Restaurant Style Fish Biryani |ഇഫ്‌താറിന്‌ എളുപ്പത്തിൽ ഉണ്ടാക്കാൻ സൂപ്പർ മീൻ ബിരിയാണി | Easy Biryani

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 394

  • @RazakRazak-oe5jv
    @RazakRazak-oe5jv 9 หลายเดือนก่อน +29

    നീട്ടി വലിച്ചു പറയാതെ മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നതിൽ സന്തോഷം നല്ലൊരു ചാനൽ ആണ് thanks

  • @najanass
    @najanass หลายเดือนก่อน +1

    ഞാൻ ജീവിതത്തിൽ ആദ്യമായിട്ട് ഉണ്ടാക്കിയ ബിരിയാണി ഇത്താടെ റെസിപ്പി നോക്കിയാണ്.... എരിവ് ഇച്ചിരി കൂടിപ്പോയി എന്നല്ലാതെ ബാക്കി എല്ലാം നന്നായി കിട്ടി.. വീട്ടിൽ എല്ലാർക്കും ഇഷ്ട്ടായി thank you ❤❤

  • @amalsidheequemilusidheeque741
    @amalsidheequemilusidheeque741 2 ปีที่แล้ว +31

    എനിക്ക് വളരെ യധികം ഇഷ്‌ടപ്പെട്ട ചാനലാണിത്.
    എല്ലാം നല്ല രീതിയിൽ പറഞ്ഞു തരുന്ന സഹോദരിക് ഒരു പാട് നന്ദി.

    • @kannurkitchen6819
      @kannurkitchen6819  2 ปีที่แล้ว +2

      Thank you 😍😍😍😍

    • @positiveboy9944
      @positiveboy9944 7 หลายเดือนก่อน +1

      സത്യം. ഞാൻ അടുക്കളയിൽ ഇന്ന് വരെ കയറിയില്ല. ഇപ്പോൾ പ്രവാസി ആണ്‌. നമ്മുടെ ഈ. ചേച്ചിയുടെ. വീഡിയോ. കണ്ട് ഞാൻ പഠിച്ചു. സത്യം. എല്ലാവരും കഴിച്ചാൽ പറയും. അടി പൊളി എന്ന്. എന്നെ പൊക്കിയതല്ല. അവർ. ചേച്ചി 👍👍👍

  • @muhammeduvais6614
    @muhammeduvais6614 ปีที่แล้ว +29

    ഇന്ന് ബിരിയാണി ഉണ്ടാക്കി റൂമിൽ സ്റ്റാറായി... Thank you kannur kichan😊

  • @sirajelayi9040
    @sirajelayi9040 10 หลายเดือนก่อน +20

    ഇന്ന് നോമ്പ് തുറക്കാൻ ബിരിയാണി ട്രൈ ചെയ്തു.അടിപൊളി ആയി

    • @vineeshvijayan2964
      @vineeshvijayan2964 9 หลายเดือนก่อน

      Ninngal biriyanniyum irachiyum coco coalyum beefum chickenum thinnittu enthu vishappu arinju!! vishappu ariyaan mombu !! aadhyam vellam maatram kudichu thaangal fast 7 divasam cheyoo.allahu vinte naamathil cheythu nokku.njaan paranyunnu randu divasam polum pattilla .

    • @sirajelayi9040
      @sirajelayi9040 9 หลายเดือนก่อน +1

      @@vineeshvijayan2964 😂😂😂ഞാൻ നോമ്പ് പിടിക്കുമ്പോൾ പഴവും ഈന്ത പഴവും,തുറക്കുമ്പോൾ ജ്യൂസ് ഈന്തപ്പഴം,കിടക്കുമ്പോൾ അല്പം ചോർ ചിലപ്പോൾ ഇതും കഴിക്കറില്ല,പ്രായം ആയ ഉപ്പാക്ക് ഇഷ്ടം ഉള്ളത് കൊണ്ട് ഉണ്ടാക്കി കൊടുത്ത് ഇഷ്ടപ്പെട്ട്.

