാ 1:37) 33 ദിവസം 33 തവണ ചൊല്ലിയാൽ മതി.
അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണേ അമ്മേ 🙏🙏
അമ്മേ മാതാവേ കൈ വിടരുതേ അമ്മേ അനുഗ്രഹിക്കേണമേ എന്റെ പ്രശ്നങ്ങങ്ങളിൽ നിന്ന് എന്നെ ഒഴിവാക്കി തരേണമേ 🙏🏻🙏🏻🙏🏻
Ammea anjuvinte veedinte kariyathil idapadanamme.
🙏
അമ്മേ എന്റെ ഉടമ്പാടി നിയോഗങ്ങൾ സാധിച്ചുതരണേ 😭😭എന്റെ കുടുംബത്തെ സാക്ഷികളാക്കിഉയർത്തേണമേ 🙏🏿🙏🏿🙏🏿🙏🏿
🙏
അമ്മേ എന്റെ മകൾക്ക് ഒരു ജോലി നേടി തരണേ
🙏🏽🙏🏽🙏🏽
അമ്മേ എല്ലാ കുടുംബളെയുoകാത്തു കൊള്ളണമേ
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ നിയോഗങ്ങളുടെ മേലും കരുണയായിരിക്കണമേ എന്നെയും കൃപാസനത്തിലെ സാക്ഷിയായി ഉയർത്തണ മേ🙏🙏🙏🙏🙏🙏🙏🙏
Amen 🙏🙏
െ കാറോണയെ ഒടമ്പടി എടുപ്പിച്ചില്ലേ...?
@@agnespj8974 shilaa
അമ്മ മാതാവേ എൻ്റെ മകൻ്റെ പുകവലി നിർത്താൻ വേണ്ട കൃപ ചെയ്യേണമേ അമ്മേ ആമേൻ
അമ്മ മാതാവേ ചെയ്ത് തന്ന എല്ലാ അനുഗ്രഹത്തിന് നന്ദി പറയുന്നു മാതാവേ
അമ്മേ മാതാവേ എന്റെ ഗീതു മോള്‍ക്കു൦ വെള്ള൦ കയറാത്ത ഒരു നല്ല സ്ഥലവും വീടും കൊടുത്തു കൊണ്ട് അനു(ഗിക്കണമേ 🙏🙏🙏🙏🙏🙏😭😭😭😭😭😭
അമ്മേ ഞങ്ങളെ ഉപേക്ഷിക്കരുതേ അണ്ണന്റെ കളിൽ ഇനിയും കത്തി വെക്കാൻ ഇടവരിർത്തരുതേ
അമ്മേ എന്റെ അവിശാസം പരിഹരിച്ചു എന്റെ വിശ്വാസം വർധിപ്പിക്കണേ 🙏🏻🙏🏻
Amme entha k
അമ്മ എന്റെ കണിരെന് അമ്മ എനിക്കു ഉത്തരം തായോ എന്റെ നിയോഗം അമ്മ സാധിച്ചു താ എന്റെ മോനു ഒരു ജോലി വേണം അമ്മ എനിക്കു അത് താ 🙏🙏🙏🙏🙏
ഈശോക്ക് ഒന്നാം സ്ഥാനം കൊടുത്തു എന്റെ മക്കൾ വളരാൻ മാതാവേ അനുഗ്രഹിക്കണേ
എന്റെ അമ്മേ മാതാവേ എന്റെ ഈശോയെ മോളുടെ മമ്മിയുടെ ഓപ്പറേഷൻ യാതൊരു ബുദ്ധിമുട്ട് കൂടാതെ നാളെ നടത്തി തരണമേ ഓപ്പറേഷൻ സമയത്തു അമ്മ മാതാവും ഈശോയും കൂട്ടാകേണമേ കൂടെ ആകേണമേ അനുഗ്രഹിക്കണമേ
എന്റെ അമ്മേ മാതാവേ എന്റെ ഈശോയെ കൃപാസനം അമ്മേ എനിക്കും എന്റെ കുടുംബങ്ങൾക്കും പ്രതേകിച്ചു എന്റെ മമ്മിക്ക് ചെയ്ത് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരുപാട് നന്ദി
Ende amme ende mathave amma enik thana Ella anugrahangalkum kodanukodi nanni amme mathave ende ammayude sannidhiyil etharayum vegam varanula anugraham nalkane sakshyam paryanula anugraham nalkane 🙏
🙏
Ammae mathave nanni ammae mathave nanni ammae mathave nanni ammae mathave nanni ammae mathave nanni ammae mathave nanni ammae mathave nanni ammae mathave nanni
അമ്മേ എന്റെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമെ എന്നെ ഒരു സാക്ഷിയായി ഉയർത്തണമെ എന്റെ പാപങ്ങളെ ക്ഷമിക്കണമെ
അമ്മേ മാതാവേ ഞങ്ങളുടെ ജോയൽകുട്ടനെ സൗഖ്യപ്പെ ടുത്തേണമേയെന്ന് അമ്മ യേശുവിനോട് പറയേണമേ ഞങ്ങളുടെ മോനെ മാതാവ് ഉപേക്ഷിക്കരുതേ 🙏🙏🙏❤❤❤.
