നമസ്കരിക്കാത്തവർക്കുള്ള പരലോക ശിക്ഷ എന്താണ്!? | Sirajul Islam Balussery

แชร์
ฝัง
  • เผยแพร่เมื่อ 25 มิ.ย. 2024
  • Namaskarikkaathavarkkulla Paraloka Shiksha Enthaanu!?
    💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക.👇
    📲 Whatsapp Group 1️⃣
    chat.whatsapp.com/ICB8xRGbTPJ...
    📲 Whatsapp Group 2️⃣
    chat.whatsapp.com/F3JG4QLtVr8...
    _________________________________________
    #Islamic Tips #Islamic Short Video #Shortclips
    #Islamic Knowledge #Speech #Malayalam
    #Malayalam #Islamic #Speech
    #Islamic #Videos
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
    t.me/SirajulIslamKF

ความคิดเห็น • 51

  • @rahmathrahmath12
    @rahmathrahmath12 8 วันที่ผ่านมา +69

    ഇനിയും അറിവ് പറഞ്ഞു തരണം.. ഞാൻ kerala സുന്നി (സമസ്ത )ആരുന്നു ഇപ്പോ അല്ല, ഇപ്പോ ഞാൻ മുസ്ലിം ആണ്... Deen പഠിച്ചു വരുന്നു... ഒരുപാട് അറിവ് പകർന്നു തരണേ 🥹🥹. നിങ്ങളെ video കാണുമ്പോ എന്റെ ഈമാൻ വർധിച്ചു വർധിച്ചു വരുന്നു... 🤲🏽🤲🏽🤲🏽. നിങ്ങളുടെ video എന്നും ഞാൻ കാണാൻ ശ്രമിക്കാറുണ്ട്.. പുതിയ പുതിയ അറിവുകൾ വന്നു ചേരുന്നു.. Alhamdullillah

    • @Getthinksdone
      @Getthinksdone 8 วันที่ผ่านมา +13

      സുഹൃത്തേ വളരെ അധികം ഇഷ്ട്ടപ്പെട്ടു❤❤
      പലരും പറയുന്നധ് ഞാൻ സുന്നി ആയിരുന്നു പക്ഷെ ഇപ്പൊ ഞാൻ ഏറ്റവും നല്ല ആശയം പകർന്നു തരുന്നു മുജാഹിദ് കളിൽ പെട്ടു
      .
      പക്ഷെ നിങ്ങൾ പറഞ്ഞദ് ഞാൻ സുന്നി ആയിരുന്നു ഇപ്പൊ 🗣️🗣️ഞാൻ മുസ്ലിംആണ് 🗣️🗣️ ആ പ്രയോഗം എനിക്ക് ഇഷ്ട്ടപ്പെട്ടു ❤

    • @RinshaFathima-ro4vz
      @RinshaFathima-ro4vz 8 วันที่ผ่านมา +2

      Nanum

    • @abdulrazzak75
      @abdulrazzak75 7 วันที่ผ่านมา +2

      ഞാൻ സമസ്തക്കാരൻ ആയിരുന്നു എന്നാണ് നിങ്ങൾ പറയേണ്ടിയിരുന്നത്

    • @aboottyk3786
      @aboottyk3786 7 วันที่ผ่านมา +1

      njanu

    • @rahmathrahmath12
      @rahmathrahmath12 7 วันที่ผ่านมา

      @@abdulrazzak75 avarayalle sunni nu parayunnea, athkond paranajtha

  • @alameen_7
    @alameen_7 8 วันที่ผ่านมา +25

    നമസ്കാരം നിലനിർത്തുവാൻ അല്ലാഹു എനിക്കും എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ

  • @muhammedc6180
    @muhammedc6180 8 วันที่ผ่านมา +13

    ഉസ്താദിന്റെ വഹ്ലിന്റെ വീഡിയോ കാണാറുണ്ട്. വളരെ ഉപകാരപ്രദം ആണ്... ഒരാൾ coment കണ്ടു ഞാൻ സുന്നി ആണ് ഇപ്പോൾ അല്ല മുസ്ലിം ആണ് എന്ന്.. ഞാൻ സുന്നി മുസ്ലിം ആണ്. ഉസ്താദ്‌ പറഞ്ഞു തരുന്ന കാര്യങ്ങൾ ഹദീസിൽ ഉള്ളവയാണ്.. പെട്ടന്ന് ജീവിതത്തിൽ പകർത്താവുന്ന വിധം മനസിലാ വുന്നുണ്ട്. ഇനിയും പഠിക്കാനും ജീവിതത്തിൽ പകർത്താനും നാഥൻ തുണകട്ടെ ആമീൻ 🤲