  • @amalsidheequemilusidheeque741
    @amalsidheequemilusidheeque741 ปีที่แล้ว +7

    എനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട കുക്കിംഗ്‌ ചാനൽ 👍👍👍👍👍👍

  • @ramyaraj90
    @ramyaraj90 ปีที่แล้ว +3

    Thank you so much for the recipe.i'm a vegetarian bt tried this for my family.came out well.....❤❤❤

  • @rithu6481
    @rithu6481 2 หลายเดือนก่อน +1

    ഞാൻ ബിരിയാണി ഉണ്ടാക്കി വളരെ നല്ല ടേസ്റ്റ് ഉണ്ടായിരുന്നു താങ്ക്യൂ സോ മച്ച്❤

  • @oetinfolab1469
    @oetinfolab1469 2 ปีที่แล้ว +25

    She made it so beautifully and people here are criticizing her for saying chicken. I personally like all your videos and they turn out so well. ❤

    • @kannurkitchen6819
      @kannurkitchen6819  2 ปีที่แล้ว +3

      Thank you so much my dear ❤️❤️

    • @Rinukunju-u5e
      @Rinukunju-u5e ปีที่แล้ว

      Firyl❤

    • @Rinukunju-u5e
      @Rinukunju-u5e ปีที่แล้ว

      Nishvac

    • @tonyissac7126
      @tonyissac7126 3 หลายเดือนก่อน

      പ്രസന്റേഷൻ നൈസ് ആണ് ❤️❤️

  • @minijoseph6496
    @minijoseph6496 หลายเดือนก่อน +3

    Njan ഇടക്കിടെ ഇതു നോക്കി ഉണ്ടാക്കും, നന്നായി വരുന്നുണ്ട്. Thanks kannur kitchen 🙏👌

  • @varietyvilla551
    @varietyvilla551 4 วันที่ผ่านมา

    ഞാൻ വച്ചു suuuper ആയിരുന്നു എല്ലാവർക്കും ഇഷ്ടം aayi thank you so much ചേച്ചി ❤️❤️🥰🥰

  • @jayasreek4608
    @jayasreek4608 2 ปีที่แล้ว +8

    ഫിഷ് ബിരിയാണി എനിക്കിഷ്ടമല്ല പക്ഷേ content കണ്ടപ്പോൾ എനിക്ക് ഒത്തിരി ഇഷ്ടമായി 😊😄🤗

    • @hamna848
      @hamna848 2 ปีที่แล้ว +2

      ഇനി വിശക്കുമ്പോൾ content കണ്ടാൽ മതി

    • @jayasreek4608
      @jayasreek4608 2 ปีที่แล้ว

      Enne kaliyakiyath aano 🐱

    • @daggerfern
      @daggerfern 2 ปีที่แล้ว +1

      @@jayasreek4608 സീരിയസ് ആയി കോമഡി പറഞ്ഞതാണ് 😃

    • @jayasreek4608
      @jayasreek4608 2 ปีที่แล้ว

      @@daggerfern shedooo! 🐱😃😁

    • @Sujidheebu
      @Sujidheebu ปีที่แล้ว

      എനിക്കും ഇഷ്ടം അല്ലായിരുന്നു പക്ഷെ ഒരിക്കൽ ഞാൻ കഴിച്ചു പൊളി ആണ് ചിക്കനെക്കാൾ ടേസ്റ്റി ആണ്

  • @shuhaibkp2583
    @shuhaibkp2583 18 วันที่ผ่านมา

    Adipoli simple recepie njan undaki roomil ellavarkum eshtamayi

  • @sakinanilofer6727
    @sakinanilofer6727 14 วันที่ผ่านมา

    I prepared as per your instructions. It came out very well. All praised me for the amazing taste. Thank you.

  • @Arsha387
    @Arsha387 10 หลายเดือนก่อน +3

    Undaki noki ❤powli taste 🔥😍

  • @nazilaabdulla9141
    @nazilaabdulla9141 5 หลายเดือนก่อน +2

    Njan 2amath aloykarilla nth cook cheyanum ithante video an kaanar, .confident ay undakam