യേശുവേ എന്റെ ജീവിതത്തിലെ എല്ലാ അടഞ്ഞ വാതിലുകളും തുറന്ന് ഒരു അത്ഭുതം പ്രവർത്തിക്കേണമേ. ആമേൻ 🙏🙏
Mathave yeshoye eneyum ammayem kathone mathave aredem munil nanam keduthale mathave mathave avalmarod vazhk idan onum idayakale mathave 😭😭🙏😭😭😭😭
ഇതൊക്കെ ഞാനും അനുഭവിച്ചതാണ് അമ്മേ മാതാവേ എനിക്കും വീട്ടിലെത്തി നല്ലൊരു വഴി തരണമേ
Amma mathave njagaluda udambhady neyogagaludamel karunayundayerikkane🌹🌹🌹🌹
വചനം പറഞ്ഞ് പ്രാർത്ഥിക്കാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ ഇശോയെ🙏
കൃപാസന മാതാവേ എന്നെ സാക്ഷിയാക്കണമേ
അമ്മേ മാതാവേ എന്റെ മുട്ടുവേദന മാറ്റിത്തരാണമേ എന്റെ മോന്റെ വഴി തെളിച്ചുതരണമേ amen
Mathave yeshoye nale prgma mathave oru preshanam ondakn idyakale mathave teachersine okie ene istapedan idayakane mathave 😭😭😭🙏😭😭😭😭😭
അമ്മ മാതാവേ അമ്മയുടെ അനുഗ്രഹീതമായ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണേ ഈശോയെ
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തി ന്റെ സ്ഥിരം സാക്ഷികൾ ആക്കി ഉയർത്തണമേ
ആമേൻ 🙏🙏🙏🙏🙏🙏🙏🙏ഗോഡ് ബ്ലെസ് യു 🙏🙏🙏🙏🙏🙏
ഇവരാണ് യഥാർത്ഥ വിശ്വാസി.... ശരിയായ പ്രേഷിതപ്രവർത്തക....
ഇനിയും കൂടുതലായി അനുഗ്രഹിക്കപ്പെടട്ടെ.
യേശുവേ നന്ദി 🙏
അമ്മ മാതാവേ നന്ദി 🙏
Enikkum samadhanathodum pedikoodatheum ennum prarthikkanulla kreupavaram tharane amme ishoye Amen❤
ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു. അവിടുത്തെ നാമം പരിശുദ്ധമാണ്. ലൂക്ക 1:49🙏🙏🙏🙏🙏🙏🙏🎂🎂🎂
അമ്മേ എന്റെ മോളുടെ സ്റ്റഡി വിസയുടെ തടസങ്ങൾ മാറ്റി തരേണമേ 🙏🙏
അമ്മേ കൃപാസനം പ്രസാദവരമാതവേ എന്റെ കുടുംബത്തിന്റെ അവസ്ഥയും നിയോഗങ്ങളും അങ്ങേക്ക് സമർപ്പിക്കുന്നു അമ്മേ
മാതാവേ ചേട്ടായിക്ക് വിശ്വാസം അമ്മയിൽ വിശ്വാസം നേടാകൊടുക്കണേ അമ്മേ
NEET exam എഴുതാൻ തയ്യാറാക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമ്മേ എൻെറ മകളെയും അനുഗ്രഹിക്കണമ്മേ
അമ്മേ മാതാവേ എനിക്ക് ഉപ്പും എണ്ണയും പത്രവും കൊടുത്തുവിട്ടതിന് കോടി നന്ദി
അമ്മേ മാതാവേ എന്റെ നിയോഗങ്ങളെ ഏറ്റെടുക്കണമേ, മക്കളുടെ ജോലി , ഭാവി എല്ലാം അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.
Yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni
ഈശോയെ അമ്മ മാതാവ്, റോബൻ ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ.
