റസൂലുള്ളാഹി (സ) യുടെ മോതിരം വീണ കിണറും റസൂലുള്ള ഒരിക്കൽ സുബഹി നിസ്ക്കരിച്ച കൊച്ചു പള്ളിയും ...!

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 203

  • @faizufaizan9206
    @faizufaizan9206 3 ปีที่แล้ว +3

    മദീനയിൽ പോയിട്ടുണ്ട് ഇനിയും അവിടെ പോകാനും കാണാനും വിധി നൽകണേ നാഥാ

  • @haseenasiddeeq4365
    @haseenasiddeeq4365 3 ปีที่แล้ว +1

    മക്ക മദീന കഴിച്ചകൾ കാണാൻ എനിക്ക് വല്ലാത്ത ഇഷ്ട്ടം ആണ് മതിവരാറില്ല എപ്പോഴും ദുആയിൽ ഉൾപെടുത്തന്നെ നിങ്ങളെയും അള്ളാഹഹു ഹൈറും ബർകതും കൊണ്ട് അനുഗ്രഹിക്കട്ടെ aameen🤲🤲🤲🤲

  • @muhammedaslamaslam1317
    @muhammedaslamaslam1317 3 ปีที่แล้ว +17

    Masha allah. നിങ്ങൾ എന്തു ഭാഗ്യവാൻ. എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ.

  • @naseemanasi6312
    @naseemanasi6312 3 ปีที่แล้ว +11

    മാഷാഅല്ലാഹ്‌ ങ്ങങ്ങളെ എല്ലാവരെയും അവിടെ എത്തിക്കുവാനും എല്ലാം കാണുവാനും പടച്ചവനോട് ദുഹാ ചെയ്യണേ ആമീൻ യാറബ്ബൽ ആലമീൻ

  • @alikv1814
    @alikv1814 3 ปีที่แล้ว +25

    മദീന: ii എത്ര സുന്ദരം
    അവതരണം നന്നായിട്ടുണ്ട്
    മാ ശാ അല്ലാഹ്

  • @yoonust7069
    @yoonust7069 2 ปีที่แล้ว

    നിങ്ങൾ എത്ര മഹാ ഭാഗ്യം ചെയ്ത ആളാണ്.. എനിക്കും കുടുബത്തിനും അവിടെ വന്ന് കാണാനും ദുആ ചെയ്യാനും പറ്റാൻ നിങ്ങളുടെ ദുആ യിൽ ഉൾപ്പെടുത്തണം...

  • @kingstarmalayalam1517
    @kingstarmalayalam1517 3 ปีที่แล้ว +4

    നല്ല അവതരണം I lave you too mach നിങ്ങളുടെ സംസാരത്തിൽ അദ്ദേഹം എന്ന വാക്ക് ഇല്ല

  • @salmanulfarisai2576
    @salmanulfarisai2576 3 ปีที่แล้ว +10

    ഇക്ക... ആാാ ചുണ്ടിൽ നിന്നും വിരിയുന്ന റസൂലിന്റെ ( സല്ലല്ലാഹു അലൈഹി വസല്ലം ) നാമങ്ങൾ റബ്ബ് എന്നും നിലനിർത്തട്ടെ. വല്ലാണ്ട് ഇഷ്ട്ടായി.... മാഷാഅല്ലാഹ്‌...

  • @anespp2811
    @anespp2811 4 ปีที่แล้ว +8

    Thank you for sharing....
    جزاك الله خيرا كثيرا

  • @ramlathrahim7336
    @ramlathrahim7336 3 ปีที่แล้ว +8

    Masha Allah,,,,,,,,,,, നിങ്ങളുടെ പല വീഡിയോ കളും ഞാൻ കാണാറുണ്ട് Subahanallah നിങ്ങൾ ക്ക് ആ പുണ്ണ്യ മണ്ണിൽ ഇങ്ങനെ ജീവിക്കാൻ ഉള്ള ഭാഗ്യം ,,,,, Subahanallah,,,,,, ഇറിവുകൾ നൽകുന്നതു നു Jasakkallahu Khayira,,,,,,,,,, 😭

