എന്തൊക്കെയായാലും കെ.കരുണാകരൻ്റെ ദീർഘവീക്ഷണമൊന്നും ഇന്നേവരെ കേരളം ഭരിച്ച ഒരുത്തനും ഉണ്ടായിട്ടില്ല! കേരള സംസ്ഥാനത്തിൻ്റെ സാങ്കേതിക സാമ്പത്തിക വ്യവസ്ഥയുടെ അടിത്തറയിട്ടത് അദ്ദേഹമാണ് ! അഴിമതി, കോഴ , സ്വജനപക്ഷപാതം ഇതൊക്കെ അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങളാണെങ്കിൽ, ഇന്നു കേരളം ഭരിക്കുന്നയാൾക്കെതിരെ വന്നിട്ടുള്ള ആരോപണ ആക്ഷേപങ്ങളും തെറിവിളികളും വച്ചുനോക്കുമ്പോൾ കരുണാകരൻ്റെ പേരിലുള്ള ആരോപണങ്ങൾ എത്ര നിസ്സാരം!
എന്തൊക്കെയായാലും കെ.കരുണാകരൻ്റെ ദീർഘവീക്ഷണമൊന്നും ഇന്നേവരെ കേരളം ഭരിച്ച ഒരുത്തനും ഉണ്ടായിട്ടില്ല!
കേരള സംസ്ഥാനത്തിൻ്റെ സാങ്കേതിക സാമ്പത്തിക വ്യവസ്ഥയുടെ അടിത്തറയിട്ടത് അദ്ദേഹമാണ് !
അഴിമതി, കോഴ , സ്വജനപക്ഷപാതം ഇതൊക്കെ അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങളാണെങ്കിൽ,
ഇന്നു കേരളം ഭരിക്കുന്നയാൾക്കെതിരെ വന്നിട്ടുള്ള ആരോപണ ആക്ഷേപങ്ങളും തെറിവിളികളും വച്ചുനോക്കുമ്പോൾ കരുണാകരൻ്റെ പേരിലുള്ള ആരോപണങ്ങൾ എത്ര നിസ്സാരം!