അമ്മേ മാതാവേ എൻെറ അസുഖങ്ങൾ പൂർണമായും മാറ്റിതരണമെ 😭🙏🙏🙏
aഅമ്മെ എന്നേം നിജിലേട്ടനേം അമ്മയുടെ മുന്നിൽ എത്രയും പെട്ടന്ന് എത്തിക്കണേ
അമ്മേ മാതാവേ ഞങ്ങൾക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏 😭😭😭😭😭😭😭
അമ്മേ മാതാവേ മകൻ പോളിനെ സന്താനഭാഗ്യം നൽകി അനുഗ്രഹിക്കുന്നു
@@maryjoseph6612 ദിവസവും 7 വിശ്വാസപ്രമാണം ചൊല്ലിയാൽ മതി തീർച്ചയായും കുഞ്ഞുങ്ങളെ ലഭിക്കും. എന്റെ ജീവിതപങ്കാളി ഇപ്പോൾ 8 അര മാസം ഗർഭിണിയാണ്. അണക്കര മരിയനിൽ പോയി 9 ആദ്യ ശനിയാഴ്ച ഞങ്ങൾ പ്രാർത്ഥിച്ചു. ഞങ്ങൾ പ്രാർത്ഥിക്കാ൦ 🙏🙏🙏🙏🙏
അമ്മേ മാതാവേ സഹായിക്കണമേ അനുഗ്രഹിക്കണമേ
Ammamathave ente husbandinu manasantharam nalki anugrahikkaname
🙏
@@CMGT5236 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Amme mathave ante allaa niyogangalue melum karunaayirikename amme mathave sahayikename amen hallelujah hallelujah hallelujah 🙏🙏🙏🙏🙏 amme sahayikename amen hallelujah hallelujah hallelujah 🙏🙏🙏🙏🙏🙏🙏
എന്റെ കൃപാസനം അമ്മ മാതാവ് ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണ് മാതാവിന്റെ സാക്ഷി ആയി എന്നെ ഉയർത്തണ് ആമേൻ 🙏🙏🙏🙏😭😭😭😭
🙏
എന്നെയും അനുഗ്രഹിക്കണെ
അമ്മേ മാതാവേ എൻറെ മോനും സന്താനഭാഗ്യം നൽകി അനുഗ്രഹിക്കനെ
എന്റെ അമ്മേ മാതാവേ ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻
Amme parisudhamme daivamathave ente veedu tiles edan sadhikkane anugrahikkane 🙏🙏
🙏
അമ്മ മാതാ kunj🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ജോലിതന്ന കമ്പനിയും കമ്പനിയുടെ മാനേജ്മെൻറെനയും അനുഗ്രഹിക്കണമേ ഇശോയെ🙏
അമ്മേ മാതാവേ മകൻ പോളിനെ നല്ല കമ്പനിയിൽ ഉയർന്ന ശമ്പളത്തിൽ ജോലി കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ നന്ദി പറയുന്നു
Ent name jeevajan Revenu department government office job kittan vendi samarpeikkunu jesus amen kreupasanam amma ave Maria amen ⭐⭐⭐
🙏
ഞാൻ ആദ്യമായി കേട്ട സാക്ഷ്യം 🙏🙏🙏🙏🙏🙏🙏
അമ്മേ അങ്ങയുടെ പ്രതീക്ഷ കരണതതി ൻ സാക്ഷി യാകകി മാറ്റണേ
പരി അമ്മേ ഞങ്ങൾക്ക് ഒരു കൃപാസന ഭവനം തന്ന് സഹായിക്കണമേ🙏🙏🙏
Amma mathave kunjungle anugrahikaname.