  • @naseemanasi6312
    @naseemanasi6312 3 ปีที่แล้ว +13

    നിങ്ങൾക്കു റെഹ്മത്തും ബർക്കത്ത് പടച്ചവൻ നൽകട്ടെ ആമീൻ

  • @musthumusthafa
    @musthumusthafa 2 ปีที่แล้ว

    മാഷാ അല്ലാഹ് മദീന യിൽ വന്നാൽ ഇനി സൈഫു ഇക്കാനെ മറക്കാൻ വഴിയില്ല നിങ്ങൾ എനിക്കും എന്റെ കുടുംബത്തിനും പ്രതേകം ദുആ ചെയ്യണം🌹🌹🌹

  • @najmuthansi9391
    @najmuthansi9391 3 ปีที่แล้ว +7

    الله ningalkum kudumbathinum allahu arogythodulla afiythum dheergayudssum nalgumaravatte.aameen

  • @fasifasicom
    @fasifasicom 3 ปีที่แล้ว +23

    മാഷാ...അളളാ.... നിങ്ങൾക്ക് നല്ലത് വരുത്തട്ടെ....നബിസല്ലളളാഹു അലൈഹിവസല്ലയുടെ ചരിത്രം ഞങ്ങൾക്ക് മുന്നിൽ പറഞ്ഞു തരുന്നതിന്.ംംം

  • @khairunnisaambalavankaarat1801
    @khairunnisaambalavankaarat1801 3 ปีที่แล้ว +1

    ദുആ യിൽ ഉൾപെടുത്തണേ മദീനയിൽ എത്താൻ 🤲🤲🤲🤲🤲🤲🤲🤲

  • @fasifasicom
    @fasifasicom 3 ปีที่แล้ว +11

    ഞങ്ങൾക്ക് നബിസല്ലളളാഹു അലൈഹിവസല്ലമയുടെ റൗളാ ഷരീഫ് കാണാൻ ഭാഗൃം നൽകണേ....നാഥാ.

  • @Intrestingftbl
    @Intrestingftbl 3 ปีที่แล้ว

    Masha അല്ലാഹ് ഇതെല്ലാം കണ്ടതിൽ വളരെയധികം സന്തോഷം. നിങ്ങൾക് അള്ളാഹു ബര്കത് നൽകട്ടെ ആമീൻ

  • @najumudheenncr346
    @najumudheenncr346 2 ปีที่แล้ว

    മാഷാ അല്ലാഹ് കുറെ മുമ്പ് ചെയ്ത വീഡിയോസ് ആണെങ്കിലും ഇപ്പൊൾ ആൺ ഞാൻ കാണുന്നത് ഇപ്പോഴും മദീനയിൽ ഉണ്ടെങ്കിൽ എല്ലാ പുന്ന്യ സ്ഥത്ലത് പോവുമ്പൊഴും പ്രത്യേഗം dua ചെയ്യുക

  • @sainabakk2176
    @sainabakk2176 3 ปีที่แล้ว

    നിങ്ങളെ പോലെ എനിക്കും അവിടെ വരാൻ തൗഫീഖ് കിട്ടാൻ ദുഹാചെയ്യണം

  • @khabeerputhuparambil7487
    @khabeerputhuparambil7487 3 ปีที่แล้ว +6

    ماشاء الله. جزاكم الله خير

  • @abumusfira3416
    @abumusfira3416 3 ปีที่แล้ว +9

    വളരെ നന്നായി, അഭിനന്ദനങ്ങൾ.

  • @msgemermsgemer8985
    @msgemermsgemer8985 3 ปีที่แล้ว +8

    Masha അല്ലാഹ്.... നിങ്ങൾ വല്ലാത്തൊരു സംഭവം തന്നെ..

  • @naseerkp9848
    @naseerkp9848 3 ปีที่แล้ว +6

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്

  • @ashrafpalayi4730
    @ashrafpalayi4730 3 ปีที่แล้ว +1

    നിങ്ങളുടെ വീഡിയോ ഒരുപാട് കാലം കഴിഞ്ഞതിനുശേഷമാണ് കാണാൻ തുടങ്ങിയത് എന്തായാലും ഇത് ശ്രദ്ധിക്കുന്നു ഉണ്ടെങ്കിൽ ഹയർ അൽഹംദുലില്ല ഇതുപോലുള്ള ഒരുപാട് നല്ല നല്ല ചരിത്ര വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @husainhabeeb.7821
    @husainhabeeb.7821 3 ปีที่แล้ว

    ഈ കിണർ റാബക്കിൽ
    നിന്ന് കുറച്ച് നടക്കാനു
    ണ്ടാകും.ബി അറ്ഖാത്തം
    ഞങ്ങൾ 1984 ൽ പോയി
    വെള്ളം കോരിക്കുടിച്ചി
    ട്ടുണ്ട്. അന്ന് കിണറ്റിന്
    കെട്ട് മറയൊന്നുമുണ്ടാ
    യിരുന്നില്ല. അൽഹംദു
    ലില്ലാഹ്.
    ................