  • @amalbiju9264
    @amalbiju9264 หลายเดือนก่อน

    ഞാൻ ബിരിയാണി ഉണ്ടാക്കി...എല്ലാവർക്കും ഇഷ്ടം ആയി

  • @pokkanalitholankode3149
    @pokkanalitholankode3149 4 หลายเดือนก่อน +1

    ഇത്താ, ഞാൻ ട്രൈ ചെയ്തു. സൂപ്പർ. അടിപൊളി ടേസ്റ്റ് . താങ്ക്യൂ😍😍

  • @AarathiSujith
    @AarathiSujith หลายเดือนก่อน

    ഇങ്ങള് പൊളിയാട്ടോ 🎉🎉🎉🎉❤❤❤❤ സ്നേഹം നിറഞ്ഞ നന്ദി അറിയിക്കുന്നു

  • @sumusumesh8071
    @sumusumesh8071 ปีที่แล้ว +3

    അടിപൊളി ഞാനും ട്രൈ ചെയ്തു 💙

  • @Afrairfan2212
    @Afrairfan2212 11 วันที่ผ่านมา

    Najn undakirunnu nalle tasty ayirnu... Thanks 🥰

  • @chippyas7363
    @chippyas7363 ปีที่แล้ว +2

    Sooo good and easy recipe 🥰 Tried today and went out very well and yummy

  • @shamjadshamsudeen7520
    @shamjadshamsudeen7520 2 ปีที่แล้ว +6

    കാണാൻ നല്ല രസമുണ്ട് 😋😋😋

  • @AVCreations-l5g
    @AVCreations-l5g 5 หลายเดือนก่อน

    ഞങ്ങളും വീട്ടിൽ try ചെയ്തു..നല്ല taste ഉണ്ട് 😌🤎

  • @Nishadhasu1481
    @Nishadhasu1481 2 ปีที่แล้ว +127

    മസാല ചിക്കനിൽ മിക്സ് ചെയ്യാ എന്നാ പറഞ്ഞത്🤪😁😍😍

  • @beemaafsalbeema9428
    @beemaafsalbeema9428 2 ปีที่แล้ว +6

    Mashalallah super ആയിട്ടുണ്ട് ഞാൻ test ചെയ്തു നോക്കി നല്ല taste ഉണ്ട് 😘

  • @evrkalidas
    @evrkalidas ปีที่แล้ว +7

    Hello chechi.. just tried today and it is really vera level....my whole family has melted with the taste. Thank you so much 💓

  • @theresamarysabu8292
    @theresamarysabu8292 11 หลายเดือนก่อน +2

    Tried it, adipoli. Thank you❤

  • @SairaBanu-k8f
    @SairaBanu-k8f 6 หลายเดือนก่อน +1

    Thank you for giving the recipe njan try chythu adpoli ❤

  • @sasidharanpillai2908
    @sasidharanpillai2908 8 หลายเดือนก่อน +1

    മസാല പുരട്ടുമ്പോൾ ചിക്കൻ എന്നാ പറഞ്ഞത് തെറ്റി പോയതാണെന്ന് മനസിലായി,അടിപൊളി ബിരിയാണി

  • @jabirparammal1672
    @jabirparammal1672 2 หลายเดือนก่อน

    ഇന്നത്തെ ഞങ്ങളുടെ സ്പെഷ്യൽ

  • @GeetSingh05
    @GeetSingh05 3 หลายเดือนก่อน

    Mam, I tried first time your revipe it was very delicious. Thank you 😊 I have liked it, will search your recipes now.I don't know the language but seeing your subtitles/captions I made it. Please add subtitles to other recipes also please

  • @saranyashiyaz8951
    @saranyashiyaz8951 20 วันที่ผ่านมา

    Njan innu new year ayitu undaki noki kollarunnu😍

  • @pranavu.s669
    @pranavu.s669 4 หลายเดือนก่อน

    I have tried with milk fish....so yummy....thanks for the video...❤❤

  • @sheelajoseph5070
    @sheelajoseph5070 ปีที่แล้ว +5

    Looking yummy. Will make tomorrow 👍🙏

  • @amalshap.t4962
    @amalshap.t4962 ปีที่แล้ว +4

    I love this biriyaani.. i made it once and now am going to make it again.. simple but tasty😍

  • @gly2lophilips122
    @gly2lophilips122 2 ปีที่แล้ว +17

    Made twice, both times came out so good and Delish!!!
    And all who tasted, loved it!
    Thank You for sharing!