ഹല്ലേലുയ 🙏🙏🙏 Praise the Lord🙏🙏🙏അമ്മേ മാതാവേ അമ്മയുടെ സാക്ഷികളാക്കി ഞങ്ങളെ ഉയർത്തണമേ 🙏🙏🙏
Amme edapadane 🙏🙏
അമ്മേ ആയുസും പൂർണ മാനസികവും ശാരീരികവും ആയ ആരോഗ്യവും സൗന്ദര്യവും ഉള്ള കുഞ്ഞിനെ നൽകണേ അമ്മേ
🙏
🙏🙏🙏
അമ്മേ മാതാവേ ഗർഭിണിയായ കൊച്ചു റാണിക്ക് സൽ സന്താനങ്ങളെ ആരോഗ്യവും വിവേകവും വിശുദ്ധിയും ആയുസ്സും ആരോഗ്യവും ബുദ്ധിയും കഴിവും സൗന്ദര്യമുള്ള മകൻ സന്താനങ്ങളെ നൽകി അനുഗ്രഹിക്കനെമെ
അമ്മേ എന്റെ ആശ്രയമേ 🙏
അമ്മേ മാതാവേ വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കണേ 🙏🏻🙏🏻
അമ്മേ മാതാവേജോസഫ് പശ്ചാത്താപവും പാപബോധവും നൽകി അനുഗ്രഹിക്കണമേ എൻറെ ഉടമ്പടി അപേക്ഷ സാധിച്ചു തരണമേ എല്ലാമറിയുന്ന ഈശോ ഇടപെടണമേ
അമ്മ മാതാവേ ദൈവമാതാവേ ഞാനുൾപ്പെടെ എൻറെ റൂമിൽ അഞ്ചുപേരാണ് മാതാവേ ഞാൻ ജോലി ചെയ്യുന്നത് അറബി രാജ്യത്തിലാണ് ചെറിയൊരു റൂമാണ് അഞ്ചുപേരാണ് താമസം വലിയ ബുദ്ധിമുട്ടാണ് മാതാവേ കൂടെ താമസിക്കുന്നത് ബംഗാളികൾ ആണ് എനിക്ക് പ്രാർത്ഥിക്കാനും സൗകര്യമില്ല അങ്ങ് ഒരു വഴി കാണിച്ചു തരണം. മാതാവേ🛐🛐🛐🙏
എന്റെ അമ്മേ... അമ്മ എനിക്ക് വീട് തന്നു. പക്ഷെ ഈ ചേച്ചി പറഞ്ഞത് പോലെ എനിക്കും വീട്ടിലെല്ക്കു നടപ്പ് വഴി മാത്രേ ഉള്ളു. എന്റെ അമ്മേ എനിക്കും വഴി തന്നു അനുഗ്രഹിക്കണേ. 🙏🙏🙏🙏
അമ്മേ എന്നെയും അങ്ങയുടെ സാക്ഷി ആകണേ 🙏🏼🙏🏼 എന്റെ ഇൻഷുറൻസ് തുക അമ്മേ amma എനിക്ക് vaagi tharane🙏🏼🙏🏼🙏🏼
എന്റെ പ്രാത്ഥന കേട്ട് അനുഗ്രഹം തരണം അമ്മേ
Amme mathave Kaniyaname😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻
Isaiah 54/13 വചനത്തിന്റെ അഭിഷേകം ഞങ്ങളുടെ എല്ലാ മക്കളുടെ മേലും നിറയട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു 🙏
Amme mathave eshoye
Amme please help that family and increase their faith in God 🙏🌹🌹🌹🌹
മാതാവേ.... ഇവരെ ചേർത്തുപിടിക്കേണമേ.....
അമ്മേ മാതാവേ പ്രതികൂല കാലവസ്ഥയിൽ നിന്ന് ഞങ്ങളെയും ദേശത്തെയും രക്ഷിക്കണമേ. വെള്ളപൊക്കത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. വെള്ളം വരാതെ തിരുരക്ത കോട്ട ഞങ്ങൾക്ക് തരേണമേ എന്ന പ്രാത്ഥിക്കുന്നു. ആമേൻ.🙏🙏
മക്കളുടെ പ്രയാസങ്ങൾ മാറ്റി തരണേ ദൈവ മാതാവേ .കൈവെടിയരുതേ
Kreupasanathin അമ്മേ.....
കൃപയുടെ വാസസ്ഥലം നീ
മനം ഉരുകി ഞാൻ വന്നു.,
മനമത് അറിഞ്ഞു അമ്മ (kreupasanathin)
കണ്ണീർ തൂകി ഞാൻ നിന്നു
അമ്മ തൻ കരങ്ങൾ നീട്ടി....
കണ്ണീർ തുടച്ച സ്നേഹം
കവിളിൽ തലോടി എന്നെ
(Kreupasanathin)
കൂടെ നടന്നെന്നമ്മ
കൂട്ടിനിരുന്നെന് അമ്മ
കരുണാ..നിതിയെ തായെ
അൽഭുതം നീ തന്നു 🙏 (kreupasanathin)
പരസ്പരം ഉള്ള തെറ്റിധാരണ നിങ്ങി കുടുംബത്തിൽ സമാധാനം കിട്ടുവാൻ അമ്മ മാതാവ് മാധ്യസ്ഥം വഹിക്കേണമേ