ബാറ്റിംഗിന് ഇറങ്ങിയാൽ നമ്മുടെ ദ്രാവിഡിനെ പോലെ ഒരേ നിൽപ്പാണ് ഔട്ട് ആക്കാൻ വല്യ ബുദ്ധിമുട്ടാണ് ക്ലാസ്സിക് ഡ്രൈവുകൾ ഒപ്പം പവർഹിറ്റും. നിർണായക ഘട്ടങ്ങളിൽ വിക്കറ്റുകൾ നേടിയിരുന്നു. ♥️
Usually players lost their prime form at the last phase of their Career,,but King Jacques Kallis in between his 130th and 156th Test match- 14 Hundreds in just 26 Test matches 🔥🔥🔥
South Africa ke 2 top class all rounders undayirnu Batting All-rounders aaye Jack Kallis . Bowling all rounder Shaun Pollock Sherikum underrated Pollock aane 800 + international wickets 7000 + runs Bowling avg less than 25 in both Odi and test.... Best opening bowler of his generation Pinne battingil 26+ and 30+ avg in odis and tests... Best lower order batsman especially No 7/8/9 positionil Kallis inde pakuthi polum aarum charcha chiyathe oru star
ടെസ്റ്റിൽ ആണേൽ ഓരോ മാച്ചിലും 3+ വിക്കറ്റ് എടുക്കുന്ന സഹീറും 1+ വിക്കറ്റ് മാത്രം ഇടുന്നുന്ന കാലിസും തുല്യമോ. നല്ല ബെസ്റ്റ് കോമഡി 😂. ഏകദിനത്തിൽ ആണേൽ കാലിസിനു ഒരു മാച്ചിൽ 1 വിക്കറ്റ് വച് നേടാൻ ഉള്ള കാപാസിറ്റിയും ഇല്ല 😂. ഇയാളാണോ സഹീറിനു തുല്യം. കളി ഒന്നും കണ്ടിട്ടില്ല എന്ന് മനസിലായി 😅 പിന്നെ ബാറ്റിംഗിൽ സച്ചിനൊക്കെ bradman കഴിഞ്ഞാൽ സെക്കന്റ് ബെസ്റ്റ് എന്ന് പറയുന്ന പ്ലയെർ ആണ് കാലിസിനെ ഒന്നും അങ്ങനെ ഒരു ക്രിക്കറ്റ് എക്സ്പിറ്റെസും പറയാറില്ല. സച്ചിന്റെ കാര്യം ആണേൽ ബെസ്റ്റ് ക്രിക്കറ്റ്റേഴ്സ് ലിസ്റ്റിൽ espn top 5 ൽ ഉൾപെടുത്തിയിരുന്നു. കല്ലിസിനെ ഒന്നും ടോപ് 25 ലിസ്റ്റിൽ പോലും ഉൾകൊള്ളിച്ചിട്ടില്ല 😂😌 കാലിസ് ഒരു ഇതിഹാസം തന്നെ ആണ് പക്ഷെ സച്ചിന്റെ ബാറ്റിംഗിനോടും സഹീറിന്റെ ബൗളിംഗിനോടും ഒരു താരതമ്യം ചെയുന്നത് ഒക്കെ കോമഡി ആണ്
ബൗളിംഗിൽ Zak ൻ്റെ അത്ര മികവ് ഇല്ലാ എന്നത് അംഗീകരിക്കുന്നു... പക്ഷേ ബാറ്റിംഗ് ചുമ്മാ🔥🔥🔥... All Time Top 10 Test cricketers എടുത്താൽ അതിൽ Kallis ഉണ്ടാവും എന്നതിൽ തർക്കമില്ല... ടെസ്റ്റിൽ Allmost സച്ചിൻ്റെ അതേ ട്രാക്ക് റെക്കോർഡ് തന്നെയാണ് കല്ലിസിനുള്ളത്. (Check Status)*. World ക്രിക്കറ്റിൽ സച്ചിനെ പോലൊരാൾ ഇല്ല എന്നതാണ് സത്യം. അതുപോലെതന്നെ കല്ലിസിനെ പോലൊരാൾ ഇല്ല എന്നതും സത്യമാണ്!. 11000+ Runs and 250+ Wickets in Both Test n ODI🔥🔥🔥