  • @munnaqrmosa8232
    @munnaqrmosa8232 3 หลายเดือนก่อน +43

    2024 ഒക്ടോബറിൽ കാണുന്നവരുണ്ടോ . ഞാനും ഉണ്ടാക്കി അടിപൊളി ❤

  • @fathimaarimbra6156
    @fathimaarimbra6156 2 ปีที่แล้ว +4

    Njan undakki .onnum parayanilla pwoliyaann.thanks ithaa❤

  • @minijoseph6496
    @minijoseph6496 3 หลายเดือนก่อน

    ഞാനും ഉണ്ടാക്കി, നന്നായിരുന്നു. താങ്ക്സ് dear🎉

  • @geethu7156
    @geethu7156 2 หลายเดือนก่อน

    Ente amma try cheythu.. Super taste aarunnu😘

  • @MohammedSadiq-gk7uw
    @MohammedSadiq-gk7uw 2 ปีที่แล้ว +7

    സൂപ്പർ ബിരിയാണി കാണാൻ തന്നെ ഭംഗിയുണ്ട് സാദിഖ് തൃശ്ശൂര് 😄😄😄😄😄

  • @ummurayyanmon
    @ummurayyanmon 2 ปีที่แล้ว +6

    Masha'Allah adipolli 👌🏻🤤🤤
    Insha'Allah try cheyyum 🤗❣️

  • @ambadibadrirocks9058
    @ambadibadrirocks9058 2 หลายเดือนก่อน

    ഉണ്ടാക്കി super❤️❤️😊

  • @dilshad8569
    @dilshad8569 2 ปีที่แล้ว +4

    Wow 👌👌insha allah aduth thenne try chethu nokkanam 😍👍

  • @sijisunny7944
    @sijisunny7944 5 หลายเดือนก่อน

    Nalla avatharanam thanku so much 🥰

  • @VKS7107
    @VKS7107 7 หลายเดือนก่อน +1

    ഞാൻ ഉണ്ടാക്കി സൂപ്പർ ❤

  • @prazworld5703
    @prazworld5703 8 หลายเดือนก่อน +1

    Adipoli fish biriyani ayirunnu... I tried it today. It came out well.. Thank you so much for sharing this recipe 🎉🎉🎉

  • @Nesrulla
    @Nesrulla ปีที่แล้ว

    എന്നിട്ട് ചിക്കനിൽ നല്ലോണം മിക്സ് ആയോ😂😂❤..യഥായാലും ബിരിയാണി പോളിയായിട്ടോ നല്ല കിടിക്കൻ ടെസ്റ്റ് കിട്ടി

  • @sheethalelizabeth303
    @sheethalelizabeth303 8 หลายเดือนก่อน

    Tried this recipe. It was awesome thank you😊

  • @hadihadi4038
    @hadihadi4038 2 ปีที่แล้ว +2

    Mashallha 👍anu njn inn perunnal spcl ayitt ithayude ee fish biriyani ayirunnu try cheithee 👍👍 oru rakshayum ilatooo spr taste😍😍

  • @farsheenacm
    @farsheenacm หลายเดือนก่อน

    ഞാൻ ഇന്ന് ഇദ് ഉണ്ടാക്കി കയിച് nokeetilla hus വന്നു കഴിക്കട്ടെ കട്ട വെയ്റ്റിംഗ് ലായാണ് ഞാൻ husinte അഭിപ്രായത്തിന്

    • @farsheenacm
      @farsheenacm หลายเดือนก่อน +1

      Hus കഴിച്ചു അടിപൊളിയാണെന്നു പറഞ്ഞു 🫰

  • @eldhocherian-e8t
    @eldhocherian-e8t หลายเดือนก่อน +1

    Super 👍

  • @raheemraheem0172
    @raheemraheem0172 2 ปีที่แล้ว +7

    Try cheyyanam thanks so super

  • @rythm_nayan
    @rythm_nayan ปีที่แล้ว +8

    Thank you for this recipe! Tried it and it was very nice ❤

  • @GeorgeSimon-f1s
    @GeorgeSimon-f1s 9 หลายเดือนก่อน

    Thankyou,I prepared.. Very good

  • @luckystar3404
    @luckystar3404 ปีที่แล้ว +1

    ഞാൻ ഇന്ന് ഉണ്ടാക്കി... നന്നായിട്ടുണ്ട്.. എല്ലാവർക്കും ഇഷ്ടമായി..