  • @SabeenabinthSawad
    @SabeenabinthSawad วันที่ผ่านมา +1

    നമസ്ക്കരിക്കാതെ നടക്കുന്ന ആളുകൾ പിശാചിന്റെ കാലടികളെ പിൻപറ്റാതെ അള്ളാഹുവിന്റെ കല്പനയിലേക്ക് വരാൻ തയ്യാറാവണം അള്ളാഹു നീട്ടിതരണ അവസ്സരം ഉപയോഗപെടുത്തണം.

  • @Mizna-f8p
    @Mizna-f8p 8 วันที่ผ่านมา +5

    ഞാൻ ഇത് ചാനൽ കാണാറുണ്ട് വളരെ ഉപകാരപ്രദം തന്നെ. ഞാൻ മുസ്ലിം ആണ്. Sunni thannebaanu. 100%0Muslimതന്നെ ആണ്..sunni miujahid എന്നൊന്നും muslim enna padathe നിശ്ചയിക്കുന്നില്ല... ആദ്യം തന്നെ 5 നേരം നിസ്കരിക്കാൻ നോക്കണം.. എന്നിട്ടാണ് ബാക്കി..അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @ummukhalid3333
    @ummukhalid3333 8 วันที่ผ่านมา +3

    Jazzakkallahu khairan ❤️

  • @AboobakerT-j8v
    @AboobakerT-j8v 3 วันที่ผ่านมา

    Masha allah

  • @shareefbabu9353
    @shareefbabu9353 8 วันที่ผ่านมา +2

    അൽഹംദുലില്ലാഹ്

  • @mohammedshaheer6595
    @mohammedshaheer6595 4 วันที่ผ่านมา

    ‏بارك الله فيكم

  • @mohammedshaheer6595
    @mohammedshaheer6595 4 วันที่ผ่านมา

    ‏جزاك الله خيرا

  • @rajeenabindseethy66
    @rajeenabindseethy66 8 วันที่ผ่านมา

    بارك الله فيكم
    امين يارب العالمين

  • @MohammedNiyazK.M.niyazz_nichuz
    @MohammedNiyazK.M.niyazz_nichuz 8 วันที่ผ่านมา

    Alhamdhulilla.. masha allah good speech🤲🏼👍🏼

  • @Getthinksdone
    @Getthinksdone 8 วันที่ผ่านมา +6

    സഹോദരാ ആണുങ്ങൾക്ക് തീരെ നിവർത്തി ഇല്ലെങ്കിൽ വീട്ടിൽ നിന്ന് നിസ്കരിക്കാൻ പറ്റുമോ
    ആണുങ്ങൾ വീട്ടിൽ നിസ്കരിക്കുന്നതിന്റെ വിധി എന്താണ്
    തീർച്ചയായും ഉത്തരം പ്രതീക്ഷിക്കുന്നു അൽഹംദുലില്ലാഹ് video ആക്കിയാൽ കുറെ സഹോദരങ്ങൾക്കും ഉപകാരം ആവും

  • @mizriyas6770
    @mizriyas6770 8 วันที่ผ่านมา

    👍

  • @7dx549
    @7dx549 8 วันที่ผ่านมา +1

    Make a video related to Allahuvinde auliyakkal

  • @user-dq4nd3hj7n
    @user-dq4nd3hj7n 7 วันที่ผ่านมา

    Alhamdulilla

  • @rayhan462
    @rayhan462 3 วันที่ผ่านมา +1

    അസ്സലാമു അലൈകും ഉസ്താദേ...
    ഞങ്ങളുടെ പള്ളിയിൽ മക്ഭറയും അതുമായി ബന്ധപെട്ട പ്രാർത്ഥനയും ഉണ്ട്.ആ ആചാരങ്ങൾക് നേതൃത്വം കൊടുക്കുന്ന ഉസ്താദിന്റെ കൂടെ ജമാഅത് ആയി നമസ്കാരിച്ചാൽ നിസ്കാരം ശെരി ആവുമോ???

