പിണങ്ങി നിന്ന കൊമ്പനെ കരക്ക്കയറ്റി പാപ്പാൻ ഒറ്റയാൻ സജി / guruvayoor balram / kerala elephantvideo

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024
  • guruvayoor anakotta,guruvayoor punnathur kotta,aanakotta,punnthoor kotta,anakotta,guruvayoor valiya keshavan,guruvayooor temple elephant,punnathorkotta,elephants in anakotta,aanakal,punnathurkotta,valiya keshavan elephant,elephants in punnathur kotta,kerala elephants,indresan elephant,famous elephants in kerala,temple elephant,elephants in malayalam,elephant camp

ความคิดเห็น • 46

  • @maheshwarikb4571
    @maheshwarikb4571 ปีที่แล้ว +19

    എന്തു കനമുള്ള ചങ്ങലയാണ്😢 അതെന്തു ബുദ്ധിമുട്ട് സഹിക്കുന്നുണ്ട് നടക്കുമ്പോൾ ............😢😢

  • @bincymathew-v1s
    @bincymathew-v1s ปีที่แล้ว +16

    അതിന്റെ വയർ എല്ലാം ഒട്ടികിടക്കുന്നു, പാവം വിശന്നിട്ടു ആവും 😔😔

  • @tharac5822
    @tharac5822 ปีที่แล้ว +10

    ഇന്നത്തെ ലൈകും കൈയടിയും നമ്മുടെ ഈ കൊമ്പന്.. ആനയുടെ ക്ഷമയെ പരീക്ഷിക്കുന്നതിന് വിപരീത മായി ആന, പാപ്പാൻമാരുടെ ക്ഷമയെ പരീക്ഷിച്ചില്ലേ... വല്ലപ്പോഴും അവർക്കും,ഒരപ കടവുമില്ലാതെ, പാപ്പാന്മാരുടെ ക്ഷമയെ പരീക്ഷിക്കനൊരു അവസരം ഇതുപോലെ വീണുകിട്ടട്ടെ.......

    • @bincymathew-v1s
      @bincymathew-v1s ปีที่แล้ว

      അവർ മറ്റുള്ളവരുടെ മുൻപിൽ ക്ഷെമ കാണിക്കും, അതിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കിയത് കൊണ്ട് അല്ലെ മാറിപോയത്, അവർ തക്കം കിട്ടിയാൽ നന്നായി ഉപദ്രവിക്കും അതിനെ

  • @shylajaprabha358
    @shylajaprabha358 ปีที่แล้ว +3

    ഭയന്ന് അത് വാല് പൊക്കുന്നു ..എന്തൊരു ക്രൂര തയാണ് ഇമിണ്ടാപ്രാണികൾ അനുഭവിക്കുന്നത് ... വയറൊട്ടി കിടക്കുന്നു.... പാപ്പാന്റെ സ്വരം കേൾക്കുമ്പൊ തന്നെ ഭയക്കുന്നു..... ഭരവാനേ അങ്ങ് ഇതൊന്നും കാണുന്നില്ലെ ....

  • @balan8640
    @balan8640 ปีที่แล้ว +1

    Edhu mothalu veereya cheto....😊😊😊😊😊enu parayadhea parayum e chekkan😊😊😊😊😊😊😊😊😊😊😊😊😊😊

    • @balan8640
      @balan8640 ปีที่แล้ว

      🙏🙏🙏🙏👍👍👍👍

  • @balan8640
    @balan8640 ปีที่แล้ว

    Yevananu kanatea erata changan kootu dhamuvoom pine vellam chorathila😊😊😊😊😊😊😊😊😊😊😊😊😊

  • @gourikrishna4947
    @gourikrishna4947 5 หลายเดือนก่อน

    കേറിയിട്ട് വീണ്ടും ഇറങ്ങി പോയത് തല്ലു പേടിച്ചിട്ടാണ് 😁

  • @balan8640
    @balan8640 ปีที่แล้ว +1

    Evanaru vellathil eragininu samaram cheyyan adumadea indrante kotaya adhavan arkoom vitukodkoola adhavante masterpiza adhoomel thotulla kalli venada adhuveenda.... Adhuveenda.......😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @bincymathew-v1s
    @bincymathew-v1s ปีที่แล้ว +4