  • @ramlathrahim7336
    @ramlathrahim7336 3 ปีที่แล้ว +2

    Alhamdulillah,,,,,,,,,,,, Dukakalil Aenneyum Kudumbathinumvendi ആ മണ്ണിൽ ഒന്ന് വരാൻ ദുആ ചെയ്യണേ,,,,,,,,,

  • @hydroospm2339
    @hydroospm2339 2 ปีที่แล้ว

    അപാര നോളേജ്
    മാഷാ അള്ളാഹ്....
    ഭാഗ്യവാൻ
    പഠിക്കാനും ഇമാം ആകാനും മദീനയിൽ..,
    അല്ഹമ്ദുലില്ല

  • @rejinarejina1518
    @rejinarejina1518 3 ปีที่แล้ว +1

    ഞങ്ങൾക്കും അവിടെ എത്താൻ ഭാഗ്യം നൽകണേ അല്ലാഹ് 🕋🤲🤲🤲

  • @ashrafm2192
    @ashrafm2192 9 หลายเดือนก่อน

    നിങ്ങളുടെ ദുആയിൽ ഞങ്ങളെ ഉൾപ്പെടുത്തണേ

  • @fysalpayanthatt6974
    @fysalpayanthatt6974 2 ปีที่แล้ว

    വ അലൈകു മുസ്സലാം വ റഹ്മതുള്ളാഹി വബറക്കാതുഹു നാഥൻ നിങ്ങൾക്കും നിങ്ങളുടെ കുടുബത്തിനും അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമിൻ ആമീൻ യാറബ്ബൽ ആലമീൻ🤲

  • @midlajrahman4210
    @midlajrahman4210 2 ปีที่แล้ว

    Masha allah ningalethre bagyavan masha allah jeevithathil orupravashyam polum kanan kazhiyatha enikk ithokke kandathil valare shanthoshamund allahu ningalk irulogathum hair nalgate🤲😢enikum barthavinum makkalkum madeenathum makkathum venn hejjum umrayum cheyyanulla vithiyum thoufeequm undaguvan ningal madeenayilum makkayilum povumbol duaa cheyyanee😢😢😢

  • @rashafathimarasha9256
    @rashafathimarasha9256 3 ปีที่แล้ว

    Allahu anugrahicha bagyavan duayil ulpeduthanee

  • @sahirarafeeque5627
    @sahirarafeeque5627 3 ปีที่แล้ว +2

    Alhamdulillah..
    Ma sha Allah.
    Ellaa duakalilum ulpeduthaneyy...

  • @fathimafathima4717
    @fathimafathima4717 3 ปีที่แล้ว

    എനിക്കും അവിടെ എത്താൻ ഭാഗ്യ മുണ്ടാവാൻ ദുഹാ ചെയ്യണം നിങ്ങൾ ആമീൻ ആമീൻ ആമീൻ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @MuhammadshafifaiziTvm
    @MuhammadshafifaiziTvm 2 ปีที่แล้ว

    ഇത്രയും ചരിത്ര പ്രസിദ്ധമായ കിണർ മൂടാതെ സംരക്ഷിക്കേണ്ടതായിരുന്നു.

  • @jaseelavp5037
    @jaseelavp5037 3 ปีที่แล้ว +4

    Iniyulla Ella duayilum enneyum kudumbatheyum marichupoyavareyum ulpeduthane ningalkum dua cheyyam ameen

  • @RoSe-oo6pq
    @RoSe-oo6pq 3 ปีที่แล้ว +7

    എനിക്ക് വേണ്ടി ദുആ ചെയ്യണം.