  • @MullaSidhe-xj8vv
    @MullaSidhe-xj8vv 8 วันที่ผ่านมา

    😭😭😭

  • @abdurahimank.m1404
    @abdurahimank.m1404 7 วันที่ผ่านมา +1

    ജംആക്കി നമസ്കരിക്കാം എപ്പോൾ എന്ന് കൂടി രണ്ടാമത്തെ ചോദ്യത്തിന് ഉത്തരം ആയി പറയാമായിരുന്നു

  • @So_fy_ah_
    @So_fy_ah_ 8 วันที่ผ่านมา +1

    ഉസ്താദ്, ഞാൻ ഇപ്പോൾ നിസ്കാരം നില nirthunnund. മുൻപ് ഉണ്ടായിരുന്നില്ല. അപ്പോൾ എനിക്ക് സുന്നത് നിസ്കാരം നിസ്കരിക്കാമോ.. ളുഹാ.. നിസ്കാരം sweekaryamano..?

    • @muhsinasuneer8424
      @muhsinasuneer8424 8 วันที่ผ่านมา +2

      സുന്നത് നമസ്കാരം വാർഡിപ്പിക്കുക. അത് ഫർസ് ഇൽ വന്ന കുറവുകൾ നിക്കത്തും

  • @yasin_Ko
    @yasin_Ko 8 วันที่ผ่านมา +3

    നമസ്കാരമാർക്ക് നാശം എന്നാണ് പടച്ചോൻ പറഞ്ഞത്......😑 , കാരണം അവരെന്താണ് പറയുന്നതെന്ന് അവരറിയുന്നില്ല.......😥

    • @swabeehsebi7147
      @swabeehsebi7147 7 วันที่ผ่านมา +1

      ആളുകളെ കാണിക്കാൻ വേണ്ടി നമസ്കരിക്കുന്നവർക്ക്

    • @yasin_Ko
      @yasin_Ko 7 วันที่ผ่านมา

      @@swabeehsebi7147 അത് പ്രവാചകൻ പറഞ്ഞത്.....🙌

  • @mohammedthayyib4646
    @mohammedthayyib4646 7 วันที่ผ่านมา +1

    നമസ്ക്കാരം നീചവൃത്തിയും നിഷിദ്ധ കർമ്മവും തടയാൻ വേണ്ടി , അപ്പോൾ ഒരാൾ നമസ്ക്കരിക്കുന്നില്ലെങ്കിൽ ആ വ്യക്തിയുടെ ജീവിതത്തിൽ അത്തരം നിഷിദ്ധ കർമ്മങ്ങൾ ഉണ്ടാവും , അപ്പോൾ ഈ നിഷിദ്ധ കർമ്മങ്ങൾ ചെയ്തു എന്ന കാരണത്താലല്ലേ ആ വ്യക്തിയെ ദൈവം ശിക്ഷിക്കുന്നത് അല്ലാതെ നമസ്ക്കരിക്കാതിരിന്നു എന്നതിനല്ലല്ലോ?

  • @hamsathulanasm3195
    @hamsathulanasm3195 4 วันที่ผ่านมา

    ജോലിയിൽ നിന്ന് വിട്ടു നില്കാൻ പറ്റാത്ത അവസ്ഥ യാണെങ്കിലോ jamum kasarum ആക്കികൂടെ

  • @സഹായി
    @സഹായി 8 วันที่ผ่านมา +3

    ഞാൻ സുന്നി ആയിരുന്നു ഇപ്പോൾ മുസ്ലിമായി ജീവിക്കാൻ ശ്രമിക്കുന്നു

    • @abdu_9696
      @abdu_9696 3 วันที่ผ่านมา

      നീ നരകത്തിലെ വിറകു കൊള്ളിയാവും

  • @സഹായി
    @സഹായി 8 วันที่ผ่านมา +1

    ഞാൻ പ്രവാസി ആണ് പരമാവധി ശ്രമിക്കാറുണ്ട് നിസ്കരിക്കാൻ