    പാവം അതിനു അത്ര ബുദ്ധിമുട്ട് ഉണ്ടാവും. മനുഷ്യൻ എന്തിനാണ് ഇത്ര ക്രൂരത കാട്ടുന്നത് മിണ്ടപ്രാണികളോട് പാവം 😔😔😔. എങ്ങനെ എങ്കിലും കുറച്ചു നേരം ആശ്വാസം കിട്ടാൻ ആവും വെള്ളത്തിൽ ഇറങ്ങി നിക്കുന്നത് 😔😔😔എന്തൊരു വിധി ആണ് ദൈവമേ ആ പാവങ്ങളുടെ 😔😔😔

  • @deepakdeepak.k16
    @deepakdeepak.k16 ปีที่แล้ว +1

    ഇവനല്ല, ഇവന്റെ അപ്പൂപ്പന്റെ വരെ തളച്ചതാ സജിയേട്ടൻ 🔥

    • @AshuR-me8ie
      @AshuR-me8ie 4 หลายเดือนก่อน

      Enthu kujiyettan . Inganeyano oru mindapraniye kondu nadakkunnathu .

    • @deepakdeepak.k16
      @deepakdeepak.k16 4 หลายเดือนก่อน

      @@AshuR-me8ie നിങ്ങടെ നാട്ടിൽ പിന്നെ ചുമന്നോണ്ടാണോ നടക്കുന്നത്?
      പട്ടിയെ ചങ്ങലക്കിടുന്നു, പശുവിനെ കെട്ടിയിട്ട് അതിന്റെ കുട്ടിക്ക് കൊടുക്കേണ്ട പാൽ എടുത്ത് കുടിക്കുന്നു. അസംഖ്യം മൃഗങ്ങളെയും പക്ഷികളെയും കൊന്നു തിന്നുന്നു, ഇതിനൊന്നും ഇല്ലാത്ത കുഴപ്പം ഈ ജീവിയുടെ കാര്യത്തിൽ മാത്രമെന്താ Kushu ചേച്ചി. അവറ്റക്ക് ഇതു നേരവും കഷ്ടപ്പെട്ട് ആഹാരം തെണ്ടിച്ചുണ്ടാക്കി കൊടുക്കുകയും, കുളിപ്പിക്കുകയും, marunnu കൊടുക്കുകയും ഓംകെ ചെയ്തിട്ട് തന്നെയാ കൊണ്ട് നടക്കുന്നത്. കട്ടിൽ ഇവറ്റകൾ പെരുകിയിട്ട് നാടിറങ്ങി വന്നു മനുഷ്യനും, ആനക്കും തന്നെ എത്ര അപകടങ്ങൾ ഉണ്ടാക്കുന്നു? അപ്പോഴൊന്നും നിങ്ങക്ക് പ്രശ്നമില്ലല്ലോ... ഇത്‌ വല്ലാത്തൊരു തരം രോഗമാണ്.

  • @aleenakrishna3204
    @aleenakrishna3204 ปีที่แล้ว +1

    ഭക്ഷണം പോലും കൊടുക്കുന്നില്ല. പാവം എങ്ങനെ എങ്കിലും രക്ഷ പെടാൻ കഴിയുമോ എന്ന് നോക്കുന്നു...എത്ര ക്രൂരത അനുഭവിച്ച് കാണും

    • @AshuR-me8ie
      @AshuR-me8ie 4 หลายเดือนก่อน

      Sariya .

  • @balan8640
    @balan8640 ปีที่แล้ว +1

    Edipo paniniru thaliyanea enuparanja poleayayi chekkananel palamkulogiyaloom kellan kulungela enuparanja nilpa😊😊😊😊😊😊😊😊😊😊😊😊😊

  • @shajikk9685
    @shajikk9685 ปีที่แล้ว +1

    ലെ ആനക്കുട്ടി. കട്ടൻ ബീടീടെ നാറ്റം കാരണം ഒണക്ക പാപ്പാന്റടുത്തേക്ക് പോകാൻ തോന്നുന്നില്ല 😮😮😮

    • @AshuR-me8ie
      @AshuR-me8ie 4 หลายเดือนก่อน

      Athe . Avante beedi vali kandille vellathil ninnu .