  • @SainaNabeel
    @SainaNabeel 9 หลายเดือนก่อน

    Fav channel ❤tried today and was superb tnqu😊

  • @rayyamuhammadmifthah455
    @rayyamuhammadmifthah455 2 ปีที่แล้ว +3

    Ithante chicken 65 rcpe njn try chythu😊. Oru rakshaylla pwoli tast tnku. 😘

  • @uturn8943
    @uturn8943 ปีที่แล้ว +2

    Tried today, very Yummy ....from oman

  • @SandeepSandeep-uf4xh
    @SandeepSandeep-uf4xh 7 หลายเดือนก่อน

    Oru rakshayum illa poli item ♥️

  • @abbasshaikh6887
    @abbasshaikh6887 ปีที่แล้ว +4

    Nalla Biryani I like it

  • @ayaanayman2420
    @ayaanayman2420 2 ปีที่แล้ว +1

    Njn ingneya indakaarullath kannur bakath ingneya indakar tasty aan

  • @jameelasiddiqjammi1232
    @jameelasiddiqjammi1232 4 หลายเดือนก่อน

    MA sha Allah superb

  • @shahnasm3932
    @shahnasm3932 ปีที่แล้ว +2

    Adipwlitto ..tired it tdyy❤

  • @fasalurahimanvp9587
    @fasalurahimanvp9587 16 วันที่ผ่านมา

    Tried very nice

  • @shasnasiyashshasna451
    @shasnasiyashshasna451 ปีที่แล้ว +1

    Try ചെയ്തു.. അടിപൊളി ആണ്

  • @thatsatastybite
    @thatsatastybite ปีที่แล้ว +1

    wow... got to try.. thanks for sharing.. 🧡

  • @ansalasalim5491
    @ansalasalim5491 ปีที่แล้ว +1

    Super tast try cheythu. Video save cheythu😊😊😊

  • @manjumanikandan9162
    @manjumanikandan9162 2 ปีที่แล้ว

    സൂപ്പർ ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഒരു പാട് ഇഷ്ടമായി

  • @mehrabacker2876
    @mehrabacker2876 11 หลายเดือนก่อน

    Hi. Thank you so much. I made this biryani. It was really good and everyone loved it. I never made this much good biriyani ever in my life. The way you made the rice was so good and easy. Thank you

  • @anolinjoseph5258
    @anolinjoseph5258 ปีที่แล้ว +1

    Thank you for the video bcoz I made it for the first time & it came out wonderful👍🏼😇

  • @AdhabiyaSakkeer-ti7jv
    @AdhabiyaSakkeer-ti7jv ปีที่แล้ว

    Njanum try cheithu kollam🤑

  • @jahfarak4227
    @jahfarak4227 ปีที่แล้ว

    നല്ല സിമ്പിൾ ആണ് ഇങ്ങനെ ഉണ്ടാക്കാൻ

  • @salmanibras6188
    @salmanibras6188 4 หลายเดือนก่อน

    Try ചെയ്തു 👌🏻

  • @neethupraveen4581
    @neethupraveen4581 6 หลายเดือนก่อน

    Tried today.. Super 👌

  • @treesatreesa8735
    @treesatreesa8735 2 ปีที่แล้ว +2

    Ningalude speech kelkan nalla Rasm undu

  • @SmilingBeetle-gg1dg
    @SmilingBeetle-gg1dg หลายเดือนก่อน

    സൂപ്പർ അടിപൊളി താങ്ക്യൂ കണ്ണൂർ കിച്ചൻ

  • @vijibhavana
    @vijibhavana 2 ปีที่แล้ว +1

    Adipoli recipe. Thanks dear.👌🥰🥰

  • @kalavirunn1231
    @kalavirunn1231 2 ปีที่แล้ว +3

    58:ചിക്കനിലേക് തേച്ചു പിടിപ്പിക്കാം 😇 എപ്പോഴും ചിക്കന്റെ ഐറ്റം ചെയ്ത് ഇപ്പോൾ എന്ത് ചെയ്താലും ഒരു ചിക്കൻ ടച് ആണല്ലോ 😁