@@ThugsBroois ബാറ്റിംഗ് കൊണ്ട് സച്ചിൻ ലെവലോ 😌alrounder എന്നാ നിലയിൽ കിടു ആണ്. അത്രേ ഒള്ളൂ. ബാട്ട്സ്മാൻ എന്നാ നിലയിൽ സച്ചിനോട് ഒന്നും വച് നോക്കാൻ ഇല്ല. All ടൈം ടെസ്റ്റ് & odi ഡ്രീം 11 ഇടുമ്പോൾ എല്ലാത്തിലും സച്ചിൻ വരും. കാലിസ് ഒന്നിലും വരില്ല. ESPNcrickinfo Wisden list ഒക്കെ ചുമ്മാ നോക്കിയാൽ മനസിലാവും
@@jishnup4065 @jishnup4065 ബാറ്റിങ്ങിൽ സച്ചിൻ്റെ ലെവലോ എന്ന് കളിയക്കണ്ടാ!.. ഒരു പക്ഷെ ടെസ്റ്റിൽ സച്ചിൻ്റെ അത്ര കളികൾ കളിച്ചിരുന്നേൽ അദ്ദേഹത്തിൻ്റെ റെക്കോർഡുകൾ തകർക്കാൻ കഴിയാവുന്ന കളിക്കാരൻ ആയിരുന്നു കല്ലിസ് ... 2000 - 2010 കാലഘട്ടത്തിൽ സ്ഥിരമായി ക്രിക്കറ്റ് Follow ചെയ്തിരുന്ന ആൾക്കാർക്ക് കല്ലിസിൻ്റെ റേഞ്ച് എന്താണെന്ന് മനസ്സിലാവും. Most Player of the Match Award in Test Cricket Second Most Centuries in test cricket Third Highest Runs Scorer in Test Cricket History Hundreds in 5 Consecutive Matches (5 Test) Again Hundreds in 3 Consecutive Matches Pinne ESPN Cricinfo Wisden List ICC Ranking Based ആണെന്ന് ഓർക്കണം!. ICC Ranking Rating മോശം എന്നല്ല അർഥം എങ്കിലും നിലവിലെ ODI No. Batsman Babar Azam ആണ്. (Use Logic). Sachin is Legend!. അതിൽ നോ Doubt!. But Testil അദ്ദേഹത്തിന് കടുത്ത എതിരാളികൾ ആയിരുന്നു Ricky Ponting & Jacques Kallis എന്നതിൽ അക്കാലയാളവിൽ കളി കണ്ടവർക്ക് സംശയം ഉണ്ടാവാൻ വഴിയില്ല!...
കളി കാണാൻ തുടങ്ങിയ അന്ന് മുതൽ ഇഷ്ടം തോന്നിയ കളിക്കാരിൽ ഒരാൾ ❤❤❤❤
"ലൊകം കണ്ട ഏറ്റവും മികച്ച All Rounder 🙂
ഏതൊരു ടീമും കൊതിക്കും ഇതു പോലുള്ള ഓൾറൗണ്ടർ...
Real Goat❤complete package of cricket 🎉
90s kids favorite player 👑👑👑👑
Without Kallis, there is no World 11
GOAT ALLROUNDER🐐
ബാറ്റിംഗിന് ഇറങ്ങിയാൽ നമ്മുടെ ദ്രാവിഡിനെ പോലെ ഒരേ നിൽപ്പാണ് ഔട്ട് ആക്കാൻ വല്യ ബുദ്ധിമുട്ടാണ് ക്ലാസ്സിക് ഡ്രൈവുകൾ ഒപ്പം പവർഹിറ്റും. നിർണായക ഘട്ടങ്ങളിൽ വിക്കറ്റുകൾ നേടിയിരുന്നു. ♥️
കാലിസിന്റ ബൌളിംഗ് സ്റ്റൈൽ അടിപൊളി ആണ് ❤❤❤❤
Kallis ❤❤
Out ആക്കാൻ ഇത്രയും പാടുള്ള കളിക്കാരൻ വേറെയില്ല, എക്കാലത്തെയും മികച്ച cricketers ഇൽ ഒരാൾ.
സത്യം
ശെരി 🥰
ഞാൻ ഒരുപാട് ഞെട്ടിയിട്ടുണ്ട് ഇങ്ങനെ ഉള്ള body vech ഇങ്ങനെ ഒക്കെ bat and ball ചെയ്യാൻ aakumonnn... World class allrounder...
@@amaldasms7996 athum ee vannam vechu slip nnu okke ulla diving catches 🔥
GOAT - Kallis ❤🔥
Kallisine പോലെ ഒരു All Rounder Indian Teaminu കിട്ടിയിരുന്നെങ്കിൽ എത്രെയോ കളികൾ ജയിക്കാമായിരുന്നു 😓😓😓
undayitt s.a potti 😂
kapildev polulla allrounder ullond indiaykk cup kitti pinnentina kalis
Kallis ആരും പറയാത്ത WARRIOR .........