  • @vyshakhkpurakal8908
    @vyshakhkpurakal8908 ปีที่แล้ว +2

    🥰🥰🥰🥰..
    Bro ക്ക് എങ്കിലും ഒന്ന് പറഞ്ഞു കൂടേയിരുന്നോ ആ കൊച്ചിനോടും അമ്മയോടും.... എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞിട്ട് പറഞ്ഞിട്ട് കാര്യമില്ല. അതും പിണങ്ങി വരുകയാണ്

    • @shibinsreekuttan
      @shibinsreekuttan  ปีที่แล้ว

      😍

    • @balan8640
      @balan8640 ปีที่แล้ว

      Ara edhu inrappanano😊😊😊😊😊😊😊😊😊😊😊😊😊😊adhu indrante avagashma adharkoomnavan vitu kodukkathila😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @sheensheen1069
    @sheensheen1069 ปีที่แล้ว

    Athinu vayya

  • @sunilachari2945
    @sunilachari2945 ปีที่แล้ว

    പാവംആനക്ക് ഭക്ഷണം കൊടു. ക്കുന്നില്ല അതിന്റെ ശരീരം കാണുമ്പോൾ അറിയാം

  • @AshuR-me8ie
    @AshuR-me8ie 4 หลายเดือนก่อน

    Nasichavane ni athine othiri adichu kanum . Athu pedichitta avide nilkkunnathu . Enthu mathram krurathaya aanagal anufavikkunnathu

  • @revathymohan9655
    @revathymohan9655 ปีที่แล้ว

    Balram sheenichu food kodukunillae

  • @sujanair7812
    @sujanair7812 ปีที่แล้ว +4

    ഈ ആനക്ക് ആഹാരം നന്നായി കൊടുക്കാറില്ല വല്ലാതെ ക്ഷീണിച്ചിരിക്കുന്നു.ഇനിയും അവന്മാരിട്ട് നല്ല അടിയും കൊടുക്കും.

  • @balan8640
    @balan8640 ปีที่แล้ว

    Porathadhinu kalakantea jeshtante peroom

  • @sree6541
    @sree6541 6 หลายเดือนก่อน

    അതിന് വല്ലതും കഴിക്കാൻ കൊടുക്ക് പാവം

  • @ragamsatheesh1824
    @ragamsatheesh1824 ปีที่แล้ว

    ആന യ്ക്ക് ഭക്ഷണം കൊടുക്കുന്നില്ല.പാവത്തിന് നല്ല ക്ഷീണം 😢😢

  • @subeeshsubi6443
    @subeeshsubi6443 ปีที่แล้ว

    അവന്റെ കാലങ്ങൾ ആയിട്ടുള്ള ചടകാരൻ മാറിയോ

  • @shylockisthere
    @shylockisthere ปีที่แล้ว

    ഏതാ ആന

  • @usercj15
    @usercj15 ปีที่แล้ว

    It needs food ..pavam . Looking malnourished

  • @ambiliammu442
    @ambiliammu442 4 หลายเดือนก่อน

    ആനയോ,പശുവോ😂😂😂പാവം അതിന് വിശനനിടട അതിൻറവയറ് കിടക്കുന്ന ത് കഷ്ടം

  • @revathymohan9655
    @revathymohan9655 ปีที่แล้ว

    Pedichu pinange poyata

  • @AshuR-me8ie
    @AshuR-me8ie 4 หลายเดือนก่อน

    Aa changala...ninte kalil kettado dhushta . Aana pinangi ninnathalla . Aa rashasante krurathayil ninnu rashapedan pattumonnu nokkiyatha . Athine kandal ariyam . Avide nilkkunna manushyarkku aa pappanodu onnum parayathe kuntham vizhungiya pole enthu kazhchaya kanunne . Kashtam . Alpam manasashiyode perumaranam .plz .

  • @UnniTm-h5q
    @UnniTm-h5q ปีที่แล้ว +1

    😂😂😂

  • @shylajaprabha358
    @shylajaprabha358 ปีที่แล้ว

    കഷ്ടം ..