Sathish nair swamy യെ എനിക്കറിയാം. ഞാൻ shapur ഉള്ള saptagiri സ്കൂളിൽ 1991 ൽ teacher ആയിരുന്ന കാലത്ത് ഇദ്ദേഹത്തെ അറിയാം. അന്ന് ഇദ്ദേഹം പെരിയ സ്വാമി ആയിരുന്നു. ഇദ്ദേഹത്തിന്റെ മകൾ സവിതയെ ഞാൻ saptagiri സ്കൂളിൽ പഠിപ്പിച്ചിട്ടുണ്ട്. സതീഷ് നായർ അന്ന് പാൽമാകൂളിൽ ആയിരുന്നു താമസിച്ചിരുന്നത്.. ഇപ്പോൾ കണ്ടിട്ട് 35 വർഷം ആയി. അവിടെ പാൽമാകൂളിൽ ഉള്ള CEAT Tyre കമ്പനിയിൽ ഇദ്ദേഹം contractor ആയിരുന്നു ഇദ്ദേഹത്തിന് അന്ന് ഒരു മഹിന്ദ്രയുടെ ഒരു ജീപ്പ് ഉള്ളതായി ഓർക്കുന്നു ഇദ്ദേഹത്തിന്റെ മൊബൈൽ no. ആർക്കെങ്കിലും അറിയാമെങ്കിൽ മെസ്സേജ് ഇടുക.
Sathish nair swamy യെ എനിക്കറിയാം. ഞാൻ shapur ഉള്ള saptagiri സ്കൂളിൽ 1991 ൽ teacher ആയിരുന്ന കാലത്ത് ഇദ്ദേഹത്തെ അറിയാം. അന്ന് ഇദ്ദേഹം പെരിയ സ്വാമി ആയിരുന്നു. ഇദ്ദേഹത്തിന്റെ മകൾ സവിതയെ ഞാൻ saptagiri സ്കൂളിൽ പഠിപ്പിച്ചിട്ടുണ്ട്. സതീഷ് നായർ അന്ന് പാൽമാകൂളിൽ ആയിരുന്നു താമസിച്ചിരുന്നത്.. ഇപ്പോൾ കണ്ടിട്ട് 35 വർഷം ആയി.
അവിടെ പാൽമാകൂളിൽ ഉള്ള CEAT Tyre കമ്പനിയിൽ ഇദ്ദേഹം contractor ആയിരുന്നു ഇദ്ദേഹത്തിന് അന്ന് ഒരു മഹിന്ദ്രയുടെ ഒരു ജീപ്പ് ഉള്ളതായി ഓർക്കുന്നു
ഇദ്ദേഹത്തിന്റെ മൊബൈൽ no. ആർക്കെങ്കിലും അറിയാമെങ്കിൽ മെസ്സേജ് ഇടുക.
నాయిర్ గురు స్వామి వారి సెల్ నెంబర్ పెట్టండి
సారీ సార్ నా దగ్గర లేదు గురుస్వామి నెంబర్
వారు మరణించారు