Usually players lost their prime form at the last phase of their Career,,but King Jacques Kallis in between his 130th and 156th Test match- 14 Hundreds in just 26 Test matches 🔥🔥🔥
Goat kallis, there may be another sachin but there will never be another j kallis
ക്ലൂസ്‌നർ കാലിസ് ഹാൻസി പോളൊക്ക് ഓൾറൗണ്ടർ മാരുടെ ഒരു നിര
The 3D player🎉
Dream player
The god of all rounders 🔥
കിടു 🔥പ്ലയെർ ആയിരുന്നു
ഒരുപാട് ഇഷ്ടം ഉള്ള കളിക്കാരൻ ഇന്ത്യ ക്കെതിരെ എന്നും ഫോം ആയിരിക്കും 🥰
The Real God of Cricket❤
He cannot be described as one among the greatest players in the world
HE IS THE GREATEST PLAYER TO HAVE PLAYED THE GAME!!!!
1.KAPIL DEV
2.JACK KALLIS
3. YUVRAJ SINGH
ALL TIME FAVOURITE CRICKETERS❤️🙏
The GOAT cricketer 🔥
Un sung Hearo of Cricket History💐
ജാക് കാലിസ്
ലാൻസ് ക്ലുസ്‌നർ
ഷോൺ പൊള്ളോക്ക്
All time greatest.. Goat❤
My favorite ❤
The best all rounder in cricket ❤️
ഏറ്റവും നല്ല ഒരു കളിക്കാരൻ
J kallis great sa allrounder ❤❤❤
*ലോകത്തെ ഏറ്റവു മികച്ച ഓൾ റൗണ്ടർ 🔥എല്ലാ ഫോർമാറ്റ്ലിം ❤❤❤❤❤❤❤❤❤live കാണാൻ സാധിച്ചു ഈ മനുഷ്യന്റെ പ്രകടണം ❤*
ഫസ്റ് ഓവർ ബോളും ചെയ്യും ഓപ്പണിംഗ് ഇറങ്ങുകയേം ചെയ്യും
Batting all-rounder.
South Africa ke 2 top class all rounders undayirnu
Batting All-rounders aaye Jack Kallis
.
Bowling all rounder Shaun Pollock
Sherikum underrated Pollock aane 800 + international wickets 7000 + runs
Bowling avg less than 25 in both Odi and test.... Best opening bowler of his generation
Pinne battingil 26+ and 30+ avg in odis and tests... Best lower order batsman especially No 7/8/9 positionil
Kallis inde pakuthi polum aarum charcha chiyathe oru star
Most favourite player for me . Best cricketer ever 🐐
The Real GOAT❤
King Kalis❤#3#
പണ്ടേ കളി കണ്ട് ഫാൻ ആയതാണ്
ശ്രീശാന്ത് എറിഞ്ഞ ബൗൺസർ 💥
തൊട്ടടുത്ത കളി പരിക്ക് വെച്ച് 2 ഇന്നിംഗ്സിലും century. Kallis 🔥
Kallis ❣️
Klass batsman
Pollock, kallis ❤
Nice.bro❤🎉❤
eth format aayalum consistent in all depts..the best all-rounder in world cricket.
More over A Gentleman of the game
DO A VIDEO ON LANCE KLUSENER , ANOTHER GOAT
ജൂനിയർ മാൻഡ്രക്ക് സിനിമയിലെ വില്ലന്റെ face കട്ട് ഉണ്ട് kalissinu
Footwork സൂപ്പർ
Jk❤
സാറെ.. എന്നാലും Lance Klusener നെ മറന്നോ 😢.. പൊരുതി വീണ പോരാളി.. 🙏🏼
G.O.A.T❤
ദ്രാവിഡ് ൻറെ റേഞ്ചിൽ ഉള്ള ബാറ്റ്സ്മാൻ
സൗത്താഫ്രിക്ക എന്ന് കേട്ടാൽ ആർക്കും അറിയാവുന്ന ഒരു പേര് ❤❤
No 1 allrounder
Garfield St Aubrun Sobers (Garry sobers) ne patti video cheyyamo.
ഒരു മൊതല് ആയിരുന്നു...