  • @fathimafathima4717
    @fathimafathima4717 3 ปีที่แล้ว

    മോനെ എനിക്ക് വേണ്ടി പ്രതേകം ദുഹാ ചെയ്യണേ ആമീൻ ആമീൻ ആമീൻ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @skcheleri2011
    @skcheleri2011 3 ปีที่แล้ว +2

    ماشاءالله
    Ningalude duayil. Enneyum ulpeduthaneee.
    Ningalk habeeb nadanna vazhiyiloode eppozum nadakkan allahu thaufeeq chaythallooo
    Ningalk. Eniyum ithu polulla. Karyangal kanich tharaan thaufeeq cheyyatte aameen
    عافيه ulla deergayuss nalkatte aameen

  • @suharaebrahim5478
    @suharaebrahim5478 3 ปีที่แล้ว +4

    മാ ഷാ അ ല്ലാഹ്

  • @riswana4332
    @riswana4332 3 ปีที่แล้ว +3

    MASHA ALLAH 😍😍😍
    Alhamdulillah nerittitt allenkilum kaanaan pattiyallo 😍😍😍

  • @moideenap7371
    @moideenap7371 2 ปีที่แล้ว

    അൽഹംദുലില്ലാഹ്. ദുആവസി യ തോടെ

  • @sinuminusinu8256
    @sinuminusinu8256 3 ปีที่แล้ว +2

    Mashaa allah🥰🥰❤️

  • @Latheef-sv9jq
    @Latheef-sv9jq 2 ปีที่แล้ว

    جزاك الله خيرا 🌹🌹🌹🌹

  • @nasrinvp6164
    @nasrinvp6164 3 ปีที่แล้ว +4

    Vidio kanumbol. Avidr poyath polund. Masha allah

  • @sadiqueamani4470
    @sadiqueamani4470 3 ปีที่แล้ว +2

    വളരെ ഇഷ്ട്ടമായി

  • @Fidhahhhhhaaa
    @Fidhahhhhhaaa 4 ปีที่แล้ว +4

    Wait cheyyeennu alhamdulillaahh maashaallah

    • @Fidhahhhhhaaa
      @Fidhahhhhhaaa 4 ปีที่แล้ว +1

      Avarkee kinarukalone athee polethanne nilanirthiyaal ethra nallaathaanule ethra bagyavanmaar athu neritu kanditundakum maashaallaahh

    • @rageenayoonas6728
      @rageenayoonas6728 3 ปีที่แล้ว

      Dua cheyanam

  • @nehnaninu9327
    @nehnaninu9327 3 ปีที่แล้ว +5

    Prethekam Dua cheyyane 😪😭🤲🏻🤲🏻

  • @sahadfaizy2560
    @sahadfaizy2560 3 ปีที่แล้ว +8

    വളരെ ഇഷ്ടമായി.

  • @saidumuhammadkp.3826
    @saidumuhammadkp.3826 2 ปีที่แล้ว

    എന്ത് അഫിപ്രായം പറയാൻ താങ്കളുടെ ഓരോ ബ്ലോഗും ഞാൻ ആർത്തിയോടെ കാണും കാരണം മദീനയിൽ എത്തിയ ഫീലാണ് ദുആ ചെയ്യണേ

  • @shihabudeenali6766
    @shihabudeenali6766 3 ปีที่แล้ว +5

    Marannillel nabiyod oru salam paranjekkane Insha Allah

  • @hashikbinsbins2697
    @hashikbinsbins2697 3 ปีที่แล้ว +4

    മാഷാ അള്ളാഹ്

  • @sahada6634
    @sahada6634 4 ปีที่แล้ว +3

    jazakallah...nabi {pbuh} namaskarich aa stalam arellarnu ipola manasilayat..