  • @VaheedaK-h8c
    @VaheedaK-h8c 4 หลายเดือนก่อน

    അടിപൊളി ❤

  • @PeruthallurMusthafa
    @PeruthallurMusthafa 4 หลายเดือนก่อน

    Assalamualaikkumethaadipolibiriyani❤❤❤uetha

  • @islamicvoice1862
    @islamicvoice1862 3 หลายเดือนก่อน +5

    മറ്റുള്ളവരുടെ തെറ്റുകൾ കണ്ടുപിടിക്കാൻ എന്താ ഉത്സാഹം 😅 മീൻ എന്ന് പറയേണ്ടത് ചിക്കൻ എന്ന് പറഞ്ഞു അതിന്റെ പിന്നാലെ കുറെ പേർ

  • @fidafathima1324
    @fidafathima1324 7 หลายเดือนก่อน

    Super recipie🎉🎉..i tried😍

  • @dreamriderali7570
    @dreamriderali7570 2 หลายเดือนก่อน

    Simple ❤

  • @najeebaasheem6520
    @najeebaasheem6520 2 ปีที่แล้ว

    Masha allha.nighalude vere oru fish biriyani recipe njn try cheythittund sprrrrrr

  • @GafoorMammu
    @GafoorMammu ปีที่แล้ว

    Sooper ishttamaayi

  • @chira6761
    @chira6761 ปีที่แล้ว

    Sausage biriyani vedio venam pls

  • @dilushama1844
    @dilushama1844 2 ปีที่แล้ว +1

    Woow very nice ..sister ... im follow your recipes ... so yummy .... i cant understand your language ... but .. can fallow ... because im fr sri lanka.... thank you so much ....

  • @vishwanathk9265
    @vishwanathk9265 2 ปีที่แล้ว +2

    My favourite briyan is fish briyan &if.iwent to kerala in kannur I will going to visit bamboo houses

  • @aseenamj7690
    @aseenamj7690 ปีที่แล้ว +3

    We tried it and came out well..thank you for the recipe

  • @gopikavineeth8459
    @gopikavineeth8459 ปีที่แล้ว

    Itha njn pala youtubersntem pareekshichitund but ningle recipyntatra onum nannavarilla❤

  • @ShemeejaShemee
    @ShemeejaShemee 10 หลายเดือนก่อน

    സൂപ്പർ

  • @rizmarimsha9414
    @rizmarimsha9414 2 ปีที่แล้ว +2

    I try this ...it's really😋😋

  • @68236
    @68236 5 หลายเดือนก่อน

    Wow very yummy😇

  • @avrfoodchannel4601
    @avrfoodchannel4601 2 ปีที่แล้ว +269

    പറഞ്ഞു പോയത് തെറ്റിയത് ആയിരിക്കാം ചിക്കൻ അല്ല മീനു ലേക്കാണ് മസാല തേച്ചു പിടിപ്പിക്കുന്നത്

    • @amaldevthiyyan5166
      @amaldevthiyyan5166 2 ปีที่แล้ว +39

      ഉഫ്ഫ്ഫ് അണ്ണൻ മാസ്സ് തന്നെ 😆

    • @dreamsworld3492
      @dreamsworld3492 2 ปีที่แล้ว +3

      😄😄

    • @anoonap6032
      @anoonap6032 2 ปีที่แล้ว +2

      😁😁

    • @vijibhavana
      @vijibhavana 2 ปีที่แล้ว +8

      Cheriya mistake please ignore that. 👍

    • @alavipallimalil2700
      @alavipallimalil2700 ปีที่แล้ว +8

      കാര്യം മനസ്സിലായില്ലേ അതു പോരെ

  • @slimpossible3710
    @slimpossible3710 2 ปีที่แล้ว +1

    Nale friday aayit undakan vijarichirikayayirun sheri fish aan nale appo ithenne👍

  • @bindumenon6278
    @bindumenon6278 7 หลายเดือนก่อน +1

    Pathram ethu brand aanu?

  • @rejiibrahim3771
    @rejiibrahim3771 2 ปีที่แล้ว +2

    MashaAllah❤ super🌹🥀🍁🌷🌸🍀

  • @anuanus2273
    @anuanus2273 ปีที่แล้ว +1

    Kidu👌👌👌