ഒരു കാലത്ത് ഓസ്ട്രേലിയക്കാൾ കൂടുതൽ ആൾറൗണ്ടർമാർ sa ആയിരുന്നു ❤
Kallis 🤍
ᴇɴᴛʜᴇ ᴀɴɪyᴀɴᴜ ᴇᴛᴛᴀᴠᴜᴍ ❤ ᴜʟʟᴀ ᴩʟᴀyᴇʀ...ᴊᴋ.3 ❤
Kallis നെ പുറത്താക്കിയ sreeshanth ന്റെ ആ ball ഇപ്പോഴും ഓർമയുണ്ട്...
Kalisne out akkan bayngra budhimuttu ayirunnu
ബെസ്റ്റ് aall rounder
1999 സെമി ഫൈനലിൽ ഇവന്റെ കൊട്ടു കാരണം കളി തോറ്റത്
ആയാൽ നല്ല കളിക്കാരൻ
Sachin kotti തോപ്പിച്ചപോലെ vannittilla
selfish aanu eyalde main
അത് മാച്ച് ആകെ kallis ആണ് അടിച്ചത് 😂😂 തോറ്റത് അടിക്കാത്തവരും donaldum കാരണം
Eyal ennum indiaku bheeshani ayirunnu
Sathyam motham randu team , ennittum oru World Cup nedaan kazhinjilla!😂
ടെസ്റ്റിൽ ആണേൽ ഓരോ മാച്ചിലും 3+ വിക്കറ്റ് എടുക്കുന്ന സഹീറും 1+ വിക്കറ്റ് മാത്രം ഇടുന്നുന്ന കാലിസും തുല്യമോ. നല്ല ബെസ്റ്റ് കോമഡി 😂. ഏകദിനത്തിൽ ആണേൽ കാലിസിനു ഒരു മാച്ചിൽ 1 വിക്കറ്റ് വച് നേടാൻ ഉള്ള കാപാസിറ്റിയും ഇല്ല 😂. ഇയാളാണോ സഹീറിനു തുല്യം. കളി ഒന്നും കണ്ടിട്ടില്ല എന്ന് മനസിലായി 😅
പിന്നെ ബാറ്റിംഗിൽ സച്ചിനൊക്കെ bradman കഴിഞ്ഞാൽ സെക്കന്റ് ബെസ്റ്റ് എന്ന് പറയുന്ന പ്ലയെർ ആണ് കാലിസിനെ ഒന്നും അങ്ങനെ ഒരു ക്രിക്കറ്റ് എക്സ്പിറ്റെസും പറയാറില്ല.
സച്ചിന്റെ കാര്യം ആണേൽ ബെസ്റ്റ് ക്രിക്കറ്റ്റേഴ്സ് ലിസ്റ്റിൽ espn top 5 ൽ ഉൾപെടുത്തിയിരുന്നു. കല്ലിസിനെ ഒന്നും ടോപ് 25 ലിസ്റ്റിൽ പോലും ഉൾകൊള്ളിച്ചിട്ടില്ല 😂😌
കാലിസ് ഒരു ഇതിഹാസം തന്നെ ആണ് പക്ഷെ സച്ചിന്റെ ബാറ്റിംഗിനോടും സഹീറിന്റെ ബൗളിംഗിനോടും ഒരു താരതമ്യം ചെയുന്നത് ഒക്കെ കോമഡി ആണ്
അയാൾ ഒരു all roundee ആണ് അതാണ് അയാളുടെ കഴിവ്
@@leo-messi61 അയാൾ നല്ല ഒരു ആൾറൗണ്ടർ അല്ല എന്ന് ആരും പറഞ്ഞിട്ട് ഇല്ലല്ലോ
ബൗളിംഗിൽ Zak ൻ്റെ അത്ര മികവ് ഇല്ലാ എന്നത് അംഗീകരിക്കുന്നു... പക്ഷേ ബാറ്റിംഗ് ചുമ്മാ🔥🔥🔥...
All Time Top 10 Test cricketers എടുത്താൽ അതിൽ Kallis ഉണ്ടാവും എന്നതിൽ തർക്കമില്ല...
ടെസ്റ്റിൽ Allmost സച്ചിൻ്റെ അതേ ട്രാക്ക് റെക്കോർഡ് തന്നെയാണ് കല്ലിസിനുള്ളത്. (Check Status)*.
World ക്രിക്കറ്റിൽ സച്ചിനെ പോലൊരാൾ ഇല്ല എന്നതാണ് സത്യം.
അതുപോലെതന്നെ കല്ലിസിനെ പോലൊരാൾ ഇല്ല എന്നതും സത്യമാണ്!.