  • @shareefaparedath7631
    @shareefaparedath7631 3 ปีที่แล้ว +1

    Allah kanamulla bagiyam tharename! Ameen

  • @ihsankottayil6184
    @ihsankottayil6184 2 ปีที่แล้ว +1

    Masha allah enikum ente kodumbathinum vanti duah cheyyane

  • @aliperingattmohamed3537
    @aliperingattmohamed3537 3 ปีที่แล้ว +1

    بارك الله ❣

  • @ayishsaayishs9171
    @ayishsaayishs9171 3 ปีที่แล้ว

    Inganethe videos iniyum idanulla aayisum arogyavum allhu pradanam cheyyatte

  • @mstar1409
    @mstar1409 3 ปีที่แล้ว +7

    Ssf സിന്ദാബാദ്

  • @abuvakkom9132
    @abuvakkom9132 5 หลายเดือนก่อน

    Maasha Allah, Thabarakkah

  • @rajeenatp6247
    @rajeenatp6247 3 ปีที่แล้ว +1

    ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ

  • @ramladileep4399
    @ramladileep4399 3 ปีที่แล้ว +4

    Mashaallah ❤❤

  • @akbarsadiq5060
    @akbarsadiq5060 3 ปีที่แล้ว +1

    സ്വർഗ്ഗംകൊണ്ടൊരു സന്തോശവാർത്ത ലഭിച്ചിരുന്നെങ്കിൽ

  • @rishanaichu84
    @rishanaichu84 3 ปีที่แล้ว +1

    Nangalkkum avide ethan bagyam nalkane allah🤲

  • @lifechapter7065
    @lifechapter7065 2 ปีที่แล้ว

    Masha Allah.Enthoru bhagyaaa.dua cheyyane avde ethan.ellam nerittonn kanan .
    Alhamdulillah inganelum kanan kazhiyunnallo

  • @shameerjaseela7643
    @shameerjaseela7643 4 ปีที่แล้ว +3

    Masha allah 💚💚💚

  • @muhammednmuhammedn3453
    @muhammednmuhammedn3453 3 ปีที่แล้ว

    Dua cheyyane.

  • @naseebmalappuramtharayil559
    @naseebmalappuramtharayil559 2 ปีที่แล้ว

    Masha Allah 👍👍👍

  • @ajwamedia2434
    @ajwamedia2434 3 ปีที่แล้ว +1

    സംസാരം ഇതിൽ പിടിച്ചിരുത്തുന്നു 👌👌👌👌👌👌👌👍👍👍👍👍🌷🌷🌷🌷🌷🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @ilyaspavanna
    @ilyaspavanna 2 ปีที่แล้ว

    ഈ ഒരു വീഡിയോ മാത്രമല്ല താങ്കളുടെ ഓരോ വീഡിയോകളും ഒന്നിനൊന്ന് മെച്ചമാണ്.,.. കാരണം എല്ലാത്തിനെയും ലിങ്ക് റസൂലിലേക്കും സഹാബി കളിലേക്കും ആണല്ലോ. ആ റസൂലിനെയും സ്വഹാബത്തിനെയും ചരിത്രം കേൾക്കാൻ താല്പര്യം ഉള്ളപ്പോൾ താങ്കളുടെ വീഡിയോ പ്ലേ ചെയ്യും. അല്ലാഹു അനുഗ്രഹിക്കട്ടെ. ദുആകളിൽ ഉൾപ്പെടുത്തണം.. ആ റസൂലിനോടും സഹാബത്തി നോടും ഒപ്പം നമുക്കും ചേരണം സ്വർഗ്ഗത്തിൽ

  • @SOAOLSRY
    @SOAOLSRY 2 ปีที่แล้ว

    ഈ പള്ളിയുടെ വിപുലീകരണം നടക്കും വരേയ്ക്കും ആ കിണർ സംരക്ഷിച്ചു പൊന്നു , നിർഭാഗ്യവശാൽ ചരിത്ര പ്രാധ്യാനം ഉള്ള ഈ കിണർ അറിഞ്ഞോ അറിയാതെയോ മണ്ണിനടിയിൽ പള്ളിയുടെ നിർമിതിയുടെ ഭാഗമായി മറഞ്ഞു പോയി. അള്ളാഹു അങ്ങിനെയാണ് വിധിച്ചത് അതിൽ തൃപ്തി കണ്ടെത്തുക. ചരിത്രം അറിയുമ്പോൾ പ്രത്യേകിച്ച് നബിതങ്ങളുടെ ജീവിതമായി ബന്ധപ്പെട്ട നിമിഷങ്ങളിൽ പലതും അപ്രത്യക്ഷമാകുന്നത് സങ്കടം ആണ്. അതെല്ലാം വീണ്ടെടുക്കാൻ ഭരണാധികാരികൾക്ക് സൗമനസ്സു നൽകട്ടെ. ആമീൻ

