മനുഷ്യന്റെ ശരീരം അടക്കം ഈ കാണുന്നെതെല്ലാം ഒരു സൃഷ്ട്ടാവിന്റെ വ്യക്തമായ ലക്ശ്യത്തോടെയുള്ള നിര്മാണമാണെന്നു വ്യക്തവും, പൂർണമായി യുക്തിക്ക് യോജിക്കുന്നതുമാണ്, മനുഷ്യന്റെ പഞ്ചേന്ത്രിയങ്ങൾക്ക് പരിമിതിയുള്ളതിനാൽ പൂർണമായി കണ്ടും അറിഞ്ഞും കേട്ടും സ്പര്ശിച്ചും അറിഞ്ഞു കൊള്ളാൻ കഴിയണമെന്നില്ല,പക്ഷെ കാണുന്ന അത്ഭുതങ്ങളിൽ നിന്ന് കാണാത്തതിനെ ഗ്രഹിച്ചെടുക്കാനുള്ള വിവേക ബുദ്ധി മനുഷ്യനു നല്കപ്പെട്ടിട്ടുണ്ട്. "യാതൃശ്ചികതയിൽ ഉദ്ദേശമില്ല". ഈ കാണുന്നതെല്ലാം നിരര്ഥകമാണെന്നു ഒരു നിരീശ്വര വാദിയും പറയില്ല. 1: നാം എവിടുന്നു വന്നു? 2: എന്തിനു വന്നു? 3: എവിടേക്ക് പോകുന്നു? 4: മനുഷ്യൻ മറ്റു ലക്ഷകണക്കിന് ജന്തുക്കളിൽ നിന്ന് എന്ത് കൊണ്ട് വ്യത്യസ്തനായി? ഉത്തരം ഏകനായ സൃഷ്ട്ടാവ് നമുക്ക് എത്തിച്ചു തന്ന ഖുർആനിൽ ഉണ്ട്. ആര് എതിർത്താലും പുലരുന്ന സത്യം. { ذَٰلِكَ ٱلۡكِتَٰبُ لَا رَيۡبَۛ فِيهِۛ هُدٗى لِّلۡمُتَّقِينَ } ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് നേര്‍വഴി കാണിക്കുന്നതത്രെ അത് [Surah Al-Baqarah: 2]
അല്ലാഹുവിന്റെ അനുഗ്രഹം മാത്രം മതി യാ അല്ലാഹ് പൊറുത്തു തരണേ
അല്ലാഹു മരണവും ജീവിതവും നന്മയിലാക്കി തന്ന് അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻അല്ലാഹുവേ ഞങ്ങളുടെ പ്രാർത്ഥന സ്വികരിക്കണമേ
AllahuAkbar ♥️ AllahuAkbar ♥️ Masha ♥️ Allaha
അള്ളാഹു അക്ബർ,
അൽഹംദുലില്ലാഹ്
Alhamdulillah 🤲
ماشاءالله تبارك الله جزاكم الله خير ❤
💯🕋🌹
Alhamdulillah
❤️❤️❤️❤️❤️❤️❤️❤️
Jazzakkallahu khairan ❤️
❤
Allahu akbar.....
Subhhanallah...very good example
Sub'haanAllah.. 😭
MashaAllah
♥️♥️♥️♥️👍👍👍👍👌👌👌👌❤️❤️❤️❤️
😍😍
I q
Theliv mathram manassilaayilla.
മനുഷ്യന്റെ ശരീരം അടക്കം ഈ കാണുന്നെതെല്ലാം ഒരു സൃഷ്ട്ടാവിന്റെ വ്യക്തമായ ലക്ശ്യത്തോടെയുള്ള നിര്മാണമാണെന്നു വ്യക്തവും, പൂർണമായി യുക്തിക്ക് യോജിക്കുന്നതുമാണ്, മനുഷ്യന്റെ പഞ്ചേന്ത്രിയങ്ങൾക്ക് പരിമിതിയുള്ളതിനാൽ പൂർണമായി കണ്ടും അറിഞ്ഞും കേട്ടും സ്പര്ശിച്ചും അറിഞ്ഞു കൊള്ളാൻ കഴിയണമെന്നില്ല,പക്ഷെ കാണുന്ന അത്ഭുതങ്ങളിൽ നിന്ന് കാണാത്തതിനെ ഗ്രഹിച്ചെടുക്കാനുള്ള വിവേക ബുദ്ധി മനുഷ്യനു നല്കപ്പെട്ടിട്ടുണ്ട്. "യാതൃശ്ചികതയിൽ ഉദ്ദേശമില്ല". ഈ കാണുന്നതെല്ലാം നിരര്ഥകമാണെന്നു ഒരു നിരീശ്വര വാദിയും പറയില്ല.
1: നാം എവിടുന്നു വന്നു?
2: എന്തിനു വന്നു?
3: എവിടേക്ക് പോകുന്നു?
4: മനുഷ്യൻ മറ്റു ലക്ഷകണക്കിന് ജന്തുക്കളിൽ നിന്ന് എന്ത് കൊണ്ട് വ്യത്യസ്തനായി?
ഉത്തരം ഏകനായ സൃഷ്ട്ടാവ് നമുക്ക് എത്തിച്ചു തന്ന ഖുർആനിൽ ഉണ്ട്.
ആര് എതിർത്താലും പുലരുന്ന സത്യം.
{ ذَٰلِكَ ٱلۡكِتَٰبُ لَا رَيۡبَۛ فِيهِۛ هُدٗى لِّلۡمُتَّقِينَ }
ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് നേര്‍വഴി കാണിക്കുന്നതത്രെ അത്
[Surah Al-Baqarah: 2]
❤❤❤❤❤
Mashaallah
💯👍