11000+ Runs and 250+ Wickets in Both Test n ODI🔥🔥🔥
@@ThugsBroois ബാറ്റിംഗ് കൊണ്ട് സച്ചിൻ ലെവലോ 😌alrounder എന്നാ നിലയിൽ കിടു ആണ്. അത്രേ ഒള്ളൂ. ബാട്ട്സ്മാൻ എന്നാ നിലയിൽ സച്ചിനോട് ഒന്നും വച് നോക്കാൻ ഇല്ല. All ടൈം ടെസ്റ്റ് & odi ഡ്രീം 11 ഇടുമ്പോൾ എല്ലാത്തിലും സച്ചിൻ വരും. കാലിസ് ഒന്നിലും വരില്ല. ESPNcrickinfo Wisden list ഒക്കെ ചുമ്മാ നോക്കിയാൽ മനസിലാവും
@@jishnup4065 @jishnup4065 ബാറ്റിങ്ങിൽ സച്ചിൻ്റെ ലെവലോ എന്ന് കളിയക്കണ്ടാ!.. ഒരു പക്ഷെ ടെസ്റ്റിൽ സച്ചിൻ്റെ അത്ര കളികൾ കളിച്ചിരുന്നേൽ അദ്ദേഹത്തിൻ്റെ റെക്കോർഡുകൾ തകർക്കാൻ കഴിയാവുന്ന കളിക്കാരൻ ആയിരുന്നു കല്ലിസ് ...
2000 - 2010 കാലഘട്ടത്തിൽ സ്ഥിരമായി ക്രിക്കറ്റ് Follow ചെയ്തിരുന്ന ആൾക്കാർക്ക് കല്ലിസിൻ്റെ റേഞ്ച് എന്താണെന്ന് മനസ്സിലാവും.
Most Player of the Match Award in Test Cricket
Second Most Centuries in test cricket
Third Highest Runs Scorer in Test Cricket History
Hundreds in 5 Consecutive Matches (5 Test)
Again Hundreds in 3 Consecutive Matches
Pinne ESPN Cricinfo Wisden List ICC Ranking Based ആണെന്ന് ഓർക്കണം!.
ICC Ranking Rating മോശം എന്നല്ല അർഥം എങ്കിലും നിലവിലെ ODI No. Batsman Babar Azam ആണ്. (Use Logic).
Sachin is Legend!. അതിൽ നോ Doubt!. But Testil അദ്ദേഹത്തിന് കടുത്ത എതിരാളികൾ ആയിരുന്നു Ricky Ponting & Jacques Kallis എന്നതിൽ അക്കാലയാളവിൽ കളി കണ്ടവർക്ക് സംശയം ഉണ്ടാവാൻ വഴിയില്ല!...
Onnu podo...163 testsil ,250 wickets anno zaheer khanu thulyam???
One dayil iylde batting teaminu badhyatha aayrnnu
ദക്ഷിണാഫ്രിക്ക ആകെ ജയിച്ചത് ഒരു Champions Trophy മാത്രം ആണ്. .. 98ഇൽ അത് 2011 ഇന്ത്യ wc ജയിച്ച പോലെ അല്ല. .. Kallis സിംഗിൾ handedly വിജയിപ്പിച്ചത് ആണ്
Selfish selfish player
തോറ്റുപോയത് ശ്രീയോട് മാത്രം ❤
അതിന് മുന്നത്തെ കളിയിൽ 201*
അത് കഴിഞ്ഞ് ഉള്ള കളിയിൽ 161, 109*
രണ്ടിലും ശ്രീ ഉണ്ടായിരുന്നു
@@pranavav5802 aake oru thavana out akki 😂 ayinanu.
Shree😂😂😂
വളരെ മോശം മനുഷ്യൻ -
നിങ്ങൾ നല്ലവനോ എന്ന് നിങ്ങൾ മനസ്സാക്ഷിയോട് ചോദിച്ചു നോക്കൂ..... പാപം ചെയ്യാത്തവർ കല്ലെറിയട്ടെ പാപം ചെയ്തവർ ചൊറി കുത്തി ഇരിക്കുക😀😀😀😀😀😀😀
𝐉𝐚𝐜𝐪𝐮𝐞𝐬 𝐇𝐞𝐧𝐫𝐲 𝐊𝐚𝐥𝐥𝐢𝐬📈
*ലോകത്തെ ഏറ്റവു മികച്ച ഓൾ റൗണ്ടർ 🔥എല്ലാ ഫോർമാറ്റ്ലിം ❤❤❤❤❤❤❤❤❤live കാണാൻ സാധിച്ചു ഈ മനുഷ്യന്റെ പ്രകടണം ❤*
Kallis❤🔥