  • @rajeenatp6247
    @rajeenatp6247 3 ปีที่แล้ว

    Mashallah

  • @minhaj_zx_aju
    @minhaj_zx_aju 3 ปีที่แล้ว

    Ningal Ethra bagevan Alhamdulilla duaacheyyanee

  • @nadirshanizam7751
    @nadirshanizam7751 2 ปีที่แล้ว

    💚അൽഹംദുലില്ലാഹ് 💚

  • @jasmishahul835
    @jasmishahul835 3 ปีที่แล้ว +2

    ❤❤❤മാഷാ അല്ലാഹ്

  • @saleemk9675
    @saleemk9675 3 ปีที่แล้ว +1

    നിങ്ങൾ വലിയ ഭാഗ്യവാൻ

  • @ajuaju6185
    @ajuaju6185 3 ปีที่แล้ว

    Dua cheyyanne

  • @shuhaibmkaruvally6558
    @shuhaibmkaruvally6558 3 ปีที่แล้ว +2

    Modhiram appol avide thanne undagumayirikkum. Subhanallah

  • @nichus131
    @nichus131 4 ปีที่แล้ว +3

    ma sha allah 🥰🥰🥰🥰🥰

  • @namsheedtmk8997
    @namsheedtmk8997 4 ปีที่แล้ว +2

    Alhamdulillah

  • @MakVlogsbyMAK
    @MakVlogsbyMAK 4 ปีที่แล้ว +3

    Masha allah

  • @haleematys5171
    @haleematys5171 3 ปีที่แล้ว +4

    Dua wasiyath ചെയ്യുന്നു

  • @latheefpallam4323
    @latheefpallam4323 3 ปีที่แล้ว +1

    ദുഹാ ചെയ്യണേ

  • @abdulmajeedmajeed2955
    @abdulmajeedmajeed2955 2 ปีที่แล้ว

    മാഷാ അള്ളാ ഈ കിണർ ഞാൻ കണ്ടിട്ടുണ്ട് അന്ന് ആപു തീയപളളി ഇല്ലായിരുന്നു

  • @abdullarythm
    @abdullarythm 3 ปีที่แล้ว

    അൽഹംദുലില്ലാ

  • @rayeessp7342
    @rayeessp7342 3 ปีที่แล้ว

    Allahu deergayuss nalkumaravatte

  • @CEEPEE100
    @CEEPEE100 4 ปีที่แล้ว

    مَــاشٰـــــــــــــــاۤءَ اللّٰه تَبَارَكَ اللّٰه 👍

  • @saeedmuhamed5166
    @saeedmuhamed5166 3 ปีที่แล้ว +1

    مشالله 👍❤️

  • @valiyilmuhammed6253
    @valiyilmuhammed6253 4 ปีที่แล้ว +4

    കേരളത്തിൽ വെള്ളം കുടിക്കാൻ വേണ്ടി പണ്ടുകാലത്ത് 'തണ്ണീർ പന്തൽ ' എന്ന സംവിധാനം ഉണ്ടായിരുന്നു .

  • @tkhech-agathi
    @tkhech-agathi 2 ปีที่แล้ว

    അൽ ഹംദുലില്ലാ

  • @KabeerAslami-q6e
    @KabeerAslami-q6e หลายเดือนก่อน

    😢ആമീൻ🤲🏻

  • @azrinafrin3028
    @azrinafrin3028 4 ปีที่แล้ว +2

    Haraminaduthulla pallikale kurich parayumbol gate no koodi parayanam..
    please... Nadakkan ulla dooramanenkil kaanaan.... Videos ellam superan..

  • @MahaboobBasha-hk6mg
    @MahaboobBasha-hk6mg ปีที่แล้ว

    AlhamdulillahHair

  • @pulsemobile8940
    @pulsemobile8940 ปีที่แล้ว

    നബിയുടെ മോതിരം വീണ കിണർ നികത്തിയവരുടെ പ്രവർത്തി നീചമായിപ്പോയി.

  • @jasimukkoth
    @jasimukkoth 4 ปีที่แล้ว +3

    Dua for me

  • @ishqmadeena42u17
    @ishqmadeena42u17 3 ปีที่แล้ว +1

    mashallah Alhamdulillah

  • @poomotukal
    @poomotukal 3 ปีที่แล้ว

    Ameen

  • @rafishamsi6780
    @rafishamsi6780 3 ปีที่แล้ว +2

    MAShaallah

  • @SkyBlue-ts8bt
    @SkyBlue-ts8bt 3 ปีที่แล้ว +1

    Subhanallah

  • @shamreenat4246
    @shamreenat4246 3 ปีที่แล้ว +1

    നന്നായി ട്ടുണ്ട്

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 3 ปีที่แล้ว

    മാഷാഅളളാ